പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം | Break-In / Running-In Procedure | AttB

  Рет қаралды 186,046

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

ഒരു പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം എന്നതാണ് ഈ വീഡിയോയിൽ. Break-In / Running-In Procedure
credit
Title Music: www.bensound.com

Пікірлер: 883
@roshansebastian662
@roshansebastian662 4 жыл бұрын
കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ RTR ആയിരിക്കും അജിത്തിന്റെ വണ്ടി
@diamondworld129
@diamondworld129 4 жыл бұрын
ജനിച്ചു വീഴുന്ന കുഞ്ഞിനെ പരിപാലിക്കുന്നപോലെയാ നിങ്ങളുടെ വാഹനത്തിനോടുള്ള commitment സൂപ്പർ
@pradhunk7126
@pradhunk7126 5 жыл бұрын
നല്ല ശബ്ദം നല്ല അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Pradhun 😍
@muhammadhafis7559
@muhammadhafis7559 4 жыл бұрын
@@AjithBuddyMalayalam hii
@shuhaibmp2154
@shuhaibmp2154 4 жыл бұрын
ഇത്രക്ക് clr ആയി സംസാരിക്കുന്ന ഒരു ചാനെൽ 😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@sajithomas9719
@sajithomas9719 4 жыл бұрын
CC കൂടിയ പൾസർ പോലുള്ള വണ്ടികൾ വന്നപ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതൊന്നും നോക്കാതെ Rough ആയി ഒടിച്ച്..മൂന്നു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത് കയറ്റിയ ചരിത്രമുണ്ട്.ഇതുപോലുള്ള നിർദ്ദേശങ്ങൾ സ്വന്തം വാഹനത്തിന് ആയുസ്സ് വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗുണമാകും.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@ROLEXsir666
@ROLEXsir666 Жыл бұрын
Me 2
@-vishnu2948
@-vishnu2948 5 жыл бұрын
*ഉപകാരപ്രദമായാ വീഡിയോ*
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you ദശമൂലം ദാമു🤩👍🏻
@tintothomas076
@tintothomas076 5 жыл бұрын
ടാ നീ fabyil ffc യിൽ ഉണ്ടോ
@sarathchandran7674
@sarathchandran7674 5 жыл бұрын
ഇതുപോലെ ബൈക്കിന്റെ നല്ല വീഡിയോ ഇനിയും ചെയ്യണം ബ്രോ സപ്പോർട്ട് യൂ 👍❤
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Yes👍🏻 thank you so much bro 😍
@sumithsukumaran8127
@sumithsukumaran8127 3 жыл бұрын
Rtr oru brand akiyathil thankalude effort cheruthalla proud to be an Indian vehicle
@hamzathayattil
@hamzathayattil Жыл бұрын
@@AjithBuddyMalayalam 👍🏻👍🏻👍🏻😍😍😍
@hamzathayattil
@hamzathayattil Жыл бұрын
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻
@hamzathayattil
@hamzathayattil Жыл бұрын
@@AjithBuddyMalayalam ഗുഡ് ലക് 👍🏻👍🏻👍🏻👍🏻
@arunk7414
@arunk7414 5 жыл бұрын
Heavy vedio machaneee.. കുറെ vdos കണ്ടിട്ടുണ്ടെങ്കിലും എല്ലാം ഇത്ര explain ചെയ്തു പറയുന്ന vedo 1st time കാണുവാ.. 😍😍🕶💪 tq മച്ചാനെ ഇൻഫൊർമേഷൻസ്
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
🤩 thanks and welcome bro👍🏻💖
@amalj8386
@amalj8386 3 жыл бұрын
Information provided under a limited time. Great video bro, thank you.
@ansaranzy8775
@ansaranzy8775 4 жыл бұрын
പൊളിച്ചു ചേട്ടായീ ... വളരെ ലളിതം മനസ്റ്റിലാക്കാൻ വളരെ #നിസ്സാരം 😍👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you Ansar 👍🏻💖😊
@sangeethpn5551
@sangeethpn5551 4 жыл бұрын
Your every sec is useful...!!! What a presentation
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you Sangeeth 👍🏻💖
@anilraj8403
@anilraj8403 2 жыл бұрын
Ajith bro Kazhinja azhcha RTR 2004v 2022 delivery eduthu.Bro de vlogs kandum test drive cheythum aan fix cheythath ith vare super happy . side standil chariv kooduthalum . Engine On timeil Neutralil veezhanulla paadum aan issues aayatt thonniyath. Anyway thanks brother❤❤waiting for more useful videos as usual... keep going👍👍
@prasanthkv460
@prasanthkv460 5 жыл бұрын
വളരെ നന്നായി ബ്രൊ...... കുറച്ചുകൂടി മുന്നേ ആവാമായിരുന്നു......
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
😍👍🏻 thank you brother
@sameelkurumannoor6629
@sameelkurumannoor6629 5 жыл бұрын
കൊള്ളാം ഉപകാരപ്രദം
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Sameel👍🏻💖
@vkvariety9813
@vkvariety9813 2 жыл бұрын
നിങ്ങൾ ഒരു നല്ല vlogger ആണ് 🤗😍
@vipinvvk
@vipinvvk 3 жыл бұрын
Simple explanation 😍 Bro please make a video for commuter bike's without rpm meter
@KrishnaKumar-tx4gy
@KrishnaKumar-tx4gy 3 жыл бұрын
എല്ലാ വീഡിയോസിലേം ബാക്ക്ഗ്രൗണ്ട് സ്കോർ pwoli 😍😍😍
@uthradamcomputers686
@uthradamcomputers686 3 жыл бұрын
I LIKED THE LAST SUMMER PART IT IS A GOOD THINKING .. KEEP THE POINT REMEMBERED
@Johnbibinjose
@Johnbibinjose 5 жыл бұрын
വളരെ ശെരി ആയ കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Bibin Jose 😍 തുടർന്നും support പ്രതീക്ഷിക്കുന്നു..
@Milold
@Milold 5 жыл бұрын
Nalla bodham ulla manushyan aane. Good super. Avatharana reethy vere level
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
😊😍 Thank you Gireesh👍🏻💖
@legendarybeast7401
@legendarybeast7401 5 жыл бұрын
brilliant bro, very very useful
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you bro 😍
@bmsmartservice3521
@bmsmartservice3521 4 жыл бұрын
വളരെ നന്നായിട്ടുണ്ട്... Highly Appreciate..... All the best for your future projects... 🙏👍♥️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@dikroZ
@dikroZ 4 жыл бұрын
Video narration is awesome chettai... 🥰🥰🥰
@razeem778
@razeem778 4 жыл бұрын
നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ MT15 അങ്ങനെ ആണ് ഓടിച്ചത്. വണ്ടിക്ക് 57.8 ആണ് milleage കിട്ടുന്നത്. ഇപ്പോൾ നല്ല rpm കയറ്റി ഓടിയാലും 55+ കിട്ടും. വണ്ടി ഇപ്പോൾ 16k km മുകളിൽ ആയി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Great 👏🏻💖
@aravinds5833
@aravinds5833 4 жыл бұрын
Mt yekkal far far far better rtr 200 it's 20k cheaper with more features.....
@razeem778
@razeem778 4 жыл бұрын
@@aravinds5833 no 6 gear, no liquid cooled engine, radiator
@vinps9093
@vinps9093 3 жыл бұрын
ഇവിടെ ദുബൈയിൽ ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല 🤣 വണ്ടി show റൂമിൽ നിന്ന് ഇറക്കിയാൽ ഉടനെ റോഡിൽ കുറഞ്ഞത് 80 to100 km തന്നെ വേണം🤣 പക്ഷെ ഇതൊക്കെ ഞാനും നാട്ടിൽ follow ചെയ്തിട്ടുണ്ട് പക്ഷെ ഇവിടെ ഒരേ 1000 km oil change നടത്തുന്നു താങ്കളുടെ വീഡിയോ കണ്ടിട്ട് അടുത്ത oil ചേഞ്ച്‌നു ഞാനും engine flush ചെയ്യ്യും😃 Thanks 👍
@aswinghosh9849
@aswinghosh9849 3 жыл бұрын
Pwli pwli, detailed paranjal ithan , Keep going the good work🔥👌
@askme1969
@askme1969 4 жыл бұрын
ഇത് mech. Eng. വിദ്യാ യാർഥികൾക്കു ഒരു പക്ഷെ മനസിലായിട്ടുണ്ടാവും... സാധാരണ കാരൻ.. സ്വാഹാ..
@ajeeshsurendranusha
@ajeeshsurendranusha 4 жыл бұрын
യാദൃശ്യമായി ഈ വീടിയോ കാണാൻ ഇടയായി. വാഹനങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ( പ്രതേകിച്ച് സാങ്കേതിക വശങ്ങൾ ) അത് ഏറ്റവും നന്നായി മനസിലാക്കിത്തരുന്നു എന്നതാണ് ഏറ്റവും വലിയ പ്രതേകത. Nb: ഈ വിഡിയേവിൽ കാണിക്കുന്നത് സ്വന്തം സ്ഥലമാണോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Yes
@ajeeshsurendranusha
@ajeeshsurendranusha 4 жыл бұрын
@@AjithBuddyMalayalam ഞാനും
@ashiqbava8740
@ashiqbava8740 5 жыл бұрын
Very good we need like this videos ...😍😍😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Ashiq 😍
@arunthampi6037
@arunthampi6037 4 жыл бұрын
സിംപിൾ വീഡിയോ താങ്ക്സ് അജിത്ത് ചേട്ടാ 😍
@thugteja1993
@thugteja1993 3 жыл бұрын
നിങ്ങളെ വീഡിയോ കണ്ട് കണ്ട് ഒടുവിൽ ഞാനുമൊരു അപ്പാച്ചേ വാങ്ങി❤️😁
@shuppandy
@shuppandy 4 жыл бұрын
Thanks ✌പുതിയ ബൈക്ക് എടുക്കാൻ നിൽക്കുകയാ 🤓
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome Navaz👍🏻💖😊
@trektravel1708
@trektravel1708 3 жыл бұрын
Edhu bika
@TruckTorque
@TruckTorque 5 жыл бұрын
Thanku... എല്ലാവർക്കും ഉപകാരം ഉള്ള ഒരു വീഡിയോ..
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Welcome 😍
@sajanb122
@sajanb122 4 жыл бұрын
Delivery kku vendi showroomile staff bike oodich kondanallo showroomilek kond varunnath 85%um high throttle koduthitt avum kond varunnath..ath ee runin ne bathikklle?
@bmcfsu_
@bmcfsu_ 5 жыл бұрын
Very true point about varying the rpm which many people don't follow.
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Yeah👍🏻😊
@anandhu8686
@anandhu8686 2 жыл бұрын
Bro adipoli video ❤️❤️ kandathil vechu eettavum helpful aayi enikku thanks..... ❤️
@aravindtj8837
@aravindtj8837 4 жыл бұрын
Ee Video valare upakaarappettu bro... Ippol 1st service kazhinju...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@adarshsurendran2873
@adarshsurendran2873 5 жыл бұрын
bro kidu video😍❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
😍Thank you Adarsh👍🏻
@sreejithsrj2177
@sreejithsrj2177 5 жыл бұрын
Adipoliii video.Ellammn details ayii paranjathinnuu orupad thankzzz
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
😍Welcome brother 👍🏻
@afzalhanif2145
@afzalhanif2145 3 жыл бұрын
Payangara useful aayrnu......nalla clear aayitu vishadheegarichu thannu.....thanks❤️
@jaisonjoseglobalservicecar7811
@jaisonjoseglobalservicecar7811 4 жыл бұрын
ബ്രോ സൂപ്പർബ് പൊളി സാധനം
@christin_sunny
@christin_sunny 5 жыл бұрын
Bike ne kunjayit kaanan ulla aa manas aan oralle biker aakunath.. ride long and ride safe bro🥰
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
😊👍🏻 Thank you bro💖
@christin_sunny
@christin_sunny 5 жыл бұрын
@@AjithBuddyMalayalam You are welcome, and you have a got a new subscriber too 😍🤩
@sreesanth2687
@sreesanth2687 3 жыл бұрын
വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് Owners Manuel ഒന്നു സ്വസ്ഥമായി വായിച്ചു നോക്കുന്നത് ഗുണം ചെയ്യും...
@justinjohnson8400
@justinjohnson8400 5 жыл бұрын
Kidukachi much waited video🤩👌
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
🤩 thanks Justin 👍🏻💖
@bendevisdevid9275
@bendevisdevid9275 5 жыл бұрын
Good video bro ഈ വീഡിയോ വളരെ ഉപയോഗ പ്രഥമാണ്
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thanks bro👍🏻💖
@dreamcatcher3395
@dreamcatcher3395 2 жыл бұрын
Very much informative . Thankz alot brother❤️.
@SyamSyam-gu5uo
@SyamSyam-gu5uo 5 жыл бұрын
പൊളിച്ചു, detailed റിവ്യൂ
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Syam 👍🏻💖
@sreejithp.r.9614
@sreejithp.r.9614 4 жыл бұрын
Bro വളരെ നല്ല വീഡിയോ ആണ് njn mt15 എടുത്തിട്ടു und njn oru 4500-5500rpm ൽ ആണ് വണ്ടി ഓടിച്ചത് പിന്നെ ഇടയ്ക്ക് ഒരു തവണ എന്റെ ഒരു friend പവർ നോക്കാൻ വേണ്ടി ഒന്നു റഫ് ആയി ഓടിച്ചു ഒരു തവണ മാത്രം അതും വണ്ടി അപ്പോൾ ഒരു 150 km മാത്രമേ ആകെ ഓടിയിട്ടു ullu ഇത് വണ്ടിക്ക് എന്തെങ്കിലും പ്രെസനം ഉണ്ടാക്കുമോ bro പ്ലീസ് വേഗം riplay തരണേ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
കുറച്ച് ദൂരം അല്ലെ അങ്ങനെ ഓടിച്ചുള്ളൂ പ്രോബ്ലം ഉണ്ടാവില്ല bro don't worry, and thank you 👍🏻💖
@leluallu7471
@leluallu7471 4 жыл бұрын
Pakkaa.... professional... 😎😎
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@varunharidas2668
@varunharidas2668 5 жыл бұрын
500-750 below 50kmph um,after first service below 5500rpm um keep cheythaal pore?
@riderambz949
@riderambz949 5 жыл бұрын
Nice vdo bro..i really like your channel...pine engine oil and coolant check chayunathinte oppam brake fluid check chayanathum nallatha😊
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Yes👍🏻 Thank you bro
@Trivian__Chandhu__0070
@Trivian__Chandhu__0070 3 жыл бұрын
Nalla parichayamulla paalam... koovakudi paalamano... Bro yude bike KL 21 ( Ndd ) aanallo... Adipoliyeeeeee adipoliyeeeeee... 👏👏👏👏 Athaayath eee adutha kaalath vandi registration nu ente veedinte aduth vannirunnu ennullathaanu vaasthavam... Kiduveeee...
@Sarath0100
@Sarath0100 3 жыл бұрын
Njan new bike eduthu enganeyaanu athippo breakin period cheyyande ennu aalochichirikkumbozha chettante varav. Thanku helped alot.❤️.Continue the work brother
@sarath5168
@sarath5168 5 жыл бұрын
Most detailed vedio about runing period .bt ente vandi eppo 1.5k km ayi
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Sarath 😍 സാരമില്ല അടുത്ത ബൈക്ക് വാങ്ങുമ്പോ ഇത് പ്രയോജനപ്പെടും👍🏻😊
@jerinjose9267
@jerinjose9267 4 жыл бұрын
Bro gear change cheyyumbol nalla sound undu problem aaano
@Bob-wo3zv
@Bob-wo3zv 4 жыл бұрын
@@jerinjose9267 timing wrong aayitan bro clutching inte
@blazep1354
@blazep1354 5 жыл бұрын
Hello ! I need some help regards my rtr 200 4v 2.0 . I find that every time when at cold start or idling immediate after a cold start, the engine cuts off. Even whilst riding the bike say for five minutes if I hold the clutch briefly and roll, the engine cuts off.my idle rpm will bet at 1500 when its hot.is this problem because of lean mixture?
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
You pinned it. Do a carb tuning first, if not solved think of other solutions then
@naseefulhasani9986
@naseefulhasani9986 4 жыл бұрын
വീഡിയോ ഇഷ്ടമായെന്ന് കരുതണ്ട, ഉറപ്പിച്ചോ.😊 ഇതൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ടപ്പെടാനാണ് ബ്രോ. ങ്ങള് പൊളിയല്ലേ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻💖
@AbnuCPaul
@AbnuCPaul 2 жыл бұрын
Useful video ❤️ Subscribed 😍
@vineethvarghese848
@vineethvarghese848 4 жыл бұрын
Valuable information thankyou bro
@nikhilprabha5592
@nikhilprabha5592 4 жыл бұрын
No 1 brother superb
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@wayfarer3177
@wayfarer3177 3 жыл бұрын
Bro...oru fixed speed maintain cheith odikuvan top gear thanne use cheyyanam ennundo...enik speed adhikam koottanda, ennal highwayil oru nominal speedil orupad dhooram pokanamengil eth gearil pokanam(5speed gear transmission) , 4 th gearil orupad dhooram ingane pokunnath kond prashnam undo?.. top gear akiyal aa gearil venda speedil njn pokunnilla enna oru doubtum undakunnu...so 4 il thanne pokan thonnum....plz ithonn clarify cheith tharumo ....
@vimaloldisgoldtv7667
@vimaloldisgoldtv7667 4 жыл бұрын
അജിത്,.ഞാൻ ഒരു പുതിയ ബൈക്ക് എടുത്തിട്ടുണ്ട് .ഹീറോ പാഷൻ പ്രോ. വീടിന്റെ അടുത്തെല്ലാം വലിയ കയറ്റമാണ് ഏത് ഗിയര് ഉപയോഗിക്കണം, അതുപോലെ doubile വെച്ചു കയറുമ്പോഴും, കയറ്റത്‌ ഗിയര് change ചെയുമ്പോൾ ശബ്ദം അധികമാവുന്നു ഒന്നു help ചെയ്യാമോ
@aadhiaditya218
@aadhiaditya218 5 жыл бұрын
Powliye..... Nice information...
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you brother 😍
@mintuthomas5096
@mintuthomas5096 3 жыл бұрын
Super bro
@surgicalset1356
@surgicalset1356 3 жыл бұрын
Great keep it up i like it Good job go ahead
@amalrajsekhar9685
@amalrajsekhar9685 3 жыл бұрын
Well explained brother❤️
@rajesha980
@rajesha980 4 жыл бұрын
Hii ajitheetaa... car nte service tips koode idaamooo😉
@vishnurahul2172
@vishnurahul2172 5 жыл бұрын
very informative video bro. delivery time l sradhikenda karyangal oru video cheyo.. vandi udane kitum
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Vishnu 😍 ചെയ്യാം അടുത്ത് ആ വീഡിയോ പ്ലാൻ ചെയ്യുകയായിരുന്നു👍🏻
@abhijithsali398
@abhijithsali398 5 жыл бұрын
On road ethra bro
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
1.38L carb+ABS
@vishnurahul2172
@vishnurahul2172 5 жыл бұрын
@@AjithBuddyMalayalam Bro njn vytila il anu book cheytat Avar 1,42 anu paranjat 2019 modelinu
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Price split ചെയ്ത് പറയാൻ പറയണം, അപ്പോ അറിയാൻ കഴിയും. ഇല്ലെങ്കിൽ ചിലപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് അധികം വാങ്ങാൻ ഇടയുണ്ട്. ഇൻഷുറൻസ് 5 വർഷം ആക്കിയ ശേഷം 1.38 എന്നാണ് കേട്ടത് Trivandrum ൽ. ഇപ്പൊ വില കൂടിയോ എന്നറിയില്ല
@aravindpalleeri5253
@aravindpalleeri5253 5 жыл бұрын
Excellent explaination buddy 👏👏
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you buddy 😍
@sajitjoseph6448
@sajitjoseph6448 3 жыл бұрын
Thank u Ajith so much....very very thanks.great info
@gokulchandran3891
@gokulchandran3891 5 жыл бұрын
let's travel together...✌
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
👍🏻💖😊
@mohammedasif7623
@mohammedasif7623 4 жыл бұрын
Nice video, good info and sweet background music 👍🏼
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@srkv2920
@srkv2920 5 жыл бұрын
Very nice voice and explanations. I have booked for a TVS NTORQ. Is this also meant for the scooter segment? Please advise. ThankYou
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Rocky👍🏻💖 Congrats 🎉👏🏻 Definitely.
@alexdevasia3601
@alexdevasia3601 2 жыл бұрын
Ntorq milege ??
@VishnuVishnu-vx6hn
@VishnuVishnu-vx6hn 4 жыл бұрын
Video spr anu chetta😘😘😘😘👌
@lyfofshabir
@lyfofshabir 4 жыл бұрын
All the best for your channel
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you brother👍🏻💖
@swarups977
@swarups977 5 жыл бұрын
Very usefull bruh...thanks for ur tips
@maneeshcm4877
@maneeshcm4877 5 жыл бұрын
Good video. Ente vandi 5 day ayii. Njn ippol ee video parayuna poleya odikkunathu
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you 👍🏻💖
@pranavjs
@pranavjs 5 жыл бұрын
Bro rtr 200 enganond?bike odane onum edukan chance kanunilla,enganum oru chance kitya,fz 15,rtr 160,rtr 200...ithanu priority..fz yk features kuravanu,instrument console,slipper clutch,dual abs,oil cooling onumilla...but reliable engine..rtr engane aanu?reply cheyumenki contact number koodi ....
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
RTR200 super ആണ് Pranav. എന്റെ അനുഭവത്തിൽ കണ്ണുമടച്ച് വാങ്ങാം 👍🏻
@michealsolomon7139
@michealsolomon7139 4 жыл бұрын
Kidu presentation
@muralikrishnan5221
@muralikrishnan5221 2 жыл бұрын
പുതിയ കാറായാലും ബൈക്കായാലും രജിസ്ട്രേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്ന വിധം കണ്ടാൽ ഞെട്ടും.
@salvinramesh8958
@salvinramesh8958 5 жыл бұрын
Really Helpful bro.. Thanks
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Welcome bro 😍👍🏻
@anandhuvenu9535
@anandhuvenu9535 4 жыл бұрын
അടിപൊളി വീഡിയോ,ഞാൻ വണ്ടി എടുക്കാൻ പോകുവാ RTR 160 4v bs6✌️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 & congrats 👍🏻
@anandu909
@anandu909 3 жыл бұрын
Vandi engane ond bro
@aloshyua4925
@aloshyua4925 4 жыл бұрын
വളരെ ഉപകാപ്രേതമായ വീഡിയോ ആണ്...❤️ തുടരുക.. njn subscribe ചെയ്തു... ഒരു dout ഉണ്ട്.... ഈ same rpm ഇൽ ഓടിച്ചാൽ problem എന്താ....? same gear same speed poyaal ??? എന്റെ വണ്ടി gixxer SF aanu.
@rst6459
@rst6459 3 жыл бұрын
Comment box full positive anallo...❤❤❤❤💥
@vipin1683
@vipin1683 3 жыл бұрын
ആദ്യ സർവീസിന് മുന്നേ minimum എത്ര കിലോമീറ്റർ ഓടണം? ആയിരം അടുത്ത് ഓടുന്നതാണോ വണ്ടിക്ക് നല്ലത്?
@akshaymohandas9511
@akshaymohandas9511 3 жыл бұрын
Bro really informative video as always, അപ്പൊ ബ്രെക്ക് ഇൻ പീരീഡിൽ റെവ്വ്മ്മാച്ചിങ് ഒന്നും ചെയ്യാൻ പാടില്ലേ??
@system9321
@system9321 8 ай бұрын
Revmatching nallathan engine load kodukkunnilla. throttle just blip aan cheyyunnadh no problem
@air_cooler
@air_cooler 4 жыл бұрын
160 4v.. Rpm sweet spot etraya.. Pudhiya etra rpm il otanu... 3000 to 5000k ok ano
@theskteam7253
@theskteam7253 5 жыл бұрын
Thank you very much for the information...njan vandi eduthu...njan '6.2' uyaramund...enikk lesham uncomfortable thonnunnu...oru lesham....ath vandi onn enikk set ayivarumbol marumenn karuthunnu...pwoli vandi.
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Oh🤩 congrats man🎉👍🏻💖 അതെ വണ്ടി ഒന്ന്‌ ഇണങ്ങുമ്പോ ശരിയാകും no problem. Enjoy the new ride🏍️👍🏻
@theskteam7253
@theskteam7253 5 жыл бұрын
@@AjithBuddyMalayalam 😍Thank you ajith etta
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
You are welcome brother 😍
@vijinmv2283
@vijinmv2283 4 жыл бұрын
വണ്ടി എടുത്ത time ഇൽ തന്നെ ഇച്ചിരി rash ആയിട്ടാണ് ഓടിച്ചിരുന്നത്.. ഏതാണ്ട് 5.5k rpm വരെ ഒക്കെ.. first service ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഈ brake in period നേ കുറിച്ചൊക്കെ കേൾക്കുന്നത് തന്നെ .. 😩 ഈ വീഡിയോ ഞാൻ മുന്നേ കാണേണ്ടതായിരുന്നു..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Saramilla, athraykku problem onnum undayikkanilla
@jithinmm8500
@jithinmm8500 5 жыл бұрын
Ellavarkum manasilakunna reethiyil nalla avatharanam
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Jithin 👍🏻💖
@lijotvarghese2627
@lijotvarghese2627 3 жыл бұрын
Really helpful.. E samayathe road speed 50 kmph ayi limit cheyeno atho rpm mathram sredhia mathio.. atho randum nokkano???
@shynythomas8779
@shynythomas8779 4 жыл бұрын
What are the reasons that made you buying this bike?.. And which are the rivals?
@sidharthkv6886
@sidharthkv6886 9 күн бұрын
Thanks for the information bro❤🤝✅✨
@just_another_wierdo
@just_another_wierdo 3 жыл бұрын
Nice bro, but one doubt. Just bought 2021 RTR 200 with mode and travelling at 5 th gear @50 with rpm around 4k feels like lugging the engine. And the bike suggests gear shifting @ higher revs now
@Ramasoorya
@Ramasoorya 4 жыл бұрын
well said man 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you Ramasooryan 👍🏻💖
@walkwithlenin3798
@walkwithlenin3798 5 жыл бұрын
Very informative. Goodjob. I subscribed to your channel
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you so much Lenin👍🏻💖
@girishviji
@girishviji 4 жыл бұрын
ബജാജ് 150 ട്വിൻ ഡിസ്ക് നെ പറ്റിയുള്ള ഒരു വീഡിയോ ...പ്ലീസ്‌.
@aneeshu.k9650
@aneeshu.k9650 3 жыл бұрын
ബ്രോ സിലിണ്ടർ റി ബോർ ചെയ്യുകയും ക്രാങ്ക് സെറ്റു ചെയ്തതിനു ശേഷം വാഹനം ഏങ്ങിനെ ഉപയോഗിക്കണം എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@progressstudycentre4266
@progressstudycentre4266 5 жыл бұрын
Nice explanation 💕
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thank you Ijas👍🏻💖
@Melvinvinc
@Melvinvinc 4 жыл бұрын
Absolutely useful video.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@realtron8866
@realtron8866 5 жыл бұрын
Very informative vdeo ... Bro rtr 160 4V eh patti vdeo cheyyavo
@AjithBuddyMalayalam
@AjithBuddyMalayalam 5 жыл бұрын
Thanks bro 👍🏻💖 yes
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
RUN-IN / BREAK-IN PERIOD | How to Avoid Engine Damage  @ONEDMALAYALAM
13:45
Slipper Clutch Explained in Malayalam | Why You Need This
10:46
Ajith Buddy Malayalam
Рет қаралды 121 М.
Куда так едет 😂
0:11
Кира
Рет қаралды 3,2 МЛН
БЕРЕМЕННЫЕ машины из Китая: Что случилось?
0:13
Собиратель новостей
Рет қаралды 2,7 МЛН
😎ВЕЛОСИПЕД ДЛИНОЙ 8cm
0:29
MEXANIK_CHANNEL
Рет қаралды 2,1 МЛН
😱 Обслуживание велосипеда на ходу!
0:23
Тот самый Денчик
Рет қаралды 670 М.