No video

പുതിയ സ്വിഫ്റ്റ് ഓടിക്കാൻ എങ്ങനെയുണ്ട് | Maruti Suzuki Swift 2024 Review

  Рет қаралды 13,440

Wheels and Wagen

Wheels and Wagen

Күн бұрын

All new maruti suzuki swift 2024 drive review
New maruti suzuki swift malayalam drive review
2024 maruti suzuki swift 1.2L manual review
Maruti showroom : 73568 88467
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #swift2024 #swift

Пікірлер: 47
@vehicleworld225
@vehicleworld225 2 ай бұрын
Bro Tata Punch Accomplished Dazzle S 2024 Video Cheyyo
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
പുതിയ സ്വിഫ്റ്റ് വന്നെങ്കിലും വില്പന വളരെ കുറവാണ്. എഞ്ചിൻ പവർ കുറഞ്ഞതണ് ഒരു കാരണം, പിന്നെ വില കൂടുതലും. വില്പന കൂടാൻ മാരുതി ഒന്നൂടെ മാർക്കറ്റ് ചെയ്യേണ്ടി വരും. സ്വിഫ്റ്റിൽ ടർബോ എൻജിൻ കൊണ്ട് വന്നാൽ 👌.
@tijuthomas3
@tijuthomas3 2 ай бұрын
Price big avum arum vagilla
@likelife00777
@likelife00777 2 ай бұрын
Offer idum
@WheelsandWagen
@WheelsandWagen 2 ай бұрын
സ്വിഫ്റ്റ് സ്റ്റോക്ക് വന്ന് തുടങ്ങിയിട്ടേ ഉള്ളൂ ഒരു രണ്ട് മാസം കഴിഞ്ഞ് നോക്കിയാൽ റോഡിൽ നിറയെ കാണാം
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
@@WheelsandWagen 😌
@anupmanohar3762
@anupmanohar3762 2 ай бұрын
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റ വണ്ടി swift ആണ്. അതിൽ പുതിയ model ഇല്ലേ.
@suhailsalim1524
@suhailsalim1524 2 ай бұрын
First comment 🎉..
@rashidsufiya1598
@rashidsufiya1598 2 ай бұрын
Bro. ഞാൻ VXI AGS എടുത്തു . കുഴപ്പമില്ല കൊള്ളാം എനിക്ക് ഇഷ്ട്ടപ്പെട്ടു❤
@richujames89
@richujames89 2 ай бұрын
Mileage ethra kitunuduu bro
@rashidsufiya1598
@rashidsufiya1598 2 ай бұрын
@@richujames89 കമ്പനി 25 പറയുന്നു .ഇപ്പോൾ എനിക്ക് 16 കിട്ടുന്നുണ്ട്
@aiman14k
@aiman14k 2 ай бұрын
On the road price ethrayay🤔?
@Chaos96_
@Chaos96_ 2 ай бұрын
fun fact : swift 2024 engine specs are similar to wagonr 🤡
@jijoydanieldaniel1982
@jijoydanieldaniel1982 2 ай бұрын
Bro 3 cylinder engine !! Vandik akuth sound illanu parayunnath sure ano!!! Vandi oddichittila athukonda chodhichethu
@WheelsandWagen
@WheelsandWagen 2 ай бұрын
Sound illa ennallalo paranjath Start cheyyumbo kulukkam und 4000 rpm kazhinjaal ullilekk sound nd
@ahammedismail3194
@ahammedismail3194 2 ай бұрын
Pazhe Swift um nalla lag ind bro 😢 diesel vandi de aah oru pulling onnum ethinonum kittulla 😢
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
സ്വിഫ്റ്റ് ഡീസൽ എഞ്ചിന്റെ പവർ പെട്രോൾ എഞ്ചിൻ ഇല്ല. ഇനിഷ്യൽ ലാഗ് ഉണ്ട്. കമ്പനി 21 മൈലേജ് പറയും, 4 സിലിണ്ടർ എഞ്ചിൻ 14-16 മൈലേജ് ഉള്ളു. പുതിയ എഞ്ചിൻ മൈലേജ് ഉണ്ടോ എന്നുള്ളത് കണ്ടറിയണം.
@WheelsandWagen
@WheelsandWagen 2 ай бұрын
ഡീസൽ ആയിട്ട് എങ്ങനെ ബ്രോ പെട്രോൾ വണ്ടി താരതമ്യം ചെയ്യുന്നത് അതും സ്വിഫ്റ്റ് ഡീസൽ ടർബോ കുടി ഉള്ള മോഡലാണ്
@TheLekshmianeesh1
@TheLekshmianeesh1 Ай бұрын
best toy car with 3 cylinder engine
@manuvarghese4740
@manuvarghese4740 2 ай бұрын
3cylinder hybrid engine വരും.
@mushthaqcherur4005
@mushthaqcherur4005 2 ай бұрын
നിങ്ങൾ ഓടിച്ചപ്പോൾ എത്ര മൈലേജ് കിട്ടി.
@WheelsandWagen
@WheelsandWagen 2 ай бұрын
10.2😃😃 അത് നമ്മൾ അക്സലറേഷൻ ഒക്കെ ടെസ്റ്റ് ചെയ്തു പല രീതിയിൽ ഓടിച്ചിട്ടാണ്
@Itsmehuman-vs4ip
@Itsmehuman-vs4ip 2 ай бұрын
Bro xuv 3x0 vangannathine patti nthaan abiprayam? Athilum nallath taisor aanoo?
@abusanamtr5981
@abusanamtr5981 2 ай бұрын
മാരുതി സ്വോയം മരിക്കുകയാണ്
@sonanelson5929
@sonanelson5929 2 ай бұрын
സെലറിയോ suicide done, ആൾട്ടോ in I C U
@nteutubechannel4863
@nteutubechannel4863 2 ай бұрын
Itu sponsered video valathum aano sahodaraa
@WheelsandWagen
@WheelsandWagen 2 ай бұрын
എന്തേ ഇപ്പോ അങ്ങനെ തോന്നാൻ
@anupmanohar3762
@anupmanohar3762 2 ай бұрын
​@@WheelsandWagenഅദ്ദേഹത്തിന് വണ്ടി തരക്കേടില്ല എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. Fan ആണ് steel ഇൻ്റെ fan 😂
@maheshedavana6697
@maheshedavana6697 2 ай бұрын
സ്വിഫ്റ്റ് ഓടിക്കുന്നതിനെക്കാൾ എനിക്ക് സുഖം തോന്നിയത് വാഗ നർ 1.2 ഓടിക്കാനാണ്. അങ്ങനെ വേറെ ആരെങ്കിലും
@harshadek4374
@harshadek4374 2 ай бұрын
Baleno
@WheelsandWagen
@WheelsandWagen 2 ай бұрын
Wagon R steering 🥲
@anupmanohar3762
@anupmanohar3762 2 ай бұрын
വാഗൺ ർ ഒരു കൊച്ച് ഇന്നോവ അല്ലേ. 1.2 നല്ല ഒന്നാന്തരം എൻജിൻ ആണല്ലോ. സൂപ്പർ comfort. Swift അത്രയും comfortable അല്ല
@ShamzSiuu-xd1do
@ShamzSiuu-xd1do 2 ай бұрын
Hi bro
@WheelsandWagen
@WheelsandWagen 2 ай бұрын
Hello
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 2 ай бұрын
Manual മോഡലുകളിലും ഹിൽഹോൾഡ് അസിസ്റ്റൻസ് ഉണ്ടോ
@jizujishnu8083
@jizujishnu8083 2 ай бұрын
യെസ് available
@WheelsandWagen
@WheelsandWagen 2 ай бұрын
ഉണ്ട്
@eapenjames7958
@eapenjames7958 2 ай бұрын
എൻജിൻ 3സിലിണ്ടർ ആക്കി. പവറും ടോർക്കും കുറച്ചു. കുറ്റം പറയരുതല്ലോ വില മാത്രമേ കൂട്ടിയിട്ടുള്ളൂ 😄
@WheelsandWagen
@WheelsandWagen 2 ай бұрын
😀😀
@gowthampradeep6287
@gowthampradeep6287 2 ай бұрын
Koode executive irikkumbol kuttam parayan pattillallo 😂,
@WheelsandWagen
@WheelsandWagen 2 ай бұрын
ആളും തരവും നോക്കി അഭിപ്രായം പറയുന്ന പരിപാടി ഇവിടെ ഇല്ല പുതിയ ആളായത് കൊണ്ടാ ഇവിടെ സ്ഥിരം വ്യൂവേഴ്സിനോട് ചോദിച്ചാൽ മതി Neelakandan.jpg
@gowthampradeep6287
@gowthampradeep6287 2 ай бұрын
@@WheelsandWagen puthiya aalo? Njnano , ningalu pandu nelpadathinte varambil ninnu video cheyyumbol muthal video kaanunnaa aal aanu njn
@WheelsandWagen
@WheelsandWagen 2 ай бұрын
@@gowthampradeep6287 ❤️ ഞാൻ സിനിമാ ഡയലോഗ് പോലെ ഒന്ന് പറഞ്ഞതല്ലേ സീരിയസ് ആയി എടുക്കല്ലേ…
@srabc1588
@srabc1588 2 ай бұрын
Silent aanu..but power lag undavum
@WheelsandWagen
@WheelsandWagen 2 ай бұрын
100 സ്പീഡ് വരെ കുഴപ്പമില്ല അതിന് ശേഷം ആണ് ലാഗ് ഫീല് ചെയ്യുന്നത്
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
Whoa
01:00
Justin Flom
Рет қаралды 13 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН