No video

പുറത്താക്കിയതല്ല - Hameed Faizy Ambalakkadav AP usthad Samastha Division 1989

  Рет қаралды 173,642

Studio N Media

Studio N Media

Күн бұрын

Ek സുന്നി നേതാവ് Hameed Faizy Ambalakkadav പറയുന്നു, എന്തിനാണ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി Ap ഉസ്താദും കൂട്ടരും ഇറങ്ങി പോയത് 💪
#kanthapuram #studionmedia #islamicstatus #kanthapuramusthad #apusthad #apusthadstatus

Пікірлер: 287
@jamshadhisha8333
@jamshadhisha8333 Жыл бұрын
സത്യം ഇവരുടെ നാവിലൂടെ തന്നെ.. അൽഹംദുലില്ലാഹ്
@muhammedirfanck3148
@muhammedirfanck3148 Жыл бұрын
പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടില്ല അല്ലെ... ഒന്ന് കൂടെ കേട്ട് നോക്ക്
@vertex1974
@vertex1974 Жыл бұрын
ബിദ് അത്ത്. എന്നാൽ ദീനിൽ ഇല്ലാത്തത് .ചെയ്യുന്നവർ.. ആര്. നബിദിനാഘോഷം ഉറൂസ് നേർച്ചോൽസവം കുത്ത് റാത്തിബ് ശാദുലി റാത്തിബ് മജ്ലിസുനൂർ സ്വലാത്ത് കച്ചവടം മരണപ്പെട്ടാൽ 3,7 , 40, ആണ്ട്. നമസ്കാരത്തിന് ശേഷം കുട്ട പ്രാർത്ഥന .. നഫീസത്ത് മാല മാല മൗലൂദ്, ഇതൊന്നും ഇല്ലാത്ത ഗൾഫ് നാടുകളിൽ സലഫികളെ പിൻതുടർന് ജീവിക്കുന്നു സമസ്തക്കാർ.സങ്കടം തോന്നും പാവങ്ങളെ കാണുമ്പോൾ😂😂😂
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 Жыл бұрын
സത്യം അതെത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും ഒരു നാൾ മറനീക്കി പുറത്ത് വരും ❤❤❤❤🇸🇱🇸🇱😍
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ചൊടിച്ചിട്ട് പോയി.😂😂😂
@Muhammed-so4xg
@Muhammed-so4xg 6 ай бұрын
​@@Unaisvn63പറഞ്ഞിട്ടുണ്ടാകും... അത് അങ്ങിനെ അല്ലേ അവസാനം പറയാൻ patto.... എത്ര തവണ "ഒന്നിച്ചു നിന്ന് എതിരിടാം..." എന്ന് പറഞ്ഞു... അപ്പൊൾ പല വട്ടവും നെറ്റി ചുളിച്ചു...
@smbethri
@smbethri Жыл бұрын
കണ്ട് കൊതി തീരാത്ത അജബിൻ താരമെ... ശൈഖുന A P usthaad ❤
@shafiqpk638
@shafiqpk638 Жыл бұрын
അങ്ങനെ സത്യം പുറത്തു വന്നു അതാണ് ഞങ്ങളെ ശൈഖുനാ 🥰🥰🥰🇸🇱🇸🇱🇸🇱🇸🇱
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@muhammedrafeeque5265
@muhammedrafeeque5265 Жыл бұрын
അതാണ് മക്കളെ എപി ഉസ്താദും കൂട്ടരും നാഥാ ദീർഘായുസ്സ് കനിയണേ ആമീൻ
@StudioNMedia
@StudioNMedia Жыл бұрын
آمين يا رب العالمين
@noufalpv1847
@noufalpv1847 Жыл бұрын
ആമീൻ 🤲🤲🤲
@illyaspkillyaspk4612
@illyaspkillyaspk4612 Жыл бұрын
Aameen
@sharafudheenkv6015
@sharafudheenkv6015 Жыл бұрын
ഒന്ന് പോണം ഹേ നിന്റെ ap ക്ക് എന്ത് ഒലക്ക യുടെ നിലപാട് ആണ് ഉള്ളത്
@abdhulnazar9515
@abdhulnazar9515 Жыл бұрын
അപ്പോൾ ഇനിയും പേറ ണോ
@noufalzahra1326
@noufalzahra1326 8 ай бұрын
പുതിയ തലമുറക്ക് മനസിലാക്കാൻ ഇത് നന്നായി ഉപകരിക്കും.... Ap ഉസ്താദ് ❣️👍
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@rabeeathpm9424
@rabeeathpm9424 Жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഗയുസ് നൽകട്ടെ... ആമീൻ
@StudioNMedia
@StudioNMedia Жыл бұрын
آمين يا رب العالمين
@abdulazeez6362
@abdulazeez6362 Жыл бұрын
Aameen
@vertex1974
@vertex1974 Жыл бұрын
ബിദ് അത്ത്. എന്നാൽ ദീനിൽ ഇല്ലാത്തത് .ചെയ്യുന്നവർ.. ആര്. നബിദിനാഘോഷം ഉറൂസ് നേർച്ചോൽസവം കുത്ത് റാത്തിബ് ശാദുലി റാത്തിബ് മജ്ലിസുനൂർ സ്വലാത്ത് കച്ചവടം മരണപ്പെട്ടാൽ 3,7 , 40, ആണ്ട്. നമസ്കാരത്തിന് ശേഷം കുട്ട പ്രാർത്ഥന .. നഫീസത്ത് മാല മാല മൗലൂദ്, ഇതൊന്നും ഇല്ലാത്ത ഗൾഫ് നാടുകളിൽ സലഫികളെ പിൻതുടർന് ജീവിക്കുന്നു സമസ്തക്കാർ.സങ്കടം തോന്നും പാവങ്ങളെ കാണുമ്പോൾ😂😂😂
@AyshabiAba-rz7fw
@AyshabiAba-rz7fw 4 ай бұрын
Masha അല്ലാഹ് അള്ളാഹു പൊരുതത്തിലുള്ള ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രദാനം ചെയ്യട്ടെ
@SAIDHUBAVA
@SAIDHUBAVA Жыл бұрын
ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സ് നൽകണേ നാഥാ..🤲🏻🤲🏻
@StudioNMedia
@StudioNMedia Жыл бұрын
آمين يا رب العالمين
@zubinalappad1239
@zubinalappad1239 Жыл бұрын
അങ്ങനെ ആ സത്യം അള്ളാഹു അവരുടെ നാവിലൂടെ തന്നേ പുറത്തു വിട്ടു..അതും ഏറെ തെറി പറഞ്ഞു നടക്കുന്ന ആളിലൂടെ..അൽഹംദുലില്ലാഹ് 👍🏻👍🏻😄👌🏻🔥🔥🔥ഇനിയും മുഖം കെടുത്തണേഎന്ന് ദുആ ചെയ്തു എന്ന് പറയല്ലേ...ഒരു വലിയ്യും ഇതിന്റെ പേരിൽ അങ്ങനെ ദുആ ചെയ്യില്ല.👌🏻🤲🏻
@chikumon9665
@chikumon9665 Жыл бұрын
തിരിച്ചു അറിവ് ഉണ്ടാകണം. പറയുന്നത് മുഴുവൻ കേൾക്കുക. മുസ്ലിം ഉമ്മത് പ്രതിസദ്ധി നേരിട്ടപ്പോൾ പ്രതിഷേധിക്കാൻ ഒന്നിച്ചു നിൽക്കേണ്ടി വന്നു പൗരത നിയമം വന്നപ്പോൾ ഒന്നിച്ച പോലെ അന്ന് ഉണ്ടായത് ശബാനു കേസ് വിധി, ഒരു ഓർമ പെടുത്തൽ
@Abdulla-vp9sn
@Abdulla-vp9sn Жыл бұрын
അപ്പോൾ ഞാൻ കേട്ടത്?🤔
@sumayyamuthu9494
@sumayyamuthu9494 Жыл бұрын
കണ്ണിയത് ഉസ്താദ് സമ്മേളനത്തിൽ വെച്ച് ദുഹാ ചെയ്ദിട്ടുണ്ട്.അദ് കേട്ട പഠിടന്മാരൂമുണ്ട്.😂😂😂😂സമസ്ത യുടെ മുഗം താതി യവരെ മുഗം നീ താത്തനേ
@chikumon9665
@chikumon9665 Жыл бұрын
@@sumayyamuthu9494 അതിനു ഇപ്പോൾ എന്താ ഉണ്ടായത് മുടി യുടെ വിഷയത്തിൽ കാന്തപുരം ഉസ്താദിനെ ഭരിക്കുന്ന പാർട്ടി അടക്കം, എല്ലാ മത സംഘടനകൾ വിമർശിച്ചിലെ. നിങ്ങൾ പറഞ്ഞത് അനുസരിച്ചു ചിന്തിച്ചാൽ കണിയത് ഉസ്താദിന്റെ ദുആ സ്വീകരിച്ചു എന്ന് പറയേണ്ടി വരും. സത്യം അത് അല്ല ഓരോ പ്രശ്നങ്ങൾ, പരീക്ഷണങ്ങൾ പടച്ചവൻ നൽകും അത് അങ്ങനെ ആയത് കൊണ്ട്, കുരുത്തക്കേട് ഇതൊക്കെ പറയാൻ എനിക്ക്, നിനക്ക് അർഹത ഇല്ല. കാരണം ഞാനോ നീയോ പടച്ചവൻ അല്ല. ഏക സിവിൽ കോഡ്, പൗരത്തം ഇതൊക്കെ ഇന്ത്യ യിൽ ആരെങ്കിലും കുരുത്തക്കേട് എന്ന് പറയുമോ. എല്ലാ കാര്യങ്ങളും അറിയുന്നവൻ റബ്ബ് ആണ് ചുമ്മാ അഭിപ്രായം പറഞ്ഞു ആക്കിമ്പത് മോശം ആകേണ്ട. എപ്പോഴും ഓർമയിൽ ഉണ്ടാകുക.
@AmSavaD
@AmSavaD Жыл бұрын
കുറെ കാലമായി പറയുന്നു ഹമീദ് ഫൈസി തെറി പരഞ്ഞൂന്ന് ലിങ്ക് അയക്കമോ ..? Plz
@mamukk830
@mamukk830 Жыл бұрын
ഹമീദ് ഫൈസി . നിങ്ങൾ 2023ൽ കണ്ടത് എ പി ഉസ്താദ് 1988 കണ്ടു അതാണ് നിങ്ങളും . ഞങ്ങളും തമ്മിലുള്ള വ്യത്യാസം. അതിന്റെ അപ്പുറം ഒന്നും പറയാൻ ഞങ്ങൾക്കില്ല
@user-px3yr5ru7t
@user-px3yr5ru7t Жыл бұрын
നാസർ സഖാഫി പറഞ്ഞതു പറയട്ടെ !
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@muhammedrashid4902
@muhammedrashid4902 Ай бұрын
നാസർ ഫൈസി താങ്കളടക്കം ഉസ്താദിനെ പറ്റി പറഞ്ഞ സകലരും മാറ്റിപ്പറയും ഇൻശാ അല്ലാഹ്‌❤❤❤❤❤
@aljazaryworld4865
@aljazaryworld4865 Жыл бұрын
പടച്ചോൻ അവരുടെ നാവ് കൊണ്ട് തന്നെ പറയിപ്പിച്ചു..... അൽ ഹംദുലില്ലാഹ്
@dghitkl6910
@dghitkl6910 Жыл бұрын
എന്നിട്ട് വേറേ പോയി മുജകളുടെ കൂടെ ഇരുന്നു ഫോട്ടോസ് വേണോ
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@hadihamdi5104
@hadihamdi5104 Жыл бұрын
Ap ഉസ്താദ് 🌹🌹🌹🌹👍
@mohammedismaiel473
@mohammedismaiel473 Жыл бұрын
വളരെ സങ്കടം ഒന്ന് പറയട്ടെ പഴയ കഥകൾ പറഞ്ഞ പ്രസഗം എഴുത്ത്, ഭിന്നിപ്പിക്കുന്നതരത്തിൽ വാർത്ത മാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്നവർ നല്ലൊരു ചിന്താഗതിയിലൂടെ വീണ്ടും വൈരാഗി ത്തിലേക്കും ശത്രുതയിലേക്കും കൊണ്ട് പോകാതിരിക്കുക. നല്ലഹൃദയത്തിൻറെ ഉടമകൾ ആവുക.
@4K.DEMO_YT
@4K.DEMO_YT 8 ай бұрын
അതാ ഞങ്ങളുടെ ഉസ്താദ് നാഥാ ആഫിയത്തുള്ള ദീർഘ യുസ് നൽകണേ 🤲🏻🤲🏻
@ashrafvadakkan5287
@ashrafvadakkan5287 Жыл бұрын
Nammude shaikhuna🤲🏻🤲🏻🤲🏻🤲🏻
@mashoodvt9167
@mashoodvt9167 8 ай бұрын
സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും ആയുസ്സും ആരോഗ്യവും നൽകണ൦ അള്ളാ .
@ibrahimt503
@ibrahimt503 7 ай бұрын
ഇതും ഒരൂ സത്യമാണ്
@abubathoolabubathool6526
@abubathoolabubathool6526 7 ай бұрын
അള്ളാഹു അവരുടെ നാവിൽ കൂടി തന്നെ ഹഖ് പറയിപ്പിച്ചു അള്ളാഹു അക്ബർ ഇതാണ് കാന്തപുരത്തിന്റെ സത്യം
@aljazaryworld4865
@aljazaryworld4865 Жыл бұрын
ലീഗ് നിങ്ങളുടെ കൂടെ ഉള്ള കാലത്തോളം ബിദ്അത്ത് ൽ നിന്ന് നിങ്ങൾക്ക് അകന്ന് നിൽക്കാൻ കഴിയില്ല
@dghitkl6910
@dghitkl6910 Жыл бұрын
അപ്പോ ബാഫക്കി തങ്ങളും പൂകോയ തങ്ങളും വിവരകേട് പറയരുത്
@user-px3yr5ru7t
@user-px3yr5ru7t Жыл бұрын
നാസർ സഖാഫിയെ ഫിത്നയിൽ ആക്കിയ ഉസ്താത് നന്നാകില്ല.
@muhammadanasek69
@muhammadanasek69 Жыл бұрын
💯💯💯
@muhammadanasek69
@muhammadanasek69 Жыл бұрын
​@@dghitkl6910ബാഫക്കി തങ്ങളും പൂക്കോയ തങ്ങളും മാത്രമല്ല ലീഗിൽ 😄😄😄
@mohammedsalih.ppkilla9306
@mohammedsalih.ppkilla9306 Жыл бұрын
അപ്പോ ഈ ലീഗുകാരെ ജയിപ്പിച്ചു 23 എംഎൽഎ മാരെ ഉണ്ടാക്കി എന്നാണല്ലോ ശൈക്കുന പറഞ്ഞത്😂😂
@sain6495
@sain6495 Жыл бұрын
അതെ ഇറങ്ങിപ്പോയതാണ്...സത്യം എപ്പോയെങ്കിലും പുറത്ത് പറയും
@mabmedia5911
@mabmedia5911 5 ай бұрын
" ആര് പുറത്താക്കിയതാടാ ഞങ്ങൾ ഇറങ്ങി പോന്നതാടാ " الحمد لله ശൈഖുനാ താജുൽ ഉലമയുടെ ആ വാക്ക് ഇവിടെ പുലർന്നിരിക്കുന്നു. നാഥൻ നില നിർത്തി തരട്ടെ ആമീൻ.
@tksain4350
@tksain4350 7 ай бұрын
മുജ, ജമ, തബ് , ഖാദിയാനി, ശിയ സമുദായ നാശകാരികൾ ഇനിയും പൊളിയും...❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Thanseerkhalid1716
@Thanseerkhalid1716 Жыл бұрын
Masha Allah vellathoru സന്തോഷം കേട്ടപ്പോൾ❤❤
@user-mp7dr2yz6t
@user-mp7dr2yz6t 8 ай бұрын
Ap ഉസ്താദ് ഇന്നും ആവേശം തന്നെ
@tharikulfavas6142
@tharikulfavas6142 Жыл бұрын
Masha allah... Vaikeetayalum ambakkadav ustadinu kariyam manassilayi 👍👍👍
@smarz7772
@smarz7772 Ай бұрын
നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല അമ്മൾ തള്രൂലാ 🇸🇱🇸🇱🇸🇱🇸🇱🇸🇱 നാഥാ ദീർഘായുസ്സ് നൽകണേ 🤲❤
@yousafkallumpuram7304
@yousafkallumpuram7304 3 ай бұрын
Mashaaa Allah bidhathu karumayi sahakarikaan padilla ennu parnjathu araa thajul ulamayeyum ap usthadineyum puarathaki ennu nigal paryunnu enthinayirunnu pinne irangi poyathaa irakk vittathalla❤❤❤❤
@shadesofwild7
@shadesofwild7 Жыл бұрын
പുറത്താക്കിയത് ആണെന്നാണല്ലോ ഇത്രയും കാലം പറഞ്ഞത് 😇
@SinancvSinu-wc1zu
@SinancvSinu-wc1zu Жыл бұрын
Irangi poyathann
@dghitkl6910
@dghitkl6910 Жыл бұрын
രണ്ടായാലും പോയത് പോയി
@abdulmusavvir4952
@abdulmusavvir4952 7 ай бұрын
👍👍👍👍👍
@muhammedshereef7373
@muhammedshereef7373 Жыл бұрын
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് അവർ ഇറങ്ങിപ്പോയി
@maagla9154
@maagla9154 Жыл бұрын
Ith kaanu kzfaq.info/get/bejne/iL2PdtB3r7bMXas.html
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@jabirjabu6112
@jabirjabu6112 8 ай бұрын
❤❤❤❤ masha allaha shaiqunaak deergaayuss nalgane allaha aameen
@StudioNMedia
@StudioNMedia 8 ай бұрын
آمين يا رب العالمين
@AliKa-qt6mj
@AliKa-qt6mj 3 ай бұрын
Kallam.parayalla.usthade.kandapuram.muthaan.
@brokenbroken7744
@brokenbroken7744 Жыл бұрын
AP yum ek yum aan innh ee muslim ummathinde veliya thalavedhana
@shadesofwild7
@shadesofwild7 Жыл бұрын
Thalavedanakk paracetamol kazhicha mathi
@haseebmusthfa9402
@haseebmusthfa9402 Жыл бұрын
ശേഷം CAA NRC വിഷയം വന്നപ്പോ മാന്യദ്ദേഹം(ap) വളരെ മനോഹരമായി തന്നെ അവരുമായി (ബിദ്അത്തുമായി) വേദി പങ്കിട്ടല്ലോ... അന്നത്തെ ജമാഅത്തിനു നേതൃത്വം കൊടുത്തതും മൂപരെന്നെ.വല്ലാത്തൊരു ഫാൻസ്‌ ആണ് ട്ടാ ഇങ്ങള് മക്കളെ.
@haseebmusthfa9402
@haseebmusthfa9402 Жыл бұрын
ജമാഅത്തു നിസ്കാരത്തിനു ആണ് ട്ടാ.🙏😊
@ali_ashkarch
@ali_ashkarch Жыл бұрын
Hameed faizy❤
@siyadumaiba4079
@siyadumaiba4079 8 ай бұрын
❤❤❤
@panineerpushpam3736
@panineerpushpam3736 Жыл бұрын
Masha allah
@misiriyatk4555
@misiriyatk4555 Жыл бұрын
സത്യം പറഞ്ഞല്ലൊ ഫൈസീ😂😂😂 അതാണ് ഏപ്പിക്കാർ ( കാന്തപുരം ഉസ്താദ് )❤❤❤❤❤
@Unaisvn63
@Unaisvn63 7 ай бұрын
അവസാന ഭാഗം എന്തിന് cut ചെയ്തു മുജാഹിദുമായോ ജമാഅത്തുമായോ സമസ്തയ്ക്ക് എന്തെങ്കിലും തരത്തിലുള്ള (ആദർശപരമായ ) ബന്ധമുള്ളതിന്റെ പേരിലല്ല ആറെണ്ണം ഇറങ്ങിപ്പോയത്. ഒന്നിച്ച് നിക്കൽ അനിവാര്യമായ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ , മുജ - ജമാഅത്തുമായി സമസ്തക്ക് ആദർശത്തിൽ യോജിപ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചും , അണികളെ തെറ്റിദ്ധരിപ്പിച്ചും ഇറങ്ങിപ്പോയി. ഇങ്ങനെ വിശദീകരിക്കുന്നതാണ്. ഈ VDO പക്ഷേ ഇതിന്റെ അവസാന ഭാഗം cut ചെയ്തു.😅😅😅😅
@rameesakd1235
@rameesakd1235 Жыл бұрын
❤️🔥
@muhammedsabith527
@muhammedsabith527 Жыл бұрын
Masha allah ❤🥰🥰🥰
@muhammedaslam4434
@muhammedaslam4434 Жыл бұрын
Al hamdulillah
@mohammedhasimk2076
@mohammedhasimk2076 2 ай бұрын
2 samasthayum orumich nikkan rabbu thoufeek nalkatte
@zayanuvlog2330
@zayanuvlog2330 Жыл бұрын
അപ്പൊ ഇന്നും നമ്മൾ മുജാഹിദ് ആയി വേദി പങ്കിടുന്നുണ്ടല്ലോ ഹകീം ഉസ്താദ് അടക്കം
@unaisunu-lo2rz
@unaisunu-lo2rz 7 ай бұрын
ഓന്ത് മാറുമോ ഇത് പോലെ 😂 ..... സത്യം 💯💯💯💯ap ഉസ്താദ്❤❤❤
@Muhammed.SwadiqN.K
@Muhammed.SwadiqN.K Жыл бұрын
❤❤❤❤❤❤❤❤❤
@ar11-uc1el
@ar11-uc1el 7 ай бұрын
👑
@hameedkayyar7863
@hameedkayyar7863 Жыл бұрын
a p ek iva randum vonnane sunnathjamahth thane💋💋💋💋💋💋💋💋💋💯💯💯💯💯💯💯💯
@ksmedia1406
@ksmedia1406 7 ай бұрын
Ap usthad 👍👍🇸🇱
@IbrahimIbrahim-mq7fr
@IbrahimIbrahim-mq7fr 7 ай бұрын
കാന്തപുരം ❤
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
അതിനുശേഷം എത്രയോ വിഷയങ്ങളിൽ വഖഫ് ബോർഡ് ,ഹജ്ജ് കമ്മിറ്റിയിൽ അടക്കം ഏറ്റവും അവസാനം സിപിഎം സംഘടിപ്പിച്ച ഏകസിവിൽകോഡ് സമരത്തിൽ അടക്കം നിരവധി സമര വിഷയ ആലോചന യോഗങ്ങളിലും മറ്റും മുജാഹിദ് പ്രസ്ഥാനവുമായി ഒരുമിച്ചു കാന്തപുരം വിഭാഗം വേദി പങ്കിട്ടു.
@mohammedfayiz7090
@mohammedfayiz7090 Жыл бұрын
Ap usthad ❤❤
@entekannur6918
@entekannur6918 7 ай бұрын
Sathiyam 😂❤ parannu usthithinu thanks
@noushadap83
@noushadap83 Жыл бұрын
Sathyam athyam athyam itha kettolu
@MijumidasCastle
@MijumidasCastle 2 ай бұрын
Alhamdulillah 🥹
@tksain4350
@tksain4350 7 ай бұрын
ഈ പറഞ്ഞത് 100 % സത്യം....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇപ്പോ ജിഫ്രി തങ്ങളെ കൊണ്ട് ഒരു തർക്കമുള്ള സംസാരം പറഞ്ഞത് , പറയിച്ചത് മര്യാദയാണോ ?
@user-uy7mx1cc1w
@user-uy7mx1cc1w Жыл бұрын
Sathyam vijayikkum
@user-wr6cz6ep2k
@user-wr6cz6ep2k 9 ай бұрын
الله أكبر
@md_noufal1235
@md_noufal1235 7 ай бұрын
Alhamdulillah
@fayizfayi7101
@fayizfayi7101 Жыл бұрын
Ap ustad അതാണ് ❤‍🔥💗💗💗
@snehajalakam8702
@snehajalakam8702 Жыл бұрын
👍👍👍👍
@fayizali3481
@fayizali3481 10 ай бұрын
❤❤❤❤❤❤❤❤👍🏻🇸🇱🇸🇱🇸🇱🇸🇱🇸🇱
@muhammedsuhail2020
@muhammedsuhail2020 8 ай бұрын
❤❤
@mohammedsafwan9846
@mohammedsafwan9846 Жыл бұрын
Ap ❤️
@abushakira1957
@abushakira1957 7 ай бұрын
എന്റെ എ.പി ഉസ്താദ് അങ്ങാണ് സത്യം
@rahilath8515
@rahilath8515 Жыл бұрын
@vahidas2321
@vahidas2321 8 ай бұрын
പഴയതിനു സ്ട്രോങ്ങ്‌ പോരെന്നു പറഞ്ഞു ഇറങ്ങിപ്പോയവർ പഴയതിന്റെ 100 ആഘോഷിക്കുന്നു.😂😂😂
@salfsm7176
@salfsm7176 Жыл бұрын
എന്തിനാ ശംസുൽ ഉലമ ഉസ്താദിനെ ap കോടതിയിൽ കേറ്റിയത് അതിന് മറുപടി ഉണ്ടോ ചരിത്രം ആരും മറന്നിട്ടില്ല ട്ടോ
@haneepahaneepa624
@haneepahaneepa624 Жыл бұрын
അബലക്കടവേഫിത്നയുണ്ടാക്കട്ടാ
@footenergy8533
@footenergy8533 7 ай бұрын
എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ എന്ന് പറഞ്ഞത് കേട്ടില്ലേ.... ചില വിഷയങ്ങളിൽ അങ്ങനെ നിൽക്കേണ്ടത് സമുദായത്തിന്റെ ആവശ്യമാണ്... എപ്പോഴും നേതൃസ്ഥാന മോഹികൾ തങ്ങളുടെ കസേര സേഫ് കാനോ എന്നെ നോക്കൂ...
@user-vu6xy2cq2e
@user-vu6xy2cq2e Жыл бұрын
💪
@ajmalnr3023
@ajmalnr3023 7 ай бұрын
Athe ennitt nammal Kozhikode avarumaayi vedhi pankittu
@shihabm9380
@shihabm9380 Жыл бұрын
അപ്പൊ പുറത്താക്കിയതല്ലേ.... നിങ്ങൾ തന്നെ രണ്ടും പറയുന്നു😅😅😅😅😅😅😅😅
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
ആത്മീയ ബിസിനസിന് അഭാവൃദ്ധി പെട്ടു.
@abdaulaabdala6519
@abdaulaabdala6519 Жыл бұрын
Samastha annum,ennum ore sttandile thanneyundu.......
@shadesofwild7
@shadesofwild7 Жыл бұрын
​@@abdaulaabdala6519Yes yes 💯 Chelarikkaare pole alla.. ayaal chelarikkaare paranjathaaa... Samastha annum innum nilapad 🔥
@siyadkoonchalil2964
@siyadkoonchalil2964 Жыл бұрын
കുവൈറ്റ് കരാർ ഓർമയുണ്ടോ
@saduliad339
@saduliad339 Жыл бұрын
കാന്തപുരം ഉസ്താദുംകൂട്ടരും നടന്നുപോയിട്ടുള്ള വഴിയിലൂടെ നടന്നുപോകാനുള്ള യോഗ്യതപോലും അമ്പലക്കടവിനും അതുപോലുള്ളതുങ്ങൾക്കും ഒരിക്കലുമുണ്ടാകില്ല. അത് കട്ടായം.
@AbdulvahidK-yg5zt
@AbdulvahidK-yg5zt 8 ай бұрын
ഇറങ്ങിപ്പോന്ന സമയത്ത് അന്ന് അങ്ങനെയായിരുന്നു ഇപ്പോ അതെല്ലാം മാറിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്
@MP-uj9ue
@MP-uj9ue Жыл бұрын
പക്ഷേ ആ വിഭാഗം ഇപ്പോൾ ഒരുമിച്ച് നിൽക്കുന്ന കാഴ്ച പല തവണ കണ്ടു, കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടു, സമസ്തയുടെ നിലപാടിലേക് അവരും വന്നു, അതാണ് സത്യം
@StudioNMedia
@StudioNMedia Жыл бұрын
ഈ വക കമന്റുകൾ കുറെയധികം കണ്ടിരുന്നെങ്കിൽ മറുപടി അർഹിക്കുന്നില്ല എന്ന് തോന്നിയതുകൊണ്ടാണ് പറയാതിരുന്നത്. പൊതുവായ ഒരു പരിപാടിയിൽ അവരോടൊപ്പം വേദി പങ്കിടുന്നത് കൊണ്ട് അവർക്ക് പ്രത്യേകം ഒരു നേട്ടവും ഉണ്ടാവുന്നില്ല. അത്തരമൊരു വേദി പങ്കിടൽഎടുത്തുപറയേണ്ടതല്ല. പക്ഷേ അവരുടെ പരിപാടിയിൽ പോയി അവരോടൊപ്പം വേദി പങ്കിടുന്നതും, നമ്മുടെ പരിപാടിയിലേക്ക് അവരെ അതിഥികളായി വിളിക്കുന്നതും ആണ് അവർക്ക് വളരാൻ അവസരം നൽകുന്ന രീതിയിലുള്ള വേദി പങ്കിടൽ . അത്തരത്തിലുള്ള വേദി പങ്കിടലിനെ കുറിച്ചാണ് അന്നും, ഈ പറയുന്നതിലും പരാമർശിക്കുന്നത്.
@samhq6666
@samhq6666 Жыл бұрын
Allahu akber🎉
@najeelas66
@najeelas66 Жыл бұрын
കള്ള വലാലീങ്ങള് ഖിയാമം നാള് വന്നപ്പോ മാറാൻ തുടങ്ങി 😍
@user-rf1ig4gy5j
@user-rf1ig4gy5j 8 ай бұрын
Ethine pttu palastian janathaku vendi oru Dua edu like tharaam allathe thammil thammil Apple etu ennui Paranjape kelkan neral ella
@user-rf1ig4gy5j
@user-rf1ig4gy5j 8 ай бұрын
Ente arivu anusarichu naragathil kudu thall pet............awaranannanu
@anasanu4141
@anasanu4141 Жыл бұрын
ഇപ്പൊ ഇരിക്കേണ്ടി വന്നത് കാലത്തിന്റെ കാവ്യ നീതി ആയിരിക്കും ലേ 😁
@Poshcake6768
@Poshcake6768 7 ай бұрын
Nth paranjalum njmmaloke sunnigalelle❤❤❤
@alluzztube5089
@alluzztube5089 Жыл бұрын
അള്ളാഹു അക്ബർ നിങ്ങൾ തന്നെ പറഞ്ഞല്ലോ ഇനി നേരെ സ്വർഗത്തിലേക് പൊയ്ക്കോളി 🤲🤲🤲
@izaanhalim4756
@izaanhalim4756 Жыл бұрын
ഇപ്പൊ ഇങ്ങനെ ഉള്ള വിഡിയോ ഇടാതിരിക്കുക സുന്നികൾ ഒന്നാണ് ഇനി കേരളത്തിൽ ഇന്ഷാ അള്ളാഹ്
@shafeeqakkara8656
@shafeeqakkara8656 8 ай бұрын
സുന്നി കൾ എന്ന് അല്ല സമസ്ത മത ക്കാർ എന്ന് പറയു
@kunhabdullathacholi6573
@kunhabdullathacholi6573 7 ай бұрын
ഗുജറാത്തിൽ എന്താണ് നടന്നത് എന്ന റിയാത്ത മുസ്ലിയാറ് - പ്രസംഗിക്കുന്നവൻ ചാരൻ
@shafeekkannanthodi1897
@shafeekkannanthodi1897 7 ай бұрын
Ap
@allroundermedia0077
@allroundermedia0077 Жыл бұрын
ലോകത്ത് എവിടെയും ഇല്ലാത്ത പരുപാടിയ ap ek ടെയും kayyil
@user-by9go3hc1b
@user-by9go3hc1b 2 ай бұрын
Caa nrc നിയമ വന്നപ്പോൾ കൊച്ചി യിൽ ശൈഖുനയും ഉണ്ടായിരുന്നു 😄
@FRL971
@FRL971 Жыл бұрын
സമസ്ത Prime Minister നെ കാണാൻ ഒരു സമിതി രൂപികരിച്ച് പോവാൻ തീരു മാനിച്ചു. നമ്മളെ ഈ മൊയ്ല്യാക്കന്മാർ കടത്തി വെട്ടേണ്ട എന്ന് ലീഗ് തീരുമാനിച്ച് അതിൽ ഇടങ്കോലിട്ടു.എന്നിട്ട് മുജ ജമ സുന്നി സകല സമിതി വിളിച്ചു കൂട്ടി .അതിലേക്ക് സമസ്തയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു. ഇത് ആയിരുന്നു. പ്രധാന കാരണം. അല്ലാതെ മുസ്ലീം സമുദായത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ ബിദഇകളുമായി വേദി പങ്കിടേണ്ട എന്ന നിലപാട് ഒരു കാലത്തും ആർക്കും ഉണ്ടായിട്ടില്ല. അമ്പലക്കടവിന്റെ ഈ വാദം പ്രചരിപ്പിക്കുന്നവർ പോലും അദ്ദേഹത്തിന്റെ ഈ വക്രീകരിക്കലിൽ വീണു പോയവരാണ്
@Quranversesonly-1
@Quranversesonly-1 Жыл бұрын
Samastha karamath badaayi
@shalumajeed9816
@shalumajeed9816 Жыл бұрын
തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ ( മടക്കപ്പെടുന്നത്‌. ) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച്‌ കൊള്ളും.
@najeebsauda3983
@najeebsauda3983 6 ай бұрын
Vayathurakunnad ambalakadav nunaparayanan
@Dravidian412
@Dravidian412 Жыл бұрын
ഉസ്താദിന് സ്വന്തം രാഷ്ട്രീയ പാർട്ടി സമസ്തക്ക് വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്... അന്നത്തെ പ്രധാന യുവ നേതാവ് എന്ന നിലയിൽ നിയന്ത്രണം ഉസ്താദിനായിരിക്കും എന്നും കണക്കു കൂട്ടൽ ഉണ്ടായിട്ടുണ്ടാകും
@mahmoodbasheer9558
@mahmoodbasheer9558 7 ай бұрын
ഇദ്ദേഹം പഠിച്ചത് തന്നെ മുജാഹിദ് കോളേജിലാണ്
@786laju_life_is_motivation
@786laju_life_is_motivation 11 ай бұрын
ആരും മുസ്ലിം ആര് കാഫിർ എന്ന് പറയാൻ ap ആരാണ് അത് ദൈവത്തിനു മാത്രമേ അറിയൂ .. അയാൾ ദൈവമെന്ന് അല്ലല്ലോ
@basheerbashihanabashi1439
@basheerbashihanabashi1439 6 ай бұрын
Sathiyam adh avare kond thanne padachon parayipikkum
@hopefully1
@hopefully1 11 ай бұрын
സമുദായം പ്രതിസന്ധി നേരിടുമ്പോൾ മാറി നിൽക്കലല്ല, ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങി വേണം ചിന്തിക്കാൻ, കാന്താ മതക്കാർ മനസ്സിലാക്കിയാൽ നന്ന്
@musthafafarook7029
@musthafafarook7029 Жыл бұрын
അമ്പലക്കടവ് ടീം ഇനി എപി ഗ്രൂപ്പിൽ ലയിച്ചൽ മതി.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Whoa
01:00
Justin Flom
Рет қаралды 22 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН