PSC BIOLOGY HUMAN BODY (ജീവശാസ്ത്രം മനുഷ്യശരീരം)//Class 1//Ajith Sumeru//Aastha Academy

  Рет қаралды 161,930

AASTHA ACADEMY

AASTHA ACADEMY

3 жыл бұрын

Published on: 29-07-2021
Exclusively focusing on PSC/SSC/UPSC etc. exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#PSC_biology_human_body
#PSC_ജീവശാസ്ത്രം_മനുഷ്യശരീരം
#അസ്ഥി_വ്യവസ്ഥ
#Skeletal_system
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 300
@sheryp1395
@sheryp1395 3 жыл бұрын
അജിത് സാർ ഇറക്കുന്ന എല്ലാ അധ്യാപകരും പുലികൾ ആണല്ലോ... എല്ലാവരും ഒന്നിനൊന്നു മാസ്സ്... ചക് ദെ ആസ്ത..
@sujithahari5950
@sujithahari5950 3 жыл бұрын
very correct
@shameel5037
@shameel5037 3 жыл бұрын
Ya
@Anu-gc4jx
@Anu-gc4jx 2 жыл бұрын
Yes
@soorajmv416
@soorajmv416 2 жыл бұрын
Ithinte notes indo
@geethas1517
@geethas1517 Жыл бұрын
No We
@akashadil964
@akashadil964 3 жыл бұрын
സിംഹത്തിൻ്റെ വർഗ്ഗത്തിൽ പ്രത്യേക സിംഹം എന്ന് പറയേണ്ട കാര്യം ഇല്ല...എല്ലാം സിംഹങ്ങൾ തന്നെ
@sitharaarun5406
@sitharaarun5406 3 жыл бұрын
പുതിയ മാഷെ ഇരും കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു ....നല്ല ക്ലാസാണ് Thank you🙏
@ambily3576
@ambily3576 3 жыл бұрын
ഒത്തിരി താങ്ക്സ് സാർ... ഓരോന്നും ടോപ്പിക്ക് തിരിച്ചു പ്ലേ ലിസ്റ് ആക്കിയാൽ ഒത്തിരി ഉപകാരം ആയിരുന്നു. കാരണം ഞങ്ങളെ പോലുള്ള വീട്ടമ്മ മാർക്ക് എളുപ്പം ടോപ്പിക്ക് എടുക്കാമായിരുന്നു. പണിക്ക് ഇടയിലും, കുട്ടികളെ പഠിപ്പിക്കുന്ന സമയത്തും ഒക്കെയാ ക്ലാസ്സ്‌ എഴുതുന്നെ. നൊക്കി നേരം കളയണ്ടല്ലോ.
@Anu-gc4jx
@Anu-gc4jx 2 жыл бұрын
Athe👍
@sankara5818
@sankara5818 3 жыл бұрын
പാവങ്ങളുടെ സ്വന്തം സ്ഥാപനം
@rafale7289
@rafale7289 3 жыл бұрын
2 ദിവസം മുൻപ് ഒരു കമന്റ് ഇട്ടു സയൻസ് വേണമെന്ന് അതിന്റെ റിപ്ലൈ ഇപ്പോ കിട്ടി.AASTHA ❤❤
@GO2BIO
@GO2BIO 3 жыл бұрын
ഇത് പഠിച്ചിട്ട്, ഇങ്ങോട്ടേക്ക് കൂടി വരണേ @ GO 2 BIO 🙏
@theertham1000
@theertham1000 3 жыл бұрын
ഈ സാറിന്റെ offline ക്ലാസിൽ ഞാൻ ഇരുന്നിട്ടുണ്ട് 😍
@iamanand301
@iamanand301 3 жыл бұрын
വളരെ നന്ദിയുണ്ട് അജിത് സാറേ ഇത്ര പ്രഗൽഭരായ അധ്യാപകരെ നമുക്ക് തന്നതിന്...♥️💕❤️🙏
@KG-so9ly
@KG-so9ly 3 жыл бұрын
അപ്പൊ ഇനി ശാസ്ത്ര വിഷയങ്ങളും Set.....👌 ആസ്തയുടെ അക്കാഡമിയുടെ ഉദ്യോഗാർഥികൾകൾക്ക് പുതിയൊരു ഗുരുനാഥൻ കൂടി.....🌟🌟🔥🔥 *ഷൈജിൻ സാർ* 💜💜
@susharaj8945
@susharaj8945 3 жыл бұрын
👍 adipoli class
@cma9384
@cma9384 3 жыл бұрын
Aastha ഇൽ ക്ലാസ്സ്‌ എടുക്കുന്ന സാർ അല്ലേ.... പിന്നെ ഒന്നും നോക്കാൻ ഇല്ല 💐💐💐💐💐... സ്വാഗതം സാർ.... 🙏🙏🙏
@rajithatb967
@rajithatb967 3 жыл бұрын
Super class sir. Thankyou so much..... 🥰🥰🥰🥰🥰
@madavvideos1148
@madavvideos1148 3 жыл бұрын
Super class
@prabhatellath9499
@prabhatellath9499 3 жыл бұрын
100%നീതി പുലർത്തിയ ക്ലാസ്സ്‌. AASTHA ഏറ്റവും വലിയ പ്രത്യേക ത ഇതുതന്നെ. 🙏🙏🙏🙏🙏👍👍👍👍👍👍
@shijinadinesan7986
@shijinadinesan7986 3 жыл бұрын
അജിത് sir aastha യിൽ കൊണ്ടുവരുന്ന ടീച്ചേർസ് ആരും മോശം ആവില്ല. ഷൈജിൻ sir ന് aastha കുടുംബത്തിലേക്ക് സ്വാഗതം. അസ്ഥി പാർട്ട്‌ ഇനി ഓക്കേ 💞💞💞💞thank you അജിത് sir&ഷൈജിൻ sir🙏🙏🙏🙏🙏
@abhijithjs5114
@abhijithjs5114 3 жыл бұрын
ഇത് ആരാ യുദ്ധഭൂമിയിൽ പുതിയ ഒരു ഭടൻ
@reshmashaji9594
@reshmashaji9594 3 жыл бұрын
ആദ്യം like അടിച്ചു പിന്നെ ക്ലാസ്സ്‌ കാണും 👍❤😍
@nasrinnoufal8157
@nasrinnoufal8157 3 жыл бұрын
Yes😁
@pratheeksharaj852
@pratheeksharaj852 3 жыл бұрын
ഞാനും
@thusharabinoy7500
@thusharabinoy7500 3 жыл бұрын
Njanum
@anjanak6359
@anjanak6359 3 жыл бұрын
എല്ലാവര്‍ക്കും നല്ലത് വരട്ടെ... 😄 കടപ്പാട് :-അജിത് സർ 😉
@simiss4838
@simiss4838 3 жыл бұрын
Namskaram
@simiss4838
@simiss4838 3 жыл бұрын
O
@mohithsasikumar6672
@mohithsasikumar6672 3 жыл бұрын
Padikkunna piller ennum kattak undakum Asthayude oppam 👍😍
@user-dl1pe6ir8t
@user-dl1pe6ir8t 3 жыл бұрын
ഒരു ടോപ്പിക്ക് തുടങ്ങി വച്ചാൽ പിന്നെ അത് അവസാനിപ്പിച്ചിരിക്കും അതാണ് Aastha👍
@Anu-gc4jx
@Anu-gc4jx 2 жыл бұрын
Really👍
@reshmamahesh9321
@reshmamahesh9321 2 жыл бұрын
@@Anu-gc4jx hb
@sakeerpt899
@sakeerpt899 3 жыл бұрын
ശൈജിൻ സാറിൻ ആസ്താ അക്കാദമിയിലേക് സ്വാഗതം
@nayanakrishna255
@nayanakrishna255 3 жыл бұрын
Thanku sir..ella astha sirmare pole thanne ...onninonn mecham😍😍😍😍😍
@keskarnakinagar2943
@keskarnakinagar2943 3 жыл бұрын
സത്യം പറഞ്ഞാൽ ഏതാണ് പഠിക്കേണ്ടത് എന്താണ് ചോദിക്കുക എന്നു എനിക് മനസിലായത് ഈ aastha ഇൽ നിന്നാണ്.. ആവശ്യമില്ലാത്തത് ഒന്നുമേ പറഞ്ഞു ടെൻഷൻ ആക്കുന്നില്ല... thank you സർ
@siyadsiya1402
@siyadsiya1402 3 жыл бұрын
ആസ്ത അക്കാദമിയിലെ അധ്യാപകരെല്ലാം പുലികളാണ് 😍😍👌👌👌ഷൈജിൻ സാർ ഇനിയും ഇനിയും ക്ലാസ്സുകൾക്ക് വെയ്റ്റിംഗ് ❤️thank u sir❤️❤️
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
അങ്ങനെ എല്ലാവരും ആവശ്യപ്പെട്ട പോലെ സയൻസ് ക്ലാസും🥰🥰🥰🥰 Thank you so much sir♥♥♥♥♥
@chbrothers9470
@chbrothers9470 3 жыл бұрын
താങ്ക്യൂ സർ
@Sanchari_98
@Sanchari_98 3 жыл бұрын
ക്ലാസ്സ്‌ തന്ന് ഞെട്ടിക്കുന്ന കാര്യത്തിൽ AASTHA എന്നും മുന്നിലാണ്. ഇന്നലെ വിചാരിച്ചതേ ഉള്ളു സയൻസ് ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിലെന്ന്.., ഇന്ന് ദേ ക്ലാസ്സ്‌ 😁🔥
@binojbambu4728
@binojbambu4728 3 жыл бұрын
അടുക്കും ചിട്ടയും ഉള്ള ക്ലാസ്സ്‌ 👍👍👍👍👍👍🙏🙏🙏
@reshmaniya9785
@reshmaniya9785 3 жыл бұрын
വേറെ oru ചാനലിലും ഇത് പോലെ ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകരെ കണ്ടിട്ടില്ല...പുതിയ സാറും ഞെട്ടിച്ചു... അജിത് sir de ചാനലിൽ ക്ലാസ്സ്‌ എടുക്കുന്ന ഇത് വരെ എടുത്ത സാർമാരെല്ലാവരും അജിത് സാർ നെ പോലെ തന്നെ പകരം വയ്ക്കാൻ ഇല്ലാത്ത പേരുകൾ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു... ❤️... ഒരുപാടൊരുപാട് നന്ദി സാർ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിന്... എന്നും കൂടെയുണ്ടാവും കട്ടക്ക് 👍🏻🥰😍
@leena-akshai317
@leena-akshai317 3 жыл бұрын
ആസ്തയിൽ biology ക്ലാസ്സ്‌ കണ്ടതെ ഒന്നും നോക്കിയില്ല എല്ലാം കളഞ്ഞിട്ടു ഓടി ഇങ്ങു പോന്നു ♥♥ താങ്ക്‌യൂ സർ 🙏 സൂപ്പർ ക്ലാസ്സ്‌ ♥♥
@srees3226
@srees3226 3 жыл бұрын
ഹോ ഹോ ഇനി എന്തിനാ പുതിയൊരു ചാനൽ എല്ലാം ഇവിടെ കിട്ടും എങ്കിൽ ഈ ക്ലാസ്സിൽ കയറിയാൽ പോരേ കണക്കും ഇംഗ്ലീഷും കൂടി വന്നുകഴിഞ്ഞാൽ ഇതു മാത്രം മതി പിന്നെ ഒന്നും വേണ്ട
@nikhilrs7189
@nikhilrs7189 3 жыл бұрын
സോറി ....ഞാൻ കരുതി ചാനൽ മാറി പോയെന്ന് ..... ആസ്ത പിന്നെയും ഞ്ഞെട്ടിച്ചു😍😍😍😍😍
@jincemathew2935
@jincemathew2935 3 жыл бұрын
അസ്ഥിവ്യവസ്ഥയിൽ നിന്നും ഒരു മാർക്കും നഷ്ടപ്പെടില്ല. Shyjin Sir നല്ല അവതരണം .
@sonythomas3990
@sonythomas3990 3 жыл бұрын
Thnq Aastha ...♥️ സയൻസ് ക്ലാസ് ഇനിയും വന്നോട്ടെ...പൊന്നോട്ടെ......😍😍😍😍
@meghakrishnancs1983
@meghakrishnancs1983 3 жыл бұрын
കുട്ടിമാമ ഞാൻ ഞെട്ടി മാമ...👌👌👌
@souravmadappally5162
@souravmadappally5162 3 жыл бұрын
ആസ്ത വാക്ക് പാലിച്ചു ഇനി നമ്മൾ ആണ് പഠിക്കേണ്ടത്
@antonys8538
@antonys8538 3 жыл бұрын
👍
@Resmi457
@Resmi457 3 жыл бұрын
👍
@starsteps2053
@starsteps2053 3 жыл бұрын
👍
@shinireji5439
@shinireji5439 3 жыл бұрын
👍
@pscguru5236
@pscguru5236 3 жыл бұрын
Sathyam
@akvj-9497
@akvj-9497 3 жыл бұрын
മികച്ച ജീവശാസ്ത്ര അധ്യാപകൻ🏆🏆🏆🏆
@sreelakshmis6578
@sreelakshmis6578 2 жыл бұрын
വിഷയത്തിൽ അധ്യാപകൻ്റെ ആഴത്തിലുള്ള അറിവ് Class എടുക്കുന്ന രീതി കാണുമ്പോൾ തന്നെ മനസ്സിലാകും. ഇങ്ങനെ ഒരു class തന്നതിന് വളരെ നന്ദി.
@archanaaravind6332
@archanaaravind6332 3 жыл бұрын
സർന്റെ ആത്മാർത്ഥക്ക് ഒത്തിരി നന്ദി..... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@karthikpillai9699
@karthikpillai9699 3 жыл бұрын
Finally Science Class.. Thank you AASTHA.. 🙏🙏
@ammussworld5400
@ammussworld5400 3 жыл бұрын
Ee sarnte offline classil njan irunnathaanu.... Poli aanu..... 2 kollam munpe padippichath vare ippolum orma und....... ❤️❤️❤️🔥🔥🔥🔥🥰🥰🥰🥰🥰🥰🥳🥳🥳
@ashastella6123
@ashastella6123 3 жыл бұрын
👍👍👍ഉദ്യോഗാർഥികളുടെ വിശ്വസ്ത സ്ഥാപനം aastha അക്കാദമി👍👍👍 സയൻസ് അങ്ങനെ കൈയിലായി താങ്ക് യു sir ഇനിയും ഇതുപോലെ നല്ലനല്ല ടീച്ചേർസ് aastha യിൽ ജോയിൻ ചെയ്യട്ടെ.. ഞങ്ങള്ക്ക് ഒരു നല്ല ടീച്ചറിനെ കൂടി തന്ന സാറിനു ഒരായിരം താങ്ക്സ്. ഷൈജിൻ sir നല്ല ക്ലാസ്സ്‌ ആയിരുന്നു. ബാക്കി ക്ലാസ്സിനായി കാത്തിരിക്കുന്നു 👍👍👍👍
@bijilaangel.4095
@bijilaangel.4095 3 жыл бұрын
അജിത് sir ന്റെ യും അഖിൽ sir ന്റെ യും എനർജി ക്ക് ഒപ്പം എത്താൻ sir നും കഴിയട്ടെ 👍👍
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
പുതിയ സാർ 🔥🔥🔥❤️❤️❤️Thank You Aastha❤️
@fizanfreya7538
@fizanfreya7538 2 жыл бұрын
Astha academy..vdio quality parayathirikkan vayya.superb,mathramalla,selection of teachers...padikunnath manasil pathinj pokunnu🥰👍
@PriyaPriya-bk4nq
@PriyaPriya-bk4nq 3 жыл бұрын
Ajith Sir ഉം മറ്റു അദ്ധ്യാപകരും നന്നായി ക്ലാസ്സ്‌ എടുക്കുന്നു. നന്ദിയുണ്ട് sir.... 🙏🙏🙏🙏🙏🙏 ഒരു paid app ഇൽ കിട്ടുന്നതിലും എത്രയോ ഉയരയാണ് sir നൽകുന്ന ഓരോ ക്ലാസ്സ്‌ ഉം. ഒരു കോച്ചിംഗ് സെന്റർ ഇലെ ക്ലാസ്സ്‌ ഇൽ ചേർന്ന ഞാൻ കോറോണകാലത്തു fee അടയ്ക്കാത്തതിനാൽ അതിൽ നിന്നും പുറത്തായി. അങ്ങനെയാ സർ ന്റെ ക്ലാസ്സ്‌ കാണുന്നെ. നന്ദിയുണ്ട് ദൈവത്തിനോട് Astha Acadamy യിൽ കൊണ്ടുവന്നു ആക്കിയതിനു.
@nimiharish1566
@nimiharish1566 3 жыл бұрын
ഇവിടെ ക്ലാസ്സ്‌ എടുക്കുന്ന എല്ലാരും സൂപ്പർ ആണല്ലോ.. അടിപൊളി ക്ലാസ്സ്‌ 😘
@ramyakv6276
@ramyakv6276 3 жыл бұрын
ആസ്തയിലെ എല്ലാ അധ്യാപകരും സൂപ്പർ......🙏🙏🙏🙏🙏🙏
@neethupb4393
@neethupb4393 3 жыл бұрын
Aastha പൊളിച്ച് അടുക്കുകയാണല്ലോ...ഈ നിലയ്ക്ക് പോയാൽ മറ്റൊരു ചാനലിനും സാറിന്റെ കൂടെ ഓടിയെത്താൻ പറ്റില്ല.
@divyapraveena1024
@divyapraveena1024 3 жыл бұрын
Aastha യിലെ എല്ലാ അദ്ധ്യാപകരും സൂപ്പർ
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
അപ്പോൾ ഇനി പുറത്ത് maths, malayalam, English nokkiyal mathi thanks aastha 😍😍😍😍😍
@manojt9143
@manojt9143 2 жыл бұрын
Baakki ellaam ithilundo? Nokkiyo
@revathym3659
@revathym3659 3 жыл бұрын
Aasthayile ella sir marum oru achil vartha pole... Spr classes 😍😍❣️❣️❣️
@praveenpravi7979
@praveenpravi7979 3 жыл бұрын
ഉദ്യോഗാർത്ഥികളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന ഒരേയൊരു ചാനൽ ❣️ 💚AASTHA❤️ACADEMY💜
@praveenpv8877
@praveenpv8877 3 жыл бұрын
Again, Astha and Ajith sir found another master blaster in psc coaching..Thank you sir
@greenworldlearning2622
@greenworldlearning2622 3 жыл бұрын
Shyjin sir ഒരു പാട് നന്ദി ഇനിയും sir nte ക്ലാസ്സ് ഞങൾ കാത്തിരിക്കുന്നു 😍😍😍❤️
@geethanivas3488
@geethanivas3488 3 жыл бұрын
അപ്പോ നമ്മള് തുടങ്ങി aastha സയൻസ്. Thank you sir
@soumyanikesh1988
@soumyanikesh1988 3 жыл бұрын
ഒന്നും പറയാനില്ല....അടിപൊളി ക്ലാസ്സ്‌... വീണ്ടും വീണ്ടും അജിത് സർ ഞങ്ങളെ ഞെട്ടിക്കുന്നു... Thank you Aastha team🙏🙏🙏 ❤️❤️❤️
@jagan3921
@jagan3921 3 жыл бұрын
അസ്ത്ര വേഗത്തിൽ ആസ്ത 💯
@malayalitalk8507
@malayalitalk8507 3 жыл бұрын
എത്തിപ്പോയ്...❤️❤️🔥🎉🔥
@devudevu2773
@devudevu2773 3 жыл бұрын
പുതിയ സാറിനു welcome❤️❤️ നല്ല ക്ലാസ്സ്‌ ❤️❤️❤️
@silpaajil1009
@silpaajil1009 3 жыл бұрын
👍👍
@mubashiramubi204
@mubashiramubi204 3 жыл бұрын
നല്ല കോൺഫിഡൻസ് കിട്ടുന്നു ആസ്ഥയിൽ വരുമ്പോൾ.... ബുക്ക്‌ വായിച്ചു മടുത്തിരിക്കുമ്പോൾ ഈ ക്ലാസുകൾ കേൾക്കൻ നല്ല ഫീൽ.... താങ്ക്സ് അസ്ത... വെൽക്കം nw sir.... 🥰🥰🥰😍😍👍👍💐💐
@saahil111
@saahil111 3 жыл бұрын
Ithrayum clarity yodu koodi ithrayum kuranja samayathil ee topic eduthu thanna sir nu big thanks....Aastha academy is a symbol of perfection and dedication....truly amazing
@reshmadileep3702
@reshmadileep3702 3 жыл бұрын
വളരെ നല്ല ക്ലാസ് sir...💖💖 നന്നായി മനസിലായി..THANK U 🙏🙏🙏 Welcome to AASTHA...Nice to meet U...❤️💜💙💛💚🧡
@anlinevlin5408
@anlinevlin5408 3 жыл бұрын
നന്നായി മനസ്സിലാകുന്നു
@techworldbyabhijithshiju9534
@techworldbyabhijithshiju9534 2 жыл бұрын
Super class
@gokulm6243
@gokulm6243 3 жыл бұрын
Dileep, Haja muhammed എന്നീ മികച്ച സയൻസ് അധ്യാപകരുടെ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടി വന്നിരിക്കുന്നു... Excellent Class..👌👌👌👍👍
@aswathysnair5200
@aswathysnair5200 3 жыл бұрын
ആസ്തയിൽ ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തിനു ഉറപ്പു നൽകുന്ന മറ്റൊരു വീഡിയോ. Thank you Ajith sir and shyjin sir
@aryaa6749
@aryaa6749 3 жыл бұрын
Otta vaakil paranjal nalla kidukkachi class. Thanq Ajith sir☺🙏... Thanq Shijin sir☺ 🙏
@gayathri827
@gayathri827 3 жыл бұрын
ഇതിലും നല്ല സയൻസ് ക്ലാസ്സ്‌ വേറെ എവിടെ കിട്ടാനാ... AASTHA എന്ന വാക്കിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ചാനൽ...
@sheebaanoop2909
@sheebaanoop2909 3 жыл бұрын
♥️♥️♥️♥️ ഞെട്ടിച്ചു കളഞ്ഞല്ലോ ♥️♥️
@gowrimohandas1597
@gowrimohandas1597 3 жыл бұрын
Aasthaacadamy♥️♥️🙏🏻
@veenakn9572
@veenakn9572 3 жыл бұрын
സയൻസ് പഠിക്കാൻ നല്ലൊരു ക്ലാസ്സ്👍thank you so much Sir 🙏🙏
@raseenapt5723
@raseenapt5723 3 жыл бұрын
Thanks a lot to all the Aastha team🙏🙏🙏👍
@reshu835
@reshu835 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌... താങ്ക്യൂ സർ 🙏🙏🙏
@sharun3675
@sharun3675 2 жыл бұрын
വളരെ simple ആയി മനസ്സിലാകുന്ന വിധത്തിൽ മനോഹരമായി ക്ലാസ്സ്‌ അവതരിപ്പിച്ചു... Thank you sir... 👌🏻💕
@sheebasukumaran8559
@sheebasukumaran8559 3 жыл бұрын
Science ക്ലാസ്സിനു വേണ്ടി ഇനി tenssion ഇല്ല....സൂപ്പർ ക്ലാസ്സ് ആയിരുന്നു sir..മറ്റുള്ള ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നു👍👍👍
@ananthu8053
@ananthu8053 3 жыл бұрын
Science ക്ലാസ്സ്‌ 🔥🔥🔥🔥
@midhunp3011
@midhunp3011 3 жыл бұрын
ഒരുപാട് നന്ദി ആസ്ത അക്കാദമിക്കും ടീമിനും🙏💞💪
@anandujay7580
@anandujay7580 3 жыл бұрын
Thankuu ajith sir ❤.പുതിയൊരു അധ്യാപകനെ കൂടി പരിചയപ്പെടുത്തിയതിൽ.. shyjin sir welcome to Aastha family 🔥👏 .. എല്ലാ അധ്യാപകരും മികച്ച ക്ലാസ്സുകളാണു നൽകുന്നത് 👍👌
@sriramkr8539
@sriramkr8539 3 жыл бұрын
Aastha യുടെ teachers..... 👏👏👏👍👍👍 Thank you sir...... 🙏🙏🙏🙏🙏🙏വളരെ നല്ല ക്ലാസ്സ്‌. 👏👏👏👏
@riyas_s
@riyas_s 3 жыл бұрын
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായല്ലോ സർ 😁🙏
@nikhilap6757
@nikhilap6757 3 жыл бұрын
😂😂
@deepaa6516
@deepaa6516 3 жыл бұрын
Thanks Shaijin sir.. Aaastha❤❤❤
@jeenasinoj5021
@jeenasinoj5021 3 жыл бұрын
എല്ലാ ക്ലാസ്സ്‌ പോലെ ഇതും നല്ല ക്ലാസ്സ്‌... ഒന്നും പറയാനില്ല.....എല്ലാം കൃത്യമായി പറഞ്ഞു തന്നു.....👍👍
@shivani7640
@shivani7640 3 жыл бұрын
AASTHA ennum qualityil oru padi munnil thanne..Thanks sir🎊🎊
@Boogey_M4N
@Boogey_M4N 3 жыл бұрын
ആഹാ.. സയൻസ് കണ്ടില്ലലോ സർ എന്ന് ചോദിക്കാൻ ഇരുന്നതാ... Sir, thanks 🤗🤗
@rahulvaravila
@rahulvaravila 3 жыл бұрын
Science class vanne ...😍😍😍
@Nivedya978
@Nivedya978 3 жыл бұрын
അജിത്ത് സാറിൻറെ എല്ലാ ക്ലാസ്സുകളും സൂപ്പർ
@rajithasunilr5968
@rajithasunilr5968 3 жыл бұрын
Ajith sir evidennanu ithra nalla sirmare kondu varunnathu.... Onnum parayanilla.... Simple but powerful class thankyou sir
@mayilpeeli7605
@mayilpeeli7605 3 жыл бұрын
അങ്ങനെ സയൻസും എത്തി...,,🤗🤗🤗
@rahul-qg9dj
@rahul-qg9dj 3 жыл бұрын
ഇതിന് ഒരു comment ഇടാൻ പോലും കഴിയുന്നില്ല.. endh പറഞ്ഞാലും കൊറഞ്ഞ് പോവും😐❤️
@mittut9252
@mittut9252 3 жыл бұрын
Thank you so much AASTHA team.njn chakrapani sirnte friends study center il padicha student ann.avidann enik kittiya class ukalk shesham 100% perfection nil class kittunanth one and only from AASTHA. Enik joli kittumbol njn theerchayayum chakrapani sirneyum ajith sirneyum meet cheyum. Sure
@arjundev17688
@arjundev17688 3 жыл бұрын
യുദ്ധഭൂമിയിലേക്ക് സ്വാഗതം.. സർ ..... 👍👍👍
@aswathi5734
@aswathi5734 3 жыл бұрын
അങ്ങിനെ science ഉം വന്നല്ലോ👍🙏❤️❤️
@sradha259
@sradha259 3 жыл бұрын
അങ്ങനെ സയൻസും set🥳❤️❤️ thank you so much sir ❤❤
@rahimzainy6996
@rahimzainy6996 3 жыл бұрын
നല്ല class, നന്നായി മനസിലായി 👌👌👌thankyou aastha academy 🌹🌹🌹
@minifezil1814
@minifezil1814 3 жыл бұрын
Adipoli science class.... 👍🏻👍🏻👍🏻
@sukanyam1956
@sukanyam1956 3 жыл бұрын
Woww.. science.... 70 marks sponserd by Aastha accadamemy 😂😂
@krishnendumohan6363
@krishnendumohan6363 3 жыл бұрын
വളരെ നല്ല class. ഈ ഭാഗത്തു നിന്ന് ഇങ്ങനേയും കൊറേ ചോദ്യങ്ങൾ വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്. എല്ല സർമാരും ഒന്നിനൊന്നു മികച്ചത്. ❤️🙏
@saranyas2573
@saranyas2573 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ഷൈജിൻ സർ... അടുത്ത ക്ലാസ്സ്‌ ഉടനെ പ്രതീക്ഷിക്കുന്നു 😍😍
@blossom7928
@blossom7928 3 жыл бұрын
നല്ല ക്ലാസ് 😋😍
@vinus1988
@vinus1988 3 жыл бұрын
Thank you sir 🙏. അടുത്ത ക്ളാസുകൾക്കായി കാത്തിരിക്കുന്നു.
@user-mb2kj4wm6b
@user-mb2kj4wm6b 3 жыл бұрын
Hearty welcome to Aastha family sir🙏🙏🙏🙏
@preethaabraham9106
@preethaabraham9106 3 жыл бұрын
Thanku so much sir
@divyask8092
@divyask8092 3 жыл бұрын
Thank you Shyjin sir and Ajith sir 😊🙏Super class sir ആസ്ത അക്കാദമി💎മികച്ച അധ്യാപകരിലൂടെ അറിവുകൾ മനോഹരമായും രസകരമായും പകർന്നു നൽകുന്നയിടം
@aneeshavahid877
@aneeshavahid877 3 жыл бұрын
ഇത്രയും പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല... വളരെ നന്ദി സാർ 🙏🙏👍👍👍
@archanaaravind6332
@archanaaravind6332 3 жыл бұрын
Funnybone എന്താണ് എന്നാ സർ പറഞ്ഞത്... ആ നാഡിയുടെ perethuva
@rahulkr9486
@rahulkr9486 3 жыл бұрын
Ulnar nerve 👍
@ammussworld5400
@ammussworld5400 3 жыл бұрын
Ulnar nadi
@anuraj101
@anuraj101 3 жыл бұрын
Super class, വളരെ നല്ല അവതരണം കാര്യങ്ങൾ നന്നായി മനസ്സിലായി thank you very much sir
@soumyapv2738
@soumyapv2738 3 жыл бұрын
രണ്ടു പേർക്കു൦ ഹൃദയം നിറഞ്ഞ നന്ദി 🙏🙏❤❤💜💜
@shilpa6336
@shilpa6336 3 жыл бұрын
Nannayi nanasilavunnund sir😍👍. Thank you for coming to aastha❤pls carry on all syll topics 🙏
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 149 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН