പ്രിത്വിരാജ് വക്കീൽ വേഷത്തിൽ തകർത്ത് അഭിനയിച്ച അടിപൊളി മൂവി സീൻ | Prithviraj |Super Hit Movie

  Рет қаралды 1,433,766

Comedy 360°

Comedy 360°

Жыл бұрын

പ്രിത്വിരാജ് വക്കീൽ വേഷത്തിൽ തകർത്ത് അഭിനയിച്ച അടിപൊളി മൂവി സീൻ | Prithviraj |Super Hit Movie #suraj #vincyaloshious #mamthamohandas #viral #movie #malayalam #youtube

Пікірлер: 584
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
നമ്മൾ പോലും അറിയാതെ നമ്മളിൽ മുദ്ര കുത്തുന്ന നമ്മുടെ ഐഡന്റിറ്റി..മാസ് ഡയലോഗ്... 👍👍❤️❤️
@shajubh2093
@shajubh2093 Жыл бұрын
ഉളുപ്പില്ലെടോ നിനക്കൊന്നും?
@Aaasssshhhhhhh
@Aaasssshhhhhhh Жыл бұрын
@@shajubh2093 enda udeshiche?
@shazzzzvlogs1226
@shazzzzvlogs1226 Жыл бұрын
@@shajubh2093 ഇത് തിരിച്ച് തന്നോട് ചോദിച്ചാൽ
@shajubh2093
@shajubh2093 Жыл бұрын
@@shazzzzvlogs1226 ഞാൻ ഇന്ത്യയിൽ ജനിച്ചു ഇന്ത്യയെ സ്നേഹിക്കുന്ന ഒരുത്തൻ ആണെടോ എന്നോട് ചോദിച്ചാൽ ഐ ലവ് ഇന്ത്യ എന്ന് തന്നെ പറയും അത് ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും 👌🏾👌🏾👌🏾👌🏾🌹🌹🌹
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
@@shajubh2093 ഒന്ന് പോടോ...
@nayanasreejesh7187
@nayanasreejesh7187 Жыл бұрын
ഇതു സിനിമയല്ല, ഇതാണ് റിയൽ ഞാനടക്കം ഓരോ സാദാരനാകരും കടിച്ചമർത്തുന്ന അമർഷം 🙏🙏
@harikrishnank1312
@harikrishnank1312 Жыл бұрын
👍
@geojoseph2011
@geojoseph2011 Жыл бұрын
This is just not a movie This realistic reality of our this society
@thefighter37
@thefighter37 Жыл бұрын
🤝
@ajinascp7999
@ajinascp7999 Жыл бұрын
സത്യം
@arifamoidu4768
@arifamoidu4768 Жыл бұрын
കറക്റ്റ് .
@kirancc81
@kirancc81 Жыл бұрын
ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ രോമാഞ്ചം കൊണ്ട സീനുകൾ ❤️❤️
@smileallways6365
@smileallways6365 11 ай бұрын
😂😂😂😂 ആർട്ടിഫിഷ്യൽ ഓവർ ആക്ടിങ് ...😂😂
@ajaykbaby3414
@ajaykbaby3414 9 ай бұрын
​@@smileallways6365India Karan ennda myre paranje Not for sangi
@ajaykbaby3414
@ajaykbaby3414 9 ай бұрын
​@@smileallways6365get me the proof ninte tanakk ezutiyittullath
@SankarGS
@SankarGS 9 ай бұрын
@@smileallways6365 enna thaan act cheiyanam pato
@smileallways6365
@smileallways6365 9 ай бұрын
@@SankarGS Hooo vilichal mathi
@arjunarju5357
@arjunarju5357 Жыл бұрын
നമ്മുടെ രാഷ്ട്രിയം, ജാതി, മതം ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാം എന്ത് എന്ന് തുറന്നു കാട്ടിയ സിനിമ
@vichava6365
@vichava6365 8 ай бұрын
Goosebumps..
@Ashokan-Goku-
@Ashokan-Goku- Жыл бұрын
ഒരു പട്ടിയെ കൊന്നാൽ ചോദിക്കാൻ ആയിരം പേരുള്ള രാജ്യത്ത് ഒരു മനുഷ്യനെ കൊന്നാൽ ഒരു പട്ടിയും വരില്ല അതാണ് ശരിക്കും മാസ്
@suneeshbabu5420
@suneeshbabu5420 Жыл бұрын
👍
@nithyanvs4267
@nithyanvs4267 Жыл бұрын
@@suneeshbabu5420 eesß6 us
@mathewtharakan3655
@mathewtharakan3655 Жыл бұрын
100% Correct
@souravpa9191
@souravpa9191 Жыл бұрын
അത് മേനക ഗാന്ധിക്കു ഇട്ടു ഉള്ളതാ
@gangadevis2140
@gangadevis2140 Жыл бұрын
Atheee 🔥🔥🔥🔥
@jawadjazz3594
@jawadjazz3594 Жыл бұрын
ഇന്ന് നമ്മുടെ രാജ്യത് നടന്നു കൊണ്ടിരിക്കുന്ന പച്ചയായ 💯 ശെരി ഉള്ള കാര്യം ആണ് ഈ സിനിമയിൽ പറയുന്നത്
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
😂😂😂
@jawadjazz3594
@jawadjazz3594 Жыл бұрын
നിങ്ങൾക് അത് ഉൾകൊള്ളാൻ കയ്യില്ല കാരണം 🥾🥾🤪
@shazzzzvlogs1226
@shazzzzvlogs1226 Жыл бұрын
@@jawadjazz3594 🤣🤣🤣
@happysapien3251
@happysapien3251 Жыл бұрын
Poda Pakistani shigandi thamasha parayathe
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
@@jithuchandranindian1062 തിന്മയെ ഇഷ്ടപ്പെടുന്ന കൊലച്ചിരി. സാത്താന്റെ സന്തതി.
@shanushanu1996
@shanushanu1996 7 ай бұрын
ഇതിന്റെ കഥ ത്തിരക്കഥ പിന്നെ തീപ്പൊരി സംഭാഷങ്ങൾ- ഷാരിസ്❤❤❤ പിന്നെ അത് ഞരമ്പുകളിൽ തീ പടർത്തി ഡയലോഗ് ഡെലിവറിയിലൂടെ അദ്ഭുതപ്പെടുത്തിയ പ്രിഥ്വി 🔥🔥🔥🔥🔥
@shamsudheen2253
@shamsudheen2253 Жыл бұрын
തിരക്കഥ കൃത്തിന് അഭിനന്ദനങ്ങൾ പൃഥ്വി ,നിങൾ നിങ്ങളാണ് ഹീറോ നിങ്ങളുടെ ഓരോ ചലനവും ഞങ്ങളിൽ എത്ര മേൽ ധൈര്യം കൊണ്ട് വന്നു എന്ന് അറിയാമോ ഇതാണ് പടം ഇങ്ങിനെ ആവണം സിനിമ
@varghesegeorge3190
@varghesegeorge3190 Жыл бұрын
Sudapikalkethire prithviraj cinema cheyyubolum etrem sneham Kanda mathi😂
@Jacobpaul1234
@Jacobpaul1234 Жыл бұрын
@@varghesegeorge3190 sanki theevravathikal ithu kandal sahikan pattilennu ariyam mari ninnu karanjo
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
Ninne pole ulla jihadikalde view kittan vendi ulla rajappante udayip aan ith
@myworld......mydreams9386
@myworld......mydreams9386 Жыл бұрын
Ys 🥰,...ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല..... ഇത് നമ്മുടെ രാജ്യമാണ്. ഇജ്ജാതി 🔥🔥
@muhammadabdurahman2190
@muhammadabdurahman2190 Жыл бұрын
@@varghesegeorge3190 നീ ഒരു സങ്കി ആണെന്ന് പറയാതെ പറഞ്ഞു
@ashikkichu4710
@ashikkichu4710 Жыл бұрын
2022ലെ മികച്ച മലയാള സിനിമ ഇതു തന്നെ ♥️♥️♥️♥️💥💥💥
@nafsinnaz10
@nafsinnaz10 Жыл бұрын
സത്യം പറയാലോ ഞാൻ ഇന്നലെ ആണ് ഈ പടം കണ്ടത് പ്രിത്വിരാജ് ന്റെ ഈ കോടതി സീൻ ഹരേ വാ 🥳🥳🥳വേറെ ലെവൽ
@thottavaadi8230
@thottavaadi8230 Жыл бұрын
*ഇത് ഏതാ ഫിലിം....????*
@arshadasharaf2581
@arshadasharaf2581 Жыл бұрын
Etha movie
@innale.marichavan
@innale.marichavan Жыл бұрын
​@@arshadasharaf2581ജന ഗണ മന
@SabuXL
@SabuXL 7 ай бұрын
​@@innale.marichavanഓ നന്ദി ചങ്ങാതീ. ഈ പിത്തക്കാടികൾ വീഡിയോ ശകലം പോസ്റ്റ് ചെയ്തപ്പോൾ പേര് ചേർത്തില്ല.🤨 പകരം സൂപ്പർ ഫിലിം എന്ന് എഴുതി പിടിപ്പിച്ചു. 😤
@innale.marichavan
@innale.marichavan 7 ай бұрын
@@SabuXL അങ്ങനെ ക്യാപ്ഷൻ കൊടുത്താൽ അല്ലെ views ഉണ്ടാവൂ 😁
@ShAdoW_sha
@ShAdoW_sha Жыл бұрын
ഇത് പോലുള്ള സിനിമകൾ ചെയ്യാൻ മലയാളം ഇൻഡസ്ട്രി കഴിഞ്ഞിട്ടേ ഉള്ളൂ... മറ്റേത് ഇൻഡസ്ട്രി യും
@leenavincent4816
@leenavincent4816 Жыл бұрын
Jai bhim
@azharachu5122
@azharachu5122 Жыл бұрын
Small Correction South Indian Film Industry
@rahulj8012
@rahulj8012 Жыл бұрын
ഇവിടെ മാത്രെ നടക്കു നോർത്ത് ഒക്കെ rss ണെ ഒക്കെ മഹത്വവൽക്കരിക്കണം
@shamnadismail9483
@shamnadismail9483 Жыл бұрын
Vetrimaran movies🔥🔥 Jathi yum mathavaum rashtriyavum paryan vetrimaran kazhinje ullu bakkiyulla directors
@navasnavaskk8553
@navasnavaskk8553 Жыл бұрын
ഇത് പോലെ പത്തു പേർ റിയൽ ലൈഫിൽ രംഗത്തു വരാൻ ധൈര്യപ്പെട്ടാൽ രാജ്യം അവർക്കു പിന്നിൽ അണിനിരക്കും ' അനീതി കണ്ടിട്ടും പ്രതികരിക്കാത്ത സമൂഹത്തിലൂടെയാണ് ലോകം നശിക്കുക.
@najimudeennajim
@najimudeennajim Жыл бұрын
No Finish them
@killerkukka
@killerkukka Жыл бұрын
Athe sanjay bhatt 😢
@zakirhussian9757
@zakirhussian9757 11 ай бұрын
വന്നല്ലൊ ഒരു പ്രസ്ഥാനം തന്നെ വന്നു പക്ഷെ അവരെ പലരും ചേർന്ന് തീവ്രവാദികളാക്കി.
@febzzff2003
@febzzff2003 11 ай бұрын
വിശപ്പ് അടക്കാൻ വേണ്ടി ബാക്ഷണം മോഷ്ടിച്ച് ആദിവാസി യുവാവ് മധുവിനെ ഇന്നും ഒരു തീരാ നൊമ്പരം ആയി കേരളീയ ജനങ്ങൾ😢
@abdulgafur3998
@abdulgafur3998 3 ай бұрын
ഭക്ഷണം
@thommachanppj
@thommachanppj 2 ай бұрын
മധു വിനെ കൊന്നത് കമ്മി അടിമകൾ ആണ്
@Mayoori..
@Mayoori.. 2 ай бұрын
😢😢aa incident nu shesham keralam gathi pidichit ellaa... Pralayam,, etc... Orupadd😢😢😢
@mumthasnetteri-kz7dk
@mumthasnetteri-kz7dk 5 күн бұрын
😢
@NiyasKarakkad
@NiyasKarakkad 11 ай бұрын
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ പച്ചയായി അവതരിപ്പിച്ച movie...കണ്ടുതീരുമ്പോഴേക്ക് രോമം എഴുന്നേറ്റ് നിന്ന് salute ചെയ്തു
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
ഇദ്ദേഹത്തിന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയും എന്ന് നാം തിരിച്ചറിഞ്ഞ അഭിനയം ബിഗ്സല്യൂട്ട്
@saravarghese241
@saravarghese241 Жыл бұрын
Absolutely super cool movie. I even felt goosebumps when Prithviraj said those mass dialogue, " The Politics of Discrimination, The politics of hate. "
@azeezoravampuram367
@azeezoravampuram367 Жыл бұрын
ഈ സീൻ അഭിനയിക്കാൻ പ്രിത്വിരാജ് അല്ലാതെ മറ്റാരാളും ധൈര്യപെടില്ല
@nihadlatheef2417
@nihadlatheef2417 8 ай бұрын
Well said... otherwise this role would apt for Mammootty... but pulli ithrayum controversial aaya dialogues parayum ennu thoonnunnillaa....😮
@Musthuvloge
@Musthuvloge Жыл бұрын
3:35 തിയേറ്റർ പൂരപ്പറമ്പാക്കിയ സീൻ 💯👌
@krishnapriyasr8033
@krishnapriyasr8033 Жыл бұрын
പ്രിഥ്വിരാജ് Sir nte unique character presentation...very appreciable...🥰🙏🏻🙏🏻🙏🏻
@abhidevdev3917
@abhidevdev3917 Жыл бұрын
Yes ഈ സമൂഹത്തിൽ ജനിച്ചത് ആണ് വലിയ തെറ്റ്
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
Athe nee onnum janikendavane alla
@saravarghese241
@saravarghese241 Жыл бұрын
Suraj Played a mass role in this movie.
@nikhilxavier1288
@nikhilxavier1288 Жыл бұрын
ഇത് എല്ലാം നടന്നത് ഇന്ത്യയിൽ ആണ്..ഇന്ത്യയിൽ മാസ്സ് ഡയലോഗ് 💯
@johnsonsolomon6911
@johnsonsolomon6911 Жыл бұрын
3:42 .. that is director miracle...
@faisalazeez4233
@faisalazeez4233 Жыл бұрын
എന്താ ഒരു തിരക്കഥ 🤔 എന്താ ഒരു സംവിധാനം.. Sooooooper
@ak-cr7197
@ak-cr7197 Жыл бұрын
theatre experience was awesome 🔥🔥
@mynewaccount7320
@mynewaccount7320 Жыл бұрын
The Great Man .A special very special Personality.PRITHVI The Power.സൈനിക സ്കൂളിൻ്റെ അഭിമാനം.
@sadisadn6363
@sadisadn6363 Жыл бұрын
ശരിക്കും നമ്മൾ ജനങ്ങൾ പാവങ്ങളാണ് രാഷ്ട്രീയ കാർ ആണ് ശരിക്കും രാജ്യ ദ്രോഹികൾ 😢
@rasheemichu1021
@rasheemichu1021 Жыл бұрын
ഈ സീൻ കണ്ടിട്ടെങ്കിലും നമ്മൾ എല്ലാവരും ഒന്നിച്ചാൽ മതിയായിരുന്നു. നമ്മുടെ ഇന്ത്യയിൽ. ശരിക്കും നമ്മള് മനസ്സ് കൊണ്ട് ഒന്നാണ്. പുറത്തു വേറെയും. അത് വെറും രാഷ്ട്രീയം.
@adhiladhi5705
@adhiladhi5705 5 ай бұрын
Rashtreeyakkar eppozhum ingane thanne anu bro namukku cheyyan sadhikkunnathu nam madham nokkathe Jeevikkuka ennathu Mathramanu
@farhanfvp6263
@farhanfvp6263 Жыл бұрын
രോമാഞ്ചം വരുന്ന സീൻ ♥️😘
@madhavkr6390
@madhavkr6390 Жыл бұрын
Kunnapal varunna seen onnu podyi
@revolutionforlive3919
@revolutionforlive3919 Жыл бұрын
@@madhavkr6390sangi ennum sangi thanne
@Jacobpaul1234
@Jacobpaul1234 Жыл бұрын
@@madhavkr6390 sankik nalla beshamam undallo😂
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
Jihadikalk mathram
@mujmil526
@mujmil526 Жыл бұрын
@@madhavkr6390 നമ്മുക്ക് രോമാഞ്ചം വരണ സീനേ ഇഷ്ടപ്പെടുള്ളൂ ചാണകം വരണ സീൻ ഇഷ്ടപ്പെടില്ല
@devusaji9008
@devusaji9008 Жыл бұрын
നിങ്ങൾ മാസാണ് രാജുവേട്ടാ
@basheermd322
@basheermd322 11 ай бұрын
ഈൗ മൂവിക്കു ഒരായിരം അഭിവാദ്യങ്ങൾ
@SamuelAbram-bi6jf
@SamuelAbram-bi6jf 6 ай бұрын
വെറുതെ അല്ല BJP ഇതിനെ എതിർത്തത് ഇപ്പൊ മനസിലായി
@nitarakrishna1227
@nitarakrishna1227 2 ай бұрын
മല്ലിക സുകുമാരന്റെ ഇന്റർവ്യൂ കണ്ടാൽ ഈ വെളിവില്ലായ്മ മാറിക്കോളും
@rajalakshmivinod9275
@rajalakshmivinod9275 Ай бұрын
ഇവിടുത്തെ അ പയ്യനെ കൊന്നത് ബിജെപി അല്ലേ.?
@njanorupaavam
@njanorupaavam 28 күн бұрын
Serikum kondate cpim ldfnh ahnh ...
@PraveenPraveen-jc9jf
@PraveenPraveen-jc9jf Жыл бұрын
ഇത് രാഷ്ട്രീയമാണ് ഇവിടെ ജയിക്കാൻ എന്ത് കളിയും കളിക്കും നേടി എടുക്കാനുള്ളത് അധികാരമാണ് അധികാരം
@safaruchembail8786
@safaruchembail8786 Жыл бұрын
Yes നമ്മുടെ രാജ്യം👍👍👍👍👍 Love for All Hatred for none
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
😂😂😂
@happysapien3251
@happysapien3251 Жыл бұрын
Ni... Thufuuu
@itsfalcongaming2466
@itsfalcongaming2466 Жыл бұрын
Koppile rajyam
@Jacobpaul1234
@Jacobpaul1234 Жыл бұрын
@@happysapien3251 ni thuffu
@ninan1290
@ninan1290 11 ай бұрын
എത്ര കേട്ടാലും കണ്ടാലും നമ്മൾ നന്നാവില്ല.. നമ്മൾ പൊളിയല്ലേ 🤣🤣🤣🤣👌
@sivapm2570
@sivapm2570 Жыл бұрын
No words to talk about this movie......,bcaz👍👍👍 congrats the team.....all the very best
@shajidp8976
@shajidp8976 Жыл бұрын
Intervelinu ശേഷമുള്ള scenes was awesome, watching 2 times in theater
@abdullathazhathuveetil1457
@abdullathazhathuveetil1457 Жыл бұрын
നമ്മൾ തുറന്നു പറയാൻ കൊതിച്ച സത്യമായ കാര്യം പ്രഥി അഭിനയം സൂപ്പർ
@nishad2420
@nishad2420 Ай бұрын
Janaganamana
@rajapushpamn6771
@rajapushpamn6771 Жыл бұрын
Mone Prithvi my big salute, chunakutty. Suraje, amazing. Keep it up. God bless🙏🙏🙏🌹🌹🌹 them.
@rajanjustus7717
@rajanjustus7717 Жыл бұрын
Absolutely a right message to the society
@lintolonappan1746
@lintolonappan1746 Жыл бұрын
മക്കൾക്ക്‌ വേണ്ടി ഏതൊരു അമ്മയും സ്വാർത്ഥരാകും. അതവരുടെ മാത്രം അവകാശം.ഭർത്താവിന്റെ ജീവനേക്കാൾ വലുതാണ് അവർക്കു മക്കളുടെ ജീവൻ. അതിൽ പുരുഷൻ പരിഭവിച്ചിട്ട് കാര്യം ഇല്ല
@shaneerali4919
@shaneerali4919 Жыл бұрын
“My birth was my mistake” said it🙏🙏🙏
@Avinashnnnnnn
@Avinashnnnnnn 4 ай бұрын
ഓരോ പ്രാവശ്യം കാണുമ്പോൾ ഓരോ layers ഉണ്ട്. What a script.
@Haris-cg3fw
@Haris-cg3fw Жыл бұрын
വർത്തമാനകാലത്ത്, രാഹുലിന്റെ ശബ്ദം!
@navasmms2444
@navasmms2444 Жыл бұрын
😂
@Methan_killer
@Methan_killer 11 ай бұрын
Athinte idayil kooooode 😂
@manimon1234
@manimon1234 3 ай бұрын
ഏത് രാഹുൽ, ഒന്ന് പോടോ
@mohammedbasheer3301
@mohammedbasheer3301 3 ай бұрын
അയാളെ കൊണ്ട് ഒന്നും ഈ രാജ്യം മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല .
@vinods320
@vinods320 27 күн бұрын
😂
@omanaa145
@omanaa145 Жыл бұрын
ഡയലോഗ്സ് 👌രാജു ❤
@chinjuhari4823
@chinjuhari4823 Жыл бұрын
സിനിമയിൽ പ്രിത്വിരാജ് പറഞ്ഞ പൊളിറ്റിക്സ് ഇന്ന് ഇന്ത്യയിൽ പ്രായോഗികമായി നടപ്പാക്കിയ ബ്രോ ജെ പി ക്ക് അഭിനന്ദനങ്ങൾ
@ajithkumar-zr8bf
@ajithkumar-zr8bf Жыл бұрын
Excellent performance ..weldone Parthiv
@sarfazcks8931
@sarfazcks8931 Жыл бұрын
Indian opening batter.. Parthiv patel
@jayanpt5572
@jayanpt5572 8 ай бұрын
പൃഥ്വി ഒരു ബിഗ് സല്യൂട്ട്
@azada235
@azada235 Жыл бұрын
സൂപ്പർ ഫിലിം.. കാലിക പ്രസക്തി ഉള്ളത്..
@jijojoseph3409
@jijojoseph3409 Жыл бұрын
Kidu ഡയലോഗ്
@sajnamaliyakkal9278
@sajnamaliyakkal9278 Жыл бұрын
Very powerful performance..
@universalcompany1363
@universalcompany1363 Жыл бұрын
Dijo Jose ൻ്റെ വജ്രായുധം: സലിം കുമാറിൻ്റെ എൻട്രി, പൃഥ്വിടെ എൻട്രി,.....
@krishnapriyasr8033
@krishnapriyasr8033 Жыл бұрын
Fantastic film...🙏🏻🙏🏻
@profnesamony
@profnesamony Жыл бұрын
Super hit movie! The first few sequences are not so appealing. From the start of the court scene it is astonishing. The performance of Prithviraj is amazing! The force with which he delivers the dialogues is incredible and unequalled by most other stars! The with relevant themes and events is brilliant.
@tisygeorge7089
@tisygeorge7089 Жыл бұрын
Oru Indian politic reality Super dialog. Super movie.
@ranjithk6344
@ranjithk6344 8 ай бұрын
Dialogue and the dialogue delivery 🔥🔥 goosebumps 🔥🔥
@thambi4927
@thambi4927 Жыл бұрын
👌👌👌prithi sir❤
@subhasheasubhash5074
@subhasheasubhash5074 Жыл бұрын
Voice of the ordinary people and rajus carrier best performance
@sadhamhussainjaffar5505
@sadhamhussainjaffar5505 Жыл бұрын
Eagerly waiting for part 2
@sainulabidmadasseri4036
@sainulabidmadasseri4036 5 ай бұрын
WAITING AT PEEEEK ജന ഗണ മന2 ❤️‍🔥
@sanalmini8066
@sanalmini8066 Ай бұрын
ഇജ്ജാതി... തീപ്പൊരി ഡയലോഗ്സ് 💥💥💥💥🔥🔥🔥🔥🔥🔥🔥
@Lifehopes02
@Lifehopes02 8 ай бұрын
സന്ഘികളെ തീറ്റത്തിനോട് ഉപമിച്ച സിനിമ ❤
@Faisal90Ali
@Faisal90Ali Жыл бұрын
My favourite movie of 2022
@lawrencebernnas3823
@lawrencebernnas3823 Жыл бұрын
Vera leval ceen 🥰🥰🥰😘😘♥️♥️🙏🙏
@suneersuneer7683
@suneersuneer7683 Жыл бұрын
Super star prithviraj 🌟🌟🌟🌟🌟
@reshmavijayan4193
@reshmavijayan4193 11 ай бұрын
Ethu etha മൂവി 👍😭😭😭
@travelstory7627
@travelstory7627 Жыл бұрын
രോമാഞ്ചം🔥
@parakbaraak.1607
@parakbaraak.1607 Жыл бұрын
oh.....யhat a Single man. what a lion Roaring..
@nishajohn3537
@nishajohn3537 Жыл бұрын
Super movie 👌suraj 👌
@anurajatholi6061
@anurajatholi6061 Жыл бұрын
I love prithvi
@maheshtm3575
@maheshtm3575 Жыл бұрын
Pwolichu 💥💥💥
@klakkuyt1125
@klakkuyt1125 Жыл бұрын
Ithupoleyulla questions cinema aaki allathe chodikande sthalath chodikkan pattilla eniyum ithupoleyulla film eniyum eniyum vann chodikkapedanam angane janangalk iranganam ❤❤super wonderful movie❤❤
@jitheshr2614
@jitheshr2614 Жыл бұрын
Super... Rajuvetta.... 👏👏
@professor2924
@professor2924 11 ай бұрын
Njan kandadhil vechu eattavum nalla cinema ❤❤
@princyjoseph9845
@princyjoseph9845 7 ай бұрын
Enna movie ithu
@aanishani1512
@aanishani1512 4 ай бұрын
Blood energy words director super mass prithuvi one of the most intelligence perfomance mammookkake oppam prithuvi
@binoycorp
@binoycorp Жыл бұрын
what a movie man .....
@instyleinteriors3354
@instyleinteriors3354 Жыл бұрын
Waiting for next part….
@azeeznv805
@azeeznv805 Жыл бұрын
രാജ്യത്ത് ഇപ്പോഴും ഒരു നിയമ പോരാട്ടം നിലനിൽക്കുന്നുണ്ട് ,അത് രാജ്യത്തിൻ്റെ ഭരണഗടനയിലെ പന്ത്രണ്ടു മുതൽ മുപ്പത്തിയഞ്ചിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല ????????
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
ഘടന
@rajeeshk.r6396
@rajeeshk.r6396 Жыл бұрын
3.44 goosebumps
@Thas55
@Thas55 3 ай бұрын
ഡയലോഗ് supper🎉🎉🎉
@sahadiyafasil4730
@sahadiyafasil4730 Жыл бұрын
Ith innathe divasam kaanumbol manassinoru sugam🥰🥰🥰🥰
@sethu234
@sethu234 3 ай бұрын
great presentation Prwithi...........
@adershnairkausthubham5565
@adershnairkausthubham5565 27 күн бұрын
The way of presentation, dialogue delivery ❤his track is entirely different from other Malayalam Actors🎉
@shahirkannur8854
@shahirkannur8854 Жыл бұрын
സൂപ്പർ സു സൂപ്പർ
@user-ep4xj2dh4b
@user-ep4xj2dh4b Жыл бұрын
Super movie and addressing real issues of the current india
@user-cf4jq7im3p
@user-cf4jq7im3p Жыл бұрын
Riyal leif idhu pole ulla vare Aan lokatth aavesham Orupad ishttam aan Ee seen
@rejivarghese3285
@rejivarghese3285 Жыл бұрын
I was a fan of mr sukumaran but now after this film i changed my attitude to you.
@jobikg4164
@jobikg4164 Жыл бұрын
Vere level anu ee scene.
@AbduRahman-zj8lu
@AbduRahman-zj8lu Жыл бұрын
Wow❤
@sethu234
@sethu234 3 ай бұрын
Really what a sentence.........." MY BIRTH IS MY MISTAKE " Really it's eyes filling
@babujoseph2423
@babujoseph2423 3 ай бұрын
So നൈസ് 🌹🌹🌹🌹🌹
@muhammedalic8163
@muhammedalic8163 Жыл бұрын
Prthraj sr big saluete🙏🙏🙏
@user-rg1qv1by7l
@user-rg1qv1by7l 5 ай бұрын
Super sir
@murshidk8505
@murshidk8505 Жыл бұрын
Mass ആയിരുന്നു ❤‍🔥❤‍🔥❤‍🔥
@amphibian9399
@amphibian9399 Жыл бұрын
Story
@chapsajfarook7867
@chapsajfarook7867 Жыл бұрын
@@amphibian9399 x zx z, z, zz, z, z, x z, x z, z, zz, zz, x, zz z, x z, z,
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
😂😂
@arunnjose8123
@arunnjose8123 9 ай бұрын
Real indian story 👍
@kvrajan765
@kvrajan765 Жыл бұрын
These are truth, we are getting trapped without being aware of
@Mail.nimishakshay
@Mail.nimishakshay 6 ай бұрын
സുന്ദർ സർ യുവർ സൂപ്പർ 👍
@sreeraj.hhariharanpillai3474
@sreeraj.hhariharanpillai3474 2 ай бұрын
Sathyam 👍
@SunilRaj-ir5tt
@SunilRaj-ir5tt Жыл бұрын
Wowwww..... Sean.....
@pkmbr2887
@pkmbr2887 Жыл бұрын
👍👍👍
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 114 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 100 МЛН
My MOM will HATE me FOR THIS 😂 #shorts
0:22
WigoFellas
Рет қаралды 6 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 14 МЛН
#Mama și #bebe Ți s-a întâmplat vreodată așa ceva? TraLaLa #shorts #tralala #cantececopii
0:28
TraLaLa - Cantece si desene animate pentru copii
Рет қаралды 11 МЛН
Помог бабушке😨❤️#сериалы #фильмы
0:45
Кинокомбо
Рет қаралды 5 МЛН
Поставила пароль на телефон
0:45
Штукенция
Рет қаралды 931 М.