No video

പുരാവസ്തുക്കളെന്ന പേരിൽ മോൻസൻ വിൽപ്പനയ്ക്ക് വച്ചത് 2019 ൽ നിർമ്മിച്ച ശിൽപ്പങ്ങൾ | Monson Mavunkal

  Рет қаралды 125,736

asianetnews

asianetnews

Күн бұрын

'വിശ്വരൂപം എന്ന് മോൻസൻ അവകാശപ്പെടുന്ന ശിൽപ്പം ഉൾപ്പെടെ ആറ് ശിൽപ്പങ്ങൾ 2019 ൽ നിർമ്മിച്ചുനൽകി. 75 ലക്ഷം രൂപായുടെ ബാധ്യതയാണ് ഉണ്ടായത്. ഫോണിൽ വിളിച്ചാൽ മാനേജർ പറയുന്നത് മോൻസൻ ദില്ലിയിലാണ്, മീറ്റിങ്ങിലാണ് എന്നാണ്', മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള വലിയ ശില്പങ്ങളുണ്ടാക്കിയത് താനാണെന്ന് തിരുവനന്തപുരം സ്വദേശി സുരേഷ്.
Artist Suresh files complaint against Monson Mavunkal
#asianetnews #asianetnewslive #Monson Mavunkal #Moneyfraud
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 230
@shamsudheen_purameri
@shamsudheen_purameri 2 жыл бұрын
ഇന്നു കേരളത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ളയാൾ മോൻസൺ ആണ്. മലയാളിയുടെ എല്ലാ ഗുണങ്ങളും മുഴുവനായി ഉള്ള, ഏതു മലയാളിയും എത്താൻ ആഗ്രഹിക്കുന്ന ഉയരങ്ങൾ വെട്ടിപ്പിടിച്ച ഇയാൾക്ക് പത്മശ്രീ കൊടുത്ത് ആദരിച്ച്, അയാളുടെ ഒരു പ്രതിമയും നഗരമധ്യത്തിൽ സ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. വരും തലമുറയ്ക്ക് ഒരു പ്രചോദനം ആവട്ടെ.
@ambicakurup7940
@ambicakurup7940 2 жыл бұрын
എനിക്കും
@aldringeorge8379
@aldringeorge8379 2 жыл бұрын
He cheated only VIP's, not ordinary people.
@reshmianilkumar7999
@reshmianilkumar7999 2 жыл бұрын
Njanum vicharicha karyam thanne
@narayananps774
@narayananps774 2 жыл бұрын
How you can like a man who has raped so many workers ?
@narayananps774
@narayananps774 2 жыл бұрын
@@aldringeorge8379 No,poor girls also.
@fahadnavas4108
@fahadnavas4108 2 жыл бұрын
ഇയാടെ ജീവിതം filim ആക്കിയാൽ. Fahad fasil പൊളിക്കും 🤣🤣🤣🤣
@vidyakizhakkeppat3450
@vidyakizhakkeppat3450 2 жыл бұрын
Ys... 😄😄
@savithapraveenkumar4576
@savithapraveenkumar4576 2 жыл бұрын
Correct 😂
@nishasajeer5710
@nishasajeer5710 2 жыл бұрын
Correct
@miyamichu2301
@miyamichu2301 2 жыл бұрын
😂
@hai751
@hai751 2 жыл бұрын
Polikkum
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
നമുക്കു മോൺസനെ മുഖ്യമന്ത്രി ആക്കിക്കൂടെ...കേരളത്തിൽ ഇത്രയും പോട്ടൻമാരുണ്ടെന്ന് തെളിയിച്ച മോൻസൺ അതി ബുദ്ധിമാൻ🙏
@smithakuruppan7000
@smithakuruppan7000 2 жыл бұрын
ശില്പി ചേട്ടാ ഈ monsan ചേട്ടൻ്റെ ഒരു ശിൽപം ഉണ്ടാക്കണം,ഇത്രയും പ്രശസ്തി അടുത്ത കാലത്ത് ആർക്കും കിട്ടിയിട്ടില്ല
@bindhurajesh4730
@bindhurajesh4730 2 жыл бұрын
Ayyo chirikkan pattunilla
@bsunilmenon
@bsunilmenon 2 жыл бұрын
പാവം ശില്പി. 🙏നല്ലത് വരട്ടെ 🙏
@debinjoseph7326
@debinjoseph7326 2 жыл бұрын
പോലീസ് എത്തും മുമ്പേ ഈ മാധ്യമങ്ങൾ അന്വേഷിച്ച് ഫയൽ ക്ലോസ് ചെയ്യുമോ..... ഇവനൊക്കെ എവിടെ ആയിരുന്നു ഇതുവരെ....
@sumanthputhusseri7385
@sumanthputhusseri7385 2 жыл бұрын
😂😂
@deviskjose07
@deviskjose07 2 жыл бұрын
🤣🤣🤣
@ajithasoman6225
@ajithasoman6225 2 жыл бұрын
😂😂😂😂😂
@thomascrown0078
@thomascrown0078 2 жыл бұрын
🤣🤣🤣🤣
@shinu7606
@shinu7606 2 жыл бұрын
🤣🤣🤣
@alisonvlogs619
@alisonvlogs619 2 жыл бұрын
Yes പുരാവസ്തു ആണ്. BC (Before corona)..
@kishoraravind8156
@kishoraravind8156 2 жыл бұрын
😄
@shinu7606
@shinu7606 2 жыл бұрын
🤣
@Sree_nj
@Sree_nj 2 жыл бұрын
വീണ്ടും വീണ്ടും ജനങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലേ, മൂന്നാം തരംഗം 😂🤣
@rathishkr9865
@rathishkr9865 2 жыл бұрын
😃😃😃😃👍
@panyalmeer5047
@panyalmeer5047 2 жыл бұрын
10 അവതാര കലാ വിരുത് ശില്‍പ്പo കൊള്ളാം പക്ഷേ ശില്‍പി uday തലkkullil theeray ആള് താമസം ellathae പോയി 😢
@anus6251
@anus6251 2 жыл бұрын
@@panyalmeer5047 ഗ്രൂപ്പിൽ
@change6492
@change6492 2 жыл бұрын
എന്റമ്മോ!! ഇമ്മാതിരി ന്യൂസ് ആദ്യമായിട്ടാണ് കേൾക്കുന്നത് , ചിരിച്ചു ഊപ്പാടിളകി..😂😂😂
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
മോൺസൺ പറ്റിച്ച.ശില്പം ഇനി റേറ്റ് കൂടുതൽ കിട്ടും ചേട്ടാ 😂😂😂😂😂
@sunilkumartp3055
@sunilkumartp3055 2 жыл бұрын
എന്ത് ഉറപ്പിലാ ഇത്രയും വലിയൊരു പണി പൈസ ഇല്ലാതെ ചെയ്തു കൊടുത്തത് ആശാരി മാർക്ക് പേര് ദോഷം ഉണ്ടാക്കാൻ
@arunvalsan1907
@arunvalsan1907 2 жыл бұрын
Mikka shilppikaludeyum avastha ithu thanney....athu kondaanu ee samooham innum gathi pidikkaathathu....ee case vannathu kondu ithu purathu vannu...iniyum purathu varaanulla ethrayo shilppikaludey stories olinju kidappundaakum....ippol nammal kannedukkaathey nokki nilkkunna mikka shilpangalum.undaakkiya shilppikaludey avasthayum ithu thanney aayirikkum
@sulaimansulai3245
@sulaimansulai3245 2 жыл бұрын
പെരക്ക് വാതിൽ ഉണ്ടാകണങ്കിൽ മുഴുവൻ പൈസ കൊടുത്താലേ വീട്ടിലേക്ക് കൊണ്ടുവരുകയുള്ളൂ എല്ലാം ദുരൂഹദ --...
@eryviewCreaitive
@eryviewCreaitive 2 жыл бұрын
😂
@lambooji2011
@lambooji2011 2 жыл бұрын
Very true!!! Is this stupid man crazy to gv goods worth 30L( as per him/if so)on credit without collectng any penny??
@sunilkumartp3055
@sunilkumartp3055 2 жыл бұрын
@@sulaimansulai3245 മിക്കപേരും അങ്ങനെ അല്ലാട്ടോ ഇപ്പോഴും പണിപൈസ കിട്ടാനുണ്ട് അഡ്വാൻസ് കുറച്ചു വാങ്ങി പണി തീർത്തു കൊടുത്തു പിന്നെയും ദിവസങ്ങൾ കഴിഞ്ഞേ നമുക്കൊക്കെ കിട്ടാറുള്ളു വലിയ എമൗണ്ട് ഒരിക്കലും ഇങ്ങനെ കൂടുതൽ പണം പെന്റിങ് വെക്കരുത് അത് മനസിലാക്കി പണിയെടുത്തു കൊടുക്കും
@vvshyj9699
@vvshyj9699 2 жыл бұрын
അടുത്തത് മോൺസൺ ചേട്ടന്റെ oru ശില്പം ഉണ്ടാക്കി മ്യൂസിയത്തിൽ വെക്കണം. IASnum Ips nu പോലും കിട്ടാത്ത ബുദ്ധി.
@VinodBabuKoshy
@VinodBabuKoshy 2 жыл бұрын
നമ്മുടെ പത്രക്കാരെ എല്ലാം പൊലീസുകാരും, പിന്നെ പോലീസുകാരെ എല്ലാം പത്രക്കാരും ആക്കണം എന്നാണ് എന്റെ ഒരു ഇത്. പണ്ട് വീരപ്പനെ കണ്ടുപിടിച്ചതും പത്രക്കാരനായിരുന്നില്ലേ?
@rashidpk5254
@rashidpk5254 2 жыл бұрын
അന്ന് youtubers ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിക്കണം സംഭവം എന്നൊക്കെ പറഞ്ഞിരുന്നു... ദേ ഇവനാണ് ആ ഭീകരൻ കണ്ടോളൂ 😂
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
സത്യം പറഞ്ഞാൽ പോലീസിന്റെ മൂക്കിന്റെ തുമ്പത്തിരുന്ന് തിത്തിത്താരോ കളിച്ചും പോലീസിനെ കളിപ്പിച്ചും മോൺസൺ ഒരു ഹീറോതന്നെ. പുള്ളിയുടെ കഴിവുകൾ ആരും കാണാതെ പോകരുത്... കള്ളത്തരത്തിന്റെ ഉസ്താദ്.... 😂😂😂😂
@traitor7079
@traitor7079 2 жыл бұрын
അയ്ശേരി അന്ന് ബെഹ്‌റ പോയപ്പോൾ കൂടെ പോയ ഉദ്യോഗസ്ഥർ ഡൌട്ട് അടിച്ചിത്ത് ആണ് കേസ് ഇതു വരെ ആയത് 😂 IPS IAS ആരും പൊട്ടന്മാർ അല്ല
@muhammadajmal3726
@muhammadajmal3726 2 жыл бұрын
@@traitor7079 Hello,... 2019 il case Behra yude. .. Table nte mukalil. Annu Case eduthilla......!! Good .......!!
@teeyem89
@teeyem89 2 жыл бұрын
"ആഡംബര വീട്ടിലെ ആക്രിക്കട "😄😄😄
@pkyassar
@pkyassar 2 жыл бұрын
ഇയാൾക്ക് ഒരു വിഹിതം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു 😄
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തുന്ന IPS. IAS.. ഉദ്യോഗസ്ഥരാണ് ആശാരിയുടെ കരവിരുത് തിരിച്ചറിയാതെ പോയത്..... അതോ കിട്ടുന്നതിൽ നിന്നും ഫിഫ്റ്റി ഫിഫ്റ്റി .. ആയിരുന്നോ...???
@tulunadu5585
@tulunadu5585 2 жыл бұрын
കൂളിംഗ് ഗ്ലാസ്‌ വെച്ചിരുന്നു, അതുകൊണ്ടാണ് കാണാതെ പോയത്‌ 😄😄
@aneeshbabup2193
@aneeshbabup2193 2 жыл бұрын
അവനൊക്കെ മുപ്പതു ലക്ഷത്തിനു സാധനം കടം കൊടുക്കും. ഒരു പാവപ്പെട്ടവൻ വന്നാൽ അയ്യായിരം രൂപയുടെ ഒരു കട്ടിൽ ഉണ്ടാക്കി കൊടുക്കുമോ. ഇവന് പൈസയും കൊടുക്കരുത് ശിൽപ്പവും കൊടുക്കരുത്.
@chinnuseva3250
@chinnuseva3250 2 жыл бұрын
Sariya bro.. Eavanea okkey pidichu akathu idanam....dr viruthan sanghuvinte kudeaa😀😀
@sheenasheena9916
@sheenasheena9916 2 жыл бұрын
സമ്മതിച്ചു അനീ ഷേ' നിനക്ക് ചാവാൻ ഒരു free കട്ടിൽ ചെയ്തു തരാൻ എ.തെങ്കിലും ആശാരി യോട് പറയ്.. ഉത് ആശാരിയല്ല. ശില്പിയാണ്.കാനായി സാർ ആശാരിയാണോ ? ഒന്നും അറിയില്ലെങ്കിലും വലിയ ആളാകാൻ ശ്രമിക്കല്ലേ
@sheenasheena9916
@sheenasheena9916 2 жыл бұрын
ശിൽപ്പം കൊടുക്കരുത് എന്നു പറയാൻ നിൻ്റെ കുടുംബ സ്വത്ത് എടുത്ത് വിറ്റിട്ടാ ണോടാ ശില്പി 7. വർഷം എടുത്ത് ആ ശിൽപ്പം നിർമ്മിച്ചത്.നാറീ
@sasidharanvelappayaroad7702
@sasidharanvelappayaroad7702 2 жыл бұрын
Advance വാങ്ങീട്ട് വേണം പണി തുടങ്ങാൻ. പിന്നെ എന്തിനാണ് ഇങ്ങനെ മുഖം തിരിഞ്ഞ് ഇരിക്കുന്നത് ?
@prasadm.r9620
@prasadm.r9620 2 жыл бұрын
ഈ ശിൽപ്പിയും സന്തോഷും പറയുന്നത് ഞങ്ങൾക്കു് പണം നഷ്ടപ്പെട്ടു എന്നാണ്. ഈശിൽപ്പിയെയും സന്തോഷിനെയും ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ 100 % സത്യം വെളിയിൽ വരും. കള്ളന് കഞ്ഞി വച്ചവർ കള്ളൻ്റെ പേരിൽ കേസ്സു കൊടുക്കുക. പൊതുജനംചിരിച്ചു മടുത്തു.
@sheenasheena9916
@sheenasheena9916 2 жыл бұрын
ഒരുപാട് ചിരിച്ചു.മടുക്കണ്ട പ്രസാദേ .സത്യം പിന്നീട് അറിയുമ്പോൾ വായിൽ വിരൽ ഇട്ട് ഇരിക്കേണ്ടി വരും. കള്ളൻ ആരാണെന്ന് പോലീസ് തെളിയിക്കും' നീ ബേജാറാവേണ്ട
@amnazeer5097
@amnazeer5097 2 жыл бұрын
നിനക്ക് അത് തിരിച്ചു കിട്ടില്ല ഒരു കണക്കിന് നിയ്യും തട്ടിപ്പിനും കള്ളത്തരത്തിനും കൂട്ട് നിന്ന് . നീ പറഞ്ഞല്ലോ അവൻ എന്തു ചെയ്യുന്നു എന്ന് എനിക്ക് അറിയേണ്ട കാര്യം ഇല്ല എന്ന്. എനിക്ക് എന്റെ പണം കിട്ടിയാൽ മതി . അപ്പോൾ ബാക്കി ഉള്ളവർ പറ്റിക്കപെട്ടോട്ടെ എന്നല്ലേ.
@johneu8051
@johneu8051 2 жыл бұрын
Athe, arufeyelum thlel ketti vachitt commission tharamennu matte pulli paranju kanum,eyal wait cheythirunnu,eppo pani paliyappo kalu mari.ethokke common sense ullavanu kettal manasilaville
@amnazeer5097
@amnazeer5097 2 жыл бұрын
@@johneu8051 correct
@user-zw7wg1vt5c
@user-zw7wg1vt5c 2 жыл бұрын
pinallathe athipo ethu vasthu ayaalum vittu kayinjaal avar athu enthu cheyunnu ennu aara anweshikuka,mattullvre kuttam parayumbol swayam perfect ano en nu aloyichikuka🙄 kashtam
@amnazeer5097
@amnazeer5097 2 жыл бұрын
@@user-zw7wg1vt5c മോളൂന് കഷ്ടം തോന്നുന്നുവെങ്കിൽ എന്റെ കുറ്റമല്ലാ സാധനം വിറ്റുവെന്ന് പറഞ്ഞല്ലോ പിന്നെ എന്തിനാണ് വിറ്റ സാധനം തിരിച്ചു കൊതിക്കുന്നെ. ?
@user-zw7wg1vt5c
@user-zw7wg1vt5c 2 жыл бұрын
@@amnazeer5097 vitta sadhanathinte paisa kitiyillalo,appol ayal vanjikka peduka alle chythath,So he has rights over those sculptures
@eryviewCreaitive
@eryviewCreaitive 2 жыл бұрын
ഇത്രെയൊക്കെ... വിരുതൻമാരെ ... പറ്റിക്കാനറിയുമെങ്കിൽ മാവുങ്കലിന് ഈ ... കേസിൽ... നിന്നും... ഊരാന്യം അറിയാം...അല്ല പിന്നെ
@aniljoseph3204
@aniljoseph3204 2 жыл бұрын
ആശാരി ആളു കൊള്ളാം നല്ല കല വിരുത് ഫോൺ നമ്പർ ഉണ്ടങ്കിൽ താ
@arunvalsan1907
@arunvalsan1907 2 жыл бұрын
Udan thanney Phone no: viral aakum....athu kondu thanney phone no: change cheyyaan chance undu
@godofsmallthings4289
@godofsmallthings4289 2 жыл бұрын
ആക്ക്രിയുമായി വരുന്നവൻ ആക്രിക്കാരൻ ,അവൻ antics സും അയ്യിട്ടാണ്ണ് വന്നത് അവൻ്റെ പേരാണ് മോൻസൺ 😎😎😎😎.
@arunvalsan1907
@arunvalsan1907 2 жыл бұрын
Enthokke aayaalum ithrayum karaviruthulla shilpikal nammudey Keralathil ippolum jeevichirikkunnu ennathu valarey santhoshamullathum abhimaanikkaanullathumaaya kaaryamaanu......Government ivarey venda reethiyil angeekarikkanam...kooduthal per ee fieldil varaan saahacharyam undaakkanam.....SHILPPI SURESH CHETTANU Aayusum, Aarogyavum undaakaan Sarveshwaranodu Prarthikkunnu....Nallathu varattey.....Aarenkilum vannu chodichathintey 3iratti vila thannu aa Shilpangal vaangatteyennum Prarthikkunnu
@ihsanmadambath1217
@ihsanmadambath1217 2 жыл бұрын
ഈ ശില്പങ്ങൾ ഉണ്ടാക്കികൊടുത്തവരും ചതിയിൽ പെട്ടവരും എന്തുകൊണ്ട് പരാതികൾ നല്കിയില്ലാ ഇതുവരെ. ഇതിപ്പോ ഈ കഥകൾ കൂട്ടിയുണ്ടാക്കുമ്പോൾ ഒരു നാല് സിനിമക്കുള്ള വകുപ്പുണ്ടാകും 🤓🤓😂😂
@nair98765
@nair98765 2 жыл бұрын
enthaayaalum ...eyalude shilpangal oru raksheem illaa🔥poli
@shajahankabeer3821
@shajahankabeer3821 2 жыл бұрын
ഇയാളെയും അറസ്റ്റ് ചെയ്യണം പുരാവസ്തു എന്ന പേരിൽ ശില്പ ങ്ങൾ ഉണ്ടാക്കി കൊടുത്ത് ആളുകളെ വഞ്ചിക്കാൻ സഹായിക്കുക യായിരുന്നു ഇയാൾ
@murugansubrahmanyam3776
@murugansubrahmanyam3776 2 жыл бұрын
തമിഴ്നാട്ടിൽ വിദ്യാലയം നടത്തികൊണ്ടുവരികയായിരുന്ന കോടികളുടെ ഉടമയായ ഫ്രോഡ്,ആൾദൈവം, കുട്ടികളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നത് അധ്യാപകരും, രക്ഷകർത്താക്കൾ ഉൾപ്പെടെ അറിഞ്ഞിട്ടുപോലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിപോലെയായിരുന്നു ഈ ഇടകാലംവരെയും, ഈ അവസ്ഥയൊക്കത്തന്നെയാണ് ഇപ്പോൾ കേരളത്തിലും., ആന്ധ്രാ, കർണാടക,തമിഴ്നാട്,ഈ സംസ്ഥാനങ്ങളെ മാതൃകയാക്കുകയാണിപ്പോൾ കേരളം.,അതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരേമനോഭാവം,നിഷ്പക്ഷമായി തീരുമാനങ്ങൾ എടുത്തു മികച്ചരീതിയിൽ രാജ്യത്തെ സേവിക്കുവാൻ സന്നദ്ധരാകുന്ന സിവിൽ സർവീസ് പാസ്സായിവരുന്നവരെ കളിപ്പാവകളായി കൂടെ നിർത്തുവാൻ നോക്കും ഭരണാധികാരികൾ അതിനു സമ്മതിക്കാത്തവരെ ഒതുക്കിമാറ്റും അതിനുദാഹരണമാണ് ശ്രീ രാജു നാരായണാസ്വാമി എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ., നാം ജനങ്ങൾ രാഷ്ട്രീയബോധത്തോടെ പ്രതികരിച്ചില്ലെങ്കിൽ ഇവിടെ അരാജകത്വം തുടർന്നുകൊണ്ടേയിരിക്കും സ്വാമി വിവേകാനന്ദർ പറഞ്ഞതുപോൽ കേരളവും, ഭാരതമൊത്തമായും ഭ്രാന്താലയമായികൊണ്ടേയിരിക്കും
@user-dp2zi4so4g
@user-dp2zi4so4g 2 жыл бұрын
ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു 🤣
@AlwinAugustin
@AlwinAugustin 2 жыл бұрын
ശിൽപം കാണാൻ അത്ര ഭംഗി ഒന്നും ഇല്ല.
@cuttingman007
@cuttingman007 2 жыл бұрын
കിട്ടിയ 7 ലക്ഷത്തിന് gst ഒന്നും കൊടുത്തിട്ടില്ല..6 ശിൽപ്പത്തിന് 75 ലക്ഷം, എന്തോന്ന് ഇത്! ശിൽപി ഒക്കെ മൊതലെടുക്കുവാണ്
@sheenasheena9916
@sheenasheena9916 2 жыл бұрын
കട്ടിംഗ് മാൻ ഈ യുഗത്തിൽ തന്നെയാണോ ജീവിക്കുന്നത്.] 3 അയല മൽസ്യത്തിന് 100 രൂപ.
@cuttingman007
@cuttingman007 2 жыл бұрын
@@sheenasheena9916 അയിനു? Daily അയില തിന്നാത്ത ആളുകൾ കേരളത്തിൽ ഉണ്ട്... നിങ്ങള് കൊടുക്കുമോ 10 ലക്ഷം ഒരു ശില്പത്തിന്? കേരളത്തിലെ government വരെ ഇത് പോലെ ഉണ്ടാക്കുന്നുണ്ട്, അവിടെയും ഇങ്ങനെ ഒരു വില കാണില്ല....ഇത് പുരാവസ്തു ഒന്നും അല്ലല്ലോ, ഒരു കാട് ഇട്ട്, സോപ്പിന് 10000 രൂപാ പറഞ്ഞ് ഇരുന്നാൽ ഈച്ച ആട്ടി ഇരിക്കാൻ മാത്രമെ പറ്റൂ.... എല്ലവരും ഉടായിപ്പ് ടീം ആയത് കൊണ്ടാണ് monson പറ്റിച്ചത്...
@apcarackal2217
@apcarackal2217 2 жыл бұрын
Avan pavappetavane kakkanum moshtikkanum Allalo poyath.. Ellam nalla vivaram undenn paranj nadakkunna teams nae.. Athum thalappath irikkunnavare.. Panakkothi illanjitano ellarum chennu keri kodthath.. Ellam kalanmar aanu.. Monson nalla bhaeshayt ninnu angd vaaari..
@pvkraman7040
@pvkraman7040 2 жыл бұрын
He has also got Parasuram's axe he got it frm the sea near gokarna, and also piece of thryambakam bow broken by sriram.
@shakeer6966
@shakeer6966 2 жыл бұрын
നിങ്ങൾ എന്താടോ ബെഹ്റയെ പോയി കാണാത്തത്
@manafmetropalace6770
@manafmetropalace6770 2 жыл бұрын
അയ്യോ.....ആരോ വാതിൽ മുട്ടുന്നു പോലീസായിരിക്കും 😂😂😂😂😂😂😂😂😂😂😂
@smkcasio
@smkcasio 2 жыл бұрын
പ്രമുഖ സൂപ്പർ സ്റ്റാർ ഈ വിശ്വരൂപം വാങ്ങാൻ പോയി
@sachk147
@sachk147 2 жыл бұрын
അവർ ആർക്കു കൊടുതെന്നോ വച്ചെന്നോ നമ്മൾ നോക്കേണ്ട കാര്യമില്ല ഇപ്പൊ ഒരു മുപ്പത് ലക്ഷം ബാധ്യത ഉണ്ടെന്നു കാണുന്ന നമ്മൾ - ഇതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ലലോ
@sheenasheena9916
@sheenasheena9916 2 жыл бұрын
നീ ഒരു കാര്യവും അറിയേണ്ട ബ്രോ ഒത്തുതീർക്കാൻ ആരെങ്കിലും നിന്നെ വിളിച്ചോ. നിന്നെപ്പോലത്തെ മനസ്ഥിതി ഉള്ളവൻമാരാണ് ഈ സമൂഹത്തിൻ്റെ ശാപം.ആ രാൻ്റെ അമ്മയ്ക്കു ( ഭാന്ത് വന്നാൽ കാണാൻ നല്ല ചേലാ 'സ്വന്തം അമ്മയ്ക്കു വരുമ്പോഴാണ് ഓട്ടം പിടിക്കുന്നത്.
@sheenasheena9916
@sheenasheena9916 2 жыл бұрын
നീ ഒരു കാര്യവും അറിയേണ്ട ബ്രോ ഒത്തുതീർക്കാൻ ആരെങ്കിലും നിന്നെ വിളിച്ചോ. നിന്നെപ്പോലത്തെ മനസ്ഥിതി ഉള്ളവൻമാരാണ് ഈ സമൂഹത്തിൻ്റെ ശാപം.ആ രാൻ്റെ അമ്മയ്ക്കു ( ഭാന്ത് വന്നാൽ കാണാൻ നല്ല ചേലാ 'സ്വന്തം അമ്മയ്ക്കു വരുമ്പോഴാണ് ഓട്ടം പിടിക്കുന്നത്.
@sachk147
@sachk147 2 жыл бұрын
@@sheenasheena9916 നീയെന്ത് തേങ്ങയാടാ പറയുന്നത്
@rahimponnani8911
@rahimponnani8911 2 жыл бұрын
എഷ്യാനെറ്റ് മോൺ സെൻ്റ കൂടെയുള്ള എല്ലാവരേയും വെള്ളപൂശാൻ ശ്രമിക്കുന്നു.
@sulaimansulai3245
@sulaimansulai3245 2 жыл бұрын
ശീല്പ്പിയോട് മോഹന വില പറഞ്ഞ് റ്റുണ്ടാവും അതിൽ വീണു .പിന്നെ എന്തിന് മറ്റു ശിൽപ്പങ്ങൾ അന്നേഷിക്കുന്നത്
@tsfrancis3476
@tsfrancis3476 2 жыл бұрын
പൊലീസ് പണ്ടെ ഇടപെട്ടതാണ്ണ് സഹോദരാ, ഇനി എന്ത് ഇടപെടൽ..കഷ്ട്ടം.
@abdulsaleem8578
@abdulsaleem8578 2 жыл бұрын
ശിൽപിയുടെ വെളിപാടിലും അതിമോഹം അച്ചാറായി
@as-xz7oc
@as-xz7oc 2 жыл бұрын
Nice work
@carefull5578
@carefull5578 2 жыл бұрын
♥.. മോൻസ് 👍... ഞാൻ നിങ്ങൾക്കൊപ്പം, എന്നു പാവങ്ങളെ പറ്റിക്കുന്ന ക്രൈംമുകളാണ് നമ്മൾ കാണുന്നത് 🙏.. എന്നാൽ ഇപ്പോഴാണ് വിദ്യാഭ്യയാസവും, വിവരവും, cash..😂.. ഉള്ള പൊട്ടന്മാരെ പറ്റിക്കുന്നത്..🌹... കേരളത്തിലെ സാധാരണക്കാർ നിങ്ങൾക്കൊപ്പമായിരിക്കും... 👌👌👌👌...👍👍👍..
@hobbyworldcrafts676
@hobbyworldcrafts676 2 жыл бұрын
Kuppeenu vanna bhootham .. ? Undelonnu tharamo. Emi adakanilla. Bhootham vijarichale nadakku ini.
@riyastir
@riyastir 2 жыл бұрын
കേരളത്തിൽ ഇതിന് മാത്രം മണ്ടന്മാരോ
@roshanjose3770
@roshanjose3770 2 жыл бұрын
ചേട്ടാ, മോൻസൺ 'കേരളത്തിലെ ഊളകളെ പറ്റിച്ച ശില്പം' എന്ന രീതിയിൽ വിറ്റാൽ കോടികൾക്ക് ആരെങ്കിലും വാങ്ങും...
@mohammedjaisal5272
@mohammedjaisal5272 2 жыл бұрын
ആഭ്യന്തരം ഇദ്ദേഹത്തിന് കൊടുക്കണം
@babypaul9220
@babypaul9220 2 жыл бұрын
കാശുകൊടുക്കാതിരുന്നിട്ടും ഇവരൊക്കെ പിന്നേം പിന്നേം അയാൾക്കു കൊടുത്തുകൊണ്ടിരുന്നത് എന്തിനാണ്?
@swamiansari1139
@swamiansari1139 2 жыл бұрын
Shillpi suresh projothanam to monson... is suresh has licence to sell antiques.... this case not going to anywhere...keralam yethra case kandudondu....aadu...thekku.. manjium... gold ...solar.. malayalikki inium pratheksha bakki....
@TravelMap
@TravelMap 2 жыл бұрын
Ithupoloru shilpam ottathadiyil kothan asaamanya kazhivu venam... Ini ithu case teernnu thirichu kittanel oru 10-15 kollam minimum edukkum..
@aboosadiq7480
@aboosadiq7480 2 жыл бұрын
എല്ലാ തിൻറയും സത്യാവസ്ഥ പറഞാൽ ഇന്ന് മാർക്കറ്റിൽ ഒരു കിലോ അരി പോലും വിൽക്കാനോ വാങ്ങാനോപറ്റില്ല...... പിന്നെ യല്ലേ ശിൽപം എന്തെങ്കിലും കാണുംബോയേകും വിലചോദിക്കുകയും ഒറപ്പിക്കുകയുംചെയ്യുന്ന അന്തം കമ്മികളാണ്. സമുഹത്തിൽ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എല്ലാത്തിനും വില പേശുന്നവർ അനുഭവിച്ചേ മതീയാകു ..... കല യേയും ശിൽപ്പി കളേയും കൊല്ലരുത് പ്ലീസ് അവർ അവരുടെ തൊഴിൽ ചെയ്യുന്നു
@babooz1135
@babooz1135 2 жыл бұрын
പോലീസ് ഒന്നും മിണ്ടുന്നില്ല,
@FirozThurakkal
@FirozThurakkal 2 жыл бұрын
അങ്ങിനെ. ശില്പി യെയും പറ്റിച്ചു 😄
@ta.razaqkalathil7905
@ta.razaqkalathil7905 2 жыл бұрын
വശപ്പിശഗുണ്ട് എന്തോ ഏതോ
@t.hussain6278
@t.hussain6278 2 жыл бұрын
ജിഹാദി മൊഹ്‌സിൻ മാവുങ്കൽ -ലിനെ എത്രയും പെട്ടെന്ന് nia ക്ക് കൈമാറണം.
@johndutton4612
@johndutton4612 2 жыл бұрын
6 വയസുകാരിയെ കെട്ടിയ ഒരു 54 വയസുകാരൻ കെളവനുണ്ട് ആദ്യം അയാളെ പോക്സോ കേസിൽ NIA പിടിക്കട്ടെ
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 жыл бұрын
@t.hussain Kittiyo? Illa chodichu vangichu😂
@CR-rd7qo
@CR-rd7qo 2 жыл бұрын
Shilpi jihad 😂
@CR-rd7qo
@CR-rd7qo 2 жыл бұрын
@@johndutton4612 antique jihad 😂 and puravasthu jihad spotted 😂😂😂😂
@johndutton4612
@johndutton4612 2 жыл бұрын
@@CR-rd7qo 😂 പോക്സോ ജിഹാദ് സ്പ്പോട്ടെട് 😂😂 6 വയസുകാരിയെ കെട്ടിയ 54 വയസുകാരൻ മമ്മദ്
@swethachakki996
@swethachakki996 2 жыл бұрын
Enthoke aayalum ee shilpam aarum noki ninnu pokum.enthoru bangi.oru nalla kalakaran thanne
@arunvalsan1907
@arunvalsan1907 2 жыл бұрын
Ini muthal we Shilppi aayirikkum viral mugham thirichiruthiyathu kondonnum kaaryamilla
@autoibisdesignsreempadanna7662
@autoibisdesignsreempadanna7662 2 жыл бұрын
ഇനിയതിന് നല്ല വില കിട്ടും☺☺☺
@haibro7818
@haibro7818 2 жыл бұрын
ഇനി Kingliar ഇദ്ദേഹത്തെ ആസ്പദമാക്കി എഴുതിയതണോ
@sevenstars8196
@sevenstars8196 2 жыл бұрын
ഈ പറ്റിക്കൽസ് എല്ലാമേഖലയിലും ലോകഅവസാനംവരെയുംഉണ്ടാകും.പറ്റിക്കപ്പെടാൻആൾക്കാർമത്സരിക്കുകയാണ്.എല്ലാവർക്കും അദ്വാനിക്കാതെ കോടീശ്വരൻ ആകണം. വിദ്യാ സം പന്നർ........!
@haseenahaseena534
@haseenahaseena534 2 жыл бұрын
പ്രതേകിച്ചു മലയാളികൾ 😂tip ടോപ് ഇങ്ങനെ ജീവിക്കാൻ ആൺ ആഗ്രഹം
@tobisaugustine7010
@tobisaugustine7010 2 жыл бұрын
ഇനിയും ശില്പികൾ വരാൻ ഉണ്ടോ . ആ.. ഓ.
@retnabaiju1423
@retnabaiju1423 2 жыл бұрын
മാദ്ധ്യമങ്ങൾപിണറായിയെവിശുദ്ധനാക്കുന്നതിനനുസരിച്ച്സർവ്വമേഘലയുംഅരാചകത്വവുംഅഴിമതിയുംആണ്
@SubhashKumar-go2qp
@SubhashKumar-go2qp 2 жыл бұрын
🙄🙄🙄🙄🙄രാജമൗലി 🙄🙄🙄
@ADERSHS04
@ADERSHS04 2 жыл бұрын
Silpam adipoli
@abhi5540
@abhi5540 2 жыл бұрын
ഇങ്ങനെയുള്ള പാവം കലാകാരന്മാരെ പറ്റിച്ചു കോടികൾക്കു മറിച്ചു വിറ്റു ഇത്ര അധികം കാശുണ്ടാക്കിയിട്ടു ഇപ്പോ എന്തു നേടി അയാൾ.
@sheenasheena9916
@sheenasheena9916 2 жыл бұрын
ദൈവത്തിൻ്റെ കോടതി അയാളെ വെറുതെ വിടില്ല അഭി.കാത്തിരുന്ന് കാണാം.
@joh-23
@joh-23 2 жыл бұрын
മോൻസനല്ലേ പുള്ളേ 🤣
@anoopsingh0
@anoopsingh0 2 жыл бұрын
ഇ സന്തോഷ്‌ ലോക ഇടയിപ്പാണ്.. അവനെ വെറുതെ vellapooshanda
@aami2425
@aami2425 2 жыл бұрын
Something wrong....anyway exelent work 😂😍😍
@georgepj5283
@georgepj5283 2 жыл бұрын
മോൺ സൺ ഒർജിനലാണോ ?
@balakrishanank3098
@balakrishanank3098 2 жыл бұрын
KeralathiL SinimA-RashtriyA-Police PuRavasthu MandanmarE VilpaNAKU(66 over) plz Contact MonsN
@sheefermagiclightmagicligh6385
@sheefermagiclightmagicligh6385 2 жыл бұрын
പിതാവേ ഭയങ്കര ബുദ്ധി..... ഒരു പുരാവസ്തു ജിഹാദ് തന്നെ....
@rajankskattakampal6620
@rajankskattakampal6620 2 жыл бұрын
മഹാഭാരതം TV, സീരിയാലിനോട് കടപ്പാട്,, അതിൽ ഒരു എപ്പിസോഡിൽ,, വിശ്വരൂപം,, എന്ന,പേരിൽ,,ഒരു രൂപം, കാണിക്കുന്നുണ്ട്,, അത് കോപ്പി അടിച്ചതാണ്,, അതും വിറ്റു കാശാക്കി,, എന്താ ചെയ്യാ,,
@r4tech.a910
@r4tech.a910 2 жыл бұрын
മലയാളിയെ എങ്ങനെ യും പറ്റിക്കാം എന്ന് മോൻസ് തെളിയിച്ചു
@shabzonweak5171
@shabzonweak5171 2 жыл бұрын
ഇപ്പൊ കിട്ടും അതൊക്കെ
@sivadasanMONI
@sivadasanMONI 2 жыл бұрын
ഇനി ശില്ലി ശില്പം പോലെ നിൽക്കും🤣🤣🤣
@abduljaleelp5301
@abduljaleelp5301 2 жыл бұрын
ഏറ്റവും നാറിയ അഭ്യന്തര വകുപ്പ്. ഇതിന്റെ മന്ത്രി രാജി വെക്കാൻ വൈകി
@jayachandranj1840
@jayachandranj1840 2 жыл бұрын
ravans pushpak aircrat is in virgin condition is kept in his underground hangar o
@whoiam870
@whoiam870 2 жыл бұрын
ഇങ്ങനെ ഒടുക്കം മോൺസണിന്റെ വാഹനങ്ങളും ഡെമി ആണെന്നും കൂടി പറയരുത് plz 🙏
@VishnuKGCherupuzha
@VishnuKGCherupuzha 2 жыл бұрын
Ellam body mathram aanu ennu news kand. 🤣🤣
@ishaqbp5751
@ishaqbp5751 2 жыл бұрын
ദിനോസറിന്റെ വല്ല അസ്തിയുമുണ്ടോ
@dreamdoc5645
@dreamdoc5645 2 жыл бұрын
Shilpi be care
@hamzakv8458
@hamzakv8458 2 жыл бұрын
ഇവന്റെ മുഖം കാണിക്കാത്ത ഇന്റർവ്യൂശെരിയായില്ല, ഇവനും കൂട്ടു പ്രതി
@sheenasheena9916
@sheenasheena9916 2 жыл бұрын
ഹംസയ്ക്ക് ശിൽപ്പിയുടെ മുഖം കാണാൻ ഒരു പാട് തിടുക്കമുണ്ടോ.തിരുവനന്തപുരത്ത് വരിക.എരി തീയിൽ എണ്ണ ഒഴിക്കരുതേ ഹംസേ
@akshay-ui5mr
@akshay-ui5mr 2 жыл бұрын
Real king liar✌️🤣
@abhilashm
@abhilashm 2 жыл бұрын
പോയിനെടാ ആൾക്കാരെ കളിയാക്കുന്നുവോ 😄😄😄
@cindrellacindrella5780
@cindrellacindrella5780 2 жыл бұрын
Eni keralathil amma daivathine koodi pidichal crimebranchinu oru ponthooval koodi kittum🙏🙏🙏
@daisyjacquiline2579
@daisyjacquiline2579 2 жыл бұрын
Mohan lalinte aanakombum?
@set534
@set534 2 жыл бұрын
Vere endhalam report cheyan kedakunnuu... Athu onnum cheyande ethum pidiche endhina engane cheyunne... It's not a critical news for us
@sarathbabu9784
@sarathbabu9784 2 жыл бұрын
Anthasulla shilpi. 😂😂😂😂 Adutha pernthachan award kodukanam.
@meenasuresh7751
@meenasuresh7751 2 жыл бұрын
ഇവനാണ് കടുവയെ പിടിച്ച കിടുവ.
@ananthu4488
@ananthu4488 2 жыл бұрын
Monson um viral aii anittum arum ariatha njn 🤦🏼‍♂️
@afsalmuhammad7567
@afsalmuhammad7567 2 жыл бұрын
Iyaleyum pidichu akthu idanam ,iyalum maha kallan aanu samsarathil ninnu manasilavum
@pknvideo9610
@pknvideo9610 2 жыл бұрын
മോന്സന് ജാമ്യം കിട്ടോ? പാവം ഇത്രല്ലേ ചെയ്തുള്ളൂ
@ved9722
@ved9722 2 жыл бұрын
മോൺസന്റെ ബുദ്ധി വിമാനം തന്നെ... ഇവൻ മോൺസൺ അല്ലട, മോൺസ്റ്റർ ആണ് മോൺസ്റ്റർ
@smithashaiju
@smithashaiju 2 жыл бұрын
ഈ ആശാരിയെ ഒന്ന് കുടയു😂😂😂
@sulaimansulai3245
@sulaimansulai3245 2 жыл бұрын
മുൻകൂർ ജാമ്യം ഹൃദയരോഗം എന്ന് പറഞ്ഞ് റ്റുണ്ട്
@smithashaiju
@smithashaiju 2 жыл бұрын
@@sulaimansulai3245 🤣🤣🤣
@sjk....
@sjk.... 2 жыл бұрын
ശിൽപി എന്തു പിഴച്ചു
@gsmedia1226
@gsmedia1226 2 жыл бұрын
Appo ninakkariyam Sathyam
@sheenasheena9916
@sheenasheena9916 2 жыл бұрын
സ്മിതയ്ക്ക് ഷൈജുവിനെ കുടഞ്ഞ് നല്ല പരിചയമുണ്ടല്ലേ.. ശിൽപ്പി ഒന്നല്ല രണ്ടു തവണ സർജറിയ്ക്ക് വിധേയനായ ഒരാളാണ്. അയാൾ പറഞ്ഞതെല്ലാം സത്യം" ആണ്. നടന്നത് എന്താണെന്ന് കാത്തിരുന്ന് കാണുക.
@rajnatk5850
@rajnatk5850 2 жыл бұрын
Ashari tharakkedilla
@shyamkr2000
@shyamkr2000 2 жыл бұрын
Ellam nirmikapettath illelm just after big bang appo pulli parayanel thettilla😅
@xshorts7684
@xshorts7684 2 жыл бұрын
hiding in the plane site. 🤣
@shanirkollam8920
@shanirkollam8920 2 жыл бұрын
Shilppi moonji😆😆😆😆
@sheenasheena9916
@sheenasheena9916 2 жыл бұрын
ശില്പി മൂഞ്ചൂല്ല ഷനീറേ ഇൻഷാ അള്ളാ'
@Anjooraan.07
@Anjooraan.07 2 жыл бұрын
VIP മന്ദബുദ്ധികൾ.. 🤣🤣🤣
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН