No video

പുലി ചാമുണ്ഡി/PULI CHAMUNDI/(PART.2).. ശത്രു സംഹാര മൂർത്തി.

  Рет қаралды 9,253

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

Жыл бұрын

രാവണീശ്വരം പണംതോട് ശ്രീ കരിഞ്ചാമുണ്ഡി, വിഷ്ണു മൂർത്തി, പഞ്ചുരുളി ദേവസ്ഥാനം. കാഞ്ഞങ്ങാട്.
തുളു ജനതയുടെ ആരാധനമൂർത്തി പുലി ചാമുണ്ഡി അമ്മ.
ശത്രു സംഹാര മൂർത്തിയായും ഐശ്വര്യ ദേവിയായും തുളു ജനത ഈ ദേവിയെ ആരാധിക്കുന്നു.
തുളു നാട്ടിലെ ഒരു തുളുവത്തി മാതു എന്ന കന്യക സ്വന്തം മാതാവിന്റെ മരണത്തിൽ മനം നൊന്ത് വിവാഹം കഴിക്കാൻ താല്പര്യപ്പെട്ടില്ല. എന്നാൽ തറവാട് വേരറ്റ് പോകാതിരിക്കാൻ, മാതുവിന് ഒരു സന്താനത്തിനായി, അവളുടെ ആങ്ങളമാർ മഹാകാളിയെ തപസ്സിരിന്നു. മഹാകാളി പ്രസാദിച്ച് മാതു ഗർഭിണി ആയി. ശ്രീ പാർവതി ഭക്തയായ തുളുവത്തി മാതു ഒരിക്കൽ കുളിക്കാൻ ,കാട്ടിൽ താളി പറിക്കാൻ പോയപ്പോൾ ഒരു പുലി ചാടിവീണ് സ്ത്രീയെ കടിച്ച് കൊല്ലുന്നു. ഭഗവതിയെ തുണ വിളിച്ച സ്ത്രീ പിന്നീട് ദൈവകരുവായി മാറുന്നു എന്നാണ് ഒരു ഐതീഹ്യം.
.Ravaneeswaram Panamthodu Sri karimchamundi,Vishnu Moorthi, Panjuruli,Devasthanam ,Kanjangad,KASARGOD
• KUPPE PANJURULI/കുപ്പേ... -Panjurli
• KUPPE PANJURULI/കുപ്പേ... -
• പുലി ചാമുണ്ഡി.PULI CHA... . Pulichamundi
• നാട്ട് തെയ്യം (അറക്കൂർ... . Nattumoorthi
• മുതല തെയ്യം (തൃപ്രാണ്ട... - Muthala Theyyam
For more theyyams visit Play list
ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
@Chilambu.folklore

Пікірлер: 6
@Sudha-sd5gl
@Sudha-sd5gl Жыл бұрын
🙏🙏
@jishnujithu8353
@jishnujithu8353 Жыл бұрын
🙏❤️❤️
@Chilambu.folklore
@Chilambu.folklore Жыл бұрын
Thanks
@ratheeshkakkadan3895
@ratheeshkakkadan3895 Жыл бұрын
🕉️🕉️🕉️
@Chilambu.folklore
@Chilambu.folklore Жыл бұрын
Thanks
@EnteTulunadu
@EnteTulunadu Жыл бұрын
🙏
പഞ്ചുരുളി തെയ്യം
4:19
SAPTHAKSHMI CREATION
Рет қаралды 4,1 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
പിലി ചാമുണ്ഡി || Pili chamundi
13:35
Ente Thondachan - Theyyam
Рет қаралды 3,5 М.
പഞ്ചുരുളി തെയ്യം 🙏                    panjuruli theyyam 🙏
25:16
Explore with our village
Рет қаралды 14 М.
പുലി ചാമുണ്ഡി തെയ്യം,  Kasaragod
6:50
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН