പുലർച്ചെ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ ആഗ്രഹിച്ച കാര്യം അത്ഭുതം പോലെ നടന്നുകിട്ടും,ganapathi,astrology

  Рет қаралды 102,846

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Ай бұрын

പുലർച്ചെ ഉറക്കമുണരുമ്പോൾ ഈ ഗണപതി Tec ചെയ്‌താൽ ജീവിതം രക്ഷപെടും,
അന്നേദിവസം നിങ്ങൾ തൊട്ടതെല്ലാം വിജയിക്കും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ganapathi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 939
@minijijesh9494
@minijijesh9494 Ай бұрын
🙏
@nambyattumana
@nambyattumana Ай бұрын
ക്ഷേത്രത്തിലോ നമ്മുടെ വീട്ടിലെ ഫോട്ടോയിലോ ദൈവം ഇരുന്നത് കൊണ്ട് മാത്രമായില്ല... ആ ശക്തി നമ്മുടെ ചിന്തകളിലൂടെയും, വാക്കുകളിലൂടെയും, പ്രവർത്തിയിലൂടെയൂം യാഥാർത്ഥ്യമായി (Be realistic) നമ്മുടെ ജീവിതത്തിന് ഒരു വഴികാട്ടി ആകണം... ഇതാണ് ജീവിതത്തിൻറെ ഉയർച്ച... അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം... നന്ദി നമസ്കാരം...
@jayakrishnanvc6526
@jayakrishnanvc6526 Ай бұрын
​​@@nambyattumanaOmm... Sree.. Gamm Gannapathyiaaa Nammahhaa.... 💗 Enaallaaa????????💗💙
@shyladas9387
@shyladas9387 Ай бұрын
Thirumeni it is very True 🙏
@CHALLEGEPROS
@CHALLEGEPROS Ай бұрын
നന്ദി തിരുമേനി
@sreekumares4481
@sreekumares4481 Ай бұрын
Namskaram thirumeni 🥰🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️എന്റെ പോന്നു തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി ❤️🙏🙏🙏🙏🙏🙏🙏ഞാൻ എന്നും കാലത്തു എഴുന്നേറ്റ ഉടൻ ഓം ഗം ഗണപതയെ നമഃ.. അതിനു ശേഷം എന്റെ തറവാട് ദേവൻ പോന്നു മുത്തപ്പാ ശരണം.. പിന്നെ ഓം ശ്രീ മഹാലഷ്മി നമഃ അതിനു ശേഷം ഓം നമഃ ശിവായ..പിന്നെ ഓം ഭഗവതേ വാസുദേവായ ഓം നമോ നാരായണായ... ഉമ്മാമഹേശ്വരി നമഃ.. വച്ചതു ഭൂവേ നമഃ.. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏ഇങ്ങനെയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കും മുന്നേ പ്രാർത്ഥിക്കാറു 🙏🙏മനസ്സ് ഒരുപാട് സന്തോഷം സമാധാനം കിട്ടാറുണ്ട് 🙏🙏നാളെ മുതൽ തിരുമേനി പറഞ്ഞത് പോലെ ഫസ്റ്റ് കിടക്കയിൽ ഇരുന്നു കൈകൾ കൂപ്പി ഓം വിഘനെശ്വരായ നമഃ എന്ന് പ്രാർത്ഥിക്കാം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@Santhy.p
@Santhy.p Ай бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് ഈ അവസ്ഥ ആണ് എനിക്ക് ഇപ്പൊൾ പ്രഷർ ആണ് ഞാൻ വെളുപ്പിന് ഉണർന്ന് കുളിച്ച് പ്രാർത്ഥിച്ച് കഴിഞ്ഞ ആണ് ഓരോ ദിവസത്തെയും കാര്യം ചെയ്യാറ് ഇപ്പോള് അങ്ങനെ തന്നെയാണ് പക്ഷെ തിരുമേനി പറഞ്ഞത് പോലെ ഒരോ ദിനവും ഓരോരോ അസുഖങ്ങൾ ആണ് തിരുമേനി എല്ലാ നല്ല രീതിയിൽ ആകാൻ എന്നേ കൂടി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം
@jayakrishnanvc6526
@jayakrishnanvc6526 Ай бұрын
Salt mixed food kurrakkannam.... Presher Aannuooo
@sreelekshmiratheeshsreelak9794
@sreelekshmiratheeshsreelak9794 Ай бұрын
Ratheesh aayillyam, sreelekshmi chothi
@MivaCS
@MivaCS Ай бұрын
ഹരികൃഷ്ണൻ മകം വിദേശത്ത് വിചാരിച്ച ജോലി എത്രയും പെട്ടന്ന് ശരിയാവൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏
@smithak3693
@smithak3693 Ай бұрын
എനിക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല എണീക്കാൻ തോന്നുന്നില്ല മനസ്സ് പിന്നോട്ട് പോവാതോറ്റു..🙏🙏 .
@priyakm3759
@priyakm3759 Ай бұрын
തിരുമേനി ഞാൻ Psc ഓൺലൈൻ ആയി പഠിക്കുന്നുണ്ട് ഇപ്പൊ കുറച്ച് നാളായി പഠിക്കാനുള്ള സമയം, ക്ഷീണം കാരണം പറ്റുന്നില്ല. തിരുമേനി പഴയ പോലെ പഠിക്കാനും ഓർമയിൽ നിൽക്കാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. പ്രീത ചോതി
@Changu2018
@Changu2018 Ай бұрын
Evidaya padikunnae
@sindujimon1073
@sindujimon1073 Ай бұрын
Namaskaram Thirumeni 🙏🙏🙏
@vijayakumarit4810
@vijayakumarit4810 Ай бұрын
നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എൻ്റെ കുടുംബത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടായി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@suseelak5144
@suseelak5144 Ай бұрын
Sabji നമസ്കാരം നല്ല ഒരു മോട്ടിവേഷൻ ക്ലാസ് ആണ് കഴിഞ്ഞത് എല്ലാവർക്കും പൂർണമായും ആത്മവിശ്വാസം പകരുന്ന വാക്കുകൾ സമാധാനത്തിൻ റെയും സ്നേഹത്തിൻറെ യും കാരുണ്യത്തിൻ്റെയും വാക്കുകൾ സ്വാമിജിയുടെ വാക്കുകൾ എന്നും എല്ലാവർക്കും പ്രചോദനമായി തീരട്ടെ
@sreedevikm580
@sreedevikm580 Ай бұрын
ജോലി ചെയ്തിട്ട് സാലറി കിട്ടിയിട്ട് 4 മാസമായി, കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 (ശ്രീദേവി പൂരാടം )
@jayaradhakrishnan5025
@jayaradhakrishnan5025 Ай бұрын
രാധാകൃഷ്ണൻ അനിഴം മദ്യപാനം ഉപേക്ഷിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@praseethapanicker
@praseethapanicker Ай бұрын
പ്രസീത - അനിഴം. ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@krishnavijayan650
@krishnavijayan650 Ай бұрын
കൃഷ്ണകുമാരി ആയില്യം, മോളുടെ കല്യാണമായി ഒരുപാട്കടം ഉണ്ട്, എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നുകിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കണേ തിരുമേനി, മോളുടെ നക്ഷത്രം ഉത്രാടം, വിഷ്ണു പ്രിയ വിജയൻ
@umamaheswari8125
@umamaheswari8125 Ай бұрын
Saroja, thrikketta മനഃശക്തി ഉണ്ടാവാന്‍ prarthikkane തിരുമേനി
@arjunksanthosh7995
@arjunksanthosh7995 Ай бұрын
എന്റെ മോൻ അർജുൻ സന്തോഷ്‌ പടിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 പഠിക്കുന്നത് പരീക്ഷക് എഴുതാൻ ഓർമ കിട്ടുന്നില്ല എന്റെ മോന് നല്ല ബുദ്ധി ശക്തി യും ഓർമ ശക്തി യും ഉണ്ടാവാൻ ഞാൻ എന്തു പൂജ ആണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏(അർജുൻ കാർത്തിക )
@subinvasudevan3518
@subinvasudevan3518 Ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 🙏❤...ഈ അറിവ് പകരുന്ന തിരുമേനിക്ക് നല്ലത് മാത്രം നടക്കട്ടെ 🙏ഓം വിഘ്‌നേശ്വരായ നമഃ 💚
@sarithaRANJITH-fm5kv
@sarithaRANJITH-fm5kv Ай бұрын
നമസ്കാരം തിരുമേനി 🙏 സരിത മൂലം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@thefloralgarden1298
@thefloralgarden1298 Ай бұрын
Haridas pooriruttathi Manjula Uthram Aswathy haridas Aswathy Aiswarya uthradam
@vipindasvipi6704
@vipindasvipi6704 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി അങ്ങ് ഈശ്വര തുല്യൻ ആണ് 🙏🙏 എന്റെ ഭാര്യയുടെ സുഖ പ്രസവം നടക്കാൻ ആയി അങ്ങ് പൂജയിൽ ഉൾപെടുത്തണേ🙏🙏🙏ഒരിക്കലും സിസേറിയൻ ആവരുതേ 🙏🙏🙏നോക്കാൻ ആരും ഇല്ല... ഹോസ്പിറ്റലിൽ പോകാൻ ആവശ്യമായ സാമ്പത്തിക തടസ്സം എല്ലാം മാറ്റി തരണേ..... ഇനി എന്റെ ഒരു സംശയം ചോദിക്കട്ടെ 9മാസം ആയ ഗർഭിണികൾ വീട്ടിൽ വിളക്ക് കൊളുത്താൻ പാടില്ലേ.... പ്രസവ ശേഷം എത്ര നാൾ കഴിഞ്ഞ് വിളിക്ക് കൊളുത്താം ഒന്ന് പറഞ്ഞ് തരുമോ..... Vipindas തിരുവാതിര 🙏🙏🙏 ശ്യാമ അനിഴം 🙏🙏🙏🙏🙏
@vijayaviswadev626
@vijayaviswadev626 Ай бұрын
സുഖപ്രസവം ആകാൻ പ്രാർത്ഥിക്കുന്നു.
@user-ib5mf9fs1m
@user-ib5mf9fs1m Ай бұрын
Lekshmi - മകയിരം - ഇന്ന് ഒരു psc Interview കഴിഞ്ഞു. Main list -ൽ വരാൻ മോൾക്കു വേണ്ടി പ്രാർത്ഥിക്കണ തിരുമേനി
@gopalakrishnannair401
@gopalakrishnannair401 Ай бұрын
Nokan arumilla ennu chinthikkaruth Eshwaran kanum aarumillathavarkku daivam thuna so samadhanamayirikku jagadeshwaran kude kanum 🙏
@user-ww6uf9dn8w
@user-ww6uf9dn8w Ай бұрын
ഞാനും പ്രാർത്ഥിക്കാം. എല്ലാം ശുഭകരവും എളുപ്പവും ആവട്ടെ. ഈശ്വരൻ സഹായിക്കും. 😊
@samip490
@samip490 Ай бұрын
അമ്മി ണ്ണി കുട്ടി.വിശാഖം.
@sajithabhasi9836
@sajithabhasi9836 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സജിത പുരാടം സതി ചതയം വിഷ്ണു രോഹിണി ഹരിത പുണർതം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@sujaelavunkal8284
@sujaelavunkal8284 Ай бұрын
സുജ അശ്വതി ഞാൻ ചെയ്തുകൊണ്ട് ഇരിക്കുന്ന ജോലി വളരെ ആത്മാർഥമായി ചെയ്യുന്നതിനായി പ്രാർത്ഥിക്കേണമേ തിരുമേനി.
@sudhapraveen608
@sudhapraveen608 Ай бұрын
Rajam - Aayilyam Praveen - Rohini Sudha - Moolam Parvathy - Uthram Poojayil ulpeduthane thirumeni 🙏
@adithyasreekumar4311
@adithyasreekumar4311 Ай бұрын
💯% correct aanu thirumeni ithrayum nalla clear aayi engane thirumeni parayunnadhu enikku thirumeni paranjapole pularche unarnnadhum thaledhivasathe negative chindhakal varum pinne annathe dhivasam ellaam negative aayithanne undaavum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramyamanoj1471
@ramyamanoj1471 Ай бұрын
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏രമ്യ :തൃക്കെട്ട, രാജീവ്‌ :അനിഴം
@pankajampadmam1242
@pankajampadmam1242 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങേക്കും കുടുംബത്തിനും ദീർഘായുസ്സു ഉണ്ടാവട്ടെ. ഞാൻ ഈ ചാനൽ സ്ഥിരം കാണുന്ന വെക്തിയാണ്.
@sinduaswin386
@sinduaswin386 Ай бұрын
നമസ്കാരം തിരുമേനി ബിജുമോൻ തൃകേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖
@devikamp
@devikamp Ай бұрын
Thankyou so much for this knowledge 🙏 Devika- karthika Deepak- thrikketta Niranjan- pooram Please include us in pooja thirumeni 🙏🙏🙏
@sindhumr3336
@sindhumr3336 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു അനിഴം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@sreekalaharikumar3378
@sreekalaharikumar3378 Ай бұрын
Namaskaram thirumeni. Sreekala - Chithira Harikumar - Chithira Ella thadassangalum maaraan vendi Prarthana yil ulppeduthane thirumeni 🙏🙏
@saralabalan3454
@saralabalan3454 Ай бұрын
നന്ദി. നമസ്കാരം തിരുമേനി.🙏
@valsalasunder5726
@valsalasunder5726 Ай бұрын
ഓം ഗം ഗണപതായേ നമഃ 🙏🙏. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി അഖിൽ രോഹിണി 🙏🙏
@dhanyamohanan7845
@dhanyamohanan7845 Ай бұрын
Namaskaram Thirumeni...
@Luckpinterest
@Luckpinterest Ай бұрын
ലീന -പുണർതം, നിതിൻ റോണി -അനിഴം, നന്ദന -പൂരു ട്ടാ തീ, നവിൻ -ചതയം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായി മാറാനും, കിട്ടാനുള്ള കാശ്, സ്വർണ്ണം തിരികെ ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@cmarun6963
@cmarun6963 Ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി. ഈ നല്ല അറിവിന്‌ നന്ദി 🙏🏻🙏🏻🙏🏻
@priyanairmv627
@priyanairmv627 Ай бұрын
Rajeshkumar bharani , Anjali makam 🙏
@AnoopNarayanan-xk6hv
@AnoopNarayanan-xk6hv Ай бұрын
Anoop ഉത്രട്ടാതി ആയുരാരോഗ്യ സൗഖ്യ ത്തിനും കാര്യവിജയത്തിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@parvathykrishna9967
@parvathykrishna9967 Ай бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷം തോന്നും 🙏
@saralak6536
@saralak6536 Ай бұрын
നമസ്കാരം 🙏🙏🙏 സരള തിരുവോണം 09-07-1971 സ്ഥിരമായ ജോലി, ആരോഗ്യം നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@user-vk5sq3oq1l
@user-vk5sq3oq1l Ай бұрын
Namaskaram Thirumeni 🙏Sindhu Utradam, Vishal Vishagham nakshatram, Anju thiruvonam nakshatram, Vinod Bharani nakshatram, Prasanna Revathi nakshatram. Sambathika bhadrathayum manassamadanavum undavan prarthikane thirumeni 🙏
@sreedevirajappan1955
@sreedevirajappan1955 Ай бұрын
നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ എന്റെ പ്രിയപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏
@user-ez2kr7um2i
@user-ez2kr7um2i Ай бұрын
നമസ്തേതിരുമേനി🙏🙏🙏Karunan aswathy Lathika chithira. Vysagkarthika. Vishalpooyam🙏🙏🙏🙏🙏
@indirak8897
@indirak8897 Ай бұрын
നമസ്കാരം തിരുമേനി❤എന്നും ഗണപതിഭഗവാനേ പ്രാര്‍ത്ഥിക്കുഅം,ഇന്ദിര മൂലംപ്രാര്ത്ഥന വേണം❤
@anu716
@anu716 Ай бұрын
നമസ്കാരം തിരുമേനി സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@leelak.i470
@leelak.i470 Ай бұрын
നന്ദി തിരുമേനി 🙏🙏🙏
@sangeethasangeetha1373
@sangeethasangeetha1373 Ай бұрын
സംഗീത തൃകേട്ട ജയരാജ്‌ മകയിരം ദേവദർശ് ചതയം പ്രാർത്ഥിക്കണേ തിരുമേനി
@jayaraja7342
@jayaraja7342 Ай бұрын
നമസ്തേ തിരുമേനീ 🙏🏻 ജയ അവിട്ടം സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@sureshpk7225
@sureshpk7225 Ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ എല്ലാം സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏
@user-oy6dz4qx2h
@user-oy6dz4qx2h Ай бұрын
Puthiya puthiya arivugal paranju tharunna thirumanikyu 🙏 Thank you so much God bless you
@user-cd3gz2ut5e
@user-cd3gz2ut5e Ай бұрын
Beena Thiruvathira Shibu Thrikketta Komalakumari aswathy Krishnanunni moolam Niveditha uthradam 🙏🙏🙏
@aswathimohanan217
@aswathimohanan217 Ай бұрын
തിരുമേനി... വിഘ്‌നേശ്വര പൂജയ്ക്ക് ശേഷം വളരെ നാളായി ആഗ്രഹിക്കുന്ന ജോലി ലഭിച്ചു വളരെ നന്ദി.....
@sreekumarv8958
@sreekumarv8958 Ай бұрын
🙏🙏🙏 ശ്രീകുമാർ, തൃക്കേട്ട സ്മിത, അവിട്ടം അഭിരാമി, തൃക്കേട്ട അവിനാശ്, അശ്വതി. നന്ദി........... നമസ്കാരം 🙏
@preethareji
@preethareji Ай бұрын
Reji Karthika.. preetha, thiruvaathira.. paarvana, aswathi.. Rishab Krishna, Bharani pujayil ulpeduthane prathikarane thirumeni 🙏🙏🙏
@prasadqpp347
@prasadqpp347 Ай бұрын
സത്യം തിരുമേനി 🙏🏻 സിദ്ധിപ്രദയകനായ ഗണനാഥൻ കർമ്മത്തിൽ കൂടെയുണ്ട്. 🙏🏻🙏🏻🙏🏻 പ്രസാദ് തിരുവാതിര.
@sheelakumari7436
@sheelakumari7436 Ай бұрын
കൃഷ്ണകുമാർ രോഹിണി, ഷീല ഉത്രം, സച്ചിൻ വിശാകം, സഞ്ജയ്‌ വിശാകം, വൈഷണവി മകയിരം 🙏🙏
@saradahari7317
@saradahari7317 Ай бұрын
തിരുമേനി അരുൺ പൂരം, ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@minisundhar3122
@minisundhar3122 Ай бұрын
Minimol chothy thulam masam
@devilakshmi2443
@devilakshmi2443 Ай бұрын
സന്തോഷം തോന്നി തീരുമേനി ഞങ്ങൾക്ക് തന്ന നല്ലൊരു അറിവിന്
@SarasammaVP-el1gm
@SarasammaVP-el1gm Ай бұрын
🙏നന്ദി തിരുമേനി 🙏 അഭയ് ഗോപി തിരുവാതിര ഗോപി ഉത്രം അമ്മിണി തിരുവോണം ആൽബിൻ അനിഴം സരസമ്മ. ആയില്യം
@seemaveluthanath5373
@seemaveluthanath5373 Ай бұрын
Seema... അത്തം Aswini.. അവിട്ടം,അലീന... പൂയം..... ഈ കുട്ടികൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻 തിരുമേനീ. സീമക്ക് കട ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനും 🙏🏻🙏🏻
@nicypillai3158
@nicypillai3158 Ай бұрын
Thank you thirumeni 🙏🙏🙏 Anagha kaarthika, Vinayak Pooram
@rasmibansi2093
@rasmibansi2093 Ай бұрын
Resmi. ,Thiruvonam
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 Ай бұрын
Thanks thirumeni enne sambhadhichu ഇതൊരു വലിയ ആശ്വാസം ആണ്. ഞാൻ അയർലണ്ട് ആണുള്ളത്. ഇവിടെ എനിക്ക് ആക്‌സിഡന്റ് ഓക്കേ ആയി ജോലിക്കു പോകാൻ പറ്റാതെ കിടപ്പിലായിരുന്നു. ഇപ്പോൾ കഷ്ടി വടി കുത്തി നടക്കാൻ പറ്റും 2012- 13 മുതൽ... ചുറ്റും കടൽ പോലെ കടം തിരുമേനിയുടെ ചില മന്ത്രങ്ങൾ എല്ലാം ദിവസവും ചൊല്ലാറുണ്ട്. നാട്ടിൽ ഉണ്ടായിരുന്ന വീടും ജപ്തി ആയിരിക്കുന്നു. ആലീസ് ഭരണി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ഞാൻ mail അയച്ചിരുന്നു കുറെ നാൾ മുന്നേ.
@nambyattumana
@nambyattumana Ай бұрын
ക്ഷേത്രത്തിലോ നമ്മുടെ വീട്ടിലെ ഫോട്ടോയിലോ ദൈവം ഇരുന്നത് കൊണ്ട് മാത്രമായില്ല... ആ ശക്തി നമ്മുടെ ചിന്തകളിലൂടെയും, വാക്കുകളിലൂടെയും, പ്രവർത്തിയിലൂടെയൂം യാഥാർത്ഥ്യമായി (Be realistic) നമ്മുടെ ജീവിതത്തിന് ഒരു വഴികാട്ടി ആകണം... ഇതാണ് ജീവിതത്തിൻറെ ഉയർച്ച... അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... കുറച്ചു കഴിഞ്ഞ ശേഷം നോക്കി പകർത്തിയെടുക്കും... നന്ദി നമസ്കാരം...
@Krishna.9036
@Krishna.9036 Ай бұрын
Sampathika budhimuttukal maranum kudumbathil samadhanam undakanum oru kunju undakanum angayude aatmarthamaya prayers undakanam 🙏🙏.sarath pooram aditya thiruvathira 🙏
@RugminiM-ds8jx
@RugminiM-ds8jx Ай бұрын
നമസ്കാരം തിരുമേനി, രുഗ്മിണി പൂരാടം 15/05/1968 വർഷങ്ങളായി സാമ്പത്തിക ബുന്ധിമുട്ടും വിടാതെ പിന്തുടരുകയാണ്. ഇതിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥിക്കണേ തിരുമേനീ. അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. അനുഗ്രഹം ഉണ്ടാവണം 🙏🙏
@robinjoseph2112
@robinjoseph2112 Ай бұрын
നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, കടം കൊടുത്ത പണം ഇനിയും കിട്ടിയില്ല... ആകെ പ്രശ്നങ്ങളാണ്... റോബിൻ, പൂയം 👏👏👏
@gokulvenugopal4815
@gokulvenugopal4815 Ай бұрын
🙏 നമസ്തെ..... തിരുമേനി🙏💐 ഓം ഗംഗണപതയെ നമഃ🙏 ജപിക്കാം തിരുമേനി🙏 വേണുഗോപാൽ - മകയിരം,ഗോകുൽ - അശ്വതി,ഷൈലമ്മ - അനിഴം,രേഷ്മ- മകയിരം ........ എൻ്റെ കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏♥️
@sulochanadevi9041
@sulochanadevi9041 Ай бұрын
Thirumeni namaskaram Rajeh chothi Rakesh makayiram Rakhi uthradam evarke manasine santhium samathanavum kittanum kadangal poornamayum evaril niinne ozhinju pokanum prarthikkane avar thammil. Oru pinakkavum undakathe prarthikkane thirumeni
@miniunnikrishnan-bt4qg
@miniunnikrishnan-bt4qg Ай бұрын
Mini Punartham, Abhijith, Karthika, Aiswarya , chothi
@sinirajeev1681
@sinirajeev1681 Ай бұрын
നമസ്കാരം തിരുമേനി 🙏 രാജീവ്‌ രേവതി, സിനി കാർത്തിക, ജോലി തടസങ്ങൾ മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, കുടുംബ സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏
@aneeshatn7452
@aneeshatn7452 Ай бұрын
നമസ്കാരം 🙏🏻 തിരുമേനി 🙏🏻🙏🏻 പ്രാർത്ഥന കളിൽ ഉൾപെടുത്തുക തിരുമേനി 🙏🏻🙏🏻
@minibalan4927
@minibalan4927 Ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം മിനി പൂരാടം 🙏
@sivadas6890
@sivadas6890 Ай бұрын
തിരുമേനി എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ, നമിത visagham, രോഗമുക്തിക്കും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ, ബിയോപ്സി റിസൾട്ട്‌ നെഗറ്റീവ് ആവാനും 🙏🙏🙏
@sreelathasasidharan5364
@sreelathasasidharan5364 Ай бұрын
നമസ്കാരം തിരുമേനി 🙏 നയന പൂരം നിർമ്മൽ കാർത്തിക രണ്ടാൾക്കും വിദേശജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@raveendranp.k487
@raveendranp.k487 Ай бұрын
നമസ്കാരം തിരുമേനി. 🙏🙏🙏ഞങ്ങളുടെ പേരും നാളും പൂ ജയിൽ ഉൾപെടുത്തണേ. രവീന്ദ്രൻ. പി. കെ. അത്തം., വാസന്തി. പി. കെ. ഉത്രട്ടാതി. പ്രണാമം 🙏🙏🙏
@user-xe1rd3wd1z
@user-xe1rd3wd1z Ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏 നിമിഷ -പൂയം ഗണപതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏 സെപ്റ്റംബറിൽ നടക്കാൻ പോകുന്ന LDC പരീക്ഷയിൽ നല്ല റാങ്കോട് ജോലിയിൽ കയറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@SmithaKrishnanK
@SmithaKrishnanK Ай бұрын
Murali Krishnan -Rohini Smitha Krishnan -Atham Njangalk vendi prarthikkane thirumeni 🙏🙏🙏. Angayude prarthana kond ellam subhamayi bhavikkan thudangiyittund.Angekk nallath varatte enn ashamsikkunnu.
@rathivijayan4402
@rathivijayan4402 Ай бұрын
രതി രേവതി അർച്ചന മകം വിജയൻ- മകയിര്യം പ്രാർത്ഥിക്കണേ🙏
@geetakurup-8160
@geetakurup-8160 Ай бұрын
Namaskaram thirumeni 🙏 Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni
@sujithajayakumar892
@sujithajayakumar892 Ай бұрын
😌🙏 Jayakumar moolam Sujitha pooradam Silpa Makairam poojayil ulpeduthane THIRUMENI 😌🙏
@gknair3576
@gknair3576 Ай бұрын
Gopalakrishnan, chithira Sujatha, ayilyam njangalku vendi prarthikane thirumeni 🙏🙏🙏
@user-ud6gc3un3q
@user-ud6gc3un3q Ай бұрын
Vignesh uthram jolikvendi prarthikane thirumeni 🙏🙏🙏
@user-wr9sg2em8q
@user-wr9sg2em8q Ай бұрын
നമസ്കാരം തീരുമേനി വിനീത് -ചതയം എന്റെ ഭഗവാനെ ഞാൻ ആഗ്രഹിക്കുന്നത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായി ഒരു പാട് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ സഹായിക്കണേ, ഭഗവാനെ എന്നെ ഉപേക്ഷിക്കരുതേ🙏🙏🥺🥺
@user-wt4ni1dz7f
@user-wt4ni1dz7f Ай бұрын
നമസ്കാരം തിരുമേനി സജി ഉത്രം, അനൂപ് ഭരണി, അഭിജിത്ത് കാർത്തിക തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണം
@padmakumari1474
@padmakumari1474 Ай бұрын
Padmakumari മകയിരം ശാന്തിയും സമാദാനവും രോഗശാന്തിയും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ
@Keshu-ws1nz
@Keshu-ws1nz Ай бұрын
Divya ayilyam
@megharaveendran1111
@megharaveendran1111 Ай бұрын
Megha pooram nakshathram 🙏
@geethageethu6707
@geethageethu6707 Ай бұрын
Namaskaram thirumeni, Lekshmi punartham
@preethashyam1826
@preethashyam1826 Ай бұрын
പ്രീത അശ്വതി🙏 ശ്യാം ചോതി🙏ദേവി നന്ദ മകം🙏ദേവി ക ആയില്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@divyasundaran7192
@divyasundaran7192 Ай бұрын
Namaskaram thirumeni, 🙏🙏
@priyanandakumar9764
@priyanandakumar9764 Ай бұрын
തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. ഞാൻ ഇന്നലെ ഗുരുവായൂർ തൊഴുതു 🙏🏻🙏🏻🙏🏻🙏🏻. വളരെ ബംഗിയായി 🙏🏻🙏🏻🙏🏻🥹🥹❤️. എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻. ആനന്ദ് -പൂരം. നന്ദന -അവിട്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹.
@sumasuresh5363
@sumasuresh5363 Ай бұрын
നമസ്കാരം തിരുമേനീ..... പൂജയിൽ ഉൾപ്പെടുത്തണേ... സുരേഷ് - ഉരുട്ടാതി, സ്വമ- മകം ഹരികൃഷ്ണൻ - ഉത്രം, കൃഷ്ണപ്രിയ -അനിഴം
@user-ni4pt7ho6y
@user-ni4pt7ho6y Ай бұрын
മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏
@user-ce3dw9zq9f
@user-ce3dw9zq9f Ай бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ കുറച്ചു തടി ഉണ്ട് കച്ചവടക്കാർ വന്നു നോക്കി വരാം എന്ന് പറഞ്ഞു പോകും അത് കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണേ
@arjunvilla652
@arjunvilla652 Ай бұрын
അനിത പൂരാടം രോഗസൗക്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-ud6gc3un3q
@user-ud6gc3un3q Ай бұрын
Pushpalatha puram vinod thiruvonam pujayil ullpeduthane 🙏❤
@vidyahhhhh__
@vidyahhhhh__ Ай бұрын
സുധ തിരുവോണം വീട് വെയ്ക്കനുള്ള സാമ്പത്തികം കിട്ടണം നന്ദി തിരുമേനി
@user-ex9fc1mh7t
@user-ex9fc1mh7t Ай бұрын
Sruthi. punartham Jayalekshmi Ashiaythi
@chandrikac.p1692
@chandrikac.p1692 Ай бұрын
Chandrika. Pooyam Kadam theerthutharan poojayilum ulpeduthaname thirumeni
@sujathaj7608
@sujathaj7608 Ай бұрын
നമസ്തേ തിരുമേനി 🙏🙏🙏. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. പണയം വച്ച സ്വർണങ്ങളും എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സുജാത ഉത്രട്ടാതി, suresh-വിശാഖം A
@rekhaanoop8664
@rekhaanoop8664 Ай бұрын
Poojayil ulpeduthan thalparyapedunnu 🙏 Rekha, Uthram 🙏 Anoop, Anizham 🙏 Anugraha, Bharani 🙏
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 62 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 975 М.
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 62 МЛН