പ്രിയ ചേച്ചിയുടെ ഉരുക്ക് സംരംഭം😍ഇത് കലക്കീട്ടാ | virgin coconut oil making | fz rover | malayalam

  Рет қаралды 317,766

FZ ROVER

FZ ROVER

Жыл бұрын

കൂടുതൽ അറിയാൻ വിളിക്കാം 😊
Alanchery Oil Mill
Bepoor - Kozhokode
Contact: 9656935212
9074018498
Whatsapp: 9847246186
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#virgincoconutoil #fzrover #malayalam

Пікірлер: 203
@mejovarghese1375
@mejovarghese1375 Жыл бұрын
ഇതുപോലെയുള്ള നല്ല സംരംഭങ്ങളാണ് ഇന്ന് നാടിന് ആവശ്യം. എല്ലാവിധ ആശംസകളും നേരുന്നു.
@subhashalanchery
@subhashalanchery Жыл бұрын
Thank you sir
@gopikas377
@gopikas377 Жыл бұрын
നിങ്ങളുടെ ആത്മാർത്ഥ നിറഞ്ഞ അദ്ധ്വാനം, സമൃദ്ധിയും ഐശ്വര്യവും നൽകട്ടെ..ഇത് മികച്ചതും വൃത്തി ഉള്ളതുമായ സരംഭങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം സമൂഹത്തിന് നല്ലത് വരണം എന്ന് ചിന്തിക്കുന്നത് തന്നെ വലിയ കാര്യം
@gangarajlal5235
@gangarajlal5235 Жыл бұрын
മിടുക്കി 👍😍ഒരായിരം അഭിനന്ദനങ്ങൾ 👍🌹
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
ആലഞ്ചേരിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@anoopdas1046
@anoopdas1046 Жыл бұрын
വളരെ നല്ല വീഡിയോ.. ഓരോ ബിസിനസിന്റെയും മുടക്കു മുതൽ കൂടി ചോദിച്ചാൽ കൂടുതൽ ഉപകാരമായിരിക്കും..
@foodchat2400
@foodchat2400 Жыл бұрын
വളരെ പ്രയോജനം തരുന്ന വീഡിയോ ആണ് ശ്രെമിച്ചു നോക്കട്ടെ, എത്ര ശ്രമിച്ചിട്ടും കൂടുന്നില്ല thankyou 👍👍
@rajeevpillaipillai1939
@rajeevpillaipillai1939 Жыл бұрын
Very good presentation and very good programs Sir. Keep it up. All the Best Wishes
@gopikas377
@gopikas377 Жыл бұрын
Ith pole ഉള്ളവരുടെ products കൾ വാങ്ങുക ന്ത് കരുതലും, ആത്മാർഥതയും, വൃത്തിയും, ആണ് ഓരോ stepsum , ഇവർ ആണ് സമൂഹത്തിൽ അറിയപെടേണ്ടത്.. ടിവിയിൽ നടൻ നടി മാർക്ക് വൻ തുക നൽകി സ്ക്രിപ്റ്റ് പറഞ്ഞു ചെയ്യിപ്പിക്കുന്ന പരസ്യങ്ങൾക്ക് കണ്ട് പുറകെ പോയി മാരക വിഷം വാങ്ങാതെ..ഇത് പോലെ ഉള്ള സംരഭങ്ങൾ വിജയിക്കട്ടെ ,വിശ്വാസത്തോടെ ആഹാരം കഴിക്കാം,ഇത് പോലെ നല്ല vlog cheyyam സഹോദരന് കഴിയട്ടെ ഇനിയും
@lalypatel9122
@lalypatel9122 Жыл бұрын
Coconut water is very nutritious, find a way to market it, may be you can give it to juice centres nearby.
@SreelathaNS
@SreelathaNS 10 ай бұрын
Great venture .❤❤Ellenna online sale undo..order engineya place cheyyuka ?
@sathiyadevan7705
@sathiyadevan7705 Жыл бұрын
Very tremendous. God bless you all. Need oils through courier?
@geethathilakan3710
@geethathilakan3710 8 ай бұрын
എല്ലാവിധ ആശംസകളും ഉയരങ്ങളിലേക്ക് എത്തട്ടെ
@ppradeepkumar4622
@ppradeepkumar4622 Жыл бұрын
തേങ്ങാ വെള്ളത്തിൽ വിനാഗിരി ഉണ്ടാക്കാമല്ലോ അതു കൂടി നോക്കുക. നല്ല ഉല്പന്നങ്ങൾ വിപണിയിൽ വരട്ടേ
@ashrafputhur3971
@ashrafputhur3971 Жыл бұрын
രഹസ്യം എല്ലാം പരസ്യമാണ് നന്നായി വരട്ടെ അബിനന്തങ്ങൾ
@prasanthcm5419
@prasanthcm5419 Жыл бұрын
ആശംസകൾ 👍
@mydearammutty3534
@mydearammutty3534 Жыл бұрын
strong woman................all the best
@crk7246
@crk7246 Жыл бұрын
Congratulations 🎉👏
@poulosepappu5746
@poulosepappu5746 Жыл бұрын
Great work great Proud of you
@betsyurukkuvellichanna4432
@betsyurukkuvellichanna4432 Жыл бұрын
Hello Priya congratulation and God bless ഞാനും ചെറിയ തോതിൽ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്നു ഈ ഓയില്ലിന്റെ benefits പറഞ്ഞതിന് താങ്ക്സ് വിർജിൻ ഓയിൽ പ്രൈസ് എത്രയാ
@alphybennychen2171
@alphybennychen2171 Жыл бұрын
തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി ഉണ്ടാക്കാം.
@ranjithkalharam1537
@ranjithkalharam1537 Жыл бұрын
അഭിനന്ദനങ്ങൾ ചേച്ചി
@sreevalsansree7556
@sreevalsansree7556 Жыл бұрын
ചേച്ചി ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👏👏🙏
@FZROVER
@FZROVER Жыл бұрын
Thank u🥰
@rachelcherian41
@rachelcherian41 Жыл бұрын
Thank you chechi....
@minikumar3554
@minikumar3554 Жыл бұрын
Coconut water kond vinegar undakku
@febishanu3236
@febishanu3236 Жыл бұрын
നല്ല വെളിച്ചെണ്ണ യാണ് 👍👍 എന്റെ മോൾക് സ്ഥിരമായി ഈ കമ്പനിയുടെ ഉരുക്ക് വെളിച്ചെണ്ണ യാണ് ഉപയോഗികുന്നത് അടിപൊളി ഞങ്ങളുടെ വീടിന്റെ അടുത്താണ് ഈ കമ്പനി 👍👍👍
@sanamedia5609
@sanamedia5609 Жыл бұрын
Rate ethraya
@PN_Neril
@PN_Neril Жыл бұрын
തേങ്ങാ grind ചെയ്തെടുത്ത് ഉരുളിയിൽ തിളപ്പിച്ച് വറ്റിച്ചെടുക്കുന്ന വെളിച്ചെണ്ണയാണോ ഉരുക്കു് വെളിച്ചെണ്ണ?
@trsolomon8504
@trsolomon8504 Жыл бұрын
​@@PN_Neril അതു തന്നെ .
@abdulsalamp1159
@abdulsalamp1159 Жыл бұрын
എവിടെ സ്ഥലം
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
​@@PN_Neril യെസ് ഏറ്റവും മൂത്ത തേങ്ങ!
@vijayasasi5073
@vijayasasi5073 Жыл бұрын
All the best.
@BalachandranMenon
@BalachandranMenon Жыл бұрын
Best wishes 💐
@jinno246
@jinno246 11 ай бұрын
Good ...also a good human❤️
@Faheem-Pattambi
@Faheem-Pattambi Жыл бұрын
അഭിനന്ദനങ്ങൾ ♥♥♥
@sreekumarnp4450
@sreekumarnp4450 7 ай бұрын
Congratulations and best wishes 🙏🙏🎊💐💐💐
@padmarajank720
@padmarajank720 9 ай бұрын
അഭിനന്ദനങ്ങൾ
@khasimkt1277
@khasimkt1277 Жыл бұрын
Congratuletions
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Good wish you alltge best wishes forbusiness
@nandakumarcheloor8814
@nandakumarcheloor8814 Жыл бұрын
Congratulations ❤
@remanikrish
@remanikrish Жыл бұрын
👌👌we are their customers... Good product....
@bijupaul7132
@bijupaul7132 Жыл бұрын
Oil എത്ര രൂപയാണ്? Pls reply
@sivaramanmg9423
@sivaramanmg9423 8 ай бұрын
പ്രിയക്ക് അഭിനന്ദനങ്ങൾ 🌹🌹👍
@jusna9976
@jusna9976 Жыл бұрын
Facin അടിപൊളിയാണിത്
@gigithpg1693
@gigithpg1693 3 ай бұрын
ഒരു suggestion: സ്റ്റീൽ ടാങ്കിൽ സ്റ്റോർ ചെയുമ്പോൾ, അതിലേക്കു പമ്പ് ചെയുന്ന പൈപ്പ് ലൈൻ സ്റ്റീൽ ആക്കണേ. പിവിസി ആണ് വിഡിയോയിൽ കണ്ടത്. അത് ദോഷം അല്ലെ
@0faizi
@0faizi Жыл бұрын
Adipoli 😍👌🤗
@sajozachariah7692
@sajozachariah7692 Жыл бұрын
Perfect genuine 👏👏👏👏👏👏
@user-hk3nv5lt2g
@user-hk3nv5lt2g 8 ай бұрын
We use to buy it, when at naduvattom. It is good 👍
@lukfashlukfash9868
@lukfashlukfash9868 Жыл бұрын
Deeragayussode irikkatte💐💐💐💐
@ppradeepkumar4622
@ppradeepkumar4622 Жыл бұрын
തേങ്ങാ വെള്ളത്തിൽ വിനാഗിരി ഉണ്ടാക്കാം അതു കൂടി തുടങ്ങുക
@yamunaparameswaran7277
@yamunaparameswaran7277 Жыл бұрын
Njangal kunjungalk uruku velichsannaya upayogikkunnath
@legoisthemagicalunicorn8961
@legoisthemagicalunicorn8961 Жыл бұрын
congrats...
@mathewperumbil6592
@mathewperumbil6592 Жыл бұрын
Fungus രോഗത്തിന് ഏറ്റവും നല്ലതാണ് ( ഉരുക്കു വെളിച്ചെണ്ണ )
@srtnartphotographycorner1740
@srtnartphotographycorner1740 9 ай бұрын
Polichu🎉
@gopakumarkrishna
@gopakumarkrishna 5 ай бұрын
അഭിനന്ദനങ്ങൾ 🙏🏾🙏🏾
@mullerdavid6169
@mullerdavid6169 Жыл бұрын
Bhagawan eppozhum koodeyundu, Sthalasudhi, Deha sudhi, Drusya sushi, Sravana sudhi, Vak sudhi, Vichara sushi, Mana sushi, Pari sudhi, Visudhi.Greetings from Switzerland 🇨🇭
@subhashalanchery
@subhashalanchery Жыл бұрын
Thank you sir
@rudrasha-uo1fh
@rudrasha-uo1fh 9 ай бұрын
Congratulations 👍👍🙏🙏
@geetharajan3403
@geetharajan3403 Жыл бұрын
Elena kittumo
@famin8660
@famin8660 Жыл бұрын
Idh baby k use cheyyamo.. Hear nn idamo
@bobanpr7691
@bobanpr7691 Жыл бұрын
Congratulations 🎊🎊 brother
@soumyakp2374
@soumyakp2374 Жыл бұрын
Rate എത്ര ഓർഡർ ചെയ്യുന്നത് എങ്ങനെ ഹെയർ ഓയിൽ
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Helpthem with subsidies
@elsyjohn8979
@elsyjohn8979 Жыл бұрын
Could you please tell them,don’t waste coconut water, it’s very healthy and expensive. Try to market it in like Pepsi, cocoa cola. I buying coconut water, it’s very expensive. All the best for your product.
@neenababu3313
@neenababu3313 Жыл бұрын
Super
@pramod3744
@pramod3744 9 ай бұрын
Facinu Upayogikkunna oil online delivery undo
@renjithrajesh2881
@renjithrajesh2881 Жыл бұрын
Etupole support taran oral undayal mati palrum rekshapedan great 👍👍👍
@abdurazack1679
@abdurazack1679 Жыл бұрын
Congrats 🎉
@FZROVER
@FZROVER Жыл бұрын
Thank u🥰
@fathimawajdhan3741
@fathimawajdhan3741 Жыл бұрын
online shopping available?
@ambikakb5837
@ambikakb5837 Жыл бұрын
എറണാകുളത്ത് supply ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാ ഓൺലൈൻ കിട്ടുമോ
@mohananes6572
@mohananes6572 Жыл бұрын
ഒരു 40 കൊല്ലം മുൻപ് നമ്മുടെ നാട്ടിലുള്ള ഡോക്ടർമാർ പറഞ്ഞു പരത്തിയ കാര്യങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന ജനങ്ങൾക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു എന്ത് വൃത്തികേടാണ് ഈ ഡോക്ടർമാർ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയത് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കൊളസ്ട്രോൾ കൂടും ഹാർട്ട് രോഗിയായി മാറും ഹാർഡ് കംപ്ലൈന്റ്റ് വരും ആയതുകൊണ്ട് വെളിച്ചെണ്ണയ്ക്ക് പകരം മറ്റുള്ള ഡോക്ടർമാർ ഇപ്പോൾ അവർ എന്തു പറയുന്നു നിസ്സാര നക്കാപ്പിച്ച പൈസക്ക് വേണ്ടി ജനങ്ങളെ പറ്റിച്ച ഡോക്ടർമാരെ എന്താണ് വിളിക്കേണ്ടത്
@geethaashok3783
@geethaashok3783 2 ай бұрын
😢 Sathyam.nammale itakkalathu sunflower palamoil.oke upayogikan ahwanam cheithu.arku vendi....pakshe njangal velichennaye upayogichullu...bhagyam
@kumaranprabhakaran-pm3vo
@kumaranprabhakaran-pm3vo Жыл бұрын
Great go ahead
@abhikg8968
@abhikg8968 Жыл бұрын
കൊള്ളാം നീണാൽ വാഴട്ടെ❤
@chinnammarajan3385
@chinnammarajan3385 9 ай бұрын
Where we can get it
@prof.burneysebastianlouis1827
@prof.burneysebastianlouis1827 Жыл бұрын
Is there any marketing outlet in Trivandrum.
@subhashalanchery
@subhashalanchery Жыл бұрын
No sir, we can courrier our products all over india
@kajahussain7392
@kajahussain7392 Жыл бұрын
👍
@gopikas377
@gopikas377 Жыл бұрын
വിഷം തിന്നിക്കുന്ന ടിവി പരസ്യങ്ങളിൽ ഇനി സമുഹം വീഴരുത് . ഇത് പോലെ ഉള്ള സംരഭങ്ങൾ മുന്നോട്ട് വരുമ്പോൾ ആണ് മാറി ചിന്തിക്കാൻ നമുക്ക് കഴിയുന്നത്.. പ്രവർത്തിയില് ഉറപ്പ് നൽകുന്ന ഇവർ ആണ് ഹീറോസ് നിങ്ങൾ വിജയിക്കും ഉറപ്പ്
@subhashalanchery
@subhashalanchery Жыл бұрын
Thank you madam
@bilalhamsa4418
@bilalhamsa4418 Жыл бұрын
ന്തിനാ athunu വിഷം തിന്നുന്നെ.. വീട്ടിൽ ഉണ്ടാക്കാൻ കഴിയാതെ, കയ്യും kaalum ഇല്ലാത്ത അവസ്ഥ onnum illallo 😏
@vkxvibe
@vkxvibe Жыл бұрын
Make vinegar from coconut water. No good quality vinegar available in market..
@Puthu-Manithan
@Puthu-Manithan Жыл бұрын
👍 👍
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Palakkad kittumo....
@travelmadwithsajeev7755
@travelmadwithsajeev7755 9 ай бұрын
Nallenna is not first quality. You need to crush Black, Red and White together to get the best item
@travelmadwithsajeev7755
@travelmadwithsajeev7755 9 ай бұрын
എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ട് അതാണ് ഏറ്റവും നല്ലതെന്ന് പറയരുത്. പിന്നേ എള്ള് ആട്ടുന്ന ചക്കിൽ കൊപ്ര ആട്ടരുത്
@haseenatpm6010
@haseenatpm6010 Жыл бұрын
Edinde rate etra
@Mammus7
@Mammus7 Жыл бұрын
എങ്ങനെ oder ചെയ്യേണ്ടത്
@binush3054
@binush3054 Жыл бұрын
Hair oil എങ്ങനെ കിട്ടും
@shajis3546
@shajis3546 Жыл бұрын
Thenga vellam kuppiyil aaki kodukamallo,,
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌👌
@jummu2806
@jummu2806 Жыл бұрын
Supper
@minikumar3554
@minikumar3554 Жыл бұрын
Urukku oilum nallennayum venam
@jijomathew4218
@jijomathew4218 Жыл бұрын
Drayer infaheeter company ano
@sancharitharikanwar9247
@sancharitharikanwar9247 Жыл бұрын
എൻ്റെ നാട്ടിലുള്ള സംരംഭം ആണ്.ഞാൻ സ്ഥിരം customer ആണ്.നല്ല product ആണ്.
@Aleena.x517
@Aleena.x517 Жыл бұрын
എവിടെയയാണ്
@sancharitharikanwar9247
@sancharitharikanwar9247 Жыл бұрын
@@Aleena.x517 beypore
@binducbhasker1571
@binducbhasker1571 Жыл бұрын
വളരെ നല്ല പ്രോഡക്ടസ് ആണ്... ഞാൻ use ചെയ്യാറുണ്ട്
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Our political leaders should promote and help them. Instead of criticising keral is waste etc not business friendly
@sheenadk3771
@sheenadk3771 Жыл бұрын
Ith beypoor evda carect place paranju tarumo chechi
@AshaAsha-ri6zi
@AshaAsha-ri6zi Жыл бұрын
Naduvattam
@esatech3935
@esatech3935 Жыл бұрын
👍😍😍
@shamseenachechi8929
@shamseenachechi8929 Жыл бұрын
Idh evidenn vangan kittum
@shabeerali4875
@shabeerali4875 Жыл бұрын
Adipoli
@FZROVER
@FZROVER Жыл бұрын
Thank u🥰
@sanithapavithran3633
@sanithapavithran3633 4 ай бұрын
വെളിച്ചെണ്ണ 1 ലിറ്റർ എത്ര പൈസ ഏച്ചി ഉരുക്കി വെളിച്ചെണ്ണ ക്ക് എത്ര പൈസ കുഞ്ഞിക്ക് വേണം ആയിരുന്നു
@udayansreedharan7542
@udayansreedharan7542 6 ай бұрын
Trivandrum kittumo
@ashrafputhur3971
@ashrafputhur3971 Жыл бұрын
തേങ്ങ വെളളം കുടിക്കാൻ കൊടുക്കണെ
@reejasanil6248
@reejasanil6248 7 ай бұрын
സംരംഭം തുടങ്ങാനുള്ള ഹെൽപ്പ് ചെയ്യുമോ
@thusharam216
@thusharam216 Жыл бұрын
ചേച്ചി coconut water കളയാതെ വിനഗർ undakkikode
@prathaptitus6665
@prathaptitus6665 Жыл бұрын
Price
@sreenasreena3562
@sreenasreena3562 Жыл бұрын
👍👍👍❤️
@aneesashoukath6933
@aneesashoukath6933 10 ай бұрын
Idh yengana order cheyyunnadh
@hamzakarattuchali9260
@hamzakarattuchali9260 Жыл бұрын
Uae yil kittumo
@ahmedk1092
@ahmedk1092 4 ай бұрын
ആലഞ്ചേരി, വെർജിൻ കോക്കനട്ട് ഓയിൽ ഞാൻ ഉപയോഗിച്ചു നോക്കി ഉയർന്ന നിലവാരം പുലർത്തുന്നു, മറ്റ് കം ബനികളുടേതും ഉപയോഗിച്ചു നോക്കി നിലവാരം നന്നേ കുറവാണ് വിലയും കൂടുതൽ,,,ചേച്ചിക്ക് അഭിനന്ദനം
@The.Secret.Moments
@The.Secret.Moments 4 ай бұрын
ഞാനും ഇവരുടേത് വാങ്ങിച്ചിടുണ്ട്. ഇന്നലെ കിട്ടിയത്. ഇത് കഴിക്കാൻ പറ്റുമോ. എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഇത് external uses നു മാത്രം ആണോ ഉപയോഗിക്കാൻ പറ്റുക..?
@faismuhammad6360
@faismuhammad6360 6 ай бұрын
Ith evde order. Cheyya??? Njn clct
@sajikumar1384
@sajikumar1384 Жыл бұрын
🙏🥰 Great 👍👍👍👍👍
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Virgin coconut oil preparation, Kannur
25:55
kissankerala
Рет қаралды 124 М.
Мой новый мега монитор!🤯
1:00
Корнеич
Рет қаралды 761 М.
Хакер взломал компьютер с USB кабеля. Кевин Митник.
0:58
Последний Оплот Безопасности
Рет қаралды 2,3 МЛН
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 178 М.
Это iPhone 16
0:52
Wylsacom
Рет қаралды 786 М.