No video

പുതിയ വീട്,പുതിയ അടുക്കളയിൽ നിന്നൊരു പുതിയ തുടക്കം | New Home | New Beginning

  Рет қаралды 127,193

Sree's Veg Menu

Sree's Veg Menu

Күн бұрын

#housewarming
#newhome
#newkitchen

Пікірлер: 496
@Pachu94-n9q
@Pachu94-n9q 6 ай бұрын
ആഡംബരത്തിന്റെ അതിപ്രസരമില്ലാത്ത..... അഴകുക്കൂട്ടാനും മികവുക്കാട്ടനും ഒന്നും തന്നെ ചെയ്യാത്ത..... എന്നാൽ ഐശ്വര്യം ഏതും കുറയാത്ത നല്ല ഒരു വീട്....... Awesone video oppole... ❣️
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@ammalusajeev4348
@ammalusajeev4348 6 ай бұрын
സൂപ്പർ
@prasannakumari7237
@prasannakumari7237 3 ай бұрын
Super ayetund tto
@dhanyapy3041
@dhanyapy3041 6 ай бұрын
ഒരു വീട് വയ്ക്കാൻ പറ്റുക എന്നത് ഭാഗ്യമാണ് അത് എല്ലാവർക്കും കിട്ടില്ല.. ഞാനൊരു പാടായി അന്വേഷിക്കുന്നു സാമ്പത്തികമായിട്ടും നമ്മുടെ കാര്യങ്ങൾക്ക് ഒത്തുചേർന്നിട്ടുള്ള ഒരു വീട് കിട്ടുന്നില്ല...എന്താണെങ്കിലും നല്ലതു വരട്ടെ.. സന്തോഷം
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@jagguvijay3734
@jagguvijay3734 6 ай бұрын
❤എല്ലാവിധ നന്മകളും മോൾക്കും കുടുംബത്തിനും ജഗദീശ്വരൻ നൽകട്ടെ 🙏🙏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@remanisasidharan1680
@remanisasidharan1680 6 ай бұрын
നന്നായിട്ടുണ്ട് മോളെ, അന്ന poornaeswariyude അനുഗ്രഹം eppozhum aa അടുക്കളയിൽ ഉണ്ടാവട്ടെ
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@suseelakk4824
@suseelakk4824 6 ай бұрын
നന്നായിട്ടുണ്ട് മോളേ... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@rajeswarysajeevkumar3914
@rajeswarysajeevkumar3914 6 ай бұрын
സന്തോഷം ശ്രീ❤❤ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@minivijayakumar1342
@minivijayakumar1342 6 ай бұрын
ശ്രീയ്ക്കും കുടുംബത്തിനും പുതിയ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും ഹൃദയപൂർവം ആശംസിക്കുന്നു❤️🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@cutnpaste8111
@cutnpaste8111 6 ай бұрын
ഹായ്... ശ്രീ... Wish you all the best of your new life.. 👍💖 ഒരു ലളിതമായ അടുക്കള... നല്ല അടുക്കളയാണ് ട്ടോ.. പിന്നെ, ആ പാത്രം വയ്ക്കുന്ന തട്ട് എനിക്ക് നല്ല ഇഷ്ടായി.. അത് ഒരു അടുക്കളയിൽ ഏറ്റവും ആവശ്യമുള്ള കാര്യം തന്നെയാണ്... അടുക്കള സൂപ്പർ 👍 വീടും സൂപ്പർ.. 👍💖💖💖
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@geethabaimohandas3735
@geethabaimohandas3735 6 ай бұрын
നല്ല വീട് . ഐശ്വര്യങ്ങൾ ഉണ്ടാവട്ടെ
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰
@shemisham1879
@shemisham1879 6 ай бұрын
Kitchen slab othiri thazhnnu poyathyi thonni.paathram kazhukumbol kuninju nilkendi varumbol naduvedana varan chance und..eniku ith pole ayirunnu pinned workerea edukkendi vannu ath hight kooti panithu....veed..sooper...all the best
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊❤️🙏
@chandrikadevichempath3710
@chandrikadevichempath3710 6 ай бұрын
നല്ല നന്നായിട്ടുണ്ട് മോളെ വീടും അടുക്കളയും, എല്ലാ ഐശ്വര്യവും ഭഗവാൻ നൽകട്ടെ,, മോളുടെ സംസാരം അതിലും ഗംഭീരം ആയിട്ടുണ്ട്,
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@prameelaraghavan7585
@prameelaraghavan7585 6 ай бұрын
Nice home, congratulations , best wishes, God bless you with happiness and prosperity ❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@sailajasasimenon
@sailajasasimenon 6 ай бұрын
മോളേ മോൾക്കും കുടുംബത്തിനും ഈ പുതിയ വീട്ടിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ശാന്തിയും എല്ലാം എല്ലാം ഉണ്ടായി നല്ലൊരു ജീവിതം മുന്നോട്ടു പോവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻. അതു പോലെ തന്നെ നല്ല നല്ല recipies നും channel ന്റെ ഉയർച്ചക്കും ഈ വീട് ഒരു നിമിത്തമാവട്ടെ 👍 പ്രാർത്ഥന യോടെ 🙏🏻❤️
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@user-xh1iq3pb3x
@user-xh1iq3pb3x 6 ай бұрын
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവത്തിൻറെ പേരിലും എൻറെ പേരിലും എല്ലാവിധ മംഗളാശംസകൾ നേരുന്നു ,, ഇനിയും മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@SunilKumar-hw6gc
@SunilKumar-hw6gc 6 ай бұрын
നല്ല വീട് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@beenabiju2062
@beenabiju2062 6 ай бұрын
🙏🙏
@minipc7671
@minipc7671 6 ай бұрын
എല്ലാ ഐശ്വര്യങ്ങളും ഭഗവാനൻ നൽകട്ടെ 🙏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@Sobhana.D
@Sobhana.D 6 ай бұрын
പുതിയ വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടേ എപ്പോഴും എന്ന് ആശംസിക്കുന്നു ♥️ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൂടെ ഉണ്ടാകട്ടെ❤🙏🌹
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@raninair6065
@raninair6065 6 ай бұрын
നല്ല വീട്. ആവശ്യമില്ലാത്ത ആർഭാടങ്ങൾ ഒഴിവാക്കിയതിന് പ്രത്യേക അഭിനന്ദനങ്ങൾ. എല്ലാ നന്മകളും ഐശ്വര്യങ്ങളും ഭഗവാൻ അനുഗ്രഹിച്ചു തരട്ടെ ❤❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏🙏🙏🙏
@amblieamnile8981
@amblieamnile8981 6 ай бұрын
അടുക്കള കാണാനെത്തിയ ഞാൻ ,God bless you and your family
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@krishnadasnair8168
@krishnadasnair8168 6 ай бұрын
Excellent kitchen and well arranged. May God bless you and your family. Stay blessed.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 🙂
@sathisatheesan1707
@sathisatheesan1707 6 ай бұрын
ശ്രീക്കും , കുടുംബത്തിനും ഉത്തരോത്തരം അഭിവൃദ്ധിയും , സന്തോഷവും ഭഗവാൻ നല്കി അനുഗ്രഹിക്കട്ടെ 🙏♥️💐
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@rethi64
@rethi64 6 ай бұрын
Congratulations...Stay Blessed always..❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@sajithasudhi3654
@sajithasudhi3654 6 ай бұрын
സന്തോഷം ശ്രീ.... എല്ലാ നന്മകളും നേരുന്നു ❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@lakshmigayu
@lakshmigayu 6 ай бұрын
സന്തോഷവും സമാധാനവും ഐശ്വര്യവും ആരോഗ്യവും ജീവിതത്തിൽ ഉടനീളം നിറഞ്ഞു നിൽക്കട്ടെ 🙏🏼 ഹരേ കൃഷ്ണാ 🙏🏼
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@jalajamanoj9205
@jalajamanoj9205 6 ай бұрын
നല്ല ഭംഗിയുണ്ട് ശ്രീ യുടെ വീട് കാണാൻ, എല്ലാവിധ ആശംസകൾ, ഒരു പാട് ഐശ്വര്യം ഉണ്ടാക്കട്ടെ ❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@jyothyrajaram3087
@jyothyrajaram3087 6 ай бұрын
Nice Sree. Jada elatha oru normal kitchen and house kandathil valare santhosham❤❤❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@rejavenu3512
@rejavenu3512 6 ай бұрын
congrats Sree... Gas Stove super... ഏതു Brand ആണ്?
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Prestige😊
@sobhanamenon7010
@sobhanamenon7010 6 ай бұрын
All the best Sreekutty.Bhagavan Ella anugrahavum thatatte.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@aparna3441
@aparna3441 6 ай бұрын
ചേച്ചി എത്ര സിമ്പിൾ ആണ് ..എനിക്ക് കുറെ നാളുകൾക്ക് ശേഷം ആണേ notification വന്നത് ..അങ്കമാലി എവിടെയാ വീട് ..ടൗണിൽ ആണോ ?ന്റെ വീടും അവിടെന്ന് കുറച്ചു ദൂരം ഉള്ളു ,Happy To C you again dear ചേച്ചിക്കുട്ടി ..😍
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍thanks dear
@radhikanandakumar2416
@radhikanandakumar2416 6 ай бұрын
മനോഹരമായ വീട്. എല്ലാ ഐശ്വര്യങ്ങളും പ്രാർത്ഥിക്കുന്നു.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@S_B_S_S
@S_B_S_S 6 ай бұрын
Congratulations 🎉...TV വെച്ചിരിക്കുന്ന ജനൽ നിലനിർത്തി കൊണ്ട് തന്നെ അലുമിനിയം ഫാബ്രിക്കേഷൻ കരോട് പറഞ്ഞു Door pole paneling വെപ്പിച്ചൽ nalla interior ചെയ്ത look kittum. Approx 10 k ആകും.അല്ലെങ്കിൽ സിംഗിൾ കളർ curtain,Blinds vallom ഇട്ടാലും നല്ല look കിട്ടും..
@APPU2938
@APPU2938 Ай бұрын
Puthiya veedu ayalum pazhaya sree orikkalum mararuthu sreede simplicity enikku valiya ishttamanu
@elsaajith6532
@elsaajith6532 6 ай бұрын
താഴത്തെ കപ്പ്ബോർഡ് ഒന്നു കാണിക്കാമോ
@user-dc7ot4on2p
@user-dc7ot4on2p 6 ай бұрын
Congrats.santhoshamayum samadhanamayum irikkuvan deivam anugrahikkatte
@jayasreenair1
@jayasreenair1 6 ай бұрын
Lovely home ! God bless all of you! 🙏 Jai Shree Ram !! Beautiful kitchen ! ❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks a lot
@bindukundany1110
@bindukundany1110 6 ай бұрын
പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ❤💐
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@shobanamohanan7917
@shobanamohanan7917 6 ай бұрын
ശ്രീക്കും ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു നല്ല veedu💕💕👍👍
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@crainykt4426
@crainykt4426 6 ай бұрын
നല്ല വീട്, നല്ല അടുക്കള, വീട്ടിലെ ഐശ്വര്യത്തിന്റെ credit ശ്രീക്കു തന്നെ.....❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@Parvathy08
@Parvathy08 6 ай бұрын
Satyam ❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️​@@Parvathy08
@rosepraveen6676
@rosepraveen6676 6 ай бұрын
Keep the onion and all inside. Put fruits, tomatoes like in the stand
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰👍🏾
@miniraveendran3861
@miniraveendran3861 6 ай бұрын
പുതിയ വീട്ടിൽ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ശ്രീ... 🥰🙏🏻
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@valsalaramakrishnan4242
@valsalaramakrishnan4242 6 ай бұрын
അഭിനന്ദനങ്ങൾ ശ്രീ... GOD BLESS YOU &Your familily. 👏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@chandrikasree8649
@chandrikasree8649 6 ай бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰
@supriyasuresh5390
@supriyasuresh5390 6 ай бұрын
Congratulations!! Krishna Kripa on all of you always…🙏🏼🧡
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks a ton
@narmadapaniken2835
@narmadapaniken2835 6 ай бұрын
Congratulations Chechi😊👌👍 Adipoli video, simple n sweet ☺️
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@ambishiva
@ambishiva 6 ай бұрын
good very good never waste you wall space in kitchen fix stainless steel shelf with rods invest on best cast iron utensil buy BOSCH cooking range . i like the windows . .fix best exhaust fan or kitchen chimney .maintaining kitchen not easy MY BEST WISHES
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks for the tip!
@karthikavarma654
@karthikavarma654 6 ай бұрын
ഐശ്വര്യപൂർണമായ ജീവിതമുണ്ടാവട്ടെ പുതിയ വീട്ടിൽ, ശ്രീ 😊
@sreeja43
@sreeja43 5 ай бұрын
Many congratulations chechi, beautiful kitchen 😍
@ushamenon2445
@ushamenon2445 6 ай бұрын
May your new home is all about happiness, abundance and good health.... All your family stay blessed....
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@sureshnair4268
@sureshnair4268 6 ай бұрын
Very good appearance of ypur new home and kitchen. Thank u for sharing. I admire your most humble and simple presentation
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@parvathyramanathan8256
@parvathyramanathan8256 6 ай бұрын
​@@sreesvegmenu7780congratulations Shree. All the best to you and your family. Shreeyude simplicity aanu ettavum ishtam ellarukkum. God bless you
@venkataramaniyer2580
@venkataramaniyer2580 6 ай бұрын
ശ്രീക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പുതിയ വീട് എല്ലാ ഐശ്വര്യങ്ങളും കൊണ്ടു നിറയുവാൻ ജഗദഈശനോട് പ്രാർത്ഥിക്കുന്നു. നന്നായി വരട്ടെ.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@sreelathakunnampuzhath9471
@sreelathakunnampuzhath9471 6 ай бұрын
Aiswarya poornamakatte puthiya kalvaippu.❤❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@Sudheeshkumaris
@Sudheeshkumaris 6 ай бұрын
സൂപ്പർ ആയിട്ടുണ്ട് ശ്രീ. God bless u and ur family
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@subhasanthosh7046
@subhasanthosh7046 6 ай бұрын
Nalla neat aaya kitchen..suuuuperrr aayittundu Sree...🎉.. best wishes to Sree and family ❤🎉
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@ambilyyadeesh
@ambilyyadeesh 6 ай бұрын
ശ്രീ എല്ലാ ഐശ്വര്യവും വന്നു നിറയട്ടെ 🥰
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@bindusatish8629
@bindusatish8629 6 ай бұрын
Nalla veedanu Sreekutty. Hearty congrats both of you
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@sreejan8385
@sreejan8385 6 ай бұрын
Congratulations…ellam nannayi varatte🥰
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@subharajan1716
@subharajan1716 6 ай бұрын
Sreekutyku എല്ലാ വിധ aisyarangalum undakate. God bless you &your family 🙏💞💞
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@jyothilakshmyravi9930
@jyothilakshmyravi9930 6 ай бұрын
നല്ല വീട് നല്ല ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റെട്ടെ b
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
ശ്രീക്കുട്ടി സന്തോഷം.❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@sheejaanoob1530
@sheejaanoob1530 6 ай бұрын
അങ്ങനെ ഞങളുടെ എറണാകുളം ജില്ലയിലേക്ക് സ്ഥിര താമസത്തിനു വന്നതിൽ വളരെ സന്തോഷം 👍👍👍🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Iranikulam aanu😊
@srilaxmisv8250
@srilaxmisv8250 6 ай бұрын
തിരുവൈരാണിക്കുളം അമ്പലത്തിന്റെ അടുത്ത് ആണോ?​@@sreesvegmenu7780
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 6 ай бұрын
Best wishes to Sree's family on the occasion of New House Warming Ceremony and a Happy & Prosperous Life ahead.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@vanajaclt8744
@vanajaclt8744 6 ай бұрын
All the best molu.God bless u&ur family .🙏🙏🙏👍🌹
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much
@user-dl3ky1gu8j
@user-dl3ky1gu8j 6 ай бұрын
Congratulations Sree
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@sreelathamenon5923
@sreelathamenon5923 6 ай бұрын
പുതിയ വീട്ടിലെ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@sobhagnair8709
@sobhagnair8709 6 ай бұрын
Super veedu sreekutty❤❤❤❤❤❤❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@beenumanningattil8732
@beenumanningattil8732 6 ай бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🙏
@puspakrishnan3746
@puspakrishnan3746 6 ай бұрын
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤ നല്ല ഐശ്വര്യമുള്ള വീട്❤❤❤
@vineetharekha9403
@vineetharekha9403 6 ай бұрын
All the best dear
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you 😊
@poornimakrishnan9328
@poornimakrishnan9328 6 ай бұрын
Best wishes for a happy life in the new house❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰
@geethasantosh6694
@geethasantosh6694 6 ай бұрын
Congratulations dearest Sree …. 💜💜… May your new home be filled with joy and happiness 🧡🧡 Loves your cooking style much, very similar to mine. Shields and trophies Samanwaya molkku kittiyatanoo ??
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Yes.. Its samanwayas acheivements
@leelajoseph1126
@leelajoseph1126 6 ай бұрын
Congrats
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@indirasasidharan406
@indirasasidharan406 6 ай бұрын
Congratulations Sree Madam for your sweet home. Wish you and family all the best.❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks a lot
@lekshmiarun5273
@lekshmiarun5273 5 ай бұрын
Orupaadu nalayi kandittu..edavelaku sesham ketta karyam valare nalla karyam..eswaran anugrahikatte❤🙏🙏🙏
@gjayarajan7254
@gjayarajan7254 6 ай бұрын
At the outset I am wishing you everything happy and best in your house and life. I am your ardent fan. Just class. No words. You have out of the world taste for colors. Your home definitely a heaven for you. Hats off to your home selection.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰🙏🙏🙏🙏🙏🙏🙏🙏🙏
@gjayarajan7254
@gjayarajan7254 6 ай бұрын
@@sreesvegmenu7780 I am feeling proud and lucky to the nice reply from you. 🙏
@rajijayakrishnan9175
@rajijayakrishnan9175 6 ай бұрын
Congratulations mole എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു God bless you ❤❤️❤️❤️🥰🥰👍👍
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@anitaravishankar4265
@anitaravishankar4265 6 ай бұрын
Congratulations. God bless all of you in your new home
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@user-hj7bo7tz1i
@user-hj7bo7tz1i 6 ай бұрын
Congrats dear sree may your new home be filled with lots of joy and happiness ❤wait for your nice recipes
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@chandrikaunnikrishnan5099
@chandrikaunnikrishnan5099 6 ай бұрын
Pathra. Kazhuki vamkunna tray which shop angamaly
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Kitchen world
@radhikaravindran8634
@radhikaravindran8634 6 ай бұрын
Congratulations 💐 Beautifully arranged kitchen 👍 all the best toyou and your family🙏❤️
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@fkttech6294
@fkttech6294 6 ай бұрын
Vere Jilla vechal psc ipo transfer kitille?...animal husbandry enthanu post
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Animal hus emergency dept aanu.. Ipo aluva aanu.. 😊
@Jyodeepak
@Jyodeepak 6 ай бұрын
May God Bless You All 🙏 Spread a Plastic Sheet/News Paper on top of the slab so that you can clean the Dust easily. Put Plastic Tape to keep the Sheet/Paper firm.
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks for sharing
@sunilkumar-ns5bz
@sunilkumar-ns5bz 6 ай бұрын
Congratulations ശ്രീക്കുട്ടി
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😊
@anumanikkunnil4133
@anumanikkunnil4133 6 ай бұрын
പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏 ഞാനും ഒരു വീടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്,
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Best wishes dear🥰
@sreevidyahariharan2764
@sreevidyahariharan2764 6 ай бұрын
Congratulations sree👍🏻♥️nice home.. God bless u and ur family🙏🏼
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 🙂
@ushamohanmohan9420
@ushamohanmohan9420 6 ай бұрын
Best wishes ❤🙏
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰
@DJ-gp6vi
@DJ-gp6vi 6 ай бұрын
❤️🙏👌ഒത്തിരി ഇഷ്ടമായി
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@rajansv1
@rajansv1 6 ай бұрын
❤ congratulations 👏🎉...പിന്നെ ട്രോഫികൾ കുറെ കണ്ടു. ആർക്കാണ് കിട്ടിയത്? എന്തിനാണ്. Thanks
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
മോൾക്ക്‌ ആണ്.. ഇപ്പോൾ നാലാം ക്ലാസ്സിൽ 🥰
@rajansv1
@rajansv1 6 ай бұрын
@@sreesvegmenu7780 മിടുമിടുക്കി....👏 Keep it up
@krishnavenialphonse1462
@krishnavenialphonse1462 6 ай бұрын
Very nice kitchen.. Sree once you like your new home and you can function comfortably ...thats what matters. It is a nice house. Enjoy your home with your family..all the best❤❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Yes, true
@mahalekshmya4812
@mahalekshmya4812 6 ай бұрын
Aa pathram stand exactly from which shop did you buy? Could you please share ? Its is really good . nice house / kitchen
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Kitchen world angamaly
@mahalekshmya4812
@mahalekshmya4812 6 ай бұрын
@@sreesvegmenu7780 Thank you so much 🙏🏻
@abhilashch1815
@abhilashch1815 6 ай бұрын
Sree adipoli super video useful thank's ❤❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Welcome 😊
@sumithrasudheeran6796
@sumithrasudheeran6796 6 ай бұрын
എല്ലാം നന്നായിരിക്കട്ടെ🙏💐
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@vijayaunnikrishnan4086
@vijayaunnikrishnan4086 6 ай бұрын
Congratulations. God bless your family👪
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@user-jx2wy7nq8r
@user-jx2wy7nq8r 6 ай бұрын
Happy to see you in your own new home god bless you
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@charulataiibs7867
@charulataiibs7867 6 ай бұрын
Congratulations Sree Yes. Spacious kitchen you deserve being a superb cook Awaiting nice recipes as usual
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thanks a lot🙏
@anilpillai376
@anilpillai376 6 ай бұрын
God bless you with abundant prosperity and happiness...by the way 'unnikannan' should have a raised setup, to be precise above the sofa level so that unnikannan should be atleast in level with a person who is sitting on sofa...just a hunch...
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Sure.. Will do it🙏
@anilpillai376
@anilpillai376 6 ай бұрын
@@sreesvegmenu7780 🙏🙏🙏🙏
@meenaram8055
@meenaram8055 6 ай бұрын
beautiful kitchen...Best wishes 👍❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Thank you so much 😊
@shailajavelayudhan8543
@shailajavelayudhan8543 6 ай бұрын
Sreekum family Kum allavidha ayswarangalum nerunnu❤❤
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
😍
@ambikasethumadhavan2967
@ambikasethumadhavan2967 6 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
❤️
@amithasudheer8752
@amithasudheer8752 6 ай бұрын
Nice arrangements 😊🎉
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
Glad you like them!
@pushpajameledath7529
@pushpajameledath7529 6 ай бұрын
Sreelakshmi..... superb.....
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
🥰🥰
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН