Q&A full story ❓Watch full video 😂| Triples | Shemin shanas | Noora shemin | Swaliha shemin

  Рет қаралды 1,100,518

Triples

Triples

Жыл бұрын

Thank you for watching this video......
Pls like share and subscribe.....
Share your thoughts in the comments....🤝🤝
👉 Follow me on social media...
◆ / triples_family_official
◆ / triplesfamilyvlog
👉contact me on.....
◆ sheminshanas@gmail.com
#family #funny #qna #questionanswer
#question #sheminshanasvlog #challenge
#triplesfamily #familyvlog #familyvlogs
#marriagestory #triples #familystory
#familychallenge

Пікірлер: 4 200
@libamehabin5695
@libamehabin5695 Жыл бұрын
ആത്മാർത്ഥമായ സ്നേഹമാണ് ഭാര്യയോട് ഉള്ളത് എങ്കിൽ ഒരു പുരുഷനും രണ്ടാമത് വിവാഹം കഴിക്കില്ല.
@lovebirds1193
@lovebirds1193 Жыл бұрын
👍👍👍
@sajinacm5006
@sajinacm5006 Жыл бұрын
Correct
@afluashmil1904
@afluashmil1904 Жыл бұрын
Ath crct ane
@richooriya
@richooriya Жыл бұрын
ഇതൊക്കെ ഉള്ളത് തന്നെ ആണോ 🙄🙄 ആവോ
@libamehabin5695
@libamehabin5695 Жыл бұрын
@@richooriya എന്ത്. അവർ പറയുന്നതോ
@natashaj549
@natashaj549 Жыл бұрын
ഇതൊക്കെ കാനുമ്പോൾ ഭർത്താവു അന്യ പെണ്ണിന് ഒരു മെസ്സേജ് പോലും അയക്കുന്നത് ഇഷ്ടമില്ലാത്ത ഞാൻ..
@Triplesfamily
@Triplesfamily Жыл бұрын
😄
@muhammednazal1266
@muhammednazal1266 Жыл бұрын
സെയിം ട്ടോ
@safeerathasneem
@safeerathasneem Жыл бұрын
Sathyam 🤣
@kairukrd776
@kairukrd776 Жыл бұрын
Same
@sanaazvlog4792
@sanaazvlog4792 Жыл бұрын
സത്യം
@habeebkalicg9276
@habeebkalicg9276 Жыл бұрын
ഇവൻ നല്ല ഒരു കോഴി തന്നെ....... എനിക്ക് ഒന്നും ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം ആണ്..... നിന്റെ ഓലകമേലെ ഒരു ഇഷ്ടം.....
@shaijasuresh3630
@shaijasuresh3630 Жыл бұрын
Crrect
@musthafaek2031
@musthafaek2031 2 ай бұрын
😂
@askharassainar4591
@askharassainar4591 2 ай бұрын
നീ ചിന്തിക്കേണ്ട 😂😂😂😂
@najeem6315
@najeem6315 Ай бұрын
രണ്ടു കുണ്ടത്തികൾക്ക് ഒരു കുണ്ടൻ. അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല
@sakkeerhusain2203
@sakkeerhusain2203 Ай бұрын
Ellaarum chodikan aagrahikunna chodiyam, njan chodikkaam, sex engane , time table undo
@saaannu2936
@saaannu2936 Жыл бұрын
2nd വൈഫിനെ പരിചയപ്പെട്ട് ആ കുട്ടിയുടെ കാര്യങ്ങൾ അറിഞ്ഞപ്പോ നിങ്ങളുടെ 2nd wife ആക്കി 1 st wifine വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലതായിരുന്നില്ലേ ആ കുട്ടിക്ക് വേറെ നല്ലൊരു പ്രൊപോസൽ കൊണ്ട് വന്ന് നിങ്ങൾ രണ്ടു പേരും കൂടി നടത്തി കൊടുക്കുന്നത്. എത്ര സങ്കടം ഇല്ല പറഞ്ഞാലും ഭർത്താവിനെ പങ്കുവെക്കാൻ ഒരു പെണ്ണും ഇഷ്ടപ്പെടില്ല.
@hashinahashi3582
@hashinahashi3582 Жыл бұрын
അത് accept ചെയ്യാൻ അവർക്ക് കഴിയുന്നു. വിശാല മനസ്സുള്ളവരും ഈ ലോകത്ത് ജീവിചിരിപ്പുണ്ട്. ഭാര്യ അറിയാതെ അവിഹിതം നടത്തുന്ന എത്ര ചെറ്റകളുണ്ട്. രണ്ടു പേർക്ക് ചിലവ് കൊടുത്ത് maanyamaayi നോക്കുന്നു. ആഹാ അന്തസ്
@bijudayana1992
@bijudayana1992 Жыл бұрын
Ath nammal kanunnath😁vettil puram ayirikkum😁
@mubashiramubi7535
@mubashiramubi7535 Жыл бұрын
@@hashinahashi3582 k
@waitingmydreams4818
@waitingmydreams4818 Жыл бұрын
@Parvathi V കാര്യം ഭാര്യക്ക് ഭർത്താക്കന്മാരെ ചിലവിനു കൊടുത്ത് പൊറ്റാൻ പറ്റില്ലല്ലോ
@waitingmydreams4818
@waitingmydreams4818 Жыл бұрын
@Parvathi V രണ്ട് ഭർത്താകമാർ കൂടെ പൊരിഞ്ഞ അടിയാവില്ലേ എന്റെ സമയത്ത് അവളെ കിട്ടണം എന്ന് പറഞ്ഞ് 😁
@varebts2551
@varebts2551 Жыл бұрын
ബഷീറിനെ പോലെ ഷോ കാണിക്കുകയും ആദ്യ വൈഫ്‌നെ ശ്രദ്ധിക്കാതെ രണ്ടാമത്തെ വൈഫ്‌ന് മാത്രം പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നത് പോലെ തോന്നിയില്ല.. ആദ്യ ഭാര്യക്ക് ആ സ്ഥാനം നിങ്ങൾ നൽകുന്നുണ്ട്.. ബഷീർ ആണെങ്കിൽ ആ ഓവർ ആക്റ്റിംഗ് mashura ഉള്ള ഭാഗത്തേക്ക്‌ മാത്രമേ തല തിരിയൂ..
@fayizashareer157
@fayizashareer157 Жыл бұрын
But randamathum kettan enthanu reason
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Etha first wife?
@sachu1581
@sachu1581 Жыл бұрын
First wife thanne aanu Sundhari... Mattethu ennathaa....??? Poranthan thavala de montha...
@rithusajith3510
@rithusajith3510 Жыл бұрын
ബോഡി ഷൈമിങ് നല്ലതല്ല... ആരും പെർഫെക്ട് അല്ല... ഒരു അസുഖം വന്നാൽ പോരെ എല്ലാം തീരാൻ....
@Piku23sus
@Piku23sus Жыл бұрын
@@ZoyaKhan-pd4zi look ullathu
@nihal2844
@nihal2844 Жыл бұрын
ഒരു ഭാര്യയും കുട്ടി യും ഉള്ള ആളെ എന്തിനാണ് ഈ പെണ്ണുങ്ങൾ സ്‌നേഹിക്കാൻ പോവുന്നത് കെട്ടാത്ത ആരെയും കിട്ടുന്നില്ലേ പാവം ഫസ്റ്റ് ഭാര്യാ
@shabanaaju4772
@shabanaaju4772 Жыл бұрын
Oru baryayum kutiyum undaytt enthina ayal vere pennine snehichath
@binshiyabinu
@binshiyabinu Жыл бұрын
സത്യം... ഒരു പെണ്ണിൻ്റെ കണ്ണീർ വീഴ്തിയായാലും ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മനസ്സ് 🤮
@faridak7642
@faridak7642 Жыл бұрын
Sathyam
@faridak7642
@faridak7642 Жыл бұрын
Orikalum accept cheyan patunilla
@ITSMEKUNJAVA777
@ITSMEKUNJAVA777 Жыл бұрын
😭
@mylifemydreams2266
@mylifemydreams2266 Жыл бұрын
ബഷീറിനെ പോലെ അല്ല. രണ്ട് ഭാര്യമാരു ടെയും മുഖത്തുനോക്കി നന്നായി സംസാരിക്കുന്നുണ്ട്.ബഷീർ അങ്ങനെ അല്ല മഷുറയുടെ മുഖത്തെ നോക്കുകയുള്ളു 😃
@jasminvakail6701
@jasminvakail6701 Жыл бұрын
Athey
@hsjsjsjsdggt4890
@hsjsjsjsdggt4890 Жыл бұрын
Correct
@widamdoha6186
@widamdoha6186 Жыл бұрын
Iyaalum kooduthal consider cheyyunnath second wifineyaanu
@thasbeehrahman6753
@thasbeehrahman6753 Жыл бұрын
😁😁
@Nayas_kitchen.
@Nayas_kitchen. Жыл бұрын
Sheriyannn
@kavithakaludekootukari9003
@kavithakaludekootukari9003 Жыл бұрын
ഉളുപ്പില്ലെടോ തനിക്ക്... പ്രേമിച്ചതാണ് പോലും.. ഒന്ന് പോടോ.. ഒരു ഭാര്യ ഉള്ളപ്പോ വേറൊരുതയെ സ്നേഹിക്കുന്നത് പ്രേമം അല്ല. അവിഹിതം.....
@behappywithsaas674
@behappywithsaas674 6 ай бұрын
Baryamaarum snehikkatte
@shahidha1575
@shahidha1575 2 ай бұрын
Sheriyanu😂👍
@shabnashafeek706
@shabnashafeek706 Жыл бұрын
രണ്ടാമത് ഒരു കല്യാണം കഴിക്കാൻ... നിങ്ങളുടെ വീട്ടുകാരുടെയൊക്കെ പ്രീതികരങ്ങൾ എങ്ങനെ ആയിരുന്നു എന്നു വീഡിയോ ചെയ്യുമോ?മൂന്ന് പേരുടെയും
@asiyamalu2695
@asiyamalu2695 Жыл бұрын
എങ്ങനായാലും ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യക്ക് ഒരിക്കലും hasband വേറേ വിവാഹം കയിക്കുന്നത് ഒരിക്കലും ഒരിക്കലും ഒരു പെണ്ണിന് സഹികൂല വീഡിയോയിൽ കള്ളത്തരം മാത്രം പറയാൻ വന്നിരിക്കുന്നു 3 ആ ളും
@MuhammadAslam-ux2vw
@MuhammadAslam-ux2vw Жыл бұрын
Athanne
@annaankunj
@annaankunj Жыл бұрын
എങ്ങിനെ മുസ്‌ലീം പേര് വെച്ച് നടക്കാൻ കഴിയുന്നു... അള്ളാന്റെ പ്രവാചകനെയാണ് അവഹേളിക്കുന്നത്
@Alialialisuperali6310
@Alialialisuperali6310 Жыл бұрын
Ninakkentha avarkk illatha chorichil😡
@shimlarafeeque8273
@shimlarafeeque8273 Жыл бұрын
@@annaankunj allante pravachakan ethra bharyamar undaayirunnu
@annaankunj
@annaankunj Жыл бұрын
@@shimlarafeeque8273 താങ്കൾ ഒരു മുഉമിൻ തന്നെയാണോ?... നാം സ്വന്തം മക്കളെക്കാളും ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടേണ്ട മുത്ത്റസൂലിന് (സ) എത്ര ഭാര്യമാർ ഉണ്ടെന്ന്പോലും അറിയില്ലേ... പതിമൂന്ന് ഭാര്യമാർ ഉണ്ടായിരുന്നു
@MalluBeautyWorld
@MalluBeautyWorld Жыл бұрын
ഇത്തരം ആൾക്കാർക്ക് സപ്പോർട്ട് ചെയ്യുന്നവർ മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് എത്തിനോക്കാൻ ആഗ്രഹിക്കുന്നവർ മാത്രമായിരിക്കും
@kavithakaludekootukari9003
@kavithakaludekootukari9003 Жыл бұрын
തന്റെ ഷോ മൊത്തം ഇരുന്നു കണ്ടു.. നല്ല അഭിനയം.. ലേശം ഉളുപ്പ്.. എന്നിട്ട് ക്യാഷ് കിട്ടാൻ വേണ്ടി ഓരോരോ പ്രകടനങ്ങൾ....
@user-yl2bx6tc8j
@user-yl2bx6tc8j 9 ай бұрын
Yes
@Minhamehar
@Minhamehar Жыл бұрын
എന്ത് msg ആണ് ഇവരൊക്കെ സൊസൈറ്റിക്ക് കൊടുക്കുന്നത് എന്ന് അറിയില്ല ഇങ്ങനെയുള്ള വീഡിയോ കൊണ്ട്, രണ്ട് പേരുടെ സന്തോഷത്തിന് ഇടയ്ക്ക് മൂന്നാമതൊരാൾ എങ്ങനെ ഉൾകൊള്ളാൻ കഴിയും ,,,,,
@ajeshjames4590
@ajeshjames4590 Жыл бұрын
അതിൽ അവർ 3പേരും ഹാപ്പി ആണെങ്കിൽ പിന്നെ ആർക്കാ problem
@Hyla525
@Hyla525 Жыл бұрын
@@ajeshjames4590 പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇവർ ഈ കാണിക്കുന്ന പോലെ ഒന്നും ഒരു normal പെണ്ണിന് പറ്റുമെന്ന് തോന്നുന്നില്ല
@Minhamehar
@Minhamehar Жыл бұрын
@@ajeshjames4590 ആർക്കും problem ഇല്ല,just ചൊതിച്ചെന്നെ ഉള്ളു ,
@Minhamehar
@Minhamehar Жыл бұрын
@@Hyla525 സത്യം, ചിന്തിക്കാൻ പോലും കഴിയില്ല, കണ്ണ് ദാനം ചെയ്തു, വൃക്ക ദാനം ചെയ്തു ,എന്നതൊക്കെ അഭിമാനത്തോടെ കേട്ടിട്ടുണ്ട്, ഭർത്താവിനെ മറ്റൊരു പെണ്ണിന് ദാനം കൊടുക്കുന്നത് കേൾക്കുമ്പോൾ അല്ലോഹ് ,,,
@vajras4769
@vajras4769 Жыл бұрын
@@Minhamehar Allah anu ellathinum Karanam 😔🥺
@nazeeraabbas1890
@nazeeraabbas1890 Жыл бұрын
ഞാനും ഒരു ഭാര്യയാണ്എന്തെനെ ആയാലും ഇത് എനിക്ക് ഇതിന് ഉൾകൊള്ളാൻ കഴിയില്ല ഏത് അവസ്ഥ യിലും ഇനി ഒരു പെണ്ണ് പടച്ചവനെ എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല punnose നീ എത്ര വലിയ മനസിന് ഉടമ യാണ്
@shihabshihab4202
@shihabshihab4202 Жыл бұрын
സത്യം എനിക്കും ഉൾകൊള്ളാൻ പറ്റുന്നില്ല ഏതൊരു പെണ്ണിനേയും സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിനേയും നോക്കുന്നത് പോലും സഹിക്കാൻ പറ്റാത്തവരാണ് ഭാര്യമാർ. പോണുസിനെ സമ്മതിക്കണം.
@binthsaquafi9469
@binthsaquafi9469 Жыл бұрын
Athokke sahacharyam varumbol avukayanu...allathe manassale alla...arkkum athin sadhikkum illa
@freebird6479
@freebird6479 Жыл бұрын
Really..ഞാൻ എന്റെ ഇക്കയോട് പറയും ഞാൻ മരിച്ചാലും നിങ്ങള് വേറേ കെട്ടരുത്.എന്റെ ഓർമ്മയിൽ അങ്ങനെ ജീവിച്ചാൽ മതി എന്നു.അത്രയ്ക്കും സഹിക്കാൻ കഴിയില്ല എനിക്ക്😰.പിന്നെ ഇവിടെ പൊന്നുസ് വലിയ മനസ്സിന്റെ ഉടമയായിട്ടൊന്നും അല്ല.അവൾടെ അവസ്ഥ അതായിപ്പോയി.അതാ.
@noufalkarimbana9364
@noufalkarimbana9364 Жыл бұрын
നബി കെട്ടിയതോ
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu Жыл бұрын
@@noufalkarimbana9364 നബിയെ പോലെ ആണോ ഇപ്പോയുള്ള ആണുങ്ങൾ? നബിയുടെ ഭാര്യമാരെ പോലെ ആണോ ഇപ്പോയുള്ള സ്ത്രീകൾ 🙄?
@fayas_sweetmemoirs578
@fayas_sweetmemoirs578 Жыл бұрын
നിങ്ങൾ ഇപ്പൊ വല്ല്യ ഹാപ്പി ആയതുകൊണ്ട് ഭാര്യമാർക് വേറൊരു marrgenu തോന്നില്ലാന്ന് പറഞ്ഞല്ലോ,, അപ്പോൾ നിങ്ങൾ ആദ്യ ഭാര്യയോടൊപ്പം happy അല്ലാതിരുന്നോണ്ടാണോ വേറെ marrage ചെയ്തത്
@shruthivas1699
@shruthivas1699 Жыл бұрын
Same thought
@Mynassmile333
@Mynassmile333 Жыл бұрын
എന്താണെങ്കിലും ഇപ്പോ നിങ്ങൾ രണ്ടുപേരെയും ഒരുപോലെ നോക്കുന്നുണ്ടല്ലോ... എന്തായാലും ബഷീറിനെ പോലെ വേർതിരിവ് കാണിക്കുന്ന കുട്ടത്തിൽ അല്ല....എന്നെ സംബന്ധിച്ചു ഇത് ഉൾക്കൊള്ളാൻ കഴിയില്ല. ബട്ട്‌ നിങ്ങളുടെ കാര്യത്തിൽ ഇപ്പോ എല്ലാരും ഫുൾ ഹാപ്പി അല്ലേ..... 💞 ഗോഡ് bless u😍
@jamshijamshi1141
@jamshijamshi1141 Жыл бұрын
99% പെന്നിനും ഇതൊന്നും അംഗികരീക്കൻ കയിയില്ല നിങ്ങളടെ 2മതെ വിവാഹം കയിഞ്ഞ്‌ അന്ന് രാത്രി ആധ്യ ഭാര്യ എത്രമത്രം വിഷമിചിട്ടുണ്ടവും..ഇതിൽ ആധ്യ ഭര്യയുടെ ഭാഗതു നിന്നു ചിന്തികയനെങ്കിൽ ഒരുക്ക്ലും അവർക്ക്‌ ഹാപ്പി ആയിരികാൻ കയിയില്ല
@najumiyaanas6284
@najumiyaanas6284 Жыл бұрын
jeevidathil orikalum happy agan kziyilla
@jabirjabir7250
@jabirjabir7250 Жыл бұрын
Mmlkpllolollkiummmllk
@gamesgames5249
@gamesgames5249 Жыл бұрын
1%ഇല്ലേ baakki അതിൽ പെടും പൊന്നൂസ്
@Zarah3300
@Zarah3300 3 ай бұрын
​@@gamesgames5249 ath oru manasika vaikalyamanu bharthavu veroru sthreeyude koode kidakkunnath kanumbol santhosham undakunna oru tharam vaikalyam.
@alhubal6321
@alhubal6321 Жыл бұрын
Bashir bashikk youtubil competition ayi 😂😂
@khadeejathruksana9460
@khadeejathruksana9460 Жыл бұрын
ഇനിയും രണ്ട് മൂന്നെണ്ണം കെട്ടി സന്ദോഷം വർധിപ്പിച്ചു അങ്ങനെ ജീവിതം മുന്നോട്ട് പോട്ടെ.. വീട് നിറയെ ഭാര്യമാരും അവരുടെ മക്കളും.. അതാണ് ഇവർ സ്വപനം കാണുന്ന കിനാശ്ശേരി..
@jky1780
@jky1780 Жыл бұрын
സത്യം 😊
@murshidhaamaliya706
@murshidhaamaliya706 Жыл бұрын
ഇങ്ങനെ ഒരു ചാനൽ ആദ്യം ആയി കാണുന്ന viewer.. പ്രമുഖ family e പോലെയല്ല.. 2പേർക്കും തുല്യ ആയി കാണുന്നുന്നു ശരിക്കും അറിയാം.. പ്രമുഖ ഫാമിലിൽ 2nd wife റൂമിലാണ് hus എപ്പോളും അവൾക്ക് മാത്രം ആണ് എപ്പോളും പ്രാധാന്യം
@ajwaayman4481
@ajwaayman4481 Жыл бұрын
ബഷീർബഷി എന്നും മുൻഗണന കൊടുക്കുന്നത് മഷുറായിക്കാണ് ആദ്യ ഭാര്യനെ അത്ര മൈൻഡ് ചെയ്യുന്നില്ല. പക്ഷെ ഈ ഇക്ക എന്നും ആദ്യ ഭാര്യനെ നല്ലോണം പരിഗണിക്കുന്നു സന്തോഷം 🥰ഞാൻ വിചാരിച്ചു വാവേടെ കുഞ്ഞാണ് ജിനാൻ ബേബിന്ന് 🥰
@afisanisarafisanisar8456
@afisanisarafisanisar8456 Жыл бұрын
Egane ayalum 2perum oru pole alle cheyunnathe....thirichu povan patatha kond nilkunnu .
@jameelahameed3279
@jameelahameed3279 Жыл бұрын
Y you guys supporting this people.. basheer bashine valarnna kandittu igheneyanu.. nammal ivare okke support cheythitu enthu kitana.. poor children.. this skewed family system will disturb their mental health. This woman have no self respect .
@MyLoveStoryChannel
@MyLoveStoryChannel Жыл бұрын
True👍🏻
@me.6803
@me.6803 Жыл бұрын
@@jameelahameed3279 true
@sahal.....6169
@sahal.....6169 Жыл бұрын
Basheer രണ്ടാളെയും ഒരേപോലെ തന്നെ നോക്കുന്നു mashura ഇപ്പൊ പ്രെഗ്നന്റ് aayond കുറച്ചു പരിഗണന കൂടുതൽ നൽകുന്നു....
@fidhashafi5132
@fidhashafi5132 Жыл бұрын
ബഷീർ eppalum മുൻഗണന Mashurakk ആണ് kodkkl കാറിൽ ആണെങ്കിലും കൊണ്ട് നടക്കുമ്പോൾ ആണെങ്കിലും വതൽ ആണെങ്കിലും vlogil ഒക്കെയും nigal rand പേരെയും ഒരു പോലെ kannunnu
@aamiiissworld3977
@aamiiissworld3977 Жыл бұрын
കാണുമ്പോൾ സന്തോഷം ഒക്കെ ഉണ്ട്. നിങ്ങൾ happy ആണെങ്കിൽ പിന്നെ ആർക്കാ കുഴപ്പം. കാണുന്നവർക്ക് ഇത് ഉൾകൊള്ളാൻ കഴിയില്ല. പറയുമ്പോൾ എല്ലാം പറയാണല്ലോ എന്റെ കല്യാണം കഴിഞ്ഞതാ but എന്റെ hus നെ share ചെയ്യാൻ എനിക്ക് കഴിയില്ല. ആലോചിക്കുമ്പോൾ തന്നെ tention ആവുന്നു. പൊന്നൂസിനെയും സുഹാനത്തായെ ഒക്കെ സമ്മതിക്കണം. എപ്പോഴും ഇതുപോലെ happy ആയി ഇരിക്കട്ടെ 🥰
@haleemanishad154
@haleemanishad154 Жыл бұрын
Sathyam
@binsirs415
@binsirs415 Жыл бұрын
Sathyam. Enikk aalochikaan polum pattanilla
@minnusworld6580
@minnusworld6580 Жыл бұрын
Sathyammm 100 vattam
@videoeditor612
@videoeditor612 Жыл бұрын
പക്ഷെ, ഇവിടെ, first wife always happy ആണ്.BB familyil sonu മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഒളിപ്പിച്ചു വെക്കുന്നു
@saleenasalee8544
@saleenasalee8544 Жыл бұрын
Oraluum ethane samthikumooo
@jamshivlogs48481
@jamshivlogs48481 Жыл бұрын
First wife kannan Thane nallathu alle pine enthinaa 2nd marriage .happy enu okey veruthe parayuna . unbelievable
@human6858
@human6858 Жыл бұрын
Ithil njan oru ques kandu (16:21) wife vere aale kettanam enn paranjal samathiko enn...apo thankal prnjirunnu avark iyalod valya athmarthatha anenn...apo njn oru ques choikate..iyal enth kond ee athmarthatha first wifinod kanichilla...
@rsssrs6216
@rsssrs6216 Жыл бұрын
👍👍👍👍
@shifana12
@shifana12 Жыл бұрын
Correct 💯 basheer bashi effect anu😂😂
@khadeejafarhana8511
@khadeejafarhana8511 Жыл бұрын
Adhin onm avark ans illa ...
@anas.h5786
@anas.h5786 Жыл бұрын
👍👍
@chachu3674
@chachu3674 Жыл бұрын
Crct
@nidhyachandran5529
@nidhyachandran5529 Жыл бұрын
നല്ല മനസുള്ള ഒരുത്തൻ ഒന്നു മാത്രേ കെട്ടുള്ളൂ
@misriyasiyana5978
@misriyasiyana5978 Жыл бұрын
Yes
@nachunasar3625
@nachunasar3625 Жыл бұрын
👍
@Adinath1738
@Adinath1738 Жыл бұрын
സത്യമാണ്... ഇവനൊക്കെ adya ഭാര്യയുടെ മുഖത്ത് നോക്കാൻ ഒരു ഉളുപ്പും ഇല്ലേ... ഹോ സമ്മതിക്കണം ഇങ്ങനത്തെ janmangale
@simplecooking4156
@simplecooking4156 Жыл бұрын
Correct 💯
@jaslajesi3061
@jaslajesi3061 Жыл бұрын
@@Adinath1738 Enth parayaana avanko onnil othungunilla..enna first wifenu ithonum oru prblm vum illa...nokiyaalum, kettiyalum onnum oru bodhavumillatha inganathe sthreekal ulla bharthakanmar pine kettathirikko athre ivide sambavikunullu..
@shinuadhi9241
@shinuadhi9241 Жыл бұрын
Ore oru barya marichittum kalyanam kayikkaathe ippoyum jeevikkunnavarkk big salute
@Manafkpm
@Manafkpm Жыл бұрын
മക്കൾ ആരുടേതാണ് എന്നുള്ള ചോദ്യത്തിന് വളരെ നൈസ് ആയി ഉത്തരം പറഞ്ഞു... തുടക്കത്തിൽ പുന്നൂസിനെ ആണെന്ന് പറഞ്ഞ് കേട്ടപ്പോൾ വിഷമം ആയെങ്കിലും അവൻ തിരുത്തി പറഞ്ഞു കറക്ടായി
@hisahaneefa3287
@hisahaneefa3287 Жыл бұрын
എനിക്കു ithokke kaanumbo tension aavum.enne kond pattilla nte hus vere kettunnath..athum love mrg aayitt veendum vere kettumbo😒😒😒
@n3088
@n3088 Жыл бұрын
First wifum നിങ്ങളും തമ്മിൽ love marege ആയിരുന്നു.ഇദ് കാരണം First വൈഫെന്റെ വീട്ടുകാരും തമ്മിൽ ബന്ധം ഒന്നും തന്നെ ഇല്ല. അവൾ നിങ്ങളെ മാത്രം വിശ്വസിച്ചല്ലേ കൂടെ കൂടിയത്. പിന്നെ നിങ്ങൾ സെക്കന്റ്‌ മാരേജ് നെ കുറിച് ചിന്തിക്കരുതായിരുന്നു. എത്ര സന്തോഷം ഉണ്ട് എന്ന് പറഞ്ഞാലും അവരുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും. ഇനി പറഞ്ഞിട്ട് കാര്യമില്ല. കൂടുതൽ പരിഗണന അവര്ക് കൊടുക്കുക. സെക്കന്റ്‌ wife അവരുടെ കണ്ണ് നിറയാതെ നോക്കുക.
@safushafi
@safushafi Жыл бұрын
ഞാനും എന്റെ hus ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ചവരാ.10year ആയി mrg കഴിഞ്ഞിട്ട് മാഷാഅല്ലാഹ്‌. എനിക്ക് ഒന്നും ഇങ്ങനെ ഒരു അവസ്ഥ ചിന്തിക്കാൻ പോലും കഴില്ല. Love mrg കഴിഞ്ഞ ആളുകൾക്ക് ഇത് ഒത്തിരി ബുദ്ധിമുട്ട് ആയിരിക്കും. സ്വന്തം മായി ജീവിത പങ്കാളി തിരഞ്ഞടുത്ത് മറ്റുള്ളവരുടെ അവഗണന ഏറ്റുവാങ്ങി ജീവിതം തുടങ്ങി. പിന്നീട് ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ. ആദ്യം അവഗണിച്ചവരുട മുന്നിൽ തലകുനിക്കുന്നത് എത്ര വേദന യായിരിക്കും. ഇപ്പോൾ എത്ര happy ആണങ്കിലും! നിങ്ങളെ വിശ്വസിച്ചു കൂടെ വന്നവൾ അല്ലെ!ആ പരിഗണന നൽകാം മായിരുന്നു മൂന്നാമത് ഒരാളെ ജീവിതത്തിലേക്ക് കൈപിടിക്കുമ്പോൾ!
@vismayashet4990
@vismayashet4990 Жыл бұрын
Yes suhanadem karyam ith thanne aval avanu vendi madham maari veetukare upekshich vannath aan kastam thane🤕
@zainabazainu3210
@zainabazainu3210 Жыл бұрын
Ponnus Muslim kutti Alla.
@farshanapuzhakkl3041
@farshanapuzhakkl3041 Жыл бұрын
👍sheriyan first wifinte veetukaret touch illathad kond avan dairiyamayitt avale pattichu chodikkanum parayanum aalillallo😔 ath avan muthaleduthu
@learnwithme5381
@learnwithme5381 Жыл бұрын
Nammal adth undayittum vere oru penninte koode poyi kedakknath aloych nokkiye. Athilum nallath chaavunnathalle. Randalkkum makkalokke avatte appo kaanaam adiyokke. Appayum vedeo cheyyane
@blackcat80
@blackcat80 Жыл бұрын
Adyayitta ee channel kanunnath .....nice ...👍keep going...eth epo oru trend aakuaano karthaave 🤔😄😄
@zuha2412
@zuha2412 Жыл бұрын
എല്ലാവരും തകർത്തു അഭിനയിക്കുന്നു എന്നല്ലാതെ ഒന്നും പറയാനില്ല പിന്നെ യൂട്യൂബ് വരുമാനവും ഇവള് മർക് അടിച്ചു പൊളിച്ചു ജീവിക്കണം , മറ്റുള്ളവരെ മുന്നിൽ നന്നായിട്ട് അഭിനയിക്കണം ,ഇതിനൊന്നും മാഷാ അല്ലാഹ് പറയാൻ എന്തു യോഗ്യത , ആദ്യ ബര്യക് അസുഗമോ മറ്റു ശാരീരിക ബുതിമുട്ടുകലോ ഉണ്ടെങ്കിൽ അവളുടെ സമ്മതത്തോടെ ബർത്തവിന് വേറെ കെട്ടാം ഇത് നല്ല ആരോഗ്യവും സുന്ദരിയും ആയ പെണ്ണ് കൂടെ ഉണ്ടായിട്ടും ഇയാള് വേറെ പോയത് കാമം കൂടുതൽ ആയിട്ട് എന്നെ എനിക്ക് മാസ്സിലായത്
@ashraflabambalabamba6939
@ashraflabambalabamba6939 Жыл бұрын
നീ പോ മൈരേ നീ ആരാ മറ്റുള്ളോരെ judge ചെയ്യാൻ
@erthugrulghazii2421
@erthugrulghazii2421 Жыл бұрын
Awww masha alllahhh njn adhyaytta ningale vdo kanunne…ntho babayankre sandhosham thonni ellrum ull thornn chirikkinnund…🥰randalem nalla care chyynnind 3 aalum adipwlii aan tto adh kond mthrm aan oru pole happyay irkkan kayyinnadhh…😻❤️ ennum idh pole adipwliyaaay happyaay irkkan pattatte Ameeeeeeeeeeeeen ♥️♥️
@Triplesfamily
@Triplesfamily Жыл бұрын
ameen🤲
@aajishafasil3222
@aajishafasil3222 Жыл бұрын
Mashaallaah😍... ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്.....ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲
@Triplesfamily
@Triplesfamily Жыл бұрын
ameen🤲
@waitingmydreams4818
@waitingmydreams4818 Жыл бұрын
വീട്ടിൽ കെട്ടി കൊണ്ട് വന്നാലും ഇങ്ങനിരിക്കും അല്ലേ.
@naflapk8738
@naflapk8738 Жыл бұрын
Veetil sambavichalum ithenne mashallah parayanam tTo...inganatHe vrithiketta girls undakumbo palatharam familiesum undakum naatil
@GABRIELA-sy7yi
@GABRIELA-sy7yi Жыл бұрын
വീട്ടുകാരുടെ support എത്ര important ആണെന്ന് ഇപ്പൊ മനസ്സിലായി..... അല്ലെങ്കിൽ ഇതുപോലെ സന്തോഷത്തോടെ ജീവിക്കേണ്ടി വരും..
@lilfatness4553
@lilfatness4553 Жыл бұрын
Sarcasm aahno
@GABRIELA-sy7yi
@GABRIELA-sy7yi Жыл бұрын
@@lilfatness4553 വായിച്ചിട്ട് എന്ത് തോന്നി
@libamehabin5695
@libamehabin5695 Жыл бұрын
ബഷീർ ബഷിയുടെ ആദ്യ ഭാര്യ suhanayum ഇങ്ങനെ തന്നെ ആണ്. താങ്കൾ പറഞ്ഞത് ശരിയാണ്.
@nisashiras6309
@nisashiras6309 Жыл бұрын
Sathyam
@AREJEVLOGZ
@AREJEVLOGZ Жыл бұрын
Masha Allah nannayi irikatte. Ipo ithoru Trend aanallo. Ithpole 2 mrg cheyth youtubiloke viral aavunnond inipo ith ellarum cheyyo aavo😂
@sitharamk6913
@sitharamk6913 Жыл бұрын
വീട്ടുകാരെ എതിർത്തു വിവാഹം കഴിച്ചാൽ അവൻ രണ്ടെണ്ണം കിട്ടിയാലും മൂന്നെണ്ണം കെട്ടിയാലും സഹിക്കുക വേറെ മാർഗ്ഗം ഇല്ലെങ്കിൽ ലൗ മേരേജ് നുള്ള ഒരു പ്രശ്നമാണിത് സുഹാനയും പൊന്നൂസ് വീട്ടുകാരോട് ചെയ്തുപോയ തെറ്റിന് ഇപ്പോൾ അനുഭവിക്കുന്നു എത്രയൊക്കെ മനസ്സിലാക്കിയാലും ഭർത്താവിന്റെ കൂടെ വേറൊരു പെണ്ണിനെ കാണുന്നത് അതിലും വലിയൊരു ശിക്ഷ സ്ത്രീകൾക്ക് കിട്ടാനില്ല
@rosnarosnaromo9659
@rosnarosnaromo9659 Жыл бұрын
100%
@primemedia957
@primemedia957 Жыл бұрын
Avarkku oru Problems um illalla pinnentha
@naushadaziz8117
@naushadaziz8117 Жыл бұрын
അതാണ് സത്യം പൊന്നൂസിന് വാപ്പ ഷാജഹാനെ എനിക്കറിയാം ഞങ്ങളെല്ലാം ഒന്നിച്ചാണ് സൗദി അറേബ്യ ജോലി ചെയ്തുകൊണ്ടിരുന്നത് അവസാനം മനസ്സമാധാനം കൊടുക്കാതെ അമ്മയും മോളും കൂടി ആ പാവം പിടിച്ചവനെ ആത്മഹത്യയിൽ എത്തിച്ചു ഇവർക്കും ഉണ്ടല്ലോ ഒരു പെൺകുട്ടി കല്യാണത്തിന് തലേന്നു സ്വർണ്ണം എടുത്തു എൻറെ കൂടെ ചാടിപ്പോയ ഇവൾ ആണോ നല്ലൊരു പെൺകുട്ടി നിങ്ങൾ പറഞ്ഞത് 100% ശരി
@itsshebislife4805
@itsshebislife4805 Жыл бұрын
ഇതിപ്പോ രണ്ട് ഫാമിലിയിലും (ബഷീർ ബഷി)എന്റെ ഊഹം വെച്ച് ആദ്യത്തെ love marriage ആയിരുന്നു.. Family support ഇല്ലാതെ....മക്കളും ആയി.. പിന്നേ വേറൊരാളെ ഇഷ്ടപ്പെട്ടപ്പോൾ ഇവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.. Family ഇല്ല.. ജോലി ഇല്ല നിവൃത്തി ഇല്ലാതായപ്പോൾ അങ്ങനെ അഭിനയിച്ചു തകർത്തു ജീവിക്കുന്നു... അല്ലാഹുവിനോട് ഒരൊറ്റ പ്രാർത്ഥന ഉള്ളൂ 🤲എന്റെ ഇക്കാനെ മരിക്കേണ്ടി വന്നാലും ഞാൻ share ചെയ്യില്ല.. അങ്ങനെ ഒരു വിധി എനിക്ക് തരല്ലേ എന്നും.. (പോന്നുസേ എല്ലാം സഹിക്കാൻ തയ്യാറായത് മക്കൾക്ക്‌ വേണ്ടിയല്ലേ )നെഗറ്റീവ് ആയി കാണണ്ട നിങ്ങളുട life ഞങ്ങൾക്ക് മുന്നിൽ കാണിച്ചപ്പോൾ അതിനുള്ള അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ..
@Jaslu916
@Jaslu916 Жыл бұрын
Crrct😥
@kadheejabeevi382
@kadheejabeevi382 Жыл бұрын
ഇത് തന്നെയാ സത്യം
@safwansafu2330
@safwansafu2330 Жыл бұрын
Yes
@jaantaimur
@jaantaimur Жыл бұрын
സത്യം
@rayeesshanu6825
@rayeesshanu6825 Жыл бұрын
Crct
@currentaffairbooster2258
@currentaffairbooster2258 Жыл бұрын
പൊന്നൂസിനെ പ്രായം തോന്നുന്നില്ല മൊഞ്ചതീ ❤️❤️
@nafsiyamashhood1292
@nafsiyamashhood1292 Жыл бұрын
Ma sha Allah.... 😍😍😍 നിങ്ങളുടെ ഈ ജീവിതത്തിൽ എന്നും ബറക്കത് ഉണ്ടാകട്ടെ... ആമീൻ..... ഒരുപാട് ഇഷ്ടായിട്ടോ ..... 😍😍😍❤️❤️❤️❤️
@Triplesfamily
@Triplesfamily Жыл бұрын
thanks☺️
@nafsiyamashhood1292
@nafsiyamashhood1292 Жыл бұрын
@@Triplesfamily ഇങ്ങളെ വീഡിയോസ് ഓരോന്നും ഇപ്പൊ കണ്ടോണ്ടിരിക്കാ.... Ma shaa allah.......... 😍😍😍❤️❤️❤️❤️എന്നും ഹാപ്പി ആയിരിക്കട്ടെ.... ആമീൻ.....
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen
@nhnh3683
@nhnh3683 Жыл бұрын
എല്ലാ വീഡിയോയിലും ഞാൻ ശ്രദ്ധിച്ച രണ്ട് കാര്യം ഉണ്ട്.1ആദ്യ ഭാര്യക്ക് മുൻഗണനയും, പരിഗണനയും കൊടുക്കുന്നുണ്ട്. അത് എനിക്ക് ഇഷ്ടപ്പെട്ടു.2എപ്പോഴും ഭർത്താവിന്റെ വലതു വശത്ത് ആയിരിക്കും പൊന്നൂസ് 👍
@MuhammadAslam-ux2vw
@MuhammadAslam-ux2vw Жыл бұрын
Correct
@Triplesfamily
@Triplesfamily Жыл бұрын
🥰
@asha158
@asha158 Жыл бұрын
Correct
@rameeslalloos7002
@rameeslalloos7002 Жыл бұрын
അങ്ങനെത്തന്നെയാ വേണ്ടത്....അല്ലാതെ ബഷിയെ പോലെ mashune മാത്രം പൊക്കി പിടിച്ചു നടക്കരുത്...... എപ്പോഴും ഒരു ബഹുമാനം കൊടുക്കണം
@sameersame6284
@sameersame6284 Жыл бұрын
എനിക്കും
@alfinashabeer3283
@alfinashabeer3283 Жыл бұрын
15:55 കണ്ടോ വാവ selfish മഷുറയെ പോലെ തന്നെ ഇത് നേരെ തിരിച്ചാണെങ്കിൽ I mean 1st wyf വാവയും ,(മഷുറയും ) ആയിരുന്നെങ്കിൽ ഒരിക്കലും ഇവരുടെ ഒക്കെ husbandsinu 2nd mrg option ഉണ്ടവില്ലയിരുന്നു 1st wyf ഇവിടെ പൊന്നുവും ,(സുഹാനയും )ആയതുകൊണ്ടണ് അവരുടെ മനസിന്റെ വലിപ്പം അല്ലതെ വേറൊന്നും ഇതിനു പറയനില്ല 😞 എല്ലവരും ഇങനെ തുടങിയൽ പിന്നെ എന്തു ചെയ്യും 🙁
@user-km7wp3lo7l
@user-km7wp3lo7l Жыл бұрын
സത്യം
@user-km7wp3lo7l
@user-km7wp3lo7l Жыл бұрын
പൊന്നൂസ് സുഹ്‌ന കു. തമ്മിൽ ഒരുപോലെ വരുന്ന കാര്യം ഉണ്ട് അത് അരു കേട്ടില്ല.. രണ്ട് പേരും അനാഥ ആണ്. വീട്ടുകാര് ഉണ്ടാക്കിലും. അത് ആണ് കാര്യം. ചെന്നു കയറാൻ വേറെ ഒരു സ്ഥലവും ഇല്ലാ. Love marriage ആയതു കൊണ്ട്.
@user-km7wp3lo7l
@user-km7wp3lo7l Жыл бұрын
ഇവനൊക്കെ 3മത് കേട്ടുപോൽ ഇവളുമാര് പഠിക്കും
@richparayil3797
@richparayil3797 Жыл бұрын
@@user-km7wp3lo7l correct.... Adanu reason....allde arudeyum tyagamonnumalla ...e chadiyanmarde koodeyanu irangi vanndenn avr ariyillallo
@user-km7wp3lo7l
@user-km7wp3lo7l Жыл бұрын
@@richparayil3797 അതേ. സുഹാന പൊന്നൂസ് വീട്കാര് ഇവന്റ കാര്യം തിരക്കൻ ഉണ്ടയിരുനെകിൽ orekalum. Pokilayirunu.
@shabus3496
@shabus3496 Жыл бұрын
Endhokke പറഞ്ഞാലും ഇതൊന്നും accept ചെയ്യാൻ പറ്റുന്നതല്ല.. നിങ്ങള്ക് പറയാൻ ന്യായങ്ങൾ കാണും. എന്തായാലും നല്ല രീതിയിൽ പോട്ടെ കാര്യങ്ങള്
@annaankunj
@annaankunj Жыл бұрын
എന്താണ് accept ചെയ്യാൻ ബുദ്ധിമുട്ട്, കണ്ണുകടി അല്ലാതെന്ത്... ഈമാൻ പേരിൽ മാത്രം പോരാ...
@shabus3496
@shabus3496 Жыл бұрын
@@annaankunj പിന്നേ..... രണ്ടു ഭാര്യയുള്ള ഭർതാവിനോട് ആണോ എനിക് കണ്ണുകടി... ഒന്ന് പോടോ ചുമ്മ്മാ പൊട്ടത്തരം പറയാതെ
@timessquare1595
@timessquare1595 Жыл бұрын
@@annaankunj Ayeeeeeeee Sudu
@annaankunj
@annaankunj Жыл бұрын
@@timessquare1595 🤭Phh...ഓ... താൻ പിന്നെ ചാണകസങ്കി ആണെന്ന് ആരും പറയില്ലായിരിക്കും... ഇങ്ങനെ മറ്റൊരു മതത്തെ തെറിവിളിച്ചോണ്ട് നടക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം
@dinkuminkuvlog
@dinkuminkuvlog Жыл бұрын
എനിക്കും ഇത് എന്തോ പോലെ
@salmaes680
@salmaes680 Жыл бұрын
Dear ponnoos..How beautiful you are... ❤️... Both ponnu and vava lukz gud... With love... Meeh
@fathzz5067
@fathzz5067 Жыл бұрын
ഇതിൽ ഇവരുടെ സംസാരത്തിൽ നിന്നും തന്നെ മനസ്സിലാക്കാം.... പൊന്നൂസും വാവയും തമ്മിൽ ഉള്ള ഒരു പൊരുത്തം.... അഡ്ജസ്റ്റ്മെൻ്റ്.... ഒകെ ആണ് ഇവരുടെ വിജയം. മുന്നോട്ടും നല്ല രീതിയിൽ പോവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...
@Triplesfamily
@Triplesfamily Жыл бұрын
ameen🤲🤲
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen Aameen
@noufiyanizar2281
@noufiyanizar2281 Жыл бұрын
Enthayaalum Basheer bashiye poleyalle 👍❤️
@abidhasaithalavi8939
@abidhasaithalavi8939 Жыл бұрын
ഉമ്മാനെ വീട്ടിൽ ഒന്ന് കാണിച്ചു തരണം
@ayank.p2109
@ayank.p2109 Жыл бұрын
Masha allah ee family ye ennum ith pole sandhishathoode kanan sadikkatte enn padachonod parayunnu❣️🔥 ninggalde oru pad videos kanan agrahikkunnu
@Triplesfamily
@Triplesfamily Жыл бұрын
😍😍
@she_willwrite5768
@she_willwrite5768 Жыл бұрын
Endhonn idhhh😂 basheer bashiyoo😂😂😂evide ayirunu itre kaalam but loved u guys❤
@fathimaafnaafi4684
@fathimaafnaafi4684 Жыл бұрын
പൊന്നൂസ്...so cute lady.. nalla bangiyund. Samsarathilum nadathirippilum elllam oru simplicity kaanunnnund.
@Triplesfamily
@Triplesfamily Жыл бұрын
😍
@Xeno_clea
@Xeno_clea Жыл бұрын
1st ഭാര്യ ഹിന്ദുവാണോ?ഇയാളെ മാത്രം വിശ്വസിച്ച് വീട്ടുകാരെയെല്ലാം വിട്ട് കൂടെ വന്നിട്ട് അവസാനം അവൾക്ക് കൊടുത്ത പണി കൊള്ളാം.....സാധാരണ mrg പോലയല്ല love marriage.അവിടെ Support cheyyan husband മാത്രമേ ഉണ്ടാകൂ ആ hus തന്നെ ഇങ്ങനെ ചെയ്താൽ🙄വ്ലോഗൊക്കെ ചുമ്മാ കാണാൻ ഒരു രസമാ ഞാനും നേരംപോക്കിന് കാണാറുണ്ട് but എന്തായാലും എത്ര ഹാപ്പിയാണെങ്കിലും ഇയാളും ബഷിയും രണ്ടാളും 1st ഭാര്യമാരോട് ഇത് ചെയ്യരുതായിരുന്നു എന്ന് തോന്നാറുണ്ട് എപ്പഴും.
@noonecan6988
@noonecan6988 Жыл бұрын
ഹിന്ദുവാണെന്നവർ പറഞ്ഞിട്ടില്ല..
@personalprofile1939
@personalprofile1939 Жыл бұрын
അവർക്ക് കുഴപ്പമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?
@Xeno_clea
@Xeno_clea Жыл бұрын
@@noonecan6988 ഹിന്ദുവാണെന്ന് ഞാനും പറഞ്ഞിട്ടില്ല "ആണോ?"എന്നാണ് ചോദിച്ചത് നോക്കി വായിച്ചാൽ മനസ്സിലാകും
@Xeno_clea
@Xeno_clea Жыл бұрын
@@personalprofile1939 പലർക്കും പല കുഴപ്പവും കാണും എന്താ അതൊക്കെ പരിഹരിക്കാൻ നടക്കുവാണോ?
@faizanayaz6708
@faizanayaz6708 Жыл бұрын
ജീവിതകാലം മുഴുവനും സന്ദോഷത്തോടെ കഴിയാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ. പൊന്നൂസിന്റെയും വാവയുടെയും മുഖചായ ഒരുപോലെ ഉണ്ട്
@Triplesfamily
@Triplesfamily Жыл бұрын
🤲🤲😍
@mubashiratp3701
@mubashiratp3701 6 ай бұрын
പൊന്നു മൊഞ്ചത്തി... ഒരു smart girl.., വാവ ഒരു പാവം മോള്... പേര് പോലെ തന്നെ... സുന്ദരി.... 😍😘
@RaSha143
@RaSha143 Жыл бұрын
Next story ക്ക് വേണ്ടി കട്ട waiting ആണുട്ടോ 👍🏻👍🏻👍🏻
@sidhansinu785
@sidhansinu785 Жыл бұрын
ബഷീർ ബഷി ആണെങ്കിൽ മുൻസീറ്റിൽ mashune മാത്രമേ ഇരുത്തു്, പിന്നെ സോനുവിന് ഒരു മൈൻഡും ചെയ്യില്ല, മുഖം എപ്പോഴും സങ്കടം ആയിരിക്കും നിങ്ങൾ അങ്ങനെ അല്ല കാണുമ്പോൾ ഒരു ഭയങ്കര സന്തോഷം 🥰🥰🥰👍👍
@saflakshaji1228
@saflakshaji1228 Жыл бұрын
Front seat l daughter sunu aairiikum,,mashura pregnent ayathilpinne aan front seat irikkunnath
@levinkr6885
@levinkr6885 Жыл бұрын
@@saflakshaji1228 ayyo 2 bharyamar. Nalla samskaramulla matham😌
@saflakshaji1228
@saflakshaji1228 Жыл бұрын
@@levinkr6885 enthinu mathathe parayanam?avanavante kayyiliruppinu kaati kootunathinu mathathe Mara pidikkunnavare paranjal mathi,,,,pala vattam kettikolan mathathil paranjitla,,,
@levinkr6885
@levinkr6885 Жыл бұрын
@@saflakshaji1228 undallo.. Ningade mathathil paranjatund palabattom kettikolan
@ansifamuhammed985
@ansifamuhammed985 Жыл бұрын
@@levinkr6885 avihitham eth mathathinte samskaram ane mr....
@ar_ya6097
@ar_ya6097 Жыл бұрын
Kollam 2 ketti enkilum 2 pereyum orupole snehikunnu bahumanikunnu spacem kodukunnu... Alland basheer bashiyude koottu mashu mashu enn paranj olipich 2nd wifente purake pokunnillla
@riya-jz1fb
@riya-jz1fb Жыл бұрын
ഞാൻ ഒന്നും ഒരിക്കലും സമ്മതിക്കില്ല സ്നേഹം share ചെയ്യാൻ....
@hasinhasi5679
@hasinhasi5679 Жыл бұрын
ഞാനും
@Anuanu-om5dx
@Anuanu-om5dx Жыл бұрын
ഞാനും ഒരു നോട്ടം കൊണ്ട് പോലും സമ്മതിക്കില്ല
@najumiyaanas6284
@najumiyaanas6284 Жыл бұрын
njanum
@anishadas1210
@anishadas1210 Жыл бұрын
Same
@sruthymolraju8810
@sruthymolraju8810 Жыл бұрын
Ante marriage kazhinjittilla. Orkiakallum ithonnum sahikilla
@Lovely-Dreams.
@Lovely-Dreams. Жыл бұрын
ponnoos sathyasandha maayi paranju vishamam undaayirunnenn, sathyam paranjillenkilum kalav parayaathirikkuka ,keep it up, loving ❤️🥰
@Triplesfamily
@Triplesfamily Жыл бұрын
🥰🥰
@Lovely-Dreams.
@Lovely-Dreams. Жыл бұрын
@@Triplesfamily love u dearss 💖💖
@Triplesfamily
@Triplesfamily Жыл бұрын
@@Lovely-Dreams. 😍
@naveenkrishnaa.r3389
@naveenkrishnaa.r3389 Жыл бұрын
Sathyam
@fasifaisalfasi2306
@fasifaisalfasi2306 Жыл бұрын
രണ്ട് പേരുടെയും wedding video ഇടുമോ
@charliepetcat5962
@charliepetcat5962 Жыл бұрын
Ma sha allah 💕 ighanne vennam rand pereyum oru pole snehikannam. Ente uppa rand penn ketiyitund ente umma ye uppa nokal polumila 😭 . Uppa k randamathe bariye ann vendath ente umma ellam sahich jeevikunnu…. Athoke kandkond njan jeevichath kond ivare kandapol sandhosham thonni. Ente uppa ith pole ayirunneghil
@Triplesfamily
@Triplesfamily Жыл бұрын
☺️☺️
@hamsaa2009
@hamsaa2009 Жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർബ് ഫാമിലി പടച്ചവൻ 3പേർക്കും എല്ലാ ഐശ്വര്യവും അങ്ങോളം നൽകട്ടെ ഒത്തൊരുമിച്ചു 3പേരും മരിക്കും വരെ ഒന്നായിപ്പോകട്ടെ
@Irfanakunjol
@Irfanakunjol Жыл бұрын
22 ഉം 24 ഒക്കെ വയസ് ഒള്ളു കണ്ടാൽ അതിലേറെ തോന്നുന്നുണ്ട്
@fahminajath7637
@fahminajath7637 Жыл бұрын
Sathyam
@nasilaashi1960
@nasilaashi1960 Жыл бұрын
Sathyam
@thasnithattus2146
@thasnithattus2146 Жыл бұрын
Athe nikkum thonni
@jannakunjumon9980
@jannakunjumon9980 Жыл бұрын
Coeeract 35 vayassaya enik ithrem thonnilla😂
@RamsyRamz91
@RamsyRamz91 Жыл бұрын
​@@jannakunjumon9980 😃
@user-eb7fb7rb5u
@user-eb7fb7rb5u Жыл бұрын
എന്റെ ഉപ്പ രണ്ട് കല്യാണം കഴിച്ചിന് എന്റെ ഉമ്മ ആദ്യത്തെദ് ആണ് എന്നെയും ഉമ്മയെയും തിരിഞ്ഞു നോക്കാറില്ല. ഞങ്ങൾ എത്രയോ കഷ്ടപെട്ടാൻ ജീവിക്കുന്നത് But അവർ വലിയ സന്തോഷത്തിലുമാണ് എന്റെ ഉപ്പയെ നോക്കുമ്പോൾ ഈ ഇക്ക എത്രയോ നല്ലതാണ്.
@Triplesfamily
@Triplesfamily Жыл бұрын
god will always be with u🤲
@jisuajuvlog95
@jisuajuvlog95 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. വീട് ആരോ പൊളിച്ചു. ഇപ്പോൾ നിങ്ങളുടെ വീഡിയോ ennane കാണുന്നത് സൂപ്പർ ഇത് കണ്ടപ്പോൾ ക്ലിയർ ആയി 🥰😂
@VRrvr23
@VRrvr23 Жыл бұрын
Basheer Bashi Lite😂
@hajara1597
@hajara1597 Жыл бұрын
Hai shemin and Beevees ❤️❤️❤️❤️ Q&A kandu orupaad samshayathinu reply kitty thaqqqq ethupole munnottu pokuka naathan thunakkatte 🤲🤲🤲🤲
@Triplesfamily
@Triplesfamily Жыл бұрын
ameen🤲
@hanan7565
@hanan7565 Жыл бұрын
പരസ്പര മനസ്സിലാക്കലാണ് ഇവിടെ ഐക്യത്തിന്‍റെ അടിത്തറയായത്.....എന്‍റെ ഫാമിലിയില്‍ ഒരു കുട്ടിയ്ക്കു മാര്യേജ് പ്രോപ്പോസ്സല്‍ വന്നിരുന്നു.മാട്രിമോണിയില്‍....അയാള്‍ക്ക് ഒരു ഭാര്യയുണ്ട്....രണ്ടാം കല്ല്യാണമാണ് നോക്കുന്നത് ഗള്‍ഫിലാണ് അവരു അടുത്തയാളേയും അങ്ങോണ്ട് കൊണ്ടു പോവും...മാത്രമല്ല ആ വൈഫ് പഠിക്കുന്നുമുണ്ട്...ജോലിക്കും പോവുന്നുണ്ട് നാട്ടിലു വീടുമുണ്ട് ഇനി വരുന്ന ആള്‍ക്കും വീട് ഉണ്ടാക്കി കൊടുക്കും ....അതിലെ അത്ഭുതപെടുത്തിയത് എന്താണെന്നു വെച്ചാല്‍ ആ മാട്രിമോണി ഭാര്യയും കൂടി ചേര്‍ന്നാണ് മാനേജ് ചെയ്യുന്നത് അവരു വിളിച്ച് സംസാരിക്കും ചെയ്യും.... രണ്ടു പേരും കൂടിയാണ് കാണാനും പോവുന്നത്....ആദ്യ ഭാര്യയ്ക്ക് കുട്ടികളുണ്ടാവില്ല അവര്‍ക്ക് ആ ഭര്‍ത്താവിനെ പിരിയാനും വയ്യത്രേ....അതാണ് അങ്ങനെ തീരുമ്മാനം എടുത്തത്....ഞങ്ങളു ശരിക്കും അത് കേട്ട് അത്ഭുതപെട്ടു....ഇത് കാണുമ്പോള്‍ ആ ഇന്‍സിഡന്‍റാണ് ഓര്‍മ്മ വന്നത്.
@jennamehak4300
@jennamehak4300 Жыл бұрын
Mk മുനീർ ന്ടെ ഉപ്പാക്ക് ഇത് പോലെ മക്കൾ ഉണ്ടാവാൻ ലേറ്റ് ആയിരുന്നു... അപ്പൊ കുറെ പേര് സെക്കന്റ്‌ മാര്യേജ് നു നിർബന്ധിച്ചു... അപ്പൊ അദ്ദേഹം പറഞ്ഞു എന്റെ ബീവി പ്രസവിക്കുമ്പോ മതി എനിക്ക് മക്കൾ എന്നു... അതല്ലേ യഥാർത്ഥ സ്നേഹം... യഥാർത്ഥ സ്നേഹം ഉണ്ടേൽ പണവും പ്രശസ്തിയും സ്വാധീനവും ഉണ്ടെങ്കിലും മനസിനകാത്തൊ ജീവിതത്തിലോ വേറെ പെണ്ണ് വന്നു കേറില്ല.. അതാണ് സത്യം... ബാക്കി ഒക്കെ അഭിനയം മാത്രം..
@fidhafidhu5623
@fidhafidhu5623 Жыл бұрын
masha allah nadipoli family BB family pole thonnillq oru riyalitty nigalde videokk thonni 😊
@Mkpc980
@Mkpc980 7 ай бұрын
Masha allah❤❤❤❤ ennum ithupole santhoshathode kanan sathikkatte....
@YafiraShahma
@YafiraShahma Жыл бұрын
സത്യമായും ഈ പൊന്നൂസിനെ ഞാൻ 2nd wife ആണെന്നാ വിചാരിച്ചത്. ഈ vdo കണ്ടപ്പൊഴാ മനസിലായത് She is soo beauty nd young more than 2nd wife 😍👍🏻
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
Aa pennine kaanaan oru 35 okke polent. 😢
@shahanapu7979
@shahanapu7979 Жыл бұрын
Yz crct 😊
@najumaashraf358
@najumaashraf358 Жыл бұрын
ഞാനും അങ്ങനെയാണ് കരുതിയത്
@bpworld7456
@bpworld7456 Жыл бұрын
M
@shifnac9947
@shifnac9947 Жыл бұрын
exatly
@AussieMalabari
@AussieMalabari Жыл бұрын
His first wife is such a gold. Selfless and so kind. May god bless her.
@fathijaf7704
@fathijaf7704 Жыл бұрын
Ethan first wyf
@kuttoos...93
@kuttoos...93 Жыл бұрын
@@fathijaf7704 grey brown shall
@GABRIELA-sy7yi
@GABRIELA-sy7yi Жыл бұрын
ഇതിൽ ഏറ്റവും കോമഡി ആയി തോന്നിയത് മൂന്നാമത് ഒരു ആളെ കെട്ടുന്ന കാര്യം പറഞ്ഞപ്പോ ഉള്ള 2nd വൈഫിൻ്റെ ചോദ്യമാണ്... ഇക്കാക്ക് accept ചെയ്യാൻ പറ്റുമോ എന്ന് 😂 😂 😂 1st wife ഒര് അക്ഷരം മിണ്ടുന്നും ഇല്ല... പിന്നെ ഈ life അത്ര happy ആണെങ്കിൽ എന്താ മൂന്നാമത് ഒരാൾ വരുന്നതിൽ പ്രശ്നം.. ഒന്നുകൂടി സന്തോഷം കൂടുമല്ലോ...
@mariyamtaste2695
@mariyamtaste2695 Жыл бұрын
Sheriyatto 2 nd wifeinte maint maari
@jnzgirl3375
@jnzgirl3375 Жыл бұрын
Enthuvaade Enth oru negative aanu
@jky1780
@jky1780 Жыл бұрын
സത്യം.4 കെട്ടണം അപ്പോഴാ അതിന്റെ സുഖം മനസ്സിലാവൂ
@shahidha1575
@shahidha1575 2 ай бұрын
Sheriyanu
@AathiraV703
@AathiraV703 Жыл бұрын
16:18, ഇങ്ങള്ടെ അടുത്തന്ന് സ്‌നേഹവും സന്തോഷം കിട്ടുന്നത് കൊണ്ട് അവർക്ക് വേറെ ആളെ വേണ്ടി വരില്ല അവർക്ക് എന്ന് പറഞ്ഞല്ലോ , അപ്പോൾ fst wife ഇങ്ങനെ ഒന്നും അല്ലാത്തോണ്ടാണോ bro ഇങ്ങൾ ഒന്നൂടെ കെട്ടിയെ ?
@user-vt7yl9dw4b
@user-vt7yl9dw4b 2 ай бұрын
Currect
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
ഈ ജീവിതം എത്രർത്തോളാം നല്ലതാണ് എന്ന് കേമറക് മുമ്പിൽ പറയാൻ പറ്റും... അങ്ങനെ പറഞ്ഞാലേ ഈ ജീവിത്തിന് ഒരു ഹരം ഉണ്ടാവും... 🔥 എത്ര സന്തോഷം ഉണ്ടങ്കിലും ഇനി ഉള്ളിന്റെ ഉള്ളിൽ എങ്ങനെ എന്ന് ഒരു സ്ത്രീയുടെ ഭർത്താവായ എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്... 👏 എല്ലാം നല്ലതിന് 🔥🔥
@Triplesfamily
@Triplesfamily Жыл бұрын
🤔😍
@shafnasgallery
@shafnasgallery Жыл бұрын
ദേ പച്ചതൊപ്പി 😂😂കുറെ കാലങ്ങളായിട്ട് കമെന്റ്സ് ഒന്നും കാണാറില്ലല്ലാ 😂😂
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
@@Triplesfamily 😍😅
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
@@shafnasgallery 😍😍✋🏻
@farsanafarsu1794
@farsanafarsu1794 Жыл бұрын
Pachatoppi hiii
@nabeelbilu1118
@nabeelbilu1118 Жыл бұрын
എല്ലാം വിശദമായി പറഞ്ഞു ഗുഡ് ഫാമിലി ഇങ്ങനെ വേണം 👍👍👍
@Triplesfamily
@Triplesfamily Жыл бұрын
tnx😍😍
@naturefascinator
@naturefascinator Жыл бұрын
Girls അവരുടെ Parents നെ കണക്കാക്കാതെ love marriage ചെയ്ത പല case ലും,ഒന്നുകിൽ അവിഹിതം അല്ലെങ്കിൽ second marriage....support ചെയ്യാൻ girl side ൽ ആളുകാണില്ല...പിന്നെ ഇങ്ങിനെയൊക്കെ അങ്ങ് ന്യായീകരിക്കാം 😄....group discussion വെച്ച് എടുത്ത തീരുമാനമാണ് പോലും 😏
@ubaidubaid1203
@ubaidubaid1203 4 ай бұрын
മാഷാ അള്ളാ ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് വളരെയധികം സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സന്തോഷം സമാധാനവും ഉള്ള ജീവിതം ഒരുപാട് വർഷം ജീവിക്കട്ടെ❤❤❤❤👌👌👌👌🌷🌷🌷🌷🌷
@adhruamakkavu123adhruamakk5
@adhruamakkavu123adhruamakk5 Жыл бұрын
മൂന്ന്പെർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകുമാറാവട്ടെ ആമീൻ
@Triplesfamily
@Triplesfamily Жыл бұрын
🤲🤲
@najilaanimon3705
@najilaanimon3705 Жыл бұрын
ആമീൻ
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen
@rasheed.mprasheedmp2884
@rasheed.mprasheedmp2884 Жыл бұрын
ഞാൻ നിങ്ങളെ ആദ്യ കണ്ടപ്പോൾ ആങ്ങളയും പെങ്ങന്മാരും ആണെന്ന് തെറ്റി തരിച്ചു. ഒരു പോലെ ഉണ്ട് 3ആളും (ചാനെൽന്റെ പേരും കൂടി കണ്ടപ്പോ ). ഇതോടു കൂടി ക്ലിയർ ആയി 😍😍
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
ബഷീർ ബഷിയും ഫാമിലിയും നിങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് അവിടെ സോനു അഭിനയിക്കുന്നു ഇവിടെ പൊന്നൂസ് ചിരിക്കുന്നു 🥰🥰
@sulfiya5071
@sulfiya5071 Жыл бұрын
ബഷീര്‍ bashikku mashurayodanu കൂടുതല്‍ ishtam ennu thonnunnu
@beevithanghal5908
@beevithanghal5908 Жыл бұрын
Ss
@beevithanghal5908
@beevithanghal5908 Жыл бұрын
Basheer 👎Mashu👎Sonu👍💯✔️
@beevithanghal5908
@beevithanghal5908 Жыл бұрын
Nihgal super 👍
@ancyskumar9818
@ancyskumar9818 Жыл бұрын
Sonu is a big actress. National award kittan prarthikkam😂🖕
@ShabuRiyas
@ShabuRiyas Жыл бұрын
വാവക്ക് പൊന്നൂസിനെക്കാൾ പ്രായം തോന്നുന്നു പൊന്നൂസ് എന്ത് പറഞ്ഞാലും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനും ഭർത്താവിനെ പങ്കു വെക്കാൻ ആഗ്രഹിക്കില്ല
@swabah1583
@swabah1583 Жыл бұрын
Love marriage കഴിച്ചവർ വീണ്ടും love marrege കഴിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്.അപ്പോ അങ്ങനെയുള്ളവർ ഒന്ന് ശ്രദ്ധിക്കുക 😀😀😀
@arhamshebi8083
@arhamshebi8083 Жыл бұрын
Angane sambavikkoo🥺
@rubeenamufeed1057
@rubeenamufeed1057 Жыл бұрын
🙄
@Faavaseey
@Faavaseey Жыл бұрын
@@arhamshebi8083 llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@deepumoldeeps7870
@deepumoldeeps7870 Жыл бұрын
Uyyyoo 😮
@binthashraf3246
@binthashraf3246 Жыл бұрын
, 😁💯
@riswanathasni9982
@riswanathasni9982 Жыл бұрын
ഞാൻ ആദ്യം ആയി ആണ് കാണുന്നത് 😊ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങളുടെ ഫാമിലിയെ 😍😍 masha allaha
@Triplesfamily
@Triplesfamily Жыл бұрын
tnx😍
@bahadin_editzaa6552
@bahadin_editzaa6552 Жыл бұрын
Basheer bashik mashuvinod kooduthal aduppam. Ivark 2 perodum orupole
@sijiya7860
@sijiya7860 Жыл бұрын
ഇത്ര സുന്ദരി പെണ്ണ് ആയിട്ട് ആണോ. പിന്നെ ഇവളെ കെട്ടിയെ. ആദ്യ ഭാര്യ ആണ് നല്ല സുന്ദരി ❤️❤️ പൊന്നൂസ് ആയിട്ട് ആണ് നല്ല ജോഡി 🥰🥰
@siyajashjashsiya7315
@siyajashjashsiya7315 Жыл бұрын
സത്യ സന്ദമായി answer ചെയ്തു, ഇഷ്ടായി ഈ ഫാമിലി ne❤️❤️❤️ Masha allah
@Triplesfamily
@Triplesfamily Жыл бұрын
tnx😍
@zoyaishal
@zoyaishal Жыл бұрын
ഭർത്താവ് രണ്ടാമത് കേട്ടട്ടെ 😁all the ബെസ്റ്റ് 🤣
@feidhamalu6782
@feidhamalu6782 Жыл бұрын
Full story parayne vkm 🥰🥰🥰waitting aanu 😍
@rajiyyabasheer7406
@rajiyyabasheer7406 Жыл бұрын
Seeing ur channel i thought u guys are siblings 🤣
@kripasujeesh1669
@kripasujeesh1669 Жыл бұрын
ഞാൻ കുറച്ചേ ആയുള്ളൂ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അപ്പോൾ എനിക്കും നിങ്ങളെ പറ്റി അറിയാൻ തോന്നി അത്പോലെ ആദ്യമായി കാണുന്നവർക് ഈ വീഡിയോ എല്ലാ വിശേഷങ്ങളും അറിയാൻ പറ്റും.
@Triplesfamily
@Triplesfamily Жыл бұрын
😍😍
@bkm3508
@bkm3508 Жыл бұрын
നിങ്ങളുടെ വിഡിയോ യിൽ ആദ്യ ഭാര്യ യോടുള്ള പരിഗണന അത് വല്ലാതെ ഇഷ്ട്ടപ്പെടുന്നു
@ameenshafeena5374
@ameenshafeena5374 Жыл бұрын
❤️Mashallah annum igana thanna sandhoshathode pokan padachone anugrahikattea🥰
@Triplesfamily
@Triplesfamily Жыл бұрын
thank u😍😍
@karthikat.p4581
@karthikat.p4581 6 ай бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, പക്ഷെ നിങ്ങളെ എനിക്കിഷ്ടായി.... ☺️സന്തോഷം ആയിരിക്ക് 🫶🏻
@harleyquinn2385
@harleyquinn2385 Жыл бұрын
Ithipo ingane polygamous ayitolla kore couples ondellooo ... Ini oru bharyakkk 2 bharthakkanmar ayitolla familye kananam😌
@Anu-xn3no
@Anu-xn3no Жыл бұрын
Masha allah ❤️മരിക്കുവോളം രണ്ടുപേരുടെയും കൂടെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ🤲🏻❤️❤️❤️
@Triplesfamily
@Triplesfamily Жыл бұрын
ameen🤲
@Anu-xn3no
@Anu-xn3no Жыл бұрын
@@Triplesfamily 😘
@muzaina...
@muzaina... Жыл бұрын
آمين يارب العالمين
@afrozeworld1527
@afrozeworld1527 Жыл бұрын
Ameen
@sefiyaaboobacker9997
@sefiyaaboobacker9997 Жыл бұрын
Aameen
@UshadeviMp
@UshadeviMp Жыл бұрын
നിങ്ങളുടെ യോജിപ്പ് തന്നെയാണ് നിങ്ങളുടെ വിജയം. ഞാൻ അടുത്തായാണ് വീഡിയോ കാണാൻ തുടങ്ങിയത്.👍🏻👌🏻❤️
@Triplesfamily
@Triplesfamily Жыл бұрын
tnx😍
@moorkannehala4452
@moorkannehala4452 Жыл бұрын
16:28 Shanas parayunnu njan avark nallonam sneham nalkunnath kond avark vere vivaham kayikkaan thoonilla enn appo first marriagil ningalude idayil sneham illanjittanoo niglk 2nd marriage nu interest undaayirunnath. Orikkalum oru penninum manasundaaavilla bharthaavu vere oraale kalyanam kayikkunnathum bharya vere oraale kalyanam kayinj snehikkunnathum
@Nuhamariyam5984
@Nuhamariyam5984 Жыл бұрын
Masha Allah ❤waiting for ur story ⏳
@ishqqqq8676
@ishqqqq8676 Жыл бұрын
2 പേരെയും ഒരിക്കലും വിഷമിപ്പിക്കരുത്
@mariyashaji5653
@mariyashaji5653 Жыл бұрын
എന്തായാലും സപ്പോർട്ട് ഉണ്ടാകും ധൈര്യമായി മുന്നോട്ട് വന്നോളൂ ♥️♥️
@Triplesfamily
@Triplesfamily Жыл бұрын
tnx😍
@vishnupriya6384
@vishnupriya6384 Жыл бұрын
സ്വന്തം ഫാമിലിയിൽ ഇങ്ങനെ വന്നാൽ സപ്പോർട്ട് ചെയ്യോ
@nasisina2366
@nasisina2366 Жыл бұрын
Mariya shajiyude husbandineyum ithupole thanne support cheyyanam keto👍
@mariyashaji5653
@mariyashaji5653 Жыл бұрын
@@vishnupriya6384 ഞാൻ എന്റെ ഇക്കയുടെ കൂടെ എന്തിനും കട്ടക്ക് നില്കും 😂ഞങ്ങളുടെ life അങ്ങനെയാ.... ഇക്കാടെ ഏട്ടൻ ക്ക് 3ഭാര്യമാർ ഉണ്ട്
@drtuber4435
@drtuber4435 Жыл бұрын
@@mariyashaji5653 kashtam 🤣🤣 veruthayalla…. Nalla family …
@nasriyajunu8378
@nasriyajunu8378 Жыл бұрын
Mashalla allahu anughrahikatte 🤲🏽🤲🏽🤲🏽😘😘enn karuthi ellarum inghne avandatto😊😊
@Triplesfamily
@Triplesfamily Жыл бұрын
👍🏻👍🏻
@minutti7766
@minutti7766 Жыл бұрын
Njan athyamaayiddaa nighala vedio kaannunnee ... Ennum ed polee happy aayi erikaddee
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 10 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 120 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 123 МЛН
BASHEER BASHI, SUHANA & MASHURA | INTERVIEW | PART -2 | CHOYCH CHOYCH POWAM | GINGER MEDIA
21:04
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 10 МЛН