പുലിയുടെ മുന്നിൽപ്പെട്ട് വാഴച്ചാൽ ഷോളയാർ ഫോറസ്റ്റ് ട്രെക്കിങ്ങ് | VAZHACHAL FOREST TREKKING

  Рет қаралды 24,052

OffBeat Travellers

OffBeat Travellers

9 ай бұрын

അതിരപ്പിള്ളി ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകികൊണ്ട് വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്ത് കാരാംതോട് ട്രക്കിംഗ് ആരംഭിക്കുന്നു . വാഴച്ചാൽ FDA യുടെ കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് ആരംഭിച്ചിരിക്കുന്നത്. വാഴച്ചാൽ റേഞ്ചിനു കീഴിലുള്ള പൊകലപ്പാറ, പെരിങ്ങൽകുത്ത് എന്നീ ആദിവാസി ഊരുകളിൽ നിന്നും, പുളിയിലപ്പാറ VSS. ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 13 ഗൈഡുമാരുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസൽ വച്ചാണ് ഗൈഡ് മാർക്ക് പരിശീലനം നൽകിയത്. പദ്ധതിയിലൂടെ പൊകലപ്പാറ,പെരിങ്ങൽകുത്ത് ആദിവാസി മേഖലയിലെയും പുളിയിലപ്പാറയിലെയും യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽ നിന്ന് കാരംതോട് വരെ 7 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായും ആണ് പോകേണ്ടത്. യാത്രയിൽ വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനാവും. കാടിനെ കുറിച്ചുള്ള അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ സംഘത്തോടൊപ്പവും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. കാരംതോടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. പരമാവധി 8 പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാൻ ആവുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാവുക.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും👇
PH- 8547601991
• കാട്ടാനകൾ ക്യാമ്പ് ഷെഡ...
കാട്ടാനക്കൂട്ടം പാഞ്ഞടുത്തു കാടിന് നടുവിലെ ക്യാമ്പ് ഷെഡ്ഡിന് നേരെ |Edappalayam Watch Tower|Periyar Tiger Reserve
• ചങ്കുറപ്പ് ഉണ്ടേൽ മാത്...
പേടിയുള്ളവർ ഒരിക്കലും പോകരുത് ഈ ബംഗ്ലാവിൽ| Mount Stuart Bunglow| Anamalai Tiger Reserve|
• രാത്രിയിൽ പുലിയുടെ മുന...
രാത്രിയിൽ പുലിയുടെ മുന്നിൽ പെട്ടപ്പോൾ | Mount Stuart Bunglow| Anamalai Tiger Reserve
• വന്യമൃഗങ്ങൾ ചുറ്റും നി...
രണ്ട് രാത്രി കൊടുംകാട്ടിൽ | പേടി ഉളളവർ പോകരുത് ഈ കാട്ടിലേക്ക് | Tiger Trail | Periyar Tiger Reserve
• കാടിനുള്ളിൽ ആനയുടെ മുന...
കാടിനുള്ളിൽ |വന്യമൃഗങ്ങൾ നിറഞ്ഞ പെരിയാർ കടുവ സങ്കേതത്തിൽ | Tiger Trail | Periyar Tiger Reserve
• വന്യമൃഗങ്ങൾ നിറഞ്ഞ കാട...
കാടിനുള്ളിലെ ദ്വീപിൽ താമസിക്കാം | Parambikulam Tiger Reserve | Veetikunnu Island Nest
• കാട്ടാനകൾ വിളയാടുന്ന ക...
വന്യമൃഗങ്ങളുടെ താവളം | വീട്ടികുന്ന് ഐലൻഡ് | Parambikulam Tiger Reserve| Veettikunnu Island | part 2
• ഇത്രയും വന്യമൃഗങ്ങളെ ക...
ഇത്രയും വന്യമൃഗങ്ങളെ കാണാൻ ഇവിടെ താമസിച്ചാൽ മതി | Veettikunnu Island| Parambikulam Tiger Reserve | part 3
• വന്യമൃഗങ്ങൾ വിലസുന്ന ഗ...
വന്യമൃഗങ്ങൾ വിലസുന്ന ഗവിയിൽ കാടിന് നടുവിൽ താമസിക്കാം|Down Town Heritage British Bunglow | Gavi
• ₹ 3000 പെരിയാർ കടുവ സങ...
₹ 3000 പെരിയാർ കടുവ സങ്കേതത്തിൽ താമസിക്കാം| യൂട്യുബിൽ ആദ്യം|Jungle Inn|Periyar Tiger Reserve | part 1
• കാട്ടാന ഓടിച്ചു ട്രക്ക...
ഉൾകാട്ടിൽ കാട്ടാന ഓടിച്ചു | പിറകെ കാട്ടാന കൂട്ടവും| Jungle Inn | Periyar Tiger Reserve | PART 2
• കൊടുംകാടിനുള്ളിൽ കാട്ട...
കൊടുംകാടിനുള്ളിൽ കാട്ടുമൃഗങ്ങൾക്കായി ഒരു ഇല്ലം അമ്പുള്ളി ഇല്ലം|AMBULLI ILLAM| ANAMALAI TIGER RESERVE
• കാട്ടുകൊമ്പൻമാരുടെ കൊല...
കാട്ടുകൊമ്പൻമാരുടെ കൊലവിളിയും,വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും |Athirappily to Valparai Forest Road Trip

Пікірлер
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Pazhasi Caves | Adventurous trekking !!! 4K
14:43
New10 vlogs
Рет қаралды 22 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН