Puthiya Akasam Puthiya Bhoomi | Malayalam Full Movie | Sathyan | Baby Vinodini | Bahadoor

  Рет қаралды 41,590

Cinema Point

Cinema Point

2 жыл бұрын

Puthiya Akasam Puthiya Bhoomi (Malayalam: പുതിയ ആകാശം പുതിയ ഭൂമി) is a 1962 Malayalam language film, directed by M. S. Mani, starring Sathyan and Vinodini in the lead roles. The film received a certificate of merit at the Indian National Film Awards.

Пікірлер: 49
@gireeshbabu1122
@gireeshbabu1122 2 жыл бұрын
സത്യൻ സാർ സൂപ്പർ. ഞാൻ എപ്പോഴും സത്യൻ സാറിന്റെ സിനിമ സേർച്ച്‌ ചെയിതു കാണും 👍👍👍👍👍
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഞാനും
@benancegeorge5480
@benancegeorge5480 3 ай бұрын
Me too
@cvchandran0077
@cvchandran0077 Жыл бұрын
ഇങ്ങി നേയും ഒരു കാലം ഉണ്ടായിരുന്നു എന്ന് ഇ പ്പോഴത്തെ തലമുറ ഓർക്കണം
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
പഠിക്കാൻ പണം തന്ന് പഠിപ്പിക്കാൻ അമ്മാവൻ ഒരുങ്ങിയിരുന്നു, കൂടെ മകളെ വിവാഹം ചെയ്യുന്നതിനും,ഞാൻ പിന്മാറി
@saintgeorgethegreat8114
@saintgeorgethegreat8114 Жыл бұрын
Sathyan , nothing less than the greatest and best in the Hollywood.
@jobyjoy7140
@jobyjoy7140 2 жыл бұрын
സത്യൻ സാറിന് അഭിനന്ദനങ്ങൾ ❤ ഇതു പോലെ ഉള്ള പടങ്ങൾ ഇപ്പോൾ വരുന്നില്ല
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
സത്യൻ ശബ്ദം എന്തൊരു modulation
@sudheeshulluruppi344
@sudheeshulluruppi344 2 жыл бұрын
ഈ പാറ്റേണിൽ ഉള്ള സിനിമ മലയാളത്തിൽ വെറെ ഇല്ല
@user-zj7wq5ft1t
@user-zj7wq5ft1t Жыл бұрын
സത്യന് തുല്യം സത്യൻ മാത്രം
@user-ee2lf9re8z
@user-ee2lf9re8z 2 ай бұрын
സത്യൻ മാസ്റ്റർ അഭിനയത്തിൻ്റെ ലോകേതിഹാസം
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
വ്യത്യസ്തമായൊരു ചിത്രം 🙏👍👌❤🌹🌹🌹
@ummerk8827
@ummerk8827 Жыл бұрын
സൂപ്പർ. സിനിമ.. .. 🇮🇳..... ❤... 🌹🌹🌹🌹🌹🌹🌹
@bluemoon8634
@bluemoon8634 2 жыл бұрын
സാമൂഹ്യ പ്രാധാന്യമുള്ള കഥ. അറുപതു വർഷങ്ങൾക്കു മുൻപ് ഇതുപോലുള്ള സ൦രഭങ്ങളെ മതത്തിന്റെയും, പാരമ്പര്യത്തിന്റെയു൦ കാര്യങ്ങൾ പറഞ്ഞു് പലരും മുടക്കാൻ ശ്രമിച്ചിട്ടുണ്ട് . അവർക്കെതിരെ ഉള്ള ഒരു താക്കീത് ആയിരുന്നു ഈ പട൦. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.
@mlsyamala4056
@mlsyamala4056 Жыл бұрын
L
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
ജീവിതഗന്ധിയായ പടം
@senthilkumar-ju1uj
@senthilkumar-ju1uj 2 жыл бұрын
Great actor sathyan master
@christy1657
@christy1657 Жыл бұрын
സത്യൻ സാർ ഇഷ്ടമുള്ള നടൻ
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
എനിക്കും
@amalbabu9495
@amalbabu9495 2 жыл бұрын
Thanks for uploading
@raphaelsensei3641
@raphaelsensei3641 2 жыл бұрын
ക്ലാസ് മൂവി....സത്യൻ മാസ്റ്റർ നിത്യ വിസ്മയം.
@abdusamad9727
@abdusamad9727 2 жыл бұрын
സൂപ്പർ 👍🏻
@gokulnair.s1566
@gokulnair.s1566 2 жыл бұрын
Nice movie 😍
@Imamancy
@Imamancy 2 жыл бұрын
Super movie 2022👍👍👍
@jayashreeks9417
@jayashreeks9417 Жыл бұрын
കൊട്ടാരക്കര ശ്രീധരൻ നായർ ഉണ്ട് .പക്ഷെ പേരു പോലും കാണുന്നില്ല കാണേണ്ട നല്ല ചിത്രം
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
വോയ്സ് തിരിച്ചറിയുന്നുണ്ട്
@g.vishnu8609
@g.vishnu8609 2 жыл бұрын
Spr movie
@shahulhameed3246
@shahulhameed3246 2 жыл бұрын
👍👍👍
@ratheesh8100
@ratheesh8100 2 жыл бұрын
😍😍😍
@thulasishankar8243
@thulasishankar8243 2 жыл бұрын
സൂപ്പർ മൂവി :
@bfk-rw7kv
@bfk-rw7kv 9 ай бұрын
😢 നമസ്കാരം
@sudheeshulluruppi344
@sudheeshulluruppi344 2 жыл бұрын
👍👍👍👍🏿
@abinbabu2938
@abinbabu2938 2 жыл бұрын
2022
@krishithottam6210
@krishithottam6210 Жыл бұрын
Nirmana kala katha❤
@rajanvarghese8156
@rajanvarghese8156 2 жыл бұрын
IPPOZHAANU # SATHYAN FILMS# ENNU KANDATHU! INI ORONNAAYI KAANAAM..3 AM CLASSIL PADIKKUMPOL * BHARYA* KANDU.2AMATHU KANDATHU SATHYANTE CHEMMEEN...3 AAMATHU KANDATHU SATHYANTE * YAKSHI*..4 AMATHU KANDATHU #RAAJ SREE FILMS NTE SUPER HIT PADAM= DOSTHI!
@ananthrajendar9601
@ananthrajendar9601 2 жыл бұрын
please upload adimachangala.
@gopakumar6348
@gopakumar6348 Жыл бұрын
കടമാൻ വിരട്ടി മല ഏത് ജില്ലയിൽ ആണ്
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
ഡാം Location Palakkad meenkara ano.. പന ധാരാളം കാണുന്നുണ്ട്
@archanajineshvijitha4115
@archanajineshvijitha4115 Жыл бұрын
കോട്ടയം ചെല്ലപ്പൻ ആളുടെ മോള് miss കുമാരി എന്ന നടി ആണോ??
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
അല്ല
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ശ്വാസം മുട്ടി വർത്തമാനം പറയുന്ന നടൻ ഏതാണ്? അതാണോ കോട്ടയം ചെല്ലപ്പൻ?
@ratheeshkumar389
@ratheeshkumar389 2 жыл бұрын
അതെ
@gopakumar9712
@gopakumar9712 Жыл бұрын
അതെ.. ആക്കാലത്തെ സൂപ്പർ നടൻ... കോട്ടയം ചെല്ലപ്പൻ
@Wordofgod6639
@Wordofgod6639 Жыл бұрын
ഞാൻ സത്യൻ മാസ്റ്ററുടെ ഏകദേശം എല്ലാ സിനിമയും തന്നെ കണ്ടിട്ടുള്ളതാണ്. എല്ലാത്തിലേയും പോലെ സത്യൻ മാസ്റ്ററും, കൊട്ടാരക്കരയും, മുത്തയ്യയും, Sp പിളളയും, രാഗിണിയും, സുകുമാരിയും, അടൂർ ഭവാനിയും, ബഹദൂറുമെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്.
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
Yes
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
നാടകം സ്റ്റൈലിൽ അഭിനയിക്കുന്നു
@pradeepvaluparambilkrishna6976
@pradeepvaluparambilkrishna6976 2 жыл бұрын
ഇതിലുള്ളത് പത്മിനിയാണോ രാഗിണിയാണോ
@mollykuttykn6651
@mollykuttykn6651 2 жыл бұрын
രാഗിണി ആണ്.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 91 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 683 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
0:22
佐助与鸣人
Рет қаралды 8 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,6 МЛН
Слепой узнал о измене своей жены😳
1:00