Prof. Aliyar - 05 | Charithram Enniloode 2386 | Prof. Aliyar | Safari TV

  Рет қаралды 16,432

Safari

Safari

Жыл бұрын

Prof. Aliyar - 05 | Charithram Enniloode 2386 | Prof. Aliyar | Safari TV
#charithramenniloode #safaritv #aliyar #safaritv #santhoshgeorgekulangara #voiceartist #actor
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 30
@faslurahman473
@faslurahman473 Жыл бұрын
ഞാൻ ഒരു പത്താം ക്ലാസ്റ്റ് തോറ്റ ആളാണ് എന്നാ വലി വിഭ്യാസ മ്പന്നരുടെയും . പ്രധിഭാശാലികളുടെയും ത്യാഗോജ്യ ലവും സംഭവ ബഹുലവുമായ കഥകൾ കേൾക്കാൻ വലിയ താൽപര്യമാണ്
@sukumaranc6167
@sukumaranc6167 Жыл бұрын
👍🙏✌️
@bindub7991
@bindub7991 Жыл бұрын
താങ്കളുടെ ഈ മനോഭാവം തന്നെ വലിയ ഒരു വിദ്യാസമ്പന്നതയാണ് 👍🙏
@sandhya7845
@sandhya7845 Жыл бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിൽ ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം കേൾക്കാം.
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
One of my Ambition was to study at Govt. Arts College and University College in Trivandrum and glad that it was materialised.
@parvathynairvl9849
@parvathynairvl9849 Жыл бұрын
Very interesting narration Sir.❤❤
@maharoofpm728
@maharoofpm728 Жыл бұрын
Ningalude sound enik valiya ishtaman
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
Very interesting story
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
Sir ☺️☺️☺️💐💐💐❤️❤️❤️
@artofenjoymentchannel
@artofenjoymentchannel Жыл бұрын
Super 👍
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤❤❤
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@ihthisamu2223
@ihthisamu2223 Жыл бұрын
👍❤️❤️❤️
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@MahadevanSMariappally
@MahadevanSMariappally Жыл бұрын
ക്ഷമിക്കണം സർ. 08.08.75 എന്ന് പറയുമ്പോൾ ആഗസ്റ്റ് 8-ാം തീയതി അല്ലേ സർ ? സർ സെപ്തംബർ എന്നു പറയുന്നു.
@MaheshKumar-pm9yo
@MaheshKumar-pm9yo Жыл бұрын
ബെഞ്ചമിൻ സാർ ആർട്സ് കോളേജിൽ എന്റെ മലയാളം സാറായിരുന്നു. സാർ deep knoledge ഉള്ള ആളായിരുന്നു. ക്ലാസ് വളരെ ബോർ ആയിരുന്നു.അന്ന് A 2batch മലയാളം സെക്കന്റ്‌ language ഉള്ളവരുടെ batch ആയിരുന്നു.. A1ഹിന്ദി second language എടുത്തവരുടെ batch. Pro. M. കൃഷ്ണൻ നായർ സാർ ഞങളുടെ മലയാളം പ്രൊഫസർ ആയിരുന്നു. അന്ന് A2batch ലെ വിദ്യാർത്ഥി ആയിരുന്നു കൃഷ്ണകുമാർ. ഇന്നദ്ദേഹം അറിയപ്പെടുന്നത് ആത്മാരാമൻ എന്നാണ്. ഇത്രയും കാലം പുറകിലോട്ട് പോകാൻ സഹായിച്ച സാറിന്റെ ഹൃദ്യമായ naration ന് മുന്നിൽ ആദരവോടെ കൂപ്പുകൈ 🙏.
@MahadevanSMariappally
@MahadevanSMariappally Жыл бұрын
കൃഷ്ണൻ നായർ സാറിന്റെ ശിഷ്യനാകാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാനാണ്.
@girishkumar3575
@girishkumar3575 Жыл бұрын
8,8,75 sep
@narayananp.c9477
@narayananp.c9477 Жыл бұрын
ഞാൻ ആർട്സ് കോളേജിലെ 72-74 ബാച്ചിലെ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു. A batch ഫസ്റ്റ് ഗ്രൂപ്പ്‌ മലയാളം സെക്കന്റ്‌ ലാംഗ്വേജ് എടുത്തവർക്കാണ്. B batch ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ്കാർക്കാണ്, C batch അറബിക്, ഫ്രഞ്ച്, സംസ്‌കൃതം സെക്കന്റ്‌ ലാംഗ്വേജ്കാരുടേത്. അതുപോലെ second group കാർക്ക് D E F ബാച്ചുകൾ. ബാച്ചുകൾക്ക് മെറിറ്റുമായി ബന്ധമില്ല. ഞാൻ D1, D2 ബാച്ചിൽ ആയിരുന്നു. പ്രിയദർശൻ, ടി. പി. കിഷോർ, സ്വാമി അശ്വതി തിരുന്നാൾ മോഹനൻ കുന്നുമ്മൽ തുടങ്ങിയവരൊക്ക സഹപാഠികൾ ആയിരുന്നു. മലയാള സാഹിത്യത്തിൽ പ്രഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ക്ലാസ്സിൽ ഉണ്ടായിരുന്നു.
@KIDUKKANMedia
@KIDUKKANMedia Жыл бұрын
@smuhammad7445
@smuhammad7445 Жыл бұрын
8-8-75 ഓഗസ്റ്റ് ആണ്..
@RafeekThiruvathra
@RafeekThiruvathra Жыл бұрын
👍
@OviamAmbu
@OviamAmbu Жыл бұрын
തിരുവനന്തപുരത്ത് എത്തുന്ന തിയതി 8/8/75 , , , 8 sep 75 ???
@SomarajanK
@SomarajanK Жыл бұрын
8/8/75 September ?
@mithunsivan1989
@mithunsivan1989 Жыл бұрын
August. വിട്ടു കള bro, നമുക്കാർക്കും തെറ്റ് പറ്റാറില്ലല്ലോ അല്ലേ ??
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
ബഞ്ചമിൻ സാർ ഏറ്റവും നല്ല അദ്ധ്യാപകൻ
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
തിരുവനന്തപുരത്ത്‌ വന്നത് 8/8 1975 ....സെപ്റ്റംബർ മാസം എട്ടാം തിയതി 😅😅😅😅
@rafiayyappankattil5612
@rafiayyappankattil5612 Жыл бұрын
8 മാസം ഓഗസ്റ്റ്‌ അല്ലെ സാർ 8/8/1975
@aslammohammed879
@aslammohammed879 Жыл бұрын
Женская драка в Кызылорде
00:53
AIRAN
Рет қаралды 323 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
RAGHAVAN 36 | Charithram Enniloode 1556 | SafariTV
27:05
Safari
Рет қаралды 72 М.
Armenia Malayalam Travel 2024 - Part 2 - Yerevan Cascade
9:35
K G Simon 10 | Charithram Enniloode 1849 | Safari TV
26:33
Safari
Рет қаралды 127 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
Kottayam Nazeer 05 | Charithram Enniloode 1958 | Safari TV
26:21
K G Simon 04 | Charithram Enniloode 1843 | Safari TV
26:15
Safari
Рет қаралды 170 М.
| D. Babu Paul 14 | Charithram Enniloode | Safari TV
26:19
Safari
Рет қаралды 107 М.