No video

Question N Answer Session | Part-1 | Pr. Chase Joseph | പാസ്റ്റർ ചെയ്‌സ് ജോസഫ് | Youth Camp 2019

  Рет қаралды 26,584

THE HESED LIFE

THE HESED LIFE

Күн бұрын

QA Session with Pr. Chase Joseph | Youth Camp 2019
You have QUESTIONS !
We have ANSWERS !

Пікірлер: 49
@rajeshmani7381
@rajeshmani7381 5 жыл бұрын
ദൈവാത്മാവിന് നമ്മോട് പറയാനുള്ളത് കർതൃദാസനെപ്പോലെയുള്ള സത്യസുവിശേഷത്തെ യഥാർത്ഥമായി പ്രസംഗിക്കുന്ന,സത്യദൈവവും,നിത്യജീവനും നമ്മുടെ രക്ഷകനും ജീവനുമായ യേശുവിനെ മാത്രം ഉയർത്തിക്കാണിക്കുന്ന ചുരുക്കം ചിലരിലൂടെ നാം കേൾക്കുന്നു.ദൈവം ഇതു പോലെയുള്ള കർതൃഭൃത്യമ്മാരെ അവൻറെ കൃപയാൽ ഈ കാലത്തിൽ എഴുന്നേൽപിച്ചതിന് നമുക്ക് ദൈവത്തിന് നന്ദിപറയാം🙏
@MARTINVV-mu9ye
@MARTINVV-mu9ye 5 жыл бұрын
മഹത്വം ദൈവത്തിന് 🙏🙏🙏ഇനിയും ദൈവദാസനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏
@sumastenson7880
@sumastenson7880 5 жыл бұрын
This is what I expected. Glory to God.
@anittakurian677
@anittakurian677 5 жыл бұрын
Thank you Lord Thank you Lord Thank you Lord
@stanleyjohn9210
@stanleyjohn9210 5 жыл бұрын
Praise the Lord
@mariamsunny4371
@mariamsunny4371 5 жыл бұрын
Perfect answer thank you
@neilkurian
@neilkurian 3 жыл бұрын
The Truth. Thank you for the Video upload.
@marymathew6536
@marymathew6536 5 жыл бұрын
Excellent teaching...
@sojithsoman8466
@sojithsoman8466 3 жыл бұрын
It’s so sad the uploader has chosen to allow ads every 5 minutes . Exactly opposite to what pastor often teaches on money. Click up vote if you feel the same
@saarangs9051
@saarangs9051 5 жыл бұрын
Praise the lord Jesus
@salvationkuwait5992
@salvationkuwait5992 2 жыл бұрын
THKS OF LORD PRAISE THE LORD
@mathaikc2069
@mathaikc2069 3 жыл бұрын
Bible simply explained.
@likejesus3348
@likejesus3348 4 жыл бұрын
ശരിയായ മറുപടി....
@gladistongladiston2661
@gladistongladiston2661 2 жыл бұрын
Amen🙏
@royphilip925
@royphilip925 5 жыл бұрын
Super
@tipsofmathematicskuwaiti430
@tipsofmathematicskuwaiti430 2 жыл бұрын
Thks lords
@joshuayesudas8732
@joshuayesudas8732 5 жыл бұрын
What a great REVELATION
@rinsonmathew8642
@rinsonmathew8642 4 жыл бұрын
Amen
@levian8718
@levian8718 2 жыл бұрын
കുഞ്ഞുങ്ങൾക്ക് നമ്മൾ ദൈവത്തെ വെളിപ്പെടുത്തികൊടുക്കാനല്ല യേശു പറഞ്ഞത്. അവർ ഓൾറെഡി ദൈവത്തെ അറിഞ്ഞവരും, സ്വാർഗരാജ്യത്തിന്റെ അവകാശികളുമാണെന്നാണ് യേശു പറഞ്ഞത്. " എന്നുവച്ചാൽ നാം കുഞ്ഞുങ്ങളെനോക്കി ദൈവത്തെ പഠിക്കാനാണ്. യേശുവോ : ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ, അവരെ തടുക്കരുത്, സ്വാർഗരാജ്യം എങ്ങനെയുള്ളവരുടേതല്ലോ". (മത്തായി : 19:14)
@thecreater9390
@thecreater9390 2 жыл бұрын
താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്
@levian8718
@levian8718 2 жыл бұрын
@@thecreater9390 എന്താണ് തെറ്റ് ? " യേശു തിരിഞ്ഞു നിങ്ങൾ ഈ ശിശുക്കളെ പോലെ ആയില്ലായെങ്കിൽ സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്നു പറഞ്ഞു " എന്നുവെച്ചാൽ സ്വർഗ്ഗരാജ്യത്തിന്റെ നിഷ്‌ക്കളങ്കതയും, സ്നേഹവും കുഞ്ഞുങ്ങളിലാണ് അതുകൊണ്ട് അവർ അതിനവകാശികളുമാണ് , എന്നാൽ "ബാല്യക്കാരനാകുമ്പോൾ അവനെ നടക്കേണ്ടവഴി അഭ്യസിപ്പിക്കുക അവൻ വൃദ്ധനായാലും മാറുകയില്ല " എന്നാണ്. എന്നുവച്ചാൽ ശൈശവത്വം ആണ് സ്വർഗ്ഗീയന്മാരുടെ ക്വാളിറ്റി എന്നാണ്.
@thecreater9390
@thecreater9390 2 жыл бұрын
റോമർ 3:10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 3:11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. 3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. യോഹന്നാൻ 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
@thecreater9390
@thecreater9390 2 жыл бұрын
കുഞ്ഞുങ്ങൾ എങ്ങനെയാണ് ഓൾറെഡി ദൈവത്തെ അറിഞ്ഞിരിക്കുന്നു എന്നുള്ള പ്രസ്താവന അതാണ് തെറ്റ്
@monilalchithra1770
@monilalchithra1770 4 жыл бұрын
Ji
@georgesamuel2515
@georgesamuel2515 5 жыл бұрын
Christ born in St. Mary. How did it happen. The Word of God by the power of Holy Spirit came to the womb of Mary, the child was Jesus. Same way Word of God, Christ, by the power of HolySpirit comes to a person and inspires him, becomes born again. Again if we pray for somebody to get saved the power of HolySpirit will inspire the person to accept the Word, Jesus Christ thereafter the Word will lead him to grow in Christ.
@rijeshjoseph9254
@rijeshjoseph9254 3 жыл бұрын
Why these many advertisements brothers? Worth talk..
@Eternity94794
@Eternity94794 4 жыл бұрын
Sunday School is not OK , V.B.S is not OK , parents are not ok , Pastors are not OK , but YPE is OK. Please be genuine.....A Sunday school teacher is the most sacrificial person in a church , without expecting anything. He/She participates and prays for their students. Do you know that how many children are saved in VBS meetings. Please be genuine.....A pastor is praying for all his church members , including children. Don't be .......I agree with you regarding your opinion that a wrong idea should not be injected into the hearts of a child. At the same time , we can't tell them that God is " omnipotent , omniscient , omnipresent , eternal and immutable ". So , please give a solution for this problem. Please suggest a practical way out.....
@Sktblah
@Sktblah 4 жыл бұрын
Brother, your concern is genuine, but please answer, if Sunday school is so important, inseparable aspect for the kingdom of God, when did this whole process of Sunday school start, and what would have happened to the people born before begining of Sunday school? Let's not limit God's work in human efforts. It is God who is working and we are only his instruments. I am a Sunday school teacher from 1997. We are working as worthless servants, happily without grudge, for the glory of God. I have not succeeded 100% in convincing this generation the need of the massih and the plan of God. The teacher here is right to my view.
@Eternity94794
@Eternity94794 4 жыл бұрын
Dear brother , the Pastor's class was excellent. Your reply is also appreciated. But , my opinion is that it is not good to despise the work of Sunday School teachers . God is working through all of us. See , my experience is that the Sunday School teachers are mature and and have a genuine desire for the spirituality of their students. There can be exceptions.....but .... There are problems and short comings everywhere. Pastor critised Sunday School, VBS , Church pastors , but did not critisise YP. That was why I commented. Otherwise , I would not have posted a single sentence. However , his class, except this area, was mature , balanced and excellent.
@Sktblah
@Sktblah 4 жыл бұрын
@@Eternity94794 Sir, I think he has not spared YPE either, when he is referring to "talent parishodhana" he is including YPE also, that is why when some people raised their hands for hearing more, one can hear he is asking "YPE kare, Sunday school kare " 25:24 to 25:26. Therefore, I feel he has found fault with all such sister concerns of the present day church. Dear brother, I have a very strange experience, when a pastor of a church, which I would like to leave it unnamed, had declared few days fasting before a YPE talent test in order to secure first position among competing churches. Funny isn't it? Think of the pathetic situation we have landed in. These talent tests have really created enemies than brothers.
@Eternity94794
@Eternity94794 4 жыл бұрын
Dear brother , yes...pastor raised his fingers against the shortcomings of all the sister organisations. The declaration of fasting and prayer to secure first position in the talent test is funny.....it itself is self explanatory....... . I think our communication was healthy....thank you for helping me to solve my doubts and pain in this regard. .
@shibujosephpr
@shibujosephpr 5 жыл бұрын
Who is that appachan?
@jobiunnikuttan5664
@jobiunnikuttan5664 4 жыл бұрын
Ithaorumanushyan
@remolhdfc
@remolhdfc 5 жыл бұрын
Oral matram sthiram dislike kodukunalo. ..
@truthwins8453
@truthwins8453 5 жыл бұрын
ഇംഗ്ലീഷ് അറിയാത്ത എട്ടുപേർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്...
@georgectfrenchy
@georgectfrenchy 5 жыл бұрын
Zac Poonen നെക്കുറിച്ച് അദ്ദേഹം പറഞ്ഞതു ശ്രദ്ധിച്ചല്ലോ, സാക് പുന്നന് പറയാനുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ശ്രവിക്കാം ,യൂ ട്യൂബിൽ ലഭ്യമാണ്
@lalualex7395
@lalualex7395 5 жыл бұрын
പരമാവധി മലയാളത്തിൽ പറയാൻ ശ്രമിച്ചാൽ ഉപകാരമായിരുന്നു
@bijoysamuel1304
@bijoysamuel1304 5 жыл бұрын
Lalu Alex . ഇത് കുവൈറ്റിൽ നടന്ന മീറ്റിങ്ങ് ആണ് . ഇവിടെ ജനിച്ചു വളർന്നവർ പങ്കെടുക്കുന്നുണ്ട് , അതുകൊണ്ട് ആണ് അങ്ങനെ സംസാരിച്ചത്
@sarammamathew9379
@sarammamathew9379 5 жыл бұрын
Plopped
@ajijacob9246
@ajijacob9246 4 жыл бұрын
Praise the Lord
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Pr. Chase Joseph - Kristhuvinte Madangivaravum Nithyathayum - DAY 2
1:54:41
IPC Ebenezer Mundathanam
Рет қаралды 11 М.
Family Seminar with Chase Joseph September 2019
1:38:32
thomas thomas
Рет қаралды 8 М.
Power full sermon on marriage by Ps. Chase Joseph. ( Malayalam)
1:12:54
shiju mathai, Kannur
Рет қаралды 43 М.
2019 Bible Study-Part-1. By. Pr.ChaseJoseph
1:44:21
voiceofgospel
Рет қаралды 24 М.