പുലി കുഞ്ഞ് എവിടെയെങ്കിലും പോയപ്പോൾ കാറിന്റെ അടിയിൽ കേറി ഇരുന്നതാവും | ചുട്ടു എടുത്ത മീനും VLOG

  Рет қаралды 49,170

Mia kitchen

Mia kitchen

2 ай бұрын

വീട്ടിൽ എത്തിയ പുലി കുഞ്ഞ്

Пікірлер: 161
@vinodinikp4971
@vinodinikp4971 Ай бұрын
മിയാ പൂച്ച വീട്ടിൽ വന്നുകയറിയാൽ എൈശ്വര്യമാണ്.അതിനെ വീട്ടിൽ വളർത്തിക്കോ.ആസ്പിന് ഒരു കൂട്ടാകു०.💕💕
@thomasmathew2614
@thomasmathew2614 Ай бұрын
പൂച്ച വന്നു കയറുന്നത് നല്ലതാണ് വലിയ പൂച്ചയ്ക്ക് ഒരു കൂട്ടാകും 🎉🎉👍🎉🎉
@indian5371
@indian5371 Ай бұрын
Mia പൂച്ച എന്റെയും ഒരു weekness ആണ്‌ പുലിയും ആ വർഗ്ഗത്തിൽ പെട്ടതാണല്ലോ. കുഞ്ഞു പുലിയോ സിംഹമോ നമ്മൾ പരിപാലിച്ചാൽ തിരിച്ചും സ്നേഹം മാത്രം ഉപദ്രവിക്കില്ല എന്നാണ് എന്റെ ഒരു ഇത്. മിയയുടെ വീഡിയോ കാണാൻ ഒരു natural touch ഉണ്ട്. keep it up
@Miakitchen
@Miakitchen Ай бұрын
thank you
@jayavallip5888
@jayavallip5888 Ай бұрын
പൂച്ച തന്നെ അല്ലേ? ഏതായാലും ആസ്പിന്നു ഒരു കൂട്ട് ❤️മീൻ ugran👍
@sindhumenon7383
@sindhumenon7383 Ай бұрын
Cute pucha kutty❤❤❤super fish recipe🥰👌👌👌👌👌👌
@sunitanair6753
@sunitanair6753 Ай бұрын
I just luv ur vlogs Mia... So natural 👍🏻
@rejaniradha1480
@rejaniradha1480 Ай бұрын
സൂപ്പർ പൂച്ച കുട്ടി 🥰🥰🥰
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Ай бұрын
Beautiful cat❤cooking vlog adipoli👌♥️🥰
@naseeraem3097
@naseeraem3097 Ай бұрын
എന്തൊരു ഭംഗിയാണ് നിന്നെ കാണാൻ നല്ല ഭംഗിയുള്ള പൂച്ചക്കുട്ടി
@Sarada-fz7kf
@Sarada-fz7kf Ай бұрын
Miakutty poocha thaniye vannal bhagyam enna parayunnath, athukondu Aspinte aniyathiyayi avidethanne valaratte
@miniskumar6799
@miniskumar6799 Ай бұрын
പാവം, ഇറക്കി വിടല്ലേ, നിയ അറിഞ്ഞാൽ വിടില്ല 🥰
@varshavenu8961
@varshavenu8961 Ай бұрын
അത് നല്ല ഇനം പൂച്ചകുട്ടി ആണല്ലോ ഇഷ്ടം പോലെ റീൽസ് ൽ കണ്ടിട്ടുണ്ട്😊😊😊 പാവം എങ്ങനെയോ അവിടെ ത്തി ഭക്ഷണം കൊടുക്കാൻ മനസ് കാണിച്ചല്ലോ🙏🙏🙏❤❤❤ അസ്പിൻ കുട്ടൻ കണ്ടില്ലേ😅😅😅ചെക്കന്റെ കൊച്ചു അല്ലല്ലോ അത്😁😁😁❤❤❤
@rajalekshmik687
@rajalekshmik687 Ай бұрын
Super video Mia poocha kutty Nalla cute❤
@bindhugopan7776
@bindhugopan7776 Ай бұрын
Ayyo pavam poochaye eduthu valarthu❤
@sreelathas1047
@sreelathas1047 Ай бұрын
Kalyanam nadakkumo poocha vannu keriyal
@ushadharan8231
@ushadharan8231 Ай бұрын
കോഴിക്ക് കൂട് ഉണ്ടല്ലോ അതുപോലെ ഈ പൂച്ച കുട്ടന് ഒരു കൂട് ഉണ്ടാക്കി കൊടുത്തുടെ❤ പാവം എന്തു ഭംഗി😅
@hermisgeorge1377
@hermisgeorge1377 Ай бұрын
Nalla poochakutti kalayalle Miya😊
@rajeenasalim8644
@rajeenasalim8644 Ай бұрын
പാവം പൂച്ചകുഞ്ഞു ജോയ്‌സി അതിനെ രക്ഷിക്കൂ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവിയാണ് കൊഴിയും പൂച്ചയും ആസ്പിന് കളിക്കാൻ ഒരു കൂട്ടായാല്ലോ കളയണ്ട പാവം
@kochu489
@kochu489 Ай бұрын
അടിപൊളി ആയിട്ടുണ്ട്
@LINO_UKKEN
@LINO_UKKEN Ай бұрын
@prajishaanoop8906
@prajishaanoop8906 Ай бұрын
Wow super chechi super ❤❤❤🎉🎉🎉🎉🎉🎉
@vmworld3434
@vmworld3434 Ай бұрын
Nature beauty 🥰
@Miakitchen
@Miakitchen Ай бұрын
THANK YOU
@raseenasaleem3687
@raseenasaleem3687 Ай бұрын
പാവം പൂച്ചക്കുട്ടി എന്ത് രസമാണ് കാണാൻ❤❤❤❤❤
@jaithasunilkumar375
@jaithasunilkumar375 Ай бұрын
കാട്ടുപൂച്ചയുടെ കുഞ്ഞാണോ ഇത്‌....?കാണാൻ നല്ല ഭംഗിയുണ്ട്.. 👌👌
@JijiJose-zo6sc
@JijiJose-zo6sc Ай бұрын
Evidengilum poyitu vannapole car enginte ullile erunnu evideku vannathavum .
@kanmani439
@kanmani439 Ай бұрын
അയ്യോ നല്ല സുന്ദര കുട്ടൻ. പൂച്ച യോ പുലിയോ. പൂച്ച ആണെങ്കിൽ കളയണ്ട ചേച്ചി വളർത്തമോ.
@vmworld3434
@vmworld3434 Ай бұрын
First 👍🏻
@godgod2292
@godgod2292 Ай бұрын
Super ❤️❤️
@parvathyrajkumar1533
@parvathyrajkumar1533 Ай бұрын
Pavam poochakuttan Ella poochakuttanmarum miakuttiyude food kazhikkan vannathano avo tharavinum kozhikkum ellam miayayude food istam njangalkkum kothiyavunu
@Myhomemykitchenandme
@Myhomemykitchenandme Ай бұрын
Kitten ne valarthu mia.hope very soon we can see that cat with aspin
@mridulaunnithan53
@mridulaunnithan53 Ай бұрын
മിയെ പുച്ഛകുട്ടിയെ കളയല്ലേ നല്ല കല്യാണമൊക്കെ വരും, സുന്ദരി വാവ
@dainysaji7235
@dainysaji7235 Ай бұрын
അയ്യോ കുഞ്ചാരി പൂച്ച ❤️
@prasannakumari5137
@prasannakumari5137 Ай бұрын
Atutha veettile cat aaryirikkumo,oru doctor ne kaanichit asukhamonnumillenn urppichitt athinode atuthalmathi ennenik thonunnu Miya.
@jayaprabhakaran2653
@jayaprabhakaran2653 Ай бұрын
Poocha thaniye veettil vannal nalladha Mia lucky Aa pakshe oruvadu poochakal upadravam Aaville ❤❤❤❤❤
@radhanair788
@radhanair788 Ай бұрын
Super.👍👍♥️♥️♥️.
@codmobyt4585
@codmobyt4585 Ай бұрын
Alspin ❤ name nan kandupidikkatee✨️🥰
@jayasree495
@jayasree495 Ай бұрын
ഞങൾ ചെങ്ങന്നൂർ ഓട്ടട എന്നാണ് പറയുന്നത് ❤❤🙏❤
@hermisgeorge1377
@hermisgeorge1377 Ай бұрын
👍🏻
@evahometips625
@evahometips625 Ай бұрын
മീൻ സൂപ്പർ ❤️
@mahendranpillai964
@mahendranpillai964 Ай бұрын
Super 👍👍👍
@tessy1407
@tessy1407 Ай бұрын
ഭയങ്കര തീറ്റകാരൻ 🎉❤
@nirmsnair7377
@nirmsnair7377 Ай бұрын
മിയ ഓട്ടട ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ശർക്കരയും തേങ്ങയുമൊക്കെ വച്ച് ഉണ്ടാക്കിയിട്ടുണ്ട് ഇത് try ചെയ്യണം. പിന്നെ അവിടെ ഒരു താമര കുളം ഉണ്ടാക്കൂ താമരയും ആമ്പലും ഒക്കെ വളർത്താം പിന്നെ താറാവുകൾക്കും കുളിക്കാം
@_Lee_-dq9sp
@_Lee_-dq9sp Ай бұрын
❤❤❤
@bensonthomas123
@bensonthomas123 Ай бұрын
This recipe should be great with American Red Snapper
@mathewschacko428
@mathewschacko428 Ай бұрын
Fish tomato edam nala taste ane
@vahithavijayan5456
@vahithavijayan5456 Ай бұрын
Kozhikoottil irunnotte mia oru boxil thunni virichukoduthal mathi pavamalle ❤❤❤❤
@daisyjoseph543
@daisyjoseph543 Ай бұрын
Plz poocha kunje vallarthoooo ❤❤❤❤❤❤❤😢😢😢😢😢😢
@mollyraju599
@mollyraju599 Ай бұрын
❤supper
@omanageorge7744
@omanageorge7744 Ай бұрын
Aaro valarthiya friendly cat aanallo , somebody lost their cat
@SindhuCs-bu6je
@SindhuCs-bu6je Ай бұрын
Today nalla mazha anu red alert
@wilsyjose3743
@wilsyjose3743 Ай бұрын
🎉
@sonofnanu.6244
@sonofnanu.6244 Ай бұрын
കാറെടുത്ത് പുറത്തുപോകാൻനേരം, പൂച്ചക്കുട്ടിയെ വെളിയിൽ കണ്ടില്ലെങ്കിൽ....... കാറിന്റെ ബോണറ്റ് ഓപ്പൺചെയ്തുനോക്കീട്ടേ, സ്റ്റാർട്ട് ചെയ്യാവൂ........ ഇവിടെ ഗൾഫിലെ തണുപ്പ്കാലത്ത് കാറിന്റെ engine ഭാഗത്തെ ഗ്യാപ്പിലൂടെ അകത്ത്കയറിയ എന്റെ വളർത്തുപൂച്ചയെ നഷ്ടപ്പെട്ടതങ്ങിനെയാണ്. വണ്ടിയോടിക്കൊണ്ടിരിക്കവെ പലതവണ പൂച്ചയുടെ കരച്ചിൽകേട്ട്, വണ്ടിനിറുത്തി ബോണറ്റ് തുറക്കവേ...... പുറത്തേക്ക്ചാടി ദൂരേക്ക് ഓടിപ്പോയിരുന്നു.
@roselinebinoy9266
@roselinebinoy9266 Ай бұрын
❤❤
@vasanthymohandas8667
@vasanthymohandas8667 Ай бұрын
പൂച്ച കുട്ടി എന്തു ഭംഗി. ആ ഭാഗം രണ്ട് മൂന്നു തവണ കണ്ടു മിയ. മിയ കുറേ പേരെ വളർത്തുന്നത് അറിഞ്ഞു വന്നതാ വിടണ്ട. മക്കൾക്ക് നേരം പോക്കാകും ഇണങ്ങി കിട്ടണം. നല്ല വിശപ്പ് പാവം. പൂച്ച വരുന്നത് നല്ലതാ. മീൻ പൊള്ളിച്ചതും, ഓട്ടടയും സൂപ്പർ ഇഷ്ട്ടായി.ആവി പറക്കുന്നു ഇവിടെ നല്ല മഴയാ. ഞാനും നിങ്ങൾടെ ഒപ്പം കഴിച്ചുട്ടോ 👌. 😂😂😂.
@sobhav390
@sobhav390 Ай бұрын
❤😊
@sumodhsamuel9497
@sumodhsamuel9497 Ай бұрын
So cute❤❤🥰🥰🥰
@rameshgopi7453
@rameshgopi7453 Ай бұрын
സൂപ്പർ പൂച്ച കുട്ടൻ 😂❤🎉
@sumathivazhayil5201
@sumathivazhayil5201 Ай бұрын
❤❤❤❤
@bdrfamily
@bdrfamily Ай бұрын
Hai❤❤❤❤❤❤❤
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
അജജോട അതിനെ പറഞ്ഞു വിടരുത് ചുന്ദരി ❤❤❤ ആസ്പിൻ കുട്ടന് കൂട്ടാകുംസ അത് സുന്ദരൽ ആണോ സുന്ദരി ആണോ ❤❤❤❤
@user-bu3up6fi5m
@user-bu3up6fi5m Ай бұрын
Hai mia, makkalkku ishttamanekil poocha kunjine valarthalo. Aspinu or koottum aakum.
@ushaabraham6769
@ushaabraham6769 Ай бұрын
Mia cat veettil vannal nallathanu kalayanda ketto .
@rameshgopi7453
@rameshgopi7453 Ай бұрын
മീൻ കണ്ടു കൊതിച്ചു 😋😋
@chithraanildreams2anunandha
@chithraanildreams2anunandha Ай бұрын
Hi chechi
@sridevinair4058
@sridevinair4058 Ай бұрын
👌❤️❤️
@Priya34231
@Priya34231 Ай бұрын
നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
@leelammathomas9864
@leelammathomas9864 Ай бұрын
Aduthulla vetukar konde kalanjathakum
@lilaalexander5844
@lilaalexander5844 Ай бұрын
that could be a BOBCAT Baby
@kanmani439
@kanmani439 Ай бұрын
ചേച്ചി ആ പൂച്ചകുട്ടിയെ എന്തെങ്കിലും പിടിച്ചു കൊണ്ടു പോകും. അസ്പിൻ ന് കൂട്ടായിട് വളർത്ത് പ്ലീസ് ❤❤
@anjuyohannan6943
@anjuyohannan6943 Ай бұрын
Hi Mia super വന്നു കേറുന്ന പൂച്ച ഭാഗ്യമാണ് അലീന വന്നതു കൊണ്ടായിക്കും
@Miakitchen
@Miakitchen Ай бұрын
😁😍😍
@jayasankartk956
@jayasankartk956 Ай бұрын
🙏👍
@kanmani439
@kanmani439 Ай бұрын
മീൻ ഇട്ട് ഇച്ചിരി ചോറ് കൊടുക്കുമോ ചേച്ചി അതിന്
@rathikumari3848
@rathikumari3848 Ай бұрын
പൂച്ചക്കുട്ടിയോടു ചോദിച്ചിട്ടു പറയാം.
@rajaklekshmipillai7398
@rajaklekshmipillai7398 Ай бұрын
Super pedicjo
@miracleuk
@miracleuk Ай бұрын
💙💙💙
@muhsinachipra9984
@muhsinachipra9984 Ай бұрын
❤❤❤❤❤
@sollyjose4796
@sollyjose4796 Ай бұрын
മീൻ അൽഫാo
@subajacs4836
@subajacs4836 Ай бұрын
ഇനി അവിടെന്ന് ഈ പൂച്ച പോകില്ലാട്ടോ.പൂച്ചകൾ അങ്ങനെയാണ്. എവിടേ ആഹാരം കിട്ടുന്നോ അവിടെന്ന് അവറ്റകൾ പോകെല്ല.എനിക്കും കഴിഞ്ഞയാഴ്ച ഒരു പൂച്ചക്കുട്ടിയെ വന്നുകിട്ടി
@jollycibi5399
@jollycibi5399 Ай бұрын
പൂച്ച കുഞ്ഞിനെപോലെ ഉണ്ട്
@jacindajoseph5699
@jacindajoseph5699 Ай бұрын
Ada indakoo Miya.....Ila undallo..
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
ഇങ്ങനെ ഒരു ഇല അട കൂട്ട് സത്യം ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഇവിടെ ശർക്കര തേങ്ങ ഏലയ്ക നല്ല ജീരകം ചേർത്ത് ഉണ്ടാക്കുന്നത് ഇത് ആദ്യമായി കാണുന്നത് ഉണ്ടാക്കി നോക്കണം കറി കൂട്ടി ആണോ കഴിക്കുന്നത്❤❤ 😁😁
@sajimeena5338
@sajimeena5338 Ай бұрын
പാവം poocha
@sadanandankc7273
@sadanandankc7273 Ай бұрын
ഈ പൂച്ചക്കുട്ടി കാട്ടുപൂച്ചയുടെ കുഞ്ഞാണോ?അങ്ങനെയെങ്കി കോഴികളേയും താറാവുകളേയും ശ്രദ്ധിക്കണം.
@geenapeter3187
@geenapeter3187 Ай бұрын
Aspin ന് പുതിയ friend നേ കാണിച്ചു കൊടുക്കാത്ത എന്താ
@binduranjith8525
@binduranjith8525 Ай бұрын
വളർത്തിക്കോ മിയ വന്ന് കയറിയത് അല്ലേ നല്ലതാണ്.
@sarithasuresh2245
@sarithasuresh2245 Ай бұрын
Mia, puliyum vanno veettil, ravilathe nadatham... Takecre..
@sheebaashraf8571
@sheebaashraf8571 Ай бұрын
Ee cat vyry aaryngilum valathunathavum eveday vazi thytti vannathayirikum
@lekhabalabhaskaran9013
@lekhabalabhaskaran9013 Ай бұрын
Hi Miya Ee kilakkunna Thoomba Evidunnu vangiyathu Onnu messege. Cheyyuo please…
@Miakitchen
@Miakitchen Ай бұрын
Home Depot
@hassan_sani
@hassan_sani Ай бұрын
Hi chechii..
@Miakitchen
@Miakitchen Ай бұрын
Hi❤
@devadathan8197
@devadathan8197 Ай бұрын
Hai chechi
@rajeshrajesh.r6084
@rajeshrajesh.r6084 Ай бұрын
രണ്ട് വീലുള്ള...ട്രോളി... ഉപയോഗിക്കുമ്പൊൾ... എത്ര ഭാരം അതിൽ കയറ്റിയാലും... നമ്മുടെ കൈകൾക്ക്.... വെയ്റ്റ് ഉണ്ടാവില്ല. അനായാസം ഉപയോഗിക്കാം.
@ranjithar6940
@ranjithar6940 Ай бұрын
ചേച്ചി ഉണ്ടാക്കുന്ന ഫുഡ് കണ്ടിട്ട് വന്നതാണ് 😅.
@Miakitchen
@Miakitchen Ай бұрын
😘
@ashareji2370
@ashareji2370 Ай бұрын
എനിക്ക് 3പൂച്ചകൾ ഉണ്ടായിരുന്നു ഇപ്പോൾ 2പേര് കൂടെ വന്നു കയറി.. അങ്ങനെ ഇപ്പോൾ 5പൂച്ചകൾ
@beenakvarughese806
@beenakvarughese806 Ай бұрын
ഐയോ അതിനെ കളയരുത് ഇനീ അസ്പിൻ പണി പറ്റിച്ചതന്നോ സൂപ്പർ
@prameelapillai6416
@prameelapillai6416 Ай бұрын
അതു കാറിന്റെ ബോണറ്റിനു ഉള്ളിൽ കയറി ഇരിക്കും എന്റെ വീട്ടിലും പൂച്ച കുട്ടികൾ മുന്നെണ്ണം കാറിന്റെ ബോണറ്റിൽ ആണ് ഇരിക്കുനത് കാർ എടുക്കാൻ സ്റ്റാർട് ആകുംമ്പോൾ തള്ളപ്പൂച്ച വന്നു അലറി വിളിക്കും അപ്പോൾ എല്ലാ കുഞ്ഞും പുറത്തുവരും ഭയങ്കരപടാ പിന്നെ അതിനെ മാറ്റാൻ
@lilaalexander5844
@lilaalexander5844 Ай бұрын
Mia if that is a Bob cat,that can eat your chiken because they meture fast,why dont you Google their nature?
@kanchankumar1000
@kanchankumar1000 Ай бұрын
nice video, as usual presented nicely , my honest opinion only one cat enough:)
@teammalayaliedition8639
@teammalayaliedition8639 Ай бұрын
Hai
@Miakitchen
@Miakitchen Ай бұрын
🥰🥰
@Reshmi09
@Reshmi09 Ай бұрын
എവിടെ നിന്നാണ് വന്നത്
@Miakitchen
@Miakitchen Ай бұрын
no idea
@Introvert02-95
@Introvert02-95 Ай бұрын
4:15 poocha ser 😂❤
@Miakitchen
@Miakitchen Ай бұрын
😍😍
@sheebadevdas6925
@sheebadevdas6925 Ай бұрын
കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിക്കണേ ❤️
@biya791
@biya791 Ай бұрын
Hi Miachechy
@Miakitchen
@Miakitchen Ай бұрын
hi
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 31 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 47 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 53 МЛН
Annies Kitchen | Epi :101|Cookery Show  | Amrita TV Archives
50:07
Amrita TV Cookery Show
Рет қаралды 72 М.
Duolingo RABBIA! 😡! 🔥 #duolingo #anger #clay #insideout2
0:14
Amazing weight loss transformation !! 😱😱
0:24
Tibo InShape
Рет қаралды 13 МЛН