No video

പുതിയൊരു ആഴ്ച ഇങ്ങനെ പ്ലാൻ ചെയ്യൂ. simple weekly planning motivation. fabulous Life by Aina.

  Рет қаралды 45,285

Fabulous life by Aina

Fabulous life by Aina

Күн бұрын

• മോട്ടിവേഷൻ നിലനിൽക്കാൻ...
മോട്ടിവേഷൻ നിലനിർത്താൻ ഒരു മോട്ടിവേഷൻ
• energy level അനുസരിച്ച...
എനർജി ലെവൽ അനുസരിച്ച് ജോലികൾ ക്രമീകരിക്കാം
• power of new second.അട...
സമയത്തെ വളരെ ഭംഗിയായി ഉപയോഗിക്കാൻ ഒരു സൂപ്പർ സിമ്പിൾ way
• ജോലി ചെയ്യുന്ന അമ്മമാർ...
ജോലി ചെയ്യുന്ന അമ്മമാർക്ക് സമയം ലാഭിക്കാൻ ടെൻഷൻ ഒഴിവാക്കാൻ
• how to become smart an...
ജീവിതത്തിൽ സ്മാർട്ട് and bold ആവാൻ
• ജീവിതത്തിൽ വിജയിക്കാൻ ...
ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• എല്ലാ പ്രശ്നങ്ങളെയും മ...
എല്ലാ പ്രശ്നങ്ങളെയും
മറികടന്നു കരുത്തുറ്റ സ്ത്രീ ആവാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
• Video
എൻറെ വാട്സ്ആപ്പ് നമ്പർ
• അമ്മമാർക്കും കുഞ്ഞുങ്ങ...
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഫോളോ ചെയ്യാൻ ഒരു സൂപ്പർ റുട്ടീൻ
• മനശ്ശക്തിയിലൂടെ നിങ്ങൾ...
മനശക്തി കൊണ്ട് ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ കുറച്ചു സൂപ്പർ ടിപ്സ്
Photo by fauxels from Pexels

Пікірлер: 198
@fareedamt9528
@fareedamt9528 3 жыл бұрын
പ്രാർത്ഥനലിസ്റ്റ് വീഡിയോ വേണം 🥰🥰
@hamsaismail4135
@hamsaismail4135 3 жыл бұрын
𝘗𝘳𝘦𝘵𝘩𝘦𝘨𝘢𝘮𝘢𝘺𝘪 𝘱𝘳𝘢𝘺𝘦𝘳𝘣𝘶𝘤𝘬𝘦𝘵 𝘭𝘪𝘴𝘵 𝘤𝘩𝘦𝘺𝘺𝘢𝘯𝘦𝘥𝘢. 𝘖𝘯𝘯𝘶 𝘢𝘵𝘩 𝘬𝘢𝘯𝘪𝘤𝘩𝘶𝘮 𝘵𝘩𝘢𝘳𝘢𝘯𝘦 🙏
@jkv1182
@jkv1182 3 жыл бұрын
Plz do a vedio on prayer bucket list....it s my first request
@sajithasalam5247
@sajithasalam5247 3 жыл бұрын
പ്രാർത്ഥന bucket list നെ കുറിച്ചും positive ആയി പ്രാർത്ഥിക്കുന്നതിനെ കുറിച്ചും video ഇടണം
@saleelabasheer6551
@saleelabasheer6551 3 жыл бұрын
Sss
@rafeeqveekey2601
@rafeeqveekey2601 3 жыл бұрын
Vegam venam
@naseeranasi460
@naseeranasi460 3 жыл бұрын
venam
@shahanamoidheen6887
@shahanamoidheen6887 3 жыл бұрын
വെള്ളിയാഴ്ച ചെയ്യുന്ന കാര്യങ്ങൾ ഒരു video ചെയ്യണേ.... pls
@sheejabeegam2310
@sheejabeegam2310 Ай бұрын
👍👍👍❤❤
@shahanabanu1755
@shahanabanu1755 3 жыл бұрын
Day in my life കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@hananibrahim6001
@hananibrahim6001 3 жыл бұрын
ഞാൻ ഇത് പോലെ ഒരോ കാര്യത്തിനും ഒരോ ദിവസം മാറ്റി വെച്ചിട്ടുണ്ട്
@lenovolenovo1113
@lenovolenovo1113 3 жыл бұрын
നല്ല അറിവ് താങ്ക്സ് 👍👍👍😍🌹മാഡത്തിന്റെ വീഡിയോ കേട്ടാൽ അന്ന് നല്ല ഉന്മേഷം ഉണ്ടാക്കും അതിന് നുരായിരം താങ്ക്സ്
@alhamdulillah4292
@alhamdulillah4292 3 жыл бұрын
Prayer bucket listnte video venam. Ningalan nangalude life happy aakiyad. Alhamdulillah. Allahu ningale iniyum uyarangalil ethikkatte. Aameen
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😘🥰
@rayafathim628
@rayafathim628 3 жыл бұрын
പ്രയർ ബക്കറ്റ് ലിസ്റ്റ് വിഡിയോ venam
@fareedamt9528
@fareedamt9528 3 жыл бұрын
ഹായ്... വെള്ളി ചെയ്യുന്ന കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ... Pls
@hamsaismail4135
@hamsaismail4135 3 жыл бұрын
𝘗𝘭𝘴 𝘍𝘳𝘪𝘥𝘢𝘺 𝘤𝘩𝘦𝘺𝘺𝘺𝘯𝘯𝘢 𝘬𝘢𝘳𝘺𝘢𝘮 𝘤𝘩𝘦𝘺𝘺𝘢𝘯𝘦 𝘱𝘭𝘴 𝘱𝘭𝘴 𝘱𝘭𝘴 🙏
@hamsaismail4135
@hamsaismail4135 3 жыл бұрын
𝘊𝘩𝘦𝘺𝘺𝘶𝘮𝘰 𝘢𝘪𝘯𝘢
@soniyamathew9540
@soniyamathew9540 3 жыл бұрын
Yea
@zahirazahra2403
@zahirazahra2403 3 жыл бұрын
Hi dear Prarthana bucket list vegam cheyyane pls
@jeenajohnson1563
@jeenajohnson1563 3 жыл бұрын
Nammale mattullavark munnil mosham aakkan sremikunna orupaad aalukal ellarudem lifeil undakum kooduthal family life start cheyyumbol aanu mikka penkittikal ithu anubhavikunnath, ee avasthayil ithonnum mind cheyyathe swantham life concentration cheyyan sahayikunna video idu
@cottagefairy2023
@cottagefairy2023 3 жыл бұрын
ഡ്രീം സ്ക്രിപ്റ്റ് വളരെയധികം ഹെൽപ്ഫുൾ ആണ് ❤️❤️
@MJ-hg7gd
@MJ-hg7gd 3 жыл бұрын
ഞാൻ Subscribe ചെയ്യിതിട്ടുള്ള ഏക You Tub ചാനൽ . Videos പതിവായി കാണാറുണ്ട്.
@sajithasalam5247
@sajithasalam5247 3 жыл бұрын
നിങ്ങളുടെ ഒരു.ദിവസം എങ്ങനെ എന്നത് one by one ആയി videoചെയ്യാമോ
@anumolashokan1293
@anumolashokan1293 3 жыл бұрын
Aina yude vedios ethu pole kaanunnathaanu enik ishtam. Beautiful pictires with your amazing voice🥰🥰. Thanks alot dear..
@reshmanair7442
@reshmanair7442 3 жыл бұрын
Thanks aina.....oro videoyum kelkumpol valia aswasam thonnarund....nammude nalla oru friend kude irunnu samsarikunna pole...ente swobhavathil kure changes undakiya oru sabdam aanu ainayudethu......iniyum kure sariyakanund....njan sramichu konde irikunnu.....
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😍😍😍😍
@sajinavenkadeswaran2691
@sajinavenkadeswaran2691 2 ай бұрын
Tried this for a week . Results are amazing .Thank you from the bottom of my heart for this life changing video 🙏 ❤️❤️❤️❤️❤️❤️
@geeslaw3370
@geeslaw3370 3 жыл бұрын
Ithupole ella weaklum video cheiyu chechi😍❤
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
തീർച്ചയായും ശ്രമിക്കും sissee 😘 Thank you for the love and support 🥺😍😘
@archanacs657
@archanacs657 3 жыл бұрын
പലർക്കും ഐനയുടെ വാക്കുകൾ വളരെ ആശ്വാസം ആണ്.... ഊർജ്ജം ആണ്... അതുകൊണ്ട് തന്നെ കാണാതാവുമ്പോൾ ഒരു കൂട്ടുകാരിയുടെ അഭാവം തന്നെയാണ് അനുഭവപ്പെടാറുള്ളത്....
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 3 жыл бұрын
ഹായ് ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്. വീക്കിലി പ്ലാനിങ് ചെയ്യാറുണ്ട്. പക്ഷെ എഴുതി വക്കാറില്ല. എഴുതി തുടങ്ങിഎപ്പോഴാണ് പ്ലാനിങ് പൂർത്തിയാക്കുന്നത്. സൂപ്പർ വീഡിയോ. God bless you dear
@nextlifedreams8655
@nextlifedreams8655 2 жыл бұрын
I'm and I was a carbon copy of Aina I'm getting better because I accepted myself still I need to get out of mental stress gifted by others
@saleenanasar9760
@saleenanasar9760 3 жыл бұрын
Prayer list video Kai wait cheyyunnu🎉
@chikku3278
@chikku3278 3 жыл бұрын
Chechyde video kandu thudangy ath follow chyan thudangyapo thot enik nalloru mattam undaitnd.. Thnku chechy lov uuu alottt🥰🥰🥰🥰
@rafsi1525
@rafsi1525 3 жыл бұрын
Very useful 🥰. Inganatha videos aayi weekly varanam itha.....🤗
@subun9214
@subun9214 3 жыл бұрын
Ainatha..ente mone e varsham school cherthi..online clasum veetile paniyum.. 4 month agelulla oru kuttyum und..porathathin kootukudumbathiluman..ellathum koode manage cheyyanulla tips paranju tharumo..
@dailydoseofentertainment4813
@dailydoseofentertainment4813 3 жыл бұрын
Njanum ee sthithiyil thanne.pls oru vedio cheyyooo
@pshnshlashla7220
@pshnshlashla7220 3 жыл бұрын
Pls reply
@hananibrahim6001
@hananibrahim6001 3 жыл бұрын
failer വിജയത്തിലേക്കുള്ള പഠിയാണ്
@hibashirinkm
@hibashirinkm 3 жыл бұрын
Prayer Bucket List video venamtto
@arjunca9a652
@arjunca9a652 3 жыл бұрын
ഹായ് Aina iam 38 now eppoyanu onnu seriyayivarunnathu thank u thank u so much
@richooseworld122
@richooseworld122 Жыл бұрын
Hai ഐന എന്റെ മടി മാറിയത് ഇതു കണ്ടതിൽ പിന്നെ ആണ് 🥰thankks
@noor8140
@noor8140 3 жыл бұрын
വെള്ളി യാഴ്ച കുളിക്കുമ്പോൾ വെള്ളി യാഴ്ച്ചയുടെ സുന്നത്ത് കുളി കുളിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക kahf soorath ഓ‌തുക ധാരാളം സ്വലാത്ത് ചൊല്ലുക വെള്ളി യാഴ്ച ഞങ്ങൾ കണ്ണൂർ സിറ്റി ക്കാരെ പോലെ ബിരിയാണി വെച്ച് കഴിക്കുക 😂😍
@nusrahaneef603
@nusrahaneef603 3 жыл бұрын
Hehe 🤪
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😆😆😆😆
@rafsi1525
@rafsi1525 3 жыл бұрын
Kannur city🙋
@sreeramyasanal3511
@sreeramyasanal3511 3 жыл бұрын
Hi Aina,Love ur videos...nalla oru positivity aanu.Keep going..👍
@fashionforest815
@fashionforest815 2 жыл бұрын
Masha allah. Nalla vedeo. Kooduthal cheyyan allahu thoufeeq nalkatte aameeen. 🤲🤲🤲. Theerchayayum ningale allahu uyarthum. Insha allah
@hadihaneefa6547
@hadihaneefa6547 3 жыл бұрын
Preyer bracket list venam Pinne Friday cheyyunna karyNgalum video cheyyanamq
@gopakumarggopan4373
@gopakumarggopan4373 3 жыл бұрын
Ente tension marunnilla chechi cheythalum kuttam cheythillelum kuttam endhu cheythalum oru nalla vakku parayilla kuttam mathram kandupikkum chettante amma ethu koodi try cheyyam
@pshnshlashla7220
@pshnshlashla7220 3 жыл бұрын
Ningale vedio kelkumbo manassinu vallaatha samaadhanam aanu
@jasminmeher9392
@jasminmeher9392 3 жыл бұрын
Thanks... Ipo one wk muthalaanu njn ainayuda vdios kandu thudangiyath..anganoru feelingsilaanu njn... Ainayuda vdio njn ini follow cheyyum...
@anchithasathyan1045
@anchithasathyan1045 3 жыл бұрын
‘Self help books’ine kurich video cheyamo….
@nishat.l.4015
@nishat.l.4015 3 жыл бұрын
I too have anxiety problem. Exactly like you..
@shigofaabaan5655
@shigofaabaan5655 3 жыл бұрын
ഇത് ഞാൻ ഒരുപാട് ആഗ്രഹിച്ച vdo ആണ്
@sulusulu5955
@sulusulu5955 3 жыл бұрын
Mashallah.... allahu ella manasika prashnagalum matti samdanathialkkatte...
@babitharazack3918
@babitharazack3918 3 жыл бұрын
Kuttikalile attention disorder, vedio cheyyamo
@shruthyg
@shruthyg 3 жыл бұрын
Hi!!! Love your videos. Thank you for being a source of inspiration for many of us! Can u pls make a video on how to find time for ‘ourselves’ as a mom.
@Akshara462
@Akshara462 3 жыл бұрын
വീഡിയോ യ്ക്ക് കാത്തിരിക്കുകയാണ്, നന്നായിട്ടുണ്ട്
@RashaRasha-rd4jz
@RashaRasha-rd4jz 7 күн бұрын
Thanku
@vyshuzz1818
@vyshuzz1818 3 жыл бұрын
ചേച്ചി ഈ video ശെരിക്കും ഇഷ്ട്ടായി എന്നാൽ ഇതും monday resolution നും ഒരുമിച്ചു കൊണ്ട് പോകാൻ പറ്റുമോ
@mohammednisarnisar8057
@mohammednisarnisar8057 3 жыл бұрын
Prayer bucket list venan ithaa....
@sulfumuthusulfumuthu8204
@sulfumuthusulfumuthu8204 3 жыл бұрын
Prarthana list vidieo venam Ainu
@chuchanasvlog4986
@chuchanasvlog4986 3 жыл бұрын
Sincire prayer is a wonderful solution for all problems..that v hav 2 face...may allah help u..n giv u strong mental health
@subyshakkir9956
@subyshakkir9956 3 жыл бұрын
Orupadu upakaramulla karoyangalanu
@Aesthetic.crafts__
@Aesthetic.crafts__ 3 жыл бұрын
പ്രാർത്ഥന video venam ❤
@dhanyanair8335
@dhanyanair8335 3 жыл бұрын
Prayer bucket list video cheyyamo
@fairoozajubeesh3982
@fairoozajubeesh3982 3 жыл бұрын
Epozum aina yude videos kanan wait cheyyarund
@mohamedbasheer2360
@mohamedbasheer2360 Жыл бұрын
Allaahu sahayikate Ameen
@najiyafathima1272
@najiyafathima1272 3 жыл бұрын
Allahu alla karyathilum aafiyathum barakathum nalkatte
@yayasmalayalamchannel8736
@yayasmalayalamchannel8736 3 жыл бұрын
Njan nengluday Ella video kanarund very helpful any 👍👍👍
@sherinvadakottmoideenkoya2351
@sherinvadakottmoideenkoya2351 3 жыл бұрын
Prayer bucketlist venam
@jessyxavier7304
@jessyxavier7304 2 жыл бұрын
Thank u dear. speechless 🙏🏻 really u r gueding very deeply
@athirasujith4315
@athirasujith4315 3 жыл бұрын
Aina...ningal enaneya Ancighty condrol chegyune
@happysoul6059
@happysoul6059 3 жыл бұрын
Ma sha allah Super Ainatha😘😘😘
@shahnahussain8834
@shahnahussain8834 3 жыл бұрын
Thanks dear… Really really helpful….
@lovelymoli8413
@lovelymoli8413 3 жыл бұрын
വേണം ina kutty
@shijilacalicut7899
@shijilacalicut7899 Жыл бұрын
Thanks Tatha🙏🙏
@achupooja261
@achupooja261 3 жыл бұрын
Hi Aina❤️
@shabna6070
@shabna6070 3 жыл бұрын
prayer bucket list.. Cheyyo
@shafimon2705
@shafimon2705 3 жыл бұрын
എനിക്ക് നല്ല ടെൻഷൻ ഉണ്ട് .😭താത്ത . എന്റെ പ്രധാന ടെൻഷൻ എന്റെ കാലിന്റെ വെള്ള ഭാഗം ഭയങ്കര പുകച്ചിൽ ആണ് അതാണ് താത്ത എന്റെ ടെൻഷൻ🙏
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
ഡോക്ടറെ കാണിക്കൂ എന്നാൽ ടെൻഷൻ മാറി കിട്ടുമല്ലോ... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാമല്ലോ..
@shafimon2705
@shafimon2705 3 жыл бұрын
@@CertifiedCoachAina ഒരു പാട് Dr കാണിച്ചു. Mri എടുത്തു Disc പ്രശ്നം ആണ് ബെൽറ്റ് ഉപയോഗിക്കുന്നു. പക്ഷേ ഒരു കുറവും ഇല്ല താത്ത നമസ്ക്കരിക്കാൻ പോലും പറ്റില്ല അത്രക്ക് പുകച്ചിൽ ആണ്😭
@user-on9pd2to1i
@user-on9pd2to1i 3 жыл бұрын
@@shafimon2705 يشفيك الله
@thasleemasaheer4721
@thasleemasaheer4721 3 жыл бұрын
Prayer to Allah manasarinj asmaah vech prayer dear
@nahashamsudheen6466
@nahashamsudheen6466 3 жыл бұрын
@@shafimon2705 Padmanabha Shenoy eranakulam e dr onnukanikku
@shafarhh
@shafarhh Ай бұрын
Mashahallha❤❤
@shahnahussain8834
@shahnahussain8834 3 жыл бұрын
Prayer bucket list venam
@gayusanisani8092
@gayusanisani8092 3 жыл бұрын
Ithil paranja pole ezhuthiya list vechu oru video cheiyumo???
@reejat.j2491
@reejat.j2491 3 жыл бұрын
Thankyou so much 💐
@greenplusart8584
@greenplusart8584 3 жыл бұрын
Good
@shabna6070
@shabna6070 3 жыл бұрын
Friday cheyyenda karyangal video ido..
@deepanidhin7192
@deepanidhin7192 3 жыл бұрын
Thank you dear Aina for sharing ..much appreciated .m full time working mom with beauty online consultation business..I have been looking for this badly. Do u have time blocking for working mom.
@safnasinu1505
@safnasinu1505 3 жыл бұрын
thank you ainathaa thank you so much..😍😍
@ayurraksha6734
@ayurraksha6734 3 жыл бұрын
Really useful video👌
@jasmine-gf7dt
@jasmine-gf7dt 3 жыл бұрын
Etha please one week oru video cheyo please please 😭
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😘in sha allah sissee
@Happines104
@Happines104 10 ай бұрын
Jazakallah qairan🥰🥰🥰
@nehrank2459
@nehrank2459 3 жыл бұрын
👌👌👌 നല്ല വിഡിയോ എപ്പോഴും വിഡിയോ ഇടണം
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍🥰
@ummulfaizaummulfaiza8910
@ummulfaizaummulfaiza8910 3 жыл бұрын
Super ainoooo
@behappyalways7442
@behappyalways7442 3 жыл бұрын
Thank you❤
@raheelapsps7367
@raheelapsps7367 3 жыл бұрын
Thank you 😍
@nazrinilyas8092
@nazrinilyas8092 2 жыл бұрын
Thank u ayinutttteeee
@haseehhhhaseeb4411
@haseehhhhaseeb4411 3 жыл бұрын
Thanks 😘
@hhhghhh4080
@hhhghhh4080 3 жыл бұрын
Thank you
@thesnisudheer9063
@thesnisudheer9063 3 жыл бұрын
Thanks ainatha 😍😘
@sajnapallikkuth4188
@sajnapallikkuth4188 3 жыл бұрын
Aina very helpful
@drawingwindows516
@drawingwindows516 3 жыл бұрын
ഹായ് അയ്നാ👌👌🥰
@salihsanah4999
@salihsanah4999 3 жыл бұрын
supper
@muhammedkt1407
@muhammedkt1407 3 жыл бұрын
Good message mam
@gta_challenge
@gta_challenge 3 жыл бұрын
Prayer bucket list venm
@bindubharathan9106
@bindubharathan9106 3 жыл бұрын
Nice... Interesting 👍🏻👍🏻👍🏻
@rafeeqveekey2601
@rafeeqveekey2601 3 жыл бұрын
Prayer list vidio venam please
@chikku3278
@chikku3278 3 жыл бұрын
Thnku chechy love uuu😘😍
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😘
@hnzzyn7696
@hnzzyn7696 3 жыл бұрын
Ithatha paranjadhupole njanoru bookil ente manasil thonnunna karyaggalellam ezhudhiyirunnu.adhente veetukareduthu vayichu😔enikk vayya😢😢
@maimoonarafi745
@maimoonarafi745 3 жыл бұрын
Urakkakuravinu enthenkilum vazhi parayavo
@mushrifafarseena3590
@mushrifafarseena3590 3 жыл бұрын
Aina mumb yrly plan parayumbol thanne idupole weekly plan njan set cheyd vechirunu...adil friday prayers il endokke prayer and kaaryam ulpeduthanamen athra ariyunila
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
🥰😍🥰 Fabulous deen with ainayil ചെറിയ പ്രശ്നമുണ്ട് അത് ശരിയാക്കിയ ശേഷം ആ ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്യാം
@mushrifafarseena3590
@mushrifafarseena3590 3 жыл бұрын
@@CertifiedCoachAina its ok..take your own time😊
@mychannel-ix5gv
@mychannel-ix5gv 3 жыл бұрын
Hi maam ഞാൻ വല്ലാത്ത ഒരു മാനസികവസ്ഥയിലാണ് maamine onn കോണ്ടാക്ട് ചെയ്യാൻ പറ്റുമോ please
@sheebakk3145
@sheebakk3145 3 жыл бұрын
Enalee anu video kanunathe orupad thanks ude matulaverk vendi ethrakum cheyunidaloo anik orupadu eshtaye ethepolee cheyan nanum sremikum name antha parayunila video onu kanikamoo
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
Aina 😍❣️
@shahlashalu7636
@shahlashalu7636 3 жыл бұрын
Helpfull thanks 😊
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😍😍😍
@191bmiloroyroyvadakkan8
@191bmiloroyroyvadakkan8 3 жыл бұрын
Hai aina nigalude vidio kannathe oru divasam polum najn uragarilla
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍🥰🙈 thank you
@techtips6177
@techtips6177 3 жыл бұрын
Useful video
@sajinavenkadeswaran2691
@sajinavenkadeswaran2691 3 ай бұрын
Underwater Challenge 😱
00:37
Topper Guild
Рет қаралды 42 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 79 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 42 МЛН