Q&A| YouTube Revenue? Family? Job?|

  Рет қаралды 45,392

Dancing Mind

Dancing Mind

Жыл бұрын

Q and A
#travelvlog #foodie #food #travel #foodlover #kerala #foodblogger #trending

Пікірлер: 366
@radhakrishnanms5406
@radhakrishnanms5406 11 ай бұрын
ഒരു ടീച്ചറുടെ സ്നേഹവും ബഹുമാനവും ആദരവും ഒക്കെ കൂടിയുള്ള ഭാഷയും സംസാരവും 🙏🙏🙏
@dancingmind01
@dancingmind01 11 ай бұрын
❤️
@naufal.m.s1463
@naufal.m.s1463 8 ай бұрын
Nikkum feel cheythu nalla yelima supb nattil varumbo varaam tto mamina kanaan
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
🌹
@ajikumar524
@ajikumar524 7 ай бұрын
Ekm❤❤❤❤ 7 ayalth kuttan pattila ,😡tvm
@aquaplex-ramzi3571
@aquaplex-ramzi3571 7 ай бұрын
Nalla avatharana shyli.. Aareyum bhudimuttikathe sowmyamaaya samsaara shyli. Brother Love from Bahrain 😊
@aswathyayyath3211
@aswathyayyath3211 Жыл бұрын
കുഞ്ഞു കുഞ്ഞു സാധാരണക്കാരുടെ കടകൾ പരിചയപ്പെടുത്തുന്നതാണ് ചേച്ചിയുടെ ഹൈലൈറ്റ്. Kinda motivating
@dancingmind01
@dancingmind01 Жыл бұрын
❤️
@thomaskottayamthomas3270
@thomaskottayamthomas3270 8 ай бұрын
ഒരു ജാടയും ഇല്ലാതെ...എല്ലാ questions നും മറുപടി പറഞ്ഞു.... കൊള്ളാം... suuuuuuuuuuper
@dasramaheshan
@dasramaheshan Жыл бұрын
ചെറിയ ഹോട്ടൽ കവർ ചെയ്താൽ മതി. വല്യ ഹോട്ടലിൽ പല്ലി ചത്ത് കിടന്നാലും ചിലെപോൾ അത് കളഞ്ഞിട്ടു നമുക്ക് തന്നാൽ ഇങ്ങനെ അറിയും. ഫുഡ് പോയ്‌സൺ വന്നു പല്ല മണ്ടന്മാര മരുന്നു കഴിക്കും, എന്നാലും നന്നാവില്ല, പല്ലി ചതത്തിൻ്റെ ബാക്കി കഴിക്കാൻ കേരും അ ഹോട്ടൽ യില് തനെ
@user-jwalakuttan
@user-jwalakuttan Жыл бұрын
ഒരു മനുഷ്യന്റെ ഇഷ്ടങ്ങൾ പൂർത്തീകരിക്കണം ആ ഇഷ്ടങ്ങൾ അനുഭവിക്കാനാണ് കണ്ണ് മനസ്സ് കൈ ചെവി നാവെല്ലാം കൊടുത്തിട്ടുള്ളത്. അപ്പോൾ അതിന്റെ സ്വാദ് നമ്മൾ എല്ലാരും അറിയണ്ടേ അങ്ങനെയുള്ള ഇഷ്ടമുള്ള പണി ചെയ്യട്ടെ. ലോകം എപ്പോയും ഒരുപോലെ ഓടിയ മതിയോ. അതെ അവർ അവരുടെ സന്തോഷം കണ്ടെത്തുന്നു
@neenluvsrevolution135
@neenluvsrevolution135 11 ай бұрын
ചില ഇടത് ഇങ്ങനെ കഴിച്ചാൽ ആരോഗ്യ പ്രശ്നം ഉണ്ടാവില്ലേ എന്ന് ചോദിക്കുന്ന മാന്യന്മാർ ഉണ്ട് ഹമ്മെ! ഇഷ്ടം ഇല്ലത്തവർ ഡയറ്റ് വീഡിയോ കാണണം അത്ര തന്നെ. ചെറിയ കടകൾ കൂടുതൽ കാണിക്കുന്ന ചാനൽ അയൊണ്ട് ഒരുപാട് ഇഷ്ടം ആണ്. Thank You
@dancingmind01
@dancingmind01 11 ай бұрын
❤️
@buzayan2194
@buzayan2194 10 ай бұрын
One of my favourite food vlogger..എല്ലാ ആശംസകളും...
@rajants5665
@rajants5665 10 ай бұрын
ടീച്ചറുടെ ഒരു personality എന്ന് പറയുന്നത് സാരി തന്നെയാ. വീഡിയോസ് എടുക്കുമ്പോൾ അത് മതി മാം. Great presentation and always to the point.
@dancingmind01
@dancingmind01 10 ай бұрын
❤️❤️✌️
@rajuk7750
@rajuk7750 3 күн бұрын
ടീച്ചറുടെ കുടുംബത്തെക്കുറിച്ചു ഇ വീഡിയോയിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു... സന്തോഷം ഇനി എപ്പോഴെങ്കിലും ചേട്ടനെയും മോനെയും കാണിക്കണേ
@rainbowmoonmedia1845
@rainbowmoonmedia1845 6 ай бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. എനിക്ക് ഭയങ്കര ഇഷ്ടായി ചേച്ചിടെ സംസാരവും ഡ്രെസ്സും വിഡിയോസും എല്ലാം.
@dancingmind01
@dancingmind01 6 ай бұрын
Thank you
@mohdkunhiarayapurath7822
@mohdkunhiarayapurath7822 10 ай бұрын
നിങ്ങൾ നമ്മുടെ വീട്ടിലെ സഹോദരി ആയിട്ടാണ് എനിക് തോന്നിയത് മിടുക്കി യാ യാ ടീച്ചർ
@ajayaYtube
@ajayaYtube 3 күн бұрын
മിടുക്കി 🙏 ഹൃദയംഗമായ അഭിനന്ദനങൾ 🙏👏👏👏🙏
@venugnair1023
@venugnair1023 2 ай бұрын
സംസ്കാര ശൂന്യൻ മാർ അനേകംപേർ നമ്മുടെ ഇടയിൽ ഉണ്ട് അവർ അവരുടെ സ്വന്തം കുടുംബത്തിൽ ഉള്ളവരെയും ഇങ്ങനെ സംബോധ ചെയ്യുന്നവർ ആയിരിക്കും അത് നമുക്കു എന്തു ചെയ്യാൻ പറ്റും അവരുടെ അടുത്ത തലമുറ എങ്കിലും നന്നാകാടൈ...
@pradeepkumarkalakkattil8312
@pradeepkumarkalakkattil8312 10 ай бұрын
All the best..The presentation is really nice, which shows your education, status, cultural background every thing. Long way to go.. 🎉🎉
@chandanasasidharan6519
@chandanasasidharan6519 9 ай бұрын
Thanks . Our own little angel . An innocent little daughter of all Keralaites.
@basanthicooking6114
@basanthicooking6114 10 ай бұрын
All the best. Your presentation is nice, keep it up, stay blessed🙏
@bineesh.k.bmenassery2549
@bineesh.k.bmenassery2549 11 ай бұрын
കലർപ്പില്ലാത്ത സ്നേഹം പോലെ, മായമില്ലാത്ത ഭക്ഷണം വിളമ്പുന്ന ആൾക്കാർ.. അവരെയൊക്കെയും കണ്ടെത്തി മറ്റുള്ളവരിലേക്കും അവരുടെ സ്നേഹത്തിന്റെ നന്മയും, ഭക്ഷണത്തിന്റെ രുചിയും എത്തിക്കുന്ന ആൾക്ക് സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 😊
@dancingmind01
@dancingmind01 11 ай бұрын
Orupad santhosham 🙏
@prakeerthkumar2003
@prakeerthkumar2003 9 ай бұрын
Ee adutha kalathu street food vlogarodoppam kandu.Ippol ningalude program kanarundu.Nalla avatharanam .Keep it up
@manikandan-ct9ty
@manikandan-ct9ty 10 ай бұрын
Move your passion. Iike your decision❤
@sacredbell2007
@sacredbell2007 6 ай бұрын
കുട്ടി സ്വന്തം പ്രൊഫെഷൻ വിടരുത്. ടീച്ചിങ് തുടരണം. സ്വന്തമായി ഒരു പ്രൊഫെഷൻ ഉണ്ടാകുന്നതു ചാനലിന്റെ നിലവാരം നില നിറുത്തുവാനും ആവശ്യമാണ്. വിദ്യാർത്ഥികളുമായി ഉള്ള ബന്ധം അതിലേറെയാണ്. ടീച്ചര്ക്കും ചാനലിനും ചെറുപ്പം നിലനിറുത്തുന്നതിനു അവരെയും ആവശ്യമാണ്. സ്വന്തം നിലനില്പും വരുമാനവും എല്ലാം യൂട്യൂബ് ചാനൽ ആകാൻ പാടില്ല. അപ്പോൾ ഉള്ളടക്കത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും , കുറച്ചു കഴിയുമ്പോൾ അത് ജോലി പോലെ യാന്ത്രികം ആയിപ്പോകും.
@azeemak4025
@azeemak4025 10 ай бұрын
Very nice presentation. Eee aduthanu eee channel kandathu. Nice to watch your food vlogs particularly from small shops
@nijokongapally4791
@nijokongapally4791 8 ай бұрын
നല്ല ഒരു പരിചയപ്പെടൽ വീഡിയോ 👌❤️🥰
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
ടീച്ചർ, ഇതാണ് നല്ല വേഷം.❤ സൂപ്പർ. ❤
@muteflower6093
@muteflower6093 9 ай бұрын
After watching each video..the respect towards you is increasing...your name Sowmya perfectly matches your personality..your behaviour..your way of talking...simplicity..every thing makes you different...😊
@drminicv3226
@drminicv3226 5 ай бұрын
❤❤
@satheedevip4967
@satheedevip4967 10 ай бұрын
എല്ലാ സാരികളും നല്ല കളർഫുൾ ആണ് ഇണങ്ങുന്നതും ആണ് അ ഭിനന്ദനങ്ങൾ
@renjithviswambaran5722
@renjithviswambaran5722 7 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏🙏🙏👍
@sacredbell2007
@sacredbell2007 6 ай бұрын
ചെറിയ ചായക്കടകൾ ഡോക്യുമെന്റ് ചെയ്യുന്നതിനോടൊപ്പം പഴയ ഓടിട്ട വീടുകളും കേരളീയ ഓലമേഞ്ഞ വീടുകളും ( ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ ) ഷൂട്ട്‌ ചെയ്തു പ്രക്ഷേപണം ചെയ്യണം. ആ വീട്ടിന്റെ പഴക്കവും ആദ്യത്തെ ഉടമയുടെ പടവും ഒക്കെ ഉൾപ്പെടുത്താം.
@pottanmamath-bs7qq
@pottanmamath-bs7qq 10 ай бұрын
മിടുമിടുക്കി. നല്ല വീഡിയോസ് ഇടുന്നത് ഒരുപാട് ഇഷ്ടം.
@Freedom-jf4if
@Freedom-jf4if 7 ай бұрын
യാദച്ഛികമായി ആണ് ഈ വീഡിയോ എൻ്റെ മുന്നിൽ എത്തപ്പെട്ടത്.. ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഫുഡ് ചാനേൾസ് ആണ്.. നമ്മൾ നേരുന്നു
@dancingmind01
@dancingmind01 7 ай бұрын
❤️❤️
@SivaPriya_1234
@SivaPriya_1234 Ай бұрын
Simplicity and humility the highlights of your video, good, keep it up❤️
@dancingmind01
@dancingmind01 Ай бұрын
Thanks a lot 😊
@Anirdhsukumar
@Anirdhsukumar 10 ай бұрын
Chechiyude videos adipoli.. cheriya kadakalil poyi video edukkunnadhe highlight.
@sajinaps961
@sajinaps961 10 ай бұрын
Sherikum nalla answers aanu paranjathellam👍
@busywithoutwork
@busywithoutwork 5 ай бұрын
Superb Q&A teacher.. Really impressed🎉 Full support💪 ignore negative comments All the very best Looking so beautiful🎉
@oommenc.i9028
@oommenc.i9028 3 ай бұрын
Quite and simple communication with all is a better asset, go ahead, good prosperity on the ways 👌
@dancingmind01
@dancingmind01 3 ай бұрын
💕
@chackonebu2307
@chackonebu2307 11 ай бұрын
You are a good person ….
@mvishnunamboothiri7388
@mvishnunamboothiri7388 11 ай бұрын
KZfaq ലു video ഇടുമ്പോ ആനേടെ തൊലിക്കട്ടി വേണം -ന്നാ ആരെ ന്തു comment ഇട്ടാലും no problem -mind ചെയ്യാനേ പോണ്ട -ഭീകരം ആണെങ്കിൽ ഡിലീറ്റ് ചെയ്യുക -ആ ബ്ലൗസ് chain നിക്കുന്നത് വരെ കവർ ചെയ്തു അടിപ്പിച്ചാ ഈ തടികുറഞ്ഞത് അറിയില്ല -വല്യേ തടി ഇല്ലാത്തൊരുക് അത് അഭംഗി ആണ് -പിന്നെ food 10ദിക്കിന്ന് കഴിച്ചാലും അതോണ്ട് വയറ്റിലേക് ഒന്നും ആവില്ല -രാവിലെ 2കുട്ടി ദോശ കഴിച്ചു ഉച്ചവരെ വേറെ food ഒന്നും കഴിക്കാത്ത ലോകത്തിലെ ഒരേ ഒരാൾ നിങ്ങൾ മാത്രമായിരിക്കും -ഞങ്ങളൊക്കെ 6-8കുട്ടി ദോശ എങ്കിലും breakfast നു കഴിച്ചാലെ 2-3മണിക്കൂറിനുള്ള fuel ആവുള്ളൂ -2പ്രാവശ്യം കഴിച്ചാ തന്നെ അതിന്ടെ kaalory ധാരാളമാണ് കാര്യമായ -വിയർത്തുള്ള അധ്വാനം ഒന്നും ചെയ്യാതോർക് -മിത ഭക്ഷണം -daily അര മണിക്കൂർ വൈന്നേരം light or heavy exercise ചെയ്യുക -daily 5-8ഗ്ലാസ്‌ ചുക്കുവെള്ളം ചെറുചൂടിൽ കുടിക്കുക-പിന്നെ kidny -liver ഒക്കെ സ്ഥിരോപയോഗം കൊണ്ട് നശിപ്പിക്കുന്ന eng:medicine -vitamin ഗുളികപോലും കഴിക്കാതിരിക്കുക ഒക്കെ ചെയ്താ 85-90വരെ കഠിന രോഗങ്ങൾ ഒന്നുമില്ലാതെ healthy ആയി ജീവിക്കാം -ഏക ഭുക്ത്വ യോഗി -2വട്ടം ആയാ ഭോഗി -3പ്രാവശ്യം കഴിച്ചാ ആസ്പത്രീല് ഒരു മുറി book ചെയ്യും വേണ്ടിവരും -ഞാൻ സംസ്കൃതം അരച്ച് കലക്കി കുടിച്ച ആളാണ്‌ -അസ്തി ഉത്തരസ്യാം ദിശി ദേവതാ ത്മാ ഹിമാലയോ നാമ നഗാ ധി രാജ -ന്ന് സംസ്കൃതം മാഷ് പഠിപ്പിച്ചത് ഓർമയുണ്ട് -നാരായണീയം ചെല്ലീട്ട് 2nd ഉം first ഉം കിട്ടീട്ടുണ്ട് -iam Guruvayur കിഴ്‌ശാന്തി -ഇടക്കൊക്കെ 2മണിക്കൂർ യാത്ര ചെയ്തു വെണ്ണ കണ്ണനെ ഒന്ന് കണ്ടു പൊയ്ക്കോളൂ -ഒരു പ്രാവശ്യം വന്നാ അയാളുടെ gravitational power ൽ പെട്ടു -പിന്നെ ഇടക്കിടക്കു ശ്രീലകത്തു ഇരിക്കുന്ന ആള് ഇവിടേക്ക് വരുത്തും -അങ്ങനൊരു power ഉണ്ട് -ഈ field ൽ ആണുങ്ങളാ ഈ type food video ഒക്കെ ഇടുന്നത് -നിങ്ങൾ ഒരു variety ആയോണ്ട് ആൾകാര് കാണും -പിന്നെ ഇങ്ങനെ video എടുക്കുമ്പോ -അത് നടത്തിക്കൊണ്ട് പോണോ രുക്കു കഠിന സാമ്പത്തിക പ്രശ്നം ഒക്കെ ഉണ്ടെങ്കിൽ (കൂടുതലും ഇങ്ങനെ food കൊടുക്കുന്നൊരു high grade അല്ലല്ലോ )അവരുടെ ifsc -bank നമ്പർ or google pay നമ്പർ ഒക്കെ video യിൽ ഇട്ടാൽ -പലതുള്ളി പെരുവെള്ളം ന്ന മട്ടിൽ -അവരുടെ സാമ്പത്തിക വിഷമത്തിൽ നിന്ന് കരകേറാനുള്ള ഒരു വഴിയുമാകും -നമ്മളെ കൊണ്ട് പറ്റുന്ന സഹായം മറ്റുള്ളോർക് ചെയ്യുക -അതൊക്കെയല്ലേ മനുഷ്യൻ ആയി ജനിച്ചാ ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങള് -പുണ്യ കർമങ്ങളു? ന്നാ ok -Happy ഓണം❤️❤️❤️❤️🌹🌹🌹🌹
@dancingmind01
@dancingmind01 11 ай бұрын
Guruvayur und, 27 um 28um. Brother nte vivaham. Kanan pattuvanel kanam ayirunnu 😊
@PradeepKumar-ru5dg
@PradeepKumar-ru5dg 6 ай бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. സബ്സ്ക്രൈബ് ചെയ്യാനുള്ള പ്രധാന കാരണം അതാണ്. കൂടാതെ ചെറിയ ഹോട്ടലുകൾ വിഷയമാക്കിയുള്ള വ്ലോഗ് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നു.
@dancingmind01
@dancingmind01 6 ай бұрын
Thank you🙏
@akumark273
@akumark273 9 ай бұрын
Natural video 🎉🎉🎉..
@user-ze8gk1ub7l
@user-ze8gk1ub7l 9 ай бұрын
സാരി തന്നെയാണ് നല്ലത് ഇ അവധാരണവും മുഖത്തേക്കും നോക്കി എങ്ങനെ നെഗറ്റീവ് പറയാൻ തോനുന്നു...........❤❤❤❤❤❤❤
@dancingmind01
@dancingmind01 9 ай бұрын
പറയുന്നവർ പറയട്ടെ , അലാണ്ടിപ്പോ എന്നാ ചെയ്യാനാണ്
@AliasJohn-rs6ey
@AliasJohn-rs6ey 7 ай бұрын
എന്തൊരു നല്ല അവതരണം എല്ലാവർക്കും ഇഷ്ടപ്പെടും ഞാനെല്ലാ പ്രോഗ്രാമും കാണാറുണ്ട് നല്ലതു തന്നെ വരട്ടെ
@user-ze8gk1ub7l
@user-ze8gk1ub7l 7 ай бұрын
@@dancingmind01 വഴിയിൽ കുരക്കുന്ന എല്ലാ നയയെയും ഏറിയാൻ ഉള്ള കല്ലും ആയി നടന്നാൽ പിന്നെ നമ്മുടെ ബാഗിൽ അതിനെ സ്ഥലം കാണു......... നമ്മുടെ പാതയിൽ മുന്നോട്ട് നടക്കുക വലിയ ലക്ഷ്യങ്ങൾ കീഴടക്കാം ........
@user-ze8gk1ub7l
@user-ze8gk1ub7l 7 ай бұрын
@@AliasJohn-rs6ey 👌👌👌
@drminicv3226
@drminicv3226 5 ай бұрын
Fantastic presentation.....very practical and beautiful talk ..❤❤❤❤
@merinbasil7708
@merinbasil7708 7 ай бұрын
ഞാനും ഓർക്കാറുണ്ട്.... എറണാകുളം വന്നു വീഡിയോ എടുത്തെങ്കിലും എന്ന്... എന്തായാലും കൂടുതൽ അറിഞ്ഞതിൽ സന്തോഷം സൗമ്യ ടീച്ചർ ❤️💕
@dancingmind01
@dancingmind01 7 ай бұрын
❤️❤️
@arunvalsan1907
@arunvalsan1907 11 ай бұрын
Oh Eklm aayirunno Samsaarikkunna style kettappol TVM aanennu karuthi Karanam athra natural aayaanu oro videosum cheythirikkunnathu.....sherikkum ividuthukasrey poley
@2mrvlog194
@2mrvlog194 10 ай бұрын
Veettile swantham sahodari enna feel🎉🎉🎉
@samkutty2328
@samkutty2328 10 ай бұрын
Don't take worries dear sister.all your video's are very good.go to looking🙏🙏🙏 forward
@dancingmind01
@dancingmind01 10 ай бұрын
🙏❤️
@dhineshpremavathi2186
@dhineshpremavathi2186 10 ай бұрын
Hi swamea u r great keep going
@snehalathanair1562
@snehalathanair1562 9 ай бұрын
One of the lovely u tubers wearing. Sari so well, looking elegant always
@shyamnair5723
@shyamnair5723 Жыл бұрын
Continue the good work, Dr. Soumya. Of highlighting hitherto unknown eateries serving delicious food and the hardworking people behind these eateries.
@dancingmind01
@dancingmind01 Жыл бұрын
Thank you ❤️
@SinduSajeev-oq7no
@SinduSajeev-oq7no 11 ай бұрын
Super ❤
@user-hz4ue3xz7y
@user-hz4ue3xz7y Жыл бұрын
Very nice ...so inspiring... always stay blessed
@dancingmind01
@dancingmind01 Жыл бұрын
Thank you! You too!
@dr.aathiraaravind6638
@dr.aathiraaravind6638 10 ай бұрын
Very good vedio teacher
@sinuelizabethvarghese3060
@sinuelizabethvarghese3060 Жыл бұрын
dee..... So happy 2 c U my dear... So proud of U....umma
@dancingmind01
@dancingmind01 Жыл бұрын
Thanks dear ❤️❤️❤️
@prakashsathyaneson896
@prakashsathyaneson896 Жыл бұрын
God blessing
@rajitheshthekkedath6096
@rajitheshthekkedath6096 7 ай бұрын
ന്തായാലും ചേച്ചിക് എല്ലാവിധ ആശംസകളും 🥰🤝
@thooval2288
@thooval2288 9 ай бұрын
നല്ല അവതരണം ... വിരലിലെണ്ണാവുന്ന വ്ലോഗുകൾ മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്... അതിലൊന്നാണ് ടീച്ചറുടേത് ... ഞാനും ഒരു അധ്യാപകനാണ്... വിരമിച്ച ഒരു അധ്യാപകൻ ... തിരുവനന്തപുരത്ത് തന്നെയാണ് താമസം ... എന്റെ നാട്ടിലെ അതിജീവനത്തിന്റെ ഇത്തരം പല കഥകളും ഞാനറിയുന്നില്ല എന്നതാണ് പരമാർത്ഥം ... എന്തായാലും നന്നായിട്ടുണ്ട്... ഭാഷയും അവതരണ രീതിയുമൊക്കെ മനോഹരമാണ് ... ഞാൻ സാധാരണ വലിയ സ്ക്രീനിലാണ് കാണാറ്... ഭാര്യയ്ക്കൊപ്പം കാണുക അതൊരു രസമല്ലേ... ഫോൺ വിലങ്ങനെ പിടിച്ച് റിക്കാർഡ് ചെയ്താൽ കാണാൻ കുറച്ചു കൂടി നന്നാവും... ഇപ്പോൾ അധികം അങ്ങനെ പുറത്തിറങ്ങാറില്ല... പുറത്തിറങ്ങുമ്പോൾ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ തീർച്ചയായും വ്ലോഗ് നോക്കും... നമുക്ക് നാടൻ ഭക്ഷണം തന്നെ പ്രിയം...
@dancingmind01
@dancingmind01 9 ай бұрын
🙏❤️
@mohamedthaha1538
@mohamedthaha1538 Жыл бұрын
Very good character 👌 sahodhari ithee reethi maintain cheithu pokuka.... online platformil varunnavar palatharapettavar Alle.....Avarude characters maarilla.
@dancingmind01
@dancingmind01 Жыл бұрын
Thank you ❤️
@FarhanaAsain
@FarhanaAsain 19 күн бұрын
ചേച്ചി നിങ്ങളുടെ സംസാര രീതി എനിക്കിഷ്ട്ടായി... കുറച്ചായി നിങ്ങളെ follow ചെയ്തിട്ട്. നിങ്ങൾ ഇങ്ങനെ കറങ്ങി നടന്നു ഓരോ ഫുഡും ആ നാട്ടിലെ രീതിയും ഒക്കെ കാണിക്കുമ്പോൾ ഒരുപാടിഷ്ട്ടമാണ്.. ഞങളുടെ mlpprm വന്നു ചെയ്യു ഇതുപോലെ video
@dancingmind01
@dancingmind01 18 күн бұрын
🙏
@reemkallingal1120
@reemkallingal1120 9 ай бұрын
kurachu naal ayullu teacherude video kanunne.Thanks .Respect you🙏❤
@Dr.vaigha
@Dr.vaigha 10 ай бұрын
Nthu vannalum....cheru kadayude vedio nirthalllu... Aa nostalgia kittumbozha oru happiness.... Take care
@dancingmind01
@dancingmind01 10 ай бұрын
🙏❤️
@seenabasha5818
@seenabasha5818 10 ай бұрын
Peru ketta youtuber akkatte god bless you🙏
@nyzanasaji6263
@nyzanasaji6263 11 ай бұрын
Manoharam ❤
@karunamalikal4667
@karunamalikal4667 11 ай бұрын
Keep it up
@sreenathluvnutz1121
@sreenathluvnutz1121 7 ай бұрын
3:38 great words ❤
@pravikm9391
@pravikm9391 7 ай бұрын
Nalla avataranam ane..kananum rasam sahodari sariyil thanne
@sanalkumarb2441
@sanalkumarb2441 9 ай бұрын
The first co operative farming was at illithodu. In 1960_70. The concept totally failed .
@alldojj6288
@alldojj6288 5 ай бұрын
നല്ല vidos 🎉 സൗദിന് കാണുമ്പോ അടിപൊളി
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
ടീച്ചർ, All the Best. ധൈര്യമായി മുന്നോട്ട് പോകുക.
@dancingmind01
@dancingmind01 7 ай бұрын
Thank you❤️
@sureshkumarpb
@sureshkumarpb 3 ай бұрын
നമഃസ്തേ ടീച്ചർ...ഇതുപോലുള്ള ഫുഡ്‌ ആണ് കാണേണ്ടത്.. അല്ലാതെ ഫാസ്റ്റ്.. ജൂങ്ക് ഫുഡ്സ് ആണ് എനിക്കിഷ്ടം... ടീച്ചർക്ക് ഒത്തിരി സ്നേഹം നന്മകൾ നേരുന്നു..
@dancingmind01
@dancingmind01 3 ай бұрын
💕
@kaechu3
@kaechu3 11 ай бұрын
👍👍
@haridask6113
@haridask6113 Жыл бұрын
Super.. 👍👍😍😍
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
👍
@anumodkumar5933
@anumodkumar5933 Жыл бұрын
Nice presentation
@sonujanardhanan9962
@sonujanardhanan9962 Жыл бұрын
😍
@user-wx4qe6fy1q
@user-wx4qe6fy1q 8 ай бұрын
Ningalod ulla ishtam kond ads vare ozhivakkathe irikkum,kure paavam janmangalkk ningale kond aavashyamundallo.Enikk ipppo cheyyan pattunna oru support athaanu. Njanm ippo Tvm aanu,naattukari alla.Bt ❤TVM
@user-mn6dz4hu2k
@user-mn6dz4hu2k 7 ай бұрын
സൗമ്യ ടീച്ചറേ ❤ ഒന്നും പറയാനില്ല അടിപൊളി 🥰🥰 ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളൂ ട്ടാ 🥰🥰
@dancingmind01
@dancingmind01 7 ай бұрын
🥰🥰🙏
@DJume_umu
@DJume_umu 7 ай бұрын
@jaseelafajeesh9012
@jaseelafajeesh9012 8 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടേ ഇരുന്നു. Skip ചെയ്യാനേ തോന്നിയില്ല. പെട്ടെന്ന് തീർന്നുപോയ പോലെ തോന്നി.
@Aldrich_123
@Aldrich_123 9 ай бұрын
പേരു പോലെ തന്നെ സൗമ്യമായ പെരുമാറ്റം. നിങ്ങളെ support ചെയ്യുന്ന family ക്ക് ❤❤❤
@Aldrich_123
@Aldrich_123 9 ай бұрын
എല്ലാവരുടെയും വിചാരം തടിച്ചുകൊഴുത്തിരിക്കുന്നതാണ് ഭംഗി എന്നതാണ്. Slim ആയിരിക്കുന്നതാണ് beauty. പ്രായവും കുറവ് തോന്നിക്കും ,എല്ലാ dress ചേരുന്നുണ്ട്,എല്ലാറ്റിനുപരി നല്ല മനസിന്👍🏻👍🏻👍🏻👍🏻
@Dragon_lilly22
@Dragon_lilly22 8 ай бұрын
അത് ചില 90'80's ഉള്ളവരുടെ beauty concept ആണ്.. പണ്ടൊക്കെ actress എല്ലാം അങ്ങനെ തടിച്ചു ഉരുണ്ടു chubby ആയി ഇരിക്കുന്ന ആണ് അവരുടെ beauty concept...
@Aldrich_123
@Aldrich_123 8 ай бұрын
@@Dragon_lilly22 👍🏻
@Cb1988-7
@Cb1988-7 3 ай бұрын
Congratz chechi you are good teacher ❤️❤️❤️🙏🏻🙏🏻
@dancingmind01
@dancingmind01 3 ай бұрын
Thanks a lot
@user-vc7zx6sp5n
@user-vc7zx6sp5n 11 ай бұрын
You can continue
@joypodian6892
@joypodian6892 9 ай бұрын
🌹
@najeebrafeekh3049
@najeebrafeekh3049 7 ай бұрын
ചേച്ചിയോട് ചോദ്യം ചോദിക്കാനുള്ള അവസരം ഞാൻ നഷ്ടപ്പെടുത്തിയതിൽ അതിയായ സങ്കടം ഉണ്ട്. സത്യത്തിൽ ഞാൻ Q & A കണ്ടില്ല ചേച്ചി. എങ്കിൽ ചേച്ചി എന്റെ പേരും പറഞ്ഞേനെ അല്ലേ.. 😢 പിന്നെ ചേച്ചിയെ പോലൊരു നല്ല വ്യക്തിയെ മോശം പറയുന്നവരെ അവഗണിക്കുക. അവരുടെ മോശം സംസ്കാരം ആണ്. ചേച്ചിയുടെ വ്ലോഗ് കാണുമ്പോ മനസിന് സമാധാനം ആണ്. ചെറിയ വ്ലോഗർ ആണെന്നുള്ള താങ്കളുടെ വിനയത്തോടെയുള്ള സംസാരത്തിൽ തന്നെ ഉണ്ട് ഭാവിയിൽ വലിയൊരു വ്ലോഗർ ആകുമെന്നുള്ളത്. എന്റെ കൂടെപ്പിറപ്പായ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ... ഹൃദയം നിറഞ്ഞ ആശംസകൾ. ❤
@sangeethveluthedath
@sangeethveluthedath 7 ай бұрын
Chechiyude videos nalla positive tharunnatha karanam preshnangal vannappol athilonnum thalarathe munnott poyavarude kadathal kaanumbol nalla inspiration aaanu😊😊😊
@dancingmind01
@dancingmind01 7 ай бұрын
🥰🥰
@sureshkumar-lk6oe
@sureshkumar-lk6oe Жыл бұрын
6:08 hi soumya Good job
@anugeorge449
@anugeorge449 10 ай бұрын
I appreciate your efforts and your straightforwardness. Great respect ❤
@arunvenu1719
@arunvenu1719 Жыл бұрын
Chechi superanu ketto👍
@dancingmind01
@dancingmind01 Жыл бұрын
❤️
@rejithr7436
@rejithr7436 Ай бұрын
🎉
@dancingmind01
@dancingmind01 Ай бұрын
🙏
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Best wishes ❤🎉 happy ONAM.
@athulyaarunila
@athulyaarunila Жыл бұрын
❤❤
@rajendranl9305
@rajendranl9305 11 ай бұрын
Good
@SalithaSalitha-iy8oy
@SalithaSalitha-iy8oy 11 ай бұрын
❤❤❤❤❤
@neerajar8216
@neerajar8216 Жыл бұрын
❤❤❤❤
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 11 ай бұрын
Ithupole ulla kadayil irunnu kazikkunnu enu orthal polum.2 plate choru kooduthal njan kazikkum😊
@user-tw7jj9lt8g
@user-tw7jj9lt8g Жыл бұрын
❤❤❤
@anjanaphilip100
@anjanaphilip100 9 ай бұрын
You are a classic women with elegant presentation. Love your videos 🎉
@gopalankuttymenon6375
@gopalankuttymenon6375 Күн бұрын
Nice ❤
@teenasajil5673
@teenasajil5673 5 ай бұрын
she is nicee and polite
@vimith998
@vimith998 24 күн бұрын
❤❤😊
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
❤❤❤❤❤❤🎉🎉🎉🎉
@rajeshs4428
@rajeshs4428 11 ай бұрын
പൊളിച്ചു
@divyapr2060
@divyapr2060 4 ай бұрын
Teacher 🙏🏻 Nice presentation ❤️ Stay blessed ✨
@dancingmind01
@dancingmind01 4 ай бұрын
❤️❤️
@lekhabinu8387
@lekhabinu8387 10 ай бұрын
Nice dear❤
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37