No video

പുതിയ വാഹനം വാങ്ങുമ്പോൾ -ലോണും റെഡി ക്യാഷ് ഉം തമ്മിൽ ഉള്ള വ്യത്യാസം ഇതാണ്

  Рет қаралды 77,556

Dileep Pg

Dileep Pg

Күн бұрын

Sponser channel link :- / @australiandreamcatche...

Пікірлер: 264
@DileepPg
@DileepPg 4 жыл бұрын
kzfaq.info/love/QKUHh_PrQPhHIDhgIQ7E4Q ഇതാണ് ഞാൻ പറഞ്ഞ സ്പോൺസർ ചാനൽ ലിങ്ക് ,അദ്ദേഹത്തെ കൂടി സപ്പോർട്ട് ചെയ്യാനുള്ള വലിയ മനസ്സ് കാണിക്കും എന്ന് വിശ്വസിക്കുന്നു ..ഒരു അപേക്ഷ കൂടി ആണ് ..
@iqbalshamsu7675
@iqbalshamsu7675 4 жыл бұрын
Subscribe ചെയതു... Ok
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
Okk👍
@vinuraju5399
@vinuraju5399 4 жыл бұрын
Ok
@vinuraju5399
@vinuraju5399 4 жыл бұрын
ഞാൻ subscribe ചെയ്തു
@cristianunited5047
@cristianunited5047 4 жыл бұрын
Thangal pachak parajond ,pachaku janum support cheyum
@sajudaniel7425
@sajudaniel7425 4 жыл бұрын
ആസ്ട്രേലിയക്കാരനോടുള്ള ഉപകാരസ്മരണ ഒരു മിനിട്ടിൽ ഒതുക്കാൻ നോക്കുക, മൂന്നേകാൽ മിനിട്ട് ഒക്കെ ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ ഞാൻ അനുവദിക്കുന്നില്ല.
@suneeshkh7698
@suneeshkh7698 4 жыл бұрын
ഇതു youtube ചാനൽ ആയാലും ഫസ്റ്റ് two മിനിറ്റ് ഞാൻ കാണാറില്ല !!!
@radhakrishnantkollampana7440
@radhakrishnantkollampana7440 4 жыл бұрын
Ss
@rajeshlb1323
@rajeshlb1323 2 жыл бұрын
ഓസ്ട്രേലിയക്കാരനെ Unsubscribe ചെയ്തു.
@Rajesh_KL
@Rajesh_KL 4 жыл бұрын
നേരേവാ നേരെപോ അതിനാണ് എനെറെ ലൈക്ക്
@shejirpattambi4780
@shejirpattambi4780 4 жыл бұрын
ഉണ്ട് നഷ്ട്ടങ്ങൾ കാരണം നമ്മൾ റെഡി ക്യാഷ് ആയി പോയാൽ ഇഷ്ട്ടപെട്ട കളർ ചോദിച്ചാൽ അവർ സ്റ്റോക്ക് ഇല്ല അങ്ങനെ പലതും പറയും കാരണം ലോൺ എടുക്കുമ്പോൾ ബാങ്ക് അവരുടെ ജീവനക്കാർ അതിൽ ഉണ്ടാകും അല്ലെ ലോൺ കാര്യങ്ങൾ സെറ്റ് ആക്കുന്ന ഒരാൾ അവർ പേപ്പർ വർക്ക് പേരിൽ ക്യാഷ് കൂടുതൽ വാങ്ങും ലോൺ എടുക്കുമ്പോൾ ആ ലോൺ തരുന്ന സ്ഥാപനം ആ ഷോറൂം കാരന് ഒരു കമ്മീഷൻ കൊടുക്കും.. ബൈക്ക് ആണേൽ 1500 to. 2000 ആണ് ഷോറൂം കാരന് കൂടുതൽ കിട്ടുക..അത് പോലെ തന്നെ ആണ് ഷോറൂം ഇൻഷുറൻസ് എടുക്കുമ്പോൾ ഏതെങ്കിലും ഒരു കമ്പിയുടെ ആവും ആ ഷോറൂം കാരൻ ചെയ്യുക അപ്പോൾ ആ ഇൻഷുറൻസ് കമ്പി ഒരു കൊല്ലത്തേക്ക് ഷോറൂം കാരനും ആയി ഒരു വണ്ടിക്കു ഇത്ര കമ്മീഷൻ എന്ന് ധാരണ എത്തും ഏത് കമ്പിനി ആണോ കൂടുതൽ കമ്മീഷൻ കൊടുക്കുക ആ കമ്പിനിയുടെ ഇൻഷുറൻസ് ആവും ആ ഷോറൂമിൽ തരുക
@mohammedali-hx9nv
@mohammedali-hx9nv 4 жыл бұрын
ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകിയതിനു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.
@jibuhari
@jibuhari 4 жыл бұрын
Important mater എന്നത് ready cash കൊടുത്തു് വാങ്ങുന്ന ആൾക്ക് bank loan ഇല് വരുന്ന പലിശ അത് ഉണ്ടാവില്ല... അത് വലിയ ഒരു തുക തന്നെ ആണ്.... അത് നിങ്ങൾ പറയണമായിരുന്നു ...... ഒരു ഹോണ്ട activa നിങ്ങൾ bank loan വഴി എടുക്കുമ്പോൾ ഏകദേശം ഞാൻ അന്ന് calculate ചെയ്തപ്പോൾ 15, 000 രൂപ പലിശ ഇനത്തിൽ extra പോകും എന്നുള്ളത് കണ്ട്... ഞാൻ ready cash ആക്കി വണ്ടി എടുക്കുക ആയിരുന്നു....
@galish45
@galish45 Жыл бұрын
5 year loan aanenkil ,5 year kazhiyumbilekk money value kurayum.valiya difference indvailla.
@TIMEVLOGZZZ
@TIMEVLOGZZZ 4 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ദിലിപേട്ടാ❤️
@sahalasvlog335
@sahalasvlog335 4 жыл бұрын
ദയവായി ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും((പൃതേകിച് ഇലക്ട്രിക് ഓട്ടോ))ഞാൻ mahindra യുടെ ഇലക്ട്രിക് ഓട്ടോ എടുക്കണമെന്ന് വിചാരിക്കുന്നു.വണ്ടി യുടെ വില277000 ബാറ്ററിക് മൂന്നു വർഷമാണ് വാറണ്ടി ഇ-ഓട്ടോ യുടെ ബാറ്ററി യുടെ വില130000 എന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത്. please please please
@SonyMathew
@SonyMathew 4 жыл бұрын
sahala's vlog Mahindra Treo // Review Malayalam // 100% Electric Auto Rickshaw // Sony Mathew kzfaq.info/get/bejne/kNl2p8qa0rupiI0.html
@shareefk7097
@shareefk7097 4 жыл бұрын
8
@shahidbusthan6985
@shahidbusthan6985 4 жыл бұрын
enn vechal 3.30 alto yude vilayanenkil aaa amount showroomn bank kodkum .bakki nmk extra varna amount bankinte indrustanennalle
@bineshkooneri
@bineshkooneri 4 жыл бұрын
1..ലക്ഷo ready cash കൊടുക്കുന്നതും loan അടുക്കുന്നത് തമ്മില്‍ എത്ര പൈസ വത്യാസം വരും.... ഷോറൂം. കാരന് റെഡി കാശ് കിട്ടി എന്ന് arangathu കൊണ്ട്‌ ഞങ്ങൾക്ക് എന്ത് കാര്യം.. Source കാണിക്കാൻ കഴിയുന്ന ഉപഭോക്താക്കള്‍ക്ക് ലാഭം എത്ര എന്നും പറയണ്ടേ
@hariind8882
@hariind8882 3 жыл бұрын
interest venda bhay....86000 thinte bikine 86000 koduthal mathi allathe 120000 oa allengile 110000 oa kofukanda....athra thenne....pinne load adav mudagiyal bank nammale pizhayum
@thimothyaneesh4016
@thimothyaneesh4016 4 жыл бұрын
Kindly mention the difference for a customer.
@aaliamolmylife8287
@aaliamolmylife8287 4 жыл бұрын
ഇയാൾ നല്ല ഒരു മനുഷ്യനാണ്
@danishlalu6536
@danishlalu6536 3 жыл бұрын
തേങ്ങ
@amruthnr4696
@amruthnr4696 4 жыл бұрын
Dileep chetta eee aulto ree test cheyan RTO officel etra rs akum..
@IntotheWildscape
@IntotheWildscape 4 жыл бұрын
If anyone has income tax issue then take a loan, then pay 90 percentage amount after 3 months as balloon payment through online and rest of the amount pay directly to bank and close the loan. Few emi interest may lost. Thanks . Useful vdo
@Microsree28134
@Microsree28134 4 жыл бұрын
Please clarify details
@nihalahmed6480
@nihalahmed6480 4 жыл бұрын
Aa doubt teernu kitti. Tnx dileep swamy. .
@smalltripsmakers7919
@smalltripsmakers7919 3 жыл бұрын
very good bro ...so many..thanks
@r.rajeev7543
@r.rajeev7543 4 жыл бұрын
Bro superb 😍 😍 Yenikku Oru puthiya Comp.SUV (8 to 13 lakh) medikkan plan undu yethu medikkam Oru cheriya advice pls 😍 atho oru used luxury vandi medikkunnathano nallathu ?
@prathyushthevoyager2967
@prathyushthevoyager2967 4 жыл бұрын
Add ചെയ്‌തിട്ടുണ്ട്‌... സത്യസന്ധമായ അവതരണത്തിനു എന്റെ ഭാഗത്തുനിന്ന് ഒരു.. ക്ലിക്
@andrewm340i
@andrewm340i 4 жыл бұрын
ഷോറൂം കാർക്ക് സെയിം എമൗണ്ട് ആണ് കിട്ടുന്നത് എന്ന് അറിഞ്ഞിട്ടു എന്ത് കാര്യം? കസ്റ്റമറിന്‌ എന്ത് വ്യത്യാസങ്ങൾ ആണ് ഉള്ളതെന്ന് അല്ലേ അറിയേണ്ടത്?
@oe1850
@oe1850 4 жыл бұрын
സത്യം ലോൺ എടുക്കുമ്പോൾ പലിശ ഇല്ല എങ്കിൽ ദിലീപ് പറഞ്ഞത് പോലെ ഒരു വ്യത്യാസവുമില്ല
@thaneshkalarikkal9414
@thaneshkalarikkal9414 4 жыл бұрын
ലോൺ എടുത്ത് വണ്ടി വാങ്ങുന്നവർക്ക്..പ്രത്യേകിച്ച് ഷോറൂം വഴി ലോൺ എടുക്കുന്നവർക്ക്..ലോൺ ഇവരാണല്ലോ ചെയ്തത് തരുന്നത് എന്ന് കരുതി ചില കാര്യങ്ങൾ ചോദിച്ചറിയാൻ അല്ലെങ്കിൽ ആവശ്യപ്പെടാൻ മടി kaanikarund.. അതാവും മച്ചാൻ ഉദ്ദേശിച്ചത് എന്ന് വിചാരിക്കുന്നു
@ravikumarmanghat7231
@ravikumarmanghat7231 4 жыл бұрын
I like ur sincerity....
@bintotomy9243
@bintotomy9243 4 жыл бұрын
Ecosport diesel or petrol, which one is better ????
@lijojose3412
@lijojose3412 4 жыл бұрын
Dcl. Petrol milege is very less..
@Cap_one_Jim
@Cap_one_Jim 3 жыл бұрын
നമ്മൾ റെഡി ക്യാഷ് കൊടുത്ത് എടുത്താൽ നമ്മുക്ക് തന്നെ ലാഭം.. അല്ലേൽ ബാങ്കിന് വെറുതെ പലിശ കൊടുക്കേണ്ടി വരും അത്ര തന്നെ 😁
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
ദിലീപേട്ടാ, total look പൊളിച്ചു.. ഒരു ഐശ്വര്യവും, പ്രൗഢിയും ഒക്കെ തോന്നിക്കുന്നു.. 😍
@DileepPg
@DileepPg 4 жыл бұрын
Thank u
@Jasir12345
@Jasir12345 4 жыл бұрын
Dileepeeta sunday holiday filmle Dharmajante Advertisement directre poleyund look Polich
@DileepPg
@DileepPg 4 жыл бұрын
🤣
@anoopantony9267
@anoopantony9267 4 жыл бұрын
Loan എടുപ്പിക്കാൻ show room കാർക്ക് commission ഉണ്ട്..അതാണ് അവരുടെ profit. Ready Cashil athu kittila..njan oru finance company il work cheytha alaanu
@joseprasanth8834
@joseprasanth8834 4 жыл бұрын
Kollam bro njnanum subscribe cheythekam bro. Oru namma njn kanunnu ninnil santhosham
@nibrasmon4014
@nibrasmon4014 4 жыл бұрын
ദിലീപേട്ടാ വണ്ടി എടുക്കുകയാണെങ്കിൽ ഇതിൽ ഏതാണ് നല്ല വണ്ടി പുള്ളിങ്ങിനും റൈഡിങ്ങിനും ഒക്കെ നല്ല വണ്ടി JAWA42 ആണോ pulsar ns 200 ആണോ നല്ലത്
@mohamedummer2444
@mohamedummer2444 4 жыл бұрын
you are great,,,,
@VishnuPathanamthitta
@VishnuPathanamthitta 4 жыл бұрын
മാരുതി എർട്ടിഗ ആണോ ഹോണ്ട brv ആണോ നല്ലത് .... അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ
@geevascheriyan2359
@geevascheriyan2359 4 жыл бұрын
Ertiga resale value
@user-ey1fo7yx6x
@user-ey1fo7yx6x 4 жыл бұрын
showroom kare vanchikunund bro ready cashinu edukumbo damage vehicle pidipikarund adhum kandupidikan pattathe readhiyill ulla damage ulla vandikal.but loan avumbo showroom karu coustomers cheat akan sadhyadha kuravanu loan period vare odan ulla quality engilum undakum. Ethra nokialum showroom kare vanchikarund pinne service time ill aa part mattum cash edakarund.puthiya vandi edukan anne pediyanu bro vann chadhikal und ipo kurache kuravundenna ullu thanks to youtubers
@shibinlal9201
@shibinlal9201 3 жыл бұрын
നിങൾ പറഞ്ഞത് ശെരിയാണ്, but തലകെട്ട്‌ ശരി അല്ല, ready cash കൊടുക്കുമ്പോൾ കസ്റ്റോമർ ലാഭം ഉണ്ട് പറഞ്ഞ amount കൊടുത്താൽ മതി.90,000 rs ഉള്ള വണ്ടി loan അടക്കുംബോൾ ,15000 തിലത്തികം intrest അയിട്ട്‌ ബാങ്കിന് പോവും.
@akhilraj4528
@akhilraj4528 4 жыл бұрын
Polo 2019 petrol kollamo atho i 20 aano nallathe
@albesterkf5233
@albesterkf5233 4 жыл бұрын
I 20 ആണ് നല്ലത്
@kiranrs7959
@kiranrs7959 4 жыл бұрын
I20 is better
@zainulabid2702
@zainulabid2702 4 жыл бұрын
Freestyle ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്തോക്ക് 👌
@tech___ask___tips85
@tech___ask___tips85 4 жыл бұрын
Polo
@abhiramd7104
@abhiramd7104 4 жыл бұрын
Polo comfortline
@travel_world_sjz
@travel_world_sjz 4 жыл бұрын
Sathyam thuranu parayan kanikunna aa mansundallo 👌👌👌
@rishinaradamangalamprasad7342
@rishinaradamangalamprasad7342 4 жыл бұрын
Big bankers have their own quota from the manufacturers with commission. Additionally interest @per day.
@richuraj7380
@richuraj7380 4 жыл бұрын
കൊടുത്ത heading പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ല....ബ്രോ......ഷോറൂമിൽ cash പോകുന്നതിനെ കുറിച്ചു മാത്രമേ പറഞ്ഞുള്ളൂ
@arshadpulikkal1516
@arshadpulikkal1516 4 жыл бұрын
Thanks, എട്ടാ
@moralworld4261
@moralworld4261 Жыл бұрын
Background kollam 😄
@Akbarshabhrs
@Akbarshabhrs 4 жыл бұрын
ബ്രോ..വാഹനം റീടെസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ചെയ്യോ..എങ്ങനെ എന്തെല്ലാം ചെയ്യണമെന്നും ചിലവും എല്ലാം ഉള്‍പ്പെടെ ഒരു വീഡിയോ
@aswinps1111
@aswinps1111 4 жыл бұрын
Correct
@asifmuhammedn4059
@asifmuhammedn4059 4 жыл бұрын
വേണം
@abdulrahmanchambiricaabdul8039
@abdulrahmanchambiricaabdul8039 4 жыл бұрын
പിന്നെ എന്തിനാണ് ലോൺ എടുക്കുമ്പോൾ സർവീസ് ചാര്ജ് എന്ന പേരിൽ നല്ലൊരു തുക കൂടി പിടുങ്ങുന്നത്
@sunilpereira4683
@sunilpereira4683 3 жыл бұрын
kidu information. presentation partil kurachu avarthanam ozivakiya nallathu
@harif_kt935
@harif_kt935 4 жыл бұрын
Loan interest undaville
@faisalmk3700
@faisalmk3700 4 жыл бұрын
ഏത് പൊട്ടനും അറിയുന്ന കാര്യമാണ് , ഏറ്റവും കുറഞ interest rate kuravulla bank eathan
@ymforindia4509
@ymforindia4509 4 жыл бұрын
Dileep your honest review exceptional . is no one else in the internet world has. You are a trend setter in review world.
@SaravananSaravanan-md2ec
@SaravananSaravanan-md2ec 3 ай бұрын
super ❤
@louiskt2135
@louiskt2135 4 жыл бұрын
Good PG. ചെറിയ കാര്യം. വലിയ അറിവ്.
@gouthamshankar1750
@gouthamshankar1750 4 жыл бұрын
Loan eduthe vandi vangunathil endhegilum benefits undo broo?? While comparing it with ready cash payment
@riyasbasheer8078
@riyasbasheer8078 4 жыл бұрын
Nice look
@3891121
@3891121 3 жыл бұрын
മച്ചാ,,സൂപ്പറായിരുന്നു,കുറേനാളുമനസ്സിലുണ്ടയിരുന്ന സംശയങ്ങള്‍ തീര്‍ന്നു,,ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,ഒരു കാര്യം കൂടി വ്യക്തത വരുത്തുമോ? നമ്മള്‍ പുതിയ വാഹനമെടുക്കുമ്പോള്‍ ഹാന്റ്ലിങ് ചാര്‍ജ്ജ് കൊടുക്കണമോ,,അതോ ഷോറൂമുകാരു നമ്മളെ ചൂഷണം ചെയ്യുകയാണോ,,മറുപടി പ്രതീക്ഷിക്കുന്നു,പത്തനംതിട്ടയാണ് സ്വദേശം,
@azharudheenthayineri6117
@azharudheenthayineri6117 4 жыл бұрын
Adipowli bro
@azharudheenthayineri6117
@azharudheenthayineri6117 4 жыл бұрын
Tanxs bro
@vineethviswanath150
@vineethviswanath150 4 жыл бұрын
Bro.. oru vethyasam und.. through loan an nammal edukkunath engil dealership n bank nn commission und.. nammade loan amount nte 2-3% commission und.. athkondan showroom le aalkar loan edikkan nokkunnath. If I'm wrong pls tell. Pinne ethra source ulla aaal anelum better take minimum 1 lacs for a vehicle and give balance in cash for avoiding income tax issues.
@vineethviswanath150
@vineethviswanath150 2 жыл бұрын
@cricket fans mon entha udeshiche ??
@manojkumar-eg5le
@manojkumar-eg5le 4 жыл бұрын
Fully black if avoid looks good Swamy sharsnsm
@shyammohanan55
@shyammohanan55 4 жыл бұрын
Good information ❤️
@kishort985
@kishort985 4 жыл бұрын
Good information
@suryakiran7232
@suryakiran7232 4 жыл бұрын
Swami sharanam
@allinonebyraj
@allinonebyraj 4 жыл бұрын
Mashed enikke ariyendathe ready cash annoo loan eduthu vandi vangunnathanoo as a customerinu nallathu......
@manojkumar-eg5le
@manojkumar-eg5le 4 жыл бұрын
Some word using repition too much using
@shahidbusthan6985
@shahidbusthan6985 4 жыл бұрын
descriptionl link kodthoode
@DileepPg
@DileepPg 4 жыл бұрын
kzfaq.info/love/QKUHh_PrQPhHIDhgIQ7E4Q
@DileepPg
@DileepPg 4 жыл бұрын
Koduthitt und
@arfu1541
@arfu1541 4 жыл бұрын
മുടി പൊളിച്ചു ദിലീപേട്ട 🔥😍🤩👇
@manikandank4238
@manikandank4238 4 жыл бұрын
Ethoru sadharana vishayam alle 100000 roopa loan eduthal ethra roop ane thirichadakkunnathe procesing charge adakkam cherthitte
@nithinms3869
@nithinms3869 4 жыл бұрын
Chetta CC ittu edukkunnathum bank loan edukkunnathum thammil ulla difference koodi onnu parayamo
@vinuraju5399
@vinuraju5399 4 жыл бұрын
അടിപൊളി
@TheEnforcersVlog
@TheEnforcersVlog 4 жыл бұрын
Ithu vare malakku poyille?
@rajsajeevjohn9591
@rajsajeevjohn9591 3 жыл бұрын
Not mentioned anything about merits and demerits in both cases. Please come up with a session regarding that. Waiting....
@rinsona.r4566
@rinsona.r4566 4 жыл бұрын
Ready Cash Vandi Vaangaan Ethra Muthalaa Rekhakal Vendathu ?
@Refresher_Claps
@Refresher_Claps 4 жыл бұрын
nre karu ready payment chaithal income tax issue verumo? nre to dealer accountileke cash transfer chaithal.
@bibinjose4762
@bibinjose4762 4 жыл бұрын
Bro ready cash kodkunakondm loan edkunakondm customer nu enthu vethyasam aanu ulathenu para..Showroom karku enthu aane namuk entha..
@shabeerk1482
@shabeerk1482 4 жыл бұрын
Dileeb nanmayullavanaan♥️♥️
@suneeshkh7698
@suneeshkh7698 4 жыл бұрын
Topic മുഴുവൻ cover ചെയ്തില്ല. പലിശ യുടെ കാര്യം ഒന്നും പറഞ്ഞില്ല
@cristianunited5047
@cristianunited5047 4 жыл бұрын
Pachaya aya manushunana than ,i like you,
@abdulrahimankvt9162
@abdulrahimankvt9162 4 жыл бұрын
ഒരു സംശയം 4 വീൽ ലൈൻസ് ഉണ്ട് 3വീൽ ഓടിക്കാൻ പറ്റുമോ
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 3 жыл бұрын
Ys
@Abhithehunk
@Abhithehunk 3 жыл бұрын
Swami sharanam 🙏
@rajulpnr
@rajulpnr 4 жыл бұрын
Broi vere level❤️
@sajuthomas3067
@sajuthomas3067 4 жыл бұрын
Vehicle loan edukan pattiya intereste kurnja bank etha
@crawlerguys4154
@crawlerguys4154 4 жыл бұрын
He is wrong somewhat , its different, suppose i go today to take a car and says its ready cash, and ask for a discount and they will give the discount as i can pay the full amount next day itself and showroom people can sell one dead stock within 2 days. Loan: like he said it will take days for selling a car for a dealer to me, as bank people needs to verify everything and approve the amount and the same car will remain dead stock for those days.
@rasheemedia2270
@rasheemedia2270 4 жыл бұрын
dileepetta njan swift vxi edukkan plan ond pudiyad vxi aaano vdi aaano nallad please replay
@sociomediaone
@sociomediaone 4 жыл бұрын
2 enginum nallathaanu...use anusarich venam thiranj edukkaan...othiri drive undengil mathram vdi edukkuka..allengil vxi... Vandi smooth vxi aanu kaaranam petrol engine aayathkond thanne... Milage almost same aan
@arunkumarmv7566
@arunkumarmv7566 4 жыл бұрын
In simple, if u have monthly driving of more than 1500km, go for vdi or vxi..
@saifudheen6884
@saifudheen6884 4 ай бұрын
Bro ready cash nn aano eduthath
@arfu1541
@arfu1541 4 жыл бұрын
First
@asharaf7140
@asharaf7140 4 жыл бұрын
Polichutta kalbe nala manasene udama
@arfu1541
@arfu1541 4 жыл бұрын
DIO ISTHAM♥👇
@gopalakrishnankarthikeyan3125
@gopalakrishnankarthikeyan3125 4 жыл бұрын
Swami saranam
@chandrannair6714
@chandrannair6714 4 жыл бұрын
If you are paying cash I think we can save the interest.
@lucan7181
@lucan7181 4 жыл бұрын
ദിലീപ് ബ്രോ oru doubt ഒണ്ടു ente പേരിൽ ഒള്ള oru carinte RC name ithuvarey ente കയ്യിന്ന് car മേടിച്ച ആൾ മാറ്റിയിട്ടില്ല. Now the car is in a നിസ്സാൻ showroom ഫോർ യൂസ്ഡ് കാർ sale. എനിക്ക് RC ക്യാൻസൽ ചെയ്യാൻ പറ്റുവോ? I am a NRI.what to do? please help.
@malluvoice999.
@malluvoice999. 4 жыл бұрын
ദിലീപ് എട്ടാം subscribed പിന്നെ ടാറ്റാ യുടെ ഒരു നല്ല ചെറു Car suggests cheyyavooo
@iqbalshamsu7675
@iqbalshamsu7675 4 жыл бұрын
ദിലീപ് please link...
@DileepPg
@DileepPg 4 жыл бұрын
kzfaq.info/love/QKUHh_PrQPhHIDhgIQ7E4Q
@Zakar_yaa
@Zakar_yaa 4 жыл бұрын
സ്വാമി ശരണം 🤗
@naseemsabah4539
@naseemsabah4539 4 жыл бұрын
Avarkku laabam undennanu ente vishwasam... Ente oru friend ready cash koduthu bullet edukkaan 3 masam wait cheythu.....ennittum vandi kkdthittilla.....but adavinu eduthavarku vegam vandi kittikku..
@vishnusivadas9436
@vishnusivadas9436 4 жыл бұрын
ഇങ്ങള് പോളിയാണ് മച്ചാ
@muhammedyasin.9049
@muhammedyasin.9049 4 жыл бұрын
Ayaalod Australia visa & abroad study details video cheyyaaan paray chettaa...,
@video_hub.-
@video_hub.- 4 жыл бұрын
ചേട്ടാ ഒരു ബൈക്ക് ലോൺ itt എടുക്കുമ്പോ അതിന്റെ emi calculate ചെയുന്നത് എങ്ങനെ ആണെന്ന് പറയാമോ
@shahidbusthan6985
@shahidbusthan6985 4 жыл бұрын
esy,example 5 year, month 5 thousand 5×12=60 . 60×5000=
@video_hub.-
@video_hub.- 4 жыл бұрын
Monthly emi calculate cheyuuanth engana enna doubt
@ronitmc996
@ronitmc996 4 жыл бұрын
1.vehicle price × interest rate calculated for one year (eg: 50000price ×11rate of interst/100=5500 1 year interest) 2.50000+5000=55000 divided for 12 months 4583.33333333 ithoru simple reethy anu,amount,rate of interest, years of loan ennivakka anusarich mattam varum, private bank/finance ennivarude rate ithanu reethy, nationalised banks interest calculation inganall,diminishing aanu
@abdulvahid431
@abdulvahid431 4 жыл бұрын
Polo 2019 oru review cheyyamo chetta
@abdulnafi2732
@abdulnafi2732 4 жыл бұрын
Loan eduthal interest paisa extra indaville...
@idealmds2000
@idealmds2000 4 жыл бұрын
3.16 mater
@shanukalarikkal4171
@shanukalarikkal4171 3 жыл бұрын
Broh vere level anu 🥰
@nikhmadayi2580
@nikhmadayi2580 4 жыл бұрын
166 vandi, 30 down payment, 5390 emi 35 months
@ajvadshafiajvad3697
@ajvadshafiajvad3697 4 жыл бұрын
Very good
@shameema9558
@shameema9558 4 жыл бұрын
Supr
@badboy7613
@badboy7613 4 жыл бұрын
Nri ആണ് ഒന്നര ഏക്കർ സ്ഥലവുമുണ്ട് കാർ എടുക്കാൻ റെഡി പൈസ ഇല്ലാത്തോണ്ട് ലോൺ എടുത്തു പോളോ വാങ്ങി 😩
@mechaju920
@mechaju920 4 жыл бұрын
Polo eduthooo
@badboy7613
@badboy7613 4 жыл бұрын
Aju Ajmal പോളോ GT എടുത്തു ആഗ്രഹം തീരും മുമ്പ് വീണ്ടും പ്രവാസി ആയി 😕 ഇപ്പൊ ഉപയോഗിക്കാൻ ആരും ഇല്ലാതെ കിടക്കുന്നു
@sreejithsree8994
@sreejithsree8994 4 жыл бұрын
കൊടുക്കുന്നോ
@badboy7613
@badboy7613 4 жыл бұрын
Sreejith Sree സോറി എന്റെ ആഗ്രഹം തീർന്നിട്ട് ഇല്ല ഓരോ spare മാറ്റികൊണ്ടിരികാണു ഇപ്പോൾ scariting bumr ആക്കി ഇനി audi type ഹെഡ്ലൈറ്റ് & benz ടൈൽ ലാംബ് കൂടി വെക്കണം
@kannan2k8222
@kannan2k8222 4 жыл бұрын
Hashim Sharwan same nri polo GT owner
@sudheeryemmakara1425
@sudheeryemmakara1425 4 жыл бұрын
👍
@srinath5790
@srinath5790 4 жыл бұрын
Etta kallada yude preshnam മറന്നോ 6 month kayinit predhikarikam ennu paranjo🤔
@baby-me9pw
@baby-me9pw 4 жыл бұрын
കാർ വാങ്ങരുത് ആ കാശ് ബാങ്കിൽ ഇടുക അല്ലെകിൽ കച്ചവടം ചെയ്യുക നോ ടെൻഷൻ
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 4 жыл бұрын
സാമി ശരണം
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Buying a New Car? | Pre Delivery Inspection Malayalam | Vandipranthan
10:09
Vandipranthan by Rakesh Narayanan
Рет қаралды 57 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН