ആരാധകരെ ഇളക്കിമറിച്ച് New Sangeeth Bandset Team | എടുത്തുപൊക്കി ആരാധകരും | Kallumpuram Perunnal

  Рет қаралды 1,214,647

Nikhil Thamarassery

Nikhil Thamarassery

Күн бұрын

#KallumpuramPerunnal #NewSangeeth #EdenFriends
മറ്റു കൂട്ടുകാർക്കു കാണുവാൻവേണ്ടി ഷെയർ ചെയ്യുക.
ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുത്.
നിങ്ങൾ ആദ്യമായാണ് എന്റെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ കൂടി ക്ലിക് ചെയ്താൽ ഞാൻ ഇടുന്ന വീഡിയോകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാൻ സാധിക്കും.
കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ നിഖിൽ താമരശേരി എന്ന ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
*
Facebook:- / nikhilthamarassery2015
*
________________________________________
Eyes Gone Wrong by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
Source: incompetech.com...
Artist: incompetech.com/
______________________
Song
Alagiya Laila
Artist
Mano & chorus
Album
Ullathai Alli Thha
Licensed to KZfaq by
Tseries Music (on behalf of Alai Osai), and 3 Music Rights Societies
Song
Ahla Ma Fiki
Artist
Hesham Abbas
Album
Hesham 95
Licensed to KZfaq by
Digital Sound - Mazzika (on behalf of Mazzika); Stars for Art, and 1 Music Rights Societies

Пікірлер: 305
@rajkiran7860
@rajkiran7860 4 жыл бұрын
എല്ലാ ആഘോഷങ്ങളേയും കൊഴുപ്പിക്കുന്ന രാജാവാണ് ബാൻറ് മേളം.
@JJV..
@JJV.. 4 жыл бұрын
ആ തോളിലിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ മനസിൽ എത്ര പ്രായമായാലും മറക്കാത്ത ഓർമ്മകൾ ആയിരിക്കും ഈ നിമഷങ്ങൾ ... എന്നാ ആവേശമാ ...💪👍😍
@jishashinto5045
@jishashinto5045 4 жыл бұрын
പേളി
@jestinkj2694
@jestinkj2694 4 жыл бұрын
Ithu kallumpuram ivde inganaanu............... Perunnal verum aaghosham alla Ath njangade vikaaram aanu
@sreejithjithu7984
@sreejithjithu7984 3 жыл бұрын
@@jestinkj2694 കുന്നംകുളം ഭാഗത്താണോ ബ്രോ 💥
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Valarnnu varunna fans
@jobinjohn2633
@jobinjohn2633 3 жыл бұрын
സത്യം... എനിക്കും ഇതുപോലെ കുഞ്ഞുനാളിലെ മനസ്സിൽ കയറിക്കൂടിയ ആവേശം ആണ് ബാൻഡ് സെറ്റ്.. ഈ കുഞ്ഞൻ പൊളിക്കും ഒരിക്കലും മറക്കില്ല അവൻ
@tomthomas4352
@tomthomas4352 4 жыл бұрын
Clarinet and trumpet play ചെയ്യുന്ന ചേട്ടൻ മാരെ ആരും ശ്രദ്ധിക്കുന്നില്ല. ശരിക്കും അവർ അണ് ബാൻഡ് ന് ജീവൻ കൊടുക്കുന്നത് അവരിലൂടെ അണ് സംഗീതം വരുന്നത് . എല്ലാരും കൊട്ടുന്നവർക്ക് ആണ് ശ്രദ്ധ കൊടുക്കുക.
@chefdeepus1410
@chefdeepus1410 4 жыл бұрын
Namukk patt ethanenn manasilavunnundel ath avariloode matrava
@thoma84
@thoma84 4 жыл бұрын
വളരെ സത്യം... അവരിലൂടെ ആണ് സംഗീതം വരുന്നത്..
@jijovarghese6087
@jijovarghese6087 4 жыл бұрын
Bt bahi kottillekil pinne etha
@spvlogs4187
@spvlogs4187 4 жыл бұрын
സത്യം
@saleemkt2953
@saleemkt2953 4 жыл бұрын
@@thoma84 .....
@shaaaaafi7805
@shaaaaafi7805 4 жыл бұрын
ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ കാണുമ്പോൾ. കുട്ടിക്കാല ഓർമ്മകൾ ❤️❤️❤️❤️
@parthiban9669
@parthiban9669 3 жыл бұрын
Everytime ultimate & no 1 musicians only Kerala. hat's of to you guys from tamilnadu..
@alanv.s33
@alanv.s33 3 жыл бұрын
കൊറോണ ആയിട്ട് ee വീഡിയോ കണ്ട് വിഷമം തീർക്കാൻ വന്നവർ ഉണ്ടോ 🙆‍♂️
@joyaljoythottankara
@joyaljoythottankara 3 жыл бұрын
Pinnalnd
@onlinemoneyearningtips6092
@onlinemoneyearningtips6092 3 жыл бұрын
Karleee
@nishadkunju3041
@nishadkunju3041 3 жыл бұрын
😔😔😔😔
@popstargaming8017
@popstargaming8017 3 жыл бұрын
Aa ithu ente sthalam annu
@_sijith_uttumadathil
@_sijith_uttumadathil 3 жыл бұрын
🥰
@jobinjohn2633
@jobinjohn2633 3 жыл бұрын
തോളിൽ ഇരിക്കുന്ന കുഞ്ഞൻ ആണ് എന്റെ ഹീറോ... അപ്പ എന്നെ കൊണ്ട് ബാൻഡ് കാണിക്കാൻ കൊണ്ടുപോയതൊക്കെ ഓർത്തുപോയി..
@gigijose7506
@gigijose7506 2 жыл бұрын
Trumpet അവരെടുക്കുന്ന അത്രേം റിസ്ക് ഈ കൂട്ടത്തിൽ ആർക്കും ഇല്ല ❤..
@kvshobins9820
@kvshobins9820 4 жыл бұрын
ഇനി ഇതുപോലെ ഒരു പെരുനാൾ ഓക്കേ ഉണ്ടാവുമോ എന്റെ കോറോണേ
@jafarjafar3053
@jafarjafar3053 3 жыл бұрын
Next year 2022 numaa powlikkum
@kvshobins9820
@kvshobins9820 3 жыл бұрын
@@jafarjafar3053 😍😍😍😍
@shinyjoby73
@shinyjoby73 3 жыл бұрын
Nalle kanakamala perrunnal annu
@kvshobins9820
@kvshobins9820 3 жыл бұрын
@@shinyjoby73 ❤️❤️❤️
@fakeprophetmuhammad6916
@fakeprophetmuhammad6916 2 жыл бұрын
@@jafarjafar3053 സത്യം പൊളിച്ചു
@shibinkpl2303
@shibinkpl2303 3 жыл бұрын
കുന്നംകുളം എന്നാ ഇതൊക്കെ ആണ്.... സെപ്റ്റംബർ മുതല് പെരുന്നാൾ ആവേശവും മകരം മുതൽ ഉള്ള പൂരം ആവേശവും.......അത് സെപ്റ്റംബർ അർത്താറ്റ് പെരുന്നാൾ തുടങ്ങി മേടമാസത്തിലെ.കാട്ടകാമ്പാൽ പൂരം തീരുന്ന വരെ ഓരോ കുന്നംകുളം കാരനും ഉറക്കമില്ലാത്ത ആവേശത്തിന്റെ രാത്രികൾ.....
@jithinpvijay9102
@jithinpvijay9102 3 жыл бұрын
മകരം വരെ കാത്ത് നിൽക്കണ്ട വൃശ്ചികമാസം മുതൽ തുടങ്ങും പൂരങ്ങൾ, കിഴൂർ പൂരം
@anoopka8561
@anoopka8561 Жыл бұрын
ക്ലാർന്നറ്റ്, ട്രബറ്റ്.. ഒരു രക്ഷയുമില്ല... 😘😘😘😘😘😘😘
@emmanuvelcleatus8210
@emmanuvelcleatus8210 3 жыл бұрын
അന്നൊക്കെ പെരുന്നാളിന് band set enjoy ചെയ്യാതെ വീഡിയോ എടുക്കുന്നവരെ പറ്റി കുറ്റം പറഞ്ഞിരുന്നു...ഇപ്പൊ അവരുടെ വിഡിയോ കണ്ട് നിർവൃതി നേടുന്നു
@lijojohnson4936
@lijojohnson4936 3 жыл бұрын
എപ്പൊൾ കണ്ടാലും ബാൻ്റ് സെറ്റ് ഒരു ഹരം ആണു എനിക്ക് ,സൂപ്പർ ഒത്തിരി ഇഷ്മായി.
@sandeepkonnekattsandeepkon6487
@sandeepkonnekattsandeepkon6487 4 жыл бұрын
കിടു ആരാധകർ 😍😍😍😍😍😍
@shanyjoyson3592
@shanyjoyson3592 4 жыл бұрын
Superrrrrr. Ellavarum ore energyil Ayirunnu. Santhosham kondu kannu niranju. Superrrrr
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*അഴകിയ ലൈല ബാൻറ് ആഹാ അന്തസ്സ്👌👌👌❣*
@sudhancs4239
@sudhancs4239 2 жыл бұрын
ബാന്റ് സെറ്റ് എന്നും ഹരം സൂപ്പർ ❤❤🌹🌹🌹 എല്ലാവർക്കും ബിഗ് സല്യൂട്
@jubinmarkose3169
@jubinmarkose3169 2 жыл бұрын
ക്ലാർനെറ്റ് ട്രെമ്പറ്റ് പൊളി 🔥🔥🔥🔥
@discontentvagabond5035
@discontentvagabond5035 4 жыл бұрын
Ee corona kazhinjit venam ithok onn veendum kaanan..
@jafarjafar3053
@jafarjafar3053 3 жыл бұрын
Katta waiting
@Deancorso-r6o
@Deancorso-r6o 3 жыл бұрын
Entammo ... Trumpet & clarinet എന്തൊരു എനർജി ആണോ😍😍😍
@tonymicroworld1328
@tonymicroworld1328 4 жыл бұрын
Kidu..... കിടുവേ.... സൂപ്പർ... perfect playing..
@jinsoncf6678
@jinsoncf6678 2 жыл бұрын
എല്ലാ ആഘോഷങ്ങൾ ന്യൂ സംഗീത ഒപ്പം
@amalrajareegan399
@amalrajareegan399 4 жыл бұрын
அருமை அருமை தூள் 👌👌👌👌👌🤝🤝🤝🤝🏅🏅🏅🏅🏅🏅🏅🏅🏅
@trivandrum3496
@trivandrum3496 4 жыл бұрын
Ivide Trumpet Chettanmar anu real hero💪💪
@user-jk6jv5gu4j
@user-jk6jv5gu4j 4 жыл бұрын
Azhakkiya laallaa.... OoooYaaaaa... 😍😍😍... Kerryvaaaa machannzzzz.... Ethokkk illaddd yanthuu perunalluu
@sahadavanpk1515
@sahadavanpk1515 4 жыл бұрын
ആരും ഇല്ലടാ മക്കളെ പൊറിഞ്ചു മറിയം ജോസ് ആ ജോസിനെ ഡിസ്ക്കോ കാണിക്കാൻ ആരുമില്ലേ?? പണ്ടൊക്കെ ഞങ്ങൾ കളിക്കുകയാ ഡിസ്കോ
@alfintgeorge2051
@alfintgeorge2051 4 жыл бұрын
Ente aashanmaare njm avdeganum undayrunel Nilathum thaazhe onnum nikilla Entho vaayanaya 😍😍😍😘😚😘 sabhaash
@anishkurup1397
@anishkurup1397 3 жыл бұрын
Ithoru samskaram aanu.. Masss. Zaipinte instruments, malayalaiyudeyum tamizhenteyum.. Orikyalum daivam polum vicharichu kaanilla ingane oru band melam samskaram undakum ennu.. Even A R Rahman would have never thought such an awesome passion would be there in his song
@sarathop4986
@sarathop4986 2 жыл бұрын
Enthaa perfection ✌️
@shijinjoy123
@shijinjoy123 4 жыл бұрын
Our perunaaal.. Kallumpuram perunaaal
@vivekgouri9275
@vivekgouri9275 2 жыл бұрын
Super oru rakshumilla powlli power
@laijudevassia7251
@laijudevassia7251 Жыл бұрын
Ethra kettalum mathiyakila.super super...
@noblekprasad6924
@noblekprasad6924 Жыл бұрын
Clarinet വായിക്കുമ്പോള്‍ ഉള്ള അവരുടെ effort- നു കൊടുക്കണം like ❤ ഒന്നും പറയാനില്ല 👌🙏❤️
@captainjacksparrow9741
@captainjacksparrow9741 2 жыл бұрын
രാവിലെ ബസിൽ ഇരുന്നാ കേൾക്കുന്നെ... അറിയാതെ ഓ..ഓ.. വെച്ചു പോകുവാ..😜👌🔥
@syedjassim8882
@syedjassim8882 3 жыл бұрын
How many feel like.. you wanted to be there to just enjoy the crazy music and joy. Money, fame , wealth doesnt matter infront of moments like these.. Enjoy the life with utmost craziness.. love from Tamilnadu, love for Ramba 😜🤣🤣
@jastinjoy6357
@jastinjoy6357 3 жыл бұрын
Corona ayittu bandset kelkan pattatha vishamam konde eth speaker ill kette tiiiisssstttt 💃💃💃💃 adikkunna njn
@pranav6143
@pranav6143 4 жыл бұрын
ബാൻഡ് കിടു,ആ തോളിൽ ഇരുന്ന്‌ ഡാൻസ് കളിച്ച പൊടിയൻ,അൽ-കിടു...
@wargaming4853
@wargaming4853 5 күн бұрын
Kallumpuram palli
@bushrabia8082
@bushrabia8082 2 жыл бұрын
Superrr💐💐💐God bless you
@manafdosth613
@manafdosth613 3 жыл бұрын
തകർത്തു 👍😍
@remyajoby1890
@remyajoby1890 2 жыл бұрын
സൂപ്പർ 👌👌👌👌👌
@iamvascco754
@iamvascco754 4 жыл бұрын
Pollichu chattan mareee
@sajinkurian4699
@sajinkurian4699 2 жыл бұрын
Poli ,oru rekshayumilla.love from Kottayam
@amaldev5126
@amaldev5126 2 жыл бұрын
തകർത്തു
@AswinAchu-tc7pc
@AswinAchu-tc7pc 4 жыл бұрын
Hare vaaaaaaa💞💞💞💞
@ratheeshr6858
@ratheeshr6858 4 жыл бұрын
Spr kiduu kiduuuve 👍👍👍👍👍
@binduanil6333
@binduanil6333 2 жыл бұрын
സൂപ്പർ 🌹🌹🌹
@mohammediqbalc7045
@mohammediqbalc7045 2 жыл бұрын
മ്മടെ കല്ലുംപുറം♥️
@sreeharias8665
@sreeharias8665 4 жыл бұрын
Kunnamkulamkaar enganeyaanu bhaai💪🖤
@ashwin370
@ashwin370 2 жыл бұрын
Aranjilla paranjath nannayi 😂
@britto.395
@britto.395 3 жыл бұрын
Audience...kidu ...
@shameermangalam7618
@shameermangalam7618 4 жыл бұрын
Full saport matchanmar kidu
@vidhyaponusvidhyaponus949
@vidhyaponusvidhyaponus949 3 жыл бұрын
Super machaane
@mohankumar-hl4or
@mohankumar-hl4or 4 жыл бұрын
Supar guru
@renniegeorge2019
@renniegeorge2019 3 жыл бұрын
Kunnamkulam vineeth 💥💥💥💥💥🥳
@binujoy7557
@binujoy7557 4 жыл бұрын
ബാൻഡ്മേളം ഇഷ്ടം 😍😍😍😍
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*അടിപൊളി* 🤩
@yadhumohanan5220
@yadhumohanan5220 3 жыл бұрын
Polichu
@AnwarKhan-zi5rp
@AnwarKhan-zi5rp 4 жыл бұрын
Pwoli
@stalinstalin709
@stalinstalin709 3 жыл бұрын
ഈ കാലഘട്ടത്തിന് വെയ്റ്റ് ചെയ്യന്നത് ഞാൻ മാത്രമാണോ ?
@princesuresh4105
@princesuresh4105 4 жыл бұрын
പൊളിച്ചു 👌👌👌👌👌
@guttuaravikrishna9846
@guttuaravikrishna9846 4 жыл бұрын
We enjoy 👏👏👏👏👏👌👌👌👌
@nilgiridoncreation2515
@nilgiridoncreation2515 8 ай бұрын
Tamil songs 💥💥
@vpthavan2181
@vpthavan2181 3 жыл бұрын
Spr and my fev song
@HACoupleVlogs
@HACoupleVlogs 3 жыл бұрын
Sho kothiyavunu .. neritt aswadhikkan... a wonderful world before COVID -19. Ini inganayokke pattumo.. Thanks a lot for video .. excellent skill of all..
@sk715
@sk715 4 жыл бұрын
Pwolich🔥🔥🔥
@arunalakode
@arunalakode 3 жыл бұрын
തകർപ്പൻ പരിപാടി👌
@leo_zgaming7968
@leo_zgaming7968 2 жыл бұрын
It's KALLUMPURAM bro❤️
@LB-ut5tg
@LB-ut5tg 4 жыл бұрын
Policheeeeee
@ramcthamizhan3298
@ramcthamizhan3298 4 жыл бұрын
Semma mass 👌👌👌👌
@nikhilkunjon9407
@nikhilkunjon9407 Жыл бұрын
വിനീതേട്ടൻ ... 🔥🔥
@vidhyaponusvidhyaponus949
@vidhyaponusvidhyaponus949 3 жыл бұрын
Porichu.thakarthhu
@user-yn3cg3vb4o
@user-yn3cg3vb4o 3 жыл бұрын
Waahh...
@lijiljohntj8809
@lijiljohntj8809 3 жыл бұрын
പൊളിച്ചു
@vimaljvv4187
@vimaljvv4187 4 жыл бұрын
Porichu chettanmaare....
@BinuWynad
@BinuWynad 4 жыл бұрын
അടിപൊളി 🌹🌹🌹🌹🌹
@surajpg9417
@surajpg9417 2 жыл бұрын
Heavy, ....🙌👏
@popstargaming8017
@popstargaming8017 3 жыл бұрын
Kallumpuram annu ee sthalam ivade ighane annu💥💥😍😍🤩🤩
@editzlad4451
@editzlad4451 4 жыл бұрын
ന്യൂ സംഗീത് തീരുർ
@jishlike1288
@jishlike1288 4 жыл бұрын
ഇത് തിരൂർ ഉള്ള ഗ്രൂപ്പ് ആണോ ?
@cr7__addict__462
@cr7__addict__462 4 жыл бұрын
നമ്പർ തരുമോ plz
@sandeepkonnekattsandeepkon6487
@sandeepkonnekattsandeepkon6487 4 жыл бұрын
ഇമ്മടെ തിരൂർ ടീം ആണോ
@sandeepkonnekattsandeepkon6487
@sandeepkonnekattsandeepkon6487 3 жыл бұрын
തിരൂർ 😍😍😍
@sabujacobsabujacob65
@sabujacobsabujacob65 3 жыл бұрын
Super
@editzlad4451
@editzlad4451 4 жыл бұрын
ഇഷ്ടം
@ezrafarmtech8436
@ezrafarmtech8436 4 жыл бұрын
One of my favourite song ❤❤❤
@afsalkp___
@afsalkp___ Жыл бұрын
രോമാഞ്ചം 🔥
@fazil7287
@fazil7287 4 жыл бұрын
Pwoliii
@waleedtheruvath6776
@waleedtheruvath6776 4 жыл бұрын
Level veeeraaaa poliiii
@donjoyjoy4872
@donjoyjoy4872 4 жыл бұрын
അടിപൊളി😍😍😍
@abysebastian1175
@abysebastian1175 3 жыл бұрын
Super🥰🥰
@SUNILvettam1018
@SUNILvettam1018 Жыл бұрын
🌹🌹🌹 16 - 02 - 2023 🌹🌹🌹
@albinanto8492
@albinanto8492 2 жыл бұрын
Vishayam🔥
@manuleela5482
@manuleela5482 4 жыл бұрын
നമിച്ചു.... പൊരിയൻ ഐറ്റം.. 💪♥️♥️♥️♥️😘😘😘
@anversadhiq3806
@anversadhiq3806 4 жыл бұрын
New sangeeth 🤩😍
@agnelvincentp6973
@agnelvincentp6973 4 жыл бұрын
supper dupper
@onlinemoneyearningtips6092
@onlinemoneyearningtips6092 3 жыл бұрын
Ore poli
@jomonthomas7544
@jomonthomas7544 4 жыл бұрын
👍🏻👍🏻🥳🥳🥳👏👏👌👌👌
@satheeshchandran8407
@satheeshchandran8407 4 жыл бұрын
Pwolichadukki😍😍😍
@antonyva1555
@antonyva1555 4 жыл бұрын
super
@sujikrishnarayan1194
@sujikrishnarayan1194 4 жыл бұрын
Super support
@geevascheriyan2359
@geevascheriyan2359 3 жыл бұрын
കല്ലുംപുറം ജെറിൻ പുലിക്കോടൻ...
@user-fl2yu6oh9m
@user-fl2yu6oh9m 8 ай бұрын
@mydeenmydeen1004
@mydeenmydeen1004 4 жыл бұрын
Polichuuuuuu machne
@kuriakosep.a7207
@kuriakosep.a7207 3 жыл бұрын
Supper
@sijimolkp4230
@sijimolkp4230 3 жыл бұрын
Anthapurathyle maharany kalakky
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Nurzida - Malohat (My5 kanali 10 yilligida)
3:43
Nurzida Isayeva
Рет қаралды 1,3 МЛН
Люся Чеботина - ЗА БЫВШЕГО (Премьера Клипа 2024)
3:09
ЛЮСЯ ЧЕБОТИНА
Рет қаралды 3,4 МЛН
Еңсем менің
3:49
Нұрбахыт Қарағай - Topic
Рет қаралды 61 М.
Koshe
2:57
Gassyr & Qanat - Topic
Рет қаралды 81 М.
Shiza , Bakr - TER (Lyrics Video)
3:03
SHIZA
Рет қаралды 172 М.