Problems of HD AUDIO RUSH Dolby DTS Surround Decoder | ഇത് ഉപയോഗിക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങൾ

  Рет қаралды 7,826

Jijit Audio Tech

Jijit Audio Tech

Жыл бұрын

HD Audio Rush വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും നമ്മൾ face ചെയ്യുന്ന ചില പ്രശ്നങ്ങൾ ആണ് ഈ വീഡിയോയിൽ വിവരിക്കുന്നത്. നമ്മുടെ കയ്യിൽ ഒരു അനലോഗ് home theater ഉണ്ടെങ്കിൽ Optical അല്ലെങ്കിൽ Coaxial support ഉള്ള ഒരു ഡിജിറ്റൽ ഓഡിയോ സിസ്റ്റം ആകി മാറ്റാൻ HD audio rush Dolby DTS Surround Decoder സഹായിക്കുന്നു. കുറഞ്ഞ ചിലവിൽ നമുക്ക് Dolby DTS എന്നിവ decode ചെയ്യാൻ HD Audio Rush അല്ലാതെ വേറെ മാർഗം ഇല്ല എന്നുതന്നെ പറയാം. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഓഡിയോ rush ൽ പലതിനും 2.1 channel decoding ആണ് ഉള്ളത്, നമ്മൾ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വാങ്ങുക.
5.1 True Surround sound വരുന്നത് sunplus എന്ന ic ഉള്ള HD Audio Rush ന് ആണ് അത് നോക്കി വാങ്ങുക.
NB: വീഡിയോയിൽ പറയാൻ വിട്ടുപോയ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ pure Sine wave അല്ലാത്ത ചില Inverter വഴി Audio Rush കൊടുക്കുമ്പോൾ അതിൻ്റെ Adapter and board complaint വരുന്നതായി കണ്ടുവരുന്നു.. ശ്രദ്ധിക്കുക.
Dolby DTS Surround Audio support ചെയ്യുന്ന HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/918921988383/?text=HD%2...
അല്ലെങ്കിൽ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
Kodi Player setting for converting Dolby Digital Plus to Dolby digital വീഡിയോ: • KODI Player -ൽ ഈ Set-u...
AUN AKEY6S Projector Unboxing & Review Video : • എൻ്റെ വീട്ടിലെ Theater...
Mi Box Unboxing Video : • MI Box 4K Unboxing and...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Our Blog site : jijitaudiotech.blogspot.com/
Our Facebook page :
/ jijitaudiotech
#HdAudioRush
This video describes some of the problems we face while buying and using HD Audio Rush. HD audio rush Dolby DTS Surround Decoder helps to convert an analog home theater into a digital audio system with optical or coaxial support. It can be said that there is no other way to decode Dolby DTS at low cost than HD Audio Rush. Many of the audio rush available in the market today have 2.1 channel decoding, so be careful when buying.
5.1 True Surround sound is available on HD Audio Rush with sunplus IC, check it out and buy it.
More about HD Audio Rush
Digital Audio Decoder: Used 24-bit audio DSP, 96 KHz digital receivers, and 192 KHz/24bit ADC and DAC. Support Dolby Digital AC-3 Dolby Pro Logic, DTS, PCM and other digital audio format source decode, a variety of sound field and the replay results of two listening modes, 5.1 analog audio output, will auto work with different amplifier and speakers to get different sound effects, easy to connect many entertainment devices which with optical and coaxial digital signal and analog output signals (such as: set-top boxes, HD players, Blu-ray DVD, PS2, PS3, XBOX360)
5.1 Ch Audio/Stereo Audio
Analog 5.1 Channel Audio Output, Support Dolby Digital AC-3 Dolby Pro Logic, DTS, PCM and Other Digital Audio Format Source Decode, Work with Different Amplifier and Speakers to Get Different Sound Effects.
Digital to Analog Audio Decoder, Convert DTS/AC3 Source Digital Audio to Analog 5.1 Audio or Stereo Audio Output.
Widely Used
Stereo Audio Converter, Connect Many Entertainment Devices which with Optical and Coaxial Digital Signal and Analog output Signals such as Set-top boxes, HD players, Blu-ray DVD, PS2, PS3, XBOX360.
5.1 Audio Decoder Adapter, Widely Used in Home Theater, Audiovisual Conference, Outdoor Screen, Cameras Surveillance, Multimedia System, School and Corporate Training. Offer Solutions for Audio and Video, Data Control, Information Distribution Presentation.

Пікірлер: 92
@faizhabeeb1380
@faizhabeeb1380 Жыл бұрын
നല്ല വിവരണം... അറിവുള്ള ഒരാൾ പറയുന്നു!
@prasanthamaira2317
@prasanthamaira2317 Жыл бұрын
രണ്ടര വർഷമായ് ഞാൻ ഉപയോഗിക്കുന്നു. വളരെ നല്ല റിസൾട്ടാണ്.
@Jords1714
@Jords1714 Жыл бұрын
Well explained. Thanks
@bijupoonoor3641
@bijupoonoor3641 Жыл бұрын
അത് കറക്റ്റ് 👍👍
@rajeshva1971
@rajeshva1971 Жыл бұрын
Super video 👍
@MUSICWORLD-ep3wi
@MUSICWORLD-ep3wi Жыл бұрын
Nice Video ❤️👍
@samadpk5061
@samadpk5061 Жыл бұрын
super
@AnjuKKumar-ut2tm
@AnjuKKumar-ut2tm Жыл бұрын
👍
@muralikaanth7828
@muralikaanth7828 Жыл бұрын
👍👍👌❤️
@binilks
@binilks Жыл бұрын
സുപ്പർ
@sonysonyjessy2900
@sonysonyjessy2900 Жыл бұрын
nice bro
@sreejithravindransreejith5276
@sreejithravindransreejith5276 Жыл бұрын
♥️♥️👍
@SunilKumar-tv5iw
@SunilKumar-tv5iw Жыл бұрын
Impex spdif undo
@sumeshmv4076
@sumeshmv4076 Жыл бұрын
❤️❤️💪💪
@kunhabdullakabdulla1377
@kunhabdullakabdulla1377 Жыл бұрын
Hi bro
@binuachans6361
@binuachans6361 Жыл бұрын
പുതിയ led യിൽ ഓൾഡ് 5.1 home theatre എങ്ങനെ കണക്ട് ചെയ്യും.
@jbaudios9676
@jbaudios9676 Жыл бұрын
Audiorush il input kodukkupol mathram subwoofer humming varunnu. Ethanu reason enn ariyamo
@ranjithpk1672
@ranjithpk1672 Жыл бұрын
😀
@prajeeshvasudevdevvlogs1761
@prajeeshvasudevdevvlogs1761 Жыл бұрын
എന്റെ കൈയ്യിൽ Sun plus ന്റെ ic ഉള്ള HD AUDI0 RUSH ഉണ്ട് 2500 രൂപയ്ക്ക് ആലപ്പുഴയിൽ ഉള്ള റോയ് എന്ന ആളിൽ നിന്നും വാങ്ങിയതാണ് ഇത് .അദ്ദേഹത്തിന്റെ ഭാഷയിൽ ഇത് അല്പപ്രാണിയാണ്. എന്റെ HD AUDIO RUSH എന്ന അല്പപ്രാണിക്ക് Surround കിട്ടുന്നില്ല റിപ്പയറിംഗ് ചെയ്യാൻ കഴിവുള്ളവർ അടിക്കുറിപ്പ് എഴുതാമോ? ഒരു പാട് പേർ ഈ മായാവലയത്തിൽ പെട്ട് പണം നഷ്ടപ്പെട്ടവർക്ക് ഉപകാരം ആകും കൂടെ എനിക്കും
@Anuraj784
@Anuraj784 Жыл бұрын
Sun plus ic യൂസ് ചെയ്ത decorder എങ്ങനെ? കുറെ കാലം ലൈഫ് കിട്ടുമോ
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
How to Stop Amplifier Humming: Expert Tips
11:18
Electronics Electrical malayalam
Рет қаралды 21 М.