Narcissistic Personality Disorder ഉള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || NPD Series 7

  Рет қаралды 15,405

Psychologist Jayesh

Psychologist Jayesh

Жыл бұрын

#npdabuse #narcissisticpersonality #narcissism #narcissistic #npdawareness #npdsurvivor #npd
നിങ്ങളുടെ പങ്കാളിക്ക് Narcissistic Personality Disorder ഉണ്ടോ ❓
എങ്കിൽ അവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചുള്ള ഇൻഫർമേഷൻ ആണ് ഇന്ന് ഷെയർ ചെയ്യുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ വഴക്കുകളും പ്രശ്നങ്ങളും കുടുംബത്തിൽ ഉണ്ടാകുന്നത് ഒഴിവാക്കാം.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 68
@merlinjerome7224
@merlinjerome7224 7 ай бұрын
ഇങ്ങനെ ഉള്ളവരെ ഒക്കെ life ൽ നിന്ന് ഒഴിവാക്കുക അതാണ് ഏറ്റവും നല്ല decision.
@darsanaartist-malayalam9889
@darsanaartist-malayalam9889 2 ай бұрын
Yes😠
@sarasammakaimal3695
@sarasammakaimal3695 11 ай бұрын
സാറു പറഞ്ഞ കാര്യം 100 % ശരിയാണ്.40 വർഷം കൊണ്ട് എൻ്റെ കൂട്ടുകാരിക്കുന്നു ഭവിച്ചുകൊണ്ടിരിയ്ക്കുന്ന കാര്യമാണ്. അവളുടെ ഭർത്താവ് മാന്യനാണെന്ന് എല്ലാവരും വിചാരിച്ചാലല്ലേ കൂട്ടുകാരൊക്കെ സഹകരിക്കയുള്ളു എന്നു കരുതി ഭർത്താവിലെ എല്ലാ ദുശ്ശീലങ്ങളും മറച്ചു വച്ച് ജീവിച്ചിരുന്ന അവളുടെ സമനില തെറ്റി അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആ സ്ത്രീകൊച്ചു പയ്യന്മാരോടോ വൃദ്ധൻന്മാരോടോ സംസാരിച്ചാൽപ്പോലും അയാൾക്ക് സംശയമാണ്. ആ സ്ത്രീയുടെ ജീവിതം ആകെതകർന്ന മട്ടാണ്. മകൻവിവാഹം. ചെയ്തു കൊണ്ടുവന്ന പെണ്ണും മാക്സിമം അ വരെ ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു് അവരെ ദ്രോഹിക്കയാണ്‌. അവൾ ആരോടും തിരിച്ചു പ്രതികരിക്കാത്തത് അവർ വല്ല ആത്മഹത്യയുടെ ഡ്രാമ കെട്ടി അവളെ അഴികൾക്കുള്ളിൽ ആക്കിയെങ്കിലോ എന്നു കരുതിയാണ്. എന്തു ചെയ്യും ഇങ്ങനേയും ഉണ്ടല്ലോ മനുഷ്യർ. അവൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശിൽ നിന്ന് പത്തു രൂപ ചിലവാക്കിയാൽ പോലും ഭർത്താവിനെ കണക്കു ബോധിപ്പിക്കണമായിരുന്നു. അയാളുടെ ആൾക്കാർ പറയുന്നതാണ് അയാൾക്ക് വേദ വാക്യം!!!
@cheecha1005
@cheecha1005 11 ай бұрын
എന്ത് തന്നെ പറഞ്ഞിട്ടും ചെയ്തിട്ടും partner നു ഒരു use um ഇല്ല.. divorce മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.. എത്ര വൈകിയാലും ഇത് മനസ്സിലാക്കിയാൽ ഉടനെ independent ആവുക, separate ആവുക.. this is the one and only one remedy to 🏃
@sajithashaji7694
@sajithashaji7694 10 ай бұрын
Very true
@raymolgeorge2389
@raymolgeorge2389 10 ай бұрын
They give wrong impression about da partner to everyone, problem is with da partner not with NPD.
@mychessgames6201
@mychessgames6201 10 ай бұрын
സത്യം പക്ഷെ അതിനും സമ്മതിക്കുന്നില്ല
@swathynair7662
@swathynair7662 9 ай бұрын
😭😭😭 അതിന് pattunnnilllla
@reenageorge6140
@reenageorge6140 8 ай бұрын
സത്യം.. എത്രയും വേഗം ഓടിരക്ഷപെടുക.. ദുഷ്ടന്മാർ ആണ് എന്റെ younger brother narc ആണ് സഹിച്ചു മടുത്തു 😰
@akshayamanu525
@akshayamanu525 8 ай бұрын
നമ്മൾ എന്തൊക്കെ ചെയ്താലും അവർ മാറില്ലല്ലോ.. അവരുടെ സ്വഭാവം മാറ്റി എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? നമുക്ക് മനസിലായി എന്ന് കാണുമ്പോ അതിവിദഗ്ദമായിട്ട് അവർ ആ പ്രവർത്തിയിൽ നിന്നു പിന്മാറും, അത് അവരുടെ പുതിയ അടവാണ്, നമ്മുടെ വിശ്വാസം നേടി എടുക്കാൻ.. എന്നിട്ട് അവർ പുതിയ രീതി കണ്ടുപിടിക്കും. ഞാൻ അനുഭവിക്കുന്നത് കുറച്ചു കൂടിയ ഇനമാണ്. ഇതിലൊക്കെ ഉപരി, നിങ്ങൾ എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്ന് ചോദിച്ചാൽ തിരികെ ചോദിക്കും ഞാൻ അത് അങ്ങോട്ട് ചോദിക്കാൻ വന്നതാ നീ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്ന്.. ആ സമയം നമ്മൾ ശെരിക്കും ഭ്രാന്ത് പിടിക്കും.. ഇതൊക്ക കാരണം നല്ലത് ചെയ്താലും എനിക്ക് പേടിയാണ്, എന്തോ മനസ്സിൽ കണ്ടിട്ടാണ് ചെയ്യുന്നതെന്ന് എനിക്ക് ഇപ്പോ നന്നായിട്ട് അറിയാം..
@PsychologistJayesh
@PsychologistJayesh 8 ай бұрын
Treatment available
@akshayamanu525
@akshayamanu525 8 ай бұрын
@@PsychologistJayesh treatment venam ennu അവരും കൂടെ വിചാരിക്കണ്ടേ.. വളരെ ചെറിയ തെറ്റ് പോലും അവർ അംഗീകരിക്കില്ല. അപ്പോ ഇത്രേം പ്രശ്നം നിങ്ങൾക് ഉണ്ട് ഒരു കൗൺസിലിങ് ആവശ്യം ആണ് എന്ന് അവരെ എങ്ങനെ പറഞ്ഞു മനസിലാക്കും?? ഇതേ നാണയത്തിൽ തിരികെ പ്രവർത്തിക്കാം എന്ന് വിചാരിച്ചു പലപ്പോഴും ചെറിയ തർക്കുത്തരം ഒക്കെ ഞാൻ പറയും, അന്നേരം എന്തോ മഹാപാപം ചെയ്ത പോലെയാ അവരുടെ പെരുമാറ്റം.. അന്നേരം ഞാൻ ചോദിക്കും ഇതുപോലെ അല്ലേ നിങ്ങളും ചെയ്യുന്നത് എന്ന് അന്നേരം ഇങ്ങോട്ട് ചോദിക്കും ഞാൻ അങ്ങനെ എപ്പോ ചെയ്തു എന്ന് 🙄🙄.. ചെയ്ത സാഹചര്യം വിശദീകരിക്കയാണെങ്കിൽ, ഇതൊക്ക ഒരു കുറ്റമാണോ അതൊക്ക ആ സെൻസിൽ എടുക്കാൻ പഠിക്കണം എന്ന് 😡😡
@PsychologistJayesh
@PsychologistJayesh 8 ай бұрын
@@akshayamanu525 Attend individual counselling sessions first
@devikaslittleplanet1047
@devikaslittleplanet1047 7 ай бұрын
​@@akshayamanu525എന്റെ❤ ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു, എന്നെ സംശയവും, പറയുന്നതിനെല്ലാ൦ കുറ്റം പറച്ചിലും, ഒന്നും മനസിലാക്കാത്തതു൦,ഇഷ്ടപ്പെടാത്തതുമായ സ്വഭാവം ആയിരുന്നു, ദേഷ്യം വന്ന് ദേഹ ഉപദ്രവം പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് തുട൪ന്നാൽ ഞാൻ നിൽക്കില്ല എന്നു പറഞ്ഞപ്പോൾ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് എനിക്കു വാക്കു തന്നു. അത് കഴിഞ്ഞ് ഇന്നേവരെ എന്നെ വേദനപ്പിച്ചിട്ടില്ല. ആദ്യം മുതലേ ആൾക്ക് നല്ല സ്നേഹം, caring, understanding ഒക്കെ ആയിരുന്നു, വിഷമം വന്നാൽ അത് മനസിലാക്കി കൂടെ നിൽക്കുമായിരുന്നു. ഇതൊക്കെ കൊണ്ടാണ് relation ഞാൻ ok പറഞ്ഞത്. ഇതൊക്കെ ഇപ്പോഴും ഉണ്ട് താനും. ഇനി എന്നെ വേദനിപ്പിക്കില്ല എന്നു പറഞ്ഞ് തന്ന വാക്ക് പിന്നീട് തെറ്റിക്കുമോ എന്ന എന്റെ പേടി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔😔
@nilapakshi
@nilapakshi 6 ай бұрын
Same അവസ്ഥ. എന്റമ്മോ unsahikkable
@nazii3266
@nazii3266 9 ай бұрын
Ee vedio enik ഉപകാരപ്പെട്ടു. ഇനിയും ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ ടിപ്സ് പറഞ്ഞു തരണേ .
@PsychologistJayesh
@PsychologistJayesh 9 ай бұрын
👍
@jessyjessy7615
@jessyjessy7615 11 ай бұрын
നല്ലൊരു കാര്യം ആണ്. പക്ഷെ ഇവൻമാരുടെ അടവുകൾ തിരിച്ചറിയുന്നത് വളരെ വൈകി മാത്രം അത്രക്കും lovebombing അല്ലെ കാര്യം കാണാൻ
@PsychologistJayesh
@PsychologistJayesh 11 ай бұрын
വളരെ ശരിയാണ്
@PsychologistJayesh
@PsychologistJayesh 11 ай бұрын
@@Sachin_p93 treatment available
@archanashafi5662
@archanashafi5662 11 ай бұрын
Sathyam 😊
@rakhiashok3249
@rakhiashok3249 9 ай бұрын
Satyam valare satyam ellam kay vittu poyitte ivarde okke sherikulla character mansil aku
@jeena7132
@jeena7132 8 ай бұрын
Aaadhyathe oru varsham valare snehamanu, pinnayanu upadravam thudangiyadhu, aasdhipathyam sthapikkan midukkananu, koode ullavateyellam adimakalakki nirthum. Mattullavare kondu panikal cheyyikkum, aasl order cheyyanmathram ulla thampuran. Chuttim ullavar kazhivillathavar, schoolile teachers nu onnum vivaram illa enna paraya. Eee budhimanu s.s.l.c kku maths nu 3 markku. Nattile ellavarumm viddikal annennu parayum. Mattullavarude panamkondu aaalude seapnangal nadathum.
@aswathysathyan3629
@aswathysathyan3629 9 ай бұрын
Njan 25 varsham anubavichathanu kayyum kanakumilla puameku maanyan veettil ayal Valare vrithikettavan.makkalku vendi ellam sahichu ippo ayal attack vannu marichu poyi Eswaranu nanni
@achammathomas7319
@achammathomas7319 8 ай бұрын
Good information..
@sheebastephen8019
@sheebastephen8019 11 ай бұрын
Ente mother in law NPD aanu.kannil nokki kallam paraum.
@ashapraveen6424
@ashapraveen6424 6 күн бұрын
Thank you so much doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പ്രശ്നങ്ങൾ മനസിലാക്കി വീഡിയോ ചെയ്തത് പോലുണ്ട്
@rajmohanrajmohan-dw2nn
@rajmohanrajmohan-dw2nn 10 ай бұрын
കറക്റ്റ്, ഡിവോഴ്സ് കിട്ടി, പക്ഷെ മക്കൾ
@rajeevr3681
@rajeevr3681 9 ай бұрын
These things will work only for people with Narcissistic traits. If the NPD is above average and especially extreme, such things don't want. Don't mislead people to play with fire. Even average NPD is very dangerous to handle. Divorce is the only best choice. The NPD's victim is suffering from Narcissistic abuse victim syndrome. In such cases it is an unwanted risk, because such experiments rarely work.
@PsychologistJayesh
@PsychologistJayesh 9 ай бұрын
All individuals are different. So take a psychological consultation first
@user-id6mg2bj5n
@user-id6mg2bj5n 7 ай бұрын
What is the use 40 yrs of suffering.
@prasanthmag
@prasanthmag 9 ай бұрын
today's message very much failure attempt/ approach... with this approach, he/ she may even loss life. because NPD never fail. they keep updates and accelerate their crookedness. better be patient, escape from that environment or divorce. NPD like eagle. they keep follow, till find sadistic happiness. after that moment, they seems very much happy. but mean time prey become broken very badly - mentally, socially sometimes even physically too...
@user-wt2gh4nb7x
@user-wt2gh4nb7x 5 ай бұрын
Sir, Jan ente husband node nigal narcissistic disorder ulla alanno ennu Jan chothichu. Pulliyill oru conference kuranjathupolle thonni.epol annu angane chothikkam ennarinjathu.
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you❤❤❤
@gamingwithmonsters4738
@gamingwithmonsters4738 5 ай бұрын
Avarod endhokke paranju poyalum adhinokke thondi nyayanghal vech nammale veezthum... Sathyathil treatment loode avar maarumo...? Victims ne train cheyyaar alle edhin ulla treatment🤔
@user-mt5cx6kr7p
@user-mt5cx6kr7p Ай бұрын
Sir ente husbandum engane aanu.Eppo kuttikal ellatha kaaranam paranju aanu ellavarudeyum munpil moshakkari aakkunnathu.Pullik kuttikal venda ennu ennod parayum.Ennitt mattullavarde munpil moshakkari aakkum.Ente kuzhappam enn parayum.
@user-il8qw3yn2q
@user-il8qw3yn2q 4 ай бұрын
എന്തു പറഞ്ഞാലും ഒരക്ഷരം പോലും സംസാരിക്കാത്ത Npd husband നോട് എന്ത് പറയാണ്, അയാൾ ചിരിക്കാറുപോലുമില്ലാ, ഒന്നു പറഞ്ഞാൽ, അടിക്കാൻ വരുന്ന പോലായിരിക്കും മറുപടി, അതുകൊണ്ട്, മിണ്ടൽ അങ്ങ് നിർത്തി..
@raicheljacob5837
@raicheljacob5837 Ай бұрын
My husband is also like this
@nazii3266
@nazii3266 9 ай бұрын
Thank u sir
@PsychologistJayesh
@PsychologistJayesh 9 ай бұрын
🙏
@gladiessanto7206
@gladiessanto7206 11 ай бұрын
👍
@AthiraSuresh-rk9rn
@AthiraSuresh-rk9rn 5 ай бұрын
ഇങ്ങന്നെ ഒരു ആള് ക്കു വേണ്ടി എന്റ്റെ ഫാമിലി വിട്ടു ഞാൻ പോയി ഇപ്പോൾ ഞാൻ അനുഭവിക്കുന്നു ഇപ്പോൾ എനിക്ക് ഒരുമിച്ചു പോകുവാൻ പറ്റില്ല എന്ത് ചെയ്യും
@lechuzworld6507
@lechuzworld6507 5 ай бұрын
Sir,enthukondanu ivar partnere mathram vishamippikkunnath bakki ellavarudeyum munpil nannayi abhinayikkunnath
@PsychologistJayesh
@PsychologistJayesh 5 ай бұрын
It's due to problems in personality
@rosemaggie4745
@rosemaggie4745 10 ай бұрын
None of these points will work on an NPD other than making them more egoistic and aggressive.. they won't change or understand.. Just seek revenge.. tit for tat..
@ligithomas9522
@ligithomas9522 Ай бұрын
This 25th year I told my husband that u are a narcissistic .But he not against it.That means he knows something wrong he had.
@alicephilip1162
@alicephilip1162 Ай бұрын
Nothing like this is possible if the partner is a NPD
@lizyjaimon2668
@lizyjaimon2668 11 ай бұрын
Ithonnum nadakkunne karyam alla.bcoz avar narcissisum PhD kazhinje varunnathe..thala vachu kodukkan victims
@user-id6mg2bj5n
@user-id6mg2bj5n 7 ай бұрын
Yes it's 100%true 40 yrs of suffering. My experience.
@hizbullahb1850
@hizbullahb1850 6 ай бұрын
E swabavam matti idukkan patto. Anta brother wife ithan asugam
@PsychologistJayesh
@PsychologistJayesh 6 ай бұрын
Counseling available
@indrasathyan7351
@indrasathyan7351 11 ай бұрын
Npd introvert anenkil engane ayirikkum sir
@PsychologistJayesh
@PsychologistJayesh 11 ай бұрын
പെരുമാറ്റത്തിലും പ്രവർത്തിയിലും ചെറിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്.
@rejulashaji4451
@rejulashaji4451 7 ай бұрын
Your mob no sir
@jubybinoy4319
@jubybinoy4319 Күн бұрын
ഈ ആളെ നന്നാക്കാൻ പറ്റില്ല.... Divorce മാത്രം പ്രതിവിധി.....
@noufalalambath2595
@noufalalambath2595 2 ай бұрын
ഈ അസുഖമുള്ള ഭാര്യ or ഭർത്താവ് വിചാരിക്കുക അവൾക്ക് or അവനിക്ക് ആണ് പ്രശ്നം എന്ന് 😫
@orangeorange7420
@orangeorange7420 2 ай бұрын
NDP ഭാര്യക്കും ഭർത്താവിനും ഉണ്ടെങ്കിലോ sir...............
@noufalalambath2595
@noufalalambath2595 2 ай бұрын
അപ്പോൾ പ്രശ്നമില്ല ഡിങ്ങു ഡിക്ക കളിച്ചിരിക്കാം 💃💃
@PsychologistJayesh
@PsychologistJayesh 2 ай бұрын
എങ്കിൽ പ്രശ്നങ്ങൾ പൊതുവേ കുറവായിരിക്കും
@anusreem.p6922
@anusreem.p6922 6 ай бұрын
Narcisstic traits pineed npd aakan chance undo?
@PsychologistJayesh
@PsychologistJayesh 6 ай бұрын
Can't say
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,2 МЛН
Narcissistic Personality Disorder Malayalam || NPD
8:14
Psychologist Jayesh
Рет қаралды 16 М.