Problems With Dog Heat And How To Breed| നായ്ക്കളുടെ ഹീറ്റിനുള്ള പ്രശ്നപരിഹാരങ്ങൾ|Commando Pets Shop

  Рет қаралды 32,915

commando  pets

commando pets

2 жыл бұрын

commando pets shop pala.
9961218705.
9446757166.
prashobankgpala@gmail.com.
(follow)
/ prashoban.kg .
#Pets_Heat#Dogs#Delivery
നായ്ക്കൾക്ക് ഹിറ്റ് ആകുമ്പോഴും പ്രസവ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Problems With Dog Heat And How To Breed

Пікірлер: 136
@Girishpavuppadam
@Girishpavuppadam 2 жыл бұрын
നല്ല വിവരണം, താങ്കൾ ഒരു വെറ്റിനറി ഡോക്ടർ ആകേണ്ട ആളായിരുന്നു 👍👍
@vineethvineeth4466
@vineethvineeth4466 2 жыл бұрын
പ്രശോഭൻ ചേട്ടൻ 💪
@reejavarghese5899
@reejavarghese5899 2 жыл бұрын
എല്ലാവർക്കും വളരെ നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏🐕🐕🐕🐕🐕🐕🐕🐕🐕🐕
@commandopets5026
@commandopets5026 2 жыл бұрын
Thanks
@stanlymathew5595
@stanlymathew5595 2 жыл бұрын
നല്ല വീഡിയോ, നല്ല അവതരണം, മനസിലാക്കി എടുക്കാവുന്നത് പോലെ സംസാരിക്കുന്നു ഗുഡ് 🥰
@commandopets5026
@commandopets5026 Жыл бұрын
Thanks
@prasantha133
@prasantha133 Жыл бұрын
Sir thanks for information 🙏
@elsymampilli
@elsymampilli 11 ай бұрын
Thanks ...You are Great .!!!
@commandopets5026
@commandopets5026 11 ай бұрын
Thanks
@benleymedia7108
@benleymedia7108 Жыл бұрын
Super nalla Pole manasilahunna reethiyil avatharippichu Thank you very much.
@commandopets5026
@commandopets5026 Жыл бұрын
Thank's
@Nivedhya143
@Nivedhya143 2 жыл бұрын
Good information 👍
@vishnuks321
@vishnuks321 2 жыл бұрын
👍
@subinkg3479
@subinkg3479 Жыл бұрын
Great👍
@sajithkumarp9576
@sajithkumarp9576 2 жыл бұрын
👍👍👍
@sharanSree-mk1xk
@sharanSree-mk1xk Жыл бұрын
It's work thank you bro🙏🏻
@commandopets5026
@commandopets5026 Жыл бұрын
👍
@doglover6264
@doglover6264 2 жыл бұрын
❤❤❤❤
@sajeshsajesh2524
@sajeshsajesh2524 Жыл бұрын
Video upayogapradam🌹🙏
@commandopets5026
@commandopets5026 Жыл бұрын
Thanks
@ajeeshag7289
@ajeeshag7289 2 жыл бұрын
🔥🔥🔥
@Pscassistant
@Pscassistant 2 жыл бұрын
എന്റെ ലാബ്ന് വർഷത്തിൽ ഒരു തവണയേ heat വരുന്നുള്ളു, 3 വയസ്സ് കഴിഞ്ഞു പക്ഷേ രണ്ട് ഹീറ്റ് മാത്രമേ കണ്ടിട്ടുള്ളു,രണ്ടാമത്തേത് ക്രോസ്സ് ചെയ്യ്തു, പക്ഷേ പിടിച്ചില്ല. അത് കഴിഞ്ഞു ഇപ്പോൾ 8 മാസം ആയി ക്രോസ്സ് ആയില്ല. ആദ്യത്തെ ഹീറ്റ് കഴിഞ്ഞ് പിന്നീട് ഹീറ്റ് ആയത് അടുത്ത varsham അതെ മാസം തന്നെയാണ്
@commandopets5026
@commandopets5026 2 жыл бұрын
9961218705
@soumya1415
@soumya1415 2 жыл бұрын
Sir ente dog spitz aanu 9mnthsil first heat ayi ipo 7mnths akunnu first heat kazhnjiyt ith vare second heat aytilla appo ee velichannayil mutta mix cheyth kodukamo
@commandopets5026
@commandopets5026 2 жыл бұрын
Yes
@ancys2985
@ancys2985 4 ай бұрын
Blood circulation undakkan ethoke medcinanu kodukkande.last time slient heat ayirunnu
@commandopets5026
@commandopets5026 4 ай бұрын
ഇവിയോൺ 400, അയൺ സിറപ്പ്
@ShazinCR7vlog
@ShazinCR7vlog Жыл бұрын
Bro veetil oru punchface Persian cat und, female aanu,avalk 1 yr kazhinjappol oru punch face male cat ne medichu, ippo randuperum ippo orumichaayitum pregnant aayilla,ippo onnara Age 2 yr aakaaraayi...ennittum pragnant aayilla solution parayamo
@commandopets5026
@commandopets5026 Жыл бұрын
9961218705.. വാട്സാപ്പിൽ മെസ്സേജ് അയക്കാമോ
@Sayanth220
@Sayanth220 9 ай бұрын
രാജപ്പാളയം ആണ് എന്റെ കയ്യിൽ ഉള്ളത് കഴിഞ്ഞ ഒക്ടോബർൽ ആയതാണ് ഫസ്റ്റ് ഹിറ്റ്‌ 2nd ഹിറ്റ്‌ ആയിട്ടില്ല ഇപ്പൊ 2വയസായി.. ഇടക്ക് ബാക്ക് ബൾജ് ആയി നിക്കാറുണ്ട് ബ്ലഡ് വരാറില്ല..
@commandopets5026
@commandopets5026 9 ай бұрын
ഇടയ്ക്ക് ബൽജിങ് ഉണ്ടെങ്കില് ഹീറ്റ് ആകാറുണ്ട് സൈലന്റ് ഹിറ്റ് ആണ്. ഇവിയോൺ 400, ഫോളിക് ആസിഡ് 5mg ഇത് രണ്ടും ദിവസം ഒന്നു വീതം ഒരു നേരം വച്ച് ഒരു മാസം കൊടുക്കുക. കൂടാതെ പെറ്റ് പ്രൊഡ്യൂസർ സിറപ്പ് ദിവസം അഞ്ചു മില്ലി വീതം 30 ദിവസം കൊടുക്കുക അടുത്ത ഹീറ്റ് ആകുമ്പോൾ ബഡ്ജിങ്ങിനൊപ്പം 99% വും ബ്ലഡും പുറത്തേക്ക് വന്നോളും
@commandopets5026
@commandopets5026 9 ай бұрын
ബൾജിങ് ഉണ്ടെങ്കിൽ ഹീറ്റ് ആകുന്നുണ്ട് പക്ഷേ സൈലന്റ് ഹിറ്റാണ്. നിലവിൽ ദിവസം ഒന്ന് വീതം ഹോളിക് ആസിഡ് ഫൈവ് എംജിയും,ഇവിയോൺ 400 കൊടുക്കുക. കൂടാതെ പെറ്റ് പ്രൊഡ്യൂസർ സിറപ്പും 5ml വീതം ദിവസവും കൊടുക്കുക. അടുത്ത തവണ ആകുന്നതിനോടൊപ്പം ബ്ലഡും വന്ന് ഫിറ്റ് ആയിക്കോളും
@sabin9855
@sabin9855 Жыл бұрын
Ente black colour Spitz nu 3 age ayi ethuvare bleeding kanichittilla entha cheyyuka
@commandopets5026
@commandopets5026 Жыл бұрын
9961218705
@ashwinkumar7790
@ashwinkumar7790 Жыл бұрын
Hi sir Ente oru dog 10th month heat ayathane eppo 2.5 yr ayi ethuvare heat ayitilla silent heatum ayitilla karanam male kude unde avane edakokke kude vidumpol adupikilla Eni enthelum vazhi undo...?
@commandopets5026
@commandopets5026 Жыл бұрын
9961218705
@akpnxpulse
@akpnxpulse 4 ай бұрын
Ente dog rottweiler aanu 7 vaysayi aval ഇടക്കിടെ wierd ayi behave ceyyunnu silent heat aano ennu engane kandu pidikum
@commandopets5026
@commandopets5026 4 ай бұрын
സൈലന്റ് ഹീറ്റ് എന്ന് പറഞ്ഞാൽ ബ്ലഡ് വരത്തില്ല എന്നുള്ളതേ ഉള്ളൂ ബാക്കി കാര്യങ്ങളെല്ലാം കാണിക്കുംഅതായത് ഹെയർ കുറച്ച് പൊഴിയും, വേജനയുടെ ഭാഗത്ത് വലിപ്പ വ്യത്യാസങ്ങൾ കാണിക്കും.. ഫോളിക് ആസിഡ് 5mg, ഇവിയോൺ 400 ഇത് രണ്ടും ദിവസം ഒന്ന് വീതം ഒരു നേരം കൊടുത്താല് ബ്ലഡ് പുറത്തേക്ക് വരുന്നതിനുള്ള ചാൻസ് കൂടുതലാണ്. നാലുമാസം കൂടുമ്പോൾ ആണ് ഹീറ്റ് ആകുന്നത്, സംശയം തോന്നിയതിന് ശേഷം രണ്ടുമാസം കഴിഞ്ഞ് തൊട്ട് തുടങ്ങാം.
@akkumollll8684
@akkumollll8684 Жыл бұрын
Chetta nta lab dog first day bleeding knddduu avalu kedanna placeil okke butt ippo bleeding onnum knunilla …first day mthre kndoluuu ithippo avlda 3rd heat anuuu avlu ithuvara pregnant aKiytilla nthanu chetta angana …nthaaa chyendath
@commandopets5026
@commandopets5026 Жыл бұрын
9961218705
@abhin2706
@abhin2706 2 жыл бұрын
Eee white discharge varunath inu munb thane mate chypikanam alle
@commandopets5026
@commandopets5026 Жыл бұрын
അതെ
@johnsonthomas998
@johnsonthomas998 Жыл бұрын
Pug ഹീറ്റ ആകുന്നില്ല...എന്ത് ചെയ്യണം,.. ഹീറ്റ് ആയ പോമേരനിയൻ 8 times mate ചെയ്യിപ്പിച്ചിട്ടും ചന പിടിക്കുന്നില്ല (ഒന്ന് പ്രസവിച്ചതാണ്,male ഡോഗ് proved ആണ്)
@commandopets5026
@commandopets5026 Жыл бұрын
9961218705 വാട്ട്സാപ്
@lekshmilj5647
@lekshmilj5647 19 сағат бұрын
Lab 1 year ayi... Ithuvare heat ayillla😒
@manumanikuttan6517
@manumanikuttan6517 2 жыл бұрын
Heating timil kodukkenda foods enthokke anu?
@commandopets5026
@commandopets5026 2 жыл бұрын
9961218705
@anjaliv7365
@anjaliv7365 2 жыл бұрын
4.5yr aya pomaranian dog und. Ini cross cheyyamo?
@commandopets5026
@commandopets5026 2 жыл бұрын
Mm
@forlanleo2649
@forlanleo2649 Жыл бұрын
Ente dog athyam 2 time heat ayapo mind akilla pine enthuvare Vanitu ella epo 2 vayass kazhigu eni heat avoo parayo sir
@commandopets5026
@commandopets5026 Жыл бұрын
ആകും...9961218705
@itsmeadam06
@itsmeadam06 Жыл бұрын
Heat thudangi kazhonju deworm cheythal kuzhappam undo
@commandopets5026
@commandopets5026 Жыл бұрын
കുഴപ്പമില്ല. വിര മരുന്ന് കൊടുത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ക്രോസ് ചെയ്യാവുന്ന രീതിയിൽ
@neethuau445
@neethuau445 Жыл бұрын
ഞങ്ങൾക് pomeranian ആണ്.2 വയസ്സ് ഉണ്ട്. കഴിഞ്ഞ ദിവസം ബ്ലീഡിങ് ഉണ്ടായി. ആദ്യം ആയി ആണ് ഡോഗിനെ വളർത്തുന്നത്. ഫ്രണ്ട് പറയുന്നത് കേട്ട് അന്ന് തന്നെ mate ചെയ്യിച്ചു. കുട്ടികൾ ഉണ്ടാകുമോ.8-1-2023 il ആണ് ചെയ്തത്
@commandopets5026
@commandopets5026 Жыл бұрын
Pom പോലുള്ള ചെറിയ ബ്രീഡുകൾ ഹീറ്റ് ആയി (ബ്ലഡ് ആദ്യം കണ്ടത് )8,10.. ദിവസം മുതൽ ആണ്.9961218705
@jijojoseph8516
@jijojoseph8516 Жыл бұрын
എൻ്റെ gsd ഫീമെയിൽ ആണ് ഇപ്പൊൾ രണ്ടു വയസ് കഴിഞ്ഞു 3 മത്തെ ഹിറ്റ് ആയി mate ചെയിപ്പിക്കൻ കഴിഞ്ഞ് ഇല്ലാ അത് കൊണ്ട് അടുത്ത ഹിറ്റ് സമയത്ത് mate ചെയ്യിപ്പിക്കുന്ന്ത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടാക്കുമോ, ആ രണ്ടര വയസു ആക്കും
@kppets5331
@kppets5331 Жыл бұрын
No
@naijiaroosh5653
@naijiaroosh5653 Жыл бұрын
Ente lab aanu... Avalkk 2 vayasaayi.. Ithuvareyum heat aayittilla
@commandopets5026
@commandopets5026 Жыл бұрын
9961218705
@jyothishjyothu1833
@jyothishjyothu1833 2 жыл бұрын
Heat aayi cross cheyippikan nirthiyirikukayanu Ee time female dogsine kulipikavo
@commandopets5026
@commandopets5026 2 жыл бұрын
Mm
@kppets5331
@kppets5331 Жыл бұрын
Ente lhasapso 9mounth ayee but heat ayilla
@commandopets5026
@commandopets5026 Жыл бұрын
9 തൊട്ട് 11 മാസത്തിനകം ആണ് സാധാരണ ഹീറ്റ് ആകുന്ന time
@rajeshtt1423
@rajeshtt1423 2 жыл бұрын
എന്റെ ഡോഗ് ഡാഷ് ഹ്ണ്ട് ആണ്.10 ഡേയ്‌സ് ആയി ഇപ്പോഴും ബ്ലഡ്‌ തുള്ളി കാണുന്നു.
@commandopets5026
@commandopets5026 2 жыл бұрын
ചില നായ്ക്കളിൽ ക്രോസ് ചെയ്തു കഴിഞ്ഞാലും ബ്ലീഡിങ് കാണാറുണ്ട്.. ഡാഷ് -ഒക്കെ സാധാരണ പത്താം ദിവസം 12 ആം ദിവസമാണ് ക്ലോസ് ചെയ്യുന്നത്. അസമയത്ത് ബ്ലഡിലെ കളർ ലൈറ്റ് ആവും. വൈറ്റ് ഡിസ്ചാർജ് വന്നുകഴിഞ്ഞാൽ ടൈം തീർന്നു എന്ന് കരുതണം. കൃത്യം ഡേറ്റ് അറിയാൻ അടുത്ത ഹോസ്പിറ്റൽ സൗകര്യമുണ്ടെങ്കിൽ പ്രൊജസ്ട്രോൺ ചെക്ക് ചെയ്യാം
@aksree3626
@aksree3626 Жыл бұрын
Bro Njan daschundine Medichit ippo 1 30 year ayi ith vere heat ayi illa
@thomasdevasiya3561
@thomasdevasiya3561 Жыл бұрын
Hai sir. Ente dog 1vayasu kazhinju but cross cheyythittu pregnant akunnillaaa
@commandopets5026
@commandopets5026 Жыл бұрын
9961218705 വാട്ട്സാപ്
@anandkumarcv2239
@anandkumarcv2239 2 жыл бұрын
Ente pitbull 1year old aayi cross cheyyamo
@reejavarghese5899
@reejavarghese5899 2 жыл бұрын
ഇല്ല. ഒന്നര വയസിനു ശേഷം രണ്ടാമത്തെ heat ന് cross ചെയ്യാം.
@anandkumarcv2239
@anandkumarcv2239 2 жыл бұрын
Pitbull ethra athe day cheyyam
@commandopets5026
@commandopets5026 2 жыл бұрын
9961218705
@kirandaskirandas3715
@kirandaskirandas3715 2 жыл бұрын
എന്റെ ഡോഗ് കഴിഞ്ഞ ഡിസംബറിൽ 1st heat ആയി cross ചെയ്തിട്ടില്ല. പക്ഷെ ഇത് വരെ 2 nd heat ആയിട്ടില്ല ഇപ്പോ 1 1/2 വയസ്സ് ആക്കാൻ പോകുന്നു? എന്താണ് അങ്ങനെ....? Laab
@commandopets5026
@commandopets5026 2 жыл бұрын
9961218705
@BabinRoz
@BabinRoz Жыл бұрын
My dog also same
@user-fl7ho9tp2i
@user-fl7ho9tp2i Жыл бұрын
Sir enta dog kazhija month heat aayi. Ee mobth 2 day munb heat aayii. Ennal 5 day aayi aval onjm kazhikunilla. Ndha angane. Plz reply sir
@commandopets5026
@commandopets5026 Жыл бұрын
നായ്ക്കൾ ഒരിക്കലും മാസം തോറും ഹീറ്റ് ആകില്ല..
@commandopets5026
@commandopets5026 Жыл бұрын
9961218705
@shijuvp8092
@shijuvp8092 Жыл бұрын
15 divasam kazhinjittum dog heat nilkunnilla dash hund breed ane
@commandopets5026
@commandopets5026 Жыл бұрын
9961218705
@aswinaswin4369
@aswinaswin4369 Жыл бұрын
Nte dog 8monthil vannikki heat nthem problem aaano
@commandopets5026
@commandopets5026 Жыл бұрын
9961218705
@binilbaby2745
@binilbaby2745 2 жыл бұрын
Thankyou sir good information ❤️❤️ എന്റെ dog ഇപ്പോൾ pregnant ആയി.😊
@commandopets5026
@commandopets5026 2 жыл бұрын
Good
@binilbaby2745
@binilbaby2745 2 жыл бұрын
@@commandopets5026 😊
@mrknight8411
@mrknight8411 2 жыл бұрын
Ippo enganund👀
@arundevaru7173
@arundevaru7173 Жыл бұрын
Ethra day kk shesham
@sreejithlalsreejith6045
@sreejithlalsreejith6045 6 ай бұрын
Female dog heatakunnilla first oruthavana aay athinu oru marunnu paranjju tharamo
@commandopets5026
@commandopets5026 6 ай бұрын
സാധാരണയായി ഹീറ്റ് ആകാൻ താമസിച്ചാൽ നമുക്ക് ഫോളിക് ആസിഡ്5 mg, ടാബ്, ഇവിയോൺ 400 രണ്ടും ദിവസം ഒന്ന് വീതം 30 ഡേയ്‌സ് കൊടുത്താൽ,, മരുന്നു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലോ കോഴ്സ് തീർന്ന് 10 ദിവസം ഇടയിലോ ഹീറ്റ് ആകാറുണ്ട്, ഇങ്ങനെ നോക്കിയിട്ട് ആയില്ലെങ്കിൽ
@commandopets5026
@commandopets5026 6 ай бұрын
നോക്കാം
@user-pv9vi9nt9v
@user-pv9vi9nt9v Жыл бұрын
Ende dog 4yr ayi.heet aakunilla
@commandopets5026
@commandopets5026 Жыл бұрын
9961218705
@appuzzmalu5856
@appuzzmalu5856 2 жыл бұрын
ഞങ്ങളുടെ പട്ടി breed ആവുന്നില്ല അത്‌ എന്താ breed ചെയ്യാൻ കൊണ്ട് പോയിട്ട് breed ആവുന്നില്ല
@commandopets5026
@commandopets5026 2 жыл бұрын
9961218705
@sreekalan656
@sreekalan656 Жыл бұрын
പിന്നെ എന്തുചെയ്തു
@sreekalan656
@sreekalan656 Жыл бұрын
@@commandopets5026 സർ,indian spits ഹീറ്റ് ആയി മാക്സിമം എത്ര ദിവസം വരെ ക്രോസ് ചെയ്യിക്കാനുള്ള സമയം
@sarithasuresh5606
@sarithasuresh5606 2 жыл бұрын
പോമറാണിയൻ dog ഹീറ്റ് ആയിട്ടും meat ചെയ്യാൻ സമ്മതിക്കുന്നില്ല. എന്താണ് പ്രതിവിധി sir
@commandopets5026
@commandopets5026 2 жыл бұрын
9961218705
@sreekalan656
@sreekalan656 Жыл бұрын
പിന്നെ എന്തു ചെയ്തു
@ashish6404
@ashish6404 7 ай бұрын
Not backside test...it's called vaginal cytology
@commandopets5026
@commandopets5026 7 ай бұрын
ഞാൻ ഉദ്ദേശിച്ചത് പ്രൊജസ്റ്റോൺ ചെക്ക് ചെയ്യുന്ന കാര്യമായിരുന്നു. ഈ വീഡിയോ മാക്സിമം സ്പീഡിലാണ് ഞാൻ സംസാരിക്കുന്നത്, ഒരുപാട് സമയം നീണ്ടു പോകാതിരിക്കാൻ ചെയ്തതാണ് ക്ഷമിക്കുക
@arathiaruzz3707
@arathiaruzz3707 Жыл бұрын
6month first heat vannal kuzhappamundoo
@commandopets5026
@commandopets5026 Жыл бұрын
കുഴപ്പമില്ല.. ബ്രീഡ് ചെയ്യ്ക്കരുത്.
@arathiaruzz3707
@arathiaruzz3707 Жыл бұрын
@@commandopets5026 ok thanku🥰
@rajeshtt1423
@rajeshtt1423 2 жыл бұрын
സർ ഹീറ്റ് ന്റെ ബ്ലീഡിങ് ടൈം എത്ര ദിവസം ആണ്
@reejavarghese5899
@reejavarghese5899 2 жыл бұрын
ഇതിൽ തന്നെ പറഞ്ഞു . ഏത് ബ്രീഡാണ് എന്നതിനനുസരിച്ച് ആയിരിക്കും എന്ന്. 14 ദിവസം വരെ എന്നാ തോന്നിയത് . വീഡിയോ ഒന്നു കൂടി ശ്രദ്ധിച്ചു കേൾക്കൂ👍👍👍👍👍
@binilbaby2745
@binilbaby2745 2 жыл бұрын
Heat medicine undoo
@commandopets5026
@commandopets5026 2 жыл бұрын
ഉണ്ട്,9961218705
@ancys2985
@ancys2985 2 жыл бұрын
Undo
@binilbaby2745
@binilbaby2745 2 жыл бұрын
Unduu sirinae വിളിക്കു നല്ല result ഉണ്ട് എന്റെ dog pregnant ആയി. Sure💯
@aarukichuvlogs7063
@aarukichuvlogs7063 2 жыл бұрын
Ande dog second heat kazhinju but 2 month kazhinju kurach blood kandu... (Not mated) Ith valla problem ano
@commandopets5026
@commandopets5026 2 жыл бұрын
9961218705
@commandopets5026
@commandopets5026 2 жыл бұрын
യൂറിൻ ഇൻഫെക്ഷൻ ആണോ എന്ന് ചെക്ക് ചെയ്യണം
@aarukichuvlogs7063
@aarukichuvlogs7063 2 жыл бұрын
Urine infection undengil brown discharge undakumo?
@user-hu6se3gf1g
@user-hu6se3gf1g 8 ай бұрын
Oil + egg കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ ഹീറ്റ് ആകും plz reply
@commandopets5026
@commandopets5026 8 ай бұрын
നമ്മളറിയാതെ ഹിറ്റ് ആവുകയോ സൈലന്റ് ഹീറ്റ് ആയ ഒരു ഡോഗോ ഒരു കാരണവശാലും നമ്മൾ ഇത് ചെയ്തുകൊണ്ട് ആകത്തില്ല.ആ ഒരു കാലാവധി കറക്റ്റ് ആയിട്ട് വരണം. അതായത് ഹീറ്റ് ആകാത്ത ഡോഗോ അതുപോലെ റൊട്ടേഷൻ കറക്റ്റ് ആയിട്ട് വരുന്ന ഒരു ഡോഗിന് താമസം വന്നാലോ ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്. ഇപ്പോൾ ഏത് അവസ്ഥയിലാണ് എന്നറിഞ്ഞാലേ ഓയിൽ ട്രീറ്റ്മെന്റ് വേണോ അതോ സപ്ലിമെന്റ് കൊടുത്താൽ മതിയാകുമോ എന്നറിയാൻ സാധിക്കു...9961218705 ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ സംസാരിച്ച് കറക്റ്റ് ആയ കാര്യങ്ങൾ പറഞ്ഞു തരാം
@commandopets5026
@commandopets5026 8 ай бұрын
കൊടുത്തു തുടങ്ങി രണ്ടു ദിവസത്തിനു ശേഷമോ, കൊടുത്ത തീർന്നതിനു ശേഷം 30 ദിവസം ആകുമ്പോഴേയാണ് സാധാരണയായി ഹീറ്റ് ആകാറ്
@jyojo7417
@jyojo7417 2 жыл бұрын
Heat avan ulla medicines vallathum undo
@commandopets5026
@commandopets5026 2 жыл бұрын
9961218705
@sijishijo397
@sijishijo397 10 ай бұрын
Oil+egg 👍dog heat aayi
@commandopets5026
@commandopets5026 10 ай бұрын
Thanks
@kjzach11
@kjzach11 Жыл бұрын
My 10 month old dash crossed his mother. Will she become pregnant? She is expected to have an operation to remove a lump in her breast by mid Jan. What should I do?
@commandopets5026
@commandopets5026 Жыл бұрын
ക്രോസ് ചെയ്തിട്ട് ഇപ്പോൾ എത്ര ദിവസമായി..
@commandopets5026
@commandopets5026 Жыл бұрын
9961218705
@kjzach11
@kjzach11 Жыл бұрын
@@commandopets5026 one week
@adithyadev_8400
@adithyadev_8400 2 жыл бұрын
എന്റെ ഡോഗിന്റെ vagina നിന്ന് പഴുപ്പും അതുപോലെതന്നെ നല്ലപോലെ വീകവും ഉണ്ട് എന്താണെന്നറിയാമോ 😔
@commandopets5026
@commandopets5026 2 жыл бұрын
Urin infections ആകാൻ ചാൻസ് ഉണ്ട്. 9961218705
@sanil2929
@sanil2929 2 жыл бұрын
14 ദിവസമായിട്ടും ഹീറ്റ് നിൽക്കുന്നില്ല ലാബ് ഡോഗ് ആണ്
@commandopets5026
@commandopets5026 2 жыл бұрын
ഒന്ന് വിളിക്കാമോ
@ajayvlog9317
@ajayvlog9317 2 жыл бұрын
10 മാസം അയാ gsd ഇതുവരെ ഹിറ്റ്‌ വരുന്നില്ല ( മുട്ട,വളിച്ചനയിൽ ) കൊടുക്കാമോ (ക്രോസ്സ് ചെയ്യാൻ അല്ല 1.5 ആയിട്ട് ക്രോസ്സ് ചോയുകയുള് എലാവരും പറഞ്ഞു 9മാസത്തിൽ ഹിറ്റ്‌ ആവും എന്ന് )
@commandopets5026
@commandopets5026 2 жыл бұрын
9961218705
@christocjcj9722
@christocjcj9722 Жыл бұрын
👍
@vineethvineeth4466
@vineethvineeth4466 2 жыл бұрын
പ്രശോഭൻ ചേട്ടൻ 💪
@commandopets5026
@commandopets5026 Жыл бұрын
👍👍👍
Maternal Care of Dogs. What to Look when Giving Birth to Dogs.
14:10
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
പേടിക്കണം പാർവ്വോ വൈറസിനെ 🙏🐕
4:37
When to mate your dog || progesterone assay || Dog Breeding ||
10:46
Dear Pets By Dr.Amithy
Рет қаралды 10 М.
ഒരു ഡാഷ്ഹണ്ട്  പ്രണയ കഥ.
23:16
Vickies Greeny
Рет қаралды 133 М.