പ്രിയദർശൻ : സിനിമയെ വെല്ലുന്ന ജീവിതം കാത്തുവച്ച സംവിധായകന്റെ കഥ | Priyadarshan Biography Malayalam

  Рет қаралды 14,277

Silver Screen

Silver Screen

2 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
1957 ജനുവരി 30-ന് അമ്പലപ്പുഴയിൽ പരേതരായ സോമൻ നായരുടെയും രാജമ്മയുടെയും മകനായാണ് പ്രിയദശന്റെ ജനനം. അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നു. അതിനാൽ തന്നെ വളർന്നത് തിരുവനന്തപുരത്ത് . കോമിക്കുകളും കാർട്ടൂണുകളും അത്രമേൽ ഇഷ്ടമായ കുഞ്ഞ് പിന്നീട്ട് സിനിമയോടു കൂട്ട് കൂടി . എന്നാൽ അതിലും വലിയ പാഷൻ ക്രിക്കറ്റ് കളിയ്ക്കാൻ ആയിരുന്നു .എന്നാൽ കോളേജ് കാലത്തിനിടെ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് സാരമായി പരിക്കേറ്റതിനു ശേഷം അച്ഛൻ അവന്റെ ബാറ്റും പാടും കത്തിച്ചുകളഞ്ഞു, അതോടെ പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു പകരം അദ്ദേഹം സിനിമയെ തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പ് ജീവിതത്തിലെ വലിയൊരു ശെരിയായി മാറി എന്നത് പിൽക്കാലചരിത്രം.ക്രിക്കറ്റിനോടുള്ള ഇഷ്ടം ഇന്നും പക്ഷെ ഉള്ളിലുണ്ട് അദ്ദേഹത്തിന്, അതിനാലാണ് താൻ മനോരമയിലടക്കം ചില സ്പോർട്സ് കോളംസ് എഴുതുന്നതുപോലുമെന്നു അദ്ദേഹം തന്നെ തുറന്നു പറയാറുമുണ്ട്.
#Priyadarshan
#BiographyMalayalam
#Malayalam
#silverscreenmalayalam
#priyadarshanBiographyMalayalam

Пікірлер: 31
@roby-v5o
@roby-v5o 2 жыл бұрын
😍😍പ്രിയദർശൻ &ലാലേട്ടൻ കെമിസ്ട്രി സൂപ്പറാണ്
@sahlasah1937
@sahlasah1937 2 жыл бұрын
My Favorite Director.പ്രിയദർശൻ സിനിമകൾ പോലെ ഹൃദയത്തിൽ തറച്ച സിനിമമകൾ ഉണ്ടാകില്ല.ഓരോ സിനിമകൾക്ക് ഇന്നും എന്തൊരു ഫീൽ ആണ് ഒരുപാട് ചിരിപ്പിച്ചു അവസാനം കണ്ണ് നിറക്കുന്ന ചിത്രങ്ങൾ.ചിരിച്ചാൽ കരയും എന്ന് മിന്നാരം കാണുന്നത് വരെ വിശ്വസിച്ചുരുന്നില്ല. പ്രിയദർശൻ-ലാലേട്ടൻ കൂട്ടുകെട്ടിലെ എല്ലാ സിനിമകളും ഒരുപാട് ഇഷ്ട്ടം ആണ്.ആ സിനിമയിൽ Mg Sreekumarന്റെ ശബ്ദത്തിൽ ഉള്ള ഗാനം കൂടി ആകുമ്പോൾ കിട്ടുന്ന ഫീൽ ഒന്നും ഇപ്പൊ ഇറങ്ങുന്ന ഒരു സിനിമകൾക്കും കിട്ടില്ല.മിന്നാരം, തേന്മാവിൻ കൊമ്പത്തു, കിലുക്കം,വന്ദനം, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെ ഒരുപാട് നല്ല സിനിമകൾ. ദിലീപ് നായകനായ വെട്ടവും ഇഷ്ട്ടം സിനിമയാണ്. ഇറങ്ങുന്നതിനു മുമ്പ് തന്നെ മികച്ച സിനിമക്കുള്ള ദേശിയ അവാർഡ് നേടിയ മരക്കാർലുടെ വീണ്ടും പ്രിയദർശൻ മാജിക് കാണാൻ പറ്റും എന്നുള്ളത് ഉറപ്പാണ്
@susheelasusheela520
@susheelasusheela520 2 жыл бұрын
Enik eshtappetta priyadarshan padangal 1.Vettam 2chitram 3thenmavin kombath 4.midunam ma balagopalan 5sanmanassullavark samadhanam 6.oppam 7amayum muyalum 8.chandralekha 9.mekham 10.kalapani 11.aryan
@shibikp9008
@shibikp9008 2 жыл бұрын
Sanmanasullavarkku samadhanam sathyan anthikkadinte cinemayanu
@amrithamurali1879
@amrithamurali1879 2 жыл бұрын
Thanks Chechi for accepting my request 🤗
@nivedithahareendran
@nivedithahareendran 2 жыл бұрын
That magical combo priyadarshan Mohanlal 😀😀
@deepudevarajan958
@deepudevarajan958 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ""Sometimes ""'ആണ്
@ayishathaslim4454
@ayishathaslim4454 2 жыл бұрын
Old filims🖒🖒🖒🖒🖒🖒.enta comedy chirich chavum.😁😁😁😉😉😉
@kannuryathra
@kannuryathra 2 жыл бұрын
❤പ്രിയൻ❤ മോഷണം കലയാക്കി മാറ്റുന്ന ഡയറക്ടർ. 💗The great brilliant director forever ❤
@sameeraraj1412
@sameeraraj1412 2 жыл бұрын
Vettam 😘😘😘
@safvansafvan2326
@safvansafvan2326 2 жыл бұрын
Supar👍👍zain imam life story plzzz🙏🙏🙏🙏🙏🙏
@devanandapradeep5446
@devanandapradeep5446 2 жыл бұрын
Please do life story of Meenakshi Seshadri
@sana-xn4vi
@sana-xn4vi 2 жыл бұрын
Master Saroj Khan ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .അവരെ കുറിച്ച് ചെറിയ ഒരു ആർട്ടിക്കിൾ കണ്ടൂ,😘
@Sandra-pb5kv
@Sandra-pb5kv 2 жыл бұрын
Sachin tendulkar life story plzzzzzzzzzzzzzzzzzzzzzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ahammedfahis6518
@ahammedfahis6518 2 жыл бұрын
Nawazuddin Siddiqui life story cheyyumo
@tanvitripathi3997
@tanvitripathi3997 10 ай бұрын
2:00 He was too sweet as well as his sister❤😘 Unfortunately his life is ruined by Lissy.
@mohammedk1076
@mohammedk1076 2 жыл бұрын
😮😯😳
@sumasunil4676
@sumasunil4676 2 жыл бұрын
Varun Dhawan life story plsss
@amrithamurali1879
@amrithamurali1879 2 жыл бұрын
kiara advani story chayamoo plssssss 🥰
@amazingspidey8979
@amazingspidey8979 2 жыл бұрын
Chechi please next kiara advani please 🥺
@aksasagi8608
@aksasagi8608 2 жыл бұрын
Vicky kaushal story cheyumo plzzz
@acqulinrajesh7634
@acqulinrajesh7634 2 жыл бұрын
Pls do preity zinta life story
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
പ്രീതീ സിൻ്റ ലൈഫ് സ്റ്റോറി ചെയ്യുമോ?
@acupdates8423
@acupdates8423 2 жыл бұрын
കൃതി സനോൻ next
@vismayas6695
@vismayas6695 2 жыл бұрын
Please do a video about Kiara advani... please..
@arunvalsan1907
@arunvalsan1907 21 күн бұрын
1:00 ASHOK KUMAR ALLA IDIKKAAN CHENNATHU.....SYRIAC AANU.....ASHOK KUMAR ...LALETTANTEY CLASSMATES AAYIRUNNU
@harry-mw1im
@harry-mw1im 2 жыл бұрын
mohnlal alla lalettan ennn villiku😏😐5;50....
@adarshaarsh0685
@adarshaarsh0685 2 жыл бұрын
plz do my life story 😂😎
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН
Smart Sigma Kid #funny #sigma #comedy
0:40
CRAZY GREAPA
Рет қаралды 10 МЛН