“Q&A” നിങ്ങളുടേ ചോദ്യയത്തിനുള്ള മറുപടി😊

  Рет қаралды 377,086

T T FAMILY

T T FAMILY

10 ай бұрын

Пікірлер: 1 100
@user-dh4rm4du9w
@user-dh4rm4du9w 10 ай бұрын
ഷെഫി കുറച്ചൂടെ പക്വത വരാനുണ്ട് ഷമിയെ കളിയാക്കല് കുറക്കണം സ്നേഹിച്ച് കാണിക്കണം
@nazarnazat1073
@nazarnazat1073 10 ай бұрын
Yes
@mohanankk2400
@mohanankk2400 10 ай бұрын
പൊന്നു സഹോദരാ ഒരു റിക്വസ്റ്റ് ഉണ്ട്.. ആ കൊച്ചിന്റെ പ്രായം അറിഞ്ഞു കൊണ്ടല്ലേ കല്യാണം കഴിച്ചേ.. പിന്നേ എന്തിനാ എപ്പോഴും പ്രായത്തെ എപ്പോഴും വിഡിയോ കളിൽ എടുത്തു പറയുന്നേ.... അത് അത്ര നല്ല ശീലം അല്ല കേട്ടോ... വെറുതെ എങ്കിലും ഒരു വാക്കുകൊണ്ട് പോലും ഒരാളേം നോവിക്കാതെ നോക്കുക... പ്ലീസ്.. ഇതൊരു അപേക്ഷ ആണ്... ചെറുപ്പം എന്ന ഈ അഹങ്കാരങ്ങൾ ഒക്കെ നമുക്ക് എല്ലാർക്കും പോകാൻ നിമിഷനേരം മതി.. എന്നും എപ്പോഴും മരണം വരെയും നിങ്ങളിങ്ങനെ സന്തോഷമായി കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു 🙏🥰
@meediyaworld5108
@meediyaworld5108 10 ай бұрын
ഏത് കൊച്ചു 🙄
@faiselfaisu304
@faiselfaisu304 10 ай бұрын
Aa koch
@user-ee2wc5gd1z
@user-ee2wc5gd1z 10 ай бұрын
Sherikkum🎉❤
@chinjusanil2544
@chinjusanil2544 10 ай бұрын
Yes
@basheergroup3032
@basheergroup3032 10 ай бұрын
Frontiliruthunnath age കൊണ്ടോണെന്ന് പറഞ്ഞത് ശെരി ആയില്ല
@nichusworld2851
@nichusworld2851 10 ай бұрын
Shamee നീ സങ്കടപ്പെടണ്ട കളിയാക്കുന്നവർ കളിയാക്കട്ടെടോ നമ്മുടെ റസൂൽ കദീജ ബീവിയും തമ്മിൽ എത്ര വയസ്സിന്റെ different und🥰🥰🥰🥰🥰life long happy aayittirikkoo 😍😍
@RashidaVt-gr5pc
@RashidaVt-gr5pc 10 ай бұрын
Allapinnee
@muhammedzayan128
@muhammedzayan128 10 ай бұрын
Adhe
@minnoozzreels3183
@minnoozzreels3183 10 ай бұрын
Adhe
@thanumolvlog5202
@thanumolvlog5202 10 ай бұрын
അതിലും കൂടുതൽ age ആണ്. ആ ഉമ്മാക്ക്
@rashidarashi3731
@rashidarashi3731 8 ай бұрын
💯
@user-ww6pz9gm6h
@user-ww6pz9gm6h 10 ай бұрын
പടച്ചോനേ ഓർത്ത് ഷെമിക് പ്രായം കൂടുതൽ എന്ന് തമാശക്ക് പോലും പറയല്ലേ ഷെഫി കേൾക്കുമ്പോൾ തന്നെ ഷെഫി നോട്‌ ദേഷ്യം തോനുന്നു,
@SuneeraSuni-sb4rv
@SuneeraSuni-sb4rv 10 ай бұрын
ആരെങ്കിലും എന്തങ്കിലും പറഞ്ഞോട്ടെ നിങ്ങേൾ ഹാപ്പി ആയിട്ടീരിക്ക് 🤝🤲🤲
@ishaisha8535
@ishaisha8535 10 ай бұрын
Shemi ഭാഗ്യവതിയാണ്..... എന്നും ഇങ്ങനെ സന്തോഷതോട് ജീവിക്കൂ.... ഈ സ്നേഹത്തിനു വേണ്ടി ഒരു ആഗ്രഹിക്കുന്നവർ ഉണ്ട്
@henzamariyam7962
@henzamariyam7962 10 ай бұрын
Und ...😊happy to see ur joy May allah bless u always Nammalokke...verum waste ayipoyi Ningade enkilum nannayirikkatte
@user-os3on1ex7w
@user-os3on1ex7w 9 ай бұрын
Yes ithupola orupad pradeeksha oda mrg kaycha njan inn oru kuttyakond devoce ayi ottakay ithu kanumbo ullil oru santhosham punchiri oka thonunnu ingalode samsarikanm ennund
@ishaisha8535
@ishaisha8535 9 ай бұрын
@@user-os3on1ex7w എന്നോടാണോ sis 😜
@salmath2734
@salmath2734 10 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും ആളുകൾ എന്തൊക്കെയോ പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട ❤
@ttfamily4257
@ttfamily4257 10 ай бұрын
🤩
@riznaabsal4364
@riznaabsal4364 Ай бұрын
❤❤❤
@user-ps9kx5rq4x
@user-ps9kx5rq4x 10 ай бұрын
Masha allah Supper👍 Enik ഭയങ്കര ഇഷ്ടമാണ് രണ്ടുപേരെയും നല്ല സന്തോഷത്തോടുകൂടി ജീവിക്കുക.മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. മനസ്സിൽ ആത്മാർത്ഥതയുള്ളടത്തോളം കാലം മറ്റുള്ളവർ പറയുന്നത് നമ്മൾ കാര്യമാക്കേണ്ട ആവശ്യമില്ല
@sabeenafaisal1366
@sabeenafaisal1366 10 ай бұрын
ലോകത്തിന്റെ നായകനായ പ്രവാചകൻ ആയ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളും ഖദീജ ബീവിയും തമ്മിൽ എത്രയോ വയസ്സിന് ഡിഫറെൻസ് ഉണ്ട് റസൂലുള്ളക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്നി ഖദീജ ബീവിയായിരുന്നു ഷെ മിയെ കൊണ്ട് സന്തോഷമായി ജീവിക്കാൻ ശ്രമിക്കൂ
@earth5966
@earth5966 10 ай бұрын
മുത്ത് നബിയെ ഇതിൽ ഉപമിക്കരുത് ... ഇത് പക്ക തോന്യാസ
@sabeenafaisal1366
@sabeenafaisal1366 10 ай бұрын
@@earth5966 വീണ്ടും വീണ്ടും എല്ലാ ബ്ലോഗിലും അവർ പ്രായത്തെപ്പറ്റി പറഞ്ഞപ്പോൾ ഒരു ഉദാഹരണം പറഞ്ഞതാണ് ആ ജീവിതവും ഈ ജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ല ഇത് തോന്ന്യാസമാണ് പക്ഷേ ഒരു പെണ്ണിനെ എല്ലാം അറിഞ്ഞിട്ട് കല്യാണം കഴിച്ചിട്ടും വീണ്ടും വീണ്ടും പ്രായത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ പറഞ്ഞുപോയതാണ്
@nishahussain9796
@nishahussain9796 10 ай бұрын
റസൂലിനെ ഇതിൽ കൊണ്ടുവരരുത് 😡... നിങ്ങൾക് തോന്നുന്നിടത് പ്രയോഗിക്കാനുള്ളതല്ല നബി തങ്ങൾ.. കുറെ എണ്ണം ഇറങ്ങിക്കോളും ഉപമിക്കാൻ വേറെ ആരെയും കിട്ടിയില്ല.. ഇവര് ജീവിച്ചോട്ടെ സന്തോഷം ആയി.. അതിനു റസൂലിനെ ഉപമിക്കേണ്ട..
@caaaty461
@caaaty461 10 ай бұрын
Nammude rasooline ivarumaai tharathamyam cheyyarud.....nammude nebi jeevichad ingane alla
@ponnumolus8156
@ponnumolus8156 10 ай бұрын
ആദ്യത്തെ.ഭർത്താവ്. എവി ഡ്
@shinishijarshini2039
@shinishijarshini2039 10 ай бұрын
Eniku orupadu ishtayi ningale padachone afiyathodukodi jeevikte❤❤ lokathile ella chodyaglku marupadi kodukn arkum patulla nannyi jeevichu kaniku alahu anugrahikte ❤❤❤
@nahmae4909
@nahmae4909 10 ай бұрын
ഡ്രസ്സൊന്നും കാര്യമാക്കണ്ട ഏറ്റവും വലിയ യൂട്യൂബർ കെ എൽ ബ്രോ കവി അധികവും മാക്സിയാണ് യൂസ് ചെയ്യുന്നത് അതൊക്കെ എളിമയുടെ അടയാളമാണ്
@binus384vlog
@binus384vlog 10 ай бұрын
എന്റെ 10വയസ്സിന്റെ എളേതാണ് എന്റെ ഭർത്താവ് ഞങ്ങൾ അൽഹംദുലില്ലാഹ് വളരെ happy ആണ് life
@hanna7243
@hanna7243 10 ай бұрын
12 kududhal anu husnu
@vaidehirageesh5068
@vaidehirageesh5068 10 ай бұрын
നിങ്ങളുടെ ലൈഫ് നിങ്ങൾ പൊളിക്ക് ബ്രോ &സിസ് ഒരുപാട് ഇഷ്ടം ♥️♥️♥️♥️
@NaeemaNishad-tu8zs
@NaeemaNishad-tu8zs 10 ай бұрын
ഷെമിത്താക്ക് പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണ് മുന്നിൽ ഇരുത്തുന്നത് എന്ന് പറഞ്ഞത് ശെരിയായില്ലാ... പലപ്പോഴും age ന്റെ കാര്യം എടുത്തു പറയുന്നതായി തോന്നി... ഷെമിത്താ ചിരിക്കുന്നുണ്ടെങ്കിലും we feel the pain... Don't do that🙏
@shaheersulfath6663
@shaheersulfath6663 7 ай бұрын
Yatra age difference und
@zamilzaynzayn7123
@zamilzaynzayn7123 7 ай бұрын
​@@shaheersulfath66638,9
@user-ju8zw5qi8t
@user-ju8zw5qi8t 5 ай бұрын
Ani age koduthalann parannodirikkenda😢❤
@zamilzaynzayn7123
@zamilzaynzayn7123 5 ай бұрын
@@user-ju8zw5qi8t ath parayaand thanne kaananavark ariyaan pattum. Ummayum monum😂
@NAJAPATHUWORLD
@NAJAPATHUWORLD 10 ай бұрын
എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽക്കാൻ പോവണ്ട നിങ്ങളുടെ ജീവിതം ഹാപ്പിയാക്കു പടച്ചോനേ ഓർത്ത് ഷെമിക്പ്രായം കൂടുതൽ എന്ന് തമാശക്ക് പോലും പറയാ രുത്
@suhairamali3234
@suhairamali3234 10 ай бұрын
ഒത്തിരി ഇഷ്ടമാ ഇങ്ങടെ..❤.. നല്ലൊരു happiness ആണ് വീഡിയോ കാണുമ്പോ തന്നെ
@bushraahad6023
@bushraahad6023 10 ай бұрын
Love your family ❤ente babinte veed koduvalli aan😊
@minnuhiba9699
@minnuhiba9699 10 ай бұрын
Assalamualaikum.Allah ee santhosham jeevithavasanam vere.nilanithatte. Aameen
@fathimasafa4170
@fathimasafa4170 6 ай бұрын
New subscriber.....cuz of ur genuinity❤ mashaallah nalla couple nallath varatte.....❤❤❤ ningalaude e oru journey allah nalath akatte Varum thalamurak ith oru moral story koodi ann Luve u both ❤❤❤❤❤❤🎉
@basheeresmali6177
@basheeresmali6177 10 ай бұрын
Nigale life aan ath nigal adipoli aakuka. mattulavrk vendi allallo namal jeeviknnath .nigale ishttam ❤
@Noorusvlog
@Noorusvlog 10 ай бұрын
Adichu poliki nigal 🥰
@shajiyariyas8363
@shajiyariyas8363 10 ай бұрын
Ithaaa... Njn jeerakamailanjim organic henna cones um ndakki sale aakkunnund. Online aayi sale cheyyarund. Itha onn try cheyth nokkumo?
@user-zf9gv6js8l
@user-zf9gv6js8l 10 ай бұрын
Ivar ayshune prasavicha pole thanne prasavicha rand penmakkal vereyumillee...avarde kaaryam aalojikkumbolaa vishamam...avarum kaanunnundaakoole ithokkee....shemithaade manass sammadhikkanam ttooo😊
@amina3629
@amina3629 5 ай бұрын
ഒരു പണിയും ചെയ്യാനില്ലാത്ത ആൾക്കാരാണ് കുത്ത് വാക്ക് Msg ഇടുന്നത്. നിങ്ങൾ അവരോടൊന്നും മറുപടി പറയണ്ട , മനസ്സിന് പൊരുത്തമുണ്ടെങ്കിൽ മറ്റൊന്നും പ്രശ്നല്ല. എല്ലാമുണ്ടായിട്ടും മനസ്സിന് പൊരുത്തമില്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യല്യ - നിങ്ങൾ happy ആയിരിക്കു.. Masha Allah, Alhamdulillah❤❤❤
@itsshebislife4805
@itsshebislife4805 10 ай бұрын
ഈ ചെക്കൻ പെട്ടതാണ് പാവം 😢
@asmatrikkaderi9209
@asmatrikkaderi9209 3 ай бұрын
?
@user-cx6ty9my7e
@user-cx6ty9my7e 10 ай бұрын
ഞാൻ നിങ്ങളെ വീഡിയോസൊക്കെ എന്നും കാണാറുണ്ട്. ഷെമിത്തനെ എനിക്ക് ഒരുപാടു ഇഷ്ട്ടാണ് ❤👍👍👍
@ttfamily4257
@ttfamily4257 10 ай бұрын
🤩
@shafeequemk7988
@shafeequemk7988 6 ай бұрын
When i open KZfaq suddenly saw your q&@ really i dont understand what is q&a but when i see your video without skip i understand. I feel it inside than a movie. And i have happy so much about you both. Today my dadness everything gone. I have feel to say. Allah you both of full of blessed i believing. Dont think left and right and no need to look behind focus and walk you both always with hold both your hands. People are normal no need to think about they. Assalamu alaikum for both of. And thank you so much for see this video.
@pathuusmagicworld
@pathuusmagicworld 9 ай бұрын
തേടിപിടിച്ചു വീഡിയോ കണ്ട ങ്ങാൻ..എന്നും ഇങ്ങനെ ഹാപ്പി ആയിട്ടിരിക്കൂ... മാഷാ അല്ലാഹ്
@navasnavu7100
@navasnavu7100 9 ай бұрын
അളിയാ supperrbb.. കളിയാക്കുന്നത് ചിരിച്ചോണ്ട് പറയുന്നത് കേൾക്കുമ്പോൾ പാവം തോന്നിപ്പോകും പറയുന്ന ചെറ്റകൾ പറയട്ടെ ഇങ്ങൾ പൊളിയാ
@faihamariyam4770
@faihamariyam4770 10 ай бұрын
എന്നും എപ്പോഴും ഒരുമിച്ചു കാണുന്നത് തന്നെ ഒരു സുഖമാണ്.
@MohamedAli-ik4kq
@MohamedAli-ik4kq 9 ай бұрын
ഓക്കേ ബ്രോ സൂപ്പറാണ് ഇത്‌ പോലെ മുമ്പോട്ടു പോകണം എന്റെ വൈഫിനു എന്നെ കാളും പ്രായം കൂടുതലാണ് അല്ഹംദുലില്ല നല്ല രീതിയിൽ പോകുന്നു ❤
@sarithak4923
@sarithak4923 10 ай бұрын
Hlo. പ്രായത്തെ കുറിച്ച് എപ്പോഴും പറയേണ്ട ആവശ്യം ഇല്ല.
@abduljabbarkt4444
@abduljabbarkt4444 9 ай бұрын
Annum orumichirikkanum santhoosamthoode irikaanum allah barkath chayyatte🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jisuajuvlog95
@jisuajuvlog95 8 ай бұрын
🤲🤲 ningal happy ayi erikkumbol 😍
@farijafari1413
@farijafari1413 5 ай бұрын
ഉമ്മാന്ന് വിളിക്കാൻ നമ്മുടെ കുട്ടികൾ ഇല്ലേ❤❤ അത് എനിക്ക് ഇഷ്ടായി മക്കളേ നിങ്ങള ജീവിതത്തിൽ പടച്ച റബ്ബ് ഹൈറും റാഹത്തും തരട്ടെ
@anuvlogs1356
@anuvlogs1356 10 ай бұрын
എടാ പോടാ ഇങ്ങോട്ട് വാടാ എന്നൊക്കെ പറയാം മകന്റെ പ്രായം അല്ലേ ഉള്ളൂ
@ss-xd3jf
@ss-xd3jf 10 ай бұрын
❤ഒരു പാട് ഇഷ്ടം ആണ് nigale... കാണാൻ ഒരായിരം ആഗ്രഹം und
@ttfamily4257
@ttfamily4257 10 ай бұрын
🤩
@sisterliji9939
@sisterliji9939 6 ай бұрын
I love both of you . May God bless you abundantly.
@user-xs6kv4jv6l
@user-xs6kv4jv6l 10 ай бұрын
Superbb....❤❤❤..ningal sherkum bayngara ishton...❤
@ttfamily4257
@ttfamily4257 10 ай бұрын
🤩
@tqxxx
@tqxxx 10 ай бұрын
ഇവൻ എപ്പോഴും ആ സ്ത്രീയെ തരം താഴ്ത്തുന്നു 😡😡ഇതിലേറെ പ്രായം ഉള്ള സ്ത്രീയെ കല്യാണം കഴിച് നിന്നെ കാളും പ്രായം കുറവുള്ള huss ഉള്ള ഫാമിലി ഉണ്ട് എല്ലാരും എതിർത്ത് സുഗമായി ജീവിക്കുന്നു ഇപ്പൊ എല്ലാരും അവനെ സമ്മതിച്ചു കാരണം അത്ര ഹാപ്പി ആയിട്ട് ജീവിച്ചു ഒരു മോളുണ്ട് ആ മോളെ മംഗലം ഭംഗി ആയി കഴിപ്പിച്ചു സുഖ ജീവിതം!! ഇത് ഇവൻ ആ സ്ത്രീയെ പ്രായം വെച്ച് കളി ആക്കുന്നു പിന്നെ എന്തിന് ന്നി അവളെ കഴിച്ചേ 😡😡
@rameesbushra4439
@rameesbushra4439 10 ай бұрын
Njanum ningale pole kalyanam kaychathaanu alhamdulillh santhoshamai jeevikunnu ningale randaleum orupaad ishttam shameye kooduthal ishtam ❤❤❤
@ttfamily4257
@ttfamily4257 10 ай бұрын
🤩
@rahinajafar508
@rahinajafar508 10 ай бұрын
Ingala real life story paray.ingale snehikkunna orupaad per athinnumvendi waiting aanu . Mootha makkalk yethra age aayi?
@yaseenyaspm1918
@yaseenyaspm1918 10 ай бұрын
ഷെഫി നിങ്ങളും നിങ്ങളുടെ വീട്ടുകാരും സൂപ്പർ ആണ്
@happyvilla6432
@happyvilla6432 9 ай бұрын
Ummachi alla ummachi kutttiyaa shemi... ❤❤❤ made for eachother. ..
@nahdaaboobacker1279
@nahdaaboobacker1279 10 ай бұрын
ഷമീനയുടെ താല്പര്യങ്ങളെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങൾ എന്തിനാണ് ഇങ്ങനെ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കുന്നത് ? weight കുറയ്ക്കുന്നതും ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് വീഡിയോ ചെയ്യുന്നതുമൊക്കെ ഷെമീനയുടെ ഇഷ്ടമല്ലേ ? അത് ചോദിക്കുന്നവരോട് നിങ്ങൾ അല്ലെ ഒരു husband എന്ന നിലക്ക് തക്കതായ മറുപടി കൊടുക്കേണ്ടത് ? അത്പോലെ അനാവശ്യമായ പേരുകളുപയോഗിച്ചു നോവിക്കുന്നവരോടോക്കെ നിങ്ങൾ അല്ലെ നല്ല മറുപടി കൊടുക്കേണ്ടത് ?
@minnoozzreels3183
@minnoozzreels3183 10 ай бұрын
Enikum
@shahidapi9354
@shahidapi9354 Күн бұрын
ഞാൻ മനസിലാക്കിയിടത്തോളം നിങ്ങൾ ഭാഗ്യവാന്മാരാണ്. നിങ്ങൾക്ക് ഒരു കുറവ് ഉള്ളത് ഒരാൾക്ക് കുറച്ചു പ്രായക്കൂടുതൽ ഉണ്ട് എന്നുള്ളത് മാത്രം ആണ്. എല്ലാം തികഞ്ഞു ലോകത്ത് ഒന്നുമില്ല 💕 പിന്നെ നെഗറ്റീവ് കമന്റ്‌ അതിലും നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. പ്രായത്തിന്റെ ഒരു കാര്യം ഉള്ളതിനാൽ അത് മാത്രമേ ഈ നെഗറ്റീവ്കാർ ഫോക്കസ് ചെയ്യുന്നുള്ളൂ. കൂടി വന്നാൽ തള്ള ഉമ്മച്ചി. എന്നാൽ മറ്റുള്ളവരുടെ വീഡിയോ കളിൽ വന്നു കേട്ടാൽ അറക്കുന്ന കമന്റ്‌ പാസാക്കുന്നത് ആണ് കാണുന്നത്. അത് കൊണ്ട് ഹാപ്പി ആയി മുന്നോട്ടു പോകു പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നെങ്കിലും കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ❤️
@sabhanahmed8372
@sabhanahmed8372 8 ай бұрын
Supper family❤ enikk bayangara ishttamanu nigale randaleyum video's kanarund ennum ethupole sandhoshathode jeevidham munnoottu povatte ameen 🤲💞
@user-ot7xt1yl1p
@user-ot7xt1yl1p 10 ай бұрын
മക്കളെ നന്നായി ജീവിക് പറയുന്നവർ പറയട്ടെ
@ttfamily4257
@ttfamily4257 10 ай бұрын
🤩
@user-wn9xx6ju2v
@user-wn9xx6ju2v 6 ай бұрын
അതെ ഇക്ക പറഞ്ഞത് സത്യം ആണ് ഒരു ലക്ഷ്യം ഇല്ലാത്തവർ ആണ് കളിയാക്കുന്നത് അതൊക്ക അവർ കളിയാക്കട്ടെ നമുക്ക് മുന്നോട്ട് പോഗാം 🥰🥰🥰🥰
@fathimathraihana9356
@fathimathraihana9356 10 ай бұрын
Masha allah❤ ningale mrg story venam😊
@ippuichu786
@ippuichu786 10 ай бұрын
Masha allah ningal randaludeyum chirichu kondulla samsaram kelkkan thanne nalla rasaman..maranam vereyum ithe santhoshathode jeevikkan Allah thoufeeque nalkatte. Aameen🤲
@ttfamily4257
@ttfamily4257 10 ай бұрын
🤩
@shoukathali3067
@shoukathali3067 10 ай бұрын
മനസറിഞ്ഞു സ്നേഹിച്ചു എല്ലാരും ജീവിക്കുക അവിടെ എന്ത് പ്രായം മരണം വിളികുപ്പോൾ എല്ലാരും എല്ലാരേയും തനിച്ചാക്കി ഒറ്റക് യാത്ര പോകും അപ്പോൾ ജീവിക്കുന്പോൾ nallath ചെയുക നല്ലപോലെ ജീവിക്കുക അല്ലാതെ മറ്റുള്ളവരെ കുറ്റം കണ്ട് പിടിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല adichu poliku muthu manikale 😍😍😍😍😍
@ttfamily4257
@ttfamily4257 10 ай бұрын
🤩
@_Thasni
@_Thasni 10 ай бұрын
Ninghal koduvally evde aanu... Oru gift ayakkanund
@minnuniyaz
@minnuniyaz 10 ай бұрын
വീട്ടിലിരുന്ന് കൊണ്ട് എന്തെങ്കിലും വരുമാനം ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ നല്ലൊരു ജോലിയുണ്ട്.(തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് )ഇതിൽ മെസ്സേജ് അയക്കൂ ഡീറ്റെയിൽസ് അയക്കാം
@jasnaanvar6475
@jasnaanvar6475 5 ай бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഉമ്മ ആണോ എന്ന്.പിന്നിടാണ് മനസിലായത്. ആരും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാൻ ചോദിക്കുന്നത് അല്ല ഉമ്മ ആണോ എന്ന്... 🥰
@abuabdu9815
@abuabdu9815 10 ай бұрын
Njan New member aaan…new aayi verunnavarkkaayi ningalude story oru video aayi idaaamo..Q/A aayittalla…plsssss
@shefeenaalfi9955
@shefeenaalfi9955 10 ай бұрын
Ngal koduvalli evida
@adv.shanamunawar
@adv.shanamunawar 10 ай бұрын
Maa Shah Allah Marikuolam orumich santhoshathode kayiyan nadhan thunakatte aameen ya rabbal aalameen 🤲
@ttfamily4257
@ttfamily4257 10 ай бұрын
🤩
@muthumuthumol728
@muthumuthumol728 10 ай бұрын
Chothiknond onnun thonnaruth enikk ningale othiri istaa😍shemithande matte makkaloke evada? Valiya makkalanoo reaply pls? 😍😍😍
@faizroutemap
@faizroutemap 10 ай бұрын
Mash Aallh
@Jas94822
@Jas94822 10 ай бұрын
Ellarum orikkal thalaum thandhaum aavum, be happy dear's,
@babufaisal255
@babufaisal255 10 ай бұрын
Kaliyakkunnavar kaliyakkatte...ningal poliya🔥🔥
@AjuHasna
@AjuHasna 10 ай бұрын
Masha allah ❤ Cute Couple 😊❤❤
@riyasmuhammedvk4956
@riyasmuhammedvk4956 10 ай бұрын
കൊച്ചാണോ അത് തള്ള
@saheernk1517
@saheernk1517 6 ай бұрын
@@riyasmuhammedvk4956 😂😂😂
@Shibila313
@Shibila313 10 ай бұрын
Masha Allah ❤ Cute Couple 😊😊❤❤
@asif2044
@asif2044 10 ай бұрын
എവിടെയാണ് നിങ്ങൾ ഇവരിൽ ക്യൂട്ട് കണ്ടത്.
@arshushan8082
@arshushan8082 10 ай бұрын
@@asif2044athin thanikkenthaaa than thante family karyam nokk 🤦‍♂️
@arshushan8082
@arshushan8082 10 ай бұрын
Mattulllavare nokki namukkk Onnum Avaanilla bro Ningal Ningalude lokam ath Ningal enjoy cheyy ❤
@user-co4ss4es8s
@user-co4ss4es8s 8 ай бұрын
Mashaallah iggane oru nalla manassinte udamayaya barthavine kittiyathil shemi bagyavadiya
@raizumon8620
@raizumon8620 10 ай бұрын
ന്റെ ഷെഫി. സെമി നിങ്ങൾ super. സന്തോഷമായി ജീവിക് പറയുന്നവൻ പറയട്ടെ എനിക്ക് ഇഷ്ട്ടായി നിങ്ങളെ
@ttfamily4257
@ttfamily4257 10 ай бұрын
🤩
@Aleema-t9u
@Aleema-t9u 10 ай бұрын
ഇത്താടെ മറ്റു മക്കൾ എവിടെ താമസം നിങ്ങടെ കൂടെ ആണോ. അവരിം കൂടെ വീഡിയോ യിൽ കാണിക്കണേ
@user-co4ss4es8s
@user-co4ss4es8s 8 ай бұрын
Barthav oru friendum koodiyan appo snehathil enthum vilikam eda poda ennokke no problem ❤❤❤
@muhammedshemil8882
@muhammedshemil8882 10 ай бұрын
ഇന്നത്തെ വീഡിയോ ചെയ്ധ സ്ഥലം സൂപ്പർ 👌👌👌👍നല്ല ക്ലിയർ
@arifameer1056
@arifameer1056 10 ай бұрын
എല്ലാ കമെന്റ്സിലും ലൈക് കൊടുക്കുന്ന നിങ്ങളോട് എനിക്ക് ബഹുമാനം തോന്നി... കാരണം നെഗറ്റീവ് കമെന്റ്സിനും ലൈക് കാണാറുണ്ട് ❤
@ttfamily4257
@ttfamily4257 10 ай бұрын
😄
@hasnisalam4962
@hasnisalam4962 10 ай бұрын
Cute anetooo....masha allahhh....EKM varumbo ariyikane...kanan agraham und Ayshunem ningalem❤❤❤
@ttfamily4257
@ttfamily4257 10 ай бұрын
🤩🤩👍
@user-nt1oh3ez2c
@user-nt1oh3ez2c 10 ай бұрын
Beachil onam avathiku pokumo parayanam tto.onam avathiku nammalum varaam kasaragod aanu nammal.manasil vijarichatheyullu Q&A video.churidharil super aa veendum parayunnath kond onnum vijarikaruth❤love u family❤
@ttfamily4257
@ttfamily4257 10 ай бұрын
🤩🤩
@jameelamahmood7526
@jameelamahmood7526 7 ай бұрын
പ്രായത്തിലൊന്നും ഒന്നും കിടക്കുന്നില്ല മനസിന്‌ പ്രായം ഇല്ലാതെയും.. നല്ല ഒരു മനസും.. അവർക്കുണ്ട്
@kottakkalummu9164
@kottakkalummu9164 10 ай бұрын
നമ്മുടെ മുത്ത് റസൂലിനെ ഖദീജ ബീവി ഓർത്താൽ മതി ആരെങ്കിലും കളിയാക്കുമ്പോൾ🤲🤲🤲👍
@fathimahassain7570
@fathimahassain7570 10 ай бұрын
❤❤❤
@ttfamily4257
@ttfamily4257 10 ай бұрын
💓
@earth5966
@earth5966 10 ай бұрын
പക്ഷെ അവർ ഇത് പോലെ തോന്ന്യസ കാണിച്ചിട്ടില്ല
@kottakkalummu9164
@kottakkalummu9164 10 ай бұрын
@@earth5966 ഇവർ നിക്കാഹ് കഴ്‌ഞ്ഞവരല്ലേ 🤔ലിവിങ് ടുഗെതർ ആണോ അറിയതോണ്ടാ ചോയ്ച്ചത്
@earth5966
@earth5966 10 ай бұрын
@@kottakkalummu9164 നിക്കാഹ് ചെയ്ത് Social media കയറാൻ ഇസ്ലാം അനുവദിച്ചിട്ടില്ല തനിച്ച ഹറാം
@sabithaliyakath5674
@sabithaliyakath5674 10 ай бұрын
Cute family 🤍
@user-xs6kv4jv6l
@user-xs6kv4jv6l 10 ай бұрын
Itha prashonuila...thadyalum kurayum dont mind...❤❤🥰
@shafeeqpv4863
@shafeeqpv4863 10 ай бұрын
Eppolum ingane happy ayi irikatte❤❤❤
@Elaina_Ezzlin
@Elaina_Ezzlin 10 ай бұрын
ഇത്താന്റെ സംസാരം കേൾക്കാൻ നല്ല രസണ്ട് 😅
@anupeter6966
@anupeter6966 10 ай бұрын
Sherikum frst Q & A kandapol manasilayi pullide thalayil ayathanu. Pinne athu ayalude vidhi pole munnot pokunnu.Anyway nannayit jeevikuka athre parayan ullu
@nimmybiju5696
@nimmybiju5696 3 ай бұрын
First qnA evidaa?? Link tharoo
@abhinavappu9668
@abhinavappu9668 7 ай бұрын
Amazing family...❤👍👍👍 lot's of respect and love from Telengana.❤❤❤
@HajaraHajarack-tv6fc
@HajaraHajarack-tv6fc 6 ай бұрын
അതെ എല്ല്ലാരും പ്രായം ഉള്ളവർ ഉമ്മ അമ്മായിനെന്നിന്ന് വിളിക്കുന്നത് ആർക്കും ഇഷ്ടപ്പെടൂല
@HajaraHajarack-tv6fc
@HajaraHajarack-tv6fc 6 ай бұрын
എടാ എന്ന് വിളിക്കുന്നത് രസല്ലേ
@niyazmomz
@niyazmomz 10 ай бұрын
koduvally evida veed
@ajuhadi2435
@ajuhadi2435 10 ай бұрын
Wifene youtubel enthina kondonne athe vendayirunnu .pinne ellam ningale right aan up to you
@hafsathsaleem
@hafsathsaleem 10 ай бұрын
നിങ്ങൾക് എപ്പോഴും happy ആയി ജീവിക്കാൻ allahu തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
@ttfamily4257
@ttfamily4257 10 ай бұрын
🤩🤩
@user-wj7by7re8u
@user-wj7by7re8u 10 ай бұрын
Aameen
@mujeebmujeeb6424
@mujeebmujeeb6424 6 ай бұрын
Masha allah, rasool kanichuthanna vazhiyanu ninghal cheithathu.parayunnavar parayatte.avarku vere paniyonnum illanjittalle.🥰🥰🥰
@shabeerat8315
@shabeerat8315 10 ай бұрын
Orupad ishttam nighle❤
@Hiba-vg1dj
@Hiba-vg1dj 10 ай бұрын
Ma sha allah രണ്ട് പേരും super ആണ്. പെരുത്തിഷ്ടം.❤❤❤
@ttfamily4257
@ttfamily4257 10 ай бұрын
🤩
@junaina3578
@junaina3578 10 ай бұрын
Bro ❤️sis എനിക്ക് നിങ്ങളെ വല്യ ഇഷ്ടാണ് 🥰
@MuhammadA605
@MuhammadA605 7 ай бұрын
കളിയാക്കുന്നവരെ മൈൻഡ് ചെയ്യരുത് നിങ്ങളെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുക age difarence ഒന്നും ജീവിതത്തെ ബാധിക്കൂല പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ ജീവിച്ചാൽ... അള്ളാഹു അനുഗ്രഹിക്കട്ടെ... മുബാസിനും അവനെ മനസിലാകുന്ന നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🥰
@fathimahassain7570
@fathimahassain7570 10 ай бұрын
മനസ്സിലാകാത്തവർക്ക് മനസ്സിലാവണ്ട എനിക്ക് എ ല്ലാം മനസ്സിലായി 😃😃
@midlajmiduz3672
@midlajmiduz3672 10 ай бұрын
ക്കുറ്റം പറയുന്നവർ പറയട്ടെ അവരോട് പോവാൻ പറ.. പ്രായം അല്ല കോപ്പ്... നിങ്ങൾ എന്നും ഹാപ്പി ആയിരിക്കട്ടെ...
@ttfamily4257
@ttfamily4257 10 ай бұрын
🤩
@salmakamar9746
@salmakamar9746 10 ай бұрын
ശമിയുടെ മക്കൾ വിളിക്കാറുണ്ടോ അവർക്ക് എത്ര വയസ്സായി
@happyshoppy8159
@happyshoppy8159 10 ай бұрын
കഴിഞ്ഞ q&a കേറിക്കൂടിയതാ 🥰🥰🥰love യൂ buddees🎉
@ahmedfaheem898
@ahmedfaheem898 10 ай бұрын
Njnum
@rinusinusonu5332
@rinusinusonu5332 9 ай бұрын
Njanum
@muhammednebeel3591
@muhammednebeel3591 7 ай бұрын
ഞാനും
@seenathnasar8310
@seenathnasar8310 5 ай бұрын
Njanum
@haniahouvabee
@haniahouvabee 10 ай бұрын
Ethoru kuthuvakukalilum thalaratha aa chirikalanu main highlights💫🙌🏼
@SaheerAp-tu5is
@SaheerAp-tu5is 10 ай бұрын
Thallim ummachim onnum allato shemii. Avarkoke asooyayaanu. Maind cheyyandaa. Shemi sundhariyaa❤❤randalum adipoli
@sumusumi2028
@sumusumi2028 10 ай бұрын
അത് അസൂയ കൊണ്ടൊന്നുമല്ല 😁,, പെട്ടെന്നുള്ള കാഴ്ചയിൽഇവരെ അറിയാത്തവർ പറഞ്ഞു പോവുന്നതാണ്,,, ഞാൻ പോലും ആദ്യം കണ്ടപ്പോൾ വിചാരിച്ചിരുന്നു,,, അതൊരു കുറ്റമല്ലല്ലോ 😁😁, ഒരു പരിചയവും ഇല്ലാത്തവരോട് എന്ത് അസൂയ വെക്കാനാണ്,,, മനുഷ്യൻ അല്ലെ,,,,,
@ttfamily4257
@ttfamily4257 10 ай бұрын
🤩
@mahamoodmohammedsali5044
@mahamoodmohammedsali5044 5 ай бұрын
നിങ്ങൾ ആരു എന്ത് പറഞ്ഞാലും... പറഞ്ഞാലും, ningal santhosha thode ജീവിക്കുക...
@binshiyabinu
@binshiyabinu 9 ай бұрын
ഷെമി ൻ്റെ ചുരിദാർ കളക്ഷൻ poliya 👍👍
@rameesbushra4439
@rameesbushra4439 10 ай бұрын
Orupad ishtta ningale 😍😍😍
@ttfamily4257
@ttfamily4257 10 ай бұрын
🤩
@praveena__kt
@praveena__kt 10 ай бұрын
Video kurach koodi venam enn thonunnvar like adikku❤❤❤
@yosufalikp8220
@yosufalikp8220 10 ай бұрын
വിമർശനങ്ങളിൽ തളരാതെ ജീവിതം ഇതു പോലെ ഹാപ്പിയായി മുന്നോട്ട് കൊണ്ടുപോവുക നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു
@ttfamily4257
@ttfamily4257 10 ай бұрын
🤩
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН