No video

പുരുഷന്മാർക്കായി മാനസീക ആരോഗ്യ മാസം എന്തിന്?.

  Рет қаралды 1,503

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

പുരുഷന്മാരുടെ മാനസികാരോഗ്യത്തിന് വേണ്ടി മാനസികാരോഗ്യ ദിനം അല്ല ഒരു മാസം തന്നെ നമ്മൾ ആചരിക്കുന്നുണ്ട് എന്നത് നിങ്ങൾക്കറിയാമോ?
സ്ത്രീകളെക്കാൾ നാലിരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് പുരുഷൻമാരാണെന്നും , ആത്മഹത്യ ചെയ്യുന്നവരിൽ 80 ശതമാനം കൂടുതൽ പുരുഷന്മാരാണെന്നു മുള്ളത് നിങ്ങൾക്ക് അറിയാമോ?
അമ്മയും പെങ്ങളും ഭാര്യയും ഒക്കെ കുടുംബത്തിലുള്ള ആണുങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ചെയ്യണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
നിങ്ങളുടെ കുടുംബത്തിലുള്ള പുരുഷന്റെ മാനസിക ആരോഗ്യത്തിൽ എന്തെങ്കിലും തകരാർ വരുന്നുണ്ടോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയാനുള്ള വഴികൾ നിങ്ങൾക്കറിയാമോ?
സ്ത്രീകൾ നിർബന്ധമായും പുരുഷന്മാരെ കുറിച്ചുള്ള ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.. അപ്പനും മകളും തമ്മിലുള്ള ഈ സംഭാഷണം ചില പുതിയ അറിവുകൾ നൽകുകയും ചിന്തിപ്പിക്കുകയും ചെയ്യും..
A DAY WITH MARIO & GIGI IN DUBAI. 🥰
Philokalia Orientation programs ദുബൈയിൽ വച്ച് നടത്തപ്പെടുന്നു.
നേരിട്ട് കാണുവാനും സംസാരിക്കുവാനും ഒരവസരം..
July - 20, Orientation Program for Teenage Students
July -21, For Family..
Don't miss this Program. Limited seats.
For Booking - +971 52 540 7893
Gigi Mario WhatsApp - 094000 45523
Mario Jospeh Watsaap - 9446752752❤.
മൂന്ന് ദിവസം ഞങ്ങളോടൊപ്പം താമസിച്ചുള്ള Philokalia ധ്യാനം.. തീർച്ചയായും പുതിയൊരു അനുഭവം ആയിരിക്കും.. സങ്കടപെടുന്നവർക്കും ഭാരപ്പെടുന്നവർക്കുമൊരു ആശ്വാസവും, കുടുംബത്തിൽ തകർച്ച അനുഭവിക്കുന്നവർക്കൊരു സമാധാനവും വഴികാട്ടിയും ആയിരിക്കും ധ്യാനത്തിലെ ഓരോ ക്ലാസുകളും.. മുടങ്ങി കിടക്കുന്ന തടസങ്ങൾ മാറ്റുവാനും കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമുള്ള വൈദീകർ നയിക്കുന്ന ദൈവസ്നേഹം തുളുമ്പുന്ന സെഷൻസും കൂടെ എല്ലാം കൊണ്ടും ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരുന്നൊരു ധ്യാനം.. Don't Miss it...
Call - 8281499768 / 8281499766
June 17 ന് One day family Oraiantation program നടത്തപ്പെടുന്നു. At Chalakudy. (9am to 5pm)

Пікірлер: 4
@sudheersudheer5359
@sudheersudheer5359 2 ай бұрын
എൻറെ പ്രിയപ്പെട്ട സുഹൃത്ത് ജീവിതത്തിൽ പലരും ഇത് കണ്ടുപഠിക്കേണ്ടത് ഉണ്ട്.നല്ല ഒന്നാന്തരം കിടുകിടിലൻ വീഡിയോ 'ഇദ്ദേഹത്തിൻറെ വീഡിയോജീവിതത്തിലൊരിക്കലെങ്കിലും മനുഷ്യർ കണ്ടിരിക്കണം.അനുസരിക്കണം എന്നല്ല ഞാൻ പറയുന്നത് ജീവിതത്തിലെ വഴിത്തിരിവുകളെകുറിച്ച് ഓരോരുത്തരും മനസ്സിലാക്കണംനമുക്ക് ഒരുപാട് അറിവുകൾ ഉണ്ടെങ്കിലുംഅതിലും കൂടുതലായി നമ്മൾ മറ്റുള്ളവരിൽ നിന്നും അറിയുന്നത് നന്നായിരിക്കുംഅതിനൊരുദാഹരണമാണ് ഇദ്ദേഹത്തിൻറെ വീഡിയോകൾദൈവം നിങ്ങൾക്ക് സകല സൗഭാഗ്യങ്ങളും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤
@remyamathew6390
@remyamathew6390 2 ай бұрын
👍👍👍👍👍👍
@Rokky1981
@Rokky1981 2 ай бұрын
മനോഹരമായ വീഡിയോ 🎉🎆 ultraa fab .. പക്ഷെ ഒരു കാര്യം താങ്കൾ പൂർണം ആയി പറഞ്ഞില്ല .. സ്വന്ത കാര്യങ്ങൾ ബന്ധുക്കളോടും ഫ്രണ്ട്‌സ്നോടും പറയണം എന്ന് .. വിശ്വാസ യോഗ്യമായവരോട് പറഞ്ഞില്ല എങ്കിൽ പിന്നീട് പണി കിട്ടാൻ സാധ്യത ഇല്ലേ .. ഉണ്ട് 😊 so be carefully share your things 😊❤️
@shantyjohn2727
@shantyjohn2727 2 ай бұрын
Brother ഒരുപാട് പേര് കേൾക്കുന്ന ഒരു channel ൽ നമ്മുടെ മനസ്സിൽ തോന്നിയ കാര്യങ്ങൾ പറയരുത്. പുരുഷന്മാർ ആരോടും ഒന്നും പറയാത്തത് ഒരു debate നടത്തിയാൽ അവർ zero ആകുമെന്ന് അവർക്ക് തന്നെ ഉറപ്പുള്ളത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ നടക്കുന്നത്. സ്വന്തം partner മാരെ ഏതറ്റം വരെയും താഴ്ത്തി പറയുന്നത് ആണുങ്ങൾ ആണ്. സ്ത്രീകൾ അല്ല. ഒരുപാടു വലിയ ഒരു area ആണ് പുരുഷന്മാരുടെ tricks. അത് പക്ഷെ ആർക്കും മനസിലാവില്ല എന്ന് മാത്രം. എന്തുകൊണ്ടാവും യേശു പുരുഷൻ മാരോട് മാത്രം പറഞ്ഞത് അവൻ തന്റെ മാതാവിനെയും പിതാവിനെയും വിട്ടു തന്റെ ഭാര്യ യോട് ചേരാൻ എന്ന്, ഒരിക്കലെങ്കിലും ഒന്ന് ചിന്തിക്കാൻ തയ്യാറായാൽ ഈ ലോകത്തിലെ എല്ലാ കുടംബ പ്രശ്നങ്ങളും തീർന്ന് ഭൂമി സ്വർഗം avum😊
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 169 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 13 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 25 МЛН