No video

പുതിയ പഠനഫലം: അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം - Triple Whammy Extinction || Bright keralite

  Рет қаралды 95,642

Bright Keralite

Bright Keralite

3 ай бұрын

Reference: www.nature.com...
Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZfaq science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 283
@BrightKeralite
@BrightKeralite 3 ай бұрын
Reference: www.nature.com/articles/s41561-023-01259-3.pdf Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/
@SolomonRenjy
@SolomonRenjy 3 ай бұрын
❤❤❤❤
@kunjuvava342
@kunjuvava342 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@swaminathanthodupuzha5919
@swaminathanthodupuzha5919 3 ай бұрын
Bright Keralite ---ചാനലിലെ വാർത്ത കണ്ടു."" എന്തരോ വരട്ടെ. ഇനി എന്തരോ. വരാനാ . ""
@manishdxb
@manishdxb 3 ай бұрын
എല്ലാ ഭൂഖണ്ഡങ്ങളും ഒന്നിച്ചു ചേർന്നിട്ടു വേണം അമേരിക്കയിലോട്ടു ഒന്ന് സൈകിളിനു പോകാൻ.
@Akhilamammookka369_30
@Akhilamammookka369_30 3 ай бұрын
🤭
@Akshay-mi4iv
@Akshay-mi4iv 3 ай бұрын
Nmaal africayil ayrikkum ponath😂
@Rohit1032
@Rohit1032 3 ай бұрын
😂😂😂😂
@girijamd6496
@girijamd6496 3 ай бұрын
Athe😂😂
@MindCapturer007
@MindCapturer007 3 ай бұрын
ചെറിയ ആഗ്രഹങ്ങൾ ഒന്നുമില്ല ലെ 😅
@lechudevi
@lechudevi 3 ай бұрын
ഈ പ്രപബ്ജത്തിനുമുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണ് എന്നിട്ടും നമ്മൾ വിട്ടുകൊടുക്കാൻ തയ്യാറല്ല.നമ്മൾ ഒരു സംഭവം തന്നെയാ
@MultiSamankhan
@MultiSamankhan 3 ай бұрын
Ahamkaram. Manushane andharakkunnu
@AbdulAzeez-cc5je
@AbdulAzeez-cc5je 3 ай бұрын
ഒരു പൂച്ചക്ക് വഴി നടക്കാൻ ഉള്ള സ്ഥലം പോലും വിട്ടു കൊടുക്കാത്ത കാരണവർ മാർ ഉണ്ട് 😂😂😂വേണമെങ്കിൽ ചേട്ടനെ അടിച്ചു കൊല്ലുകയും ചെയ്യും . എന്നിട്ടു ശിഷ്ടകാലം ജയിലിൽ പോയി ഉണ്ട തിന്നു ജീവിക്കുകയും ചെയ്യും 😂😂കുരുത്തം കെട്ട മക്കൾ (വെള്ളം പോലും കുടിക്കാതെ സ്വരു കൂട്ടി വെച്ച )ഈ കാരണവരുടെ സ്വത്ത് എല്ലാം എടുത്ത് അടിച്ചു പൊളിച്ചു ജീവിക്കുന്നത് ജയിലിൽ ഇരുന്നു കാണുകയും ചെയ്യും 😂😂😂
@Sgk-sgkvlogs
@Sgk-sgkvlogs 3 ай бұрын
മതവും വർഗീയതയും ബോംബും ഭീകരവാദവും ഇല്ലാത്ത ഒരു പുതിയ ലോകം വരികയാണെങ്കിൽ ഇന്നീ കാണുന്ന മനുഷ്യവംശം എല്ലാം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടാൽ അതല്ലേ നല്ലത്? രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യാനുള്ള ഒരു ബുദ്ധി മനുഷ്യന് ഇനി ഉണ്ടാവരുത്. അങ്ങനെയാവട്ടെ ഒരു പുതിയ ലോകം. ഇന്ന് കാണുന്ന എല്ലാ മത കീടങ്ങളും അവസാനിക്കട്ടെ
@Nabeesam-ps4xu
@Nabeesam-ps4xu 3 ай бұрын
😭
@zuraedathodu9585
@zuraedathodu9585 16 күн бұрын
👍🏻👌🏻❤
@Real_indian24
@Real_indian24 3 ай бұрын
ചൂട് കൂടട്ടെ ഇനിയും കൂടട്ടെ. ഇനിയും ചൂട് കൂടിട്ടു വേണം കേരളത്തിൽ ഇത്തപ്പഴം ക്രഷി ചെയ്യാൻ....
@abinx-
@abinx- 3 ай бұрын
Enikk oil 🛢️ edukkan ulle aan
@abrahamvaidhyan786
@abrahamvaidhyan786 3 ай бұрын
ഈന്തപ്പന ക്രഷി,,എണ്ണ ഒക്കെയും കിട്ടും...
@livekallansvlog8521
@livekallansvlog8521 3 ай бұрын
Athin ivide mazhayude alavum thaane kurayanm.ivide chood kooduthalaanel athinte double mazhayum floodum varum.nokikko
@shabeebsha940
@shabeebsha940 3 ай бұрын
ഈത്തപ്പഴം തിന്നാൻ താൻ ഉണ്ടായിട്ട് വേണ്ടേ
@Real_indian24
@Real_indian24 3 ай бұрын
@@shabeebsha940 തിന്നാനാണ് ക്രിഷി ചെയ്യുന്നത് എന്ന് ഞാൻ പറഞ്ഞോ. Export ചെയ്യാനാണ്. സൗദിയിലോട്ട്.
@jalal1976
@jalal1976 3 ай бұрын
കാലക്രമേണ ഭൂമി habitable zone ൽന് പുറത്തു കടന്നാൽ ചൊവ്വ ഗ്രഹം Habitable zone ൽ ആയിരിക്കും. അന്ന് മനുഷ്യനുണ്ടൻകിൽ ചൊവ്വഗ്രഹം വാസയോഗമായിരിക്കും. ശരിയാണെന്നു തോന്നുന്നവർ Like അടി. 👍🏼
@mashhoormash3606
@mashhoormash3606 3 ай бұрын
But no chance 😢
@abduraheemraheem7619
@abduraheemraheem7619 3 ай бұрын
പിണറായി ചൊവ്വയിലേക്കുള്ള ടികെറ്റ് നിരക്ക് കൂട്ടും
@MultiSamankhan
@MultiSamankhan 3 ай бұрын
It takes millions of year. Athuvare nammal arum jeevanode indavilla. Chillappol human race polum
@NibinbabyBabynibin
@NibinbabyBabynibin 3 ай бұрын
Yes i read it this... 👍
@saheera676
@saheera676 3 ай бұрын
അപ്പോഴേക്കും നമ്മുടെയൊക്കെ ആയുസ് ഹാബിറ്റബിൾ സോൺ വിട്ട് പോയിക്കാണും 😢😢😢അതൊന്നും കാണാൻ നമ്മളുണ്ടാവില്ല ല്ലേ 😢😢😢
@Zayn672
@Zayn672 3 ай бұрын
2060il കാണുന്നവർ ഉണ്ടോ
@soorajs6770
@soorajs6770 3 ай бұрын
Illa 3000 ila kanunne
@jishnu3269
@jishnu3269 3 ай бұрын
Vtl eruna kanunath
@aswathychandrashekar
@aswathychandrashekar 3 ай бұрын
​@@jishnu3269😂😂😂😂
@mujeent338
@mujeent338 3 ай бұрын
2061ൽ
@ashach1283
@ashach1283 3 ай бұрын
നിന്റെ ബുദ്ധി വിമാനം അല്ല... റോക്കറ്റ് തന്നെ
@jasminshaiju2141
@jasminshaiju2141 3 ай бұрын
ഇപ്പോഴുള്ള സയൻസി ൻ്റെ കണ്ടുപിടിത്തം 1400 വർഷം മുന്നേ quranl പറയുന്നുണ്ട്... ഇതൊക്കെ വ്യക്തമായി പറയുന്നുണ്ട്
@Yoonji_marry_me.
@Yoonji_marry_me. 2 ай бұрын
തുടങ്ങി 😂
@Mr-perfect938
@Mr-perfect938 3 ай бұрын
ഇത്രയും പെട്ടന്ന് അവസാനിക്കട്ടെ 🥴🥵
@SANTHOSHKUMAR-hc7uu
@SANTHOSHKUMAR-hc7uu 3 ай бұрын
Brightkeralite.....10....15....വർഷത്തിനുള്ളിൽ...ഉള്ളുയിൽ കേരത്തിൽ ശക്തമായ ഭു ചാനവുവും... ചുഴലികറ്റും ശക്തായി വെളിയേറ്റവും.... പ്രെളയവും... വരും...
@gireeshneroth7127
@gireeshneroth7127 3 ай бұрын
സ്രഷ്ടാവ് എന്തോ ഉദ്ദേശിച്ച് കാണും. ചിലപ്പോ 2047 പൊളിഞ്ഞതിന്റെ ദേഷ്യം തീർക്കാനായിരിക്കും.
@durga1496
@durga1496 3 ай бұрын
😂😂😂😂
@sabujohn1594
@sabujohn1594 3 ай бұрын
😅😅രണ്ടായിരത്തിനാൽപത്തി ഏഴിൽ എന്താ
@muhammedshareefpulikkal6377
@muhammedshareefpulikkal6377 3 ай бұрын
ചുരുക്കി പറഞ്ഞൽ എല്ലാം പണ്ടാരടങ്ങി തീരാൻ സമയം ആയെന്ന് 🤗 നിങ്ങൾക്ക് എല്ലാവർക്കും മനസിലായി തുടങ്ങി ന്ന് 😂
@zuraedathodu9585
@zuraedathodu9585 16 күн бұрын
😂എല്ലാരും പണ്ടാരടങ്ങട്ടെ 😅
@midhun331
@midhun331 3 ай бұрын
Bright keralite 💯🥵🔥
@abdulrehimanthottingal4889
@abdulrehimanthottingal4889 3 ай бұрын
We are thinking that we are "special". When we start to think that we are not special all the problems will be solved
@vsaan143
@vsaan143 3 ай бұрын
Juptr, sun, moon, earth magntosphr and many thngs has huge roll to protact life on earth. same time otherside earth volcanic co2 is trying to spoil all these effort , when v thnk beyond its really amazing sir,
@user-ys6pr6ve3w
@user-ys6pr6ve3w 3 ай бұрын
ഈ bgm ഇതാണ്. എനിക്കിത് ഇഷ്ടമാണ് 😘
@sivadasanmarar7935
@sivadasanmarar7935 Ай бұрын
Epol നല്ല ചൂടിൽ നിൽകുന്ന ഏതങ്കിലും ഗ്രഹത്തിൽ,athva തണുത്തുറഞ്ഞ ഗ്രഹത്തിലോ,ജീവൻ നില നിൽക്കാൻ ഉള്ള ക്ലൈമറ്റ് ഉറുതിരിയനും സാധ്യത ഉണ്ട്
@warmexpression
@warmexpression 3 ай бұрын
Thats why we started space mission 100 years ago. We know we cant stay here. As an advanced specius, its pretty basic to try hard to survive. With brains, we are still finding our ways to colonize and survive the system called life in different planets like mars .
@Loops___622
@Loops___622 3 ай бұрын
എന്നെ ആരെങ്കിലും രക്ഷികണേ....... 😩
@ZX18TV
@ZX18TV 3 ай бұрын
😂😂😂 നിന്നെ രക്ഷപ്പെടാൻ ആരും സമ്മതിക്കുന്നില്ല
@anumol4039
@anumol4039 3 ай бұрын
Ninakku rakshapedanulla anuvadhamillaa, 🤣
@kingjongun2725
@kingjongun2725 3 ай бұрын
നിങ്ങൾ ശാസ്ത്രജ്ഞർ കണ്ടുപിടിക്കുന്നത് കാരണം മാത്രമാണ് ചില ആളുകൾക്കു ഒരുപാട് ബുദ്ധി കൊടുക്കും എന്നാൽ ആബുദ്ധിവെച്ചു കാരണക്കാരനെ അവർ തിരയില്ല വാതകങ്ങൾ താനേ ഉണ്ടായി തന്മാത്രകൾ തന്നെ ഉണ്ടായി പർവതങ്ങളും ഭൂമിപോലും ഒരു പൊട്ടിത്തെറിയിലൂടെ താനേ ഉണ്ടായി മനുഷ്യജീവനു അവശയമായ വായു ജലം സൂര്യൻ താനേ ഉണ്ടായി സൂര്യൻ ഒരു മീറ്റർ കൂടെ ഭൂമിയോട് ചേർന്ന് നില്കാതെ കൃത്യമായി താനെ എങ്ങനെ താനേ വളരെ കൃത്യസ്ഥലത്തു നിന്നു ചെടികൾക് കാർബൊണ്ടായിയോക്സയിടും മനുഷ്യന് ഓക്സിജനും താനേ പരസ്പരം കൈമാറുന്നു മനുഷ്യന്റെ കണ്ണിന്റെ പ്രവർത്തനം താനേ വളരെ കൃത്യമായി നക്ഷത്രങ്ങളും ആകാഷ ഭൂമിക്കിടയിലുള്ള സകല ചരാചരങ്ങളും താനെ ഉണ്ടായി കുറെ ബുദ്ധിക്ക് നിരക്കാത്ത കളിക്കാൻ എന്നാലും അവർ ബാധിർരും മൂകരുംമാണ്
@Justin-nv
@Justin-nv 3 ай бұрын
നിങ്ങൾക്ക് നന്നായി ചിന്തിക്കാൻ ഞാൻ ഒരു നൂല് തരാം. നിങ്ങൾ പറയുന്നതുപോലെ ഒരു “സൃഷ്ടാവ് ” എന്ന മനുഷ്യരൂപം / മനുഷ്യന്റെ വാസനകൾ ഉള്ള ഒരു creator ഉണ്ടെന്നു എന്ന കാര്യം നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങൾ വിശ്വസിക്കുന്ന മത ഗ്രന്ഥത്തിൽ ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് പറയുന്നത് ഇപ്പോഴത്തെ നിങ്ങടെ logic sense ഉം ആയിട്ടു നിങ്ങൾക്കു ആതമാർത്ഥമായി compare ചെയ്യാൻ പറ്റുന്നുണ്ടോ? അതോ ഇത്തിരി വ്യത്യസപ്പെടുത്തി, ദൈവം ആണ് dinosaur നെ കൊല്ലാൻ asteroid അയച്ചു എന്ന് വരെ എത്തിയോ നിങ്ങടെ വിശ്വാസം? എല്ലാത്തിലും ഉപരി Billion വർഷങ്ങളായി ഉണ്ടായ ഭൂമിയിൽ വെറും 3ലക്ഷം വർഷം മാത്രം ആയിട്ട് evolve ആയ മനുഷ്യന്റെ രൂപത്തിൽ ഉള്ള ദൈവങ്ങളെ നിങ്ങൾക്കു എങ്ങനെ മനസുകൊണ്ട് വിശ്വസിക്കാൻ പറ്റും?
@Toms.George
@Toms.George 3 ай бұрын
തന്റെ ആ കാരണ ക്കാരൻ എങ്ങനെ ഉണ്ടായി.
@ameennavas7156
@ameennavas7156 3 ай бұрын
നല്ല കുറെ ലോകാവസാന സിനിമകൾ നിർമിച്ചവർക്ക്‌ ഒരായിരം നന്ദി
@marythomas45690
@marythomas45690 22 күн бұрын
മനുഷ്യന്റെ അതിക്രൂരമായ സ്വഭാവം പണത്തിനു വേണ്ടി , പണത്തിനു വേണ്ടി , പെണ്ണിനു വേണ്ടി ആണിനു വേണ്ടി മതത്തിനു വേണ്ടി , പാർട്ടിക്കു വേണ്ടി മനുഷ്യ രക്തം ഭൂമിയിൽ വീഴ്ത്തുന്നു. ഈരക്തം ദൈവത്തെ വിളിച്ചു കരയുന്നു. ദൈവം പൃകൃതിയിലൂടെ മനുഷ്യരെ ശിക്ഷണത്തിനു വിധേയരാക്കുന്നു.
@shabeebsha940
@shabeebsha940 3 ай бұрын
സത്യം പറഞ്ഞാൽ എനിക്കൊന്നും കല്യാണം കഴിക്കാനുള്ള യോഗo ഉണ്ടാവില്ല
@dileepkumar2947
@dileepkumar2947 3 ай бұрын
അച്ഛനോട് പറ ലോകം അവസാനിക്കാൻ പോവാ പെണ്ണ് കെട്ടണം എന്ന്
@shabeebsha940
@shabeebsha940 3 ай бұрын
@@dileepkumar2947 😂
@unnia5490
@unnia5490 3 ай бұрын
കല്യാണമൊന്നും കഴിക്കണ്ടടാ. പെട്ടുപോവും. മാക്സിമം എഞ്ചോയ് ചെയ്ത് ജീവിക്കടെ ചെറുക്കാ....
@hyffii
@hyffii 3 ай бұрын
റോഡും സ്റ്റീലിന്റെ ഉപയോഗവും....
@gamingpop555
@gamingpop555 3 ай бұрын
resetting process by creator..
@SurendranKalapurakkal
@SurendranKalapurakkal 3 ай бұрын
ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം പൊട്ടിയത് കൊണ്ടാണ് കേരളത്തിൽ ഉഷ്ണ തരംഗത്തിന് കാരണമായിട്ടുള്ളത്
@MobileGaming-ew4pz
@MobileGaming-ew4pz 3 ай бұрын
ഇതൊക്കെ ശരിക്കും സംഭവിക്കുമോ? കേട്ടിട്ട് ചെറിയൊരു ഭയം😮😮
@soorajremesan9668
@soorajremesan9668 3 ай бұрын
Yes . Don't worry.. time edukkum..
@neerajstudentofexamwinner
@neerajstudentofexamwinner 3 ай бұрын
പുതിയ അറിവിന് നന്ദി
@gpraveendrangpr
@gpraveendrangpr 3 ай бұрын
നമസ്തേ
@jinnetskaria
@jinnetskaria Ай бұрын
Nushiyane mattam undayirikkunne appole bhoomikkum marande karangi maduthu bhoomi athinum thalakarangunnu
@renjith50
@renjith50 Ай бұрын
Sir gang stalking electronic harassment ethoru secret weapon annu ethu oru human experiment kudiyanu ethinepatty onu research cheythitu oru video cheyamo?
@ShareefPoozhithara
@ShareefPoozhithara 3 ай бұрын
അപ്പോഴേക്കും മനുഷ്യർ മറ്റ് ഗ്രഹങ്ങളിൽ കൂടിയ റി ല്ലേ ?
@Yoonji_marry_me.
@Yoonji_marry_me. 2 ай бұрын
മാഴ്സിൽ പോകാൻ ചാൻസ് ഉണ്ട്
@Rolax70050
@Rolax70050 3 ай бұрын
കാർബൺ ഡൈ ഓക്സൈഡ് ഓക്സിജൻ ആക്കിമാറ്റാനുള്ള technology വികസിപ്പിക്കണം
@shibugeorge1541
@shibugeorge1541 Ай бұрын
Photosynthesis
@ajee8148
@ajee8148 3 ай бұрын
Don't worry,Pain when first sex then it makes pleasure like Wise death makes,pain then pleasure that is change that always happens
@MTM1409
@MTM1409 3 ай бұрын
ഇതൊക്കെ ബാലമംഗളത്തിൽ പങ്കിലക്കാടിന്റെ നാഥൻ ആയ ഡിങ്കൻ പറയുന്നുണ്ട്.... ഞങ്ങള്ക്ക് ഇത് പണ്ടേ അറിയാം
@Yoonji_marry_me.
@Yoonji_marry_me. 2 ай бұрын
😂😂
@mysticaljugnu
@mysticaljugnu 22 күн бұрын
അതാണ് നല്ലത്
@vishnuprakash8984
@vishnuprakash8984 3 ай бұрын
നമ്മുടെ സൂര്യൻ റെഡ് ജെയ്ന്റ് ഘട്ടത്തിലേക്ക് കടന്നോ ? ആളുകൾ ഭയക്കാതിരിക്കാൻ നാസ പോലുള്ള ബഹിരാകാശ ഏജൻസികൾ എന്തെങ്കിലും ഒളിക്കുന്നുണ്ടോ.. ഓരോ വർഷവും സൂര്യന്റെ വലിപ്പം കൂടി കൂടി വരുന്നതായി തോന്നാറുണ്ട് അതുപോലെ തന്നെ സൂര്യന്റെ ചൂടും
@Truthholder345
@Truthholder345 3 ай бұрын
Athokke kodikannakinu varshangal kondd nadakunna process anu.. athra pettan onnum oru nakshatrm red giant avila
@VaysahgMk
@VaysahgMk 3 ай бұрын
Yes
@nikhil6741
@nikhil6741 3 ай бұрын
​@@Truthholder345ഇപ്പോ സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതിയും പിന്നിട്ടു കഴിഞ്ഞു എന്ന് നാസ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ സൂര്യൻ റെഡ് ജെയ്ന്റ് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടാകാം ഇപ്പോഴത്തെ താപനില 40 ഡിഗ്രിക്ക് മുകളിലാണ് മിക്ക ജില്ലകളിലും അങ്ങനെ വെച്ച് നോക്കുമ്പോൾ ഒരു ഇരുന്നൂറ് വർഷത്തിനുള്ളിൽ ഭൂമിയിൽലെ സർവ ജീവജാലങ്ങൾക്കും സർവനാശം സംഭവിക്കാം
@Truthholder345
@Truthholder345 3 ай бұрын
@@nikhil6741 orikilum illa.. red giant avukayanel temperature cool avukayan cheyyuka orikilum heat koodilla.. mathram alla red giant atitundel nasa thanne nammle inform cheyyum.. sun is not big enough to be called a red giant… it is currently a yellow dwarf..
@kailasnath9210
@kailasnath9210 3 ай бұрын
Choodu Karanam puratu erengan vaiyaa akkatu erikanum vaiya😢
@anupj-ik3kg
@anupj-ik3kg Ай бұрын
Sir please explain The last book of bible it is a symbol language that book mentioned New Earth and sky Earthquake and read river
@dj.effect
@dj.effect 3 ай бұрын
ചൊവ്വയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ.
@Shameem911
@Shameem911 3 ай бұрын
Chovvayill yevidaya ninte stathamm njn avida und💦🗿
@user-oe6yv8kq5x
@user-oe6yv8kq5x 3 ай бұрын
നോർത്ത് പോളിൽ ഞാൻ ഉണ്ട് നിങ്ങൾ എവിടാ ​@@Shameem911
@3dancingstarsy
@3dancingstarsy 3 ай бұрын
Yes
@mukeshcv
@mukeshcv 3 ай бұрын
❤ Great ❤ thanks ❤
@aneeshia1672
@aneeshia1672 3 ай бұрын
Valare nallathu
@Ea_FcMobile_Gamer
@Ea_FcMobile_Gamer 3 ай бұрын
ഇനിക്ക് മരിക്കണ്ടേ... 💔🥺
@Truthholder345
@Truthholder345 3 ай бұрын
Ithh lakshakanakkinu vargalk shesham ulla karymm ann
@Ea_FcMobile_Gamer
@Ea_FcMobile_Gamer 3 ай бұрын
@@Truthholder345 ഇപ്പോഴത്തെ ചൂട് ah🥲
@unnia5490
@unnia5490 3 ай бұрын
കുറെ സ്ഥലങ്ങളും സ്വത്തുക്കളും ഉളളവര്ക്കേ പേടിക്കേണ്ടതുളളു. എല്ലാം ഉപേക്ഷിച്ചുപോകേണ്ടിവരും. ഭൂമിയില് പിറവി കൊണ്ടപ്പോള് ഒന്നും കൊണ്ടുവന്നില്ലല്ലോ
@yoona12368
@yoona12368 3 ай бұрын
Suns ogeing process also affect heating
@xtraaccount6060
@xtraaccount6060 3 ай бұрын
Athokke ini effect cheth thudangan 100 kodi varsham edukkum...ee paranjath 25 kodi varshathnullil nadakkunnetha🙂....
@jamsheedm4637
@jamsheedm4637 3 ай бұрын
ചൊവ്വയിൽ ഇരുന്നു കാണുന്നവർ ഉണ്ടോ 😊
@anumol4039
@anumol4039 3 ай бұрын
Und bro 🙋‍♀️... Njn chovayile junction il und 😌... Bro evda?
@AbdulAzeez-cc5je
@AbdulAzeez-cc5je 3 ай бұрын
ഇല്ല ; ചൊവ്വ കറന്റ് ഇല്ലായിരുന്നു ; ബുധൻ ഇൽ ആണ് കാണുന്നത് 😂😂😂😂
@richu0036
@richu0036 3 ай бұрын
Vehicle kurakanam
@jothishcs1
@jothishcs1 Ай бұрын
25 കോടി വർഷം കഴിയുമ്പോഴേക്കും മനുഷ്യൻ ഈ മിൽക്കി വെ ഗാലക്സിയും കടന്ന് എവിടെയൊക്കെ എത്തിച്ചേർന്നിട്ടുണ്ടാകും.😊
@mohananraghavan8607
@mohananraghavan8607 3 ай бұрын
ചൂടു കൂടുമ്പോൾ സർവ്വ ജീവൻ്റേം അന്ത്യം സംഭവിക്കുമല്ലോ😮 പിന്നീട് പച്ച എവിടെയാണ്
@Kannurvala
@Kannurvala 3 ай бұрын
പ്രകൃതിയിലുള്ള വിഷംശം വലിച്ചെടുക്കാനാണ് വിഷ പാമ്പുകളെ ഭൂമിയിൽ വിട്ടത്
@sasikumarrajan5334
@sasikumarrajan5334 3 ай бұрын
Who ll do bright kerala that time 😊
@DeepakRaj-uv4dx
@DeepakRaj-uv4dx 3 ай бұрын
Green house gas korakan olla technology undakiyal temperature korayile
@SasiDharan-mx7dx
@SasiDharan-mx7dx 3 ай бұрын
വെറുതെ എന്തിനാ പഠിക്കുന്നെ ജീവജാലങ്ങൾ ചത്തു പോകത്തില്ലേ എളുപ്പം ആകട്ടെ എന്ന് ആഗ്രഹിക്കാം
@nimmibw953
@nimmibw953 3 ай бұрын
Appozhekkum bhoomiyil ulla kodishwaranmaarellaam mars lottu poyittundaagum
@zuraedathodu9585
@zuraedathodu9585 16 күн бұрын
😂
@faizalam1830
@faizalam1830 2 ай бұрын
Iphone 33 pro yil kanunnavarundo
@sivadasanmarar7935
@sivadasanmarar7935 Ай бұрын
ഉണ്ടയെതെല്ലം നസികും,അത്,പ്രകൃതി നിയമം,e പ്ലനടിലോ വെറെയോ ഒരു പുഹിയ ബൂമി ഉണ്ടാകും അതും നസികും എതുവരെ,7ബൂമി ഉണ്ടായിട്ടുണ്ട്
@nandinichithrampatchithram754
@nandinichithrampatchithram754 3 ай бұрын
കൃത്യമായും 😳
@safiyac8139
@safiyac8139 3 ай бұрын
Israfael as soor enna kahalathil blows Ella jeevanum kalash.....
@Yoonji_marry_me.
@Yoonji_marry_me. 2 ай бұрын
ഒന്ന് പോടോ 😂
@sharafudheenkunjan6956
@sharafudheenkunjan6956 3 ай бұрын
ഇതാണ് ഖുഹാൻ 1400 വർഷണങ്ങൾക് മുബ് പറഞ്ഞരിക്കുന്ന 👍
@NP-zg3hq
@NP-zg3hq 3 ай бұрын
ദേ തള്ള് വീണ്ടും. നിങ്ങൾക് ഈ കുറൻ തള്ള് കുറച്ചു കുറച്ക്കൂടേടോ
@sanjayt4862
@sanjayt4862 3 ай бұрын
Enth?
@sharafudheenkunjan6956
@sharafudheenkunjan6956 3 ай бұрын
@@sanjayt4862 തള്ളൽ അല്ലാ ബ്രോ സത്യയമാണ് അതിന് അടിക്കണം ബ്രോ
@praneeshagin1151
@praneeshagin1151 3 ай бұрын
1400 varsham munne enthanu paranjirikkunnathu????
@josephva580
@josephva580 3 ай бұрын
വന്നല്ലോ വനമാല.....
@adarshasokansindhya
@adarshasokansindhya 3 ай бұрын
❤❤❤
@prakashpr3199
@prakashpr3199 Ай бұрын
ഈനരകത്തിന്റെ വിനാശം തലക്കുമുകളിൽ !!!!! മൂന്നാം ലോകമഹായുദ്ധവും പ്രകൃതി ദുരന്തവും അരികിൽ !!!!!! കലിയുഗത്തിന് ശേഷം സത്യയുഗം വീണ്ടും വരുന്നു (1936- 2036).....
@Anuse-nm6is
@Anuse-nm6is 3 ай бұрын
Und njan future il ninnu past lek vannatha...😅😅😅😅
@nila_4_u611
@nila_4_u611 3 ай бұрын
2073 ൽ കാണുന്നവരുണ്ടോ???
@amjathdbx
@amjathdbx 3 ай бұрын
Super sir❤
@SheebaFelix-ul1lr
@SheebaFelix-ul1lr 3 ай бұрын
Thank you sir. 🙏🏻
@Azmkr
@Azmkr 3 ай бұрын
ജനങ്ങൾ ഒന്നിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഇപ്പൊ ഉള്ളൂ. പക്ഷേ അതു ചെയ്യില്ല. നമ്മൾക്ക് രാഷ്ട്രീയവും മതവും മാത്രം മതി. അതിപ്പോ ഇവിടയാലും പരലോകത്തായലും😮😮
@shajikalarikkal2512
@shajikalarikkal2512 3 ай бұрын
Superb
@jofypul8963
@jofypul8963 Ай бұрын
മ്മ് ചാ കു മ്പോൾ ചാകട്ടെ
@CopyForPaste007
@CopyForPaste007 3 ай бұрын
ശബ്ദ ശാസ്ത്രജ്ഞൻ ശ്രവണൻ
@shamsudheenkk2744
@shamsudheenkk2744 Ай бұрын
ഈ കോടികൾ. ഉണ്ടാക്കിയിട്ട് വല്ല പ്രയോജനവു. ഉണ്ടോ
@sreejasree4609
@sreejasree4609 3 ай бұрын
2024 തീ ർക്കാൻ കാണുമോ എന്നു പറയാൻ പറ്റു മോ 😃😃
@USA-r6z
@USA-r6z 3 ай бұрын
Science ❤❤❤❤❤❤
@vishnuprasadmc
@vishnuprasadmc 3 ай бұрын
AA08 il kanunnavar undo😌
@babu-di7oi
@babu-di7oi 3 ай бұрын
Tha is khayaamath
@user-ed3ot1td2x
@user-ed3ot1td2x 3 ай бұрын
രാമനും കൃഷ്ണനും വന്ന് രക്ഷപെടുത്തും🎉🎉🎉
@itzymidzy113
@itzymidzy113 3 ай бұрын
Koode yeshuvum Allah undakum
@Akshay-mi4iv
@Akshay-mi4iv 3 ай бұрын
Arum vrulla namkke nammal mathram😊
@santhoshprajan9327
@santhoshprajan9327 3 ай бұрын
ഞാൻ ചൊവ്വേൽ പോവാ 🤭
@cbzdarkyt
@cbzdarkyt 3 ай бұрын
Cheeta .eni Coursil cheran patumo
@BlindShiva-BGMI
@BlindShiva-BGMI 3 ай бұрын
Max red 40% alle mappil kaanunnath
@cbzdarkyt
@cbzdarkyt 3 ай бұрын
MARS il ayirekum a Timel Humens
@ZX18TV
@ZX18TV 3 ай бұрын
2030 കാണുന്നവർ ഉണ്ടാകുമോ എന്ന് നോക്ക്
@rajeevankrishnan2793
@rajeevankrishnan2793 3 ай бұрын
It’s ok.
@user-io7yo9zs5n
@user-io7yo9zs5n 3 ай бұрын
Alla. Kaya karum👹👹👹👹👹😁😁😁😁😁💃💃💃💃💃💃🙏
@kochipropertymall5240
@kochipropertymall5240 3 ай бұрын
ശാസ്ത്രം സത്യവും മതം മിഥ്യയും
@SasiKumarpr-zi5ix
@SasiKumarpr-zi5ix Ай бұрын
എല്ലാം തീരട്ടെ😢 ഇസാഫ് 😢 മുത്തൂറ്റ്😢 സർവീസ് ബാങ്ക് 😢 ലിംഗേജ് ലോൺ😢 അയൽക്കൂട്ടം 😢 സർവ്വത്ര ലോൺ എടുത്തിട്ടുണ്ട്😢 വീടുപണിക്കായി😢 പൂർത്തിയായ അതും ഇല്ല 😭 ഒറ്റയടിക്ക് എല്ലാം തീരണം 😔
@mahammadpm3917
@mahammadpm3917 3 ай бұрын
25 വർഷം കഴിഞ്ഞു നടക്കുന്ന സംഭവമാണോ
@user-qx8jv7iy8l
@user-qx8jv7iy8l 3 ай бұрын
മോദി യും സിദ്ധാർഥ്നെ കൊന്നവരും ചാവുമല്ലോ എന്നതാണ് ഒരാശ്വാസം
@VaysahgMk
@VaysahgMk 3 ай бұрын
👍
@myworld9380
@myworld9380 3 ай бұрын
@TitusH-fn9xq
@TitusH-fn9xq 3 ай бұрын
Very very good NEWS
@Sinayasanjana
@Sinayasanjana 3 ай бұрын
Dubail veendum mazhayanu😂🙏
@anooprknair1987
@anooprknair1987 3 ай бұрын
പ്രളയം വരാതെയിരിക്കട്ടെ..
@Sinayasanjana
@Sinayasanjana 3 ай бұрын
🙏🥰
@Truthholder345
@Truthholder345 3 ай бұрын
@@Sinayasanjananingal dubai il ano?? Entha cheyyune?
@sonofnanu.6244
@sonofnanu.6244 3 ай бұрын
👍❤️
@sagarjose721
@sagarjose721 3 ай бұрын
1400 വർഷങ്ങൾക്ക് മുൻപ് തന്നെ പരിശുദ്ധ ഖുർആനിൽ ഈ ശാസ്ത്രസത്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് .
@Superman-46
@Superman-46 3 ай бұрын
നിർത്തിപൊടോ,ഓന്റെ ഒരു കൊറാൻ. ഒരു തീട്ട പൊസ്തകവും സൈകോ അല്ലാഹുവും കുത്ത് പ്രവാചകനും.ശാസ്ത്രം എന്ത് കണ്ടത്തിയാലും ഉടൻ വരും ഞമ്മെണ്ടേ ആണേ എന്നും പറഞ്ഞു.ഇത്രക്ക് നാണം കേട്ടത് പോരേ
@vin88880
@vin88880 3 ай бұрын
😅വന്നോ....അൽഫാംവെൻതില്ലാഹ്
@ajaikannan3451
@ajaikannan3451 3 ай бұрын
😂🤣
@ayanthifighterscrcketclub9061
@ayanthifighterscrcketclub9061 3 ай бұрын
വനമാല വന്നു
@josephmanuel7047
@josephmanuel7047 3 ай бұрын
"തേങ്ങാക്കുല"
@sulaimaneksulaimanek808
@sulaimaneksulaimanek808 3 ай бұрын
എടൊ പൊട്ടാ.25. കോടി അവിടെ നിൽക്കട്ടെ.25. വർഷം കിട്ടുമോ എന്ന് നോക്ക്.....
@deeshithos9164
@deeshithos9164 3 ай бұрын
2061 ind
@k.v.jubileeroad9991
@k.v.jubileeroad9991 3 ай бұрын
ഇത് തന്നെ യാണ് ലോ ക അവസാനം ഇവിടെ വില്ലൻ ഖുർആൻ തന്നെ
@Sinayasanjana
@Sinayasanjana 3 ай бұрын
❤️🥰❤🎉
@sivalokanathanvelappan7920
@sivalokanathanvelappan7920 2 ай бұрын
വേഗം ഒന്നുനശിച്ചു പോയാൽ നന്നായിരുന്നു
@justrelax9964
@justrelax9964 3 ай бұрын
25 cr വർഷം 😅
@bkm181
@bkm181 3 ай бұрын
പണിക്കു പോയി കുറച്ച് cash ഉണ്ടാക്കണം ഐസ് വീഴുന്ന ഏതെങ്കിലും രാജ്യത്ത് 10 സെന്റ് സ്ഥലവും വീടും ഒരു തണുത്ത പെണ്ണിനെയും കെട്ടണം 🤔🤔😲😲😃
@user-xd3vr9bo6o
@user-xd3vr9bo6o Ай бұрын
അപ്പോഴെക്കും മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ എത്തിയിരിക്കും. കളി മനുഷ്യനോടോ
The 'Secret' Behind "369" | Nikola Tesla | Cinemagic
8:58
Cinemagic
Рет қаралды 534 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН