No video

പുഴുശല്യം ഉള്ള മാങ്ങകൾ എങ്ങനെ പഴുപ്പിച്ചെടുക്കാം.. || Mango Hot Water Treatment

  Рет қаралды 27,190

Bonsai Mavukal

Bonsai Mavukal

2 жыл бұрын

പുഴുശല്യം ഉള്ള മാങ്ങകൾ എങ്ങനെ പഴുപ്പിച്ചെടുക്കാം.. || Mango Hot Water Treatment

Пікірлер: 44
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
വളരെ നല്ല അറിവാണ് 👍താങ്ക്സ് 🙏🏿
@Sandhya-pm8jv
@Sandhya-pm8jv 2 жыл бұрын
കാത്തിരുന്ന വീഡിയോ 🙏🙏🙏
@shanavaskshanavas4894
@shanavaskshanavas4894 2 жыл бұрын
പുതിയ അറിവാണ് 🥰
@jocobmathew8443
@jocobmathew8443 Жыл бұрын
Valichuneettathe karyam parayuka
@KeralaTropicalFarmer
@KeralaTropicalFarmer 2 жыл бұрын
വളരെ ഉപകാരപ്രതം 🙏🏼🙏🏼
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
സന്തോഷം ,,
@sarojinipp7208
@sarojinipp7208 Жыл бұрын
വളരേ നല്ല അറിവ്❤❤
@sreekalak4953
@sreekalak4953 Жыл бұрын
തീരെ ജാഡ ഇല്ലാത്ത അവതരണം.. ഉപകാരപ്രദമായ വീഡിയോ
@SayedAli-kq5ly
@SayedAli-kq5ly Жыл бұрын
Very true...
@nisarvengara2589
@nisarvengara2589 2 жыл бұрын
🌷🌷🌷
@aniljohn6882
@aniljohn6882 Жыл бұрын
വെള്ളത്തിന്റെ temparature ഒന്ന് പറഞ്ഞു കൂടെ
@ayishasworld4517
@ayishasworld4517 Жыл бұрын
Nannayit poovidum maanga pidikkunnilla atin antha pariharam
@SayedAli-kq5ly
@SayedAli-kq5ly Жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് ഇത്..
@abdullamk9376
@abdullamk9376 Ай бұрын
സർ കണ്ണി മാങ്ങ .തെട്ട് അതിന്ന് മുപ്പ് എത്തൻ എത്രമാസം വെണം
@muhsinasathar
@muhsinasathar Жыл бұрын
Thanx
@smithasudarsanan4377
@smithasudarsanan4377 Жыл бұрын
വെള്ളം തിളപ്പിച്ചിട്ടു തണുത്ത വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ലല്ലോ വെള്ള ആവശ്യത്തിന് ചൂടാക്കിയാൽ പോരെ
@ashrafkodithodi1891
@ashrafkodithodi1891 9 ай бұрын
ഇത് ഏത് മാങ്ങാ യാണ്
@balachandrantp8806
@balachandrantp8806 Жыл бұрын
സുഹൃത്തേ .. ഉള്ളിലുള്ള പുഴുക്കൾ / ലാർവ എങ്ങും പോകില്ലല്ലോ. അതും പുഴുങ്ങിയെടുക്കും എന്നല്ലേ .
@kunhalankutty6309
@kunhalankutty6309 Жыл бұрын
മാങ്ങക്കുള്ളിൽ ഉള്ള പുഴു ഇങ്ങനെ ചെയ്തത് കൊണ്ട് ഇല്ലാതാവുമോ?
@humanity2905
@humanity2905 Ай бұрын
ഒരുപാടായി അന്വേഷിക്കുന്ന വീഡിയോ എത്ര മാങ്ങയാണ് കേടായി പോയത് 😅
@vinnykalampattel6418
@vinnykalampattel6418 2 жыл бұрын
ഇത് കായീച്ച ആണ് . മാങ്ങ മൂപ്പെത്തു മ്പോൾ മാത്രമാണ് കായീച്ച മുട്ടയിടുന്നത്. ഈ മുട്ട ഇടുന്ന സ്ഥലത്ത് വളരെ ചെറിയ ഒരു കുത്തും അതിൽ നിന്നും ചുനഒഴികിയ പാടും കാണാം.
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
ക്ളീയറാണ് ,,
@LaymansScienceLab
@LaymansScienceLab 11 ай бұрын
ക്ഷമിക്കണം. ഇതിൽ പല മണ്ടത്തരങ്ങളും പറയുന്നുണ്ട്.
@ratheeshpc8434
@ratheeshpc8434 2 жыл бұрын
ഗ്രാഫ്റ്റ് ചെയ്ത് ഇല വിരിഞ്ഞാൽ അതിൽ പുഴുക്കേട് കാണുന്നു ഇലക്ക് ആരോഗ്യവും കുറവാണ് എന്ത് ചെയ്യണം
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
പുഴുക്കേട് കാണാൻ കാത്തിരി ക്കരുത് ,അതിനു മുമ്പേ ഏതെങ്കിലും കീടനാശിനി വളരെ കുറഞ്ഞ ഡോസിൽ രണ്ടാഴ്ച ,രാവിലെ തന്നെ സ്പ്രേ ചെയ്യണം ,,പിന്നെ ജൈവ രീതികൾ കൊതുക് വല കൊണ്ട് മൂടി കെട്ടുക ,,വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക അങ്ങനെയൊക്കെ ചെയ്യാം, പിന്നെ ആരോഗ്യം അത് വന്നോളും പിടിച്ചു കിട്ടുക അതാണല്ലോ പ്രധാനം,,
@leelaprasad1901
@leelaprasad1901 Жыл бұрын
Njan ingane pazhuppichittum puzhuthu
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
Even I used this method but not successful.
@sambartips1783
@sambartips1783 2 жыл бұрын
ഗ്രാഫ്റ്റ്വ ചെയ്തു തളിരില വന്നു പിന്നെ ആ ഇല കൊഴിഞ്ഞു പോകുന്നു എന്താണ് ഏട്ടാ ചെയ്യുക Pls ഒന്ന് പറഞ്ഞു തരുമോ ഒരുപാട് അങ്ങിനെ പോയി
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
കവർ മാറ്റുമ്പോൾ തന്നെ ഏതെങ്കിലും ഒരു കീടനാശിനി കുറഞ്ഞ ഡോസിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി യാകും ,,
@sambartips1783
@sambartips1783 2 жыл бұрын
ഏത് കീടനാശിനിയാണ് നല്ലത് അത് എങ്ങിനെയാണ് അടികേണ്ടത് തളിരിൻ്റെ മുകളിൽ അല്ലേ അടികേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഏട്ടാ
@heartbeats5254
@heartbeats5254 2 жыл бұрын
കോപ്പർ സൾ ഫേറ്റ് കോപ്പർ ഓക്സി ക്ലോറയ്ഡ് രണ്ടും ഒന്നാണോ
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
അതിനെ കുറിച്ച് വേണ്ടത്ര അറി വില്ല ,,ബോർഡോ മിശ്രിതം ഒക്കെ സെയിം ഗുണമാണെന്ന് അറിയാം
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
copper sulphate vere copperoxichloride vere
@tuguhjvbj1671
@tuguhjvbj1671 Жыл бұрын
കായിച്ചയെ പിടിക്കുന്ന കെണി വെച്ചാൽ മതി - ഈച്ച മുട്ടയിടും മാങ്ങ പഴുക്കുമ്പോൾ വിരിയും ഇതിൻ്റെ മുട്ട നശിപ്പിക്കാൻ ഇളം ചൂട് വെള്ളത്തിലിട്ട് വെച്ചാൽ മാത്ര oമതിയാവും
@vinnykalampattel6418
@vinnykalampattel6418 2 жыл бұрын
എത്ര ഡിഗ്രി സെൽഷ്യസ് ആണ് എന്നു പറയാമോ . ഞാൻ ഇതുപോലെ നോക്കിയിട്ട് മാങ്ങ പൊളളി പോകുന്നുണ്ട്.
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
എത്ര ഡിഗ്രി സെൽഷൃസ് എന്നറി യില്ല ,,തിളച്ച വെള്ളത്തിലേക്ക് അത്രയും തന്നെ പച്ചവെള്ളം ചേർത്താൽ ഏകദേശം പാകമാകും,, കുറച്ചു കൂടി പച്ച വെള്ളം ചേർത്ത് ചൂട് കുറയ്ക്കാം
@vinnykalampattel6418
@vinnykalampattel6418 2 жыл бұрын
@@bonsaimavukal8845 Thanks
@prabhakarann5092
@prabhakarann5092 Жыл бұрын
Between 40 to 50 Centigrade..
@sarojinipp7208
@sarojinipp7208 Жыл бұрын
എന്റെ വീട്ടിലെ മാവ് പുഴുവാണ് വലിയ പഴം
@rajendrannair6804
@rajendrannair6804 Жыл бұрын
തൈകൾ വിൽക്കാറുണ്ടോ?
@shihasro
@shihasro 2 жыл бұрын
Number pls
@abushaziya
@abushaziya 2 жыл бұрын
Number please
@bonsaimavukal8845
@bonsaimavukal8845 2 жыл бұрын
8848417914
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 106 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН