ഈ ആരാധനയിലൂടെ എത്ര നടക്കാത്ത നിയോഗങ്ങളും അമ്മ സാധിച്ചുതരും|KREUPASANAM

  Рет қаралды 47,567

Living God

Living God

4 күн бұрын

ഈ ആരാധനയിലൂടെ എത്ര നടക്കാത്ത നിയോഗങ്ങളും അമ്മ സാധിച്ചുതരും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 1 000
@cicilysunny4869
@cicilysunny4869 Күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ ജീവിത പ്രശ്നങ്ങളിൽ ദൈവത്തെ മഹത്വംപ്പെടുത്തുവാൻ എനിക്കു കൃപ തരണമേ.
@JessyAntony-yq2rr
@JessyAntony-yq2rr Күн бұрын
യേശുവേ ഞങ്ങളുടെയും ലോകം മുഴുവൻ്റെമേലും കരുണ ആയിരിക്കേണമെ ആമേൻ
@rosilypaul2123
@rosilypaul2123 Күн бұрын
അമ്മേ. എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ അമ്മേ. എന്റെ മകളെ പരിശുദ്ധൽ മാവിനാൽ nirakne🙏🙏🙏🙏🙏🙏🙏
@maryjoseph6612
@maryjoseph6612 2 күн бұрын
അമ്മേ മാതാവേ ഈ ജൂലൈ മാസം ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ പെരുമഴ പെയ്യാൻ അനുഗ്രഹിക്കണമേ ഉയർത്തണം ശ്രേയസ് മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ അമ്മയെ ഈശോയുടെ മാധ്യസ്ഥ അപേക്ഷിക്കനെ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് നല്ല ജോലിയും ശമ്പളവും സന്താനഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെഞങ്ങളിൽ വന്ന് നിറയണമേ
@juliebinesh2133
@juliebinesh2133 Күн бұрын
Amen praarthiykunnu
@renukadevi7765
@renukadevi7765 Күн бұрын
മാതാവേ ഈ ജൂലായ്‌ മാസം എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏
@anniethomas8073
@anniethomas8073 Күн бұрын
അമ്മേ ഈമാസം തന്നെ ഞങളുടെ കടങ്ങൾ വീടാനും കൊച്ചുമോളുടെ എല്ലാ പ്രയാസങ്ങളും മാറി നന്നായിട്ടുണ്ട് പഠിക്കാനും ഇളയമോൾക്ക് മിനിസ്റ്ററിയിൽ ജോലിയും തന്നു അമ്മേ നമുഖംളെയും എല്ലാ ഭാവനകളെയും പരിശുദ്ധ ആൽമാവൽ നിരക്കണേ 🙏
@NijilRaj-de6ig
@NijilRaj-de6ig Күн бұрын
എൻ്റെ അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള എല്ലാ പണവും കിട്ടണമെ കുടുംബത്തിൽ സമാധാനം നൽകണമെആമ്മേൻ
@BeenaBeena-p4f
@BeenaBeena-p4f Күн бұрын
അമ്മേ മാതാവേ അലസത കൂടാതെ പ്രാർത്ഥിക്കാൻ എന്നെ അവിടുന്ന് സഹായിക്കണമേ
@cicilysunny4869
@cicilysunny4869 Күн бұрын
അമ്മേ, കൃപാസനം മാതാവേ, പീഡിതരുടെ ആശ്വാസമേ, എന്നെ അസ്വസ്ഥംപ്പെടുത്തുന്ന എല്ലാ പ്രശ്നങ്ങളിലും അമ്മേ ഇടപ്പെടണമേ. എനിക്കു ആരുമില്ല അമ്മേ. സാമ്പത്തികം തരണമേ അമ്മേ.
@chinnuseban7251
@chinnuseban7251 Күн бұрын
അമ്മേ മാതാവേ ഞാൻ അമ്മയോട് ചോദിച്ചു ഒരു നിയോഗം ഈ ആരാധനയിലൂടെ സാധിച്ചു തരണമേ ആമേൻ
@vinsonvinson7032
@vinsonvinson7032 Күн бұрын
അമ്മേ മകളുടെ അലർജി മൂലമുള്ള അസ്വസ്ഥതകൾ മൂലംമാനസിക വിഷമഅവസ്ഥയുമായി അമ്മയുടെ അടുക്കൽ നിൽക്കുന്നു പൂർണമായി എല്ലാ രോഗങ്ങളും മാ റ്റി കൊടുക്കേണമേ മകളെ അനുഗ്രഹിക്കേണമേ. അപ്പാ
@anjalysaji7579
@anjalysaji7579 Күн бұрын
അമ്മേ എന്റെ മോൾ +2 ബയോ മാത്‍സ് സ്റ്റുഡന്റ് പഠനത്തെ ബാധിച്ച എല്ലാ ബന്ധനങ്ങളും ഈ ആരാധനയിലൂടെ ഈശോ ഇടപെട്ടു മാറ്റി സൗഗ്യവും അനുഗ്രഹവും കൊടുക്കണേ വിശ്വാസത്തിൽ ആഴപെടാൻ ഈ ആരാധന ഇടയാവട്ടെ 🙏🏼🙏🏼🙏🏼🙏🏼
@user-my5cf2ph3b
@user-my5cf2ph3b Күн бұрын
അമ്മേ മാതാവേ ഈ ദിവസം പൂർണ്ണമായും ഞാൻ എന്നെ സമർപ്പിക്കുന്നു എന്റെ ഭർത്താവിനെ ദുഷ്ട സ്ത്രീയുടെ പിടിയിൽ നിന്നും തിരിച്ച് ഞങ്ങളോട് സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണമേ ഇതേ ദിവസം എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ
@shreshtamj3718
@shreshtamj3718 Күн бұрын
കൃപാസനം മാതാവേ ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുവാൻ പ്രാർത്ഥിക്കണമേ. കുടുംബസമാധാനം കൊടുത്ത് ജീവിതത്തിന് സംരക്ഷണം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ...'
@sheejajoy2239
@sheejajoy2239 2 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൻ ജർമനിയിൽ പോകാൻ ആഗ്രഹിക്കുന്നു നിസാധിച്ചുതരേണമേ എൻ്റെ മകൾക്ക് സർക്കാർ കോളേജിൽ തന്നെ നേഴ്സിംഗിന് അഡ്മിഷൻ കിട്ടാൻ ഇടയാക്കേണമേ ആമേൻ
@jeenasibi4609
@jeenasibi4609 2 күн бұрын
അമ്മേ മാതാവേ ഇന്നെ ദിവ്സം അമ്മയ്ക സമർപ്പിക്കുന്ന എല്ല കാര്യങ്ങളും നടത്തി തരണമെ തടസമില്ലാത🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-th8gq8ux5k
@user-th8gq8ux5k 2 күн бұрын
അമ്മേ മാതാവേ മനസ് തകർന്ന് ആണ് ഞാൻ കഴിയുന്നത് അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും അമ്മേ മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ എൻ്റെ കാര്യം പറഞ്ഞ് ഇന്നലെ വീട്ടിൽ ഒരു പ്രശനവും ഉണ്ടായി കാണാല്ലേ ചെട്ടായി എന്നേ ഫോൺ വിളിക്കുമ്പോൾ സന്തോഷകരമായ കാര്യമേ പറയാവു എൻ്റെ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭
@bindhua9099
@bindhua9099 2 күн бұрын
അമ്മേ പരിശുദ്ധ്യ അമ്മേ എന്നെയും ഉടമ്പടിയുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ ആമേൻ ആവേ മരിയ
@lissypauly1633
@lissypauly1633 Күн бұрын
അമ്മേ മാതാവേ, സഞ്ചാരി മാതാവേ പരിശുദ്ധാത്മാവു നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ
@UshaKunju-td4ru
@UshaKunju-td4ru Күн бұрын
അമ്മേ പരിശുദ്ധ മാതാവേ.. എന്നെ തന്നെ മാതാവിൽ സമർപ്പിക്കുന്നു.. എനിക്ക് ജോലിചെയ്യുവാൻ. ശ്രദ്ധിക്കാതെ വരുന്നു. മുട്ടുവേദനയും കൈവേദനയും മാറ്റിത്തരേണമേ. യേശുവേ അമ്മയുടെ കൃപാസനത്തിൽ വന്നു സാക്ഷിയായി തിരുവാൻ ഒരുക്കണേ. അമ്മ മാതാവേ അത്ഭുതം പ്രവർത്തിക്കേണമേ. അമ്മേ സുഖം തരേണമേ 🙏🙏🙏
@sanishjohnsanish8613
@sanishjohnsanish8613 Күн бұрын
അമ്മേ മാതാവേ ഈ ജൂലൈ മാസം എന്റെ നീയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏
@juliebinesh2133
@juliebinesh2133 Күн бұрын
Praarthiykunnu
@user-rw1uk5lz3d
@user-rw1uk5lz3d 2 күн бұрын
അമ്മ മാതാവേ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് തരേണമേ എന്നെയും എന്റെ മക്കളെയും കാത്തുരക്ഷിക്കണമേ രോഗികൾക്ക് സൗഖ്യം കൊടുക്കണം അനാഥരെയും വിധവയെയും കാത്തുരക്ഷിക്കണമേ
@JessyRajan-rb1tx
@JessyRajan-rb1tx 2 күн бұрын
അമ്മേ എന്റെ ഭവനത്തെയും മക്കളെയും ഈശോയുടെ കാൽക്ക സമർപ്പിക്കുന്നു അമ്മ എനിക്ക് എന്റെ മക്കളെ.. യും അനുഗ്രഹിക്കണമെ ആമ്മേൻ
@CheerfulViolin-nt6uw
@CheerfulViolin-nt6uw Күн бұрын
Amme mathave ente makale anugrahikkaname
@user-hw8yv9jc7p
@user-hw8yv9jc7p Күн бұрын
എൻ്റെ മാതാവേ സ്ഥലം വിൽക്കുന്നതിനും ഭർത്താവിൻ്റെ പേരിലോട്ട് സ്ഥലം എഴുത്ത തിനുള്ള തടസ്സം മാറുന്നതിനും രേഷ്മയും ബോണിയും തമ്മിലുള്ള വിവാഹം നടക്കുന്നതിനുള്ള തടസ്സം മാറ്റി തരണമേ ഞങള ളുടെ ആഗ്രഹം സാധിച്ചു തരണമേ
@suryadev6623
@suryadev6623 Күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റിത്തരേണമേ🙏🙏🙏🙏🙏
@user-jd1us4uh3t
@user-jd1us4uh3t Күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ മരുമകളുടെ മുൻകോപം മാറ്റി സമാധാനവുംസദ്ധോഷവുംനൽകണമേ എന്റെ കൂടെ കൃപാ സത്തിൽ വന്ന് ഉടമ്പടി എടുക്കുവാനുളളകൃപനൽക്കണമെആമേൻ
@minijobin8225
@minijobin8225 Күн бұрын
അമ്മേ മാതാവേ എന്നയും എല്ലവരയും അങ്ങയുടെ കരങ്ങളിൽ സമർപ്പിയക്കുന്നു🎉🎉🎉🎉❤❤
@GeorgekuttyShaji
@GeorgekuttyShaji 2 күн бұрын
അമ്മേ മോളുടെ വയറുവേദന സുഖപെടുത്തി അനുഗ്രഹിക്കണേ മക്കളെ പരിശുത്താല്മവിനാൽ നിറച്ചു anugrahikkane
@RajanRajan-sz2is
@RajanRajan-sz2is 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@evonnemariya2066
@evonnemariya2066 Күн бұрын
Ammamathaveente veetilvarane
@AngelSubhash
@AngelSubhash Күн бұрын
അമ്മേ അമ്മമാതാവേ കൃപാസന അമ്മേ എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ സഞ്ചാരി മാതാവേ ഗൾഫിൽ വേഗം ജോലി ശരിയാക്കി തരണേ അമ്മേ
@smithajojo1962
@smithajojo1962 Күн бұрын
അമ്മേ എന്റെ മോളെ അനുഗ്രഹിക്കട്ടെ റിസൾട്ട്‌ വിജയം നൽകി വിശ്വസം വർധിപ്പിക്കണനേ 🙏ആമേൻ 🙏
@mstkthanam6630
@mstkthanam6630 Күн бұрын
അമ്മേ ഈ മാസം അരുണിന് ഒരു വണ്ടി എടുക്കാൻ വേണ്ട പണം കുറഞ്ഞ പലിശക്ക് അമ്മ ശരിയാക്കിക്കൊടുക്കണമെ. അമ്മേ അമ്മ തന്നെ മകന് ഒരു നല്ല വണ്ടി എടുത്തു കൊടുക്കണമെ. സഞ്ചാരി മാതാവേസമയ ചുരുക്കത്തിൻ്റെ അമ്മേ ബഹറിനിലെത്തി എല്ലാം മകന് July 15 നു മുൻപ് സാധിച്ചു കൊടുക്കണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉,,,,🎉,🎉🎉
@Lintureji-j9n
@Lintureji-j9n 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നലെ കൊടുക്കാൻ പറഞ്ഞു എനിക്ക് പൈസ ശരിയായില്ല ഞാൻ ആത്മഹത്യയുടെ വെക്കത്ത് നിൽക്കുന്ന മാതാവ് കൂടെ നിൽക്കുന്ന ഇന്ന് ഞാൻ ചോദിക്കുന്ന ആളെ എനിക്ക് പൈസ തന്നു സഹായിക്കണം എനിക്ക് തിരിച്ചു കിട്ടണേ മനുവിന്റെ സ്നേഹം തിരിച്ചു കിട്ടണമേ മാതാവേ എന്റെ സംശയങ്ങൾക്കുള്ള ഉത്തരം തരണമേ എന്റെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടെ ഇരിക്കുന്നു അവര് ദൈവ പൈതലായി വളരണമേ മാതാവേ ഈ മാസം ലോണെടോ എല്ലാം നടന്നു പോണം എന്റെ കൂടെ ഇരിക്കണേ നിനക്കെന്നെ ചോദിക്കുന്ന ആള് പൈസ തന്ന സഹായിക്കണേ ആമേൻ🙏🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 2 күн бұрын
അമ്മേ ദൈവ മാതാവേ സ്തുതഈശോ യെ സ്തുതി എന്നെ കയ് വിടരുതേ എന്റെ മകൻ തരാമെന്നു പറഞ്ഞ രൂപ ഇന്ന് അവനു കൊടുക്കാമെന്നു പറഞ്ഞ മക്കളെ കൊണ്ട് പരിശുദ്ധ അമ്മ കൊടുപ്പിച്ചു ഞങ്ങൾക്ക് തന്നു കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏
@DeepakJohn-cd4ns
@DeepakJohn-cd4ns 2 күн бұрын
😊😮
@Sophyadroston
@Sophyadroston 2 күн бұрын
Kashtangal ulla ellareyum kathukollaname sahayikkename
@annieaugustine193
@annieaugustine193 Күн бұрын
Amme mathave,ellavarkkumvendi madhyastham vahikkaname
@joymanjalil
@joymanjalil Күн бұрын
P
@Mohanan-fj5mh
@Mohanan-fj5mh Күн бұрын
എല്ലാ കുടുംബത്തിനും മാതാവ് എല്ലാ സഹായവും ചെയ്യണം ഈ പാവപ്പെട്ട എന്റെ കുടുംബത്തിലും മാതാവിൻറെ കരുണ വന്നിറങ്ങണം
@shernbinu8859
@shernbinu8859 Күн бұрын
അമ്മേ എയ് ബെലിനു കണക്കുപഠിപ്പിക്കുന്നത് പെട്ടന്ന് മനസ്സിലാക്കാൻ പറ്റണമേ അവനെ പഠിപ്പിക്കണമേ അവന് Maths ന് നല്ല മാർക്ക് ലഭിക്കണമേ. അമ്മേ സാക്ഷിയാക്കി മാറ്റണമേ
@user-sm6ng2mn5v
@user-sm6ng2mn5v Күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഇന്ന് എന്റെ മകൾക്ക് ഇന്റർവ്യൂ ആണ് അമ്മ മാതാവ് അവിടെ കൂടെ നിന്ന് അവളെ കനിയണമേ ജോലി കിട്ടണെ ഒരു വർഷമായിട്ട് അവൾ കഷ്ടപ്പെടുന്ന എന്റെ പൊന്നു മാതാവേ പരിശുദ്ധ കന്യാ മറിയമേ നല്ല ജോലി കിട്ടണേ
@subhagamohan1848
@subhagamohan1848 Күн бұрын
Athulinu oru penkuttiye kanichukodukkane ente mathave❤❤❤
@subhagamohan1848
@subhagamohan1848 Күн бұрын
Avittam nalku anu kalyanam nadakkanilla
@suseelavengoor7871
@suseelavengoor7871 2 күн бұрын
മാതാവേ എന്റെ ഭവനത്തിൽ പരസ്പരം സംസാരിക്കാതെ അവസ്ഥ ഒരു സമാദാനം ഇല്ല ഈശോയെ എന്നെ സഹായിക്കേണമേ ആമേൻ
@JJ-dc5im
@JJ-dc5im Күн бұрын
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധത്മാവൽ നിറയ്ക്കണമേ
@user-jd1us4uh3t
@user-jd1us4uh3t Күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ പല്ലിൻറെവേദനമാററിതരേണമേഎന്ന്പാർത്ഥിക്കുന്നുആമേൻ
@rajirahul7805
@rajirahul7805 Күн бұрын
അമ്മേ മാതാവേ എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ ജോലിയിൽ ഉള്ള എല്ലാ തടസ്സങ്ങളും അങ്ങ് മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി
@shylabalan9184
@shylabalan9184 2 күн бұрын
യേശുവേ എന്റെ മോൻ july 6th exam ആണ് അവന്റ കൂടെ കാണേണമേ അമ്മേ 🙏🙏കുടുംബത്തെ രക്ഷിക്കേണമേ 🙏🙏
@juliebinesh2133
@juliebinesh2133 Күн бұрын
Praarthiykunnu
@sajinirajeev9159
@sajinirajeev9159 Күн бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കടബാധ്യതകളെ പൂർണമായും ഇശോയുടെയും അമ്മ മാതാവിന്റെയും കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയും അമ്മ മാതാവും ഞങ്ങളുടെ ബാധ്യതകൾ തീർത്തു തരണമേ ഞങ്ങളെ അനുഗ്രഹിച്ചു സഹായിക്കണമെ ആമേൻ
@juliebinesh2133
@juliebinesh2133 Күн бұрын
Praarthiykunnu
@user-bg3fg6rj4q
@user-bg3fg6rj4q Күн бұрын
വസ്തുവിറ്റു മാറിയാലേ കടങ്ങൾ തീരത്തുള്ളു അമ്മേ ബാങ്ക് ലോണുകൾ അടയ്ക്കാൻ പറ്റുന്നില്ല സഹായിക്കണേ അമ്മയെ ഉടമ്പടി കുറവുകൾ ക്ഷമിച്ച് നിയോഗങ്ങൾ സാധിച്ചു തരണേ എന്റെ മകനെ ഒരു ജോലി നൽകി രക്ഷിക്കണേ അമ്മേ 🙏
@ajayankd5661
@ajayankd5661 Күн бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ യേശുവേ എന്റെ അമ്മേ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണമേ 🙏🙏🙏
@SukruthaSabu
@SukruthaSabu Күн бұрын
എന്റെ അമ്മ മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏കർത്താവ് മഹത്വം മഹത്വം ആരാധന ആരാധന സുധി സുധി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amminikanacheril2830
@amminikanacheril2830 Күн бұрын
Heal me lord
@lizythomas6275
@lizythomas6275 Күн бұрын
അമ്മേ, കൃപാസന മാതാവേ, എന്റെ ഭർത്താവിന്റെ ദൈവവിശ്വാസമില്ലായ്മ മാറ്റി തന്ന് യേശുവിനെ അനുഗമിക്കാൻ അനുഗ്രഹിക്കേണമേ.... 🙏🙏
@Lachuzz-jv9nw
@Lachuzz-jv9nw Күн бұрын
ആമേൻ.... അമ്മേ ദൈവ മാതാവേ എന്റെ പതിനൊന്നം തരത്തിൽ പഠിക്കുന്ന മകളും മറ്റു കുഞ്ഞുങ്ങളും നല്ല മക്കളായി പഠിക്കാൻ അനുഗ്രഹം വാർഷിക്കണമേ...,... ആമേൻ......., 🙏🙏🙏🙏🙏
@jancyjohny3463
@jancyjohny3463 2 күн бұрын
മോൻ ജിജോയിക്ക് ന്യൂസ്ലാറ്റിൽ പോകാൻ പേപ്പർ വർക്കു തടസം മാറ്റിക്കൊടുക്കണെ അമ്മ തരും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.🙏🙏🙏
@user-im6tt7lj2l
@user-im6tt7lj2l Күн бұрын
അമ്മേ മാതാവേ... എന്റെ സ്ഥലം പത്തനംതിട്ട ആണ്.. അമ്മയുടെ അനുഗ്രഹം വാങ്ങി ഒത്തിരി കാര്യങ്ങൾ സാധിക്കാൻ ഉണ്ട്... എന്റെ ഭാര്യയും അമ്മയും 30/6/2024 അവിടെ അമ്മയുടെ നടയിൽ വന്നു തിരികെ വീട്ടിൽ എത്താൻ ഒത്തിരി അനുഭവിച്ചു,.. പക്ഷെ സങ്കടം ഇല്ല.... അമ്മേ ഞങ്ങളുടെ കാര്യങ്ങൾ നടത്തി തരണേ....
@user-pb7bp1jy3t
@user-pb7bp1jy3t Күн бұрын
Amme. Ente. Makkalufe. Kudubajeevithathil. Al bhuthangal. Natathaname😊
@user-pb7bp1jy3t
@user-pb7bp1jy3t Күн бұрын
Eshuve. Ammamathve. Ngangalude. Kudubathil. Katannuvaraname. Ente. Makkalude. Kuduba. Jeevithathil. Edapetaname. Ellabendanathil. Ninnum. Móchippikkaname.
@amal4499
@amal4499 Күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ കുടുബംഗഒളുടെ രോഗസൗഖ്യം പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയ വഴി സൗഖ്യം തരണമേ
@ShaluLijo
@ShaluLijo Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞിനെ എത്രയും പെട്ടന്ന് തന്നെ വേൻ്റിലേറ്ററ്റിൽ നിന്നും ഇറങ്ങി അവൻ്റെ അസുഖങ്ങൾ മാറാൻ അമ്മ അനുഗ്രഹിക്കണമേ
@favoritesong1942
@favoritesong1942 Күн бұрын
മാതാവേ എൻ്റെ ഭാര്യ 5 മാസ ഗർഭിണിയാണ്, നേരത്തെ അടൂർ ഹോസ്പിറ്റലിൽ സ്കാൻ ചിയ്യാത്ത റിപ്പോർട്ട് കണിച്ചപ്പോൾ കിഡ്നിക്കു കുഴപ്പം ഉണ്ടന്നു ഡോക്ടർ പറഞ്ഞു. ഇന്ന് തിരുവനന്തപുരം ഹോസ്പിറ്റലിൽ ഒന്ന് കൂടി ചെക്ക് ചിയാൻ പറഞ്ഞു. ഇന്നു ,ഇവിടെ ഡോക്ടർ നോക്കുബോൾ യാതൊരു വിധ കുഴപ്പങ്ങളും എൻ്റെ കുഞ്ഞിനോ ഭാര്യക്കോ കാണല്ലേ
@user-nc4gx3ze1e
@user-nc4gx3ze1e 2 күн бұрын
അമ്മേ മാതാവേ അടിമാലിക്ക് നേഴ്സിങ് പോസ്റ്റിങ്ങിനു പോകുന്ന 14 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നീല പൊതിഞ്ഞ മക്കളെ സംരക്ഷിക്കേണമേ
@juliebinesh2133
@juliebinesh2133 Күн бұрын
Praarthiykunnu
@JJ-dc5im
@JJ-dc5im Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഫെബിന്റെയും ജിസ്‌മോളുടെയും ഭാവി സുരക്ഷിത മക്കേണമേ.മക്കളെ നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധ ആൽമാവൽ നിറയ്ക്കണമേ
@pearlypaula8183
@pearlypaula8183 Күн бұрын
മാതാവേ, കുടുംബത്തിലെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്കണമേ.
@anjalysaji7579
@anjalysaji7579 Күн бұрын
പരിശുദ്ധ അമ്മേ എന്റെ കടബാധ്യതയും അതിനെ ചുറ്റിയുള്ള പ്രശ്നങ്ങളും ഇന്ന് ഈ ആരാധനയിലൂടെ പരിഹരിച്ചുതരണേ 🙏🏼വിശ്വാസം അനുഗ്രഹമാകാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@sunithapbabu6617
@sunithapbabu6617 Күн бұрын
അമ്മേ മാതാവേ റിൻസി യുടെ കുടുംബത്തെ സമർപ്പിക്കുന്നു അവളുടെ കടബാധ്യതകൾ നീങ്ങണമേ 🙏🙏🙏🙏🙏
@seenajoseseena3141
@seenajoseseena3141 Күн бұрын
Amme mathave makkale kathukkollaname 🙏🏻🙏🏻🙏🏻🙏🏻
@shernbinu8859
@shernbinu8859 Күн бұрын
അമ്മേ മാതാവേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ സാക്ഷിയാക്കി മാറ്റണമേ
@ThankamaniAlexander
@ThankamaniAlexander Күн бұрын
അമ്മെ മാതാവേ എന്നെ അസ്വസ്ഥതപ്പെട്ടു ത്തുന്ന എല്ലാ കാര്യങ്ങളിലും അമ്മ ഇടപെടണമെ അമ്മേ മാതാവേ ഞാൻ നിസ്സഹായ ആണെ' കൂടെ നിന്നു ധൈര്യപെടുത്തണമെ. കുടുംബസമാധാനം തരണമെ
@maryrobert3008
@maryrobert3008 2 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@AmbliyAmbliy-qu1gy
@AmbliyAmbliy-qu1gy Күн бұрын
അമ്മേ ലോക മാതാവേ എന്റെ രോഗ ഭയം മാറ്റി അമ്മയേയും സഹോദരിയേയും സംരക്ഷിക്കാൻ ഉളള ആയുസ്സും ആരോഗ്യവും തരേണമേ
@MINIROY-j3d
@MINIROY-j3d Күн бұрын
അമ്മേ മാതാവേ അന്നയുടെ ജോലി മേഘ ലയും അനുഗ്രഘിച്ചു നല്ല കുടുംബജീവിതം നയിക്കാൻ സഹായിക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു
@user-jd1us4uh3t
@user-jd1us4uh3t Күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@ushapradeep8381
@ushapradeep8381 Күн бұрын
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@MINIROY-j3d
@MINIROY-j3d Күн бұрын
അമ്മേ മാതാവേ +2പഠിക്കുന്ന അമൂല്യ യെന്ന മകൾ നല്ല വണ്ണും പഠിച്ചു നല്ല മാർക്ക്‌ മേടിച്ചു നല്ല വിജയം കരസ്ഥ മാക്കുവാൻ അങ്ങു സഹായിക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു
@user-wb8do1ed2f
@user-wb8do1ed2f Күн бұрын
എന്റെ മോനെ സമർപ്പിക്കുന്നു മാതാവേ.അവൻ എഴുതിയ പരീക്ഷയിൽ വിജയം നൽകണേ അമ്മേ
@devikabs2621
@devikabs2621 Күн бұрын
അമ്മേ മാതാവേ എന്റെ മകൾ devika ഇന്ന് എഴുതിയ exam pass akane അവളുടെ കൂട്ടുകാരി വൃന്ദ devapriya 3perum exam pass akane അമ്മേ സിബിനു ഒരു ജോലി kittene അവൻ എഴുതിയ exam pass akane എന്റെകടങ്ങൾ എല്ലാം തിരനെ എന്റെ മക്കൾ 2പേരെയും നേരെ കൊണ്ട് പോകണേ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ pattene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ മാഡം എന്നോട് സ്നേഹത്തോടെ idepedene അമ്മേ amen
@julyietgeorge4560
@julyietgeorge4560 Күн бұрын
അമ്മേ ഇന്ന് കൃപാസനത്തിൽ അമ്മയോട് പ്രാർത്തി ക്കുന്ന എല്ലാവരെ യും അനുഗ്രഹിക്കണെ 🙏🙏🙏
@roselythomas2648
@roselythomas2648 Күн бұрын
അമ്മേ മാതാവേ വിനുകുട്ടേനെ അമ്മ ചേർത്ത് പിടിക്കണമേ, അമ്മേ പരിശുദ്ധ മാതാവേ അനികുട്ടേനെ സമർപ്പിക്കുന്നു, അമ്മേ മോളുവിനെയും അവളുടെ എല്ലാ പ്രശ്നങ്ങളും അമ്മ ഏറ്റെടുക്കണേ 🙏🏻🙏🏻🙏🏻
@user-tq9hi8sm5z
@user-tq9hi8sm5z Күн бұрын
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മ ഇടപെടണം.അമ്മേ ഇപ്പൊൾ കിട്ടിയിരിക്കുന്ന ജോലിക്ക് പാലക്കാട് പോയാൽ 60 വയസ്സ് കഴിഞ്ഞ ഞാൻ ഒറ്റക്ക് ആകും അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരൻ മുഖേന മധ്യസ്ഥം വഹിച്ച് അപേക്ഷിക്കണം.❤
@roselythomas2648
@roselythomas2648 Күн бұрын
ഈശോയെ, അമ്മേ മാതാവേ, amol ന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകേണമേ ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻
@sijishaju8719
@sijishaju8719 Күн бұрын
അമ്മേ മാതാവേ ഈ മാസം അനുഗ്രഹ ചൊരിയണമേ നിയോഗങ്ങൾ എല്ലാം സാധിച്ചുതരണമേ ആമ്മേൻ പ്രാർത്ഥന കേട്ടു സുഖപ്പെടുത്താണമേ സ്പർശിക്കണമേ ആമ്മേൻ എന്നിലേക്കിറങ്ങി വരണമെന്ന് പാപങ്ങൾ പൊറുത്തു രോഗശാന്തി നൽകണേ അമ്മേ സഞ്ചാരി മാതാവേ അവിടെ വരാനുള്ള കൃപ നൽകി സാഹചര്യം ഒരുക്കി നല്കണമേ ആമ്മേൻ എന്റെ മോളുടെ ജലദോഷം നീര് വീഴ്ച സൗണ്ട് അടപ്പു മാറ്റിതരണേ ആമ്മേൻ പ്രാർത്ഥന കേൾക്കണേ അമ്മേ ആമ്മേൻ ❤❤❤
@Reetha-iq2pl
@Reetha-iq2pl Күн бұрын
അമ്മേ മാതാവേ എന്റെ പരിക്ഷ 5 - > തിയതിയാണ് ഞാൻ ഒന്നും പഠിക്കുന്നില്ല അമ്മ വന്ന് പരിക്ഷ എഴുതി തരണം എനിക്ക് ഒന്നും അറിയില്ല ഞാൻബൈബിൾ വായിക്കുന്ന അച്ഛൻ ആരാധാന കുടുന്നത് Youtu വിൻ കാണ്ടു ഞാൻ ജയിക്കും വിശ്വസിക്കുന്ന മാതാവേ വരണേമേ
@bettyshaju3726
@bettyshaju3726 Күн бұрын
അമ്മേ മാതാവേ വീടില്ലാത്ത എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ വീടൊന്ന് പുതുക്കി പണിയാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
@user-ft6lz5uq7z
@user-ft6lz5uq7z Күн бұрын
അമ്മേമാതാവേ ബിനിലിന്റെ റെസ്റ്റോറന്റിലെ ജോലിക്കാരിയത്തിൽ ഒന്നു ഇടപെടണമേ. അവനു ദൈവീക സംരക്ഷണം കൊടുക്കണമേ 🙏🙏🙏
@spidergwen4996
@spidergwen4996 Күн бұрын
Amma maathave katholaname ente kudumbath
@cicilysunny4869
@cicilysunny4869 Күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് ഇന്ന് പരീക്ഷ ഇടുന്ന എല്ലാവിഷയങ്ങൾക്കും വിജയം കൊടുക്കണമേ.
@victoriapoulose830
@victoriapoulose830 Күн бұрын
അമ്മേ മാതാവേ എൻ്റെ മകന് ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ
@sachindevmj7787
@sachindevmj7787 Күн бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽കാത്തോളണേ തമ്പുരാനേ 🙏🏽😊
@sujack6964
@sujack6964 Күн бұрын
മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. സുജയുടെ സ്നേഹവും സാമിപ്യവും ആഗ്രഹിച്ചു ചെറി സുജയിലേക്ക് ഒഴുകി വരണേ.
@user-fw7hr4fm7e
@user-fw7hr4fm7e Күн бұрын
അമ്മേ പരി അമ്മേ കൃപസന്ന മാതാവേ ഇന്ന് 11 മണിക്ക് ഭർത്താവായ ജോസഫിൻ്റെ പേരിലുള്ള ക്രിമിനി ൽകേസിൽ നിന്ന് വിടുനൽകിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മ മാതാവും ഈശോയും ജഡ്ജിയും അഭിഭാഷകയും ആയ കടന്നു വരണമേ എന്ന് പരാർത്ഥിക്കു യാചിക്കുന്നു
@AngelSubhash
@AngelSubhash Күн бұрын
Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya അമ്മേ സഞ്ചാരി മാതാവേ അമ്മേ ഇടപെടണമേ HR ആയി ഒരു ജോലി സുഭാഷിനെ കൊടുക്കണേ അമ്മേ 😢😢😢😢😢😢😢😢😢😢😢😢
@paulineabraham8287
@paulineabraham8287 Күн бұрын
Oh pkœ
@martinaj-ds6ft
@martinaj-ds6ft Күн бұрын
അമ്മേ എന്റെ നിമിഴം മുതൽ എല്ലാം അനുഗ്രഹമായി തീരാൻ പ്രാർത്ഥിക്കണേ യേശുവേ എന്നെ ശ്രവിക്കണേ കുടുംബത്തെ രക്ഷിക്കണേ സമൂഹത്തെ നാടിനെ കാക്കണേ
@user-tq9hi8sm5z
@user-tq9hi8sm5z Күн бұрын
അമ്മേ മാതാവേ എൻ്റെ മകന് 29 വയസ്സായി .അത് തികയുന്ന 16/7/24 ന് അകം അമ്മ അവന് മനസ്സിന് ഇണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെത്തണം. അമ്മേ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ.❤
@kksasidharan5038
@kksasidharan5038 Күн бұрын
അമ്മേ എൻ്റെ രണ്ടു മക്കളും മരുമക്കളും നല്ല രീതിയിൽ കഴിയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണമേ മരുമോൾക്ക് അടുത്തുളള സ്ഥലത്തേക്ക് ജോലി മാറ്റം കിട്ടേണമേ
@RockyRockybay
@RockyRockybay Күн бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ.എന്റെ പ്രമാണം എത്രയും പെട്ടെന്ന് ബാങ്കിൽ നിന്നും എടുക്കാൻ സാധിക്കനെ
@AngelSubhash
@AngelSubhash Күн бұрын
അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ കടങ്ങൾ സമർപ്പിക്കുന്നു അമ്മേ എങ്ങനെ കടങ്ങൾ വീട്ടും എന്നറിയില്ല അമ്മേ അമ്മ ഒരു വഴി കാട്ടി തരണേ അമ്മേ
@user-wb8do1ed2f
@user-wb8do1ed2f Күн бұрын
എന്റെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും സമർപ്പിക്കുന്നു മാതാവേ.എല്ലാം മാറ്റി തരണേ അമ്മേ
@miniraphy4559
@miniraphy4559 Күн бұрын
എന്റെ അമ്മേ മാതാവേ എന്റെ അനോഷിന്റെ കേസിന്റെ ഡേറ്റ് ഈ മാസത്തിൽ 11 ആണ് ഡേറ്റ് കേസ് അമ്മയെ ഏല്പിക്ക്കാണ് നീ തന്നെ എല്ലാം ഏറ്റെടുതു അവസാനിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@ananthuhari5664
@ananthuhari5664 Күн бұрын
മഞ്ജു സുരേഷ് മാതാവേ എന്നെയും എന്റെ കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കണമേആമേൻ❤❤❤❤
@anujaanu440
@anujaanu440 Күн бұрын
ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ. ഞങ്ങളുടെ കടബാധ്യത തീർക്കണം അമ്മേ. കല്യാണത്തിനുള്ള സാമ്പത്തിക തടസം മാറ്റി തരണമേ അമ്മേ 🥹🙏
@user-yk7eq7fw4k
@user-yk7eq7fw4k Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ വാങ്ങാൻ ആളെ കൊണ്ടു വരേണമേ ആമ്മേൻ
@MeenuArun-wx3kw
@MeenuArun-wx3kw Күн бұрын
അമ്മേ മാതാവേ ഇന്ന് എന്റെ പ്രാർത്ഥന കേൾക്കേണമേ. ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻❤
@shoshashosha6705
@shoshashosha6705 Күн бұрын
അമ്മേ മാതാവേ എനിക്ക് ഈ വീടെങ്കിലും വിറ്റ് പോകുവാൻ എന്നെ സഹായിക്കേണമേ അത് അല്ലെങ്കിൽ എതെങ്കിലും വിധത്തിൽ എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കാനുള്ള വഴി എനിക്ക് തുറന്നുതരണമേ എന്റെ മകളെ വേദനിപ്പിക്കരുതേ എനിക്ക് അമ്മ പ്രത്യക്ഷപ്പെട്ടന്ന് എന്റെ ഭവനം വെഞ്ചിരിക്കുവാൻ ഇടയാക്കേണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ
@gilshajohnny
@gilshajohnny Күн бұрын
അമ്മേ മാതാവേ ഉടമ്പടിയിൽ ആയിരിക്കുന്ന എന്നോട് കരുണയായിരിക്കണമേ എന്റെ ജീവിതം പങ്കാളിയുടെ മേൽ കരുണയായിരിക്കണമേ ജോണി എന്ന മകനോട് കരുണയായിരിക്കണമേ ഈ മകനെ കഴുകി വിശദ്ധീകരിക്കണം വിശുദ്ധീകരിക്കണമേ അമ്മേ എന്റെ പ്രാർത്ഥനകളും യാചനകളും കൈക്കൊള്ളണം അമ്മ എന്നെ കൈവിടില്ല എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്ന ആ മകന്റെ എല്ലാവിധ എല്ലാവിധ തെറ്റായ ധാരണകളെയും അതിലിംഗിക്കും വിധം പരിശുദ്ധ അമ്മേ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ ആരാധന
@BeenaJohny-ms7px
@BeenaJohny-ms7px Күн бұрын
അമ്മേ ജോബിന് ഒരു ജോലി ശരിയാകാൻ പ്രാർത്ഥനയിൽ സവർവികുന്നു ജോബിൻ കൊടുത്തിരിക്കന്ന ലക്ഷം രൂപ തിരിച്ച് കിട്ടാൻ വേണ്ടി അതു പാക്കണമേ. ജോമോളെ ഈ ആരാധനയിൽ സർവിക്കുന്നു. ത്തമേൽ🙏🙏🙏🙏🙏
@rittyrajrichuz7999
@rittyrajrichuz7999 Күн бұрын
അമ്മേ മാതാവേ... ഇന്ന് തന്നെ കാർ ൻ്റ ലോൺ അടച്ച് വണ്ടി ടെ ബുക്കും പേപ്പറും ചെക്കും തിരിച്ചു വാങ്ങിക്കാൻ സഹായിക്കണേ.... അമ്മേ അവിടുന്ന് ആ സാറിനോട് സംസരികനെ.... പറഞ്ഞ പൈസയിലും കൂടുതൽ വാങ്ങാൻ അനുവദികരുത്തെ.... അവിടുന്ന് ആ മനുഷ്യൻ്റെ മനസിനെ മാറ്റനെ.... ഞങ്ങൾക്ക് വേണ്ടി അവിടുന്ന് അപേക്ഷികനെ.....
@user-tq9hi8sm5z
@user-tq9hi8sm5z Күн бұрын
അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിതുകൊണ്ടിരിക്കയാണ്.അമ്മേ മാതാവേ അതിന് വേണ്ട കാര്യങ്ങളെല്ലാം അമ്മ ഏറ്റെടുത്ത് ഭംഗിയായി ചെയ്യിപ്പിക്കേണം.❤
@SheebaM-ge5bf
@SheebaM-ge5bf Күн бұрын
എന്റെ മാതാവ് എന്റെ husband ന്റെ യു മകളുടേയും തലവേദനയും മാറ്റി അനുഗ്രഹിക്കണമേ ആമ്മേൻ ❤
@mstkthanam6630
@mstkthanam6630 Күн бұрын
നാഥാ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. എല്ലാ ശാരീരിക വേദനകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മക്കളെ സുഖപ്പെടുത്തണമെ. കുടുംബാംഗങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലൂo കൗദാശിക ജീവിതത്തിലും പരസ്പര സ്നേഹത്തിലും നയിക്കണമെ. ലഹരിയുടെ അടിമത്വത്തിൽ നിന്നു കുടുംബാംഗങ്ങളെ മോചിപ്പിക്കണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jjdribblingjjdribbling7479
@jjdribblingjjdribbling7479 Күн бұрын
അമ്മേ മാതാവേ ഈ ലോകത്തെ മുഴുവൻ സംരക്ഷിക്കണമേ🙏🙏🙏
@sinhumolsiby3215
@sinhumolsiby3215 Күн бұрын
ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി .അമ്മേ മാതാവേ ദൈവ കൃപയിൽ ആയിരിക്കുവാൻ പ്രാർത്ഥിക്കണമേ
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН