പുനർവിവാഹത്തെക്കുറിച്ചു ചിന്തയുണ്ട്, പണം മോഹിക്കാതെ ആരെങ്കിലും വരട്ടെ | Vaikom Vijayalakshmi

  Рет қаралды 98,353

Manorama Online

Manorama Online

17 күн бұрын

വിവാഹമോചനത്തിനു ശേഷം സൂപ്പർ ഹാപ്പി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.
#vaikomvijayalakshmi #singer #malayalam #malayalammovie #interview
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 70
@g.sreenandinisreenandini2047
@g.sreenandinisreenandini2047 15 күн бұрын
വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു
@neelakantan8483
@neelakantan8483 15 күн бұрын
ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉
@oldisgold1977
@oldisgold1977 15 күн бұрын
മുജ്ജന്മ കർമഫലം. 🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 15 күн бұрын
എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏
@thomasthomasphilp4393
@thomasthomasphilp4393 15 күн бұрын
E kunjinu Bhagvan Ullakazhacha koduthitundu ille
@shibukumark.v7512
@shibukumark.v7512 15 күн бұрын
ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.
@user-tc3sz1ro5n
@user-tc3sz1ro5n 15 күн бұрын
എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.
@user-wi6fx3xt1m
@user-wi6fx3xt1m 14 күн бұрын
തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല
@mallikatv7716
@mallikatv7716 12 күн бұрын
​@@user-wi6fx3xt1mUB ko ni hu hu😮 hu
@jaisonv1776
@jaisonv1776 15 күн бұрын
ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ് അപ്പോഴാണ് ഇങ്ങനത്തെ ഒരു അവസ്ഥ എത്രയും വേഗം കാഴ്ച തിരിച്ച് കിട്ടട്ടെ🙏🙏
@JeejaM-ft1to
@JeejaM-ft1to 4 күн бұрын
😊😊😊😊
@Chandrika.Menon26
@Chandrika.Menon26 3 күн бұрын
@santhamurali8468
@santhamurali8468 15 күн бұрын
നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ
@babyp1842
@babyp1842 15 күн бұрын
ഭഗവാൻ എപ്പോഴും കൂട ഉണ്ടാവും
@aram7117
@aram7117 15 күн бұрын
പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്
@evanelroy6353
@evanelroy6353 15 күн бұрын
വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.
@sarithak6760
@sarithak6760 15 күн бұрын
കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു
@KalaiKalaivani-hj5tq
@KalaiKalaivani-hj5tq 15 күн бұрын
അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
@ramadasiilk4267
@ramadasiilk4267 15 күн бұрын
വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍
@ragamsatheesh1824
@ragamsatheesh1824 13 күн бұрын
ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.
@ramb6328
@ramb6328 15 күн бұрын
This anchor is so beautiful and simple. she has all the attributes of an actress..
@delnadelnasunny229
@delnadelnasunny229 14 күн бұрын
Seena kuttan ❤
@chandranpk3738
@chandranpk3738 16 күн бұрын
Sneham mathram...❤🙏
@myworld-sm6cc
@myworld-sm6cc 15 күн бұрын
Innale njan evare patti orthirunnu
@amrutha3307
@amrutha3307 15 күн бұрын
❤❤ entte priyapettakoottukari viji❤❤❤❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 13 күн бұрын
Manorama Online presents before viewers a fine interview with the singing legend Vaikom Vijayalakshmi , who was seen speaking from her heart , the contents of which came as a matter of great interest for viewers as a whole. It was one of the best interview and first of its kind involving Vijayalakshmi , as it covered in a nutshell most of the points about her musical journey right from her childhood , her education, her failed marriage, she as a playback singer , her food habits , her daily routine and questions were also asked about the medical and surgical treatment of her eyes , for which she came out with an affirmative answer by saying that some progress has been made in this regard , and we all hope that with the grace of God , she might be able to live like a normal person , by seeing the world with her naked eyes. Vijayalakshmi is a treasure for the music world. Despite being confronted with many adversities in life , Vijayalakshmi appears to be happy and contended , one who is living in the midst of music , one who loves music and to be in the company of it for the rest of her life.
@manojpv2408
@manojpv2408 5 күн бұрын
അകക്കണ്ണു കൊണ്ട് സംഗീത സാഗരത്തെ കീഴടക്കിയ മഹാ പ്രതിഭ.
@beenabiju2062
@beenabiju2062 15 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@UshaChandran-qv1kk
@UshaChandran-qv1kk 15 күн бұрын
God bless you
@user-wz8dx4wc5p
@user-wz8dx4wc5p 12 күн бұрын
കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും
@ramb6328
@ramb6328 15 күн бұрын
May God bless this true artist. vegam kaazhcha kittatte...
@user-fp3no2vm9x
@user-fp3no2vm9x 15 күн бұрын
MAY YOUR WISHES FULFIL
@user-py3rx8ly5s
@user-py3rx8ly5s 15 күн бұрын
Katte katte enapattkettal deshyamakunu iniyum ingane orupad ketta patt undakuna dushtn mare dayivam kodukkatte😮😮😮😮
@sasikalaradhakrishnan8494
@sasikalaradhakrishnan8494 15 күн бұрын
❤️❤️❤️❤️❤️
@PushpaKumari-fl2ro
@PushpaKumari-fl2ro 15 күн бұрын
❤❤❤❤
@nirmalavasu2282
@nirmalavasu2282 15 күн бұрын
ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്
@sherin3896
@sherin3896 14 күн бұрын
അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്
@RekhaRekha-xk9ng
@RekhaRekha-xk9ng 15 күн бұрын
❤❤❤❤❤❤
@dheerajkv341
@dheerajkv341 15 күн бұрын
Try Pranic healing to get eye sight
@rameshrairoth2518
@rameshrairoth2518 15 күн бұрын
👍❤️
@sollychandran-tz9ck
@sollychandran-tz9ck 15 күн бұрын
Paavam.eeshwara paaavathinu kaazcha kodukane
@bindhumi6000
@bindhumi6000 15 күн бұрын
❤❤❤
@BijuPp-jf9ii
@BijuPp-jf9ii 16 күн бұрын
ചേച്ചി സൂപ്പർ 👍🏼👍🏼👍🏼👍🏼
@ambilicl552
@ambilicl552 15 күн бұрын
Punar vivaham eni yenthina. Veendum oru pareeshanathinu .
@SherlyMathew-vn9qi
@SherlyMathew-vn9qi 16 күн бұрын
Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️
@sreekaladevi9556
@sreekaladevi9556 12 күн бұрын
Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu
@Minimol-yw5on
@Minimol-yw5on 15 күн бұрын
Sondam ayi oru baby venm
@karthikks4839
@karthikks4839 14 күн бұрын
🤍🤍🤍🤍🤍🤍🤍🤍
@lathikak3109
@lathikak3109 15 күн бұрын
Sundarikkutti.enthina mole kalyanam?
@bindhulekhar4375
@bindhulekhar4375 15 күн бұрын
👍👍👌♥️♥️♥️🙏
@foodcompany1054
@foodcompany1054 15 күн бұрын
Ponam mohikathavar Varilla mole
@cindrellacindrella5780
@cindrellacindrella5780 15 күн бұрын
Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno
@josephjohn5298
@josephjohn5298 14 күн бұрын
ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔
@user-sl5rr1zz5r
@user-sl5rr1zz5r 15 күн бұрын
Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum. Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu. Ayalkku panam kandappol kannu manjalichu poyi. Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho? Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?
@user-kd2iy9vb9k
@user-kd2iy9vb9k 15 күн бұрын
Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39
@bebobanu
@bebobanu 9 күн бұрын
True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻
@swasrayamissionindia5140
@swasrayamissionindia5140 15 күн бұрын
ഈശ്വരൻ കൂടെ ഉണ്ടോ..
@oldisgold1977
@oldisgold1977 15 күн бұрын
സംഗീതം. അത് തന്നെയല്ലേ. ദൈവാനുഗ്രഹം. 🙏
@hindibuji8239
@hindibuji8239 15 күн бұрын
ഉണ്ടല്ലോ 😌 തീർച്ചയായും ഉണ്ട്. 👍
@angel0fangelsangel504
@angel0fangelsangel504 14 күн бұрын
വളരെ ഓവറാണ്. പാട്ടും ഒരു രസമില്ല
@tomsweddingcreation
@tomsweddingcreation 16 күн бұрын
❤❤❤❤
@radharaju4379
@radharaju4379 15 күн бұрын
God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤
@sujazana7657
@sujazana7657 16 күн бұрын
❤️❤️❤️❤️🥰
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,8 МЛН
This or That 🛍️
0:52
A4
Рет қаралды 9 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 6 МЛН