പ്രിയ മത്തായി ചേട്ടനെ അവസാനമായി കണ്ട് കണ്ണുനിറഞ്ഞ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും

  Рет қаралды 508,193

24 News

24 News

Жыл бұрын

പ്രിയ മത്തായി ചേട്ടനെ അവസാനമായി കണ്ട് കണ്ണുനിറഞ്ഞ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും

Пікірлер: 75
@blacklover880
@blacklover880 Жыл бұрын
ശെരിയാണ് ആണ് ജീവനില്ലാത്ത ശരീരം കാണുമ്പോൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല. നമ്മുടെ കുട്ടികാലം മുതൽ ദേ ഇപ്പൊ വരെ നമ്മളെ ചിരിപ്പിച്ചവർ ഓരോരുത്തരായി പൊയ്ക്കൊണ്ടിരിക്കുവാ😔💔😢
@anaszain6491
@anaszain6491 Жыл бұрын
Innu innocentine ഓർത്ത് കണ്ണ് നിറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല.. സത്യം
@sasnajomysachu52
@sasnajomysachu52 Жыл бұрын
Sheriyaanu
@seyon440
@seyon440 Жыл бұрын
മത്തായി ചേട്ടൻ എത്ര തങ്കപ്പെട്ട മനുഷ്യൻ ❤️
@subeesh355
@subeesh355 Жыл бұрын
Innocentine കണ്ട് മലയാളികൾ ചിരിക്കാതെപോയെ നിമിഷം 😢
@Karmaaaaa49
@Karmaaaaa49 Жыл бұрын
🥺
@apsvibes7069
@apsvibes7069 Жыл бұрын
ഓരോ മരണവും ജീവിച്ചിരിക്കുന്നവർക്ക് ഒരു സന്ദേശമാണ്. നാമും ഒരുങ്ങണം മരണത്തിനായി. എപ്പോ വേണമെങ്കിലും ജീവൻ വെടിയേണ്ടി വരും നമുക്ക്. ആത്മാവിന് നിത്യ ശാന്തി നേരുന്നു
@DineshKumar-cn2ei
@DineshKumar-cn2ei Жыл бұрын
ഇന്നസെൻറിന്റെ വിടവാങ്ങലിനെ കുറിച്ച് വളരെ മനോഹരവും അർത്ഥവത്തായ , ദു:ഖാ ർത്ഥമായ സത്യസന്ധമായ അവതരണ ശൈലി നന്നായിട്ടുണ്ട് ....
@hussainhusu764
@hussainhusu764 Жыл бұрын
നമ്മുടെ ആരും അല്ല. പക്ഷെ ഒരുപാട് വേദന തോന്നുന്നു 😢😢😢
@jerinmathew4899
@jerinmathew4899 Жыл бұрын
ഒരു പാട് ചിരികൾ സമ്മാനിച്ച് ഇന്നസന്റ് ചേട്ടൻ കടന്നു പോയ്. മാന്നാർ മത്തായ് ആയും, പോഞ്ഞിക്കരയായും , നാരായണനായും, ചാക്കോ മാപ്ലയായും , ഈനാശുവായും, ലാസർ മുതലാളിയായും അതു പോലെ നൂറുകണക്കിന് കഥാപാത്രങ്ങളായ് എന്നും മനസ്സിൽ ജീവിക്കും.
@nahasthajudheen232
@nahasthajudheen232 Жыл бұрын
മാന്നാർ മത്തായി, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, മഴവിൽ കാവടി, ഗജകേസരി യോഗം, ഹിറ്റ്ലർ, സന്ദേശം, യാത്രക്കാരുടെ ശ്രദ്ധക്ക്... തുടങ്ങി എണ്ണിയാലോടുങ്ങാത്ത സിനിമകളിലെ എന്റെ പ്രിയപ്പെട്ട ഇന്നച്ചൻ കഥാപാത്രങ്ങൾ.... 😭😭😭😭
@ajoos6435
@ajoos6435 Жыл бұрын
ശെരിയാണ് കണ്ണ് നിറയുന്നു 😓
@shasjamuhammad6008
@shasjamuhammad6008 Жыл бұрын
Balakrishnan - മത്തായി ചേട്ടാ..😢 രാമഭദ്രൻ -സ്വാമിയേട്ടാ😥
@thezleena4930
@thezleena4930 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരെയും ചിരിപ്പിച്ചു ഇപ്പോൾ എല്ലാവരെയും കരയിപ്പിച്ചു.
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
Gopalakrishnanum balakrishnaneyum thanicchakki poyii matthayichettan💔💔💔💔
@muhammadraheee7947
@muhammadraheee7947 Жыл бұрын
Nalla avatharam
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
Background music makes us cry...😢
@worldcreations822
@worldcreations822 Жыл бұрын
രണ്ടു കൊല്ലത്തെ വാടക തികച്ച തന്നിട്ടേ ഞാൻ ഇവിടുന്നു പോകുന്നുള്ളൂ. ഇന്നസെൻറ്: നീ അപ്പോൾ ഒരിക്കലും ഇവിടുന്ന് പോവില്ലല്ലേ😂
@Ponnu268
@Ponnu268 Жыл бұрын
മരണം ellarkkum ഉണ്ട് എന്ന് ഓർക്കുമ്പോൾ ആണ് എനിക്ക് 😢😢😭😭
@rhythmrhythm519
@rhythmrhythm519 Жыл бұрын
❤️
@silviajoby
@silviajoby Жыл бұрын
മരണം എപ്പോഴും ഉണ്ട് കൂടെ നമ്മൾ അറിയുന്നില്ല 😢
@friedafelix6099
@friedafelix6099 Жыл бұрын
Sangadam maarunilla 🙏🙏🙏🌷 Heartfelt condolences 🙏🙏 and prayers 🙏🙏
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi innachaya heart felt condolences love never ends He is talking right way miss you Funny words anie usa
@riverosky6408
@riverosky6408 Жыл бұрын
Just imagine the character....gopalakrishna mathayichettan poyeda
@sumakrishnan9803
@sumakrishnan9803 Жыл бұрын
We are missing so many senior artists .....who entertained us whole our life....❤
@anjushasatheesh2904
@anjushasatheesh2904 Жыл бұрын
ആദരാജ്ഞലികൾ
@anilkumarvk5832
@anilkumarvk5832 Жыл бұрын
R I P ✝️🙏💔
@DHANESHPK-tp5gx
@DHANESHPK-tp5gx Жыл бұрын
ഇന്നത്തെ ദിവസം കൊള്ളില്ല 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@shaficr7
@shaficr7 Жыл бұрын
Rip💔😭
@sunnyphilipose4592
@sunnyphilipose4592 Жыл бұрын
Innocent was never an actor when he touched the hearts of many...
@b0t...
@b0t... Жыл бұрын
Mararilaa innacentetta😢😢😢
@lollipop2621
@lollipop2621 Жыл бұрын
കഥാപാത്രങ്ങളെ ഉൾകൊണ്ട് കൊണ്ടാണ് പ്രേക്ഷകർ നടൻമാരെ ഇഷ്ടപ്പെടുന്നത് വില്ലനാണെങ്കിൽ പ്രേക്ഷകർ സ്നേഹിക്കുന്നില്ല 'സത്യത്തിൽ മനുഷ്യസഹജം ഒരു മിഥ്യ തന്നെ
@channeldarin9626
@channeldarin9626 Жыл бұрын
മത്തായിച്ച നിങ്ങൾ കുറച്ചു നേരത്തെ പുറപ്പെട്ടു 😢
@vijeshkk931
@vijeshkk931 Жыл бұрын
Dhileepettaneyanu kuduthal ennachettanu eshttam....athanu kanikkendathu...sk..sir...
@meenunakshathra2775
@meenunakshathra2775 Жыл бұрын
Innocent😥,Mannar Mathayiye kandu Gopalakrishnanum Balakrishnanum Mukesh ,Saikumar ......Swaminathane kandu Rambhadran( Godfather )
@shifushifu8680
@shifushifu8680 Жыл бұрын
😢😢😢😢😢😢😢parayan Vakkugal ella😢😢marakkilla Orikkalum😢😢😢
@absshiju
@absshiju Жыл бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരേയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുക. ഒരാൾ മരിച്ചാൽ മലയാളികളുടെ ബഹുമാനവും സ്നേഹവും പുറത്തുവരും
@channel-ux5vp
@channel-ux5vp Ай бұрын
കലാഭവൻ മണി പോലും മരിച്ചിട്ട് നല്ല സങ്കടം ഉണ്ടെങ്കിൽ പോലും കരഞ്ഞിരുന്നില്ല, പക്ഷെ innocent മരണപെട്ടാപ്പോ ശെരിക്കും കരഞ്ഞു 😢
@zenhathasreefanoufal5313
@zenhathasreefanoufal5313 Жыл бұрын
😓😓😓😓
@gsbshvcvs109
@gsbshvcvs109 Жыл бұрын
Marakkan avilla id in alegill nale nammalum pogedadann
@anianiarnd8325
@anianiarnd8325 6 ай бұрын
❤️💚🖤🙏🙏🙏
@krishnakumarms994
@krishnakumarms994 Жыл бұрын
😔🌹🙏
@nidhishprabhakar7775
@nidhishprabhakar7775 Жыл бұрын
Oppam illavar ingane oronnaayi kozhiyum ath chilapo nammal thanne aavaam that's life ❤
@msbhavyanath4204
@msbhavyanath4204 Жыл бұрын
വേർപാടുകൾ എന്നും വന്നുകൊണ്ടിരിക്കുന്നു 🌹😟
@rileeshp7387
@rileeshp7387 Жыл бұрын
ബാലകൃഷ്ണൻ ഗോപാലകൃഷ്ണൻ മത്തായി
@vishnummohan344
@vishnummohan344 Жыл бұрын
Ellarum poyi kondirikuvanallo eeswara.. 😥 malayala cinema😥
@lillysoju5669
@lillysoju5669 Жыл бұрын
Mukhesh ,sayikumar randuperum karayunne kandappo kannu niranju ... Mannar mathayi speaking Innacent , muksh,sayi abhinayam manassil ninnu maayunnilla ...pranamam
@shinystudio1020
@shinystudio1020 Жыл бұрын
நாங்களும் உண்டு 😢😢
@libinelricklibin7804
@libinelricklibin7804 Жыл бұрын
Pullikku mookkinu oru surgery venam plz 🙏
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
?
@cyrilthomas1907
@cyrilthomas1907 Жыл бұрын
Yes I am 😂
@abittathomas2091
@abittathomas2091 Жыл бұрын
ലാലേട്ടൻ വന്നില്ലേ 🤔
@_doctor4223
@_doctor4223 Жыл бұрын
Yed വന്നു
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Kunchan okke ramji raoyil role nannayi cheythu.
@SandysDevi-em2um
@SandysDevi-em2um Жыл бұрын
എന്താടോ വാര്യരെ താൻ നന്നാവാത്തത്
@sijinanasar2462
@sijinanasar2462 Жыл бұрын
Mohanlaline kandillallo
@shajervlogs9308
@shajervlogs9308 Жыл бұрын
Vannirunnu
@minnulalu1578
@minnulalu1578 Жыл бұрын
😢😢😢😢😢😢😢😢
@arunshaji4231
@arunshaji4231 Жыл бұрын
Niggaludea ee comentary parachil anu sahikkan pattathathu
@anoopkp2101
@anoopkp2101 Жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് അത്ര പോരാ😊
@rasiyahaulath6108
@rasiyahaulath6108 Жыл бұрын
Mohanlal rajastanil ninnu vanitu lanu tonanu kadilla
@behappy5679
@behappy5679 Жыл бұрын
Innale vannu
@meenunakshathra2775
@meenunakshathra2775 Жыл бұрын
Lalettan vannu kandu .......
@dreamgirl3475
@dreamgirl3475 Жыл бұрын
ലാലേട്ടൻ വന്നല്ലോ
@mhmdmsthfa9961
@mhmdmsthfa9961 Жыл бұрын
മല്ലികാമ്മ, പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് ഇവരെ ആരെയും കണ്ടില്ല
@muhammadismayil7164
@muhammadismayil7164 Жыл бұрын
വെഷം മൂവി
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Athethu movi..Poisson..veshamo..ha...ha
@misalla2725
@misalla2725 Жыл бұрын
കമ്മ്യുണിസ്റ്റ് എന്ന് പറയുന്ന മമ്മൂട്ടി എന്തിന് ഇടതു വശം മുണ്ട് ഉടുക്കുന്നത്... നള്ള മുസ്‌ലിം ചീത്ത മുസ്‌ലിം എന്നൊന്ന് ഇല്ല😁
@anoopkp2101
@anoopkp2101 Жыл бұрын
😂😂😂😂
@15.emanuelshaju24
@15.emanuelshaju24 Жыл бұрын
Kashtam
@yourechannel6455
@yourechannel6455 Жыл бұрын
ജനിച്ചാൽ ഒരു ദിവസം മരിക്കും അദ്ധേഹത്തിന്റെ സമയമായ് അദ്ധേഹം പോയി. നമ്മുടെ നാട്ടിൽ ഒരു പാട് പാവപ്പെട്ട കുടുമ്പത്തിലെ കുട്ടികൾ വലിയ രോഗികളാണ് അവർക്ക് എല്ലാവരും കഴിയുന്ന സഹായം നൽകി അവരുടെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ നോക്കുക ജീവിച്ചിരിക്കുമ്പോൾ നമ്മൾക്ക് ചെയ്യാൻ പറ്റുന്ന നന്മ മരിച്ചു പോകുമ്പോൾ നമുക്ക് ക്കൂടെ ഉണ്ടാവു
@learnmore-uk3hq
@learnmore-uk3hq Жыл бұрын
മത്തായി ചേട്ടൻ ഉണ്ടോ.. ഇല്ല ഉണ്ണൻ പോകുന്നെ ഉള്ളൂ.. ന്താ നിന്റെ പ്രശ്നം.. ന്റെ പേര് ഗോപാലകൃഷ്ണൻ..എപ്പോ അതാ നിന്റെ പ്രശ്നം 😥
@najikoduvallykoduvallynaji9631
@najikoduvallykoduvallynaji9631 Жыл бұрын
❤❤❤
@riverosky6408
@riverosky6408 Жыл бұрын
Just imagine the character....gopalakrishna mathayichettan poyeda
@krishnakumarms994
@krishnakumarms994 Жыл бұрын
😔🌹🙏
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН