No video

പുതിയ സിനിമകൾ നിങ്ങളെ പഠിപ്പിക്കുന്നത് എന്താണ് changes made by new movies in social life of Kerala

  Рет қаралды 71,090

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 69
@manithan9485
@manithan9485 4 ай бұрын
വളരെ ശരിയാ വെട്ട് ,കുത്ത് ,കൊല , മദ്യപാനം , മയക്ക് മരുന്ന് ,അസഭ്യം പറയൽ , മതാപിതാക്കളെയും മറ്റ് മുതിർന്നവരേയും മര്യാദയില്ലാതെ കാണൽ തുടങ്ങി എല്ലാ ' മസാല'കളും നന്നായി Promot ചെയ്യുന്ന രീതിയിലാ നായികയും നായകനും ..
@niiaxx
@niiaxx 4 ай бұрын
ചുരുക്കം ചിലർ മാത്രമാണ് ഇതിനെതിരെയൊക്കെ പ്രതികരിക്കുന്നത്.. ഭൂരിഭാഗം പേരും ഇത് നിത്യ ജീവിതത്തിൻ്റെ ഭാഗം പോലെ കാണുന്നു.. എന്തിരുന്നലും ഗൗരവമേറിയ വിഷയം അവതരിപ്പിച്ച് PCD👏🏼❤️
@jaisjoseph7963
@jaisjoseph7963 4 ай бұрын
പലർക്കും അപ്രിയമായ സത്യം ഉറക്കെ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ. 👍👍. Full support on your opinion
@ssh4482
@ssh4482 4 ай бұрын
ഇതുപോലെ ഒരു വിഷയം മുന്നോട്ട് കൊണ്ട് വന്നതിനു നന്ദി
@jithinjose5419
@jithinjose5419 4 ай бұрын
സത്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്.
@cenceeduaircooolingsolutio7072
@cenceeduaircooolingsolutio7072 4 ай бұрын
ഇന്നത്തേ സിനിമയിലൂടെ നമ്മുടെ പുതിയ തലമുറയേ എങ്ങനെ ബ്രെയിൻ വാഷ് ചെയ്ത് മദ്യത്തിനും മറ്റ് മയക്ക് മരുന്നിന്റെയും അടിമകളകുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ👏 എല്ലാ ചെറുപ്പക്കാരും, മാതാപിതാക്കളും അധ്യാപകരും ഈ വീഡിയോ കാണുകയും ഇതിൽ പറയുന്ന നല്ല കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്. കഴിഞ്ഞ കാല നല്ല സിനിമകളായ 'സന്ദേശം, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ പുതിയ തലമുറയിലുള്ളവർ ഒന്ന് കണ്ട് നോക്കൂ...
@bistobabu5401
@bistobabu5401 4 ай бұрын
വളരെ സന്തോഷം തോന്നുന്നു സുഹൃത്തേ പച്ചയായ യഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞതിന്. ഈ തലമുറയോട് സംസാരിക്കുമ്പോൾ എനിക്ക് ഏറ്റവും തോന്നിയിട്ടുള്ള കാര്യം അവർ പ്രൈവസി യെക്കുറിച്ച് വാതോരാതെ പറയും പക്ഷേ കടമകളെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത ഒരു തലമുറ.
@kiranrkrishnan4197
@kiranrkrishnan4197 4 ай бұрын
മനസ്സിൽ കുറച്ചുകാലം ഉണ്ടായിരുന്ന അതെ അഭിപ്രായം, അത് വളരെ നാന്നായി അവതരിപ്പിച്ചു... Good brother
@shameershami1910
@shameershami1910 4 ай бұрын
വളരെ സത്യം..ഇതൊന്നും പറയാനും സമൂഹത്തെ ബോധ്യപ്പെടുത്താനും ഇന്ന് ആരും ഇല്ല...
@Azick31
@Azick31 4 ай бұрын
ഏത് വിധേനയും പണം ഉണ്ടാക്കുക എന്ന ചിന്താഗതിയിലേക്ക് സമൂഹത്തിലെ വലിയൊരു വിഭാഗം നീങ്ങി., അതിന്റെ പ്രതിഫലനം മാത്രമാണ് ഇതെല്ലാം, ലജ്ജ, നാണം, അഭിമാനം സംസ്കാരം, ഇവയൊക്കെയും പണത്തിന് വേണ്ടി ത്യജിക്കാൻ സ്ത്രീപുരുഷ ഭേദമന്യേ തയ്യാറാണ് ഇപ്പോൾ , സമൂഹത്തിന്റെ പോക്ക് കണ്ടിട്ട് വലിയ ഭയം തോന്നുന്നു
@Xhydraulics
@Xhydraulics 4 ай бұрын
തമിഴ് മൂവീസ് ഇൽ ഒക്കെ ഇപ്പൊ extream level violence ആണ്. ഒരു ആവശ്യവുമില്ലാതെ
@user-dr3th9rc1z
@user-dr3th9rc1z 4 ай бұрын
ആവേശം മുഴുവൻ കുടിയും വലിയും
@alexandere.t9998
@alexandere.t9998 4 ай бұрын
ഡ്യൂട് പറയുന്നത്, കൂട്ടുകാരൻ പോലീസ് പറയുന്നത് എത്രയോ സത്യം. നാട് എല്ലാംകൊണ്ടും നശിയ്ക്കുന്നു.
@anoopmohan6548
@anoopmohan6548 4 ай бұрын
പറഞ്ഞതിൽ കാര്യം ഉണ്ട്.... ഇപ്പോൾ മാസ്സ് എന്നാൽ കുടിയും വലിയും ആണ്... പുതിയ പിള്ളേർ ഇതിലൊക്കെ ആകൃഷ്ടർ ആകുന്നുണ്ട്
@fighterspozhikkavu
@fighterspozhikkavu 4 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ അടുത്ത് തകർത്തൊടുന്ന രണ്ടു മൂന്ന് പടങ്ങൾ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഈ കാര്യങ്ങൾ. അപ്പോഴേക്കും ഈ വീഡിയോ വന്നു. എല്ലാവരും ചിന്തിക്കേണ്ട വിഷയം ആണിത്. 👍
@metrocareers1049
@metrocareers1049 4 ай бұрын
വർഷങ്ങൾക്കു ശേഷം ❎അവാർഡ് ✅
@fahadguru
@fahadguru 4 ай бұрын
ഇപ്പൊ ഹിറ്റ് ആകുന്ന മിക്ക സിനിമകളും മദ്യപാനവും ഗ്രൂപ്പ്‌ ആയിട്ട് പിള്ളേര് സെറ്റ് ഉള്ളതുമാണ്.
@informativenewschannel7699
@informativenewschannel7699 4 ай бұрын
മദ്യം, മയക്കുമരുന്ന്, തല്ലു, തള്ള് എന്നിവ യാണ്‌ new ജനറേഷൻന്റെ basic needs അതാണ്‌ സിനിമയിലും..... അവർ ആഗ്രഹിക്കുന്നത്
@thestubbornbull
@thestubbornbull 4 ай бұрын
എനിക്ക് ഈ വക പേക്കൂത്ത് ഒന്നും കാണാൻ വലിയ താൽപര്യം ഇല്ല.അതും എൻ്റെ കയ്യിൽ ഇരിക്കുന്ന കാശ് കൊടുത്ത്.....
@vismaya20k
@vismaya20k 4 ай бұрын
പ്രേമലു ആവേശം പുകവലി മദ്യപാനം
@subijithbs831
@subijithbs831 4 ай бұрын
5:00 he is talking about avasham
@robink3934
@robink3934 4 ай бұрын
Good job bro ഈ പടം കണ്ടപ്പോ എനിക്കും ഇങ്ങനെ തോന്നിയിരുന്നു 😪
@vaisakhrk8760
@vaisakhrk8760 4 ай бұрын
മലയാള സിനിമ കാണൽ നിർത്തിയിട്ടു കാലങ്ങൾ ആയി. Quality ഉള്ള സിനിമകൾ ഇപ്പൊ വളരെ വിരളം
@nidhingirish5323
@nidhingirish5323 4 ай бұрын
വർഷങ്ങൾക്ക് ശേഷം അല്ലേ അവാർഡ് എന്ന് ഉദേശിച്ചത് 😂
@suryanair6454
@suryanair6454 4 ай бұрын
ഇത് ഇപ്പോൾ വളരെ അത്യാവശ്യം ആയിരുന്നു 👌👌👌
@rajeeshbavaponnani4245
@rajeeshbavaponnani4245 4 ай бұрын
കൊച്ചിയിലെ ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോയ ഞാൻ ക്യാഷ് കൊടുക്കാതെ അടുത്ത് നിന്ന് വലിച്ചവന്റെ പുക എന്റെ അകത്തു 😢
@rosefulgarden2023
@rosefulgarden2023 4 ай бұрын
You have given a message that is very much needed in today's environment. Let everyone share this
@ANONYMOUS-ix4go
@ANONYMOUS-ix4go 4 ай бұрын
നമ്മുടെ സൊസൈറ്റി നല്ലതും ചീത്തയും നിറഞ്ഞതാണ് അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും അതിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള വിവേക ബുദ്ദി കാണിക്കുക
@jophinekurisinkaljos8610
@jophinekurisinkaljos8610 4 ай бұрын
❤ഡ്യൂഡെ.. പൊളിച്ചൂട്ടാ..👍👍👍
@averagestudent4358
@averagestudent4358 4 ай бұрын
ഞാൻ പറയുന്നത് ഇതൊക്കെ വലിയ സംഭവമാണെന്ന് മാനസികമായി ആൾക്കാരെ അറിയാതെ വിശ്വസിപ്പിക്കുന്നതിൽ സിനിമയ്ക്ക് നല്ല പങ്കുണ്ട്. ഈ പറഞ്ഞ സിഗരത്തിന്റെ അടിമത്വവും അത് എന്തോ വലിയ സംഭവമാണെന്ന് ആൾക്കാരുടെ മനസ്സിൽ അടിച്ച് ഏൽപ്പിക്കുന്നു എന്ന പ്രമേയം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമയാണ് ഫഹദ് ഫാസിൽ അഭിനയിച്ച 'ധൂമം'
@zx7823
@zx7823 4 ай бұрын
Movie name :- Aavesham😂 director brilliance
@fanasc1486
@fanasc1486 4 ай бұрын
താൻ നല്ലവനാണോ? എന്ന കമന്റ്‌ ഇപ്പൊ വരും 😄
@shahidkk4517
@shahidkk4517 4 ай бұрын
തിയറ്റർ പോയി അവസാനം കണ്ട സിനിമ എന്ന് നിൻ്റെ മൊയ്തീൻ ആണ്
@Nimmi-y
@Nimmi-y 4 ай бұрын
ഇത് പറയണ്ട കാര്യമാണ് 👍💯
@user-ou9dc8gi5q
@user-ou9dc8gi5q 4 ай бұрын
സത്യം.... ആവേശം എന്ന ഒരു ദുരന്തം പടം ഉണ്ട്.... ഇത് പോലെ അവരാതിച്ച ഒരു പടം... കുറെ കള്ള് കുടിയും പോക അടിയും മാത്രം.... ഒരു കോണച്ച കഥയും, കോപ്പിലെ സ്ക്രിപ്റ്റ്.... എങ്ങനെ എങ്കിലും തീർന്നാൽ മതിയായിരുന്നു എന്നെ ഉണ്ടയിരുന്നുള്ളു...
@subijithbs831
@subijithbs831 4 ай бұрын
5:08 premalu🤣🤣
@nigeshk
@nigeshk 4 ай бұрын
അപ്രിയ സത്യങ്ങൾ
@hubaib5254
@hubaib5254 4 ай бұрын
ഉള്ളതു പറഞ്ഞു 👍
@girijamd6496
@girijamd6496 4 ай бұрын
Correct point😊😊😊😊😊
@fasiltt9205
@fasiltt9205 4 ай бұрын
വളരെ നല്ല video
@prashobpallot5458
@prashobpallot5458 4 ай бұрын
100% 👍🏻
@MrShayilkumar
@MrShayilkumar 4 ай бұрын
കുട്ടികളെയൊക്കെ ചീത്തയാക്കുന്നത് ഇപ്പോഴുള്ള സിനിമകളൊക്കെയാണ്.
@jyothicv511
@jyothicv511 4 ай бұрын
👏👏 content
@helium369
@helium369 4 ай бұрын
I haven't see any movies for months
@Itsdeva.
@Itsdeva. 4 ай бұрын
ആവേശം 😂
@beenajose8441
@beenajose8441 4 ай бұрын
True
@sreeragkp3122
@sreeragkp3122 4 ай бұрын
ആവേശം 😤 രോമാഞ്ചം 😤 മഞ്ഞുമ്മൽ ബോയ്സ് 😤😤 ജയ്ലർ 😤😤
@Yadhublaze
@Yadhublaze 4 ай бұрын
Well done Dudey 👍👍
@maneeshmathewkoshy1219
@maneeshmathewkoshy1219 4 ай бұрын
Yes പ്രേമലു എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ ആണ് but അതിൽ ഇഷ്ട്ടപ്പെടാത്ത കാര്യം ഇതാണ് ആദ്യമേ കാണിക്കുന്നത് വെള്ളമടി ആണ്
@kohlifanboy5289
@kohlifanboy5289 4 ай бұрын
Well said👍
@Superman-iy1ow
@Superman-iy1ow 4 ай бұрын
ഒരു മനുഷ്യൻ എല്ലാം ദിവസവും ബാത്‌റൂമിൽ പോകുന്നതല്ലേ അതും ഒരു നേർ ചിത്രം അല്ലെ അത് പൊളിച്ചു 👍👌😂
@lion8264
@lion8264 4 ай бұрын
💯👍...സിനിമയിൽ തന്നെ ഒരു ഡയലോഗ് കടം എടുക്കുന്നു..: ഈ നാട് നശിക്കാൻ പോകുകയാണ് വേഗം രക്ഷപെട്ടോ..👹
@Agasthyar
@Agasthyar 4 ай бұрын
100% true
@shijuappuz686
@shijuappuz686 4 ай бұрын
💯🙂
@archivedmemories4617
@archivedmemories4617 4 ай бұрын
Aavesham. Varshangalkk shesham 😂😂😂
@airu4192
@airu4192 4 ай бұрын
Premalu😂😂
@shajikalarikkal2512
@shajikalarikkal2512 4 ай бұрын
മറയൂരിലെ ഹോം സ്റ്റേ പേര് പറയാമോ?
@prasanthcp6264
@prasanthcp6264 4 ай бұрын
ചുമ്മാ കുറെ ഐറ്റം ഡാൻസ് കുത്തിക്കേറ്റും
@akshay58666
@akshay58666 4 ай бұрын
പുറത്തിറങ്ങുന്ന ഓരോ സിനിമയ്ക്കും സെൻസർ ബോർഡ് ഒരു സർട്ടിഫിക്കട്ട് നൽകിയിട്ടുണ്ട്. *ഏത് പ്രായത്തിൽ ഉള്ളവർക്ക് വരെ കാണാം. *ഈ സിനിമയിൽ വയലൻസ് അശ്ലീല സംഭാഷണങ്ങൾ സീനുകൾ ഉൾപ്പെടുന്നുണ്ടോ. *ഇത് കുട്ടികൾക്ക് കാണുന്നതിന് പ്രശ്നമുണ്ടോ എന്നൊക്കെ അത് നോക്കി മനസിലാക്കാം. ഇതൊന്നും നോക്കാതെ കുടുംബമായി പോയി കണ്ടിട്ട് സിനിമ ജനങ്ങളെ വഴി തെറ്റിക്കുന്നെ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.? 🤭 പിന്നെ രതി നിർവ്വേദം ഷക്കീല സിനിമകൾ പോലുള്ള രണ്ടാം കിട സിനിമകൾ തലയിൽ തോർത്ത്‌ മുണ്ടിട്ടു പോയി കണ്ട് വിജയിപ്പിച്ച ഒരു തലമുറ ഇവിടെ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് കൂടി ഓർക്കണം.
@harikarishnan1430
@harikarishnan1430 4 ай бұрын
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് 😂😂
@Time_pass549
@Time_pass549 4 ай бұрын
പ്രേമത്തിലും ഇത് തന്നെ അവസ്ഥ.....
@rollings69
@rollings69 4 ай бұрын
Dude paranja "ah award padam " varshanghalkk shesham ano?
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН