പ്രിത്വിരാജ് ഇംഗ്ലീഷിൽ പൊളിച്ചടുക്കിയ കടുവ സിനിമയുടെ പ്രസ്സ് മീറ്റ് | Kaduva Film Press Meet

  Рет қаралды 479,179

T A L K S - LET ME TALK

T A L K S - LET ME TALK

Күн бұрын

#kaduva #kaduvafilm #kaduvamovie #talksletmetalk #letmetalk #prithviraj #samyutha #samyukta #samyukthamenon #kaduvapressmeet #prithvirajsukumaran

Пікірлер: 322
@fly6034
@fly6034 2 жыл бұрын
മലയാള സിനിമയുടെ അഭിമാനം. Prithviraj sukumaran ♥️🔥✨️
@ayishamusa3933
@ayishamusa3933 2 жыл бұрын
ഏഴ് എല്ലുകൾ നിലത്തു വെച്ചു സുദുയൂജ് ചെയ്യണം ഇബ്ബ്‌നു അബ്ബാസ് (റ ) പറയുന്നു ,,നബി (സ ) പറഞ്ഞു ഏഴ് എല്ലുകളിൽ (ഭാഗങ്ങളിൽ )സുദുയൂജ് ചെയ്യുവാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു നെറ്റിയിന്മേൽ നബി (സ) മൂക്കിന്റെ നേരെ വിരൽ ചൂണ്ടി ഇരുകൈകളിൻമേൽ രണ്ട് കാൽമുട്ടിന്മേൽ കാൽപാദങ്ങളിലെ (വിരലുകളുടെ) അഗ്രഭാഗങ്ങളിൽ ആയിക്കൊണ്ട് വസ്ത്രവും മുടിയും ചേർത്തുപിടിക്കരുത് എന്നും (കല്പിക്കപ്പെട്ടിരിക്കുന്നു ) എങ്ങനാ ഏഴ്‌ എല്ലുകൾ നിലത്തു വെക്കുന്നത് ?എന്തിന്റെ എല്ലുകൾ ,,ആരുടെ എല്ലുകൾ ? പറ പറ കാക്കാ
@user-4jeeva
@user-4jeeva 2 жыл бұрын
@@ayishamusa3933 മൈര്
@tonyjoseph4575
@tonyjoseph4575 2 жыл бұрын
ഇംഗ്ലീഷിൽ വാചകമടിച്ചിട്ടു മാത്രമാണോ ? ഇയാളുടെ ജോലി ഇയാൾ ഭംഗിയായി ചെയ്യുന്നു... അത്രേയുമല്ലെയൊള്ളോ ? അപ്പോൾ ദുൽകർ സൽമാണോ ?
@amadeus___
@amadeus___ 2 жыл бұрын
😆
@Shivdas-nl5pk
@Shivdas-nl5pk 2 жыл бұрын
@@tonyjoseph4575 athu sariyanu
@bushairvadakkanbawachi769
@bushairvadakkanbawachi769 2 жыл бұрын
എത്ര നന്നായി ആണ് മീഡിയക്കാർ സംസാരിക്കുന്നത്. നമ്മൾ മലയാളം മീഡിയക്കാരെ ഓർത്തു നാണം വരുന്നു.
@raneeshtktk433
@raneeshtktk433 2 жыл бұрын
Athe അതാണ്‌ nammude കേരളത്തിലെ പ്രശ്നം samboorna സാക്ഷരത ഉണ്ട് പക്ഷെ englishil namuk അത് ആരും plat form കേരളത്തിൽ ഉണ്ടാകുന്നില്ല പിന്നെ ഇവരൊക്കെ പഠിച്ചത് military school ആണ് പ്രിത്വി പിന്നെ autrialia poyi പഠിച്ചു.. So it will become like that.. Nammude മലയാളി സംസ്കാരത്തെ vere ആളുകൾക്കു എത്തിക്കാൻ നമുക്ക് malayalam and english ഒരു pole importance koduthu means ഇത് pole samsaarikkan evideyum nammude education ഡിപ്പാർട്മെന്റ് മുൻ kai എടുക്കണം.. So malayalam will flow to another state also without avoiding our culture and malayalam... Do the needfull to kerala govt.. Banglore, chennai, hyderabad അവിടൊക്കെ normal ആൾക്കാർ english സംസാരിക്കുന്നു അവരുടെ മദർ tongue മുറുകെ പിടിച്ചുകൊണ്ടു തന്നെ. Enthu kond കേരളത്തിൽ അങ്ങനെ സംഭവിക്കുന്നില്ല.. എല്ലാവർക്കും naatil joli ചെയ്യാൻ പറയണമെന്നില്ല.. അതുകൊണ്ട് english ഒരു barrier aavathe evide പോയാലും സംസാരിക്കാനുള്ള capability undakki edukkan nammude govt മുന്നോട്ട് varanam... അപ്പോൾ parayum mother tongu തള്ളിപ്പറഞ്ഞട്ടാണോ english പഠിക്കേണ്ടജു എന്ന്.. ഈ പറയുന്ന അവരൊക്കെ avrude mother tongil 100 ശതമാനം സാക്ഷരത് kai വരിച്ച ആൾക്കാർ ആണ്.. So please do the needfull to kerala education department...
@allexwilliams4168
@allexwilliams4168 2 жыл бұрын
നമ്മുടെ മലയാള മാധ്യമ പ്രവർത്തകരെ ഓർത്തു നാണം വരുന്നു എന്ന ശുദ്ധ മലയാളം പറയാൻ അറിയില്ലാത്ത താങ്കൾ എന്തിനു കുറ്റം പറയുന്നു. എന്തു പറയാൻ ഭാഷാ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ നട്ടെല്ലിന് ഉറപ്പില്ലാത്ത മലയാളരെ .. നിങ്ങൾ മഹാ സംഭവം തന്നെ..
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@allexwilliams4168 only because of one religion 😏
@khaleelrahim9935
@khaleelrahim9935 2 жыл бұрын
മലയാളവും ഇംഗ്ലീഷും നല്ല രീതിയിൽ സംസാരിക്കുന്ന നടൻ , മലയാളികളുടെ അഭിമാനം
@emperor9882
@emperor9882 2 жыл бұрын
@@ahammu ഉണ്ട 🤣🤣🤣🤣 പ്രിത്വിരാജ് ന്റെ അടുത്തേക്ക് ഇല്ല പ്ലാസ്റ്റിക് കുട്ടൻ 🤣
@rejinyahel2170
@rejinyahel2170 2 жыл бұрын
australia l poi padicha edoru allkum samsarikan pattum
@emperor9882
@emperor9882 2 жыл бұрын
@@rejinyahel2170 English അറിഞ്ഞാലേ അങ്ങോട്ട് പോകാൻ പറ്റുള്ളൂ അല്ലാതെ അവടെ പോയി അല്ല പഠിക്കാ 😂
@rejinyahel2170
@rejinyahel2170 2 жыл бұрын
@@emperor9882 see how indian born Ceo speak english
@emperor9882
@emperor9882 2 жыл бұрын
@@rejinyahel2170 who???
@harikumarv2736
@harikumarv2736 2 жыл бұрын
I think the future of malayalam film industry and its development beyond territories will be happened truly by Prithviraj... He will become a great piller of malayalam film industry very soon... He has great visions 👏🏻👏🏻👏🏻👏🏻
@bt4742
@bt4742 2 жыл бұрын
Vivek Oberoi is such a fine actor. I just loved him in inside out. Good luck to the whole team of kaduva. Awaiting the release.
@rymalamathen6782
@rymalamathen6782 2 жыл бұрын
Prithviraj is a talented and intelligent actor and he's our personal pride. His vocabulary clearly indicates that he's a voracious reader. Very humble at the same time brilliant works and a learned film actor, director, producer and everything in cinema. Wish you all the best for all your ventures. Hats off to you
@khaleelrahim9935
@khaleelrahim9935 2 жыл бұрын
👍👍👍
@Keralablastersisl
@Keralablastersisl 2 жыл бұрын
Personal pride 😍
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Great command
@rosemaggie4745
@rosemaggie4745 2 жыл бұрын
💯
@lailavijayan526
@lailavijayan526 2 жыл бұрын
Moneh you r proved to be Sukumaran's son. Love you dear . Though people say you are an arrogant personality, you are not an ordinary person like us , you are not egotist.What l find in you is, you stand for the truth. You don't have to flex your spine , or be a cowardice. That doesn't mean you r a prig . There is a demand of behavior of celebrities. You do that . you talk coherently . you don't give opinions when the enquiries are not pertaining to you. you are a blessed son of your parents . keep going . you r stepping your feet to the next Gen superstar. .You respect your seniors , which itself is a very humble character of yours . good luck moneh.
@ratheeshdxb5104
@ratheeshdxb5104 2 жыл бұрын
Raju is the gift from Kerala filim industry.. he will be the spokesperson of whole Malayalam filim industry.. he is number one multi talent actor in malalayam. Filim … hat’s of sir
@resmavlogs1729
@resmavlogs1729 2 жыл бұрын
I am happy that Vivek Oberoi is getting work n he is flourishing in this industry...
@kuttikurumbanvlogs8904
@kuttikurumbanvlogs8904 2 жыл бұрын
Well said he is such a great actor
@SandeepJShridhar
@SandeepJShridhar 2 жыл бұрын
And a new pair of jeans too !!!
@hrishimenon6580
@hrishimenon6580 2 жыл бұрын
Vivek is a fine actor. He deserves more work in film industry.
@wowser2153
@wowser2153 Жыл бұрын
@@hrishimenon6580 salman khan blocked him in Hindi films
@mm-pr3cp
@mm-pr3cp 2 жыл бұрын
Beutiful n respectful speech vivek obroi.. Pritvi as usual rocking 👏
@bkm181
@bkm181 2 жыл бұрын
English സംസാരിക്കുന്നത് വലിയ കാര്യമൊന്നുമല്ല . എന്നിരുന്നാലും എനിക്ക് പ്രിത്വിരാജിന്റെ ഇംഗ്ലീഷ് വളരെ ഇഷ്ടമാണ് . സൂപ്പർ 👍🏻👍🏻👍🏻
@sanilkumarkumar863
@sanilkumarkumar863 2 жыл бұрын
Onnnnupoda
@allexwilliams4168
@allexwilliams4168 2 жыл бұрын
ഇന്ഗ്ലീഷ് എന്നതിനുപരി മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷ അനായാസേന സംസാരിക്കുന്നത് വലിയ കാര്യം തന്നെയാണ്.. അതിനു തർക്കം ഒന്നും വേണ്ട വേണ്ട. അതുപോകട്ടെ, ശുദ്ധ മാതൃഭാഷ സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്.
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@allexwilliams4168 u r correct 💯
@vishnuab3613
@vishnuab3613 Жыл бұрын
Aah oru interview nu poyi nokku.. Appo ariyaa English samsarikunath valiya karyam aano cheriya karyam aanonuu..
@aaasss788
@aaasss788 2 жыл бұрын
മലയാളികളുടെ സ്വന്തം ബോബി what an actor
@rajeshkkraj1080
@rajeshkkraj1080 2 жыл бұрын
Kopile Actinganu😏
@harisignalseditz1610
@harisignalseditz1610 2 жыл бұрын
കുന്തം 🤣 നീ ആകെ Lucifer മാത്രം അല്ലെ കണ്ടിട്ടുള്ളു 🤣🤣,, നീ പോയി ramavidheya rama ഒക്കെ ഒന്ന് കണ്ട് നോക്കണം 🤣
@alan8652
@alan8652 2 жыл бұрын
@@rajeshkkraj1080 adeham national award winner aanu. Ninghalk anth ariyam adehathe patyi?
@lenavijayan8572
@lenavijayan8572 2 жыл бұрын
@@rajeshkkraj1080 Best Actor Cinemayil Mammoottiyodu Cinemakkaaran Parayunnathu Idhehathe Kurichaanu..
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@rajeshkkraj1080 ninne enthina kollunnath, ingane nattukare muzhuvan kuttam parayan 😏
@greenpeppermalayalam
@greenpeppermalayalam 2 жыл бұрын
എന്റെ അഭിപ്രായത്തിൽ പ്രിത്വിരാജിന്റെ അഭിനയം ഇന്ദ്രജിത്തിനും, ആസിഫ് ali ക്കുമൊക്കെ താഴെ ഒരു ആവറേജ് ആണ്. ഒരു ബിസിനസ്‌ man എന്നനിലക്ക് ഒന്നാമതാണ്. സിനിമ മാർക്കറ്റ് ചെയ്യാൻ അറിയാം.(മലയാളവും english ഉം നന്നായി സംസാരിക്കുന്നു )
@bindhumurali3571
@bindhumurali3571 2 жыл бұрын
Yes
@rihaan298
@rihaan298 2 жыл бұрын
അത് താങ്കൾക്ക് ആക്ടിനെക്കുറിച്ചു അറിയാത്തകൊണ്ട 😄
@greenpeppermalayalam
@greenpeppermalayalam 2 жыл бұрын
@@rihaan298 ഓ ആയിക്കോട്ടെ 😊
@salmankt4287
@salmankt4287 2 жыл бұрын
Yes. Indrajith athra abinayikilla
@prabinkp5335
@prabinkp5335 2 жыл бұрын
Oralude acting nannavunnath oru pakshe aa director de kazhivupolirikkum.
@gokulkr1716
@gokulkr1716 2 жыл бұрын
One And Only Prithviraj Sukumaran 😍🔥 നമ്മുടെ രാജുവേട്ടൻ 💖🥰
@raymollimjo1585
@raymollimjo1585 2 жыл бұрын
Prithvi.. Ur amazing.. For the last 19 yrs u r my haerbeat.... Am so much impressed about your personality.. Priya... Ur the lucky women.
@KGF002
@KGF002 2 жыл бұрын
ഇംഗ്ലീഷ് എന്തോ വലിയ കാര്യമാണെന്ന് കരുതിയ ലെ ചാനലുകാരൻ 🤣 ആദ്യമായിട്ടാണ് ഇംഗ്ലീഷ് കേട്ടതെന്ന് തോന്നുന്നു
@rcompanyinternational879
@rcompanyinternational879 2 жыл бұрын
😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sunuvarghese2500
@sunuvarghese2500 2 жыл бұрын
Right.. 👍
@serenamathan6084
@serenamathan6084 2 жыл бұрын
😂😂😂😂
@spaceintruder4858
@spaceintruder4858 2 жыл бұрын
Yes
@worldofjustice4594
@worldofjustice4594 2 жыл бұрын
Whatever languages chosen, very brilliantly explained about films. Prithviraj is a versatile
@ashnasdancecover2637
@ashnasdancecover2637 2 жыл бұрын
Proud of you my class mate Prithvi....😍
@me-fe8pd
@me-fe8pd 2 жыл бұрын
20:21 At least give her some respect 😑
@ramEez.c
@ramEez.c Жыл бұрын
Ys
@gertrudejose8735
@gertrudejose8735 2 жыл бұрын
Nice Inspirational speech dear Prithviraj and your way of grooming the films like a child who is in need of freedom to fly without any boundaries! So proud of you dear !
@sreejadileep8315
@sreejadileep8315 2 жыл бұрын
Hatsoff to prithwiraj sir,realy nice of you,sir for addressing our malayalam çinema to that level and best wishes for all your future projects.God bless you guys❤️❤️❤️
@rebelson5883
@rebelson5883 2 жыл бұрын
ഏത് ഭാഷയിൽ പോയാലും മലയാളം സിനിമയെ നെഞ്ചോട് ചേർത്ത് പറയുന്ന ഒരേയൊരു നടൻ...... ♥️
@vaisakhrk8760
@vaisakhrk8760 2 жыл бұрын
vivek is so handsome
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
സൈനിക സ്കൂളിലെ വിദ്യാഭ്യാസം, ഓസ്ട്രേലിയലിൽ ഒറ്റക്ക് ഉള്ള ഉപരിപഠനം ഇതൊക്കെ ചെയ്ത ആൾക്ക് English എന്നത് പച്ച വെള്ളം പോലെ പറയാനും പ്രയോഗിക്കാനും കഴിയും അതൊരു വലിയ കാര്യമല്ല..
@lobxalbion8291
@lobxalbion8291 2 жыл бұрын
അങ്ങനെ പഠിക്കാത്തവർക്ക് ഇതൊക്കെ വലിയ കാര്യം ആണ്.
@selfishworld2147
@selfishworld2147 2 жыл бұрын
@@lobxalbion8291 pisa undel.. Ninglde pillere padipich angane akkam 😆
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
@@selfishworld2147 paisa is not everything.. we must have a ambition and dedication
@selfishworld2147
@selfishworld2147 2 жыл бұрын
@@LINESTELECOMCORDEDTELEPHONES haha😂 ഫിലോസഫി പറഞ്ഞോണ്ട് ഇരുന്നോ 😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
@@selfishworld2147 that's not philosophy, reality
@rajasekharann3762
@rajasekharann3762 2 жыл бұрын
ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണ് അത് പറയുന്നത് മഹത്തായ കാര്യമൊന്നുമല്ല എല്ലാ ഭാഷയ്ക്കും അതിന്റെതായ മഹാതോം ഉണ്ട് മലയാളം തെറ്റു കൂടാതെ പറയാനും എഴുതാനും കഴിയുന്ന താണ് മഹത്തായ കാരിയം
@UMK88
@UMK88 2 жыл бұрын
മഹാതോം അല്ല മഹത്വം... കാരിയം അല്ല കാര്യം.. 😂😂😂
@nycycleetus7530
@nycycleetus7530 2 жыл бұрын
വേറെ ഒരു stateലോ രാജ്യത്തോ ഉള്ള ആളുകൾ മലയാളം സംസാരിക്കണമെന്നും മനസിലാക്കണമെന്നുമുണ്ടോ. വിവേക് തന്നെ പറഞ്ഞില്ലേ writer പോയി മുറി മലയാളത്തിലും ഇംഗ്ലീഷിലും കഥ പറഞ്ഞിട്ടു പുള്ളിക്കൊന്നും മനസിലായില്ലെന്നു. Prithvi 10mt പറഞ്ഞപ്പോഴേക്ക് മനസിലായി എന്നു. I hope u understood. ഇംഗ്ലീഷ് ഇന്റർനാഷണൽ ലാംഗ്വേജ് ആണ്. അത് fluent ആയി കൈകാര്യം ചെയ്യുന്നതു കഴിവ് തന്നെയാണ്.
@thaara......
@thaara...... 2 жыл бұрын
അതേ, മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയുന്നത് മഹത്തായ കാര്യം ആണ്. അതുകൊണ്ട് ആദ്യം പോയി മലയാളം തെറ്റുകൂടാതെ എഴുതാൻ പഠിക്കൂ....
@Ann-qo7if
@Ann-qo7if 2 жыл бұрын
If he talked in malayalam there, would anyone understand anything???? Malayalam is ofcourse a great language. But useful only inside a small state, Kerala. To grow beyond the state and national boundaries, English is essential and unavoidable.
@salmankt4287
@salmankt4287 2 жыл бұрын
Ella baashayum padikkunnath nallatha
@rahuljayamohan3242
@rahuljayamohan3242 2 жыл бұрын
6:30....lalettan fans Andhra Pradesh
@Fitnesshack1010
@Fitnesshack1010 2 жыл бұрын
Once upon Al Mallus they hated his attitude and acting now everyone is proud to talk about him hehe
@soumyasusanjohn5770
@soumyasusanjohn5770 2 жыл бұрын
Very rude of the journalist and the panelist for clearly ignoring samyuktha. Atleast she should be allowed completed her statement.
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
Am totally agree with you , women reservation is not implemented in this unparliamentary mass gathering 😁 where the "paparazzi " media men (women) has to acknowledge to handle the situation with commen sense ..
@ambikabai7604
@ambikabai7604 2 жыл бұрын
Yes... Both the media, fans, prithraj and vivek.. I felt bad...
@ObeyMeLucifer
@ObeyMeLucifer Жыл бұрын
I dont like the host lady. She didnt give samyuktha opportunity to talk. She is not good as ആ host
@hentrypereira6928
@hentrypereira6928 2 жыл бұрын
നമ്മുടെ മറ്റു നടൻമാർ സ്റ്റാറുകൾ ഉൾപ്പെടെ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പെട്ടന്നു മനസിലാക്കാൻ കഴിയും മലയാളി ആണെന്ന്‌ . ഇവിടെ അതിൽ നിന്നും എത്രയോ അകലെ പൃഥിയുടെ ഇംഗ്ലീഷ് കലക്കി 🌹
@tonyjoseph4575
@tonyjoseph4575 2 жыл бұрын
North indians can easily recognise his south indian slang.. Americans can easily recognise his slag as an indian and moreover as a south indian.. Any keralite in any part of this world can recognose him as a malayali !!
@baashbasheer9631
@baashbasheer9631 2 жыл бұрын
*_AVAN PADICHQD AUSTRALIYALAL_*
@rosemaggie4745
@rosemaggie4745 2 жыл бұрын
True
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@a.s.sureshmookkannoor4386 swanthamayi ingane pottanavano, kashtam 😏
@tonyjack1799
@tonyjack1799 2 жыл бұрын
Hi Raj, u have a fantastic English... U talk points... U talk from ur heart... Thank you...
@roosmath9684
@roosmath9684 2 жыл бұрын
Vivek oberoi still looks the same from the day first i saw him when i was 6.. now i am 24 😂 And i think prithviraj hasent aged after nandanam, his first film at 19
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
Almost all film stars😍 ever green
@Shivdas-nl5pk
@Shivdas-nl5pk 2 жыл бұрын
Vivek Oberoi outshined here in speaking English..
@cecade5202
@cecade5202 2 жыл бұрын
Chepandi kaduva waitinglu Pritwiraj fan from Andra Pradesh
@shebaabraham687
@shebaabraham687 2 жыл бұрын
വിവേക് ഒബ്രോയ് വെരി സിമ്പിൾ നല്ല പെരുമാറ്റം നമ്മുടെ നടന്മാരെ പോലെ ജാഡ ഇല്ല
@allexwilliams4168
@allexwilliams4168 2 жыл бұрын
അങ്ങേര് ആരും അറിയാതെ സാമൂഹിക സേവനം ചെയ്യുന്ന ഒരു തികഞ്ഞ മനുഷ്യ സ്നേഹികൂടിയാണ്..
@jmathew3942
@jmathew3942 Жыл бұрын
That’s true
@akslofafamily8400
@akslofafamily8400 Жыл бұрын
പാവം ഐശ്വ റായ് തേച്ചതാണ് പുള്ളിയെ
@labeen9713
@labeen9713 2 жыл бұрын
Malayalam cinemaye valarathaan idheham orupaad kashtappedunnund well prithvi❤️
@sheebapereira4102
@sheebapereira4102 2 жыл бұрын
Wowww...Prithvi...u r not a just an actor .brilliant acttor ur answer about title name "kadiva".. explained very well 😍👏👌
@akshaimj2387
@akshaimj2387 2 жыл бұрын
Vivek obroi... Nice voice
@bindurajyamuna6582
@bindurajyamuna6582 2 жыл бұрын
അടിപൊളി Good Luck👍👍👌👌👌🌹👌👌
@dhaneeshsmile1919
@dhaneeshsmile1919 2 жыл бұрын
Jordaജോർദാൻ ൽ വച്ച് ആടുജീവിതം ത്തിന്റെ ഷൂട്ടിംഗ് ൽ രാജുവേട്ടനെ കാണുവാൻ ഒരു അവസരം കിട്ടി. ഷൂട്ടിംഗ് ഉം കണ്ടു. വേറെ ലെവൽ movie വരാനിരിക്കുന്നു. 💥💥💥💥💥💥
@saranya2405
@saranya2405 2 жыл бұрын
I wish he won a national award
@ramEez.c
@ramEez.c Жыл бұрын
Waiting for long time 😕
@truthwins8453
@truthwins8453 Жыл бұрын
Wow Prithviraj knows the Indian version of English with changing accent! Brilliant!
@AmeySR
@AmeySR 2 жыл бұрын
Great, but If any actress will talk like this, then the reaction of this comment section will be reciprocal and will start bullying like malayalathil parayadi
@swaraj2235
@swaraj2235 2 жыл бұрын
Sad truth
@hrnair66
@hrnair66 2 жыл бұрын
Someone complementing for his english, honestly saying if we closely observe he's struggling to talk spontaneously
@dhanumaya3337
@dhanumaya3337 2 жыл бұрын
Is that true?? Sharikkum? 🥱
@ratheeshkudlu7173
@ratheeshkudlu7173 2 жыл бұрын
whose
@rosemaggie4745
@rosemaggie4745 2 жыл бұрын
Struggling 🤔
@deepakarunakarankarunakara5748
@deepakarunakarankarunakara5748 2 жыл бұрын
Prithvi uncle rocks 🥳🥳🥳😍
@stanley596
@stanley596 2 жыл бұрын
ബോബി so sweet 🥰🥰🥰🥰
@gayathrigeetha1081
@gayathrigeetha1081 2 жыл бұрын
Pandu okka prithviraj ne parayunnathu ahamkari,jadakkaran ennu okka ayirunnu. aa malayalikal ipol raju chettane pukazhthunnu. Onthu na pole niram maran kazhynna malayalikal.. hoo kashtam. Eniku annum innum rajuetan ishtam. oru book il fill photo collection tanna indu. god blessyou the kaduva team❤vivek sir💪Sam🥰
@jagan8729
@jagan8729 2 жыл бұрын
കമൻസ് കണ്ടാൽ തോന്നും .ലോകത്ത്. ലേ. 2.അത്ഭുതം മാണ് എന്ന് 😤😤😤 ഇതുപോലുള്ള സംസാരം സായിപ്പും. സംസാരിക്കും. Batt. നേരെ ചെവ്വേ പഠിച്ചിരുന്നു വെങ്കിൽ. നല്ല പോലെ ഇഗ്ളീഷ് ആർക്കും സംസാരിക്കാം
@karthik77-5
@karthik77-5 2 жыл бұрын
Schoolil padipikuna english inganonum alla...aa schoolil poyalale ariyan patu 😂 Clarity in speech comes from clarity of mind
@nikhilbabu3730
@nikhilbabu3730 2 жыл бұрын
Kurach kaaanalle
@rosemaggie4745
@rosemaggie4745 2 жыл бұрын
@@karthik77-5 👌👌
@sunuvarghese2500
@sunuvarghese2500 2 жыл бұрын
വേറെ ആരും english പറയാത്ത പോലെ ഈ പ്രിത്വിരാജ് നെ പൊക്കി പറയുന്നത് എന്തിന്... അയാൾ abroad ഒക്കെ പഠിച്ചത് കൊണ്ട് അത് സാധിച്ചു...
@subairvc616
@subairvc616 2 жыл бұрын
Bcoz of his talent and language he was there at teluge industry in fact none other actor can’t see in Malayalam .
@padmasenan557
@padmasenan557 2 жыл бұрын
Not abroad. But yes, he is an alumnus of that great school -- Sainik School Kazhakootam. That's the reason for his eloquence in both English and Malayalam
@sangeethag2062
@sangeethag2062 2 жыл бұрын
@@padmasenan557 He was studied UG course in Australia, but he did not complete. He stopped his study at abroad on his 3rd year of degree, then he had started to act.
@sandhyatojo3016
@sandhyatojo3016 2 жыл бұрын
Onninum kazhivillathavar ingane nattukare muzhuvan kuttam paranjit irikkum 😏
@zebi722722
@zebi722722 2 жыл бұрын
What is this Englishil polichadakiya and all.. Nalla creative aayit chindhikunna aarumille teamil..
@JustKidding_House
@JustKidding_House 2 жыл бұрын
New word learned - MAGNANIMOUS - "generous or forgiving" 😍😍
@shanaminnu8399
@shanaminnu8399 2 жыл бұрын
Ee word kandupidikkan vendi prithviraj speach full ketta njaan😂😂😂
@monstar7011
@monstar7011 2 жыл бұрын
ഈ പ്രെസ്സ് മീറ്റിങ്ങിൽ ദിലീപ്പോ മറ്റോ ആണെങ്കിളി ഇംഗ്ലീഷ് അറിയാണ്ട് ba ba be ആകുമായിരുന്നുലെ
@fly6034
@fly6034 2 жыл бұрын
പിന്നല്ലാതെ 😂
@tvmpanda
@tvmpanda 2 жыл бұрын
He has come a long way !! Very matured now
@soorajsucheendran5631
@soorajsucheendran5631 2 жыл бұрын
Indhira Gandhi was our prime minister, for Vivek's kind info if he had forgotten
@deepthymolvk2305
@deepthymolvk2305 2 жыл бұрын
രാജുവേട്ടൻ 👌👌👌♥️♥️
@venisto6397
@venisto6397 2 жыл бұрын
how bad samyuktha was treated..she wasnt given a chance to speak by the anchor,very insulting
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
The minute She started talking, someone interrupted. That was an insult
@ObeyMeLucifer
@ObeyMeLucifer Жыл бұрын
I felt that too. I dont like that anchor lady. Everyone should be treated equally, they are all part of the that film there. Its not fair to ignore one not giving opportunity to talk. And when she talks who is that person interrupting. How long prithvi raj talking they all have patience to listen and more questions to prithvi raj only
@kukku5424
@kukku5424 2 жыл бұрын
I still don't understand if samyukta has no important role,why she is there in the promo meet?and if she has an important role,why no questions asked to her?
@muchishafan6547
@muchishafan6547 2 жыл бұрын
why there is no qstion for actress
@bindurajyamuna6582
@bindurajyamuna6582 2 жыл бұрын
Thanku👍👍❤🌹❤👌👌
@jasminejesseyjoseph3369
@jasminejesseyjoseph3369 2 жыл бұрын
Prithviraj..super narration also language .
@mohandas4755
@mohandas4755 2 жыл бұрын
Prithviraj. A Brilliant Cinematic Personality. 🔥🔥🔥🔥🔥🔥🔥
@ronyjose100
@ronyjose100 2 жыл бұрын
DQ and Raju, they make Malayalam movie to take next level in the form of acting as well as introduce Malayalam movie to all India
@jagan8729
@jagan8729 2 жыл бұрын
സ്കൂളിൽ പോകുന്ന കാലത്ത്.. കൈ. വാണം വിട്ട് നടന്നാലുള്ള കുഴപ്പം മാണ്. ഇപ്പൊ നമ്മൾ. Prthiyiloode. കാണുന്നത്
@varshaharsha5309
@varshaharsha5309 2 жыл бұрын
Prithiyraj plustwo vareyalle padichullu
@rosemaggie4745
@rosemaggie4745 2 жыл бұрын
😂😂
@mariakjoseph8248
@mariakjoseph8248 2 жыл бұрын
20:21 Why didn't she get enough time to complete? ഇത്രേം വലിയ പരിപാടിയിൽ സംയുക്തക്ക് ഇത്തിരി സമയം ആണ് ആകെ കിട്ടിയത്... അത് പോലും complete ചെയ്യാൻ സമ്മതിക്കുന്നില്ലേ 🙆‍♀️
@momprincessvlog5312
@momprincessvlog5312 2 жыл бұрын
She is not a good actress ...not any jealousy ok ..i don't find any good aspect in her acting ..just plastic one...so it is better that lil time was given ...whatever u say itz fine ..itz my opinion
@AKN_subscribe
@AKN_subscribe 2 жыл бұрын
Feminism
@mariakjoseph8248
@mariakjoseph8248 2 жыл бұрын
@@momprincessvlog5312I am not a fan of her...But, they could have given her a basic consideration.. That's what I meant
@momprincessvlog5312
@momprincessvlog5312 2 жыл бұрын
@@mariakjoseph8248 ok but itz their problem ...a male oriented film so maybe not much important ...
@venisto6397
@venisto6397 2 жыл бұрын
true..not just the question,the anchor ignored her at the introduction,its very insulting.and as journalists they should have decency to ask atleast few questions to her since shes present.
@dasdastr562
@dasdastr562 2 жыл бұрын
അണയാത്ത വിളക്കാവട്ടെ❤️❤️
@tamilgamer78986
@tamilgamer78986 Жыл бұрын
Yes correct
@RN-ed7uj
@RN-ed7uj 2 жыл бұрын
He says I am only acting means he is the only one acting..it should be I am acting only.. so his English is not that great and mother tongue influence there... Allelum malayslikal kadha ariyathe aattam kaanan midukkara.. comon guys, someone speaking english is not a huge achievement...
@beenamuralidhar8020
@beenamuralidhar8020 2 жыл бұрын
Correct
@jmathew3942
@jmathew3942 Жыл бұрын
Nobody is understanding that.
@jagan2447
@jagan2447 2 жыл бұрын
Prithvi English ennokke pandu parayumbo valiya karyamayirunnu ippo anu manasilayathu verum mallu English anennu 😂😂😂😂😂mallu slang stands out
@rosemaggie4745
@rosemaggie4745 2 жыл бұрын
🤔
@hathoonelna9061
@hathoonelna9061 2 жыл бұрын
No matter how fluent your English is, or how legit is your accent, if you surround yourself with a bunch of South Indians for a longer period of time , you could notice that you start talking in that typical south Indian or so called malayali accent. Btw it’s nothing bad, it’s all influence 🤷‍♀️
@jagan2447
@jagan2447 2 жыл бұрын
@@hathoonelna9061 😂😂😂😂 only mallu accent is south Indian what abt other south Indians ..just go nd find out .Their accent too is no good..
@rosemaggie4745
@rosemaggie4745 2 жыл бұрын
@@jagan2447 U get the the accent of people where u live, whom u are surrounded with..
@maryderlin6222
@maryderlin6222 2 жыл бұрын
My boby😍😍
@abhinavsudheesh9767
@abhinavsudheesh9767 2 жыл бұрын
Valare.. Chindichanu.. Enghlish parayunnath
@fewmemmories3511
@fewmemmories3511 Жыл бұрын
Prithviraj ❤
@ssbabu5142
@ssbabu5142 2 жыл бұрын
Raju good docks English 👍💯🆗👍
@subitharatheesh7941
@subitharatheesh7941 2 жыл бұрын
Megastar prithyraj
@molypeter7009
@molypeter7009 2 жыл бұрын
Big salute to Rajuu
@iloveindia1076
@iloveindia1076 2 жыл бұрын
ഇവർ മലയാളവും ഇംഗ്ലീഷും മാത്രമല്ലെ സംസാരിക്കു ഞാൻ അറബിയും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കും
@nycycleetus7530
@nycycleetus7530 2 жыл бұрын
സംസാരിച്ചാൽ മാത്രം പോരല്ലോ. അറിവും ക്ലാരിറ്റിയുമൊക്കെ വേണ്ടേ. He knows hindi also tamilum pulliyanu dubb chaithathu ravananilokke. Clarity, spontaneousness, knowledge ithokke important ആണ്.
@iloveindia1076
@iloveindia1076 2 жыл бұрын
ഇവരൊക്കെ കഴിവ് കൊണ്ട് കയറിവന്നവരല്ല, കുടുംബ പശ്ചാതലം കൊണ്ട് മാത്രം ഇവിടെ വരെ എത്തിച്ചേർന്നവരാണ്
@rosemaggie4745
@rosemaggie4745 2 жыл бұрын
@@nycycleetus7530 👌👌
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@iloveindia1076 janichappole mandhabudhi aano 😏
@iloveindia1076
@iloveindia1076 2 жыл бұрын
@@sandhyatojo3016 എത്രയും പെട്ടെന്ന് താങ്കൾ ഒരു സൈക്യട്രൈസ്റ്റ് നെ കാണിക്കു
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
പ്രിഥ്വിരാജ് നോട്ട് പ്രിത്വിരാജ്
@shijusukumaran9441
@shijusukumaran9441 2 жыл бұрын
മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി അഭിനയിച്ചാൽ മതിയായിരുന്നു
@divyagouri154
@divyagouri154 2 жыл бұрын
Vivek excellent
@sibimathew9871
@sibimathew9871 2 жыл бұрын
എന്തോന്ന് പൊളിച്ചടുക്കാൻ? തനി മലയാളികളുടെ ഇംഗ്ലിഷ്😄
@jineeshvarghese6472
@jineeshvarghese6472 2 жыл бұрын
Hi pruthy brother you are amazing i have one request pls teach me English i would like to speak English
@Inmyhobeez
@Inmyhobeez Жыл бұрын
Skip ചെയ്തു രാജു വിൻ്റെ ഭാഗം മാത്രം കാണുന്നവർ ഉണ്ടോ
@jmathew3942
@jmathew3942 Жыл бұрын
Illa
@beenajohn7526
@beenajohn7526 2 жыл бұрын
He's just The Raja of Pridhvi
@anwarcr7450
@anwarcr7450 2 жыл бұрын
Prithvirajini sayipinta pretham kudi😊
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Haii Vivek jii
@Vishnudevan
@Vishnudevan 2 жыл бұрын
എല്ലാവർക്കും പൃഥ്വിരാജ് ചോദ്യം ചോദിച്ചാൽ മതി.....He earned that with his hard work his dedication his dream......
@nafihnafih9636
@nafihnafih9636 2 жыл бұрын
malayalam cinima ipole strong annenn parayan randu perude kayivukallann prathi,fahad
@sainevk632
@sainevk632 2 жыл бұрын
Brilliant ❤️❤️💪💪💪💪💪💪🤝🤝🤝🤝🌹🤝🤝💐💐💐💐💐💐💐💐💐💐👍🏻👍🏻❤️❤️❤️💪
@flowerssha671
@flowerssha671 2 жыл бұрын
മീറ്റ് ഒക്കെ കൊള്ളാം ഏത് ടൈപ് മീറ്റ് ആണാവോ 🤣😂
@f4fentertainment280
@f4fentertainment280 2 жыл бұрын
English okke samsarikkunnath ethra valiya karyam ano? Egane parayunnathanu pullikk undakunna ettavum valiya apamanam.. his vocabulary is infinite. it's adequate but Alland English okke enn paranj Koch akkathe.. 😕
@studiocanopus
@studiocanopus 2 жыл бұрын
Cash കൊടുത്തു ആരവത്തിനായി ആളെ കൊണ്ടുവന്ന ഫീലിംഗ്,sorry
@ganeshkarki2480
@ganeshkarki2480 2 жыл бұрын
O really
@AKHILRAVI100
@AKHILRAVI100 2 жыл бұрын
വിവേക് ഇക്ക പൊളിച്ചു
@___-sq8tr
@___-sq8tr 2 жыл бұрын
Audience vili enth engana paisa koduthu cheyytha kanak
@royjohn2852
@royjohn2852 2 жыл бұрын
We love ❤
@gowoohno5424
@gowoohno5424 2 жыл бұрын
Prithwi looks like 22year old but he acts like 60 year😜😱😱😱
@hp3245
@hp3245 2 жыл бұрын
Vivek, 😍
@sangeethasumamg
@sangeethasumamg Жыл бұрын
Not a single sentence by samyuktha!!
@dhaneeshshyam1003
@dhaneeshshyam1003 2 жыл бұрын
രാജുവേട്ടാ.... 💪💪💪💪💪💪❤❤❤❤❤❤
@abdusamad9727
@abdusamad9727 2 жыл бұрын
🙋‍♂️ഹായ് ഓക്കേ 👍🏻
@anitharaj6581
@anitharaj6581 Жыл бұрын
5 hours , where ???
@thepvs4882
@thepvs4882 2 жыл бұрын
അല്ല സംയുക്ത എന്തിനാ അവിടെ ഇരിക്കുന്നത്
@ratheeshputhupully7020
@ratheeshputhupully7020 2 жыл бұрын
വാരിയംകുന്നൻ എവടെ രാജുവേട്ടാ Waiting
@MrShanseban
@MrShanseban 2 жыл бұрын
Super language
@fewmemmories3511
@fewmemmories3511 Жыл бұрын
വിവേക് ഒബ്രോയ്‌യിയെ hero ആക്കി ഒരു പടം പിടിക്ക്
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 6 М.