PSC ECONOMICS (സാമ്പത്തിക ശാസ്ത്രം) Class 1/LGS | LDC | PLUS TWO | DEGREE LEVEL/Aastha Academy

  Рет қаралды 342,154

AASTHA ACADEMY

AASTHA ACADEMY

3 жыл бұрын

Published on: 27-07-2021
Exclusively focusing on PSC/SSC/UPSC etc. exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#ECONOMICS
#സാമ്പത്തിക_ശാസ്ത്രം
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 700
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020
@AJAY-el3eh
@AJAY-el3eh 3 жыл бұрын
സർ , ഞാൻ ആസ്തയുടെ app ഇൻസ്റ്റാൾ ചെയ്യ്തിരുന്നു , app കുറച്ച് കൂടെ user friendly ആയാൽ നന്നായിരുന്നു എന്ന് തോന്നുന്നു , home page ഒക്കെ കുറച്ച് complexity ഉള്ളത് പോലെ , ചിലപ്പോൾ എൻ്റെ മാത്രം തോന്നലാവാനും സാധ്യതയുണ്ട് 😁
@snehavava8458
@snehavava8458 3 жыл бұрын
App il enthenkilum class okke undo...., HSA yude mathrame kandullu
@AMvlogz2613
@AMvlogz2613 3 жыл бұрын
Super class sir Nannayi manasilakunnund
@asimsabu5481
@asimsabu5481 3 жыл бұрын
Thank you sir
@jinci8697
@jinci8697 3 жыл бұрын
Father of micro economics Alfred Marshall alle.
@Bibina1
@Bibina1 9 ай бұрын
Lcd2024 nu vendi u tubil noki mathrm padukunnavarundo😚
@user-zu2qj4de4o
@user-zu2qj4de4o 4 ай бұрын
സത്യം
@amalkrishna1486
@amalkrishna1486 3 ай бұрын
Ys
@dnkdarkeseid6410
@dnkdarkeseid6410 2 ай бұрын
Cash illathonda
@ammuzstoriez
@ammuzstoriez 2 ай бұрын
Yes njan undu, KZfaq cls kandanu padikkunnath
@sidharths9050
@sidharths9050 2 ай бұрын
Njhan undu
@user-tv4yv3tb8s
@user-tv4yv3tb8s 3 жыл бұрын
സ്വന്തം ചാനലിനേകൾ ആത്മാർത്ഥമായി ക്ലാസ് ചെയുന്ന സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ.......
@2023sep7
@2023sep7 2 жыл бұрын
സ്വന്തം ചാനലിൽ ഇതേ പോലെ ആണ് ക്ലാസ്സ്‌ എടുക്കുന്നത്..
@jayankerala1612
@jayankerala1612 2 жыл бұрын
Super 👌👌👌👍👍👍👌
@mutube0587
@mutube0587 2 жыл бұрын
Swantham chanalo?
@aswathy9717
@aswathy9717 2 жыл бұрын
@@mutube0587 pcs challenger
@mutube0587
@mutube0587 2 жыл бұрын
@@aswathy9717 thanks🙏
@sheebavg1670
@sheebavg1670 3 жыл бұрын
Sir ൻ്റSoundഎനിക്ക് വളരെ ഇഷ്ടമാണ്.ഒരു വട്ടം കേട്ടാൽ മതി നല്ലപോലെ മനസ്സിലാകും .താങ്ക് യൂസർ
@psctutionclass1327
@psctutionclass1327 2 жыл бұрын
ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന teachers ne കാണുമ്പോൾ അറിയാം ആസ്ഥയുടെ strength എന്താണെന്ന്😍😍
@sandeepmuth
@sandeepmuth 3 жыл бұрын
ആസ്തഅക്കാദമി ഇതുവരെ economics class തരാതിരുന്നതിനാൽ മറ്റുപല ചാനലുകളും അതിനായി കണ്ടിരുന്നു.എന്നാൽ ഏറ്റവും ആത്മവിശ്വാസത്തോടെ ഒരു അദ്ധാപകൻ ഈ വിഷയം കൈകാര്യം ചെയ്തുകാണുന്നത് ഇത് ആദ്യമാണ്...!!! അഖിൽ സാറിന്റെ ഉറച്ചശബ്ദവും അവതരണ ശൈലിയും തീർച്ചയായും ഉദ്യോഗാർത്ഥികളിലും ആത്മവിശ്വാസം നിറയ്ക്കും എന്നതിൽ സംശയമില്ല...!!! Economics series Aastha academy യുടെ viral topic ആകും 👍👍👍👍
@sabeenaas1520
@sabeenaas1520 2 жыл бұрын
Economic session vannittund. Like question and answer session
@sha-ju3dq
@sha-ju3dq 2 жыл бұрын
Yes
@shahnanishad7936
@shahnanishad7936 8 ай бұрын
ഇതുപോലൊരു ക്ലാസ്സിൽ ഞാൻ എത്തിച്ചേരാൻ വൈകിയതിൽ ഖേദിക്കുന്നു..❤❤
@Shigun
@Shigun 3 жыл бұрын
സാമ്പത്തിക ശാസ്ത്രം ഇത്ര ലളിതമായി മനസ്സിലാക്കാൻ പറ്റുമെന്നു വിചാരിച്ചില്ല.. കുറെ കാലമായി ഗൈഡ് കാണാപാഠം പഠിക്കുന്നു പക്ഷെ അത് വെള്ളത്തിൽ വരഞ്ഞ വര പോലെ ആണ്..രണ്ടു പേജ് കഴിയുമ്പോ കയ്യിൽ നിന്ന് പോകും..... Thnk u sir....✌️
@jintumjoy7194
@jintumjoy7194 2 жыл бұрын
കീറാമുട്ടി ആയിരുന്ന ഒരു വിഷയം ഇപ്പോ നോട്ട് എഴുതിയെടുത്തു പഠിക്കുന്നു. സൂപ്പർ ക്ലാസ്സ്
@anusree7733
@anusree7733 3 жыл бұрын
ആസ്തയുടെ ഓരോ ക്ലാസ്സ്‌ കാണുമ്പോഴും വല്ലാത്ത ഒരു ആശ്വാസം ആണ്.. വിജയിക്കണം എന്ന് ഓരോ ഉദ്യോഗാർത്ഥിയെയും പോലെ തന്നെ ഒരുപാട് ആഗ്രഹിക്കുന്ന ടീച്ചേർസ് കൂടെ ഉള്ളത് ഒരു ധൈര്യമാണ്... Thank you sir💕
@siyadsiya1402
@siyadsiya1402 3 жыл бұрын
കാത്തിരുന്ന ക്ലാസ്സ്‌ 😍😍😍😍അഖിൽ സാർ ഇത് പൊളിക്കും 🔥🔥🔥😍❤️
@ashas4824
@ashas4824 2 жыл бұрын
ഏറ്റവും നല്ല കാര്യം പഠിപ്പിച്ച കാര്യം repeat ചെയ്തു ഒന്നൂടെ പറയുന്നു .വീണ്ടും വീണ്ടും Play ചെയ്തു കേൾക്കാൻ പറ്റും .പക്ഷേ പഠിപ്പിക്കുമ്പോൾ തന്നെ ഇങ്ങനെ repeat ചെയ്തു പറയുമ്പോൾ നന്നായി പഠിക്കാൻ പറ്റുന്നുണ്ട് .
@arunimaa406
@arunimaa406 3 жыл бұрын
അവതരണശൈലി ശബ്ദം പഠന അവേശം നിറയ്ക്കുന്നു Thanks sir
@aneeshavahid877
@aneeshavahid877 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സാർ. വളരെ നന്ദി. അഖിൽ സാർ &അജിത് സാർ 👍👍👍🙏🙏❤
@anusreepv7926
@anusreepv7926 3 жыл бұрын
വളരെ നല്ല ക്ലാസാണ്.. ഈ വിഷയം പരിചിതമല്ലെങ്കിലും പഠിച്ചെടുക്കാം എന്ന വിശ്വാസം വന്നു. Thankyou sir
@shilpa6336
@shilpa6336 3 жыл бұрын
Proud to be a follower of this team..❤. Have faith to get a secued job because of u sir 🙏😍
@prathyushasumesh5015
@prathyushasumesh5015 3 жыл бұрын
നല്ല ക്ലാസ്സ്‌,.... Ty sir. ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 🙏🥰
@anuraj101
@anuraj101 3 жыл бұрын
വളരെ വ്യക്തവും മനോഹരവുമായ ക്ലാസ്സ് ആയിരുന്നു. Thank you very much sir
@_ammuzzdreamworldmedia3545
@_ammuzzdreamworldmedia3545 2 жыл бұрын
അടുക്കും ചിട്ടയുമുള്ള അവതരണം. മികച്ച ക്ലാസ്...❤️
@vishnusaikrishna9173
@vishnusaikrishna9173 3 жыл бұрын
പറയുന്ന കാര്യങ്ങൾ വ്യക്തമാക്കിയും കൃത്യതയോടെയും പഠിപ്പിക്കുന്നു. വളരെ നല്ല ക്ലാസ്👌
@bv4057
@bv4057 2 жыл бұрын
Thank you so much sir. Your teaching is perfect and very much interesting. Thank you Aastha academy for all those classes and efforts. Every class is excellent.
@veenabs1498
@veenabs1498 3 жыл бұрын
Economics എന്നും ഒരു വില്ലൻ ആയിരുന്നു .... Easy ആകും എന്ന് വിശ്വസിക്കുന്നു. Thank you sir 🙏 ⭐️⭐️
@irshadmoothedath8811
@irshadmoothedath8811 3 жыл бұрын
Sir class super. ഇതിന്റെ ശേഷം mcq വേണം സർ സാറിന്റെ മറ്റു ക്ലാസുകൾ mcq ഉണ്ടായതുകൊണ്ട് റിവിഷൻ 👍👍👍
@prarthanapramod1786
@prarthanapramod1786 2 жыл бұрын
ഇത്രയും കാലം concept അറിയാതെ qn ans മാത്രം പഠിച്ചു. എല്ലാം confusing ആയിരുന്നു. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസിലായത്. Thank you sir
@anirahnarog7155
@anirahnarog7155 2 жыл бұрын
സാമ്പത്തീക ശാസത്രത്തെ കുറിച്ച് വ്യക്തമായ അടിത്തറ ലഭിച്ചു ,വളരെ സിമ്പിളായി പറഞ്ഞു തന്നു ഈ വിഷയം ആദ്യമായി പഠിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമാണ് .വളരെ നന്ദി
@emil8239
@emil8239 3 жыл бұрын
Handwriting& സൗണ്ട് അടിപൊളി
@amalushihab9709
@amalushihab9709 3 жыл бұрын
Aastha is simple ,but very powerful💪😊 Thank you Akhil sir n Aastha academy
@crazydudes4702
@crazydudes4702 2 жыл бұрын
കാണാൻ വൈകിപ്പോയി sir..great effort.ini കൂടെയുണ്ടാകും.thank you so much
@user-sh4su6zr1v
@user-sh4su6zr1v 2 жыл бұрын
മികച്ച അവതരണം.. നന്നായി മനസിലാകുന്നു ❤️❤️
@Simimuhammad
@Simimuhammad 3 жыл бұрын
Pratheekshicha topic. Thank you sir for your great efforts 👏👍🙏
@bibyemmanuel3919
@bibyemmanuel3919 3 жыл бұрын
Dear Aastha love u alot.Thanks for the valuable classes.where is our Ajith sir....Akhil sir ur classes are really interesting and also we can grasp easily.Really thanks.
@sophyrijo2271
@sophyrijo2271 Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇഷ്ടപ്പെട്ടു, economics class പഠിക്കുന്നത് 😄..സാറിനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🤝🙏👍👍🙏🙏🙏
@kaverirdas7012
@kaverirdas7012 3 жыл бұрын
Akhil sir👏👏👏👍👍👍expecting more economics classes from u sir💓💓💓💓
@ryaneldho9916
@ryaneldho9916 3 жыл бұрын
Hi sir.... Thank you so much for all your efforts.. No words to express about the class its just pretty amazing 🙏🙏🙏🙏🙏
@deepikanambiar4446
@deepikanambiar4446 2 жыл бұрын
ഇക്കോണിമിക്സ് എങ്ങനെ പഠിക്കും എന്നോർത്ത് tension ആയിരുന്നു .. ഇനി സമാദാനം ആയി 😍😍😍🙏 .. Wonder ful class sir
@Vijay-ws4up
@Vijay-ws4up 2 жыл бұрын
Awesome ക്ലാസ്സ്‌ ഇത്രയും നാൾ അറിയാതെ പോയല്ലോ ഞാൻGod bless you 👍
@ammuammuz8285
@ammuammuz8285 2 жыл бұрын
Aastha academyde oro classum njagalkku tharunna avesavum athmaviswasavum 100% anu. vere oru classilill ninnum agane onnum ondaittilla.... oro claasum njagalkku orupadu pratheeshakal anu tharunnathu....Thank you aastha academy
@veenakn9572
@veenakn9572 3 жыл бұрын
Thank you so much Akhil Sir 🙏🙏perfect class 👍feeling more confidence 🙏
@nishadpattambi9540
@nishadpattambi9540 3 жыл бұрын
നല്ല ക്ലാസ്... അവതരണം നന്നായിട്ടുണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.
@anasmkassim1999
@anasmkassim1999 2 жыл бұрын
ഒരുപാട് തവണ പലയിടത്തുനിന്നും പഠിച്ച സബ്ജെക്ട് ആണ്. എക്കണോമിക്സ്.. പക്ഷെ ഇത്രയും ആസ്വദിച്ചു കൊണ്ട് ഇതിന് മുമ്പ് പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്... പരിചയസമ്പന്നതയും പ്രാവീണ്യവും ഉള്ള അധ്യാപകരാണ് aasthayude ശക്തി... 👌
@shilpa6336
@shilpa6336 3 жыл бұрын
Proud to be a follower of this team..❤. Have faith to get a secured job because of u sir 🙏😍ഉറപ്പുണ്ട് 💯
@user-ch5ss7ny9p
@user-ch5ss7ny9p 3 жыл бұрын
Waiting for Five year plans, NITI Ayog and Fiscal policy.. Thanks Aastha🙏
@Paavam_pennu_
@Paavam_pennu_ 2 жыл бұрын
ഒന്നും പറയാനില്ല.... സൂപ്പർ ക്ലാസ്... Thank u akhil sir..
@vini-darren7251
@vini-darren7251 2 жыл бұрын
thank you sir...eee chanelile video's kanan thalparyam koodi varunnu...athrakum effective aaya class aanu oronnum
@gokulkrishnaas3526
@gokulkrishnaas3526 3 жыл бұрын
ക്ലാസിന് ശേഷം MCQ questions കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.. റിവിഷന് ഉപകാരപ്രദമാവും..Thank You ♥️
@hananoushad9408
@hananoushad9408 3 жыл бұрын
Yes
@LifeHacks-oi7gz
@LifeHacks-oi7gz 3 жыл бұрын
Ys
@blacksquad7012
@blacksquad7012 6 ай бұрын
Yes 🙌🙌🙌
@abhinandashaji3321
@abhinandashaji3321 Жыл бұрын
A perfect class for revising Economics!!!
@abhinavarnavtechs6086
@abhinavarnavtechs6086 2 жыл бұрын
ഇത്രെയും പാടുള്ള ഒരു topic sir വളരെ ഈസി ആയിട്ട് പഠിപ്പിച്ചു... സൂപ്പർ class sir... Thank you sir....
@mridhulacm6970
@mridhulacm6970 3 жыл бұрын
Sir next part vegam.....☺️ Adipowli class aahn 👌
@radhika.v3114
@radhika.v3114 3 жыл бұрын
Nalla handwriting, nalla class. Class kandathinuseshavum sirnte ശബ്ദം ചെവികളിൽ മുഴങ്ങുന്നു ❤️❤️❤️
@PscMock10
@PscMock10 3 жыл бұрын
Correct aanu . simple but powerful 😅thank you ❤️❤️
@prakashan.ppalliyodil6402
@prakashan.ppalliyodil6402 2 жыл бұрын
Valare nalla class ayirunnu..ithrayum manoharamayi base thannathinu oru paadu nanni🙏💝💖
@iamgopika
@iamgopika 2 жыл бұрын
Economics padikan kadutha thwara thonnunna classukal...hats of u sir..valare manoharamaya avathranam
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
Thank you sir.. എനിക്കും തീരെ താല്പര്യമില്ലാത്ത ഒരു വിഷയം ആണ് economics. ഇനി set ആവും🔥🔥
@sujithahari5950
@sujithahari5950 3 жыл бұрын
വളരെ നല്ല ക്ലാസായിരുന്നു' Econnomics Set ആകുമെന്ന് പ്രതീക്ഷയുണ്ട്
@nishasunil4436
@nishasunil4436 2 жыл бұрын
What a powerful voice.. Superb🙏👌
@SanthoshSanthosh-xk1zh
@SanthoshSanthosh-xk1zh 2 жыл бұрын
ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം. Thank you sir
@czaid770
@czaid770 3 жыл бұрын
ആത്മവിശ്വാസം നൽകുന്ന ക്ലാസ് സാറിനും അക്കാദമിക്കും അഭിനന്ദനങ്ങൾ
@ved-67
@ved-67 3 жыл бұрын
Thanku sooooooo much sir. Great class❤️💙❤️💙❤️💙
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Njan sir itta udane kaanarilla..2 or 3 class aaya ശേഷം ആണ് video kaanaru ...appol അടുത്ത വീഡിയോ ക്ക് wait cheyyandi verilla lo😁😁😁 aastha uyir❤️💯🔥
@Akshayjs1
@Akshayjs1 2 жыл бұрын
Same
@as-win10
@as-win10 Жыл бұрын
Mattulla channels il economics classuakl kanditundenkilum...kandittullathil vech etavum nalla class❤️ Thank you. AASTHA ACADEMY ❤️ THANK YOU AKHIL SIR❤️
@parvathijaikumar8513
@parvathijaikumar8513 2 жыл бұрын
Micro economics lu Alfred Marshell, David Ricardo Ivaru randum rand perahn. Cherytaytt confusing pole toni
@educationalcorner2659
@educationalcorner2659 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് അഖിൽ sir ന്റേത്, പെട്ടന്ന് catch ചെയ്യാൻ പറ്റുന്നുണ്ട്, thank you sir🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@shipasubhashsubhash1039
@shipasubhashsubhash1039 2 жыл бұрын
Super class sir....iniyum classukal pretheekshikunnu........sunrise class kelkumbo economics valare elupamayi thonnunnu🙏🙏🙏
@rakhisyam2879
@rakhisyam2879 3 жыл бұрын
Akhil sir super thanku
@shivabhadra6523
@shivabhadra6523 3 жыл бұрын
Ajith sir, Akhil sir thank you so much...
@fathimailyas4778
@fathimailyas4778 2 жыл бұрын
നല്ല ക്ലാസ് ദൈവം സാറിന് ആയൂർ ആരോഗ്യം നൽകുന്നതിനായി പ്രാർത്ഥിക്കുന്നു
@sanalaraveendran9423
@sanalaraveendran9423 3 жыл бұрын
കഠിനം എന്ന് തോന്നുന്നത് ലളിതമാക്കി തരുന്ന Aastha academy ക്ക് big salute.. AKHIL sir ന്റെ ക്ലാസ്സ്‌ കെട്ടിരുന്നാൽത്തന്നെ മനഃപാഠമാകുന്നു....
@prabhathprakash8814
@prabhathprakash8814 2 жыл бұрын
Detailed yet precise.. Super class...🔥🔥
@mohamedsalman799
@mohamedsalman799 3 жыл бұрын
സർ science and ടെക്നോളജി ക്ലാസ്സ്‌ മറക്കല്ലേ..... പ്ലീസ്
@mudikkanamthaliparamba5615
@mudikkanamthaliparamba5615 2 жыл бұрын
Sir icds supervisor class tharane
@chandnit3095
@chandnit3095 3 жыл бұрын
നല്ല ക്ലാസ്സാണ് സാർ ❣️... അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🥰
@fjjxbnm3673
@fjjxbnm3673 2 жыл бұрын
Njan ee class first time alla kanunnath.very informative and useful.Thank you sir 🙏🙏
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
നല്ല ക്ലാസ്സ്‌ 🔥
@radhatthankan8569
@radhatthankan8569 3 жыл бұрын
My favourite subject economics ente pg mainairinnu,class room orma vannu thank you sir...
@sumeshambadi7601
@sumeshambadi7601 3 жыл бұрын
🙄🙄
@aryarajesh17
@aryarajesh17 3 жыл бұрын
Akhil sir ന്റെ repetition വളരെ ഉപകാരപ്പെടുന്നുണ്ട് .അപ്പോൾ economics ഇനി pwolikkum🙏🙏👍👍.Thnkkzzzz sir
@prasannakumari3105
@prasannakumari3105 3 жыл бұрын
Kidduvee 😘😘🎉...akhil sir ❤️
@anoopa1312
@anoopa1312 3 жыл бұрын
🙏🙏🙏 നന്ദി ഉണ്ട്.
@classmedia1887
@classmedia1887 3 жыл бұрын
പ്രതീക്ഷിച്ച ക്ലാസ്സ്‌. താങ്ക്യൂ sir❤️
@vinus1988
@vinus1988 3 жыл бұрын
സാറിന്റെ ഓരോ ക്ളാസും super🙏
@tuttoose2721
@tuttoose2721 2 жыл бұрын
Class ne kurichu nthu parayaan...onnum parayaan illa...adipoli class..ottathavana kettal thanne manassil aazhathil pathiyum...crisp, loud and clear...subscribed...sir nte ca class aanu njan follow cheyyarullath...athum adipoliyaanu
@amalbhaskar6287
@amalbhaskar6287 3 жыл бұрын
Akhil sir😍😍😍
@sinan1523
@sinan1523 3 жыл бұрын
34,മിനിറ്റ് പോയത് അറിഞ്ഞില്ല 😊, ക്ലാസ്സ്‌ പൊളിച്ചു 💯💯💯🌹🌹❤❤❤👌🏻👌🏻👌🏻. വീഡിയോ ലെങ്ത് കൂടിയാലും കുഴപ്പമില്ല. അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
@suragsanz7175
@suragsanz7175 2 жыл бұрын
Class adipoli anu sir... Economic engny padikka ennu vijarichu ninnku ayirunu... Thnku so much❤️❤️
@devajbiju9710
@devajbiju9710 3 жыл бұрын
Nalla class. Economics bakiyulla topics nu vendi waiting au
@smt2544
@smt2544 3 жыл бұрын
Super🙏
@arung3639
@arung3639 3 жыл бұрын
I was waiting for economics 🙏🙏
@deepikamohandas116
@deepikamohandas116 2 жыл бұрын
Economics padikan oru interest thonithudangiyathu ee class kandathinu sheshamanu... 🙏🙏🙏🙏🙏 thankyou akhil sir
@vandana.s.nambiar1220
@vandana.s.nambiar1220 2 жыл бұрын
Namasathe sir.... Economics is confusing n difficult...but...Akhil Sir made it clear...thank you Ajith Sir
@iamanand301
@iamanand301 3 жыл бұрын
Poli🔥🔥🔥🔥
@anijajayakumar2915
@anijajayakumar2915 Жыл бұрын
Thank you
@adhilasathar3933
@adhilasathar3933 3 жыл бұрын
Adipoli classarnnu sir, ee topic njn padichathan mattu channelsum ithile mcq um nokit. But Akhil sir edukunnath nalla confidence an notezhuthi eduthu. 👍👍👌
@sms3824
@sms3824 2 жыл бұрын
Super sir ❤️❤️ ഏറ്റവും മികച്ച ക്ലാസ്👍👍👍👍
@priyano7858
@priyano7858 3 жыл бұрын
SIR TOPIC WISE PLAYLIST IDUMOOOOO!!!!!🥺🙏🙏🙏🙏
@j.j5870
@j.j5870 3 жыл бұрын
Ajith sir ചെയ്ത economics ക്ലാസ്സുകളോ സാർ?
@sreedevipavaratty
@sreedevipavaratty 3 жыл бұрын
Orupadu thanks sir, sir ne kandapol thanne aaswasam aayi, class ketapol confidence um aayi👍
@princyv9917
@princyv9917 7 ай бұрын
Super class .. nannayi manasilavunnund🙏👍 thank you sir
@rejithamol7611
@rejithamol7611 3 жыл бұрын
തല പെരുക്കുക മാത്രം അല്ല വട്ട് പിടിക്കും ❤🌹🌹🌹🌹
@rejithamol7611
@rejithamol7611 3 жыл бұрын
ഞങ്ങളുടെ സാർ എവിടെ പോയി 😃😃
@subin3486
@subin3486 2 жыл бұрын
Current affairs, Economics വേറെ എങ്ങും ഇനി പോവണ്ട ❤😍
@anilamr6508
@anilamr6508 2 жыл бұрын
Well done👌very systematic presentation
@souravmadappally5162
@souravmadappally5162 3 жыл бұрын
Eng മലയാളം maths കിട്ടില്ല എന്ന് പറഞ്ഞു okke sir. But സയൻസ് topic ഉണ്ടാവില്ലേ
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
സയൻസ് വേണം
@rajitharavi5481
@rajitharavi5481 3 жыл бұрын
Science venam
@sonythomas3990
@sonythomas3990 3 жыл бұрын
Science venam
@ddscreativecornertipstrick2760
@ddscreativecornertipstrick2760 3 жыл бұрын
Athe science and technology koodi cls idumo sir
@amalushihab9709
@amalushihab9709 3 жыл бұрын
Maths in Trig Turn ennoru youtube channel ond, Jerrin sir. Nmmude Aasthapole thanne Trig Turn nammde maths padanathe kooduthal lalithavum sughakaram aakum.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН