പുഡ്ഡിംഗ് ഉണ്ടാക്കാൻ എളുപ്പമാകുന്ന കുറച്ചു വിദ്യകൾ /Butter pudding👌😋🍮/

  Рет қаралды 472,023

Thami's Kitchen

Thami's Kitchen

Жыл бұрын

വായിലിട്ടാൽ അലിഞ്ഞിറങ്ങും ബട്ടർ പുഡ്ഡിംഗ്
പുഡ്ഡിംഗ് റെസിപ്പി
• ഈ കാര്യങ്ങൾ മാത്രം ശ്ര...

Пікірлер: 322
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
അടിപൊളി സൂപ്പർ ബട്ടർ പുഡിങ് അടിപൊളിയായിട്ടുണ്ട് 👍 എല്ലാം ചെയ്തിരിക്കുന്നു അവിടെയും വന്ന് ഒന്ന് ചെയ്യണേ 👍
@nishhhhh_x
@nishhhhh_x 6 ай бұрын
Video kandu njn butter scoch pudding try chyythu 🙌🏻 adipolli ayirunnu 😋
@thamiskitchen3578
@thamiskitchen3578 5 ай бұрын
Thank you dear🥰❤️
@kkitchen4583
@kkitchen4583 Жыл бұрын
Pudding supper aayittundu kanumbol thanne ariyam nalla tasty aananuu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 👌👍❤️😋😋ente puthiya recipe onnu vannu kanane
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you chechi🥰❤️
@srriya9190
@srriya9190 9 ай бұрын
ഒത്തിരി ഇഷ്ടം ആയി മോളെ. നന്നായി പറഞ്ഞു തന്ന് 🙏🏼👍🏻
@thamiskitchen3578
@thamiskitchen3578 8 ай бұрын
🙏💝💝
@Yumyum._
@Yumyum._ Жыл бұрын
Masha Allah super
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰❤️
@ziladesigns____
@ziladesigns____ Жыл бұрын
അടിപൊളി pudding 👍🏻👍🏻🥰
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you dear🥰
@ayshaikbal5277
@ayshaikbal5277 Жыл бұрын
Super pudding ella recepiyum vennem
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you🥰❤️
@thamiskitchen3578
@thamiskitchen3578 Жыл бұрын
Ok👍🏻
@nashiyahakeem6075
@nashiyahakeem6075 8 ай бұрын
Handwriting aanu njan nookkiyath.. Sooper👍🏼👍🏼
@thamiskitchen3578
@thamiskitchen3578 8 ай бұрын
😊🥰💝
@ayishasanu3983
@ayishasanu3983 Жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാ. Njanum ഓർഡർ edukalund
@thamiskitchen3578
@thamiskitchen3578 Жыл бұрын
👍🏻😍
@Bismisfoodvlogs
@Bismisfoodvlogs Жыл бұрын
അടിപൊളി 👌🏻👌🏻😋🥰
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you🥰
@safeershapv8825
@safeershapv8825 Жыл бұрын
Supper kandittu kothiyavunnu ❤❤❤❤👍👍👍👍😋😋😋😋😋😋
@thamiskitchen3578
@thamiskitchen3578 Жыл бұрын
🤗🥰
@salysuresh
@salysuresh Жыл бұрын
I really like ur receipe and the tips you given. Subscribed👍
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰❤️
@barbiworld999
@barbiworld999 Жыл бұрын
Great.... Job✨
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you🥰
@Sidushifaskitchen2484
@Sidushifaskitchen2484 8 ай бұрын
നല്ല recipe.. ഇങ്ങനെയുള്ള റെസിപ്പി തേടി നടക്കുകയായിരുന്നു 👌🏻👌🏻
@thamiskitchen3578
@thamiskitchen3578 8 ай бұрын
🙏🥰❤️
@sujinasujina9592
@sujinasujina9592 Жыл бұрын
Very nice presentation 👍
@thamiskitchen3578
@thamiskitchen3578 11 ай бұрын
Thank you😍
@SoniaAntony-pj9jg
@SoniaAntony-pj9jg 8 ай бұрын
parayathe വയ്യ നല്ല വൃതിയുള്ള അടുക്കള ❤❤😂😂
@thamiskitchen3578
@thamiskitchen3578 8 ай бұрын
😃🙏💝
@sreekalagopakumar3666
@sreekalagopakumar3666 6 ай бұрын
Kanan nalla bhangiyulla pidding❤❤
@thamiskitchen3578
@thamiskitchen3578 23 күн бұрын
🥰❤️
@user-rc7ho6jc6x
@user-rc7ho6jc6x Жыл бұрын
ഞാൻ ഫസ്റ്റ് ആണ് ഈ ചാനെൽ കാണുന്നത് .വളരെ ഇഷ്ടായി . ഓരോ .puddinginte റേറ്റ് കൂടെ പറയാമോ .
@thamiskitchen3578
@thamiskitchen3578 Жыл бұрын
ഓരോ പുഡ്ഡിംഗിന്റെയും rate parayunna video ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്റെ ചാനൽ ഒന്നു check ചെയ്തു nokkane😊😍
@Cookstorieswiththamanna
@Cookstorieswiththamanna 8 ай бұрын
Woww❤
@thamiskitchen3578
@thamiskitchen3578 8 ай бұрын
🥰❤️
@fahimfahim7067
@fahimfahim7067 Жыл бұрын
Mashalla 👍 👍
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@haifazainaba3131
@haifazainaba3131 Жыл бұрын
All pudding recipe please in details thank you
@thamiskitchen3578
@thamiskitchen3578 Жыл бұрын
👍🏻🥰❤️
@FaruRash
@FaruRash 6 ай бұрын
Oru tray butter pudding oke ethra paisak kodkunne...sale aakan vendi aayrnn
@HishaFathima.
@HishaFathima. 10 ай бұрын
Pineapple pudding undaakumbol kaiprasam undakunnathu enthu kondan
@aneeshathoufeek5815
@aneeshathoufeek5815 Жыл бұрын
Handwriting super
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰😍
@sahidhaashique7882
@sahidhaashique7882 3 ай бұрын
നല്ല idea ഉള്ളയാളാണ് 👍
@thamiskitchen3578
@thamiskitchen3578 3 ай бұрын
Thank you dea🥰
@sanjuthomas3212
@sanjuthomas3212 Жыл бұрын
Butter pudding super. Pudding recipe ellam idanee
@thamiskitchen3578
@thamiskitchen3578 Жыл бұрын
Sure 👍🏻😍
@rushafaizal8916
@rushafaizal8916 Жыл бұрын
Super... Thank you so much dear ❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰❤️
@muhammadfayastc28
@muhammadfayastc28 10 ай бұрын
​❤❤
@zeenathk6828
@zeenathk6828 7 ай бұрын
അടിപൊളി 👍🏻
@thamiskitchen3578
@thamiskitchen3578 6 ай бұрын
🥰🙏
@cutiegurl2041
@cutiegurl2041 10 ай бұрын
ഏത് നമ്പറിൽ ഓർഡർ ചെയ്യണം, ഒരു ട്രേ പുഡിങ്ങിന്റെ റേറ്റ്
@bushraummer6772
@bushraummer6772 10 ай бұрын
Sooper parejutharumbol egnewennam eshttauetto njan newan sasscraeb cheiythutto😊
@thamiskitchen3578
@thamiskitchen3578 10 ай бұрын
Thank you dear🥰
@nehanishu915
@nehanishu915 10 ай бұрын
Butter pudding thanutha shesham mixiyil ettu adikkumbul ath thanukkan vecha samayam sett ayi poville chainagras cherthathalle onnu paranju tharumo
@thamiskitchen3578
@thamiskitchen3578 10 ай бұрын
ഒരുപാട് തണുക്കാൻ വെക്കേണ്ട ആവശ്യമില്ല. ചെറുതായൊന്നു ചൂട് മാറിയാൽ മതി. മിക്സിയിൽ ഇട്ട് ഒന്നു അടിച്ചെടുക്കാനുള്ള ചൂടിൽ എടുക്കാം 👍🏻😊
@tkworldandfoods3192
@tkworldandfoods3192 Жыл бұрын
Super 👌
@thamiskitchen3578
@thamiskitchen3578 Жыл бұрын
😍
@razelrauf1353
@razelrauf1353 11 ай бұрын
Ee tray evdunna ? Link undo?
@ayshashana5149
@ayshashana5149 8 ай бұрын
ഇത്ത ബാക്കി പുഡ്ഡിംഗിന്റെ വീഡിയോ പെട്ടന്ന് ചെയ്യണേ
@thamiskitchen3578
@thamiskitchen3578 8 ай бұрын
ഒരുപാട് പുഡ്ഡിംഗിന്റെ videos ഞാൻ ചെയ്തിട്ടുണ്ട് എന്റെ ചാനൽ ഒന്നു check ചെയ്തു നോക്കണേ dear🥰
@nmf4475
@nmf4475 3 ай бұрын
Njangal ithrayum kaalam one liter in 10 g china grass aan add aakal ath perfect aayi veraarnd ith 20 g enn parayumbo kooduthalalle
@thamiskitchen3578
@thamiskitchen3578 3 ай бұрын
1/2 litre paalinu 8 - 10g vare cherkkarund ennale correct cut cheythedukkan pattukayullu. Creamy ayyittulla pudding aanenkil mathramanu njan 1/2 litre pallinu 5 - 6g cherkkaru. Kooduthalum njan sale cheyyumpol 1litre paalinu 20g cherkkum. Fruit pulp vech pudding undakkumpol 1/2 litre paalinu 10g thanne edukkum.
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@YummyBakes391
@YummyBakes391 10 ай бұрын
Pudding super ayittund Njan new subscriber 👍🏻👍🏻
@thamiskitchen3578
@thamiskitchen3578 10 ай бұрын
Thank you dear🥰
@muhammedanasayubam9432
@muhammedanasayubam9432 10 ай бұрын
2 packet milk kond undakiya butter pudding ethra pudding mould lekk vendiyaan? 2packet milk n 24 gm chaina gram use cheythirunno?
@thamiskitchen3578
@thamiskitchen3578 10 ай бұрын
ആ വിഡിയോയിൽ ഉള്ള ഒരു ട്രേയിലേക്കാണ് 2 പാക്കറ്റ് വെച്ചുള്ള പുഡ്ഡിംഗ് set ചെയ്യുന്നത്. Sale ചെയ്യാണെങ്കിൽ മാത്രമേ 3-4g chinagrass കൂടുതൽ ചേർക്കുകയുള്ളു. വീട്ടിലെ ആവശ്യത്തിനാണെങ്കിൽ 2 പാക്കറ്റ് പാലിന് 20g chinagrass mathi kooduthal cherkkenda aavashyamilla. ഞാൻ butter pudding sale ചെയ്യാൻ ഉണ്ടാക്കിയതായിരുന്നു അതുകൊണ്ട് 4g കൂടുതൽ ചൈനാഗ്രസ്സ് 24g എടുത്തിരുന്നു 👍🏻😊😍
@shamilashami5617
@shamilashami5617 Жыл бұрын
❤❤❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰❤️
@DayLightHome
@DayLightHome 6 ай бұрын
Super👌
@thamiskitchen3578
@thamiskitchen3578 6 ай бұрын
🥰
@user-hh7sm5rg4p
@user-hh7sm5rg4p 9 ай бұрын
👌👌👍
@naseelakabeer8339
@naseelakabeer8339 Жыл бұрын
Maashaallah. Pudding rate parayaamoo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Pudding ഓരോന്നിനും ഓരോ rate ആണ് 550 മുതൽ അങ്ങോട്ടേക്ക് ഉണ്ട് butter pudding ഞാൻ വാങ്ങുന്നത് 750 ആണ് ബാക്കിയുള്ള puddingnte rate ഞാൻ ഒരു video ayittu cheyyam👍🏻🥰❤️
@sreekalakp767
@sreekalakp767 9 ай бұрын
ചേച്ചി പറഞ്ഞത് നല്ല ഐഡിയ ആണ്. ഇത് വരെ ഇതൊന്നും ആരും പറഞ്ഞിട്ടില്ല. 👍
@thamiskitchen3578
@thamiskitchen3578 9 ай бұрын
Thank you dea🥰😍
@hajuhafi8326
@hajuhafi8326 9 ай бұрын
2 pack paalinalle...12 grm china grass
@thachuramshiramshi1142
@thachuramshiramshi1142 Жыл бұрын
❤❤❤❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@entekitchen
@entekitchen Жыл бұрын
adipoli pudding
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you🥰❤️
@chilluskitchenmalayalam2065
@chilluskitchenmalayalam2065 Ай бұрын
❤❤
@leelamathai3756
@leelamathai3756 5 ай бұрын
How to order ? How much distance you serve?
@nadrannassar6212
@nadrannassar6212 8 ай бұрын
Adipi 😊
@thamiskitchen3578
@thamiskitchen3578 8 ай бұрын
🥰
@rameesbushra4439
@rameesbushra4439 Жыл бұрын
👍👍👍👍
@thamiskitchen3578
@thamiskitchen3578 Жыл бұрын
😍
@thaslina9221
@thaslina9221 Жыл бұрын
Ilaneer njn angne aan cheyyl...kuppiyum pathravum okke kond pokum
@thamiskitchen3578
@thamiskitchen3578 Жыл бұрын
😃👍🏻🥰
@kitchenworldbydevu
@kitchenworldbydevu Жыл бұрын
Wow അടിപൊളി ആണല്ലോ ❤❤❤👍🏻
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you dear🥰❤️
@user-nf9qf7oy3b
@user-nf9qf7oy3b 6 ай бұрын
🥰🥰❤
@lifestylevlogsbyshifnashef5118
@lifestylevlogsbyshifnashef5118 8 ай бұрын
china grass sufficient aan enn angane mansilaakaa, njn undakiyal onnuki koodipokm allenki kurayum
@thamiskitchen3578
@thamiskitchen3578 8 ай бұрын
Correct measurmentil edukkan ശ്രദ്ദിക്കുക.500 ml പാലിന് 7 - 10g chinagrass എടുക്കുക. അത് correct ആയിരിക്കും
@m56789anuu
@m56789anuu Жыл бұрын
ഇത് കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തൂട്ടോ ഞാനും ഉണ്ടാക്കി കൊടുക്കാറുണ്ട് ഇതിൽ നിന്ന് കുറച്ചു ടിപ്സും കിട്ടി thanku
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you dea🥰❤️
@Aaquif
@Aaquif Жыл бұрын
ഞാനും
@rkrfamily9529
@rkrfamily9529 Жыл бұрын
Me to
@shafeenavk2143
@shafeenavk2143 Жыл бұрын
Same
@ayishaansar1102
@ayishaansar1102 Жыл бұрын
എനിക്ക് ഉണ്ടാക്കാൻ അറിയം. ഓർഡർ എങനെ കിട്ട.
@doublefreshcakes2729
@doublefreshcakes2729 3 ай бұрын
Set ആവാത്ത pudding എന്തെങ്കിലും ചെയ്ത് ready ആക്കാനുള്ള ഓപ്ഷൻ ഉണ്ടോ ☺️
@humirabeevi6359
@humirabeevi6359 10 ай бұрын
Super
@thamiskitchen3578
@thamiskitchen3578 10 ай бұрын
😊😍
@naseemashareef3059
@naseemashareef3059 Жыл бұрын
Butter pudding bread cherthalano atho biscuit cherthalano kuduthal taste
@thamiskitchen3578
@thamiskitchen3578 Жыл бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളല്ലേ 😊എനിക്ക് ബ്രെഡ് ചേർക്കുന്നതാണ് കൂടുതൽ ഇഷ്ട്ടം 👍🏻👌😍
@arshidack4505
@arshidack4505 Ай бұрын
Adipoli
@thamiskitchen3578
@thamiskitchen3578 Ай бұрын
🥰
@farhaanplatheef447
@farhaanplatheef447 Жыл бұрын
Itha butter puddingil etra gm milkmaid aanu cherthatu. 200 gm tin aano 400gm aano ozichatu
@thamiskitchen3578
@thamiskitchen3578 Жыл бұрын
400g
@naseerkariyatt2604
@naseerkariyatt2604 3 ай бұрын
ബിസ്കറ്റ് അഡ് cheythit pudingil kandillalo eath puding ane ath
@vahidanarippatta6524
@vahidanarippatta6524 9 ай бұрын
Ellam adipoliyayikkn..20 gm china grass okk cherthal over hard avoolle.taste ndavoo
@thamiskitchen3578
@thamiskitchen3578 9 ай бұрын
1 litre milkilekkanu 20g chinagrass cherkkunnath. Over hard aavoola. Tastinum kuzhappamonnumundavilla
@shemiktr
@shemiktr Жыл бұрын
Suer
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@JiyazayanZayan
@JiyazayanZayan Жыл бұрын
Adipolii adipoliyayitt nd easy ayitt kazhym parnjiuu❤❤#faizroutemap and family'
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank ypu dea🥰❤️
@shamashammu859
@shamashammu859 3 ай бұрын
Paal odiyim china grass itt thalapichal
@studymaterial7969
@studymaterial7969 Жыл бұрын
Idhil ulla oruoo puddingnteyum recipe cheyyamuoo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Sure👍🏻🥰
@doublefreshcakes2729
@doublefreshcakes2729 3 ай бұрын
ചൂടോടെ ഫ്രിഡ്ജിൽ വെച്ചാൽ എന്ത് സംഭവിക്കും
@arttubenooravlog1535
@arttubenooravlog1535 Жыл бұрын
Super ethite raitum koodi Onnu parayamo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Pudding rate parayunna oru video chanalil upload cheythittund pls onnu check cheythu nokkane😍
@rkprkp3649
@rkprkp3649 Жыл бұрын
Kanan nalla bhangi nd. 1 tray ku etraya rate...
@thamiskitchen3578
@thamiskitchen3578 Жыл бұрын
ഓരോന്നിനും ഓരോ rate ആണ് റേറ്റ് പറയുന്ന വീഡിയോ ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഒന്നു ചെക്ക് ചെയ്തു nokkane😊😍
@smileyartistic2222
@smileyartistic2222 11 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ 2 pack പാലിന് എത്ര gram ചൈന ഗ്രാസ്സ് വേണം
@thamiskitchen3578
@thamiskitchen3578 11 ай бұрын
20g.sale ചെയ്യുന്നവരാണെങ്കിൽ 20g ന്റെ കൂടെ 2-3g വരെ കൂടുതൽ ചേർക്കാം. Detailed aayittulla video പെട്ടെന്നു തന്നെ ഇടാട്ടോ 😊😍
@rajanijohn802
@rajanijohn802 10 ай бұрын
2 packet milkinu ethra gm chinagrass venam plz reply
@thamiskitchen3578
@thamiskitchen3578 10 ай бұрын
2 packet milkinu 20g chinagrass venam. പുറത്തേക്ക് sale ചെയ്യുകയാണെങ്കിൽ 20g ന്റെ കൂടെ 1 മുതൽ 2g വരെ കൂടുതൽ എടുക്കാം
@ayshathadeeba1064
@ayshathadeeba1064 Жыл бұрын
Njn ezhuthi vekkarrund 😅
@thamiskitchen3578
@thamiskitchen3578 Жыл бұрын
👍🏻😍
@fellahfadwa8386
@fellahfadwa8386 7 ай бұрын
ഞാനും ഉണ്ടാകാറുണ്ട് ഈ ബട്ടർപുഡ്ഡിംഗ് ഒരു ട്രേന് എത്രയ😊
@thamiskitchen3578
@thamiskitchen3578 7 ай бұрын
ഞാൻ കൊടുക്കുന്നത് 750
@shahalas103
@shahalas103 7 ай бұрын
Supr
@thamiskitchen3578
@thamiskitchen3578 6 ай бұрын
🥰🙏
@bushrabasheer5192
@bushrabasheer5192 Жыл бұрын
ഇളനീർ പുഡ്ഡിംഗ് ഓർഡർ കിട്ടുമ്പോൾ ടെൻഷൻ ആണ് ഞാന് എന്റെ മോനോട് പറഞ്ഞു ഇളനി വാങ്ങാൻ പോവുമ്പോൾ ഒരു പാത്രം കൊണ്ടുപോയിക്കോ എന്ന് 1 പൊട്ടിക്കുന്ന ബുദ്ധിമുട്ട് 2. ഒന്നുകിൽ വെള്ളം തന്നെ ആയിരിക്കും അല്ലെങ്കിൽ മൂത്ത തേങ്ങാ ആയിരിക്കും( new generation kuttikal alle paathram edukkaan kootaakilla😂
@thamiskitchen3578
@thamiskitchen3578 Жыл бұрын
😂😂 ഇവിടെ എനിക്ക് Husbandum കുട്ടികളുമാണ് വാങ്ങിത്തരാറ് 😊
@minhafathimaminhafathima6341
@minhafathimaminhafathima6341 11 ай бұрын
Sales cheyyunnathinte rate chart onnu viduo
@thamiskitchen3578
@thamiskitchen3578 11 ай бұрын
Detailed ആയിട്ട് rate chaartum വെച്ച് അടുത്തൊരു വീഡിയോ പെട്ടെന്നെന്നെ ചെയ്യാട്ടോ 👍🏻😍
@farhathkp4522
@farhathkp4522 Жыл бұрын
Kurachu dhoorayokke kondupokumpol (vanddiyilokke) pudding pottipokunnillee appo anthaa cheyyaa
@thamiskitchen3578
@thamiskitchen3578 Жыл бұрын
Athinu 12g chinagrass eduthal mathi 1/2 litre milkinautto
@shamilahameedh1916
@shamilahameedh1916 Жыл бұрын
Ithile bakkiyulla pudding undakkunna video idamo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Theerchayayum idam 👍🏻🥰
@user-mv2qv5yx2b
@user-mv2qv5yx2b 8 ай бұрын
Jelatine patto ചൈന ഗ്രസ്സിനെ പകരം
@thamiskitchen3578
@thamiskitchen3578 8 ай бұрын
പറ്റും 👍🏻
@noufilasulfi1919
@noufilasulfi1919 Жыл бұрын
1.packet milkil elanneer pudding cheyyimbol rate onnu parayo new subscriber 😊
@thamiskitchen3578
@thamiskitchen3578 Жыл бұрын
Njan oru tray kanakkinanu sale cheyyunnath. Oru trayilekk 2 packet milk aanu edukkunnath. Oru tray elaneer puddinginu 750 aanu njan vangunnath
@Shizaworld333
@Shizaworld333 20 күн бұрын
സൂപ്പർ ഇത്ത Shiza world333
@thamiskitchen3578
@thamiskitchen3578 16 күн бұрын
Thank you dear🥰❤️
@user-kf4yo9zn1z
@user-kf4yo9zn1z 7 ай бұрын
Ninga aakkunna puddinginte rait engane ningale phon numbar chanalil ido
@thamiskitchen3578
@thamiskitchen3578 7 ай бұрын
Pudding rate koduthittulla detailed aayittulla video njan upload cheythittund. Ente channel onnu check cheythu nokkane👍🏻
@shakkeelasubair130
@shakkeelasubair130 6 ай бұрын
Subscribed ❤🎉, liked & shared 😊
@dilsha_cakes
@dilsha_cakes 10 ай бұрын
റൈറ്റ് ഒന്ന് parayaamo😊. മൊത്തം. ട്രൈ. കും
@thamiskitchen3578
@thamiskitchen3578 9 ай бұрын
Price list ittittulla puddinginte video njan cheythittund onnu channel check cheythu nokkane 👍🏻
@raniyashareef1624
@raniyashareef1624 Жыл бұрын
Alappuzha il delivery undo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Illa wayanad😃
@fathimamuhammed3b703
@fathimamuhammed3b703 Жыл бұрын
Rand packet paal alle cherhte, apo china grass ethrenn
@hafi1483
@hafi1483 Жыл бұрын
8to 10 gm
@thamiskitchen3578
@thamiskitchen3578 Жыл бұрын
Oru packet milk eduthal 10g, sale cheyyunnundenkil 10-12 vare edukkam
@shajudeenmullakkodi9758
@shajudeenmullakkodi9758 Жыл бұрын
Pudding rate
@thamiskitchen3578
@thamiskitchen3578 Жыл бұрын
ബട്ടർ pudding ഞാൻ 750 ആണ് കൊടുക്കുന്നത്. ഓരോന്നിനും ഓരോ rate ആണ്. ഞാൻ കൊടുക്കുന്ന puddingnte rate ഞാൻ ഒരു video ആയിട്ടു cheyyam😍
@sefnathshefi6206
@sefnathshefi6206 11 ай бұрын
1liter milk n 12g mano
@thamiskitchen3578
@thamiskitchen3578 11 ай бұрын
1litre milkinu 20g chinagrass venam 1/2 litre nu 10g 👍🏻
@ayishaansar1102
@ayishaansar1102 Жыл бұрын
പൂട്ടിങ് ഓർഡർ കൊടുക്കുമ്പോൾ പെയ്മെന്റ് യാത്ര കിട്ടും.എനിക്ക് പുടിങ് ഉണ്ടാക്കാൻ അറിയാം. ഓർഡർ എങനെ കിട്ടാ.
@thamiskitchen3578
@thamiskitchen3578 Жыл бұрын
ഇതിന്റെ detailed aayittulla video ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്നു എന്റെ ചാനലിൽ ചെക്ക് ചെയ്തു നോക്കണേ 😊😍
@lubanabeevi2762
@lubanabeevi2762 Ай бұрын
Butter pudding n custard powder nirbhandhano
@thamiskitchen3578
@thamiskitchen3578 23 күн бұрын
Butterpudding ennal custard powderum koodi cherthundakkunnathanu
@rifahasee4727
@rifahasee4727 10 ай бұрын
Ethra ayitta kodukkann parayo plz
@thamiskitchen3578
@thamiskitchen3578 10 ай бұрын
Price list ittittulla video njan upload cheythittund pls channel onnu check cheythu nokkane😍
@mmstory1945
@mmstory1945 Жыл бұрын
Mashaallah 👍👍
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰😍
@binshiyabasheer5918
@binshiyabasheer5918 Жыл бұрын
Pudding trae eviduna vaagikar... details onnu paranju tharo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Pudding tray ഞാൻ വാങ്ങിയത് പാത്രങ്ങളൊക്കെ വാങ്ങുന്ന കടയിൽ നിന്നാണ് 😊. Kalpetta Wayanad Metals
@binshiyabasheer5918
@binshiyabasheer5918 Жыл бұрын
Thank you 💓
@thamiskitchen3578
@thamiskitchen3578 Жыл бұрын
❤️
@thafsithafseena2433
@thafsithafseena2433 Жыл бұрын
Tray kk ethra aayi
@thamiskitchen3578
@thamiskitchen3578 Жыл бұрын
400
@sharafusumi209
@sharafusumi209 Жыл бұрын
Oroo pudding nteyum rate onn parayoo please
@thamiskitchen3578
@thamiskitchen3578 Жыл бұрын
Rate പറയുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് pls ചാനൽ ഒന്നു ചെയ്തു nokkane😊😍
@anjum.4402
@anjum.4402 Жыл бұрын
Explanation is not clear..... Plz upload clear recipe
@thamiskitchen3578
@thamiskitchen3578 Жыл бұрын
Ok👍🏻😍
@sameerakk1601
@sameerakk1601 10 ай бұрын
Tray ethra inchinte aanu onnu parayamo
@thamiskitchen3578
@thamiskitchen3578 10 ай бұрын
13.5 × 10.5
@wazeeraharis4897
@wazeeraharis4897 Жыл бұрын
Fon. No. Tharumo. Please
@safanaappi7214
@safanaappi7214 Жыл бұрын
അടിപൊളി. സൂപ്പർ ❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@NeshiiNisar-yu7xh
@NeshiiNisar-yu7xh Жыл бұрын
Pudding inte price parannu tharumo oroonninteyum
@thamiskitchen3578
@thamiskitchen3578 Жыл бұрын
Ente youtub channelil upload cheythittund pls onnu check cheythu nokkane😊😍
@arifarazakkm86
@arifarazakkm86 10 ай бұрын
2 packet palilin ethra paisa vangikkam
@thamiskitchen3578
@thamiskitchen3578 10 ай бұрын
ഓരോ പുഡ്ഡിംഗിന് ഓരോ rate ആണ്. പുഡ്ഡിംഗ് price ന്റെ detailed ആയിട്ടുള്ള വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ചാനൽ ഒന്നു check ചെയ്തു നോക്കണേ 😍
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 2,4 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
Mouth melting butter pudding | Party order | Simple recipe |
10:27
Echama’s Cookbook
Рет қаралды 195 М.
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 2,4 МЛН