PSC പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന 40 ബയോളജി ചോദ്യങ്ങൾ ഒരൊറ്റ പാട്ടിൽ | Prepscale

  Рет қаралды 135,870

Prepscale

Prepscale

3 жыл бұрын

PSC പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന 40 ബയോളജി ചോദ്യങ്ങൾ ഒരൊറ്റ പാട്ടിൽ
LPUP 35th ബാച്ച് 2024 ജനുവരി 10 ന് ആരംഭിക്കുന്നു.. ഇപ്പോൾ offer പ്രൈസ് ആയ 1899 രൂപയ്ക്ക് കോഴ്സിൽ ജോയിൻ ചെയ്യാം.
താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഡയറക്റ്റ് ആയി WhatsApp ചെയ്യാം. - wa.me/919061990033?text=LPUP
Prepscale ആപ്പ് ഡൌൺലോഡ് ചെയ്യൂ..സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ..
play.google.com/store/apps/de...
സംശയങ്ങൾക്ക് 9061990022, 9061990044 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Пікірлер: 864
@Prepscale
@Prepscale 5 ай бұрын
Prepscale LPUP 35th ബാച്ച് 2024 ജനുവരി 10 ന് ആരംഭിക്കുന്നു.. ഇപ്പോൾ offer പ്രൈസ് ആയ 1899 രൂപയ്ക്ക് കോഴ്സിൽ ജോയിൻ ചെയ്യാം. LDC Batch Fee: 999 Only താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഡയറക്റ്റ് ആയി WhatsApp ചെയ്യാം. - wa.me/919061990033?text=LPUP
@arjuns9210
@arjuns9210 4 күн бұрын
ഈ ക്ലാസ് കഴിഞ്ഞ രണ്ടു കൊല്ലം മുന്നേ കണ്ടു പഠിച്ചു. ഇപ്പോഴും വീണ്ടും കാണുന്നു. കേരളത്തിൽ ഇങ്ങനത്തെ ഒരു ക്ലാസ് വേറെ ലഭിക്കാനില്ല. Prepscale ടീമിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുന്നു. 🙏🙏🙏
@amitharaj12
@amitharaj12 3 жыл бұрын
ഇത്രയും നല്ലൊരു ക്ലാസ്സ്‌ കണ്ടിട്ട് കമന്റ് edaathe പോകുന്നത് എങ്ങനെ !😍👏👏😍 tq sir
@anassaeedv413
@anassaeedv413 3 жыл бұрын
Ho..വയലാർ എഴുതോ ഇതേപോലെ....❤️
@JANNAHDIARIES
@JANNAHDIARIES 3 жыл бұрын
😁😁🤷‍
@AanjanayaDas
@AanjanayaDas 3 жыл бұрын
Pavgle ookale mone
@irshad4041
@irshad4041 3 жыл бұрын
Evde
@sreekumarcs974
@sreekumarcs974 2 жыл бұрын
😆
@user-jn7ps7xn2f
@user-jn7ps7xn2f 2 жыл бұрын
😄😄😄
@greeshmaunnipathiyaram8709
@greeshmaunnipathiyaram8709 3 жыл бұрын
എത്ര പഠിച്ചാലും മറക്കുന്ന ഭാഗം പക്ഷേ ഈ ക്ലാസ്സ് കേട്ടതിനു ശേഷം ചിരിച്ചു കൊണ്ട് എല്ലാം ഓർത്തെടുക്കാൻ കഴിയുന്നു സർ സൂപ്പർ ക്ലാസ്സ് താങ്ക് യൂ😍😍😍😍😍😍😍😍
@maheshkumarkm8945
@maheshkumarkm8945 3 жыл бұрын
ഒരു ജഗദീഷ് ലൂക്
@Prepscale
@Prepscale 3 жыл бұрын
ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത് :D
@maheshkumarkm8945
@maheshkumarkm8945 3 жыл бұрын
thanks
@chinnuzzzworld4171
@chinnuzzzworld4171 3 жыл бұрын
Athu Seria
@chinnuzzzworld4171
@chinnuzzzworld4171 3 жыл бұрын
Athu Seria
@funnyenglish8385
@funnyenglish8385 3 жыл бұрын
Yes presentation style Real Jagadeesh
@jasimji9226
@jasimji9226 3 жыл бұрын
ഞാൻ ആദ്യമായാണ് സാറിന്റെ ക്ലാസ് കാണുന്നത്. ഒരുപാടിഷ്ടായി. നല്ല ക്ലാസ്. ഞാൻ Subscribe ചെയ്തു. ഇത് കണ്ടാൽ ആരും ചെയ്യും'God bless U.
@neethusubhash5477
@neethusubhash5477 3 жыл бұрын
Njanum athe super class sir. 🙏 Thank you sir 😊
@remyank2470
@remyank2470 3 жыл бұрын
സൂപ്പർ class. എത്ര കാര്യങ്ങൾ ഒരുമിച്ചു ബോർ അടിക്കാതെ പഠിപ്പിച്ചു. Thank യൂ so much
@zeenathmadathil1138
@zeenathmadathil1138 3 жыл бұрын
ആദ്യ മായിട്ടാണ്,, class കാണുന്നത്,,,, vitaminsum,,, മറക്കില്ല,, sir നെയും മറക്കില്ല,, പൊളിച്ചു,,,, thanks a lot
@balson3368
@balson3368 3 жыл бұрын
തുടക്കത്തിൽ ഒരു ട്രോൾ വീഡിയോ പോലെ തോന്നി. എന്നാൽ introduction കഴിഞ്ഞപ്പോൾ രസകരമായ എന്നാൽ മൂല്യമേറിയ ഒരു ക്ലാസ് ആണെന്നു തിരിച്ചറിഞ്ഞു. ഗംഭീരമാണ് അവതരണം എല്ലാം മറന്ന് ആത്മാർത്ഥമായി ക്ലാസെടുക്കുന്നു. ചിരിച്ചു കൊണ്ട് ടെൻഷനില്ലാതെ പഠിതാവു അറിയാതെ ബയോളജി ബ്രെയ്നിൽ എത്തുന്നു. hats of U Sir.
@adildilu6092
@adildilu6092 3 жыл бұрын
ഒരു രക്ഷയുമില്ല സർ അടിപൊളി വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു
@justeybenny4502
@justeybenny4502 3 жыл бұрын
ശരിക്കും നിങ്ങൾ ഒരു extra ordinary പേഴ്സൺ ആണ്.... ഒരു അധ്യാപികയായ ഞാൻ നമിക്കുന്നു....
@jithinsebastian47
@jithinsebastian47 3 жыл бұрын
1000 വർഷം മുൻപ് മുനിമാർ പ്രപഞ്ച സത്യങ്ങൾ ശിഷ്യരെ ശ്ലോകങ്ങളായാണ് പഠിപ്പിച്ചത്.സാറിനെ അങ്ങന കളിയാക്കാൻ വരട്ടെ.
@athiraakhil9107
@athiraakhil9107 3 жыл бұрын
കവി ഉദ്ദേശിച്ചത് success ആയി.. കലക്കിട്ടോ
@Prepscale
@Prepscale 3 жыл бұрын
Thank you :)
@fenitocbiju2008.
@fenitocbiju2008. 3 жыл бұрын
Super sir.........
@soumyasree3067
@soumyasree3067 3 жыл бұрын
Sir super class. എനിക്ക് എപ്പോഴും മാറി പോവുന്ന chapter ആണിത്. ഇനി ഞാൻ ഇത് മറക്കില്ല. ഇനിയും ഇതുപോലുള്ള class പ്രതീക്ഷിക്കുന്നു
@MasterMindTricks_BySubhash
@MasterMindTricks_BySubhash 3 жыл бұрын
Listen 🤝 good class കേട്ടിരുന്നു പഠിച്ചു പോകും മക്കളെ 👍👌
@rajitharatheesh7939
@rajitharatheesh7939 3 жыл бұрын
Super class ,thank you so much,ethra nalla class ethuvare kandittilla
@Suluz123
@Suluz123 3 жыл бұрын
അടിപൊളി ക്ലാസ്സ്‌... Thank you 🙏
@delnageorge77
@delnageorge77 3 жыл бұрын
ആദ്യായിട്ടാണ് ഇത്ര രസായിട്ട് ഒരു ക്ലാസ്സ്‌ കേക്കുന്നത് 😊ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ✌️
@geenugireesh4825
@geenugireesh4825 3 жыл бұрын
ഇതുപോലെ ഒരുപാട് പാട്ടുകളുമായി വരൂ സർ.. ബോറടിക്കാതെ പഠിക്കാൻ കഴിഞ്ഞു
@rasiarahim1037
@rasiarahim1037 3 жыл бұрын
ഇതു പോലെ യുള്ള ക്ലാസ്സ്‌ ആദ്യമായിട്ട് കാണുന്നു വളരെ നല്ല ക്ലാസ്സ്‌, സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു.
@drishyadrishyamk3674
@drishyadrishyamk3674 3 жыл бұрын
😮👌👌
@muhammedrifhanmuhammedrifh9437
@muhammedrifhanmuhammedrifh9437 3 жыл бұрын
കവി പോളിയാണ് ട്ടോ 🥰🥰🥰👌👌👌👌👌👌സൂപ്പർ ക്ലാസ്സ്‌....... thnkuuuuuu sir.... god bless you 💐💐💐ഒരുപാട് കഷ്ടപ്പാഡോട്‌ കൂടി ഇങ്ങനെ ഒരു കവിതയിലൂടെ ഇത്രയും അറിവുകൾ പങ്കുവെച്ച ഞങ്ങളുടെ പ്രിയ കവി മാഷിന് ഒരായിരം നന്ദി 🙏🙏🙏👑👑👑
@sabuluvis6908
@sabuluvis6908 20 күн бұрын
ബയോളജിയിൽ ഞാനൊരു യഥാർത്ഥ മാഷിനെ കണ്ടു 🥰🥰🥰🥰😁😁😁 an extra ordinary sir🙏🙏🙏🙏
@meenurajesh7159
@meenurajesh7159 3 жыл бұрын
സാർ പൊളിക്കും. ഞാൻ സാറിൻ്റെ ഒരു ആരാധികയായി. more classes Plz
@ajisreekumaran5232
@ajisreekumaran5232 3 жыл бұрын
Excellent class sir. Expecting more classes from you.
@anilacm2640
@anilacm2640 3 жыл бұрын
കവി ഉദേശിച്ചത് നന്നായി മനസിലായി 🌹🌹🌹👍... Thank you sir.....
@ratheeshkm4762
@ratheeshkm4762 3 жыл бұрын
Padikkan vendi oru brandane pole ..............👍👍👍👍great...sir psc teaching field le oru tharangamanu sir.TWINKLING star of prepscale...,.................🌟🌟🌟🌟🌟🌟🌟🌟
@vidhyajanaki.v.s4297
@vidhyajanaki.v.s4297 3 жыл бұрын
Thanks for ur effort. sir, u r great!
@deepauthamck331
@deepauthamck331 3 жыл бұрын
സാറെ സൂപ്പർ പാട്ട്. വിറ്റാമിൻ ബി യുടെ ഡീറ്റെയിൽസ് നന്നായിട്ടുണ്ട് പഠിക്കാൻ സാധിച്ചു. Thank u
@ludhiyasunny2373
@ludhiyasunny2373 3 жыл бұрын
Woww👏👏👏 suprb. Ithrak dedicated mind ulla oru അധ്യാപകന്‍ 💝💝 iniyum irakku ithupole paattukal👌👌
@jyojyoworld1692
@jyojyoworld1692 3 жыл бұрын
അടിപൊളി ക്ലാസ്സ്‌... good... ഇനിയും പ്രതീക്ഷിക്കുന്നു.... sir...
@abc794psc
@abc794psc 3 жыл бұрын
2019 January current affairs last part. കാണാത്തവർ ഉണ്ടെങ്കിൽ സന്ദർശിക്കുക.....
@Prepscale
@Prepscale 3 жыл бұрын
Thank you :) കൂടുതൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്യാം
@gouthamkrishna9699
@gouthamkrishna9699 3 жыл бұрын
സർ അടിപൊളി ക്ലാസ്സ്‌ ഇനിയും ഇതുപോലെ പ്രേധീക്ഷിക്കുന്നു
@thalir6243
@thalir6243 2 жыл бұрын
Really good class sir.First biology was hard for me. After hearing your class,now I am so interested in biology.Thank you Rinoy sir🙏🏻
@Ranjinishaji-vf3oz
@Ranjinishaji-vf3oz 3 жыл бұрын
സൂപ്പർ ..എനിക്ക് ഒത്തിരി ഇഷ്ടമായി
@afracreationsafra4496
@afracreationsafra4496 3 жыл бұрын
Adyamayi ee class kandathu Sir nte class kandathukondu eee channel subscribe cheythu super class. Valiya oru effort aanu kavi eduthathu
@DreamSews
@DreamSews 3 жыл бұрын
Sir U are really different Orakkam veratha class Njan sir nte student ആയിരുന്നു My daughter love your class Aval ente koode psc ക്ലാസിൽ വരുമായിരുന്നു അവൾക് ഏറ്റ്റവും ഇഷ്ട്ടമുള്ള sir She love your songs
@akshayananda.b6407
@akshayananda.b6407 3 жыл бұрын
sir paattu valare helpful aanu bihart padikkan valare budhimulla oralkk ee pattu kurach tavana kettal set aanu thankyou very much sir ithupole iniyum nalla paattukal prateekshikkunnu..
@jeenaisac4362
@jeenaisac4362 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌.. ഇനിയും ഇതുപോലെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.
@remyavr1788
@remyavr1788 3 жыл бұрын
Polichu... Onnum parayanilla... Simple.. But powerful... Effective.. Thank you so much sir... God bless you
@angelmaryas925
@angelmaryas925 3 жыл бұрын
നന്ദി സർ.. ഇനിയും ഇത് പോലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു....
@madhup.r7626
@madhup.r7626 3 жыл бұрын
നമിച്ചിരിക്കുന്നു സർ . സൂപ്പർ ക്ലാസ്സ്‌
@sreekalas666
@sreekalas666 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ആദ്യമായാണ് കാണുന്നത്. Comment ചെയ്യാതിരിക്കാൻ തോന്നിയില്ല. Subscrib ചെയ്തു. ഇനിയും ഇതുപോലെ കവിതകളിലൂടെ യുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. Thanks
@anishasanthosh2010
@anishasanthosh2010 3 жыл бұрын
Sarinte class ugran.god bless u
@abisworld4854
@abisworld4854 3 жыл бұрын
ആദ്യമായിട്ടാണ് ഇതുപോലെ ഒരു PSC ക്ലാസ് കേൾക്കുന്നത്. കേട്ട് പകുതി ആയപ്പോഴേക്കും subscribe ചെയ്തു. സൂപ്പർ ക്ലാസ്. ബോറടിക്കാതെ ക്ലാസെടുത്തു. Please ഇത് പോലെ ഇനിയും പാട്ടുകളുമായി ക്ലാസെടുക്കണം. സാർ" ... K TET ൻ്റെ ക്ലാസ് ഇതു പോലെ എടുക്കുന്നുണ്ടോ? ഒന്ന് Replay തരണേ?
@syaminianoopsyamu5924
@syaminianoopsyamu5924 3 жыл бұрын
നല്ല ക്ലാസ്സ്.. Very effective 🙏🙏
@dhanush1867
@dhanush1867 3 жыл бұрын
Thankyou so much sir .apratheekshithamayi kandathanu.good presentation.theerchayayum prasasthanaya oru kaviyakum
@sajananoushad
@sajananoushad 5 ай бұрын
സാറെ class adipoli🥰🥰🥰🥰🥰🥰🥰🥰ഒന്നുംപറയാനില്ല എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇങ്ങനെ പഠിപ്പിച്ചാൽ ആരായാലും padichupokum
@rathikap9169
@rathikap9169 3 жыл бұрын
Kalakki sir, iniyum nalla classukal predheekshikunnu
@anilaanu394
@anilaanu394 3 жыл бұрын
Sir superb💞💞💞❣️❣️❣️❣️ eniyum ithupole prethishikunnuuu
@neethusubhash5477
@neethusubhash5477 3 жыл бұрын
Good class. Very useful 👍 . Thank you sir
@aiswariaachuzz7530
@aiswariaachuzz7530 3 жыл бұрын
Sir super clz.. Nannaayitt manasilaayi.. Iniyum ithupolulla clz pretheekshikkunnu
@gangasree2538
@gangasree2538 3 жыл бұрын
Really helpful. Thanks a lot for your sincere efforts. Hopefully waiting for another video.
@athiraps787
@athiraps787 3 жыл бұрын
Super.. ആദ്യം ആണ് ഇങ്ങനൊരു class..
@aneeship7576
@aneeship7576 3 жыл бұрын
Class super.enik ethra padichallum pettannn marannn pogunnna part annu eth .ath ormayil nilkan kayinju .so thank u sir. Troll vidunnnavarum sir nte class Oru thavanna engilum kandille .so super.sir
@shainuvibes4644
@shainuvibes4644 3 жыл бұрын
mashaAllah... fantastic class and song .. thank you sir
@devikams7078
@devikams7078 3 жыл бұрын
Super class sir... Questionsum answersum ellam pattu roopathilakkiyappol kooduthal manasilayi sir.
@dinubarnan5258
@dinubarnan5258 3 жыл бұрын
Super🥰. Nalla method. Simple ay padikan patti. Thank you 🌹
@smitha.t.amartin6247
@smitha.t.amartin6247 3 жыл бұрын
Ente kavi sir Sooper class iniyum thil kooduthal pratheekshikkunnu
@shijithasudheesh9022
@shijithasudheesh9022 3 жыл бұрын
Extraordinary .Thank you so much.congrats sir.
@Prepscale
@Prepscale 3 жыл бұрын
Thank you :)
@krishneshdeepu228
@krishneshdeepu228 3 жыл бұрын
Athrakonum illaa
@ansilanizam310
@ansilanizam310 3 жыл бұрын
Ethrayum interest ayi class edukkunna saarinu oru big salute
@malavikamalu3789
@malavikamalu3789 3 жыл бұрын
Nice cls... Thnkyuh sir👏👏... Eniyum classukal pratheekshikunnu
@chandrugamingyt7858
@chandrugamingyt7858 3 жыл бұрын
You are brilliant hatsoff
@AyanRayan
@AyanRayan 3 жыл бұрын
Prepscale app nte Graphical user interface super... presentation highly dedicated
@Prepscale
@Prepscale 3 жыл бұрын
Thank you :)
@venusjoappu2487
@venusjoappu2487 3 жыл бұрын
No words.....🙏🙏nalla class.... dedicative person
@shanujakhshanujakh5487
@shanujakhshanujakh5487 3 жыл бұрын
Super sir and thanks for your effective class 😊
@Prepscale
@Prepscale 3 жыл бұрын
Thank you Shanuja :) We are happy to know that the class helped you
@rizworld6507
@rizworld6507 3 жыл бұрын
Super class,,,,,song padichupoyi,,,, നമിക്കുന്നു👌👌
@neethupb43
@neethupb43 3 жыл бұрын
Super class sir. Nannayi manasilakkan patti. 😊👏👏👍 njan oru prepscale student aanu. Ella classum nannayi manasilakunnund.
@soumyaambadi385
@soumyaambadi385 3 жыл бұрын
Wow!!!spr class sir...chirichukond mnslayi.....pne lookil Jagadeesh...samsarathl oru sandosh pandit...anyway thnk u sir....thnks very much....God Bless U....
@riyaspv265
@riyaspv265 3 жыл бұрын
poli pattu anu super classum
@krishnags21
@krishnags21 3 жыл бұрын
Superb class sir... Really thank you so much... Interesting class
@Prepscale
@Prepscale 3 жыл бұрын
Thank you :)
@faseelak6845
@faseelak6845 3 жыл бұрын
ഫസ്റ്റ് ടൈം കാണുന്നു super
@fahadhassan7270
@fahadhassan7270 3 жыл бұрын
നന്നായി പാടുന്നുണ്ട് സർ . 🙏🙏🙏👍👍👍👍😍
@Gamer-td5mi
@Gamer-td5mi 3 жыл бұрын
Excellent Class thank you sir
@janetcheriyan7927
@janetcheriyan7927 3 жыл бұрын
Valuble awesome class...very useful
@ancybabuc.kmuthu9626
@ancybabuc.kmuthu9626 3 жыл бұрын
Excellent presentation. 👍 I'm 1st time this channel watching.
@ancybabuc.kmuthu9626
@ancybabuc.kmuthu9626 3 жыл бұрын
Super song 👌
@AjithKumar-xq1sp
@AjithKumar-xq1sp 3 жыл бұрын
സർ എനിക്ക് ഒരിക്കലും മനസിലാകില്ല എന്ന് കരുതിയ കാര്യം, നമിച്ചു സർ സൂപ്പർ ക്ലാസ്സ്‌.
@hasnajafar7294
@hasnajafar7294 3 жыл бұрын
Sirnte ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി സൂപ്പർ sir
@AkhilAkhil-do7jl
@AkhilAkhil-do7jl 3 жыл бұрын
Class nannayitttundu.
@shijinavk7678
@shijinavk7678 3 жыл бұрын
Nalla class very useful
@sainabazai5510
@sainabazai5510 3 жыл бұрын
Sir Super class.ninga poliyanu.Thank u so much sir.fantastic..Very helpful
@SarangKT
@SarangKT 6 ай бұрын
"ivide enthanu kavi uddheshikkunnath," that was the highlight. Superb and innovative. Keep going
@rashinak7760
@rashinak7760 3 жыл бұрын
രാത്രി 11 മണിക്ക് ഇത് കണ്ട ഞാൻ, ചിരിച്ച് ചിരിച്ച് ഉറങ്ങാൻ പറ്റുന്നില്ല,😄😄👌👌
@mismi217aneesh8
@mismi217aneesh8 3 жыл бұрын
Uragathe padicholu
@anilaanu394
@anilaanu394 3 жыл бұрын
Njnum 11 manik epo kaanunuuu🤣🤣🤣🤣😅😅😅😂😂😂
@aryavishnu3101
@aryavishnu3101 3 жыл бұрын
😂😂😂😂😂😂
@kirankittuchamy
@kirankittuchamy 3 жыл бұрын
Same
@kirankittuchamy
@kirankittuchamy 3 жыл бұрын
But good class
@ratheeshkm4762
@ratheeshkm4762 3 жыл бұрын
Sir nte class sooper...full concept based class aanu sirnte..marakkathirikkan vendiyanu ee tips..classil irunna oralkk polum negative comments undavilla.....
@seenathkt81
@seenathkt81 3 жыл бұрын
Polichu, success,God bless you sir, Expect another song with another portion
@anusiby2107
@anusiby2107 3 жыл бұрын
സൂപ്പർ ക്ലാസ് സർ Thank you sir
@Prepscale
@Prepscale 3 жыл бұрын
Thank you Anumol :)
@fathimathuljasnaom1615
@fathimathuljasnaom1615 3 жыл бұрын
Sir nte classil irunnittund winners balussery Superb class aanu One year munne sir padipicha biology cell line by line ipazhum ariyam👍chirich marikkum classil😂😂 Good to see you here sir❤️
@aneetavijayarajan1226
@aneetavijayarajan1226 3 жыл бұрын
Sir പഠിച്ചു, നമിച്ചു,🙏
@user-jo4wm3tv4p
@user-jo4wm3tv4p 3 жыл бұрын
ഹായ്, സാർ ഞാൻ സാറിന്റെ ക്ലാസിലുണ്ടായിരുന്നു' Methord ൽ ".
@divoozz
@divoozz 3 жыл бұрын
Kure divasayi egane ith thalayil kettum ennu vijarich irikkarunnu, appozhanu sir nte video innu kandath, tq so much sir,🙏🙂 vegam manasilakkan kazhinju
@agneyp.k5803
@agneyp.k5803 3 жыл бұрын
Ee pattum questionsum orikkalum marakilla.super class sir
@lincygopalkp7274
@lincygopalkp7274 8 ай бұрын
അടിപൊളി ക്ലാസ്സ്‌ 🔥.... ഇനിയും പാട്ടുകൾ.... ക്ക് വേണ്ടി കാത്തിരിക്കുന്നു 😎🔥
@remyar9927
@remyar9927 3 жыл бұрын
Supper class. Thank you sir..
@sachithrams3037
@sachithrams3037 7 ай бұрын
Super class, thanku sir👍
@prasanthyp1599
@prasanthyp1599 3 жыл бұрын
Interesting class.Thank you sir
@anjwolf
@anjwolf 3 жыл бұрын
Ithra kaalam ee channel kaanarhe poyallo bhagavane..... superrr... padikkathavarkum padikan thonnipovummm🤩😻👍
@abhiakashactivityvlogs8731
@abhiakashactivityvlogs8731 Жыл бұрын
കണ്ടിരുന്നുപോകും....... സൂപ്പർ...... കവി ഉദേശിച്ചത് കൊള്ളാം....... 👏👏👏
@vidyavidyalijesh6666
@vidyavidyalijesh6666 3 жыл бұрын
Very easy to grasp...super sir👍👍Thankyou
@sreejadev4861
@sreejadev4861 3 жыл бұрын
Chuttumulla thonnum arinjilla sir..kettirunnupoyi..athrakku energy..thanks..
@aldrindvlog143
@aldrindvlog143 3 жыл бұрын
കവി ഉദ്ദേശിച്ചത് നന്നായി മനസ്സിലായി
@deepakarunakaran8909
@deepakarunakaran8909 3 жыл бұрын
Fantastic class. Thank u sir.
@LOLAN_CR7
@LOLAN_CR7 3 жыл бұрын
Kavi ഉദ്ദേശിച്ചത്.. ഫലം കണ്ടു്...,👍👍
@abc794psc
@abc794psc 3 жыл бұрын
2019 January current affairs last part. കാണാത്തവർ ഉണ്ടെങ്കിൽ സന്ദർശിക്കുക.....
@Prepscale
@Prepscale 3 жыл бұрын
അത് മതി :)
@harithae3729
@harithae3729 3 жыл бұрын
Super cls sir. Iniyum ithupoleyulla cls pratheekshikkunnu
PSC പഠനം ഇനി പാട്ടിലൂടെ | PSC song|
3:03
Libin Varghese Panathur
Рет қаралды 11 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
🌊Насколько Глубокий Океан ? #shorts
00:42
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 63 МЛН
PSYCHOLOGY REVISION QUESTIONS #LPUP FINAL TOUCH#
24:51
Let's Learn PSC
Рет қаралды 1,4 М.
അസ്ഥി വ്യവസ്ഥ | ജീവശാസ്ത്രം
38:31
R TALKS - ALL IN ONE PSC
Рет қаралды 13 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН