No video

പുതിയ സ്വിഫ്റ്റ് 9 ലക്ഷത്തിന് കിട്ടുന്ന ഫീച്ചേഴ്സ് | New Maruti suzuki Swift Vxi(O) Review

  Рет қаралды 20,946

Wheels and Wagen

Wheels and Wagen

Күн бұрын

New Epic Swift VxiO Variant features and price
All new Swift Special variant vxi optional review
Maruti Showroom : 7591-901001
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #Newswift #swift2024

Пікірлер: 65
@Abhijith_Narayanan
@Abhijith_Narayanan 3 ай бұрын
9 lakhs onroad കൂടാതെ foglamp , rear camera, Spoiler ഇതൊക്കെ additional accessory ആയിട്ട് ചെയ്യണം . Pricing is too high .
@JOBIN.P
@JOBIN.P 7 күн бұрын
Yes
@sudhi07
@sudhi07 3 ай бұрын
ഇതിനേക്കാളും ബെസ്റ്റ് i10 നിയോസ് സ്‌പോർട് ആണ്
@aswanthjayaram3774
@aswanthjayaram3774 3 ай бұрын
Brother punch adventure rhythm or swift vxi or baleno delta Which is best deal please suggest All are around my budget 8.6 lakhs
@manuvarghese4740
@manuvarghese4740 3 ай бұрын
മാരുതി suzuki പുതിയ 3 cylinder engine ഉണ്ടാകുവാൻ കാരണം. വരാൻ പോവുന്ന strong Hybrid technologyയുമായി ചേർന്ന് പോകുവാൻ വേണ്ടി ആണ് എൻജിൻ 3 cylinder ആകിയത്. Suzuki സ്വന്തമായി ഉണ്ടാക്കുന്നത് ആണ് പുതിയ hybrid . ഈ പുതിയ engine ആദ്യം വരാൻ പോവുന്നത് Fronxil ആണ് 35 മുതൽ 40 kmpl വരെ കിട്ടും. Strong Hybrid tech സാധാരണക്കാർക്കും വാങ്ങുവാൻ വേണ്ടി ആണ് engine 3 cylinder ആകിയത്. Kurachu കഴിയുമ്പോൾ ഈ ഹൈബ്രിഡ് എൻജിൻ swift , Baleno models varum. Ithu Autocar newsil പറഞ്ഞത് ആണ്.
@Chaos96_
@Chaos96_ 3 ай бұрын
Enna pinne ath ippo erakya pore , hybrid illatha vandi edukunna customer mandanmmar aville ? Also hybrid will cost more that the budget plus taxes not practical . Basically indiakark velya vela kudukullana iyne artham vere onulla . Ne itoke odich nadanna mathi attitude .👎
@manuvarghese4740
@manuvarghese4740 3 ай бұрын
@@Chaos96_ Eda മണ്ട ഞാൻ പറഞ്ഞത് അല്ല ഞാൻ ഇത് Autocar Newsil കണ്ട കാര്യം ആണ് പറഞ്ഞത്.സാധാരണക്കാർക്ക് വാങ്ങുവാൻ വേണ്ടി ആണ് ഈ എൻജിൻ Suzuki ഉണ്ടാക്കുന്നത്. നിലവിൽ അവർ ടൊയോട്ടയുടെ Hybrid aanu use ചെയുന്നത് അതു expensive ആണ്. Hybrid tech maximum villakurakkuvan aanu suzuki നോക്കുന്നത്. Attitude പോലും പോടെ . പിന്നെ ഞാൻ എന്തു ഓടിക്കണം എന്ന് ഞാൻ തീരുമാനിക്കും നിൻ്റെ തന്തയുടെ ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത് കേട്ടോ.
@manuvarghese4740
@manuvarghese4740 3 ай бұрын
@@Chaos96_ eda മണ്ട ഞാൻ പറഞ്ഞത് അല്ല ഞാൻ ഇത് Autocar ന്യൂസിൽ വായിച്ചതാണ് പറഞ്ഞത്. നിലവിൽ അവർ ടൊയോട്ടയുടെ Hybrid aanu use ചെയുന്നത് അതു കൊണ്ട് . Hybrid technology വിലക്കുറവിൽ സാധാരണ ആളുകൾക്ക് വാങ്ങുവാൻ വേണ്ടി ആണ് Suzuki ഉണ്ടാക്കുന്നത്. പിന്നെ ഞാൻ എന്തു ഓടിക്കണം എന്ന് ഞാൻ തീരുമാനിക്കും നിൻ്റെ തന്തയുടെ ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത്. Aittude പോലും
@publicviewer.
@publicviewer. 3 ай бұрын
ഇതൊക്കെ പറഞ്ഞു കേട്ടതല്ലേ bro ഇവർക്ക് ഇത് ആദ്യം തന്നെ ഇറക്കിയാൽ എന്താണ് പ്രശ്നം? Europe ൽ ഒക്കെ hybrid ഓടു കൂടിയാണ് launch ആക്കിയത്. മാത്രമല്ല അവിടെ ഇറക്കിയതിന് dual tone interiors ഉം ഉണ്ട്.
@manuvarghese4740
@manuvarghese4740 3 ай бұрын
​@@publicviewer. Nope europil ulathu mild hybrid aanu not strong hybrid. Strong hybrid engine ഇപ്പോൾ development സ്റ്റേജിൽ ആണ് . Suzuki സ്വന്തമായി ഉണ്ടാക്കുന്ന എൻജിൻ ആണ് Toyotayude അല്ല. Say for example ippol നമുക്ക് fronx naturally aspirated engine und അതുപോലെ Boosterjet എൻജിനും ഉണ്ട് . അതു പോലെ in future suzuki will have 3 cylinder NA engine and for more mileage Strong Hybrid engine. 2 engine variants.For more details Read Autocar news
@shajahansalim7547
@shajahansalim7547 3 ай бұрын
കാത്തിരുന്ന വീഡിയോ
@koyakoya4258
@koyakoya4258 3 ай бұрын
Ignis alpha better
@WheelsandWagen
@WheelsandWagen 3 ай бұрын
Thank you ☺️
@Santhamani-wv3is
@Santhamani-wv3is 3 ай бұрын
Baleno zeta edkne alle nallath pls reply njn already new swift book chythu
@junaidalingal9558
@junaidalingal9558 3 ай бұрын
ബലേനോ എടുത്തോ❤
@salimmalayil8648
@salimmalayil8648 8 күн бұрын
Back wiper ഏത് മോഡൽ ആണ് കിട്ടുന്നത് 🤔
@gowthampradeep6287
@gowthampradeep6287 2 күн бұрын
Zxi onwards , second top model , skip this thing , way too overpriced, buy baleno zeta
@publicviewer.
@publicviewer. 3 ай бұрын
വേണ്ടാത്ത കുറെ ഫീച്ചേർഴ്സ് കൊടുത്ത് വേണ്ടുന്നതൊന്നുമില്ല. ഉദാ: passenger side request sensor ൻ്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല അതിനു പകരം height adjustable seat, റിയർ ക്യാമറ ഒക്കെ കൊടുക്കാമായിരുന്നു. 🤦 ഇതെടുക്കുന്നവൻ ഒന്നുകിൽ പൊട്ടൻ അല്ലെങ്കിൽ വണ്ടിയെ പറ്റി ഒന്നും അറിയാത്തവൻ ഏതെങ്കിലും ഒന്നായിരിക്കും.
@Abhijith_Narayanan
@Abhijith_Narayanan 3 ай бұрын
കുറച്ച് പൈസ കൂടി കൊടുത്താൽ Baleno വാങ്ങാം features ഇതിനെക്കാളും ഇരട്ടിയും ഉണ്ട്. ഇവരുടെ Pricing ശരിയല്ല .
@eyememyself6307
@eyememyself6307 3 ай бұрын
Weight, piston kurakjuka. Sell koottuka..
@vehicleworld225
@vehicleworld225 3 ай бұрын
Bro ippo swift built quality engane und
@WheelsandWagen
@WheelsandWagen 3 ай бұрын
പഴയ പോലെ ഒക്കെ തന്നെ
@saba8775
@saba8775 3 ай бұрын
Ivark engane bro 4 star kitiye? Japanese model mathrame quality undavullo?​@@WheelsandWagen
@iz_250
@iz_250 3 ай бұрын
9.30lk nu Delta baleno AMT kittum😒
@WheelsandWagen
@WheelsandWagen 3 ай бұрын
👍
@koyakoya4258
@koyakoya4258 3 ай бұрын
Ignis and swift New comparing video please
@suneersaid4947
@suneersaid4947 3 ай бұрын
Ignis edukkalke
@xpravasi1946
@xpravasi1946 3 ай бұрын
@@suneersaid4947 why?
@WheelsandWagen
@WheelsandWagen 3 ай бұрын
Cheyyan shramikkam ✌🏻
@FAHAD-fo3rr
@FAHAD-fo3rr 3 ай бұрын
ഈ വിലയ്ക്ക് breeza lxi കിട്ടും
@publicviewer.
@publicviewer. 3 ай бұрын
Sure ! ഇവരുടെ pricing ശരിയല്ല. കുറച്ച് പൈസ കൂടി കൊടുത്താൽ ഒരുപാട് features അധികം ഉള്ള ബലേനോ കിട്ടും.
@tijuthomas3
@tijuthomas3 3 ай бұрын
കിട്ടില്ല lxi 10 ലക്ഷം വരും
@ceevee1268
@ceevee1268 3 ай бұрын
2 സ്റ്റാർ അല്ലേ ഇപ്പോഴും safety rating
@akhilanappara95
@akhilanappara95 3 ай бұрын
Enthu undenkilum rear wiper illallo
@WheelsandWagen
@WheelsandWagen 3 ай бұрын
ഡിഫോഗർ ഉണ്ടല്ലോ
@publicviewer.
@publicviewer. 3 ай бұрын
Full option ൽ കൊടുത്തത് തന്നെ ഭാഗ്യം.
@keralaswiftclub
@keralaswiftclub 3 ай бұрын
❤❤
@abilashk07
@abilashk07 3 ай бұрын
😌👍
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 3 ай бұрын
Njan alto edutholam
@user-bb3us4po3r
@user-bb3us4po3r 3 ай бұрын
Hight adjusment undallo
@WheelsandWagen
@WheelsandWagen 3 ай бұрын
Vxi (O) എന്ന വേരിയന്റിൽ ഇല്ല
@user-bb3us4po3r
@user-bb3us4po3r 3 ай бұрын
@@WheelsandWagen ok
@roshanjacob4639
@roshanjacob4639 3 ай бұрын
Baleno annu better
@khaderm3500
@khaderm3500 3 ай бұрын
Lakhshathinonnum oru vilayum ille
@WheelsandWagen
@WheelsandWagen 3 ай бұрын
1 lലക്ഷം കൊടുത്താൽ ഒരു സ്കൂട്ടി കിട്ടും അതാ അവസ്ഥ
@koyakoya4258
@koyakoya4258 3 ай бұрын
Ignis alpha better
@suneersaid4947
@suneersaid4947 3 ай бұрын
Ignisum petti autoyilum Yantra orepole
@Chaos96_
@Chaos96_ 3 ай бұрын
3 cylinder 👎👎
@user-iq6ng2qb6p
@user-iq6ng2qb6p 3 ай бұрын
Pappdam safety 0000
@RihanRichu-xk9bo
@RihanRichu-xk9bo 3 ай бұрын
Exster fans like ❤
@WheelsandWagen
@WheelsandWagen 3 ай бұрын
❤️
@pravee1941
@pravee1941 3 ай бұрын
9 ലക്ഷത്തിന്റെ തകര പാട്ട... 👎🏻👎🏻
@manumalu9216
@manumalu9216 3 ай бұрын
അതിലൊന്നും പോയി കുടുങ്ങണ്ട ഇത് accesseri kazhiuumpol 10ലക്ഷ ത്തിന്റെ മുകളിൽ പോകും വേറെ വണ്ടി കിട്ടും ഓപ്ഷൻ ഉള്ളത് ഈ പ്രൈസ് ന്
@Praveenklm
@Praveenklm 3 ай бұрын
പപ്പടം + മുട്ടത്തോട് + ഉള്ളിതൊലി + 5 രൂപയുടെ ബലൂൺ airbag.
@vijuxavier7425
@vijuxavier7425 3 ай бұрын
4 *
@tprb5195
@tprb5195 3 ай бұрын
ഒരു വണ്ടിയും ഇല്ലാത്തവൻ്റെ ആത്മരോഷം 😂
@Praveenklm
@Praveenklm 3 ай бұрын
@@tprb5195 നിനക്ക് പിന്നെ കോപ്പിരിക്കുന്നു..
@user-pi2eq5ro7v
@user-pi2eq5ro7v 3 ай бұрын
Than poyi Volvo edukke
@dee354
@dee354 3 ай бұрын
പപ്പടവട
@abhilashanil361
@abhilashanil361 3 ай бұрын
Four star rating 😂😂😂😂 undu
@publicviewer.
@publicviewer. 3 ай бұрын
​@@abhilashanil361എടെയ് അത് Japan swift ഇത് ഇന്ത്യൻ swift. രണ്ടിനും രണ്ട് sheet metal ഉം chasis ഉം ആണ്.
@saba8775
@saba8775 3 ай бұрын
​@@abhilashanil361ath japanese varient. Ith test cheythitilla.
@publicviewer.
@publicviewer. 2 ай бұрын
​@user-of4ct4ib8l അറിയാം bro ഇവർ ഉപയോഗിക്കുന്ന hartech platform പൊതുവെ safe ഉള്ളതല്ല. മാത്രമല്ല chasis structure same ആയിരിക്കും പക്ഷെ material quality may differ.
@publicviewer.
@publicviewer. 2 ай бұрын
​​​​​​​​​@user-of4ct4ib8lമോനേ കുട്ടാ Gn cap swift Crash test അത് ഇറങ്ങിയ ദിവസം ഞാൻ കണ്ടതാണ്. താൻ പറയുന്ന ഉള്ളിലേക്കുള്ള ആഘാതം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് ? Physical appearance ആണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെ നോക്കിയിട്ട് കാര്യമില്ല. ഇനി ഉള്ളിൽ ഉപയോഗിച്ചിരുന്ന dummy driver , child , passanger ഇവർക്കൊക്കെ നല്ല രീതിയിൽ ആഘാതം ഉണ്ട്. പിന്നെ chasis നും കുഴപ്പം പറ്റിയിട്ടുണ്ട്. Curtain air bag ഇല്ലാത്ത ഒരുപാട് വാഹനങ്ങൾക്ക് Gncap ൽ 4 or 5 Star ലഭിച്ചിട്ടുമുണ്ട്. താൻ പറഞ്ഞ australian ncap ൽ Scorpio n ന് curtain airbags ഉണ്ട് but അതിന് ADAS feature ൻ്റ കുറവ് കാരണവും മറ്റ് Safety issue കാരണത്താലുമാണ് 0 star ലഭിച്ചത്. അതായത് Curtain air bag ഉണ്ടായാലും 5 star കിട്ടില്ല. മാത്രമല്ല ഇനി അത്യാവശ്യം ADAS ഉണ്ടെങ്കിലും 5 Star ഒന്നും കിട്ടില്ല. അപ്പോ Swift ന് ancap ൽ ലഭിച്ചു 5star എങ്ങനെ? കാരണം built quality ഉണ്ട്. Indian Swift ന് built quality ഇല്ല എന്നത് ഒരു യാഥാർത്യമാണ് അത് നമ്മുടെ ഇന്ത്യൻ റോഡുകളിൽ ഇന്ത്യക്കാർ തന്നെ പരീക്ഷിച്ച് ബോധ്യപ്പെട്ടതുമാണ്. ഇനി എന്നെ പറ്റി പറയുകയാണെങ്കിൽ ഞാൻ എല്ലാം അറിയുന്ന ദൈവം തമ്പുരാനാണെന്ന് അവകാശപ്പെടുന്നില്ല . നമ്മുക്ക് കിട്ടുന്ന information വച്ച് നമ്മൾ പറയുന്നു. അത്ര മാത്രം . എനിക്ക് മനസ്സിലാകാത്തത് താങ്കൾക്ക് swift നെ പറ്റി പറയുമ്പോ എന്താ ഇത്ര വിഷമം? ഒരു പക്ഷെ താങ്കളുടെ വാഹനം അതാവാം പക്ഷെ യാഥാർത്യം മറച്ചു വച്ചിട്ടെന്ത് കാര്യം? അതാണ് സത്യം. Accept that reality. Suzuki എന്ന brand ഒരു പാട് ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ പക്ഷെ പല അനുഭവത്തിലൂടെയും അവരുടെ തട്ടിപ്പുകൾ എനിക്ക് മനസ്സിലായി. ഇന്ന് ഞാൻ ഒരു brand ൻ്റെയും hardcore fan അല്ല. എല്ലാം business മാത്രം.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
2024 Maruti Swift | Malayalam Review | Content with Cars
11:40
Content With Cars
Рет қаралды 147 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН