No video

പുതിയ കാറിൽ ആക്‌സസറീസ് ഫിറ്റ് ചെയ്യുന്നതിന് മുൻപ് ഇതൊന്ന് കാണൂ-Watch this before fitting accessories

  Рет қаралды 15,373

Power Motoring by Nisamudheen ALI

Power Motoring by Nisamudheen ALI

Күн бұрын

This video explains about why not fit non genuine accessories in your car and how it affects the warranty of your car.
#caraccessories
#accessories
#accessoriesandwarranty
കാറിന്റെ ബൂട്ട്‌/ഡിക്കി ഇങ്ങനെയും തുറക്കാം- Boot open request switch- • കാറിന്റെ ബൂട്ട്‌/ഡിക്ക...
Compact Raincoat- ഒറ്റ കയ്യിൽ ഒതുങ്ങുന്ന റെയിൻ കോട്ട് പാന്റും ടോപ്പും- • Compact Raincoat- ഒറ്റ...
e-app by MVD- ഡ്രൈവർമാരെ ആപ്പിലാക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്റിൻറെ പുതിയ ആപ്പ്- • e-Challan app by MVD- ...
New Car Warranty- പുതിയ കാർ എടുക്കുമ്പോൾ വാറന്റി എടുത്തില്ലെങ്കിൽ- • New Car Warranty- പുതി...
ബൈക്കുമായി വരൂ കാറുമായി മടങ്ങൂ-2 wheeler to 4 wheeler exchange scheme any where in Kerala- • Video
Car tyre inflator - ഏത് പാതിരാത്രിയിലും എവിടെ വെച്ചും വാഹനത്തിന്റെ ടയറിൽ കാറ്റടിക്കാം - • Car tyre inflator - ഏത...
ഡീസൽ കാർ വാങ്ങുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ-Watch this before buying a diesel car - • ഡീസൽ കാർ വാങ്ങുന്നതിനു...
മാരുതി സുസുകി ബ്രെസ്സയിലെ നിറം മാറുന്ന ലൈറ്റ് ഫങ്ഷൻ പഠിക്കാം-5 colour Meter illumination in brezza- • മാരുതി സുസുകി ബ്രെസ്സയ...
ലൈൻ ചേഞ്ച് ഇൻഡിക്കേറ്റർ എന്ത്, എങ്ങിനെ പ്രവർത്തിപ്പിക്കാം-Lane change indicator- • ലൈൻ ചേഞ്ച് ഇൻഡിക്കേറ്റ...
മാരുതി സുസുക്കി സൂപ്പർ ക്യാരിയെപ്പറ്റി ഒരു ഷോർട് വീഡിയോ Maruti Suzuki Super Carry short video • മാരുതി സുസുക്കി സൂപ്പർ...
വാഹനം ഉപയോഗിക്കുന്ന ദിവസത്തേക്കുള്ള ഇൻഷുറൻസ് പ്രീമിയം മാത്രം അടച്ചാൽ മതി - Pay as per use insurance- • വാഹനം ഉപയോഗിക്കുന്ന ദി...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _

Пікірлер: 42
@vishnutk8202
@vishnutk8202 3 жыл бұрын
SHORUMIL ELLAM COMMISION ANE PURATHE 1000 RUPAKE KITTUNA ORU SADANAM SHORUMIL 5000 ANE
@muhammedrafi8179
@muhammedrafi8179 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ഗുഡ് വീഡിയോ
@rafi5720
@rafi5720 3 жыл бұрын
.
@puppusanil1722
@puppusanil1722 3 жыл бұрын
Accessories showroom nu cheyumbo nalla paisa aakum athkondan chilarengilum accessories aftermarket cheyunnat. Njan enikk undairunna 2 car um after market accessories aan cheytat. Oru issues um undaittilla.
@remyamaheshkumarpp2812
@remyamaheshkumarpp2812 3 жыл бұрын
വാങ്ങിയ കമ്പനിയിൽ നിന്ന് ചെയ്യിക്കണം എന്ന് വിചാരിച്ചാലും. ചിലത് സാധിക്കുന്നില്ല. എൻ്റെ പുതിയ ഹുണ്ടായി.കാറിന് .റിവേർസ് കാമറ വച്ച് തരാൻ പറഞ്ഞപ്പോൾ ഞങ്ങൾ ചെയ്ത് കൊടുക്കുന്നില്ല. എന്നാണ് പറഞത്.സെൻസറും 'മാസങ്ങൾക്ക് ശേഷം ഇറങ്ങിയ അതേ മോഡൽ കാറിന് കമ്പനി ഫിറ്റഡ് സെൻസർ വരുന്നുണ്ട് താനും.എന്താ ചെയ്ക 'പൈസ കൊടുത്താലും സാധിക്കുന്നില്ല
@rajamohan3559
@rajamohan3559 2 жыл бұрын
ഒരിക്കലും പുറത്തു നിന്ന് പാർട്സ്.. വാങ്ങരുത്..... കൊള്ള വിലക്ക്.... ഷോറൂം നിന്ന് വാങ്ങാൻ 😄😄😄😄
@deepuk.r5820
@deepuk.r5820 4 жыл бұрын
Gud information..
@anzil229
@anzil229 4 жыл бұрын
Ente scooter (HERO maestro edge) chilappol key idumbo meteril key symbol kanikkunnu vandi kicker adichittum self adichittum start avunnilla adhu immobilizer nte complaint kondano...?
@PowerMotoring
@PowerMotoring 4 жыл бұрын
CDI unit complaint aayirikkaam original workshoppil kaanichu nokkiyo
@farhanmuhammed5861
@farhanmuhammed5861 4 жыл бұрын
Good 💡
@puppusanil1722
@puppusanil1722 3 жыл бұрын
But nigal paranja karyam sheri aanm issues undakilla enn urapponnum parayan pattilla
@unnikrishnan190
@unnikrishnan190 3 жыл бұрын
Thanks sir
@akshaykannur7748
@akshaykannur7748 Жыл бұрын
Experienceil kaaryam illa work nannayal pore
@renjithkannan6755
@renjithkannan6755 3 жыл бұрын
അത് ഓൺലൈൻ വഴി വാങ്ങിയ ആയിരിക്കും ലോക്കൽ വാങ്ങിയാൽ ഇങ്ങനെയിരിക്കും ട്രിവാൻഡ്രത്ത് ജനുവിൻ ആക്സസറീസ് ഷോപ്പുകൾ ഉണ്ട് വന്നാൽ നമ്മൾ ഫിറ്റ് ചെയ്തു തരാം
@sleebakuttytharakan5600
@sleebakuttytharakan5600 2 жыл бұрын
ട്രിവാൻഡ്രത്തു എവിടെയാണ് ഷോപ്പ്.. എനിക്ക് വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ
@sajithknair6135
@sajithknair6135 3 жыл бұрын
Valuable information
@cal_mi_abu
@cal_mi_abu 4 жыл бұрын
ടയർ സൈസ് മാറ്റിയാലും അലോയ്സ് മാറ്റിയാലൂം unauthorised wheel എന്ന് മാർക്ക് ചെയ്യും
@sathianpk2713
@sathianpk2713 3 жыл бұрын
താങ്കൾ പറഞ്ഞ ഇലക്ട്രീഷ്യൻ സംബന്ധമായ വർക്കുകൾ അവരുടെ ഷോറൂമിൽ നിന്നുതന്നെ ചെയ്യുകയാണെങ്കിൽ ( കമ്പനിയിൽനിന്ന്) അതിന് വാറണ്ടി കിട്ടുമോ.
@sanulaltm5761
@sanulaltm5761 2 жыл бұрын
Good
@nizar_azim
@nizar_azim 3 жыл бұрын
Nice 👍
@vibik.varkey9842
@vibik.varkey9842 3 жыл бұрын
Hello sir, I am using i10 automatic. Now problem in ECM. Could you please advise the contact details of ernakulam guy who repaired your ECM.
@PowerMotoring
@PowerMotoring 3 жыл бұрын
Anu Aashi's World Jaison- 85471 05655
@vibik.varkey9842
@vibik.varkey9842 3 жыл бұрын
@@PowerMotoring thank you sir.
@vibik.varkey9842
@vibik.varkey9842 3 жыл бұрын
@@PowerMotoring hello Ali, How is Jaison's ECU service. My i10 have problems in ECU. I am.in Saudi now. He will take car or did we need to give to his workshop. How much charge he is asking for repair. How is your opinion. Your mob number thatan pattumo..onnu samsarikkan.
@PowerMotoring
@PowerMotoring 3 жыл бұрын
@@vibik.varkey9842 you will have to remove it and give that power to him
@PowerMotoring
@PowerMotoring 3 жыл бұрын
@@vibik.varkey9842 Drop your number here I can contact you through WhatsApp
@madhusuthananThedeveloper
@madhusuthananThedeveloper 4 жыл бұрын
After market music system / Android stereo install cheidalum ee problem undo?
@PowerMotoring
@PowerMotoring 4 жыл бұрын
madhu suthanan yes
@madhusuthananThedeveloper
@madhusuthananThedeveloper 4 жыл бұрын
@@PowerMotoring : Thanks so much! Very informative
@dittoeldhose1565
@dittoeldhose1565 2 жыл бұрын
മൂവാറ്റുപുഴയിലെ കാർ ആക്സസറീസ് നല്ല ഷോപ്പ് ഏതാണ്
@noyaljoseph918
@noyaljoseph918 2 жыл бұрын
Coupler to coupler anenkilum warranty void akum ennu aano?
@PowerMotoring
@PowerMotoring 2 жыл бұрын
Yes
@nisam1637
@nisam1637 4 жыл бұрын
Ecm അടിച്ചു പോയാൽ വണ്ടി ഓടുമോ??
@PowerMotoring
@PowerMotoring 4 жыл бұрын
ഇല്ല
@kannannemmara7106
@kannannemmara7106 2 жыл бұрын
Engine condrol യൂണിറ്റ് മസ്തിഷ്ക മരണം സംഭവിച്ച പോലെ ആവും ബ്രോ
@anishscaria9202
@anishscaria9202 2 жыл бұрын
ഇപ്പറഞ്ഞ രീതിയിൽ ആണോ വണ്ടിയുടെ മാനുഫാക്ചറിങ്. പറയുന്നതിൽ ഒക്കെ ഒരു യുക്തി വേണ്ടേ. പഴയ ഫോഗ് ലാംപ് അഴിച്ച അതേ പ്ലഗിൽ പുതിയത് ഫിറ്റ് ചെയ്താൽ ഈ പറഞ്ഞത് ഒന്നും സംഭവിക്കില്ല
@kannannemmara7106
@kannannemmara7106 2 жыл бұрын
Ecu, immobilizer ഒക്കെ അങ്ങനെ പെട്ടെന് പോകുന്ന സാധനങ്ങൾ അല്ല. പിന്നെ ഫ്യൂസ് condrol ഉണ്ടാവും ല്ലോ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്
@jpsworld108
@jpsworld108 4 жыл бұрын
ECM & Immobiliser, accessories എന്നിവ ഫ്യുസും ആയി അല്ലെ ബന്ധിപ്പിച്ചു നിർത്തിയിക്കുന്നത് അപ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ട് എങ്കിൽ ഫ്യുസ് അല്ലെ പോകു
@PowerMotoring
@PowerMotoring 4 жыл бұрын
അങ്ങിനെ എപ്പൊഴും സംഭവിക്കണം എന്നില്ല
@akhils5269
@akhils5269 2 жыл бұрын
@@PowerMotoring പിന്നെ എന്തിനാണ് ഫ്യൂസ്
Алексей Щербаков разнес ВДВшников
00:47
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47