No video

പുരുഷൻമാർ പീഡിപ്പിക്കപ്പെടുന്നുണ്ടോ ? ഉണ്ട് Help for Men Who are Being Abused

  Рет қаралды 3,487

Nipin Niravath

Nipin Niravath

Күн бұрын

Domestic violence does not discriminate, meaning that men can be victims too
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Пікірлер: 69
@daisyanandhu3815
@daisyanandhu3815 Ай бұрын
ഉണ്ടു് പുരുഷൻ മാർ പീഡിപ്പിക്ക പെടുന്നു ഉണ്ടു് .. നിങൾ പറഞത് സത്യം ആണ്..പുരുഷൻ മാരെ വേണ്ടന്ന് വെച്ച് പോകുന്ന വർ..ഇങ്ങനേ ഉള്ള വർ എന്തിനു പുരുഷൻ്റെ സ്വത്തിന് വേണ്ടി താൽപ്പര്യം പെടുന്ന് .....പുരുഷനേക്കാൾ ശക്തി സ്ത്രീക്ക് തന്നെ ആണ്
@nipinniravath
@nipinniravath Ай бұрын
❤ yes
@rahulpunnassery5374
@rahulpunnassery5374 Ай бұрын
😂😂😂
@AnAj7274
@AnAj7274 Ай бұрын
👌🏽👌🏽
@jansiunnikrishnan71
@jansiunnikrishnan71 Ай бұрын
Yes
@nibin8524
@nibin8524 Ай бұрын
ഇത്രേം നാള് കിട്ടിയ സപ്പോർട്ട് ഈ വിഡിയോക്ക് കിട്ടുമോയെന്ന് doubt ആണ്... എന്നാലും ഈ topic നെ പറ്റി പറഞ്ഞ സാറിന് congrats and thanks 👍👍
@nipinniravath
@nipinniravath Ай бұрын
ഹഹ 🙏🏻 thank u
@sheena_george_mys
@sheena_george_mys Ай бұрын
സത്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. Good message sir.എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ള, ഇടവന്നിട്ടുള്ള കുറെ കര്യങ്ങൾ ഇതിലുണ്ട്. വിഷമം തോന്നിയിട്ടുള്ള അവസരങ്ങളും ഉണ്ട്. കാരണം എനിക്ക് ഒരു മകനും ഒരു മകളും ആണ് ഉള്ളത്. സമത്വം രണ്ടുപേർക്കും വേണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..that should be the most positive culture of living in the society.
@nipinniravath
@nipinniravath Ай бұрын
❤❤
@jaffarekmanuppa
@jaffarekmanuppa Ай бұрын
ഇത് തീർച്ചയായും പറയേണ്ട സത്യം തന്നെ ആണ്❤
@nipinniravath
@nipinniravath Ай бұрын
Thank u
@antonyaiden466
@antonyaiden466 Ай бұрын
സത്യം പരമ സത്യം. സ്ത്രീകളേക്കാൾ പുരുഷൻമാർ ആണ് ഇവിടെ പീഡിപ്പിക്കപ്പെടുന്നത് പുറം ലോകം അത് അറിയാറില്ല നാണക്കേട് കൊണ്ട് പുരുഷൻമാർ പറയാറുമില്ല. പറഞ്ഞിട്ട് കാര്യവുമില്ല
@suniljohn9959
@suniljohn9959 Ай бұрын
നിങ്ങൾ പറഞ്ഞത് 100 ശതമാനം സത്യം
@allusworld5442
@allusworld5442 Ай бұрын
സർ പറഞ്ഞത് ശരി ആണ്. ഇങ്ങനെ അനുഭവിക്കുന്ന കുറേ ആളുകൾ ഉണ്ട്. അവ൪ എന്തായാലു൦ ഇതിനെ സപ്പോർട്ട് ചെയ്യു൦.
@nipinniravath
@nipinniravath Ай бұрын
👍🏻👍🏻
@sfirdouse.s4
@sfirdouse.s4 Ай бұрын
സ്വഭാവവൈകല്യം ഉള്ളവർ ആണെന്നോ പെണ്ണെന്നോ ജാതിയോ മതമോ പ്രായമോ ദേശമോ വ്യത്യാസമില്ല. ഒരുപാട് പുരുഷൻമാർ പീഡനം അനുഭവിക്കുന്നുണ്ട്. അതിനേക്കാൾ കൂടുതൽ സ്ത്രീകൾ പീഡനം അനുഭവിക്കുന്നുണ്ട്. അതിൽ അതിശയം തോന്നിയ കാര്യം ഇതാണ്. 👉🏻 ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് കിട്ടുന്നത് 'മറ്റുള്ളവർ എത്ര ബുദ്ധിമുട്ടിയാലും അതൊന്നും എന്നെ ബാധിക്കില്ല ; എനിക്കെന്റെ കാര്യം വലുത് ' എന്ന ചിന്താഗതിക്കാരെയാണ്.
@shafeeque1758
@shafeeque1758 Ай бұрын
അത് മാറി. കാലം മാറി. കുറച്ചു മുന്നേ ഒരു റിപ്പോർട്ട്‌ വന്നിരുന്നു. Google ചെയ്താൽ കിട്ടുമായിരിക്കും. Above, 70% ഉം fake കേസ് ആണെന്ന്. അതിന്റെ മുഴുവൻ കണക്കും പുറത്തു വിട്ടിട്ടുണ്ട്.
@zayas_drama
@zayas_drama Ай бұрын
Nyz video sir, aanungalku vendi matedoru videokal koodudal sir vikaram kollunnapole tonni.... Aanungalk ende karyngal turannu parnjal? Phoninodu gusthi pidikunnenekal nalladu swantham veetil karyangal paranju teerkunnadalle🤔
@athulyakv3939
@athulyakv3939 Ай бұрын
Ss bro all indians are brothers ellavareyum njan bahumanikkunnu purushanmarkkuvendi samsarikkan njan und❤❤
@shafeeque1758
@shafeeque1758 Ай бұрын
ഈ അഭിപ്രായം ഇപ്പോ നിങ്ങൾ പറഞ്ഞു. ഇനി ഇതിന്റെ താഴെ ഒരു വിഭാഗം ആളുകൾ വരും അതു നോക്കിയാൽ തന്നെ മനസ്സിലാവും ഇവിടെ ഉള്ളത് female domination ആണെന്നു But male domination എന്നു പറഞ്ഞു അതിന്‌ കുട ചൂടുന്ന സിസ്റ്റം ആണിപ്പോൾ ഇവിടെ ഉള്ളത്. നിലവിൽ ഒരു സ്ത്രീ ഉപദ്രവിച്ചാൽ തിരിച്ചു ഒന്നും പറയാൻ പോലും പറ്റില്ല, അത്തരം സാഹചര്യം കണ്ണ് കൊണ്ടു തന്നെ പലപ്പോഴും കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാൻ എന്നെ തന്നെ പഠിപ്പിച്ചത് ഇത്തരം ലൂപ് ൽ പെട്ടു എന്നു മനസ്സിലായാൽ പിന്നെ കൊന്നിട്ടായാലും സ്വയം നീതി നടപ്പാക്കണം എന്നാണ്. ഒരു പക്ഷെ അതിന്റെ പേരിൽ തൂക്ക് കയർ കിട്ടിയേക്കും. But അടിമ യുടെ മനോഭാവത്തേക്കാളും better ആ തൂക്ക് കയർ തന്നെ യാണ്. So ഹ്യുമാനിറ്റി എന്നത് ഒരിക്കലും എല്ലാ സാഹചര്യത്തിലും keep ചെയ്യരുത് ഇന്നത്തെ കാലത്തു. Gender മാത്രം അല്ല, പൊളിറ്റിക്സ്, cash പോലുള്ളതിനും ഇതേ കളികൾ കളിക്കാൻ കഴിയും, ദുർബലൻ ഇരയാവും. പഴഞ്ചൊല്ല് ൽ പറയുന്ന പോലെ " കയ്യൂക് ഉള്ളവർ കാര്യക്കാർ " So ഇങ്ങോട്ട് കയ്യൂക് കാണിച്ചാൽ തിരിച്ചും ജീവൻ പണയം വെച്ചിട്ടായാലും കയ്യൂക് കാണിക്കണം എന്നത് മറ്റൊരു സാരം.
@priyakm2224
@priyakm2224 Ай бұрын
Personality disorder Ella vibhagam aalukalim undu
@minikrishnan1033
@minikrishnan1033 Ай бұрын
Yes.... Good msg sir.... Adjust cheythu jeevikkumpozhanu problemgal udeledukunnathu... Purishanmar ayalum sthreekal aayalum aggottum iggottum m understand cheythu jeevikumpozhanu jeevithom jeevithamayi theerunnathu. 👍🙏... Ellavarum sandhoshathodeyum, samadhanathodeyum jeevikkatte aennu prarthikunnu🙏🙏
@habeebmatrix
@habeebmatrix Ай бұрын
thanks for speaking for us..!!! salute and thanks.......
@geethaharikumar1334
@geethaharikumar1334 Ай бұрын
എന്റെ മോൻ ഇത് പോലെ ഒരു അനുഭവം ഉണ്ടായി പക്ഷേ ഞങ്ങൾഡൈവോഴസ് വാങ്ങിച്ചു
@nipinniravath
@nipinniravath Ай бұрын
oky
@bijoykl221
@bijoykl221 Ай бұрын
Very good
@shafeequest7553
@shafeequest7553 Ай бұрын
My wife charged falsely 498, 406 and 34 and she got married to another guy. Now running trial in the court, not married. I don't take any pcs of gold from her but I was alleged I took it, she took hold and custodian my 9 Pawan.
@simakhsimakh.k3040
@simakhsimakh.k3040 Ай бұрын
Divorce illathe kalyanam kazhcho
@shafeeque1758
@shafeeque1758 Ай бұрын
വല്ല സിഹ്ർ ഉം ചെയ്തേക്ക്. ശാസ്ത്രീയ മായ കാര്യം അല്ലാതോണ്ട് ആരും കേസ് എടുക്കില്ല. എടുത്താൽ കളിയാക്കി വിടാൻ പറ്റും. 😌. പക വീട്ടാൻ ഉള്ളതാണ്. ശെരി നിങ്ങളെ പക്ഷത്തു ആണെങ്കിൽ നിങ്ങൾക്കു അവളെ കൊല്ലാൻ വരെ അവകാശം ഉണ്ട്‌. But നിങ്ങളും ഒരു ബലിയാട് ആവേണ്ടി വരും എന്നു മാത്രം. എങ്ങനെ നോക്കിയാലും നിങ്ങൾ ഇപ്പോ അവളെ മുന്നിൽ ഉള്ള ഇര യാണ്. So അവൾ ആക്രമിക്കും മുന്നേ നിങ്ങൾക്കു അവളെ ആക്രമിക്കാം. നീതി സ്വയം നടപ്പാക്കം 😌
@SkvThapasya
@SkvThapasya Ай бұрын
Well said 👏👏👏
@sthomas4822
@sthomas4822 Ай бұрын
Very well said. Thank you for addressing this issue.
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc Ай бұрын
Totally agree with you 👍 💯
@anilanithalayam3034
@anilanithalayam3034 Ай бұрын
ഞാൻ ആഗ്രഹിച്ച കാര്യമാണ് sir പറഞ്ഞത്
@nipinniravath
@nipinniravath Ай бұрын
🙏🏻
@ScooTouristVlogs
@ScooTouristVlogs Ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യപ്പെടുന്നത് പുരുഷന്മാരാണ്
@nipinniravath
@nipinniravath Ай бұрын
yes
@seemasuresh1425
@seemasuresh1425 Ай бұрын
Well said Sir 😊
@samfermi
@samfermi Ай бұрын
Super sir 😊
@sidhiksdk6491
@sidhiksdk6491 Ай бұрын
Yes ... ഞാൻ നിങ്ങളുടെ വാക്കിനോട് യോജിക്കുന്നു
@rajimolkr4985
@rajimolkr4985 Ай бұрын
സത്യം ആണ് ഇതു
@user-df1fb5uo9s
@user-df1fb5uo9s Ай бұрын
Ur right
@shibimadassery2109
@shibimadassery2109 Ай бұрын
Hi Sir, I’m absolutely agree with you😊
@Roshin786
@Roshin786 Ай бұрын
സത്യം
@Ottyan123
@Ottyan123 Ай бұрын
ചില സ്ത്രീകൾ കിടന്നു കൊടുത്തിട്ടു പൈസ ഊറ്റിട്ടു. പിന്നെ പൈസ കിട്ടാതെ വരുമ്പോൾ പീഡിപ്പിച്ചു പറഞ്ഞു case കൊടുക്കും 5 വർഷം പീഡിപ്പിച്ചു 10 വർഷം പീഡിപ്പിച്ചു എന്നൊക്കെ.. ഇതൊക്കെ സ്‌പോർട് ചെയ്യാൻ വൃത്തികെട്ട നിയമവും. ഒരു പ്രാവിശ്യം പീഡനം ആകുന്നു.... ഇത് പോലെ ചെയ്താൽ സ്ത്രീക്കും ശിക്ഷ കൊടുക്കണം അപ്പോൾ പീഡനം കുറയും നാട്ടിൽ.. ചില പീഡിനം ഒഴികെ ആണ്.... ബലം മായി ചെയുന്നത്. പീഡനം ആണ്
@affry_
@affry_ Ай бұрын
Theercha aayum sir parayunnadh sheriyaan
@joshyjoseph3749
@joshyjoseph3749 Ай бұрын
തുല്യനീതി അതല്ലേ ശരിയായ നീതി.
@akku_tuhe2088
@akku_tuhe2088 Ай бұрын
എന്തോന്ന് ഇക്വാളിറ്റി 😂!? ചെറുപ്പത്തിൽ സർകാർ സ്കൂളിൽ ബുക്ക് ഫ്രീയായി കൊടൂക്കന്നതിൽ തുടങ്ങുന്നു . പുരുഷനോട് ഉള്ള പക്ഷപാതിത്വം തിൻ്റെ കഥ.😂 പിന്നെ പല്തരം ഗേൾസ് ഓൺലി സ്കോളർഷിപ്പുകൾ അംഗ്ന ങിനെ പോവുന്നു. ഗേൾസ് പ്രിവിലേജ്സ്. കേരളം പോലെ ജീവിതനിലവാരം വിദ്യാഭ്യാസം ഉയർന്ന ഒരു പ്രദേശത്ത് ഇതൊക്കെ കിട്ടി വളർന്നുപുരുഷനേക്കൾ നല്ല ജോലികളും സാമ്പത്തിക ശേഷിയും സ്വന്തമാക്കിയ ശേഷം സമത്വത്തിനും വേണ്ടി പോരാടുന്നു പല സ്ത്രീകളും😂.
@shafeeque1758
@shafeeque1758 Ай бұрын
അതൊക്കെ പോട്ടെ എന്നു വെക്കാം. But നീതി യിൽ പോലും ഇതേ വിവേചണം കാണിച്ചാൽ എന്തോ ചെയ്യണം. ഇല്ലാത്ത കാര്യം തലയിൽ വരും. Dna ടെസ്റ്റ്‌ ഉള്ളത് കൊണ്ട് പണ്ടത്തെ പോലെ ആരാന്റെ കുട്ടിയുടെ തന്ത യാവേണ്ട ഗതികേട് ഇവിടെ ഇല്ല. എന്നാലും പണി തരൻ വിചാരിച്ചാൽ പല വഴിക്കു കിട്ടും. Fake കേസ് ആണെന് തെളിയിച്ചാൽ പോലും ആ fake കേസ് കൊടുത്ത യാളെ ഒന്നും ചെയ്യില്ല. അതാണ് ഇവിടുത്തെ നിയമം കൊലപാതക കുറ്റത്തിന് പെണ്ണ് എന്ന പരിഗണകൊടുക്കുന്ന നിയമ സംവിദാനവും അതിന്റെ മൂട് താങ്ങുന്ന കുറെ feminist കളും അല്ലേ ഇവിടെ ഉള്ളത്. ഇവിടെ മാത്രം അല്ല ലോകം മൊത്തം ഇത്തരം വൈറസ് ഉണ്ട്‌. ഇപ്പോ പ്രതികരിക്കുന്നുമുണ്ട് മറ്റു നാടുകളിൽ public ആയി പ്രതികരിക്കുന്നുണ്ട്. ഇവിടെ മാത്രമേ അമ്മ പെങ്ങള് ന്നും പറഞ്ഞു വായ അടപ്പിക്കുന്നുള്ളു
@safvan9247
@safvan9247 Ай бұрын
തീർച്ചയായും പറയാൻ ആഗ്രഹിച്ച കാര്യം.
@juraijable
@juraijable Ай бұрын
Salutes 🫡
@Ottyan123
@Ottyan123 Ай бұрын
10000000000% corrct
@varghesepaanthony5758
@varghesepaanthony5758 Ай бұрын
പെൺകുട്ടി പതിനെട്ട് വയസ്സിനു മുൻപ് വ്യഭിചരിച്ചാൽ പോക്സൊ കേസ്.പുരുഷനു ജയിൽ പെണ്ണിനു തലോടൽ.
@Santhiharilal
@Santhiharilal Ай бұрын
👍
@nipinniravath
@nipinniravath Ай бұрын
@anoopkrishnan1132
@anoopkrishnan1132 Ай бұрын
Correcr
@jasminekrupajose
@jasminekrupajose Ай бұрын
💯💯💯
@TechyDeskMalayalam
@TechyDeskMalayalam Ай бұрын
😒പുരുഷൻ മാർ plus two കഴിയുബോൾ തന്നെ ഒരു ജോലി എന്നതിലേക്കു പോകാൻ നിർബന്ധം ആണ് മിക്ക ഇടത്തും.. അത് കൊണ്ട് ഒരു ഡിപ്ലോമ വല്ലതും പഠിച്ചു ഒരു ജോലി കണ്ടെത്തി വീട്ടുകാരെ സഹായിക്കാൻ നിർബന്ധിതർ ആകുന്നു.. അതെ സമയം സ്ത്രീകൾ കു ഇങ്ങനെ ഒരു വിഷയം ഇല്ല.. കല്യാണം കഴിക്കുന്ന വരെ എത്ര ത്തോളം പഠിക്കാമോ അത്ര ത്തോളം പഠിക്കാൻ അവർക്കു അവസരം കിട്ടുന്നു.. ജോലി ഉണ്ടേലും ഇല്ലേലും സ്ത്രീകളെ ആരും കുറ്റ പെടുത്തുക ഇല്ല.. അവർക്കു പഠിക്കാൻ ഉള്ള ചിലവ് മാതാപിതാക്കൾ അല്ലെങ്കിൽ ആങ്ങള കൊടുക്കും.. പുരുഷൻ നു ഈ privilage ഇല്ല.. ജോലി എങ്ങാനും കിട്ടാൻ ഇത്തിരി താമസിച്ചു പോയാൽ പിന്നെ അത് മതി സമൂഹത്തിനു.. അത് പോലെ കല്യാണം കഴിക്കുമ്പോൾ സ്ത്രീക്കു ജോലി ഇല്ലേലും പ്രശ്നം ഇല്ല. അതെ സമയം ഒരു പുരുഷൻ നു ജോലി ഇല്ലാതെ കല്യാണം കഴിക്കുന്ന കാര്യം സ്വപ്നതിൽ പോലും ചിന്തിക്കേണ്ട.. ഈ equaility പറയുന്ന സ്ത്രീകൾ വരെ അപ്പോ പുരുഷൻ ന്റെ സാലറി സർട്ടിഫിക്കറ്റ് വരെ ചോയ്ക്കും...പക്ഷെ പുരുഷൻ അതിനു പരാതി പറഞ്ഞു നടക്കുന്ന കണ്ടിട്ടു ഇല്ല.. തന്റെ കുടുംബതോട് ഉള്ള ഉത്തരവാദിത്തം എന്നാ നിലക്കു സന്തോഷത്തോടെ പലതും ഉപേക്ഷിച്ചു ചെയുന്നു...എന്നിട്ട് ചില പെണ്ണുങ്ങൾ ളുടെ കമന്റ് കേട്ടാൽ തോന്നും ആണുങ്ങൾ പഠിക്കാതെ ഉഴപ്പി തിരിഞ്ഞു നടക്കുമ്പോൾ പെണ്ണുങ്ങൾ കുത്തി ഇരുന്നു കഷ്ടപ്പെട്ട് പഠിച്ചു ഉയർന്ന വിദ്യാഭ്യാസ നേടുന്നു.. ഭൂരിപക്ഷം കുടുംബത്തിലെ അവസ്ഥ ഉയർന്ന വിദ്യാഭ്യാസ ആഗ്രഹം ഉണ്ടായിട്ടും ആ സ്വപ്നം വേണ്ടെന്ന് വച്ചു ആണുങ്ങൾ പണിക്കു പോകുന്നു.. ആരോടും പരാതി യും ഇല്ല പരിഭവംവും ഇല്ല.. പക്ഷെ ഇത് ഒന്നും ആരും പറയില്ല..
@shafeeque1758
@shafeeque1758 Ай бұрын
എന്റെ അവസ്ഥ ഇപ്പോ ഇങ്ങനെ യാണ്. പഠിച്ചിട്ട് ഒരു ജോലി എന്നത് ഞങ്ങൾക്കു അത്ര സിമ്പിൾ അല്ല. കാരണം 24 കഴിഞ്ഞാൽ പിന്നെ വീട്ടിലോട്ടു വല്ലതും കൊണ്ടു വരണം. ഇല്ലെങ്കിൽ എല്ലാവരുടെയും സമീപനം മാറും.. എനിക്ക് ഒരു friend ഉണ്ട്‌. അവൻ 4 ൽ പഠിക്കുന്നത് മുതൽ ഇത്രയും കാലം പത്രം വീട്ടിൽ എത്തിക്കുന്ന ജോലി ചെയ്തു കുടുംബം നോക്കുന്നു. പഠിക്കുന്ന കാലത്ത് അവനു മാത്രമേ ക്ലാസ്സ്‌ ൽ full മാർക്ക്‌ കിട്ടു.. But അവന്റെ ചുറ്റുപാട് അവനെ മറ്റൊന്നിലോട്ട് നയിച്ചു. ഇങ്ങനെ ഒരുപാടു ആളുകൾ ഉണ്ട്‌. But അവരെ ഒന്നും ആരും mind ആക്കില്ല..
@shafeeque1758
@shafeeque1758 Ай бұрын
ചോദ്യം ചെയ്യാൻ ആണെങ്കിൽ ഒരുപാടു അനീതികൾ ചോദ്യം ചെയ്യാൻ ഉണ്ട്. അതും കേസ് കൾ സഹിതം. But അതൊക്കെ മുന്നോട്ടു വെച്ചാൽ നിങ്ങളെ സ്ത്രീ വിരുദ്ധൻ ആകും. അല്ലെങ്കിൽ ന്യായീകരിക്കും. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കും. ഈ മൂന്ന് സമീപനം ആവും ഇവരെ കയ്യിൽ നിന്നും ഉണ്ടാവുക. കുറച്ചു മുന്നേ public ആയി ഒരുത്തി സ്വന്തം കുട്ടിയോട് gender പറഞ്ഞു ആക്ഷേപിക്കുന്ന കാര്യം വെല്ല്യ അഭിമാനത്തോടെ പറഞ്ഞിരുന്നു. ഒരാളും അവളെ പേരിൽ കേസ് എടുത്തില്ല, ഒരു മാധ്യമവും ചർച്ച ചെയ്തിട്ടില്ല. ഒരു പെണ്ണും അതിനെ ചൂണ്ടി സംസാരിച്ചിട്ടില്ല. ആകെ സംസാരിച്ചത് ആണുങ്ങൾ മാത്രമാണ്. അവരെ ഡയലോഗ് ണ് കയ്യഅടിക്കാനും കമന്റ്‌ ഇട്ടു പുളകിതരവാനും കുറെ എണ്ണം ഉണ്ടായിരുന്നു. ഇതൊക്കെ നേരെ തിരിച്ചു അങ്ങോട്ട് ആയ അപ്പൊ ഈ ഉത്സാഹം കാണില്ല. പകരം കേസ് കോടതി ന്യൂസ്‌ ഇങ്ങനെ പോവും. അടുത്ത ചർച്ചക്ക് ഉള്ള topic തന്നെ അതാവും. So ഇനി ഇത്തരം സമീപനം മുന്നോട്ട് വെക്കാൻ അനുവദിക്കരുത്. പ്രത്യേകിച്ച് ആണുങ്ങൾ. അടിച്ചു അണ്ണാക്കിൽ കൊടുക്കാൻ തയ്യാറായാൽ ആരും തലയിൽ കയറില്ല. ജീവനെ പേടി ഇല്ലാത്ത മനുഷ്യന്മാർ പട്ടാളത്തിലെ കാണു. അല്ലാത്തതൊക്കെ ജീവനെ പേടി ഉള്ളതാണ്.
@flower-cp7vv
@flower-cp7vv Ай бұрын
,♥️♥️
@nipinniravath
@nipinniravath Ай бұрын
@varghesepaanthony5758
@varghesepaanthony5758 Ай бұрын
തുല്യത എന്ന് പറഞ്ഞ് പെണ്ണിനു വേണ്ടി നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.അതാണ് സ്ത്രീ സംരക്ഷണ നിയമം.സ്ത്രീധനം പാടില്ല എന്ന് പറഞ്ഞിരിക്കുന്നു പക്ഷെ മാതാപി താക്കളുടെ ധനത്തിൽ അവകാശം ഉണ്ട് എന്ന്. സ്ത്രീധനംപാടില്ല എന്ന് പറഞ്ഞതിൻറെ ഉദ്ദേ ശം ആ കാരണം കൊണ്ട് വിവാഹം മുടങ്ങരുയ്എന്ന് മാത്രം.വലിയ രീതിയിൽ നിയമങ്ങൾ ഉണ്ട് എന്ന് പറയുന്ന അമേരിക്കയിൽ നിന്ന് ഒരു വാർത്ത വിവാഹ മോചനം നേടി കഴിഞ്ഞാൽ ഭർത്താവ് എത്ര ധനികൻ ആണെങ്കിലും ധനത്തിൽ പകുതിഭാര്യക്ക് തെറ്റ് ആരുടെ ഭാഗത്ത് ആണെങ്കിലും.വേറൊരു ൻറെ കൂടെ പോയി ജീവിക്കണമെങ്കിൽ എളുപ്പം.നമ്മുടെ നാട്ടിൽ ഏതെങ്കിലും പ്രശ്നം ഉണ്ടായാൽ സ്ത്രീ എന്ന പരിഗണന ഉണ്ടായിരിക്കും.പുരുഷൻ ആണെങ്കിൽ ഒരു വിധ ഇളവൊ ഉണ്ടാവില്ല.ഫെൺകുട്ടി ഒളിച്ചോടി പോയി വ്യഭിചരിച്ചാൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുഎന്ന് പറയും.പെണ്ണ്പൊതുസ്ഥലത്ത് ധഗനത കാണിച്ചാൽ ന്യായംപുരുഷൻ ആണെങ്കിൽ ക്രിമിനൽ കേസ്.
@user-ez4rj2en8i
@user-ez4rj2en8i Ай бұрын
സൂപ്പ൪,സാ൪,സതൃമാണ്
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
how to stop negative thoughts in Malayalam by Nipin Niravath
9:23
Nipin Niravath
Рет қаралды 21 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48