Purappadu | Mammootty Malayalam Super Hit Full Movie | Mammootty & Parvathi

  Рет қаралды 161,620

Millennium Cinemas

Millennium Cinemas

6 жыл бұрын

Watch Purappadu | Mammootty Malayalam Super Hit Full Movie | Mammootty & Parvathi
Purappadu (Malayalam: പുറപ്പാട്‌) is a 1990 Indian Malayalam language film, directed by Jeassy.[1] The film stars Mammootty, Parvathy Jayaram, Sumalatha and Thikkurissy Sukumaran Nair in lead roles. The musical score to the film is by Ouseppachan and lyrics are written by the renowned lyricist O.N.V.Kurup.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 95
@afsalparappally4420
@afsalparappally4420 3 күн бұрын
2024 ലെ വയനാട് മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടലിന് ശേഷം കാണുന്നു. കേരളത്തിൻ്റെ ഭാവി എന്താണ് എന്ന് കൃത്യമായി വരച്ചിട്ട സിനിമ. Big salute to all those who worked behind this movie.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
The ഗ്രേറ്റ്‌ മൂവി, എത്ര കണ്ടാലും മടുക്കാത്ത ചിത്രം, എത്ര മനോഹരമായിട്ടാണ് ജേസി സർ ഇത് ചിത്രീകരിച്ചിരിക്കുന്നത്, പ്രളയം എത്ര ഒറിജിനാലിറ്റി ആണ് നമുക്ക് അനുഭവപ്പെടുന്നത്, എല്ലാവരും വളരെ നന്നായിട്ടുണ്ട്, നല്ല ഗാനങ്ങൾ, 👍🙏💪 2022 ജൂലൈ 3 ഞായറാഴ്ച രാത്രി 10:10
@narayanivk6804
@narayanivk6804 Жыл бұрын
ml ml😢 tree EQ f Zee
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 күн бұрын
ഇന്ന് വയനാട് ഉരുളപ്പൊട്ടൽ ഉണ്ടായി, 😭😭😭 ജൂലൈ 30 ചൊവ്വ രാത്രി 11:11 ( 2024)
@omanaclassicalvv4033
@omanaclassicalvv4033 3 жыл бұрын
ഇതാണ് സിനിമ അല്ല ജീവിതം പകർത്തിയത്... പച്ചയായ മനുഷ്യ ജീവിതം അതെ പടി ചിത്രീകരിച്ചിരിക്കുന്നു... മേക്കപ്പ് ഇല്ലാ ആടകൾ ഇല്ലാ ആഭരണം ഇല്ലാ വിലകൂടിയ വാഹനം ഇല്ലാ... എന്നിട്ടും അവസാനം വരെ kannum നട്ടു കാണാൻ പറ്റിയ പടം... എല്ലാ അണിയറ ശിൽപ്പികൾക്കും 🙏🙏🙏🙏🙏
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
നന്ദി ജേസി സർ, ഇങ്ങനെ ഒരു പടം ചെയ്തതിന്.... വർഗ്ഗീയ ധ്രുവീകരണവും, പ്രളയ കെടുതികളും അങ്ങ് നാച്ചുറൽ ആയി ദൃശ്യാവിഷ്കരിച്ചു.. ഇത് പോലെ ഉള്ള സിനിമകൾ എല്ലാക്കാലത്തും പ്രസക്തി ഉള്ളതാണ്... അഭിനേതാക്കൾ എല്ലാവരും വളരെ സ്വാഭാവികമായി അഭിനയിച്ചു.... കഥയും കഥാപാത്രങ്ങളും മികച്ചതായിരുന്നു. എല്ലാം കൊണ്ടും മികച്ച മൂവി താങ്ക്സ്, ജേസി സർ..... 👍🙏
@shameem1988
@shameem1988 3 жыл бұрын
ഒന്നിനും ലൈക്ക് അടിക്കാത്ത ഞാൻ ഹൃദയം കൊണ്ട് ഈ സിനിമക്ക് ലൈക്ക് അടിച്ചിരിക്കുന്നു
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswagen Fokswagen
@muraleedharanpillai9772
@muraleedharanpillai9772 5 ай бұрын
ഇതൊന്നും കണ്ടാലും ഈ നാട് പഠിക്കില്ല ജാതിയും മതവുമല്ല മനുഷ്യനാണ് വലുതാണ് എന്ന് മനസിലാക്കാത്തിടത്തോളം കാലം കേരളം രക്ഷപെടില്ല. കാലത്തിനെ അതിജീവിച്ച സിനിമ '
@lalfam3051
@lalfam3051 25 күн бұрын
എന്ത് മനോഹരമായ സിനിമ. ഇത്ര ബഡ്ജറ്റിൽ എത്ര സുന്ദരമായി എടുത്തിരിക്കുന്നു. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ വേറെ ഇല്ല എന്നതാണ് സങ്കടം. ഒരു എപിക് അഡ്വെഞ്ചർ!
@nakshathrabeautyworld9719
@nakshathrabeautyworld9719 5 жыл бұрын
നേരിൽ കണ്ട ഒരു പ്രളയത്തിന്റെ ഓർമ്മ....!....2019 ഇല്‍‌ ഇൗ movie കാണുന്നവർക്ക് അതെ 2ഓർമ്മ വരൂ...
@shubhm2464
@shubhm2464 4 жыл бұрын
2020 aayalo
@sebastianta7979
@sebastianta7979 Жыл бұрын
സൂപ്പർ മൂവി... പ്രളയത്തിന് പോലും വേണ്ടാത്ത മുതൽ ജഗതി യുടെ അച്ചായൻ കഥാപാത്രം 😂😂😂😂.. സിനിമയിൽ ഏറ്റവും മികച്ച പെർഫോമൻസ് ജഗതി തന്നെ ആണ് ❤❤❤
@easahajiraeasa5683
@easahajiraeasa5683 3 жыл бұрын
ഈ സിനിമ കാണാതിരുന്നാൽ അത് വലിയൊരു നഷ്ടമാണ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@janathahotelglobalfoods3087
@janathahotelglobalfoods3087 6 жыл бұрын
ഇൗ സമയത്ത് കാണാൻ പറ്റിയ സിനിമ...ഒരുപാട് ചിന്തിക്കാനുള്ള സിനിമ...
@skgskgroup1566
@skgskgroup1566 6 жыл бұрын
സത്യം.
@Rasheedperavoor
@Rasheedperavoor 3 жыл бұрын
സത്യം
@jashikunjimon8052
@jashikunjimon8052 3 жыл бұрын
100% സത്യം...
@prajiputhuppanam165
@prajiputhuppanam165 3 жыл бұрын
Currect bro
@KrishnaKrishna-wb6fy
@KrishnaKrishna-wb6fy 2 жыл бұрын
@@Rasheedperavoor .
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഈ സിനിമ കാണാൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു......
@ismylife9365
@ismylife9365 3 жыл бұрын
Kizhkkan pathros kittan undo you tubil
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
അത് അപ്‌ലോഡ് ചെയ്തിട്ടില്ല
@antonyedasserydevassykutty9273
@antonyedasserydevassykutty9273 3 жыл бұрын
ഖേദിക്കണ്ടാട്ടാ :പോട്ടേ സാരമില്ലiiiii
@cfazzntl13
@cfazzntl13 3 жыл бұрын
🤣🤣🤣
@haneefavnt1482
@haneefavnt1482 3 жыл бұрын
കാലങ്ങൾക് മുൻപേ സഞ്ചരിച്ച സിനിമ ശരിക്കും ഇത് ഇന്നാണ് ഇറങ്ങേണ്ടി യിരുന്നത് എവിടെ ആണ് ഇ സിനിമ ഷൂട്ടിംഗ് ചെയ്തത് മനോഹരമായ പ്രകൃതി കാണാൻ ഇപ്പോൾ പഴയ സിനിമയിൽ തന്നെ കാണാൻ പറ്റൂ
@shihab.1462
@shihab.1462 3 жыл бұрын
തൊടുപുഴ....
@aneeshmon568
@aneeshmon568 6 ай бұрын
Ellavarum kananda cinema ippozhum ithakkeya nadannu kondirikknna
@anastdpa123
@anastdpa123 6 ай бұрын
ഈ സിനിമയുടെ ഷൂട്ടിംഗ് moolamattath നടക്കുന്ന സമയം ഞങ്ങൾ ഇന്നും രാവിലെ ഷൂട്ടിംഗ് കാണാൻ പോകും. വൈകിട്ട് തിരിച്ചു പോകും. പിറ്റേന്ന് രാവിലെവീണ്ടും ഷൂട്ടിംഗ് കാണാൻ പോകും. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. അന്ന് ആദ്യമായി മമ്മൂക്കയെ കണ്ടു. കൂടാതെ പാർവതി, ഗണേഷ്, മുരളി, vijayaraghavan, ജഗതി, സിതാര ഒരുപാടു പേർ.
@varujosem
@varujosem 2 жыл бұрын
Ee cinema njan theatril kanditund...Annu njan onnam classilayrunooo
@junujafar4874
@junujafar4874 3 жыл бұрын
നല്ല സിനിമ ♥👌
@Manui7ts
@Manui7ts Күн бұрын
ദീർഘ വീക്ഷണം ഉണ്ട്‌ ഈ ഫിലിം നിർമ്മിച്ചവർക്ക് ഇന്നും നാം കാണുന്ന ശത്രുതയും വെറുപ്പും മനുഷ്യന്റെ മനസ്സിൽ കുത്തികേറ്റുന്ന രാഷ്ട്രീയവും വർഗീയതയും ഉപേക്ഷിക്കുക. മനുഷ്യരായി കാണുക, അവരവർ വിശ്വാസവും മതവും വിശ്വസിക്കട്ടെ. (നിരീശ്വരവാദികളും സംഘികളും ഇന്നിപ്പോൾ വെറുപ്പ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു )
@user-tb4oj7vu2q
@user-tb4oj7vu2q 3 ай бұрын
Top class movie❤
@muhammadpheroor2658
@muhammadpheroor2658 3 жыл бұрын
E cinima iranghi 31 varsham aayi...but e cinima rileesing cheyiumbol njan janichittila ...but ipo enik 27 age aayi njan ipozhaan e cinima kaanunath....31 varshanghalk shesham...enttey 27 varshanghal tottal 31 varsham aayi cinima iranghitt enttey 27ഴാം varshathilaan njan e cinima kaanunath... Enthaayalum cinima polichu super... Mammukka ishttam...
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
45: 35 പ്രളയത്തിന് ശേഷം ടീവിയിൽ വാർത്ത വായിക്കുന്നത് അന്നത്തെ പ്രധാന റീഡർ ആയിരുന്ന രാജേശ്വരി മോഹൻ, 👍🙏
@shameervaz
@shameervaz 2 жыл бұрын
Jagathyude character super
@smuskr2562
@smuskr2562 6 жыл бұрын
40:29 ഇന്നും ജാതി മതം രാഷ്ട്രീയം ഫെമിനിസം അന്തി ചർച്ചകൾ പുരോഗമന വാതികൾ ദൈവ നിഷേധം പറഞ്ഞ് തമ്മിലടിക്കുന്നു ദൈവം കേരളത്തിനെ പ്രളയത്തിൽ മുക്കി...!! അതായത് ഈ ചിത്രം കാലത്തിന് മുന്നേ സഞ്ചരിച്ചതാണ്
@sreedhisworld5620
@sreedhisworld5620 5 жыл бұрын
ദൈവമെന്ന സങ്കൽപ്പം തന്നെ ഇല്ലാതാവണം.. മനുഷ്യത്വം,ലോകനന്മ അതാവണം നമ്മുടെ മതവും ദൈവവും...
@pinkribbon3541
@pinkribbon3541 2 жыл бұрын
A film that is the perfect depiction of the world today - religion at the root of global/national unrest.
@sanasithu657
@sanasithu657 3 жыл бұрын
2021 പ്രസക്തമായ മൂവി
@AnishMarlboro-666
@AnishMarlboro-666 Ай бұрын
2024 July 6 ന് കാണുന്നു ഞാൻ
@mjrwdr1880
@mjrwdr1880 3 жыл бұрын
പൊളിപ്പാട്
@pradeepsanthanaseelan383
@pradeepsanthanaseelan383 4 жыл бұрын
2020/08/08
@sureshsure5764
@sureshsure5764 3 жыл бұрын
Mega masssssss
@aseemaseem350
@aseemaseem350 2 жыл бұрын
Supar move
@manjulamenon193
@manjulamenon193 2 жыл бұрын
Super cinema👍
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*നല്ലൊരു മെസ്സേജ് നൽകിയ സിനിമ ആണ്* *Great movie*
@easahajiraeasa5683
@easahajiraeasa5683 3 жыл бұрын
Super film
@hdjakgjffggj4321
@hdjakgjffggj4321 3 жыл бұрын
super move
@jessy-sd6dy
@jessy-sd6dy 2 жыл бұрын
Very relevant movie, exactly same thing happening today's politics
@babyshashababy4094
@babyshashababy4094 4 жыл бұрын
24/08/2020
@sh23145
@sh23145 Жыл бұрын
🤩🤩
@saviorraison5559
@saviorraison5559 Жыл бұрын
Reflective intelligence
@whoami1162
@whoami1162 Жыл бұрын
#56:59 വിജയരാഘവന്റെയും ഗണേഷിന്റെയും വഴക്ക് 😁😂
@saviorraison5559
@saviorraison5559 Жыл бұрын
Contemplative intelligence
@sagav7781
@sagav7781 2 жыл бұрын
E kala gattathil kananpattiya sambava Vekasagal samuhathil Nalla Message pass chayunnu.
@anish7321
@anish7321 5 күн бұрын
Wayanad... :(
@manthanlekavre716
@manthanlekavre716 3 жыл бұрын
Must mammootty
@ratheeshthampi4833
@ratheeshthampi4833 6 ай бұрын
02/03/24 10:30 pm
@saviorraison5559
@saviorraison5559 Жыл бұрын
Examination of conscience
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswagen Fokswagen ...
@saviorraison5559
@saviorraison5559 Жыл бұрын
You can live with anyone
@siyadrasheed3952
@siyadrasheed3952 5 ай бұрын
Ee lokath okke athra sanbhavangal undayi enitto
@basimchalikode2641
@basimchalikode2641 4 жыл бұрын
കാലിക പ്രസക്തം
@myview9782
@myview9782 3 жыл бұрын
MANOHARAM BOOMI ELLAM KEEYPEDUTHI MANUSHYANAYI DIVOM.ENNITTO MARANATHE POLUM MARANNU THAMIL THALLI MARIKUNNU. DIVATHINOD NANNI KAANIKATHA MANUSHYAN RAKSHAPEDILLA. 27.03.2021.
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswagen Fokswagen
@candlestatue4877
@candlestatue4877 3 жыл бұрын
Murali sirnte character thandakku pirakkatha vargeeya character....😡😡😡
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen
@MuhammadSabith-sh5dt
@MuhammadSabith-sh5dt 6 ай бұрын
M a m m o o k k a ❤️ ❤️
@moosamct8169
@moosamct8169 3 жыл бұрын
ഇതിന്ന് അവാർഡ് കിട്ടിയിരുന്നോ. എല്ലാം മികച്ചത്. പൂർവികർക്ക് പേരില്ലായിരുന്നു. എല്ലാവരും മനുഷ്യരായിരുന്നു. പണവും സ്വകാര്യവും വന്നപ്പോൾ എല്ലാവരും കാരുണ്ണ്യവാനായ ദൈവത്തെ മറന്നു.
@musicalmaster2.510
@musicalmaster2.510 2 жыл бұрын
⚓✋😋🥴✋
@ramachandranm7938
@ramachandranm7938 3 жыл бұрын
89
@minijain2860
@minijain2860 6 жыл бұрын
Ee samayatu kanan pattya nalla cinimayanu purappadu itilninnoke manushyan padiknm
@harishkiran3663
@harishkiran3663 6 жыл бұрын
ജയിൽ ആയിരുന്നു ഭേദം!
@ishakpk5959
@ishakpk5959 3 жыл бұрын
Ho entha oru veekshanam.
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswagen Fokswagen VW VW VW car
@MrRajusing
@MrRajusing 6 жыл бұрын
Kalathinu munpe sancharicha moviee
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Sathyam 😊
@ismylife9365
@ismylife9365 3 жыл бұрын
Kizhakkan pathros kittaan valla vazhiyum undo??
@shamilaps3054
@shamilaps3054 3 жыл бұрын
You tubil und
@saviorraison5559
@saviorraison5559 Жыл бұрын
Sneha Paul
@armymanvlog3213
@armymanvlog3213 2 жыл бұрын
ഞാൻ ബ്രാണ്ടി വിള അണ്ണൻ പറഞ്ഞിട്ട് വന്നതാ
@nuhman9568
@nuhman9568 2 жыл бұрын
29:50 jagathi endhoru sobavamann🤣
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswa
@sathyababusathyababu8231
@sathyababusathyababu8231 Жыл бұрын
Àvd
@asharafnellisseri6926
@asharafnellisseri6926 2 жыл бұрын
No good movie
@whoami1162
@whoami1162 Жыл бұрын
ന്തുവാ 😂
@അടിമകമ്മിഅന്തം
@അടിമകമ്മിഅന്തം 5 ай бұрын
ഇന്ന് നടക്കുന്ന കാര്യം അന്നേ വ്യക്തമായി പറഞ്ഞ പടം 🙁
@usmantmusman8543
@usmantmusman8543 6 ай бұрын
1921 same movie
@Mrfacts_ge
@Mrfacts_ge 5 ай бұрын
Fokswagen Fokswagen Fokswagen Fokswagen Fokswagen ...
Carnival |  Malayalam movie | Mammootty | Parvathy | Babu antony | Usha  Others
1:55:47
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 73 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
Oru Sindoora Pottinte Ormaykku | Malayalam Full Movie | Mammootty, Urvashi
2:04:04
Malayalam Classics
Рет қаралды 1,6 МЛН
VEENDUM | Malayalam Full Movie Mammootty | Geethu Mohandas | Ratheesh | Baiju | Lalu Alex M.G.Soman
1:57:47
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,6 МЛН
Sangham | Mammootty, Thilakan, Parvathy, Seema, Mukesh - Full Movie
2:09:59
Nair Sab | Malayalam Super Hit Full Movie HD | Mammootty
2:36:48
Millennium Cinemas
Рет қаралды 2,5 МЛН
PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha
1:51:56
Millennium Cinemas
Рет қаралды 766 М.
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,6 МЛН
#starman #superman #viral #shorts
0:28
Starmaan
Рет қаралды 30 МЛН