Puberty ceremony Malayalam

  Рет қаралды 449,544

Thapasya medias

Thapasya medias

2 жыл бұрын

Пікірлер: 379
@cutevishnuandmalusworld3586
@cutevishnuandmalusworld3586 2 жыл бұрын
കുഞ്ഞുങ്ങൾ ടെൻഷൻ ആയിരിക്കുന്ന സമയത്ത് അവരുടെ മനസ്സിന് സന്തോഷം നൽകും ഇത്തരം ചടങ്ങുകൾ
@snehakp5205
@snehakp5205 2 жыл бұрын
Ended okke njnum ammayum mathre arinjirunnulluu 😂😂😂😂😂
@ragavanvs2472
@ragavanvs2472 2 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു പരിപാടി കാണുന്നെ
@thapasyaks9365
@thapasyaks9365 2 жыл бұрын
Aaano😊♥
@prarthana5241
@prarthana5241 2 жыл бұрын
Njnum
@anagha8993
@anagha8993 2 жыл бұрын
In film renjini murukan the song "un mele oru kan" Is about this
@sreedevits6577
@sreedevits6577 2 жыл бұрын
ഇതൊക്കെ പണ്ട് തിരണ്ട് കല്യാണം, കുഞ്ഞികല്യാണം എന്ന പേരിൽ ഉണ്ടായിരുന്നത്. പിന്നെ പരിഷ്കാരം കൂടിയപ്പോൾ ആളുകൾ ഈതൊക്ക നിർത്തി... നാണക്കേട് കാരണം.ഓരോ cast/religion അനുസരിച്ചു ചടങ്ങിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും.bt ഇപ്പോഴും ചിലരൊക്കെ ഇത് എല്ലാം follow ചെയ്യുന്നുണ്ട്.
@fasilaahh_
@fasilaahh_ 2 жыл бұрын
Sathyam
@shivashanker.v9145
@shivashanker.v9145 2 жыл бұрын
നമ്മുടെ നാട് പുരോഗമിച്ചു❤️ ഇത്തരം കാര്യങ്ങൾ ആരും അറിയാൻ പാടില്ലെന്നും ഇതൊക്ക വളരെ മോശമാണെന്നും പറഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക് but ഇപ്പൊ ഇതൊക്ക വളരെ സാദാരണമാണെന്നും ഇതിൽ മോശം വിചാരികേണ്ട കാര്യമൊന്നുമില്ലാനും ഇതൊക്ക ഒരു natural biological process ആണെന്നും അതിൽ നാണക്കേട് വിചാരിക്കേണ്ടകാര്യമില്ലാനും ഇനിയകിലും നമ്മുടെ നാട്ടിലെ എല്ലാവരും മനസിലാക്കട്ടെ 😊 ഞാൻ ഇ പറഞ്ഞകാര്യങ്ങളൊക്ക ഒരു വലിയ captions ഒന്നുമില്ലാതെ ഒരു വീഡിയോയിലൂടെ എല്ലാവരിലേക്കും എത്തിച്ചതിന്ന് നന്ദി🙂
@abcdefgh8403
@abcdefgh8403 2 жыл бұрын
This is a very old custom. Nothing new
@seethalakshmi7624
@seethalakshmi7624 2 жыл бұрын
ഇത് പഴയ ഒരു ആചാരം ആണ് 🙄ഇവിടെ ഇതിന് തിരണ്ട് കല്യാണം എന്ന പറഞ്ഞിരുന്നേ 🙄
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@devin5856
@devin5856 2 жыл бұрын
Ithu varshangalkku munpu undayirunna chadangu...ippol aanu ithu onnum aarum follow cheyyathe
@vijesh282
@vijesh282 2 жыл бұрын
ഇതൊക്കെ പണ്ടു മുതലേ ഉള്ള ആചാരം ആണ്..
@bedandaralawnewschannel3851
@bedandaralawnewschannel3851 2 жыл бұрын
എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰🥰💕
@positivity798
@positivity798 2 жыл бұрын
When I attain puberty...no celebration nothing took place due to financial problems 😭😭. Now I am 25 and I completed Mtech with great difficulty with no financial support from family members. And now I am seeking for good job. My complete life was independent 😭😭😭
@gwagonaddict6289
@gwagonaddict6289 2 жыл бұрын
Few percentage people are not getting support from family
@shefinasmi3150
@shefinasmi3150 2 жыл бұрын
*Athond ningalkk financially independent aavam... Enne pole veetukare maathram depent cheyth ipol husbandine depend cheyth jeevikkunnavar und... Ella kaaryangalum matullavarude ishtam anusarichan cheyyunnath... Ningale pole oru life aan njan aagrahikkunnath.....*
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@positivity798
@positivity798 2 жыл бұрын
@@gwagonaddict6289 I am the one among them
@goodvibes3680
@goodvibes3680 2 жыл бұрын
i can feel you. because igane oru celebration njn first kanunjathu enje cousin nje ayrnju. (1yrs younger than me). i am now 18 yrs old and till now i didn't celebrate birthday in my life. eniku intrest illathonjum padikam avarde support illa. avaru pryunjath ethenkilum free ayitu illa course nu povana🙁. koodathe njn njanjayi padikathe kondanu inku mark kuranjath enjanu avar prnje. but 10th lu full a+ idenju karthy +2 lum athu kitannam enju ido. tution onjum illathe njn othiry struggle chythitu anu 85% thnje kitye.
@sreelakshmi4194
@sreelakshmi4194 2 жыл бұрын
അമ്മ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല.😢 (അമ്മ മരിച്ചത് അല്ലാട്ടോ, മറ്റാരുടെയോ വീട്ടിൽ മറ്റാരുടെയോ ഭാര്യയായി കഴിയുന്നുണ്ട് )
@athirams5975
@athirams5975 2 жыл бұрын
Sreelekshmi enikyu parents um relativesum oke und pakshe njan periods ayathu arodum arikyaruthenu njan paranghu Ithoke akoshamakiyalum akiyilelum enth ammayude caring thanikyu kittiyilekil vishamikyada jeevithathil ithilum manoharamaya nimishanghal akoshikyan sadhikyum thanikyu jeevithathil Thane mansilkanum snehikyunavarumaya kure per varum keto Amma ilatha kuravu ariyathe athra sandhoshathil orikyal than jeevikyum god bless u 🥰 sissy 🤗
@sreelakshmi4194
@sreelakshmi4194 2 жыл бұрын
@@athirams5975 But ഞാൻ ആ ഒരു കുറവ് ഒട്ടും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
@sreejilvp3375
@sreejilvp3375 2 жыл бұрын
Shareerathilley oru saadharanna pravarthanam ath aagoshikkenda kaaryam....pandu ithu nadathiyath.....pennkuttiye kalyannam nadathaan samayammaayiyennu mattullavarey ariyikkaan vendiya.....
@fidaek1121
@fidaek1121 2 жыл бұрын
Parents undayittum ithonnum anubhavikkathacarund.njanum.so ithoru kuravayi kananda.athoro familiyilum defferent aayirikkum.
@gigigeorge118
@gigigeorge118 2 жыл бұрын
അച്ചോടാ സാരമില്ല ്് മോളൂട്ടി അനാഥരെയും. വിധവമാരെയും കരുതുന്ന ഒരു ദൈവമുണ്ട്,😘😘👍👍🙏🙏
@jayakumaranjali5010
@jayakumaranjali5010 2 жыл бұрын
My parents also celebrate my puberty ceremony like this😍 Nostalgia❤
@rajirajirl6594
@rajirajirl6594 2 жыл бұрын
🥰❤️എനിക്കും ഇങ്ങനെ ഉള്ള ചടങ്ങ് ഉണ്ടായിരിന്നു.... 💕💕
@astrophile5715
@astrophile5715 2 жыл бұрын
😂😂 ethu പ്രായപൂർത്തി ആവുമ്പോൾ ( വല്യ കുട്ടി ) നടത്തുന്ന ppd അല്ലേ.. 🤗🤗
@nyctophile441
@nyctophile441 2 жыл бұрын
എനിക്കും ഇൗ ടൈമിൽ കുളിച്ച് ഓക്കേ വന്നപ്പോ അടുത്ത് നിന്ന തെങ്ങിലേക്ക്‌ നോക്കിപ്പിച്ചിട്ടുണ്ടായിരുന്ന്...എന്തിനായിരുന്നു ന്ന് ipoyum ഒരു പിടിയും ഇല്ല😂😂😂 ആഘോഷം ഓക്കേ അടിപൊളി ആണ്...പിന്നെ കസിൻസ് ന്റേ ഓക്കേ മുഖത്ത് nokkanenkil അപാര തൊലിക്കട്ടി വേണം....ഇൗ ദിവസത്തോടെ നമുക്ക് കുറെ vilakkukalum kittum....
@thapasyaks9365
@thapasyaks9365 2 жыл бұрын
😃😃
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@abhiramikukku3295
@abhiramikukku3295 2 жыл бұрын
Yes
@chithrac3157
@chithrac3157 2 жыл бұрын
🤣🤣
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 жыл бұрын
എനിക്കൊക്കെ വല്ല്യ നാണം ആയിരുന്നു.. ഇപ്പോൾ കസിന്റെ മോളുടെ കുഞ്ഞി കല്യാണത്തിന് അവൾക്ക് ഒരു പ്രശ്നവും ഇല്ല.. ഫുൾ ഇത് പോലെ ചിരിയും കളിയും.. പിന്നെ ഒരുപാട് പുരുഷ പ്രജകളും പരിപാടിക്ക് വന്നു.. പണ്ട് സദ്യ സമയത്താണ് ആണുങ്ങൾ ഭൂരിപക്ഷം വരുമായിരുന്നുള്ളു
@hidaya1190
@hidaya1190 2 жыл бұрын
Ee avestha enikkum undaayirunnu but njan vethanakond pilayumbol ellaavarum santhoshikkugayaayirunnu vethanayude oru bhaavevum kaanikkaathey mundaathe irunnu 😂
@JishasYummyWorld
@JishasYummyWorld 2 жыл бұрын
അടിപൊളി ❤️❤️god bless you mole😍🙌🙌
@thapasyaks9365
@thapasyaks9365 2 жыл бұрын
Thank you♥♥
@shahinavzr5879
@shahinavzr5879 2 жыл бұрын
ഞാനും 👍🏻
@JayaLakshmi-nv4eb
@JayaLakshmi-nv4eb 2 жыл бұрын
God bless U dear ☺️
@aneeshaneesh935
@aneeshaneesh935 2 жыл бұрын
എനിക് 2 പെണ്കുട്ടികള് ആണ് മോൾക് പ്രായം അയാൾ മഞ്ഞൾ തേച്ചു കുളിപ്പിക്കാനും എല്ലാം ഞാൻ കൊതിയായി നടക്കുന്ന ടൈമിൽ കൊറോണ കാരണമായി എന്തെ മോൾ എന്തെ വീട്ടിൽ പെട്ടു ഞാൻ huss വീട്ടിലും അവിടുന്നു ഇതൊക്കെ ആയി എനിക് ഒന്നിനി പറ്റിയില്ല 15 കഴിഞ്ഞിട് ഞാൻ നോക്കിയുള്ളൂ
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰
@jineeshas
@jineeshas 2 жыл бұрын
Pakshe ithekalim rituals different ayirunn njngada ivda😍❤️
@shanivis8455
@shanivis8455 Жыл бұрын
A beautiful way to introduce boys to this important part of a girl's life.
@hafihiza01
@hafihiza01 2 жыл бұрын
സുന്ദരി കുട്ടി❤️❤️
@Thabu__paru12
@Thabu__paru12 2 жыл бұрын
Tquuu💗
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@itsmee662
@itsmee662 2 жыл бұрын
What is this
@SV-xv1sl
@SV-xv1sl 2 жыл бұрын
Smiling😊 face
@ajithakrishnan6691
@ajithakrishnan6691 2 жыл бұрын
God bless you
@saivenkatsaivenkat898
@saivenkatsaivenkat898 Жыл бұрын
Devathai God bless you .
@hashmiaachu8732
@hashmiaachu8732 2 жыл бұрын
Super🥰🥰😍😍😘😘 May god bless you dear 😘😘😘
@thapasyaks9365
@thapasyaks9365 2 жыл бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾💕💕
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@remyabhasker3237
@remyabhasker3237 2 жыл бұрын
Enikkum eghane okke ayirunnu poli chadagg anu🤗🎉
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰💕💕
@reshmaas5049
@reshmaas5049 2 жыл бұрын
Proud of you guys 🥰
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu 🥰
@richabhargava9566
@richabhargava9566 2 жыл бұрын
@@thapasyaks9365 ho kya rha h ye
@extrana4272
@extrana4272 2 жыл бұрын
@@richabhargava9566 her puberty celebration....💙
@shabanashebu.2248
@shabanashebu.2248 2 жыл бұрын
Adi poli family
@narmadaaravind1930
@narmadaaravind1930 2 жыл бұрын
ഇതൊക്കെ ജീവിതത്തിൽ ആദ്യമായി kaanuva....
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰🥰👍🏼
@ArjunArjun-db4zs
@ArjunArjun-db4zs 2 жыл бұрын
🥰 enikum ind pengal aneran ingana indayinum.... Ethoru penguttiyuda vilayeriya nimishangal anu ithu.... Avalk matram avakshapedan pattunath... ☺️🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
Athe🥰
@a.ithuhh
@a.ithuhh 2 жыл бұрын
Sathyam
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@divya_devadas_143
@divya_devadas_143 2 жыл бұрын
പണ്ട് എന്റെയൊക്കെ സമയത്തു ആരേം അറിയിക്കുക പോലും ഇല്ലായിരുന്നു.പുറത്തു ഇറങ്ങുപോൾ മാത്രമേ ആലോൾക്ക് മനസിലാവൂ. ഇപ്പോ വേറ ലെവൽ ആയി വിഡിയോ ഫോട്ടോ ഒരു കല്യാണപെന്നിനപോലെ ഒരുക്കും. അടിപൗളിയ. പിന്നെ ഒരു കാര്യം ഇണ്ട് പെണ്ണ്കുട്ടിയോള് 18 വയസാകാൻ കാത്തിരിക്ക സ്നേഹിക്കുന്ന പയ്യന്റെ കൂടെ ഇറങ്ങിപോകാൻ. അതോണ്ട് ഇപ്പോ എല്ലാവരും കൊച്ചുകല്യാണം അടിപൊളിയാക്കുന്നത്. കുടുംബക്കാരെയും നാട്ടുകാരേം വിളിച്ചു ആഘോഷിക്കുന്നത്. എന്തായാലും ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ☺️☺️🥰😍🤩
@astrophile5715
@astrophile5715 2 жыл бұрын
😂😂🤭🤭 Happiiieeee❤️👌🏻
@Shyja2244
@Shyja2244 2 жыл бұрын
Best moments 🥰❤️
@jitharaj4402
@jitharaj4402 2 жыл бұрын
She is so cute 😍🤗❤
@malavika__sunil__k
@malavika__sunil__k 2 жыл бұрын
You here 😁.... I found u 😂
@razalmonmuhammad2379
@razalmonmuhammad2379 2 жыл бұрын
Sundhari mol😘😘
@arathiudayan6591
@arathiudayan6591 2 жыл бұрын
Ithentha sambhavam? Ee chadang nthaanennu manasilayilla but kollaam ishttaayii☺️☺️
@ramphalsingh9371
@ramphalsingh9371 2 жыл бұрын
May God bless you my child 🙏 ❤ ♥ 💕 💙 💖 🙏
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu💕
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@arvlogscalicut
@arvlogscalicut 7 ай бұрын
Happy moments ❤❤
@anjana.p.s4678
@anjana.p.s4678 2 жыл бұрын
Enikkm periods aayatha ee paripadiyonnm enikk illenu😂
@user-bw7mu3mh3n
@user-bw7mu3mh3n 2 жыл бұрын
God bless you molu
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquu💕
@psychopravasi9132
@psychopravasi9132 2 жыл бұрын
Nannayittund super
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquu💕💕
@vijithap.s7845
@vijithap.s7845 Ай бұрын
@Crownedqueen586
@Crownedqueen586 2 жыл бұрын
aadyaayita inghane ok kaanunne .orupaad paranju kettitund .kandappol othiri santhosham tonnum
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰
@kinkuzzchannel
@kinkuzzchannel 2 жыл бұрын
ഇന്നത്തെ കാലത്തു എന്തിനാ ഇതൊക്കെ പുറത്തുള്ള കഴുകൻ മാരെ അറിയിക്കാനോ ആ കുട്ടിയുടെ കുട്ടിത്തം കളയാതെ ഞാൻ എന്റെ മോൾക്ക് ഒരിക്കലും ചെയ്യില്ല ഇത്തരം അനാചാരം ഒക്കെ ഇന്നും ഇവിടെ നിന്നു പോയിട്ടില്ല
@jmini2539
@jmini2539 2 жыл бұрын
ഇതു കേരളത്തിൽ അല്ല കേട്ടോ
@chaeryoung9715
@chaeryoung9715 2 жыл бұрын
Njan 2 pen kuttikalude ammayanu,avarude karym njsn matrame arinjittullu,bsndhukal polum arinjilla,nammude nattil ithupolulla chadangukal ippzhum und,poojari ,kuravsyidal oke kanum,nattukare ariyichal kure gift kittum,njanum palarkuum koduthittund,pàkhe avaril ninnum thirike kittan vendiyalla,pandu schoolil padikkunna kalathu ee chadanginu sesham varunna kuutikale oru pratheka reethiyil alukal nokkunnathu kandittund,ithinu akhosham alla kuttik karing anu vendath ente ammayum ente karyam purathariyichilla.
@kinkuzzchannel
@kinkuzzchannel 2 жыл бұрын
@@jmini2539 ithu kerala thil anu
@jmini2539
@jmini2539 2 жыл бұрын
@@kinkuzzchannel okkk
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@sruthiponnu3183
@sruthiponnu3183 2 жыл бұрын
Mensus aakumpol ashudhi anenn paranju avale ottapeduthi oru jeeviyude vila polum tharatha pazhaya kaalathe kure alkkar ippozhum nammude nattil und. Kaalam mariyathariyathe ashudhiyum kalppich nadakkunavar aan. Ivar manassilakkendath onnund ee ashudhi kalppikkunavarkk ithokke vannatha. Avar anubhavichath thanneya ippozhulla penpillerum anubhavikkunnath. Pakshe oru penninu ettavum kooduthal care kittanda 2 kaaryangal und. Onn before and after pregnancy and all periods time. Iniyenkilum ithokke chinthinch aalkkar marendiyirikkunnu. 😔
@sugandhasartcraftandstudyi1457
@sugandhasartcraftandstudyi1457 Жыл бұрын
The purpose of this festival is that she can have good memory associated with her first period and she can handle periods. And don't feel shame in front of her parent and society. She can take it blissful
@lekshmi....
@lekshmi.... 2 жыл бұрын
😍
@jineeshas
@jineeshas 2 жыл бұрын
Njngada placil ipozhum ee ceremony ond😍enikum undayirunn 2013
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰
@ashizzzz3317
@ashizzzz3317 2 жыл бұрын
❤️❤️❤️
@ajithakrishnan6691
@ajithakrishnan6691 2 жыл бұрын
Adipoli
@salinisaluuzzzk.s.sarang6270
@salinisaluuzzzk.s.sarang6270 2 жыл бұрын
🥰❤️🙌🏻
@StasteMedia
@StasteMedia 2 жыл бұрын
God pless you♥️♥️♥️♥️
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu🥰
@mylittlenest6225
@mylittlenest6225 2 жыл бұрын
Wow 😍😍😍
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰🥰
@deepthideepu1062
@deepthideepu1062 2 жыл бұрын
Supprbb 🥰
@jayanthiviswam9156
@jayanthiviswam9156 2 жыл бұрын
❤❤❤🌹🌹
@thapasyaks9365
@thapasyaks9365 2 жыл бұрын
💕💕💕🥰
@shanmughankv4820
@shanmughankv4820 2 жыл бұрын
Mole santhoshamayi pokatte iniyulla nalukal
@thapasyaks9365
@thapasyaks9365 2 жыл бұрын
Thank you💕
@TravelingMamas12
@TravelingMamas12 2 жыл бұрын
🥰🥰 ഞങ്ങടെക്കെ നാട്ടിൽ ഇപ്പോഴും ഇത് വലിയ ഫങ്ക്ഷന് ആയിട്ട് തന്നെയാ നടത്തുന്നത്... 🥰
@jasnii900
@jasnii900 2 жыл бұрын
Nnad evide?? Njn aadhyamaayita ingane kaanunne 😍
@geethumaju9878
@geethumaju9878 2 жыл бұрын
💕💕💕🎊🎊🎊
@thapasyaks9365
@thapasyaks9365 2 жыл бұрын
💕💕💕
@Karenglan
@Karenglan 11 ай бұрын
🙌🏻🙌🏻🙌🏻♥️
@sharimahmed448
@sharimahmed448 2 жыл бұрын
🌷🌷🌷🌷🌷🌷🌷💐💐💐💐💐💐💐
@renjiniraghunath9751
@renjiniraghunath9751 2 жыл бұрын
God bless you dear🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
Thank youuu♥♥
@johncyjaimonaghss2730
@johncyjaimonaghss2730 2 жыл бұрын
🥰🥰😘
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰🥰
@karthikaas2906
@karthikaas2906 2 жыл бұрын
Cute😻
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰
@nivedithahareendran
@nivedithahareendran 2 жыл бұрын
Enikkum ithilninnu kurach vyathyasangal ulla chadangukal nadathiyirunnu. Appo kittunna caring 😀. Nammal sherikkum VIP aayapole thonnum
@thapasyaks9365
@thapasyaks9365 2 жыл бұрын
Athe😃
@vtrvikas
@vtrvikas 2 жыл бұрын
🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
😍😍😍
@raseenasadiya1950
@raseenasadiya1950 2 жыл бұрын
Njanum
@thapasyaks9365
@thapasyaks9365 2 жыл бұрын
💕💕
@asbvlogs2122
@asbvlogs2122 2 жыл бұрын
😘😘
@thapasyaks9365
@thapasyaks9365 2 жыл бұрын
😘😘😘
@ponnusdiary5487
@ponnusdiary5487 2 жыл бұрын
Ith enthintte ചാടങ്ങാണ്
@Chandini315
@Chandini315 2 жыл бұрын
ഞങ്ങടെ നാട്ടിൽ ഇങ്ങനൊന്നും ഇല്ല. കൊല്ലം വേറെ ഭാഗത്തു ഉണ്ടോന്ന് അറിയില്ല. എന്തായാലും സംഭവം കൊള്ളാം. 🥰
@sandrask8472
@sandrask8472 2 жыл бұрын
Evida nad...eth elladathum ullathallea...🤔🙌
@mareena2706
@mareena2706 2 жыл бұрын
Evedeyum ella
@mareena2706
@mareena2706 2 жыл бұрын
Enik undarnila
@96family_vlog41
@96family_vlog41 2 жыл бұрын
Cute🤔
@kamakshy.s3590
@kamakshy.s3590 2 жыл бұрын
Super🥳🥳🥳
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquu♥
@abiyasaju1874
@abiyasaju1874 2 жыл бұрын
Nalla bhagi ind chiri kannan❤
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu 😃
@craftcafe4755
@craftcafe4755 2 жыл бұрын
Atha ith ??
@itsmeanz6220
@itsmeanz6220 2 жыл бұрын
💕💕💕💕
@thapasyaks9365
@thapasyaks9365 2 жыл бұрын
💕💕💕💕
@mariyaartandcraft7239
@mariyaartandcraft7239 2 жыл бұрын
Sundari molu😘😘😘😘
@thapasyaks9365
@thapasyaks9365 2 жыл бұрын
♥♥♥
@Shazfas
@Shazfas 2 жыл бұрын
👍🏻👍🏻😍
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰
@socialwork__Students__BSW
@socialwork__Students__BSW 2 жыл бұрын
❤️😍😍🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
♥♥♥
@AlfiyascookNvlog
@AlfiyascookNvlog 2 жыл бұрын
👍👍👍👍🌹🌹🌹🌹🌹
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰🥰🥰🥰♥
@amruthaamrutha6348
@amruthaamrutha6348 2 жыл бұрын
👀njan adym ayitta ingne oru reethi kanunne... Place evideyaaa
@thapasyaks9365
@thapasyaks9365 2 жыл бұрын
Edamuttam, Thrissur 🥰
@a.ithuhh
@a.ithuhh 2 жыл бұрын
Ente chettananu ente oppam vaalayitt indayirunne paavam ente thalel koode enna kori ozhikayirunnu😝🥰
@thapasyaks9365
@thapasyaks9365 2 жыл бұрын
😃😃
@F4focus-qx9cx
@F4focus-qx9cx 9 ай бұрын
Njn aayath vaikuneram aarnn.. But amma nikk padd vangich thannit tutionu povan parann😅😅.. Aduppichu orazcha schl leave edkam vicharichatanu.. But nadanilla😂😂.. Ipl athokke orkumbo rasam😁
@blinkee1937
@blinkee1937 2 жыл бұрын
👍
@thapasyaks9365
@thapasyaks9365 2 жыл бұрын
@Fairose_navaf321
@Fairose_navaf321 2 жыл бұрын
Ente jeevithathil ettavum deshyamulla divasam
@Theerthaa252
@Theerthaa252 2 жыл бұрын
Me too
@btsfangirl4031
@btsfangirl4031 2 жыл бұрын
Enthina ingane cheyyane
@kuttychathen6119
@kuttychathen6119 2 жыл бұрын
Super
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu💕
@noorjahanvb6909
@noorjahanvb6909 2 жыл бұрын
God bless you mole
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquu💕💕💕
@athirams5975
@athirams5975 2 жыл бұрын
@@thapasyaks9365 god bless you chakkare
@extrana4272
@extrana4272 2 жыл бұрын
Beautiful...💙
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu
@extrana4272
@extrana4272 2 жыл бұрын
@@thapasyaks9365 ❣
@sruthyhiresh403
@sruthyhiresh403 2 жыл бұрын
God bless you dear
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquu ♥♥
@farhangaming8495
@farhangaming8495 2 жыл бұрын
Mmalum adyaayitta kaanunnath
@rizwanmuhammed6338
@rizwanmuhammed6338 2 жыл бұрын
🎉🥰🌟
@thapasyaks9365
@thapasyaks9365 2 жыл бұрын
😍😍😍
@anittajames2624
@anittajames2624 2 жыл бұрын
Eghane okke undayirunno enik 1st periods ayappo Le amma - sery mole dheyvathinu nandhi....ella chadaghum kazhinju
@sivaprasadmn1226
@sivaprasadmn1226 2 жыл бұрын
Ithentha sambhavam
@jayaprakashd8134
@jayaprakashd8134 2 жыл бұрын
Enikk ingane oru function onnum illarunnu lock down timil ayathukondu 😔Relatives gold okke thannu ath mathrame undayirnnollu 😔
@thapasyaks9365
@thapasyaks9365 2 жыл бұрын
🥰
@sandrasathyan8904
@sandrasathyan8904 2 жыл бұрын
Enkum 😢
@sandrak8931
@sandrak8931 2 жыл бұрын
​@@sandrasathyan8904 😊
@sandhyaraj8316
@sandhyaraj8316 2 жыл бұрын
Sundari kutty
@thapasyaks9365
@thapasyaks9365 2 жыл бұрын
Tquuu🥰
@galaxygirlff1336
@galaxygirlff1336 2 жыл бұрын
@@thapasyaks9365 🥰😘
@vaigaammu9803
@vaigaammu9803 2 жыл бұрын
Njangalum thrissur aa Ningal thrissur evideya
@thapasyaks9365
@thapasyaks9365 2 жыл бұрын
Edamuttam
@vaigaammu9803
@vaigaammu9803 2 жыл бұрын
@@thapasyaks9365 aha ...edamuttam enik ariyam
@thapasyaks9365
@thapasyaks9365 2 жыл бұрын
@@vaigaammu9803 നിങ്ങൾ എവിടെയാണ്
@totustuus2610
@totustuus2610 2 жыл бұрын
Oru doubt chodhichotte first menses aayitt vayyathe irikkunna time il engane aanu ee ceremony yil pankedukunne
@fizaa5911
@fizaa5911 2 жыл бұрын
Crrct😹but ellarkkum orupole allallo pain
@hishamsalim4908
@hishamsalim4908 2 жыл бұрын
വയ്യായ്ക മാറിയിട്ടാണല്ലോ ചടങ്ങ് നടത്താർ
@dia61843
@dia61843 2 жыл бұрын
3 divasam kazhinj
@thapasyaks9365
@thapasyaks9365 2 жыл бұрын
Njangal 7th day aayirunnu aagoshichath. Aadyame pain onnum illayirunnu😊
@totustuus2610
@totustuus2610 2 жыл бұрын
@@thapasyaks9365 normally first menses aakumo extreme pain undavarund.. Pinned pain koranju koranju varum
@billions__armiess
@billions__armiess 2 жыл бұрын
Periods aanoo , enik period engane chey thu
@thapasyaks9365
@thapasyaks9365 2 жыл бұрын
Yss
@richabhargava9566
@richabhargava9566 2 жыл бұрын
Ye ho kya rha h koi bta skta h plz
@sugandhasartcraftandstudyi1457
@sugandhasartcraftandstudyi1457 Жыл бұрын
The purpose of this festival is that she can have good memory associated with her first period and she can handle periods. And don't feel shame in front of her parent and all. She can take it blissful
@shifana-shax4412
@shifana-shax4412 2 жыл бұрын
Enduva ithh
@Anu-fr6su
@Anu-fr6su 2 жыл бұрын
ഇത് എന്ത് പരിപാടിയാണ്
@akhi...1748
@akhi...1748 2 жыл бұрын
Enganokke aayitt koodi alle aval menses aavumbo asudhi kalpikkunne. Aval chuvannath kond maathram janmamkonda chilar asudhiyennu vilich avale purathiruthunnu 🥴
@chandhana457
@chandhana457 2 жыл бұрын
ആ day തന്നെ ആണോ ഈ function അല്ലെങ്കിൽ 7dys കഴിഞ്ഞോ
@meera6965
@meera6965 2 жыл бұрын
7 days kazhinj
@rakeshjoy4506
@rakeshjoy4506 2 жыл бұрын
Thamil nattil i chadangil thaayi maamanayi ninna njaan 😀😀
@thapasyaks9365
@thapasyaks9365 2 жыл бұрын
😃♥
@dasdas4762
@dasdas4762 2 жыл бұрын
Taayi maama 😁
@nihala8276
@nihala8276 2 жыл бұрын
Thaayi mama enn vechalentha
@sivanesh2896
@sivanesh2896 Жыл бұрын
@@nihala8276 amme nte aniyan Or. Chetan eh sis nte. Molu Or monu thaayi maamenu vilikum
@growth_hunter7
@growth_hunter7 2 жыл бұрын
Boys inu ithupolathe parivadi onnum illey. onnara kollam munb ente adolescence thodangiyappo oru vada polum aarum vangi thannattilla. 😂
@thapasyaks9365
@thapasyaks9365 2 жыл бұрын
😂😂
@june1600
@june1600 2 жыл бұрын
🤣🤣🤣
@cimycamillus1976
@cimycamillus1976 Жыл бұрын
Adolescence thodangi enn engane arinju.. Ithpole signs vellom kanicho body
@growth_hunter7
@growth_hunter7 Жыл бұрын
@@cimycamillus1976 pubic hair and deepening of voice.
@Punarjani-hinduism
@Punarjani-hinduism 4 ай бұрын
മനസു നിറഞ്ഞു
PUBERTY CEREMONY|Vaikhachanjal|nice media|premjith chirayinkeezhu
3:59
nice media kerala നൈസ് മീഡിയ കേരള
Рет қаралды 76 М.
Thirandu Kalyanam/Kutti Kalyanam
16:30
Dr RANJITH M P
Рет қаралды 8 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 330 М.
puberty ceremony from short film READY TO WAIT
6:06
Ramesh Ranchen
Рет қаралды 281 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН