പുതിയ വീട്ടിലേക്ക് Home 🏠 Tour ചെങ്ങായിടെ വീട് കണ്ട് ഞെട്ടി

  Рет қаралды 1,084,379

KL BRO Biju Rithvik

KL BRO Biju Rithvik

10 ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #hometour #newhome
home tour full video

Пікірлер: 700
@Joker-ko6he
@Joker-ko6he 10 ай бұрын
ഈ വീട് കണ്ട് കിളിപോയി ❣️🙏ഒരു ചെറിയ വീട് എങ്കിലും പണിയെല്ലാം കഴിഞ്ഞു ഈ ജീവിതത്തിൽ ഒന്ന് സന്തോഷം ആയി ഉറങ്ങുവാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നവർ ആരെങ്കിലും ഉണ്ടോ കൂട്ടരെ.. 🏡❣️🙏
@renyjacob786
@renyjacob786 10 ай бұрын
ഉണ്ട്
@elezabethjose3010
@elezabethjose3010 10 ай бұрын
Yes
@AdhiparvanaWorld
@AdhiparvanaWorld 10 ай бұрын
ഉണ്ട്
@shinistalin5434
@shinistalin5434 10 ай бұрын
Yes
@sp-gf2rs
@sp-gf2rs 10 ай бұрын
ഉണ്ട്
@sreeranjinib6176
@sreeranjinib6176 10 ай бұрын
❤❤❤ നല്ല മനോഹരമായ വീടും , നല്ല കുടുംബാംഗങ്ങളും നിതീഷ് and family അഭിനന്ദനങ്ങൾ, ബിജു and Kavi Big boss ൽ പോകരുതേ നിങ്ങളുടെ നിഷ്ക്കളങ്കത, വിനയം ഇതാക്കെയാണ് ഞങ്ങൾക്കിഷ്ടം
@chinsruchi
@chinsruchi 10 ай бұрын
@sajithakumari8768
@sajithakumari8768 10 ай бұрын
അതെ. വെറുതെ അവിടെ പോയി ചീത്തപ്പേര് കേൾപ്പിക്കേണ്ട. ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന എല്ലാവരും നിങ്ങളെ വെറുക്കും. കുരുട്ടുബുദ്ധിയുള്ളവർക്കേ അവിടെ പിടിച്ചു നിൽക്കാൻ പറ്റൂ.
@khilerhiler9900
@khilerhiler9900 9 ай бұрын
❤❤
@user-gi4od3gt3z
@user-gi4od3gt3z 10 ай бұрын
വീട് ഗംഭീരം 👌👌 ഇനി നിങ്ങക്കും ഇതുപോലെ ഒരു വീട് ഉണ്ടായി കാണാൻ ആഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് തന്നെ നടക്കട്ടെ ദൈവം സഹായിക്കട്ടെ 👍🙏
@mercymathew1238
@mercymathew1238 10 ай бұрын
സൂപ്പർ വീട്, അമ്മക്കും കവിക്കും ബിജു ഹൃദിക് എല്ലാവർക്കും എന്റെ സ്നേഹാന്വഷണങ്ങൾ 👍♥️♥️♥️♥️👌🥰
@ambiliratheesh9919
@ambiliratheesh9919 10 ай бұрын
ബിജു ചേട്ടൻ പരജപോലെ വീട് കണ്ടപ്പോൾ കിളി പോയി...എന്തായാലും സൂപ്പർ ആയിട്ടുണ്ട് വീട്....എല്ലാവരെയും കാണാൻ കഴിജാതിൽ സന്തോഷം....love you my family ❤️❤️❤️❤️❤️❤️❤️
@sam11649
@sam11649 10 ай бұрын
വീട് ഒത്തിരി ഇഷ്ടപ്പെട്ടു. അവിടുത്തെ ആൾക്കാരെയും ഒത്തിരി ഇഷ്ടപ്പെട്ടു 👍
@akkulolu
@akkulolu 10 ай бұрын
നല്ല വീടാണ് കെട്ടോ. Loving persons also ❤️❤️🥰🥰👌👌
@binnibose1283
@binnibose1283 10 ай бұрын
വീടും interior , furniture എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ. Best wishes for Biju & family
@cyrilandrews4794
@cyrilandrews4794 10 ай бұрын
Awesome design ❤
@MayaMaya-ry8sc
@MayaMaya-ry8sc 10 ай бұрын
ഹായ് എല്ലാവരും സൂപ്പർ ആയിട്ടുണ്ടല്ലോ 👍അമ്മയുടെ സാരി 👌👌കവീടെ ചുരിദാർ 👌👌എന്തായാലും മക്കളുടെ കൂടെ പോകാൻ അമ്മാ സമ്മതിച്ചല്ലോ 🥰🥰❤❤♥♥♥♥
@treasaskitchen7958
@treasaskitchen7958 10 ай бұрын
വീട് ഗംഭീരം👌👌👌വീട്ടുകാരോ സൂപ്പർ സൂപ്പർ❤❤❤may god bless you all🙏🙏🙏
@ourparadise
@ourparadise 10 ай бұрын
കൂട്ടുകാരന്റെ Home tour 👌🏻👌🏻👌🏻..എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🥰.
@saraswathikuttipurath3081
@saraswathikuttipurath3081 10 ай бұрын
കുറെ കഴിയുമ്പോൾ കവിയുടെ വീട്ടിലും ഇങ്ങനെ ഒക്കെ ഉള്ള ഉപകരണങ്ങൾ വരും, സാഹചര്യത്തിനനുസരിച്ചു മാറ്റങ്ങൾ വരുമല്ലോ, പുതിയ വീട് എന്തായാലും sooper👌👌
@nirmalakannan2798
@nirmalakannan2798 10 ай бұрын
Fantastic home. Thank you for this video ❤
@user-eg2rp9ye9r
@user-eg2rp9ye9r 10 ай бұрын
നല്ല വീട് അതുപോലെ തന്നെ വീട്ടിലെ ആൾക്കാരും നല്ല സ്വഭാവം ❤
@geethak1635
@geethak1635 10 ай бұрын
Athe😍
@chinsruchi
@chinsruchi 10 ай бұрын
Thank you❤️❤️
@soorajs1558
@soorajs1558 8 ай бұрын
​@@chinsruchi21:33
@shyladevarajan3908
@shyladevarajan3908 10 ай бұрын
കൂട്ടുകാരന്റെ വീട് അടിപൊളി❤❤
@misiriya1250
@misiriya1250 10 ай бұрын
മാഷാ അല്ലാഹ് അതിമനോഹരമായ മണിമാളിക നല്ല ഭംഗിയുണ്ട് കാണാൻ അടിപൊളി കളറും ലൈറ്റിംഗ്സും എല്ലാം സൂപ്പർ ആയിട്ടുണ്ട് അതു പോലെ തന്നെ വീട്ടുകാരും നല്ല സ്വഭാവം ഉള്ള ആളുകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kindoosefromcanada
@kindoosefromcanada 10 ай бұрын
Wherever and whatever you are, humbled personality is a gem that we need to sustain… nidheesh , kavi & family you guys so humble make this world a perfect place !!Im sure this channel brings joy and happiness to all who watch it!! Keep it up!!! All the best to both families and the viewers!
@sreelathanair4343
@sreelathanair4343 10 ай бұрын
Verdu adipoliyanu👌Biju paranjathu pole sharikkum kilipoyi😍😍
@bindukk7169
@bindukk7169 10 ай бұрын
Supr veedu Adipoli Nalla eshttayi
@sujinicm9907
@sujinicm9907 10 ай бұрын
നല്ല വീടും❤ നല്ല വീട്ടുക്കാരും❤
@charuchikku
@charuchikku 10 ай бұрын
വീടും വീട്ടുകാരും സൂപ്പർ 👌🏻
@avanthoos-fe4uy
@avanthoos-fe4uy 10 ай бұрын
എന്തായാലും നിങ്ങൾ നല്ല നിലയിൽ എത്തിയതിൽ സന്തോഷം 🙏🏻
@janakikuttyamma6485
@janakikuttyamma6485 5 ай бұрын
വീടും ചുറ്റുപാടും ഇൻറീരിയർ m ഫർണിച്ചറും ഒക്കെ അതി മനോഹരം.👍
@_shopholicfoodie._
@_shopholicfoodie._ 10 ай бұрын
hello , biju sir and family really satisfying vedio 🎉
@divyalepakshi7864
@divyalepakshi7864 8 ай бұрын
Congratulations 🎉 im managing to understand, I wish English subtitles😊
@nidhiponnuz
@nidhiponnuz 10 ай бұрын
നിങ്ങളുടെ പുതിയ വീട് കാണാൻ സന്തോഷത്തോടെ വന്നു നോക്കുന്ന ഞാൻ 😃 11:50 നമ്മൾ എല്ലാത്തിനും മാച്ചി മാച്ചി....... കവിചേച്ചി 😂😂😂😂😂😂
@chinsruchi
@chinsruchi 10 ай бұрын
🥰🥰
@user-em5wd9dq4z
@user-em5wd9dq4z 10 ай бұрын
Njanum
@resmirnair6992
@resmirnair6992 10 ай бұрын
Super interior..nice home ..
@payyanurkaari
@payyanurkaari 10 ай бұрын
നിങ്ങളുടെ videos okke adipoli aaanu... എപ്പോഴെങ്കിലും nerit കാണാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബം ആണ്... Ennum support undaaaakum..
@divyaaneesh9376
@divyaaneesh9376 10 ай бұрын
Ithu pole oru veedokke vekkande Bijuettaa😊🎉❤
@premjith623
@premjith623 10 ай бұрын
ചെങ്ങായിന്റെ വീട് സൂപ്പറായിനി , നല്ല കിടിലൻ വീട് .........
@sirusiru6819
@sirusiru6819 9 ай бұрын
Ningalude manassilullath thaneya ningal purathum prakadippikkunnath adhanu ningalude vijayam... Ithonum ariyilla enn parajaal mattullavar enth chindhikum ennonnum illa.......❤
@BoydXplorer
@BoydXplorer 10 ай бұрын
Beautiful house tour. Nice interior design. Fully watched. Tnx4sharing. Watching from DUBAI 👌
@prabhakarannambiar184
@prabhakarannambiar184 10 ай бұрын
Nalla adipoli veeda nidheeshe! Have a great life.
@satheeshkerala7199
@satheeshkerala7199 10 ай бұрын
വൗ,,,.. മനോഹരം ❤️👌 ❤️💕💕🥰🥰🥰
@akkulolu
@akkulolu 10 ай бұрын
ഇതുപോലൊരു വീട് ബിജുക്കുട്ടനും ഉണ്ടാക്കാലോ. ❤️❤️🥰🥰👌👌
@user-vx1ib8sn2d
@user-vx1ib8sn2d 10 ай бұрын
Veedu poli.nidheeshettan family ❤❤❤
@moluttyvlog9065
@moluttyvlog9065 10 ай бұрын
Mashaallah adipoli veed❤️
@ajitharamachandran6397
@ajitharamachandran6397 10 ай бұрын
ബിജു ആൻഡ് ഫാമിലി, നിതീഷ് ആൻഡ് ഫാമിലി, റഷീദ് വീട് സൂപ്പർ 💞💞💞💞💞
@chinsruchi
@chinsruchi 10 ай бұрын
🥰
@nazeemabeevi5156
@nazeemabeevi5156 10 ай бұрын
Hai myfavaret family 🎉🎉🎉🎉🎉❤❤ congratulations new home 🏠🏠🏠🏠 friend very very naice home 🏠❤❤
@mammalioman6480
@mammalioman6480 10 ай бұрын
U family no 1 Influencer ആയിട്ടും ഒട്ടു ജാട ഇല്ല വെരി നൈസ് 😍😍
@sarasubalap5678
@sarasubalap5678 10 ай бұрын
Hi ഷിനീ nidheeshetta ..super super വീട് ട്ടോ..ഒരു ദിവസം വരാം..
@nithinsunny8580
@nithinsunny8580 10 ай бұрын
Ningalkkum ithilum valiya oru veedu padachon tharatte. Prarthikkam ❤️❤️❤️❤️
@user-vy7hf4et6r
@user-vy7hf4et6r 6 ай бұрын
നല്ല കൂട്ടുകാരനും ഫാമിലിയും നന്നായി വരട്ടെ ഇങ്ങനെ വേണം കൂട്ടുകാരായാൽ ❤❤❤❤❤❤
@nivedht3193
@nivedht3193 10 ай бұрын
Congratulations @very very beautiful home vou❤
@mallu...9526
@mallu...9526 4 ай бұрын
പുതിയ ആളാണ്...ഞാൻ...ചേട്ടനും ഫാമിലിയും....സൂപ്പർ❤
@saraswathikuttipurath3081
@saraswathikuttipurath3081 10 ай бұрын
വീട് എന്തായാലും വെറൈറ്റി തന്നെ 👌👌
@teresa29810
@teresa29810 9 ай бұрын
Amma and kavi super.sooo loving
@michellesan6170
@michellesan6170 10 ай бұрын
Good morning beautiful family have bless day ❤❤❤❤❤❤❤❤
@athulkm7821
@athulkm7821 10 ай бұрын
ഇതാണ് ചങ്ങായി ചങ്ങായി എന്ന് പറയുന്നത്🥰
@shinyanto9305
@shinyanto9305 10 ай бұрын
ഞാൻ 2010 ൽ ദുബായിൽ ചേട്ടൻ്റെ അടുത്തേക്ക് പോയപ്പോൾ അവിടെ ഓവൻ വാങ്ങാൻ പോയപ്പോൾ കണ്ടിട്ടുണ്ട് .😊☺️👍
@rinuk2392
@rinuk2392 10 ай бұрын
മൊഞ്ചുള്ള വീട് എല്ലാം സൂപ്പറായിട്ടുണ്ട് കിളിപോയി ❤❤❤❤❤😊😊😊
@sumamsumam320
@sumamsumam320 10 ай бұрын
നല്ല വീട് 👍🥰
@AK.172
@AK.172 10 ай бұрын
നിങ്ങൾ ളും നല്ല വീട് വെക്കണം 😊😊😊☸️☸️!!... Bigg ☸️☸️
@maheshmniar1985
@maheshmniar1985 10 ай бұрын
പുതിയവീടുഅടിപൊളി 🎉🎉🎉🎉🎉
@reenasadu6450
@reenasadu6450 10 ай бұрын
സൂപ്പർ വീട് 🎉🎉🎉
@SameerS-ze2tx
@SameerS-ze2tx 10 ай бұрын
ഞാൻ വിചാരിച്ചു നിങ്ങൾ പുതിയ വീട് എടുത്തുന്ന് 😂
@shahinabinth1792
@shahinabinth1792 10 ай бұрын
ഞാനും 😍😍
@Shabinishabi972
@Shabinishabi972 10 ай бұрын
ഞാനും .. സന്തോഷത്തോടെ നോക്കിയതാ 😊
@binuvik648
@binuvik648 10 ай бұрын
Valiya heading koduthitund friendnte veed ennu
@ushakumaris7752
@ushakumaris7752 10 ай бұрын
​@@binuvik648ആദ്യം ഈഹെഡിംഗ് ആയിരുന്നില്ല. അത് വായിച്ചാൽ ഇങ്ങനെ തോന്നും ആയിരുന്നു.
@subhak3694
@subhak3694 10 ай бұрын
Njanum vjaarichu Biju new home vaangeennu.....❤
@rhehhrhdfhfgdhd
@rhehhrhdfhfgdhd 9 ай бұрын
Super veed,ath pole thanne jaadayillaatha nalla veetukarum❤😊
@user-fi8hz3ft5k
@user-fi8hz3ft5k 6 ай бұрын
അടിപൊളി വീടും നല്ല സ്വഭാവം ഉള്ള വീട്ടുകാരും 😍
@rav1556
@rav1556 10 ай бұрын
വീട് കണ്ട് ഞെട്ടി പോയി. സൂപ്പർ സൂപ്പർ👍👍👍💙💙💙💙
@shini.k
@shini.k 10 ай бұрын
🥰🥰thank u
@chinsruchi
@chinsruchi 10 ай бұрын
🥰🥰
@UshadeviMp
@UshadeviMp 8 ай бұрын
നല്ല സൗകര്യമുള്ള വീട്❤
@roopeshchirammal6669
@roopeshchirammal6669 10 ай бұрын
അടിപൊളി 👍❤👏
@subhasanthosh7046
@subhasanthosh7046 10 ай бұрын
Adipoli veedu❤
@rajeevsureshbabu1937
@rajeevsureshbabu1937 10 ай бұрын
അടിപൊളി വീട് സൂപ്പർ 🏠
@marylawrence1279
@marylawrence1279 10 ай бұрын
Congratulations 😊💜🎉🎉🎊🎊
@krishnamehar8084
@krishnamehar8084 10 ай бұрын
അടിപൊളി സൂപ്പർ വീട്. 👍👍👍
@mleonm
@mleonm 10 ай бұрын
Edhepole. Ningalkum oru new veedu unda vatte 🎉
@rejipnair9762
@rejipnair9762 10 ай бұрын
അടിപൊളി വീട് ....❤❤
@augustofernandes2288
@augustofernandes2288 10 ай бұрын
Congratulations and God Bless you all 😊😇
@bijukuriakose9519
@bijukuriakose9519 10 ай бұрын
ബിജു കവി അമ്മ റിഥിക്ക് അനു അഷയി സുഖം ആണേ👌👌👌👌👌👌👌👌💕💕💞💞💕💞💞🎂🎂🎂🎂
@diannajohnson903
@diannajohnson903 10 ай бұрын
Stay blessed you all has a beautiful heart ♥️ say safe and love.
@b.rpremab.rprema7360
@b.rpremab.rprema7360 10 ай бұрын
Wow super 🏘️🏘️👌
@veenan4444
@veenan4444 10 ай бұрын
Heartly congratulations 👏👏💐💐
@user-xl6yf7jh6l
@user-xl6yf7jh6l 10 ай бұрын
നല്ല ആദിത്യ മരിയാദ സൂപ്പർ ഫാമിലി 🥰
@sonajs2005
@sonajs2005 10 ай бұрын
God bless you all 😊😊
@yunasbabu557
@yunasbabu557 8 ай бұрын
ഈ ഫാമിലിയെ എന്തോ എനിക്ക് ഒരുപാട് ഇഷ്ടമായി ഇവരുടെ എല്ലാ വീഡിയോസും ഞ്ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നെന്നും ഈ സന്തോഷത്തിൽ തന്നെ ആവട്ടെ❤❤❤❤❤❤❤❤
@klbrosis5651
@klbrosis5651 9 ай бұрын
നിതീഷ് ചുള്ളൻ👍 വീട് അതിലും സൂപ്പർ
@shaheemaimthiaz4008
@shaheemaimthiaz4008 8 ай бұрын
Ethrayum pettennu thanne ningalkkum ithupoleyulla veed kittatte👍
@sudeeshsudi5025
@sudeeshsudi5025 10 ай бұрын
Superrr..superrrrr
@subhashkv9780
@subhashkv9780 10 ай бұрын
Veedu super. Room Arrangements kurachu koodi better akkamayirunnu
@arhamanshad6769
@arhamanshad6769 10 ай бұрын
വീടും വീട്ടുകാരും അടിപൊളി
@kanchanarinoy6352
@kanchanarinoy6352 10 ай бұрын
Nice 🥰🥰 veedu poliyaa❤❤❤
@nlvlogs780
@nlvlogs780 10 ай бұрын
Congrats dears
@saranyareghu3378
@saranyareghu3378 10 ай бұрын
Good👍👍👍👍👍👍👍👍👍👍 thank you
@vibilaganesh
@vibilaganesh 10 ай бұрын
Thatteem mutteemilum vannalo promo kandu ,ishtayiiii
@fathima3384
@fathima3384 10 ай бұрын
ഇതാണ് സ്നേഹം ❤️❤️
@ziyadsameer7592
@ziyadsameer7592 10 ай бұрын
നിങ്ങളുടെ വീഡിയോസ് പൊളിയാണ്...
@HafsathVp-gf3jj
@HafsathVp-gf3jj 7 ай бұрын
വിടും.വീട്ടുകാരും.സൂപ്പർ
@manju2199
@manju2199 10 ай бұрын
എന്നാ വീടാപ്പാ supper..😮😮
@aparecidabatista7668
@aparecidabatista7668 10 ай бұрын
Oi família linda que Deus abençoe sempre que bom que vcs estão na casa nova parabéns continue assim sempre ❤❤❤❤❤
@Jayadersh9
@Jayadersh9 10 ай бұрын
Their friend's house
@SabahKp-wh8bm
@SabahKp-wh8bm 8 ай бұрын
വിനയം ഉള്ള വ്യക്തികൾ രണ്ടുകൂട്ടരും❤❤❤
@hashifakku3363
@hashifakku3363 10 ай бұрын
സൂപ്പർ വീട് 👍🏼👍🏼
@abhiramiabi6708
@abhiramiabi6708 10 ай бұрын
Hi Nyzz interior Work.😍😍😍. from Where Did They Do Interiors. Can You Please Share there details .. I'm also Looking For Interior Work for My New House..
@UshaUsha-vq2tj
@UshaUsha-vq2tj 10 ай бұрын
All the best ❤❤❤❤
@koteswararaot486
@koteswararaot486 9 ай бұрын
Hii great family 🙏🥰... Im from andhra Pradesh, i don't Malayalam but i like your vedios and your family 🥰... Love u🥰 bless u more and more🙌.. Keep it up👍
@shebeeskitchentips007
@shebeeskitchentips007 10 ай бұрын
സൂപ്പർ വീട്😊
@padmasivakumar7077
@padmasivakumar7077 7 ай бұрын
Adipoli super 👍
@aacreations8729
@aacreations8729 10 ай бұрын
Beautiful ❤️
@musthafamusthafa7422
@musthafamusthafa7422 10 ай бұрын
Anikkishtam Bijuvintay Veedanu 👌👍🌹♥️💕💞
@umeshushass
@umeshushass 10 ай бұрын
Nitesh Supper.❤️.Biju❤️👌
@diyacreation7961
@diyacreation7961 7 ай бұрын
Supper veedu🥰nalla family
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 47 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 43 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2 МЛН
Художник троллит заказчиков 😂
0:32
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 1,6 МЛН
Заметили?
0:11
Double Bubble
Рет қаралды 1,4 МЛН