PSC പരീക്ഷകളിൽ ലിസ്റ്റ് ൽ കയറാൻ പറ്റാത്തത് എന്ത് കൊണ്ടാണ് ?? നമുക്കൊന്ന് നോക്കാം

  Рет қаралды 151,203

Intense Academy

Intense Academy

Жыл бұрын

നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ട് എങ്കിൽ ലിസ്റ്റ് ൽ കയറാൻ ഉള്ള സാധ്യത വിദൂരമാണ് ... തെറ്റ് തിരുത്തി നമുക്ക് പഠിക്കാം ...നല്ല ജോലി വാങ്ങാൻ ചെയുന്ന ഓരോ കാര്യത്തിലും പ്രാധാന്യം ഉണ്ട്
#keralapsc
#degreelevelprelims
#rank1
#howtocleardegree
#prelims2022
#degreelevelpsc #coaching
#psc
#gk
#rankholder #mocktest
#degreemains
#keralaadministrativeservice
#keralapscdegreelevelsyllabus
#keralapsctips

Пікірлер: 755
@intenseacademy
@intenseacademy Жыл бұрын
ഞങ്ങളുടെ ടെലിഗ്രാംചാനലിൽ ജോയിൻ ആകാം t.me/intensepsc
@rahulrahuldas1623
@rahulrahuldas1623 Жыл бұрын
Add me
@najucy5230
@najucy5230 Жыл бұрын
What's app group undoo
@priyankak.v9141
@priyankak.v9141 Жыл бұрын
ഓൺലൈൻ കോച്ചിംഗ് ഉണ്ടോ ❓️lpsa❓️
@priyankak.v9141
@priyankak.v9141 Жыл бұрын
എങ്ങനെ കോൺടാക്ട് ചെയ്യും ❓️നമ്പർ ❓️
@vishnupriyadijil6856
@vishnupriyadijil6856 10 ай бұрын
Psc, rrb ഒക്കെ ഒന്നിച്ച് prepare ചെയ്യുന്നതിനെപ്പറ്റി പറയാമോ??
@Ro_sh_ni
@Ro_sh_ni Ай бұрын
1.pseudo studying 2.instability, confusion, information overload 3. Lack of revision 4.lack of consistency 5.phone usage Don't skip this video😁it's valuable 😊😊😊😊
@intenseacademy
@intenseacademy 29 күн бұрын
🥰
@starlightworld4475
@starlightworld4475 Жыл бұрын
👌👌👌 ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്. age over ആകാറായപ്പോഴാണ് job കിട്ടിയത്. ഈ video കണ്ടപ്പോഴാണ് മനസ്സിലായത് job കിട്ടാൻ വൈകിയതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നു എന്ന്. തുടക്കക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം ജോലിക്ക് കയറാം. എന്തായാലും ഇത്രയും നല്ല Guidance നൽകിയ Miss ന് Big Thanks 👏👏👏😊😊😊
@intenseacademy
@intenseacademy Жыл бұрын
Thankyou❤️
@athiraathu3221
@athiraathu3221 Ай бұрын
Enganeya padichath parayavo
@alluaynu9108
@alluaynu9108 Жыл бұрын
നല്ല നല്ല points... അധികം ആരും പറഞ്ഞു കേൾക്കാത്തതും ഉപകാര പെടുന്നതുമായ കാര്യങ്ങൾ 👍🏻👍🏻👍🏻
@intenseacademy
@intenseacademy Жыл бұрын
❤️❤️
@sajeenasajee
@sajeenasajee 7 ай бұрын
@sanicurryworld2003
@sanicurryworld2003 Жыл бұрын
ശരിക്കും ഇതിലെ പലതും കാരണമാവും ഞാൻ ഇന്ന് വരെ കയറാത്തെ. പിന്നെ മോൾടെ സംസാരം എനിക്ക് ഒരു കോൺഫിഡൻസ് തരാറുണ്ട്.
@magician7s
@magician7s Жыл бұрын
സാരമില്ല. നമുക്ക് ഇനിയും ലിസ്റ്റ് ൽ കേറാം
@anurajr4023
@anurajr4023 Жыл бұрын
👏🏻👏🏻👍🏻മികച്ച അവതരണം.. പറയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി പറഞ്ഞു.... തുടക്കക്കാർക് വളരെ ഉപകാരപ്പെടും....... " ഇനി guide അല്ല guidance ആണ് വേണ്ടത് ".. 🥰✌🏻✌🏻👍🏻.
@intenseacademy
@intenseacademy Жыл бұрын
❤🎉
@aswathysr5710
@aswathysr5710 Жыл бұрын
"ഇനി guide അല്ല Guidance ആണ് വേണ്ടത് " അത് എനിക്ക് ഇഷ്ടായി ✌️✌️✌️✌️😊😊😊
@intenseacademy
@intenseacademy Жыл бұрын
❤️❤️
@aswathysr5710
@aswathysr5710 Жыл бұрын
@@intenseacademy njan ente maximum effort eduthu padichu.. Tvm LD suppli il aanu.. Ee paranjathil 👉Revision👈 aanu enik illathe poyath🙄😔😔😔adutha exam nalla rank il crack cheyyum🙏
@time4diyaoffical558
@time4diyaoffical558 Жыл бұрын
❤️❤️❤️❤️
@aswathysr5710
@aswathysr5710 Жыл бұрын
@Nithin K yes. Thampanoor Veto.. But ippo Railway Station Master kitti. 😍😍😍
@remyaunni5808
@remyaunni5808 Жыл бұрын
100% സത്യമാണ് mam പറഞ്ഞത്.... ente തെറ്റ് മനസിലാക്കി ഞാനും നന്നായീ പഠിക്കും thank u mam ❤️
@intenseacademy
@intenseacademy Жыл бұрын
❤️🥰
@vjrg7713
@vjrg7713 Жыл бұрын
Ellavarkum Arayakunna karyangal ennal aarum note cheyathe Veendum avarthikunna karyangal...great effort👏 👏👏
@intenseacademy
@intenseacademy Жыл бұрын
❤️
@push86
@push86 Жыл бұрын
Exactly said.... എന്റെ problems ഇതിൽ ഉണ്ട്.. . തിരുത്തണം മുന്നേറണം
@intenseacademy
@intenseacademy Жыл бұрын
📚🔥
@shilpaashokan9010
@shilpaashokan9010 Жыл бұрын
Very useful information. Thnq uuu madam ❤️🙏
@saheed.s4866
@saheed.s4866 Жыл бұрын
Super മോട്ടിവേഷൻ. താങ്ക്സ്. നമ്മുടെ കുഴപ്പം എന്താണ് മനസിലായി. തെറ്റ് തിരുത്തി നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇൻശാഅല്ലാഹ്‌.
@intenseacademy
@intenseacademy Жыл бұрын
❤️❤️
@jijinimish889
@jijinimish889 Жыл бұрын
valare satyam ane paranjath. Nalla points. Arum parayarilla ithonum.
@intenseacademy
@intenseacademy Жыл бұрын
❤️
@reshmajinan9334
@reshmajinan9334 Жыл бұрын
Superb video👏👏. വളരെ നന്ദി 🙏🙏
@intenseacademy
@intenseacademy Жыл бұрын
❤️
@sreekuttyp.p1953
@sreekuttyp.p1953 Жыл бұрын
Great effort.... Valarae important aayit ororithharum sradhikkenda kaaryghal a. Paranjathelllaam
@intenseacademy
@intenseacademy Жыл бұрын
താങ്ക്യൂ 🥰
@anjushaabraham8717
@anjushaabraham8717 Жыл бұрын
Well said mam
@ammus_amritha
@ammus_amritha Жыл бұрын
100% true ആണ് എല്ലാം.. താങ്ക്യൂ for the video mam🥰🥰🥰
@intenseacademy
@intenseacademy Жыл бұрын
❤️
@sarithasinoj8238
@sarithasinoj8238 Жыл бұрын
താങ്ക്സ് ഡിയർ
@lekha4064
@lekha4064 Жыл бұрын
Thankyou so much for your words🥰❤️
@intenseacademy
@intenseacademy Жыл бұрын
❤️❤️
@renjithkr8913
@renjithkr8913 Жыл бұрын
Thank u mam Very valuable information kelkkan vaikipoyi 👏
@intenseacademy
@intenseacademy Жыл бұрын
❤️🔥
@arunkarappan2212
@arunkarappan2212 Жыл бұрын
പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്.. 👌👌👌
@intenseacademy
@intenseacademy Жыл бұрын
❤️
@soumyatr9518
@soumyatr9518 Жыл бұрын
Well said ma'm thank u🥰👍
@intenseacademy
@intenseacademy Жыл бұрын
❤️
@soumyarajan3581
@soumyarajan3581 Ай бұрын
കൊച്ചേ തന്റെ വാക്കുകൾ എനിക്കുതന്നെ മോട്ടിവേഷൻ ചെറുതല്ല.. കട്ട മോട്ടിവേഷൻ.. സീരിയസ് ആയി പഠിക്കുന്നവർക്ക് വളരെ ഉപകാരമാണ്. 5 ഇൽ ഒരു തെറ്റല്ല. എല്ലാ തെറ്റും എന്റേതാണ് 😃. ഇനി കൊച്ചുപറഞ്ഞപോലെ പഠിച്ചുനോക്കട്ടെ... Thankuu soo much dr🥰
@intenseacademy
@intenseacademy Ай бұрын
❤️❤️❤️thankyou
@shafi3188
@shafi3188 Жыл бұрын
ഇതെന്നെ ഉദ്ദേശിച്ചാണ് ,എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്😬
@intenseacademy
@intenseacademy Жыл бұрын
😂
@athulya7671
@athulya7671 Жыл бұрын
😂
@snehabalakrishnan6533
@snehabalakrishnan6533 Жыл бұрын
😅
@sulaikhaomanoor4876
@sulaikhaomanoor4876 10 ай бұрын
😂
@shadhin_rxz
@shadhin_rxz 4 ай бұрын
Ennehum
@divyat2281
@divyat2281 Жыл бұрын
Thankuu for your valuable information
@intenseacademy
@intenseacademy Жыл бұрын
❤️
@vinayantmadhavan
@vinayantmadhavan Жыл бұрын
Well said👏..
@intenseacademy
@intenseacademy Жыл бұрын
❤️❤️
@anusree2615
@anusree2615 Жыл бұрын
Excellent vdoo🥰🥰
@jishnuoffl
@jishnuoffl 2 ай бұрын
ചേച്ചിയുടെ വീഡിയോസ് എപ്പോഴും ഉപകാരപ്രദമാണ്❤
@intenseacademy
@intenseacademy 2 ай бұрын
ചേച്ചി secretariate അസിസ്റ്റന്റ് list ൽ നിന്ന് ജോലി kitty ഇപ്പോ auditor ആണ്. ഇപ്പോ videos ചെയുന്നില്ല. 😊
@vjrg7713
@vjrg7713 Жыл бұрын
Miss please post a vedio on engane oru question vayikumbol chutumulla distractions allenkil matonnum manasilek varand obsessive ayt aa question vaayichedukkam ennathine pati..iam facing this issue daily nd I dnt knw how to handle
@akhilpm805
@akhilpm805 Жыл бұрын
Well Said Mam , ഞാന്‍ അനുവര്‍ത്തിച്ചുവരുന്ന എല്ലാം ഇതിലുണ്ട്. തിരുത്തി ലിസ്റ്റില്‍ കേറാന്‍ ശ്രമിക്കും.
@intenseacademy
@intenseacademy Жыл бұрын
Goodluck
@user-ch8vn6cc4x
@user-ch8vn6cc4x Жыл бұрын
ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.
@intenseacademy
@intenseacademy Жыл бұрын
🥰❤️
@noorjairshad8764
@noorjairshad8764 Жыл бұрын
Thank you mam👍
@intenseacademy
@intenseacademy Жыл бұрын
❤️
@anoopangoth3305
@anoopangoth3305 Жыл бұрын
Thank you mam🥰
@artifex7376
@artifex7376 Жыл бұрын
Really valuable points... Thankyou ❤️
@intenseacademy
@intenseacademy Жыл бұрын
❤️❤️❤️thankyou for comment
@shimik8713
@shimik8713 Жыл бұрын
വളരെ സഹായകമായ ഉപദേശം
@intenseacademy
@intenseacademy Жыл бұрын
❤️
@suhadaet5354
@suhadaet5354 Ай бұрын
ഇങ്ങനെ യുള്ള ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാ ❤❤❤❤❤ Thank you ❤️
@intenseacademy
@intenseacademy Ай бұрын
❤️
@Sanchari_98
@Sanchari_98 Жыл бұрын
Thankyou. Very helpful content 👍💯
@intenseacademy
@intenseacademy Жыл бұрын
താങ്ക്യൂ
@josep5544
@josep5544 Жыл бұрын
👍👍Thanku mam
@intenseacademy
@intenseacademy Жыл бұрын
❤️
@hema4769
@hema4769 Жыл бұрын
Thnku mam.. Palathum kandapo enikkula video pole thonni
@intenseacademy
@intenseacademy Жыл бұрын
🥰❤️
@Siraj_vdk
@Siraj_vdk Жыл бұрын
ഞാൻ ആദ്യായിട്ട് psc പഠിച്ച് തുടങ്ങിയത് ആദ്യ പ്രിലിംസിന്റെ 4 മാസം മുൻപായിരുന്നു, പ്രത്തേകിച്ച് timetable ഒന്നൂല്ലാർന്ന് , സമയം കിട്ടുമ്പോ തോന്നുകയാണേൽ പഠിക്കും , ചില ദിവസങ്ങളിൽ 1 hr ,chilappo 2/3/4 /5 അങ്ങിനെ , prilims exam കഴിഞ്ഞതോടെ പഠനം നിർത്തി , പിന്നെ result വന്നപ്പോൾ LGS,LD, ASM main examinu qualify aayi, but ആകെ ഒന്നര മാസം മാത്രം അതോണ്ട് ldc ഒന്നും നോക്കാൻ ടൈം ഇല്ല ,lgs ന് പിന്നെ പ്രിലിംസ് nte ഏകദേശം same syllabus ആയോണ്ട് prilims nu പഠിച്ചത് ഒന്നൂടെ repeat cheyth പഠിച്ച് , CA um onnu nokki ,79 Mark kitt lgs nu , main listil pett, cpo nte main listilum pett, Gk , CA ഒന്ന് രണ്ട് ഫ്രീ utube channels nokkium, science oru guide നോക്കിയും ആണ് പഠിച്ചത്
@akhilaramdas9753
@akhilaramdas9753 Жыл бұрын
Pls mention that free u tube channels also.
@Siraj_vdk
@Siraj_vdk Жыл бұрын
@@akhilaramdas9753 kzfaq.info/get/bejne/pdeXhpOFkrnVg4k.html
@wallnet5752
@wallnet5752 Жыл бұрын
Ethokke aanu u tube channels
@Ladymade_by_rekha
@Ladymade_by_rekha 14 күн бұрын
General aano catagory🤔🤔
@hafsap2098
@hafsap2098 11 ай бұрын
Ethra nannaay paranju tharunnu.. thank u so much.. nanmakal nerunnu❤
@intenseacademy
@intenseacademy 11 ай бұрын
😍😍😍
@anusree2615
@anusree2615 Жыл бұрын
Good presentation 🥰
@riyariyuzz8425
@riyariyuzz8425 Жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസിലാക്കി തരുന്നു 👍🏻👍🏻👍🏻👍🏻
@intenseacademy
@intenseacademy Жыл бұрын
😊🥰
@rakhiraju5760
@rakhiraju5760 Жыл бұрын
Sherikum entae avastha crt point eni allam onnaennu thudaganam thanku miss
@intenseacademy
@intenseacademy Жыл бұрын
❤️
@nikhils4964
@nikhils4964 Жыл бұрын
Excellent video! I know people say failure can be a stepping stone to success. But psc students dont have that kind of time. They have to learn from others' mistakes and that is exactly what this video addresses.. Kudos 🙌
@intenseacademy
@intenseacademy Жыл бұрын
❤️
@vincyjoy7938
@vincyjoy7938 Жыл бұрын
Thanks
@chitra351
@chitra351 Жыл бұрын
മിസ്സ്‌ പറഞ്ഞത് സത്യം ആണ്. ഇതിൽ പറഞ്ഞ കാര്യം പോലെ തന്നെ യാ ഏകദേശം ഞാൻ 😒 പക്ഷെ ഇന്റൻസിൽ വന്നതോടെ പഠനത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഇന്റൻസിൽ വന്നപ്പോളാണ് എങ്ങനെ യാ പഠിക്കേണ്ടത് എന്നും എന്താണ് പഠിക്കേണ്ടത് എന്നതിനെ കുറിച്ചും ഒരു ഐഡിയ കിട്ടിയത്. ഒരു എക്സാം പോലും മര്യാദക്ക് ചെയ്ത് നോക്കാത്ത ആൾ ആയിരുന്നു ഞാൻ. പക്ഷെ ഇന്റൻസിൽ ചേർന്നതിന് ശേഷം അവിടെ എല്ലാ ദിവസവും എക്സാം നടത്തുന്നത് കൊണ്ട് എക്സാം ചെയ്യാൻ തുടങ്ങി. 🔥🔥ഒരുപാട് thanks intense and ടീം 🥰🥰🥰🥰🥰🥰
@intenseacademy
@intenseacademy Жыл бұрын
❤️
@rejithaashok4815
@rejithaashok4815 Жыл бұрын
Thank you mam👍👍👍👍❤️❤️❤️❤️❤️
@intenseacademy
@intenseacademy Жыл бұрын
❤️
@aswaniakhilan1050
@aswaniakhilan1050 Жыл бұрын
Thank u miss
@rumaisapm2601
@rumaisapm2601 Жыл бұрын
Nice video Miss...👍👍👍👌👌👌🥰🥰
@intenseacademy
@intenseacademy Жыл бұрын
❤️
@subithakv4560
@subithakv4560 Жыл бұрын
വളരെ ഉപകാരപ്രദം ♥️
@intenseacademy
@intenseacademy Жыл бұрын
🔥❤️
@niyuoniyas7550
@niyuoniyas7550 Жыл бұрын
Very useful mam
@ameenihsan7308
@ameenihsan7308 Жыл бұрын
Chechi psc latest exam question paper evidenu kittum. Sitel old anu kittunath. Ethenkilum telegram channel undoo
@adhunans8230
@adhunans8230 Жыл бұрын
Thank u so much miss..
@intenseacademy
@intenseacademy Жыл бұрын
❤️
@kavya9753
@kavya9753 Жыл бұрын
Mam paranja ellla mistake enik und .e video enik orupad useful ayy.thank you mam.
@intenseacademy
@intenseacademy Жыл бұрын
📚❤️
@aswathysajeesh7712
@aswathysajeesh7712 Жыл бұрын
Thank you miss.nalla samayatha misse e video..
@intenseacademy
@intenseacademy Жыл бұрын
❤️
@sreelakshmicg5805
@sreelakshmicg5805 Жыл бұрын
Well said, 😍
@intenseacademy
@intenseacademy Жыл бұрын
❤️
@Rejithasj
@Rejithasj Ай бұрын
വളരെ ഉപകാരപ്രദം ആയൊരു വീഡിയോ 🙏🏿🙏🏿
@intenseacademy
@intenseacademy Ай бұрын
❤️❤️
@user-fr6xv7ck6g
@user-fr6xv7ck6g 10 ай бұрын
Sathyam....
@intenseacademy
@intenseacademy 10 ай бұрын
❤️❤️
@devumadhu4016
@devumadhu4016 Жыл бұрын
Sprb❤️🙂👍
@roseaneesh1119
@roseaneesh1119 Жыл бұрын
Confidence builder🙏🏻🤍 subscribed🥰
@intenseacademy
@intenseacademy Жыл бұрын
🥰❤️
@baluts8734
@baluts8734 Жыл бұрын
Good advice.. യു ട്യൂബിൽ maths ക്ലാസ്സ്‌ കൊണ്ട് ഉപകാരവും ഉണ്ട്....
@intenseacademy
@intenseacademy Жыл бұрын
😊
@bluetoothmobiles441
@bluetoothmobiles441 Жыл бұрын
💯 Agree
@intenseacademy
@intenseacademy Жыл бұрын
❤🤘🏻
@truthwizard5474
@truthwizard5474 Жыл бұрын
Thank you 🥰👍
@intenseacademy
@intenseacademy Жыл бұрын
❤️
@manojp1613
@manojp1613 Жыл бұрын
Thank you mam🙏
@intenseacademy
@intenseacademy Жыл бұрын
❤️❤️
@MaheshKumar-hi2um
@MaheshKumar-hi2um Жыл бұрын
Thank you🙏
@intenseacademy
@intenseacademy Жыл бұрын
❤️
@divyamenon4002
@divyamenon4002 Жыл бұрын
Thanks mam ❣️💞
@intenseacademy
@intenseacademy Жыл бұрын
🔥❤️
@rasheedrayan5252
@rasheedrayan5252 Жыл бұрын
Thank you ☺️💟
@intenseacademy
@intenseacademy Жыл бұрын
❤️
@chinnuzzz9761
@chinnuzzz9761 Жыл бұрын
Thanku mam😇
@intenseacademy
@intenseacademy Жыл бұрын
🎉❤
@PSCAudioclasses
@PSCAudioclasses Жыл бұрын
100% correct 👌❤️
@intenseacademy
@intenseacademy Жыл бұрын
❤️
@sujithlal1200
@sujithlal1200 Жыл бұрын
Thank you Miss 💯🔥👍
@intenseacademy
@intenseacademy Жыл бұрын
❤️
@symnacallenderfirstpartcha2928
@symnacallenderfirstpartcha2928 Жыл бұрын
Thank you mam
@intenseacademy
@intenseacademy Жыл бұрын
❤️
@chua2403
@chua2403 Жыл бұрын
Thank you🥰
@intenseacademy
@intenseacademy Жыл бұрын
😊❤️
@anjalikrishna.s3159
@anjalikrishna.s3159 Жыл бұрын
Thank you❤🙏
@intenseacademy
@intenseacademy Жыл бұрын
😊
@firdhoooscreation6501
@firdhoooscreation6501 Жыл бұрын
Ee channel kanan vayki poyallo..ippozhenkilum kandathin dhayvathin nanni.Ithil paranjath full ente karyaman😔Njan 35 vayas ulla thudakkakariyan🤭.ith vare oru CBSE schoolil( 2008 muthal)work cheyyukayayirunnu.Adutha lp/up k prepare cheyyukayan.Innumuthal ee 5 karyangalum matti nannayi padikkanam.Thank you so much for this video..God bless you dear🙏🙏🥰🥰
@intenseacademy
@intenseacademy Жыл бұрын
❤️❤️❤️
@komban899
@komban899 Жыл бұрын
@@intenseacademy Njan intense academyude next batchil join cheythutto...🥰🙏
@sajinams650
@sajinams650 Жыл бұрын
Sure ayitum kitum... Enthokke negative situations vannalum decision mattaruth... Njanum 35 age kazhinjanu adyayi psc k iranghiye... Ake oru confusion ayrunnu... Surroundungsilulla arum ee age il psc thudanghi job kittiyathayi kettilla.. Ake confusion aurunnu... 100%effort edthirunnilla... Kittumo illayo... Nankkedu athellam... Aa thought ellam veruthe ayrunnu... Upsa mainlistil vannu...
@hema4769
@hema4769 Жыл бұрын
@@sajinams650 congratzz ❤
@dreaminggirl9096
@dreaminggirl9096 Жыл бұрын
Useful.,.. 👍
@intenseacademy
@intenseacademy Жыл бұрын
❤️
@mytraveldiaries___predheevraj
@mytraveldiaries___predheevraj Жыл бұрын
Useful 🔥👍
@intenseacademy
@intenseacademy Жыл бұрын
❤️
@nikhilniki3539
@nikhilniki3539 Жыл бұрын
വേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറക്കം ഒഴിഞ്ഞു ഉള്ള പഠനം. ഹൈപ്പർ ടെൻഷൻ, ഡിപ്രെഷൻ എല്ലാം അത് ഉണ്ടാക്കും.. പിന്നെ ഭാവിയെ പറ്റി ആലോചിക്കും ജോലി കിട്ടുമോ ഇല്ലയോ എന്നൊക്കെ ആകും അവസാനം ഉള്ളതും പോകും.......
@intenseacademy
@intenseacademy Жыл бұрын
True
@vishnupriya129
@vishnupriya129 Жыл бұрын
Absolutely 👍🏼👍🏼👍🏼
@nikhilniki3539
@nikhilniki3539 Жыл бұрын
@@vishnupriya129 ഇത് ശെരിക്കും എനിക്ക് ഉണ്ടായ അനുഭവം ആണ് അതാണ് deep ആയി ഈ അവസ്ഥ പറയാൻ പറ്റിയത് ഈ കമെന്റ് കാണുന്ന ആരെങ്കിലും ഉണ്ടേൽ ഇങ്ങനെ ആവർത്തിക്കരുത്. ഞൻ ഡിപ്രെഷൻ ന്റെ മരുന്ന് കുടിക്കേണ്ട അവസ്ഥ വന്നു. ഉറക്ക കുറവ് ആയിരിന്ന് മെയിൻ വില്ലൻ ഇപ്പോൾ എല്ലാം ശെരി ആയി ഫുൾ set ❤️
@vaishnavhari8260
@vaishnavhari8260 Жыл бұрын
True🙄
@Sareena-fo3zk
@Sareena-fo3zk 11 ай бұрын
​@@nikhilniki3539Ippo joli kittiyo
@sonadr6924
@sonadr6924 Жыл бұрын
Thank you
@intenseacademy
@intenseacademy Жыл бұрын
❤️
@Vishnupriya-qu5fg
@Vishnupriya-qu5fg Жыл бұрын
Tnq❤️❤️👌
@intenseacademy
@intenseacademy Жыл бұрын
❤️
@parvathyarun3835
@parvathyarun3835 Жыл бұрын
♥️ useful video
@intenseacademy
@intenseacademy Жыл бұрын
😊🔥❤️
@bilanjanamichael2543
@bilanjanamichael2543 Жыл бұрын
👍👍
@intenseacademy
@intenseacademy Жыл бұрын
😍✌📚
@mithrasuniverse8550
@mithrasuniverse8550 Жыл бұрын
Correct
@intenseacademy
@intenseacademy Жыл бұрын
❤️
@sabithachellappan571
@sabithachellappan571 Жыл бұрын
Thank God
@intenseacademy
@intenseacademy Жыл бұрын
❤️
@remyabenance5104
@remyabenance5104 Жыл бұрын
Sathym...sathym...sathym....ee paranja 5 karayagalum enik sambhavikkkunund....time kittarilla... marriage kazhinju...2 makkalz...kurach tym aanu aake kittunath...apol thanne athinte edak ee 5 karayagalum sambhavikunnu....pinne epol ath manasilakunnu...manusha sahajam .....bt epol nalla motivation aayttund.....nte theetukal epol aanu clear aayath...so padich munneruka thanne cheyyum....thanku very much.....😍😍😍😍
@intenseacademy
@intenseacademy Жыл бұрын
❤️❤️
@dakshav6127
@dakshav6127 Жыл бұрын
Suprbbbb 👏👏👏👏👏👏👏
@intenseacademy
@intenseacademy Жыл бұрын
❤️
@dondavis3632
@dondavis3632 Жыл бұрын
Useful😍
@intenseacademy
@intenseacademy Жыл бұрын
❤️❤️
@soumyabalu4694
@soumyabalu4694 Жыл бұрын
Thankyou dear.. Well said.. Subscribed. 🥰🥰🥰
@intenseacademy
@intenseacademy Жыл бұрын
❤️
@kani6562
@kani6562 Жыл бұрын
Thank u mam
@intenseacademy
@intenseacademy Жыл бұрын
🔥❤️
@neerajs427
@neerajs427 Жыл бұрын
really motivational thank you mam
@intenseacademy
@intenseacademy Жыл бұрын
❤️
@tuttututtuzz3809
@tuttututtuzz3809 Жыл бұрын
Sathyam
@intenseacademy
@intenseacademy Жыл бұрын
🥰
@CR-xr7st
@CR-xr7st Жыл бұрын
Clear crystal 👌👌
@intenseacademy
@intenseacademy Жыл бұрын
Thankyou ❤️❤️
@jamshiyaashraf2053
@jamshiyaashraf2053 Жыл бұрын
കേട്ടതിൽ വെച്ച് 👍🌹
@intenseacademy
@intenseacademy Жыл бұрын
❤️
@rekharajesh5743
@rekharajesh5743 Жыл бұрын
Ambo...super miss ....very much relatable ✌🙏
@intenseacademy
@intenseacademy Жыл бұрын
❤️❤️
@soorajkt2792
@soorajkt2792 10 ай бұрын
Thank you 👍👍
@intenseacademy
@intenseacademy 10 ай бұрын
❤️❤️
@qusism
@qusism Жыл бұрын
All are right 🙏
@intenseacademy
@intenseacademy Жыл бұрын
❤️🥰
@akhilta1443
@akhilta1443 Жыл бұрын
Exactly
@intenseacademy
@intenseacademy Жыл бұрын
❤️
@pscstudymate2027
@pscstudymate2027 Жыл бұрын
Njanum ithupole aayirunnu... Pinne aan oru 🔥vannath...
@intenseacademy
@intenseacademy Жыл бұрын
❤️
@revathiunnikrishnan5839
@revathiunnikrishnan5839 Жыл бұрын
👍
@intenseacademy
@intenseacademy Жыл бұрын
❤️
@krishnanp2632
@krishnanp2632 Жыл бұрын
Greate ♥️🥺
@intenseacademy
@intenseacademy Жыл бұрын
❤️
@rahulramesh2520
@rahulramesh2520 7 ай бұрын
wow valuable points 💎
@intenseacademy
@intenseacademy 7 ай бұрын
❤️
🌊Насколько Глубокий Океан ? #shorts
00:42
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42