പുറത്തെറിയപ്പെട്ട പൈലറ്റ് - Ravichandran C.

  Рет қаралды 153,719

neuronz

neuronz

4 жыл бұрын

#Reason20 #RavichandranC #PartitionOfIndia
പുറത്തെറിയപ്പെട്ട പൈലറ്റ് | Puratheriyappetta Pilot
Presentation by Ravichandran C. on 2nd February 2020 at Geethanjali Auditorium, Pathanamthitta in the program Reason'20 organised by esSENSE Global Pathanamthitta.
Camera: Hari Mukhathala
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 533
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
താങ്കൾ കാരണം ഞാൻ വെള്ളിയാഴ്ചയെങ്കിലും പള്ളിയിൽ പോയിരുന്നത് നിർത്തി ...താങ്ക്സ് സർ ....
@magnified4827
@magnified4827 4 жыл бұрын
Jabbar mash, Ayub sir, Manjooran Nazar sir....😎🖒
@vipinvnath4011
@vipinvnath4011 4 жыл бұрын
@@ashrafmohd.ashraf6331 shuduve
@savadk279
@savadk279 4 жыл бұрын
നീയൊക്കേ...എന്തിനാണ് പളളിയിൽ പോകുന്നത് ....? ചത്താൽ പോലും കത്തിച്ചുകളയണം....!!
@00badsha
@00badsha 4 жыл бұрын
Ex-Muslim💪😎
@sijosijo8531
@sijosijo8531 4 жыл бұрын
@@savadk279 kathichal sareerathodukoodi swargathil pokan pattumo?
@playtimegames8320
@playtimegames8320 3 жыл бұрын
മനുഷ്യർക്ക്‌ വേണ്ടി സംസാരിക്കുന്ന മനുഷ്യൻ ❤🌹🌹🌹🌹🌹
@packagingmachinemanufacturer
@packagingmachinemanufacturer 4 жыл бұрын
അന്ധരായ മനുഷ്യരെ വഴി കാണിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ
@pentasoft5415
@pentasoft5415 4 жыл бұрын
നിങ്ങൾ ആണ് എന്റെ മസ്തിഷ്കത്തിൽ ജീവിക്കുന്നത്...എന്റെ ചിന്തകൾക്ക് ശരിയായ ദിശ ഉണ്ടാക്കിയ ഗുരു ആണ് താങ്കൾ
@remizmanjeri7925
@remizmanjeri7925 4 жыл бұрын
*ഇങ്ങേരുടെ കട്ട ഫാൻ ആണ്* വർഗീയത ഇല്ലാത്ത,മതം കാർന്നു തിന്നുന്നതിന് എതിരെ ശബ്ദം ഉയർത്തുന്ന മനുഷ്യൻമാരെ ഇങ്ങനെ കൂടുതൽ കാണാൻ പറ്റില്ല 💕💕🔥🔥🔥
@arun4557
@arun4557 4 жыл бұрын
Me too
@remizmanjeri7925
@remizmanjeri7925 4 жыл бұрын
@@arun4557 👌
@fijijoseph
@fijijoseph 4 жыл бұрын
Of course a great fan !! ❤️
@Akhilmbaby3
@Akhilmbaby3 4 жыл бұрын
Me too
@abdullatheef8538
@abdullatheef8538 4 жыл бұрын
Me too
@sasiiriyanni7765
@sasiiriyanni7765 4 жыл бұрын
രവി സാറിന്റെ പ്രഭാഷണം ഞങ്ങൾക്ക് ഒരു പാട് അറിവുകൾ നൽകുന്നു. ഒരു പാട് കാര്യങ്ങളിൽ തിരിച്ചറിവുണ്ടാകുന്നു. Thank, You Sir.
@naserkmkm9898
@naserkmkm9898 4 жыл бұрын
കാലത്തിന്റെ കണക്കുകൾ തീർക്കലല്ല തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക മറക്കേണ്ടതു മറന്ന് പുതിയ കാലത്തിന്റെ മനുഷ്യരുടെ ഒരുമ കെട്ടിപ്പടുക്കുകയാണ് ചെയ്യേണ്ടത്.
@satheeshvinu6175
@satheeshvinu6175 2 жыл бұрын
Wah wah 👍🏽👍🏽
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
You are more truthful and honest through your courageous expressions.
@nambuzz7382
@nambuzz7382 4 жыл бұрын
രവിചന്ദ്രൻ സാറിന്റെ ഈ പ്രഭാഷണം എത്രമാത്രം ഉപകാരപ്രദമാണ് എന്ന് ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ചിന്ദിക്കേണ്ടതുണ്ട് ഡൽഹിയിൽ നമ്മൾ ഏതാനും ദിവസങ്ങളായി നടന്ന കലാപം ഒരു വലിയ ഉദാഹരണമാണ് മതമെന്ന മാരക ബോംബ് എല്ലാരുടെയും ഉള്ളിൽ കിടന്ന് പുകയുന്നുണ്ട് അത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കും നമ്മളെന്തിനാണ് ഈ ബോംബ് മനസ്സിൽ സൂക്ഷിക്കുന്നത് ഇനിയെങ്കിലും എടുത്ത് കളഞ്ഞുകൂടേ നമ്മുടെ എല്ലാം മനസ്സിൽ നിന്ന് സ്വദന്ത്രനായി ജീവിച്ചുകൂടെ നമുക്ക്. ഇദ്ദേഹം പറഞ്ഞതും ചിന്തിക്കുന്നതും യാഥാർഥ്യങ്ങൾ മാത്രമാണ് കെട്ടു കഥകളല്ല, കള്ളങ്ങളല്ല. Thank you ravichandran sir for a great speach 💕💕💕💕thanks eessens
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഒറ്റ വാക്ക് "അന്തസ്സ്" ഇങ്ങനെ സംസാരിക്കുന്ന (സത്യ സംശ്മായി വിമർശനങ്ങളും ആശയങ്ങളും ഉദാഹരണങ്ങളും) നൽകുന്ന ഒരു പ്രസംഗം , കെട്ടിരുന്നാൽ നമുക്ക് തന്നെ തോന്നി പോകും നമ്മൾ എന്താണ് ചിന്തിക്കാത്ത ത് എന്ന്. ഒരുപാട് തെറ്റിദ്ധാരണകൾ മാറി, അറിവുകൾ കിട്ടി. നന്ദി രവി സാർ 🙏🏽
@gaffoorpa1950
@gaffoorpa1950 4 жыл бұрын
I support to Ravichandran. A true version of history.
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Please rewrite "I support Mr Ravichandran."
@magnified4827
@magnified4827 4 жыл бұрын
@@roymammenjoseph1194 Malayalathil paranjalam athu shari aakum joseph saare...english is not a credential for education neither its determinant. ee Grammar nazism nammal indiakar ozhuvakiyal nalathayirikkum.
@gaffoorpa1950
@gaffoorpa1950 4 жыл бұрын
Sorry. You are correct
@gaffoorpa1950
@gaffoorpa1950 4 жыл бұрын
Pls read Mr Ravichandran instead of Ravichandran
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Magnified No man, without English skills, how do you read quality books? It is more appropriate to learn anything correctly.
@shareefk631
@shareefk631 4 жыл бұрын
എനിക്കി ഏറെ ആദരവ് ഉള്ള മനുഷ്യനാണ് Rc എന്തൊരു വാക്ചാതുര്യം അറിവ് എനിക്കാണെങ്കിൽ 10 ക്ലാസ് ജയിക്കാൻ കൂടി കഴിഞ്ഞില്ല ഇദ്ധേഹത്തിന്റെ പ്രസംഗം കേൾക്കാൻ എന്റെ പ്രഥമിക അറിവ് പോരാ
@vipinvnath4011
@vipinvnath4011 4 жыл бұрын
😘😘
@tomsgeorge42
@tomsgeorge42 4 жыл бұрын
ഈവാക്കുകൾ ഒരു നിസാരനായ. വ്യക്‌തി പറയില്ല. ബ്രോ വലിയവൻ ആണ്.
@sniperhawk6728
@sniperhawk6728 4 жыл бұрын
Now also u can study
@sajeevanam6404
@sajeevanam6404 4 жыл бұрын
We are lucky to have free education from these humanitarians, because of science and technology, thank you sir
@rajeevanponon3539
@rajeevanponon3539 Жыл бұрын
10 ജയിക്കാത്തവനും മനസിലാകും ബോധവും ഉണ്ടാകും കേട്ടാൽ 👍
@remeshr172
@remeshr172 4 жыл бұрын
ഇനി കണക്കുo, ഇംഗ്ലീഷും മാത്രമേ പഠിക്കാൻ ഉള്ളു ബാക്കി എല്ലാ വിഷയങ്ങളും RC എന്നെ പഠിപ്പിച്ചു.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 жыл бұрын
A teacher who research with honesty and integrity. Sir, a big Salute. It's very difficult to see a person so impartial in search of Truth.
@APPREVIEWER
@APPREVIEWER 4 жыл бұрын
He is so impartial but he doesn't know ground reality and data of ground level.He is a man of positive hindrance
@magnified4827
@magnified4827 4 жыл бұрын
@@APPREVIEWER what ground reality what positive hindrance ? just dont put forward your fancy words instead explain them.
@sumangm7
@sumangm7 2 жыл бұрын
@@APPREVIEWER it is jus a cognitive dissonance
@sahadevanp8120
@sahadevanp8120 4 жыл бұрын
ഞാൻ രവീന്ദ്രൻ C യുടെ ഒരു പാടു പ്രഭാഷണ ങ്ങൾ കേട്ടിട്ടുണ്ട്, ഇത് എന്താ പറയ്യ്, 100 വർഷം ഇന്ത്യയുടെ ചരിത്രം ശരിയായി വിലയിരുത്തി
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Thank you for your priceless guidance and leadership.
@hemanth7080
@hemanth7080 4 жыл бұрын
വിഷയം എന്താണെന്ന് നോക്കാം എന്നിട്ട് പിന്നീട് മുഴുവൻ കാണാം എന്ന് കരുതി വന്നതാണ്... രണ്ടര മണിക്കൂറോളം പോയത് അറിഞ്ഞില്ല.
@sahadevankkl7170
@sahadevankkl7170 4 жыл бұрын
ആർക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ തുറന്നു പറയാനുള്ള സാറിന്റെ നട്ടെല്ല് supper
@satheeshvinu6175
@satheeshvinu6175 2 жыл бұрын
അതാണ്
@ajeshkollam5937
@ajeshkollam5937 4 жыл бұрын
RC = RC രവിചന്ദ്രൻ സാറ് ❤
@muneermmuneer8942
@muneermmuneer8942 4 жыл бұрын
RCയോടാണെങ്കിലും അന്ധമായ ആരാധന പാടില്ല എന്ന കമന്റ് വന്നോ? 😂😂😂
@selimismail645
@selimismail645 4 жыл бұрын
ഇ ഊള ഫാൻസ്കാരെ കൊണ്ട് തോറ്റു
@cgoii
@cgoii 4 жыл бұрын
@@selimismail645 .
@dganeshganesh8075
@dganeshganesh8075 4 жыл бұрын
അന്ധമായ
@muneermmuneer8942
@muneermmuneer8942 4 жыл бұрын
@@dganeshganesh8075 👍
@kuttalu
@kuttalu 4 жыл бұрын
rationalist won't be a fan of anyone. following/admiring other man is a primitive behavior inherited from our primate ancestors.
@bejoyvarghese1766
@bejoyvarghese1766 4 жыл бұрын
Most talented person alive in India today
@sadhirshasalim366
@sadhirshasalim366 4 жыл бұрын
സോവിയറ്റ് യൂണിയനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണം. പുള്ളിക്കാരൻ ചെയ്‌താൽ എല്ലാവർക്കും നല്ല രീതിയിൽ മനസ്സിൽ ആവും.
@xackman2407
@xackman2407 4 жыл бұрын
kzfaq.info/get/bejne/h66IeLWd16zLp4U.html
@peterk9926
@peterk9926 4 жыл бұрын
ഞാനിപ്പോൾ സയൻസോ, ശാസ്ത്രമോ, ഹിസ്റ്റോറിയോ, മതമോ സംബന്ധിച്ചുള്ള ജനറൽ അറിവുകൾക്ക് essence പോലുള്ള യുക്തിവാദ ഗ്രൂപ്പുകളെയാണ് ആശ്രയിക്കാറ് (ഞാൻ യുക്തിവാദി അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ). Good explanation on the context of India division. .. CAA വിഷയത്തിൽ രവിചന്ദ്രൻ യുക്തി ഉപയോഗിക്കുന്നില്ല. മത തുല്യതയ്ക്കുവേണ്ടി പുറത്തുള്ള മുസ്ലിമിനെയും കൂടി വലിച്ചു കേറ്റിയാൽ ഇവിടെ എന്തുസംഭവിക്കും എന്നറിയാൻ, ബുദ്ധരാജ്യമായിരുന ഇൻഡോനേഷ്യ, സൂര്യനെ ആരാധിച്ചിരുന്ന ഇറാൻ ഇവയൊക്കെ നോക്കിയാൽ മതി. ആ സംസ്കാരങ്ങൾ തന്നെ ഇന്നില്ല.
@mollygeorge1825
@mollygeorge1825 4 жыл бұрын
"Njan yukthivaadi alla" ???????? You cannot live your life without using your logics and senses.
@hector1094
@hector1094 4 жыл бұрын
നിങ്ങൾ കാരണം യുക്തിവാദികളാകുന്ന youthൻ്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് Mr RC, at least among Hindu community.
@vipinvnath4011
@vipinvnath4011 4 жыл бұрын
Hindus will become atheists gradually! 👍
@pravi222
@pravi222 4 жыл бұрын
As far as I see in Hinduism there is atheism. I became one because of this especially after knowing the meaning of aham brahmasmi, and tatuvamasi
@RakeshKumar-ry6xr
@RakeshKumar-ry6xr 4 жыл бұрын
@@vipinvnath4011 Hindu yukthivadhi
@hector1094
@hector1094 4 жыл бұрын
@D I N K A N മാഷാ ഡിങ്കൻ❤️🐭
@joegeo007
@joegeo007 4 жыл бұрын
ഹിന്ദു മാത്രം അങ്ങനെ സുഖിക്കണ്ട.. അച്ചായന്മാരും ഉണ്ട്
@mkgokul2584
@mkgokul2584 3 жыл бұрын
RC is a role model ♥️
@shajithalora2098
@shajithalora2098 4 жыл бұрын
ഗാന്ധിയൊരു ഉടഞ്ഞ വിഗ്രഹമാണ്.
@MALLUSTHAN
@MALLUSTHAN 4 жыл бұрын
Thank you one thousand for clarifying facts in Indian history that cannot be found in textbooks.
@srk3567
@srk3567 4 жыл бұрын
Impartial RC; The real thinker,historian & atheist. Keep going Sir
@cloud_media
@cloud_media 4 жыл бұрын
കെമിക്കൽ രവി ഫാൻസ് അടി മക്കളെ ♥️😍😎
@malayalibhagathsingh6631
@malayalibhagathsingh6631 4 жыл бұрын
ജനങ്ങൾക്ക് വേണ്ടത് രാജ്യ സ്നേഹമാണ്. അല്ലാതെ ജാതി സ്നേഹമല്ല. ജാതി സ്നേഹം കൂടുന്നതാണ് വർഗ്ഗീയതയായി വളരുന്നത്.
@Khadolkacha
@Khadolkacha 4 жыл бұрын
Increase playback speed to 1.5 times to fast listen this great talk.
@rickmorty40
@rickmorty40 4 жыл бұрын
ഇങ്ങേര്‌ എന്റെ ചിന്തകളെ ഒരുപാട് തെളിച്ചമുള്ളതാക്കി..ഒരുപാട് കടപ്പാടുണ്ട് Ravi Sir..
@mgvishnu1192
@mgvishnu1192 2 жыл бұрын
Jai ഡിങ്കൻ.... spread science... RC❤️
@karanpush3819
@karanpush3819 4 жыл бұрын
Love my Valentine's day and week end...thank u
@Faslu472
@Faslu472 4 жыл бұрын
രവി സർ പൊളി
@Faslu472
@Faslu472 4 жыл бұрын
1st njaan
@allabout8183
@allabout8183 4 жыл бұрын
സാധാരണക്കാർക്കു അറിയാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു അതിനുള്ള പ്രത്യേകകഴിവിനെ നമിക്കണം
@jayachandran9376
@jayachandran9376 4 жыл бұрын
Ellathinum vekthamaya clarity koduthathil very very thanks 😍😍😍
@beinghuman6371
@beinghuman6371 4 жыл бұрын
കേട്ടു..... മുഴുവൻ...... അഭിനന്ദനങ്ങൾ.. കുറെ അറിവ് കിട്ടി...
@sujinjoseph8511
@sujinjoseph8511 4 жыл бұрын
Nannayitundu sir... Keep educating.... Thanks.
@emersonsebastians.a6860
@emersonsebastians.a6860 2 жыл бұрын
ബീഫിനെ അളിയനോടുപമിച്ചു രാഹുലിനെ ഭിത്തിയോട് ചേർത്ത ക്ലിപ്പിംഗ് കണ്ട് തുടങ്ങിയതാണ്. ഇന്ന് ഞാൻ അങ്ങയുടെ കട്ട ഫാൻ ആണ്. അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു. CR All എന്നാണ് ഞാൻ അങ്ങയെ വിളിക്കുന്നത്.
@mkaslam8304
@mkaslam8304 4 жыл бұрын
Super speech sir pleas spread all over the India
@baijunatarajan
@baijunatarajan 4 жыл бұрын
good presentation as always...Thanks to Neuronz
@fshs1949
@fshs1949 4 жыл бұрын
Acceptable information. Thank you so much.
@prathapka9888
@prathapka9888 4 жыл бұрын
ആദ്യ കാലത്തെ ജിന്നയുടെ മതേതരത്വ മനോഭാവം ഒരു മുഖംമൂടി ആകാനേ തരമുള്ളു..അത് ഈ അടുത്തിടെ മരിച്ച ജിന്നയുടെ മകൾ ദിന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.. അദ്ദേഹം ഒരു പാഴ്സി യുവതിയെ വിവാഹം കഴിച്ച് മതം മാറ്റി.. ആ കാലത്ത് ഒരു പാഴ്സി യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദിന യോട് " ഇവിടെ ലക്ഷക്കണക്കിന് മുസ്ലിം യുവാക്കൾ ഉള്ളപ്പോൾ നിനക്കൊരു പാഴ്സ് യുവാവിനെ മാത്രമേ കിട്ടിയുള്ളൂ'.? എന്ന ജിന്നയുടെ ചോദ്യത്തിന് ' ഇന്ത്യയിൽ ലക്ഷക്കണക്കിന് മുസ്ലിം യുവതികളും ഉണ്ടായിരുന്നല്ലോ എന്നിട്ട് നിങ്ങൾ എന്തിന് ഒരു പാഴ്സി യുവതിയെ തെരഞ്ഞെടുത്തു'..? എന്ന് ഞാൻ തിരിച്ചടിച്ചു എന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്..
@Dileepkb1986
@Dileepkb1986 4 жыл бұрын
History explained as its right angle.... Well presentation....
@unnikuttan4069
@unnikuttan4069 4 жыл бұрын
24 manikoor അല്ലെ ഉള്ളു,നിങ്ങൾ എങ്ങനെയാണ് മനുഷ്യാ ഇങ്ങനെ refer ചെയ്തു ഓരോന്നു 2 ആഴ്ചയിൽ അവതരിപ്പിക്കുന്നത്?
@aswathymenon1627
@aswathymenon1627 4 жыл бұрын
Ee doubt enikkum undu🤔
@sniperhawk6728
@sniperhawk6728 4 жыл бұрын
Anyone preparing slides for him?
@aswathymenon1627
@aswathymenon1627 4 жыл бұрын
Dont think so...May be his curiosity and thirst for knowledge ayirikkum which make it possible..Even slides prep cheythu koduthalum present cheyyunnathu he himself alle.
@vedprakash6648
@vedprakash6648 4 жыл бұрын
വിക്കി പീഡിയ അത്രയേ ഉള്ളു. ഒന്ന് ചെലക്കാണ്ട് പോടാ. ഒരോ മണ്ടൂ സ് ഫാൻസുകൾ
@unnikuttan4069
@unnikuttan4069 4 жыл бұрын
@@vedprakash6648 എന്നാൽ താൻ ഒരു പ്രെസെന്റഷൻ ഉണ്ടാക്കി u ട്യൂബിൽ ഇട്,ചിലക്കാണ്ട്,,ചോദ്യം ഉത്തരം വിട്ടേക്,
@dxb-yg9sc
@dxb-yg9sc 4 жыл бұрын
RC is responsible for my spondylitis........ 😄 ee manushyante oru kaaryam ❤️...
@manojjanardhanan5874
@manojjanardhanan5874 4 жыл бұрын
"chantha kurangethu Ambala kurangethu".. Wah.. superb and apt comparison...
@labrador2687
@labrador2687 4 жыл бұрын
Awesome talk with actual truth
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
ഇന്നത്തെ night duty ക്കുള്ളതായി...Thanks
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
@prasanth sagar Dubai Ambulance....in Airport section
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
@prasanth sagar where you are...കേരളത്തിലാണോ ...പ്രവാസിയാണോ
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
@prasanth sagar congrajulation..അപ്പോൾ ഇഷ്ടം പോലെ time കിട്ടും ല്ലെ...
@vishnuprakash7124
@vishnuprakash7124 4 жыл бұрын
ന്റെ സാറേ.... 🧡
@shajik698
@shajik698 3 жыл бұрын
രവിമാഷേ അത്യുഗ്ര ൻ ചരിത്രത്തിന്റെ എടുകളിൽ നിന്നും അറിയാത്ത കുറേ കാരJങ്ങൾ പഠിച്ചു അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു
@dpack5767
@dpack5767 4 жыл бұрын
Respect from Australia 👍
@pallathlal9955
@pallathlal9955 4 жыл бұрын
വസ്തുനിഷ്ഠമായ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. 😍RC💪💪💪.
@aruns7407
@aruns7407 4 жыл бұрын
പ്രശാന്ത് അപ്പുൽ വാണ്ട്‌ ടു നോ യുവർ ലൊക്കേഷൻ 🤭
@chandranguruswamy7200
@chandranguruswamy7200 4 жыл бұрын
Wherever there is division, National division, religious division, etc., etc., there must be a conflict, that is the law of the nature
@harideva6554
@harideva6554 4 жыл бұрын
Ravichandran,..... In a different logical perception..... figure out one of the important true reasons of Indian Division .....Division too was a product of Religion. Religious Harmony, an another negative product of religion like many other. I wish I could be his student. He is seeding knowledge in a great way. A humourous, to the point, highly informative and nteresting one. The efforts are evident through out the presentation. Look forward to many more...
@ahamedadam6893
@ahamedadam6893 3 жыл бұрын
സഞ്ചരിക്കുന്ന അറിവിന്റെ പുസ്തകമാണ് രവി സർ
@sivaprasadn2707
@sivaprasadn2707 2 ай бұрын
Yes.. truly living encyclopaedia
@abhilashkrishnan2833
@abhilashkrishnan2833 4 жыл бұрын
ചില ചോദ്യങ്ങൾ 1 . നിങ്ങളെ സംഗിയാക്കി ചാപ്പ അടിക്കുന്നതിനെ പറ്റി എന്ത് പറയുന്നു ? 2 . കാരശ്ശേരി മാഷിന്റെ വിമര്ശനത്തിനുള്ള മറുപടി എന്ത് ? 3 . മാപ്പിള ലഹളയെ പറ്റി പറയാമോ ? 4 . CAA സപ്പോർട്ട് ചെയ്യുന്നുണ്ടോ ? 5 . ഗോഡ്‌സെ യെ വെള്ള പൂശുന്നുണ്ടോ ? ഉത്തരങ്ങൾ RC പറയുന്നത് തന്നെ കേൾക്കണം . ഇനിയും മനസിലാകുന്നില്ലെങ്കിൽ നിങ്ങള്ക്ക് മാനസിലാക്കൻ താല്പര്യം ഇല്ല എന്ന് തന്നെയാണ് അർഥം . അങ്ങനെ ഉള്ളവർക്ക് ചാപ്പ അടി തുടരാം .
@DrPaulVMathew
@DrPaulVMathew 4 жыл бұрын
രവിയുടെ വഴിതെറ്റിക്കൽ പരിഹാസ പരിപാടികൾ വിമർശന ബുദ്ധിയോടെ കാണുന്ന ആളുകൾ ഉള്ളത് വളരെ ആശ്വാസം പകരുന്നു
@shibujoseph6000
@shibujoseph6000 4 жыл бұрын
Dr.Paul V Mathew ഞാനെരു കട്ടമതവിശ്വാസി ആയിരുന്നു അതിലെ മണ്ടത്തരങ്ങൾ കാട്ടിത്തന്നത് ഈ മനുഷ്യനാണ് ഒരുഒന്നാന്തരം അന്തം കമ്മികൂടെ ആയിരുന്നു അതും പൊളിച്ച് കൈയിൽ തന്നതും ഈ മനുഷ്യനാണ് .
@ocymqatar4831
@ocymqatar4831 4 жыл бұрын
@@DrPaulVMathew പോൾ, രവി മാഷ് പറയുന്ന കാര്യങ്ങളിൽ ഏതാണ് താങ്കളുടെ അഭിപ്രായത്തിൽ വഴിതെറ്റിക്കുന്നത്? കർത്താവ് ചെളി കുഴച്ചപ്പോൾ വെയിനും, സ്‌പ്ലേനും, കിഡ്നിയും ഒക്കെ കൂടി ഉണ്ടാക്കിയിരുന്നോ?
@DrPaulVMathew
@DrPaulVMathew 4 жыл бұрын
@@ocymqatar4831 ആദ്യം മനുഷ്യൻ ആവുക. അപ്പോൾ പരിഹാസം അടങ്ങും. പിന്നെ താനെ യുക്തി വളരും. ഒരു യഥാർത്ഥ യുക്തിവാദി എല്ലാവരുടെയും വിശ്വസത്തെയും ബഹുമാനിക്കുന്നവനാണ് അംഗീകരിക്കുന്നില്ല എങ്കിൽ കൂടെ..
@ocymqatar4831
@ocymqatar4831 4 жыл бұрын
പോൾ, യുക്തിവാദിക്ക് എല്ലാവരുടെയും വിശ്വാസങ്ങൾ താങ്ങിപ്പിടിക്കേണ്ട ആവശ്യം ഇല്ല. മതേതരന്മാർ ആണ് അത്തരം ഉടയിപ്പുമായി നടക്കുന്നത്. ഞാൻ താങ്കളെ പരിഹസിച്ചത് അല്ല, ചില കാര്യങ്ങളിലെ യുക്തിയിലേക്ക് വിരൽ ചൂണ്ടിയത് ആണ്. ദയവായി പോസിറ്റീവ് ആയി എടുക്കണം.
@universal632
@universal632 4 жыл бұрын
ഇരുപത്തൊന്നാം നൂറ്റാണ്ട് അതിർത്തികൾ ഇല്ലാതാകുന്ന കാലഘട്ടമാണ്. ആഗോളവത്കൃത-ഉദാരീകരണത്തിന്റെ തുടക്കം.
@SjilS
@SjilS 4 жыл бұрын
Ninte paerinte koode ulla uuumpiya vaal eduthu kalyanam. Lokam nannavan
@universal632
@universal632 4 жыл бұрын
@@SjilS വർഗ്ഗീയതയുടെ കണ്ണട കളയൂ Mr.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@universal632 നിന്നെ ഒന്നും കുടിക്കുന്ന വെള്ളത്തിനു വിശ്വസിക്കാൻ കഴിയില്ല
@SjilS
@SjilS 3 жыл бұрын
@Devil mo0n yes,
@SjilS
@SjilS 3 жыл бұрын
@Devil mo0n namuku joli mathi bargeeyatha maanda !!!
@ajeshanandan4421
@ajeshanandan4421 4 жыл бұрын
ഹിന്ദു മതത്തില്‍ തന്നെ പരസ്പരം ഇണങ്ങിച്ചേരാന്‍ പറ്റാത്ത അവസ്ഥയുണ്ട് അതിനെ പറ്റി രവിചന്ദ്രന്‍ സാറിന്‍റെ അഭിപ്രായം അറിയാന്‍ അതിയായ ആഗ്രഹം ഉണ്ട് ,
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Ningal udheshichath jathi anenkil ath sariyanu.
@arunvadakkeveedu7680
@arunvadakkeveedu7680 4 жыл бұрын
Priceless words ❤️❤️
@kcrahman
@kcrahman 4 жыл бұрын
enger oru MLA aayengilum kanan acrahikunnavar like adikoo kanatte
@shajithvp9254
@shajithvp9254 4 жыл бұрын
രവിചന്ദ്രൻ സാറിൻറെ എല്ലാ സെമിനാറുകളും, എല്ലാ presentation ഞാൻ കാണാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.വിദേശരാജ്യങ്ങളിൽ അവിടെ ജനങ്ങൾക്ക് എല്ലാം സൗജന്യം കൊടുക്കാം, ഇന്ത്യയിൽ അത് കൊടുക്കാൻ പാടില്ല. അതൊക്കെ വളരെ മോശമായ കാര്യമാണ് എത്ര അറിവുണ്ടായിട്ടും കാര്യമില്ല . അത് ശരിയായി വിനിയോഗിക്കാൻ അറിയണം. തെറ്റുപറ്റാം മനുഷ്യനായാൽ എല്ലാവർക്കും തെറ്റുപറ്റാം.അത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് തിരുത്തി മുന്നേറാൻ കഴിയണം അവരാണ് യഥാർത്ഥ നല്ലവർ. അത്തരത്തിൽ രവിചന്ദ്രൻ സാറിനെയും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
@sumeshv6175
@sumeshv6175 4 жыл бұрын
Shajith Vp ബ്രോ. സൗജന്യവും സാമൂഹ്യസുരക്ഷാ പദ്ധതികളും രണ്ടാണ്
@AnoopD2013
@AnoopD2013 4 жыл бұрын
സൗജന്യവും സാമൂഹിക ക്ഷേമവും അതും വികസിത ,വികസ്വര രാഷ്ട്രങ്ങളിൽ അജ ഗജാന്തരം ഉണ്ട് സാർ . വികസിത രാഷ്ട്രമായ വെനിസ്വെലയുടെ ഇന്നത്തെ അവസ്ഥ താങ്കൾ ഒന്ന് നോക്കിയാൽ സംശയം തീരും .
@anakhana8905
@anakhana8905 4 жыл бұрын
Must watch presentation...👍
@ravindrannair1370
@ravindrannair1370 4 жыл бұрын
Superb talk.
@techeurekaexplore
@techeurekaexplore 4 жыл бұрын
Qn answer section 1:57:19
@suniljanardhanan2330
@suniljanardhanan2330 4 жыл бұрын
Great Speech, informative....
@vishnulal2967
@vishnulal2967 4 жыл бұрын
First comment... Adyattaaa...
@eldhotg6645
@eldhotg6645 4 жыл бұрын
Great Speech ,Sir
@PRATHEESHCHERIAN
@PRATHEESHCHERIAN 4 жыл бұрын
Very nice ❤️
@sajeshpk1980
@sajeshpk1980 4 жыл бұрын
Excellent 👍
@mgvishnu1192
@mgvishnu1192 2 жыл бұрын
🧡🧡
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 жыл бұрын
വർഗ്ഗീയകലാപങ്ങളിൽ ബ്രിട്ടീഷ്കാർ ഇടപെട്ടിട്ടില്ല..അധിനിവേശത്തിന്റെ രാഷ്ട്രതന്ത്രമാണത്..
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Ravi sir ......its exclllllllllllllllllllllllllllllllllllnt ............adi poli ...interesting speech
@adarshchandran2594
@adarshchandran2594 3 жыл бұрын
Super
@jayarajank2762
@jayarajank2762 4 жыл бұрын
നല്ല പ്രഭാഷണം.
@jayarajjayaraj123
@jayarajjayaraj123 4 жыл бұрын
Aashaan vanneeee👍👍👍👍😁
@ajojose7871
@ajojose7871 4 жыл бұрын
ഇന്നും first കമന്റ് ആൻഡ് ലൈക് കൊണ്ടുപോയോ , ഒരവസരം തടെ
@muneermmuneer8942
@muneermmuneer8942 4 жыл бұрын
ഇനി അവസരം കിട്ടും എന്ന് തോന്നുന്നില്ല ആളുകൾ കൂടി കൂടി വരുകയാണ്😂
@mansoor.kmansoor2975
@mansoor.kmansoor2975 4 жыл бұрын
RC ye vimarshich famous aavanulla aal kelkunnundalle
@ajojose7871
@ajojose7871 4 жыл бұрын
I am great 👍 fan of RC since 2014
@abhilashkr6469
@abhilashkr6469 4 жыл бұрын
സർ സൂപ്പർ
@sajan749
@sajan749 4 жыл бұрын
ഒടുവിൽ പറഞ്ഞത് പൊളിച്ചു. കാരാശ്ശേരി കേൾക്കണം
@vineeshjose8375
@vineeshjose8375 4 жыл бұрын
Ee manushyan enne nannakki
@00badsha
@00badsha Жыл бұрын
Thanks RC ❤
@user-me6dx3ld1r
@user-me6dx3ld1r 4 жыл бұрын
Good speech After 1:00:02 the speech its is going good
@sreedhar4361
@sreedhar4361 4 жыл бұрын
Super speech
@monysheela2006
@monysheela2006 4 жыл бұрын
നിങ്ങളുടെ സഹോദരിമാർ അവരുടെ സഹോദരിമാരാണ്....... നിങ്ങളുടെ ഭാര്യാമാർ അവരുടെ.... അയ്യോ അതു ശെരിയാകില്ലല്ലോ 😄😄😛😛😛
@latheefkc1877
@latheefkc1877 4 жыл бұрын
ദൈവം സത്യമോ മിഥ്യയോ എന്ന വിഷയത്തിൽ rcയിൽ നിന്ന് ഒരു പ്രസംഗം പ്രതീക്ഷിക്കുന്നു
@bornofmind
@bornofmind 4 жыл бұрын
നാസ്തികനായ ദൈവം 2020 വരുന്നുണ്ട്
@joypeter6821
@joypeter6821 4 жыл бұрын
അവനവന്റെ വായനയും പഠനവും ചിന്തയുമാണ് പ്രധാനം! രവിചന്ദ്രന്റെ കാഴ്ചപ്പാടുകൾ നമ്മുടെ ചിന്തയെ പരിപോഷിപ്പിക്കാനേ ഉപയോഗിക്കാവൂ !!!!!!!
@bornofmind
@bornofmind 4 жыл бұрын
@@joypeter6821 അങ്ങനെ അല്ല എന്ന് ആര് പറഞ്ഞു?
@ranjithnathgs
@ranjithnathgs 4 жыл бұрын
Great Speech
@allabout8183
@allabout8183 4 жыл бұрын
വിവചനം നടക്കുമ്പോൾ അവിടെയും ഇവിടെയും ജീവിക്കുന്ന സഹോദരന്മാരുടെ വേദന മനസ്സിലാക്കിയില്ല അവിടങ്ങളിൽ ഉണ്ടായിരുന്ന ആളുകൾക്ക് അവിടന്ന് ഒരുസുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ചു അവിടന്ന് ഇങ്ങോട്ടു ഇവിടന്നു കുറെ പേർ അങ്ങോട്ടും ആട്ടിയോടിക്കപെടുക എന്തിനു വേണ്ടിയായിരുന്നു ചില ആളുകളുടെ അധികാരത്തിനു വേണ്ടി അതിന് വേണ്ടിമതത്തെ ഉപയോഗിച്ചു ഇന്നുംഉപയോഗിക്കുന്നു സാധാരണ ജനങ്ങൾ കഥഅറിയാതെ ആട്ടംകാണുന്നു കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ
@agn90
@agn90 4 жыл бұрын
Large number of people watch his speeches.. and it is going up.. can we assume that all those who watch it, agree with him? Very rarely i see comments that condemns/criticises him..
@muddyroad7370
@muddyroad7370 4 жыл бұрын
agn no way
@taptoretry7824
@taptoretry7824 4 жыл бұрын
RC FAN or ആരുടേയും FAN അല്ലാത്ത സ്വതന്ത്രർ Like 👍
@rithins2059
@rithins2059 4 жыл бұрын
Watching..... ❣️❣️
@riyaben
@riyaben 4 жыл бұрын
ടൈറ്റിൽ കേട്ടപ്പോൾ സയൻസ് സ്പീച് അന്നെന്നു കരുതി.. not ഇന്റെർസ്റ് പൊളിറ്റിക്സ്
@kuttalu
@kuttalu 4 жыл бұрын
trust me. it's more fantasy than meets the eye.
@Ratheesh_007
@Ratheesh_007 4 жыл бұрын
💚❤️❤️💚
@AmeerAli-yx1ix
@AmeerAli-yx1ix 4 жыл бұрын
ചരിത്രത്തിലെ നല്ല കാര്യങ്ങൾ നന്മകൾ പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കുക ഇന്നത്തെ ഇന്ത്യ ഈ നിലയിൽ പോയാൽ നമ്മുടെ യുവതയുടെ കാര്യം അപകടമാണ് മത സാമ്ര്യാജ്യം ഉണ്ടായ കാലത്ത് ഉണ്ടായ ചിന്തകൾ ഈ പുതിയ കാലത്ത് പ്രസക്തിയില്ല
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ശരിയാണ് ഈ നിലക്ക് പോയാൽ "ഞങ്ങളുടെ "വരും തലമുറ ബുദ്ധിമുട്ടും അതിന്റെ ഭാഗമായി ഇതൊക്കെ കണ്ടാൽ മതി
@sajinarayanan4573
@sajinarayanan4573 4 жыл бұрын
Ithonnum pettennavasaanikilla bhai
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
RC യുടെ 91.6 ചിരിക്ക് കൊടുക്കണം കാശ്..😊😊😊
@sureshbabu4319
@sureshbabu4319 4 жыл бұрын
പക്ഷെ hair style വളരെ മോശം
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
@@sureshbabu4319 പൊന്നുംകുടത്തിന് എന്തിനാ പൊട്ട് 😉😉😉
@call_me-jo
@call_me-jo 4 жыл бұрын
@@sureshbabu4319he wants to be original always so he keeps his natural hair
@randheerdheer9289
@randheerdheer9289 4 жыл бұрын
Great
@malluhistorian7628
@malluhistorian7628 4 жыл бұрын
First കമന്‍റിടാന്‍ വന്ന ഞാന്‍ പ്ലിംഗ്81 ആയി
@unnidinesan737
@unnidinesan737 4 жыл бұрын
പൊന്നാശാനെ കഴിഞ്ഞ ആഴ്ച എവിടായിരുന്നു
@bipithcherkool6499
@bipithcherkool6499 4 жыл бұрын
Good speech
UNO!
00:18
БРУНО
Рет қаралды 2,7 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН