No video

ആരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ - Must Watch Islamic Reminder

  Рет қаралды 14,747

Balya Rashadi

Balya Rashadi

Күн бұрын

Do Like, Share and subscribe!
ആരാണു അല്ലാഹുവിന്റെ ഔലിയാക്കൾ, അല്ലാഹു അതിനു പറഞ്ഞ യോഗ്യത എന്ത്‌ ...? കള്ളന്മാരെയും വ്യാജന്മരെയും തിരിചറിയാം ഇനി വള രെ ഈസിയായി ..അദ്ഭുദം ദജ്ജാലും കാട്ടും, അദ്ഭുതവും കൺകെട്ടും കാണിക്കുന്നവർ എല്ലാം ഔലിയ ആകൂല്ലാ ...നമസ്കരിക്കാത്ത അപ്പൂപ്പന്മാരും ശൈക്കന്മാർ ആയി വേഷം കെട്ടുന്നത്‌ ഈ ആയത്തുകളെ വളചൊടിചാണു ...ജീവിചിരിക്കുമ്പോൾ കൊള്ള ലാഭം, മരിച്‌ കഴിഞ്ഞാൽ മഖ്ബറ കെട്ടിപ്പൊക്കി കൊക്കൊള്ള ലാഭം, ചുറ്റും സേവന നിരതരും കർമ്മ നിരതരും കണ്ടാൽ മുത്തഖികൾ എന്ന് തോന്നിക്കപ്പെടുന്ന ഇസ്ലാമിക വേഷ ധാരികളായ ഗുണ്ടാ സംഘങ്ങളും.... സമുദായമേ ചിന്തിക്കൂ ...അല്ലാഹുവിന്റെ യദാർത്ത ഔലിയാക്കന്മാരെ അല്ലാഹുവിന്റെ വചനതിലൂടെ കണ്ടെത്തൂ ...ചതികളിലും ആത്മീയ ക്കച്ചവടങ്ങൾക്കും ഇരയാകാതിരിക്കൂ ..ശരീ അത്തിനെ മുറുകെ പിടിച്‌ സൂക്ഷ്മതയോടെ ജീവിക്കുന്നവർക്കേ അല്ലാഹുവിന്റെ വലിയ്യ്‌ ആകാൻ സാധിക്കൂ

Пікірлер: 27
@riyas2728
@riyas2728 4 жыл бұрын
Masha Allah al hamdhulilla
@ayishabalya45
@ayishabalya45 4 жыл бұрын
Mashaallah alhamdulillah
@RAIHANMEDIAHDTV
@RAIHANMEDIAHDTV 4 жыл бұрын
Masha allah
@user-gq3mm2tg1l
@user-gq3mm2tg1l 4 жыл бұрын
ഞാൻ വേറെ ഒരാൾക്ക് ഇട്ട് മറുപടിയാണ് സഹോദര. ഞാൻ മടവൂരിന്റെ മുരീദാണ്... കേട്ടോ
@RAIHANMEDIAHDTV
@RAIHANMEDIAHDTV 4 жыл бұрын
🥰🥰🥰🥰🥰🥰🥰
@naoufalch9567
@naoufalch9567 5 ай бұрын
Bismi Allhmdulliha ya allha ahuliyakall( Muhammad) Muhammad rasullha Allhmdulliha
@favasfavas411
@favasfavas411 4 ай бұрын
Avante ouliyakalil namme ulpeduthatte aameen
@muslimgal955
@muslimgal955 4 ай бұрын
Ameen
@faizalp1933
@faizalp1933 2 жыл бұрын
👌
@sfchanel7208
@sfchanel7208 2 жыл бұрын
👍👍👍
@afsalachilu6889
@afsalachilu6889 2 жыл бұрын
👍👍👍👌👌👌
@user-if6tj6un5z
@user-if6tj6un5z 3 ай бұрын
Thaqva liqaaullah
@user-zn9nm4md7i
@user-zn9nm4md7i 24 күн бұрын
Not me bayam iam happy on 1🌍haQue paraum panam thannu vidhava lady thannu soodheenikanda hallaje ante monood nalla nilayil chodjiksnoo kaaryam idaam choodhichu manasilakikoloo tharkikkanoo visham koduth kollanoo nooksnda ante 3000 Amlakugalood sahayam choodhichidfund ini ante moone konnal akramichal 14 Sama ziyarath Ulla theeethadanam avide okke und Avide kidakkadde Maya cheenfja kodhu vinaaal ante mkl $ noor kond anik venam ante moone ningale pedagam Ana loogathek viddadhum okke unnaam kaanunnu ariyounnu varoo ante vanaoogam. Pedagam kond andhum vaana, loogam kaanunnilla annanoo Ahangari gale panam koodi kaaddi kooddunna vaseegaranam. Aaithi kalayoum jhaan theekaattunal anre moone ini um droohichal idhu vare ulladh yellam ante vaal Anna asadul ilaah bahrunnooril ninnu annod munajath poonam ante al ulamah ziyarath cheyyan poyapol munumbum
@KochumonKochumon-ng5qe
@KochumonKochumon-ng5qe 5 ай бұрын
Ttankl athiyam allanta awliyakal arennu padiku
@muhammedalik8765
@muhammedalik8765 4 ай бұрын
Ambamkunnu ബീരാൻ ഔലിയ. രലി yallahuanhu
@user-my7uz7iu4g
@user-my7uz7iu4g 2 ай бұрын
നിസ്ക്കാരം ജമാഅത്തായി നമസ്ക്കരിചാൽ മാത്രമെ ഔലയ ആവുക യുള്ളു ' എന്നുപറയുബോൾ അങ്ങിനെയാ ണങ്കിൽ ഇവിടെ ഔലിയാക്കൾ ആകേണ്ടത് മൊയ്ല്യാ ക്കൻമാരാണ് അവരാണ് ജമാഅത്തായി നിസ്ക്കരി ക്കുന്നവർ ' എന്നിട്ട് നിങ്ങളിൽ എത്ര പേരു ണ്ട് ഉണ്ടായവരെല്ലാം ശരി അത്ത് എന്ന ഒന്നാം ക്ലാസ് വിട്ട് പോയവരാണ് അവരണ്ടിലും മുന്നിലും നാലിലും കടന്നു പോയവരാണ് നിങ്ങൾ ക്കും ഈ ശരി അത്തെന്ന ഒന്നാം ക്ലാസിൽ കിടന്നാൽ മതിയൊ മരണം വരെ ? ഇവിടെ ഞാൻ മഹാനായ ഇമാം ഗസ്സാലി (റ)ഓർക്കുകയാണ് ' അവിടന്ന് പറഞ്ഞിട്ടുണ്ട് പണ്ഡിതൻമാർ തൻ്റെ മാതാവ് തന്നെ പ്രസവിചിട്ട സ്ഥലത്തു തന്നെ കിടക്കുകയാണ് ന്ന് അതായത് അവർക്ക് നേരം വെളു ത്തിട്ടില്ലാ യെന്ന് ' ( കിമിയ സഅദ)
@mohammadalikhader2415
@mohammadalikhader2415 2 ай бұрын
Mashallah ❤❤❤
@mohammadalikhader2415
@mohammadalikhader2415 2 ай бұрын
Lkg ukg 😊
@mvision9840
@mvision9840 2 ай бұрын
അതെന്താ.. ജമാഅത് നിസ്കാരം ഉസ്താദുമാർക്ക് മാത്രം ഉള്ളതാണോ.. ഇഷ്ടം പോലെ ഉസ്താദുമാർ അല്ലാത്തവർ ജമാഅത് നിസ്കാരം കൃത്യമായി നിർവഹിക്കുന്നവർ ഉണ്ട്
@chatholinasi7959
@chatholinasi7959 2 жыл бұрын
നല്ല വെള്ള ഷർട്ട് തേച്ച് ഇട്ട് നടക്കുന്ന ആളാണ് ഔലിയ അതാണ് മുസ്ലിയാരെ നിങ്ങൾ പറഞ്ഞു വരുന്നത്
@ishqerasool4796
@ishqerasool4796 2 жыл бұрын
Alla 😌
@ishqerasool4796
@ishqerasool4796 2 жыл бұрын
لا خوف عليهم ولا هم يحزنون
@kristhom1662
@kristhom1662 2 жыл бұрын
kzfaq.info/get/bejne/p7d7irWTvNTcc2g.html
@rangeexe2973
@rangeexe2973 3 жыл бұрын
മൊയില്യാറെ ചെലക്കല്ല
@izzathofmuslims3123
@izzathofmuslims3123 Жыл бұрын
നീ ചിലക്കാതെ പോ
@KL09.KL52
@KL09.KL52 11 ай бұрын
ഏതാടാ നീ അഡ്രസ് ഇല്ലാത്ത
@user-hd1ws3kn8v
@user-hd1ws3kn8v 3 ай бұрын
വന്നലോ പരനാറി നിരീശ്വരവാദികൾ..
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,1 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 11 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Allahuvinte Ouliyakkal | Sayyid VPA Thangal Darimi Aateeri Part 2
1:16:43