No video

രാഹുൽ ഗാന്ധിയുടെ കിടിലൻ പ്രസംഗം : മലയാളം | Malayalam News | Sunitha Devadas| Speech Rahul Gandhi New

  Рет қаралды 161,024

Sunitha Devadas

Sunitha Devadas

Күн бұрын

Congress leader Rahul Gandhi, in a fiery speech in parliament today, targeted Prime Minister Narendra Modi, saying the "idea of a king is back", and accused the BJP of weakening India.
Tags 🔥🔥
#RahulGandhispeech #speechparliament #SunithaDevadas #MalayalamNews

Пікірлер: 765
@muhammadlatheef7468
@muhammadlatheef7468 2 жыл бұрын
ബിഗ് സലൂട്ട് സുനിത .രാഹുൽജിയുടെ പ്രസംഗം പരിപാഷപെടുത്തി എല്ലാവർക്കും കേൾക്കാൻ അവസരം നൽകിയതിന് രാഹുൽജി ഇന്ത്യക്ക് അഭിമാനം
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
എന്തൊരു പ്രസംഗമായിരുന്നു പല പ്രാവശ്യം കണ്ടു ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ തുറന്നു വച്ചു 👏👏👏
@makesense6616
@makesense6616 2 жыл бұрын
വയനാടിന്റെ പ്രധാന മന്ത്രി പപ്പുക്കുട്ടന് ആയിരം ആയിരം അഭിവാദ്യങ്ങൾ 💪🤭🤣🤣
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
@@makesense6616 😏 എന്താണവിടെ പുക അല്ലെ 😡എവിടുന്നു നേരെയാവാൻ പൊന്നു ചങ്ങാതി രാഹുൽ എന്ന വ്യക്തി പറഞ്ഞ കാര്യങ്ങളിൽ ഒരു പോയിന്റ് തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കുക രാജ്യത്തോട് കൂറുണ്ടെങ്കിൽ പിന്നെ അദ്ദേഹത്തിന് രാജ്യം നശിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കളേക്കാൾ അതുപോലെ ഒരു തുള്ളി വിയർപ്പൊഴുക്കാത്ത താങ്കളുടെ നേതാക്കളെക്കാൾ മനസ്സിന് വേദന ഉണ്ടാകും മോൻ ചെല്ല് ചെന്ന് മോദിജിക്ക് സ്തുതി പാട് നാട് കുളം തോണ്ടാൻ നടക്കുന്ന അന്ധജന്മങ്ങൾ
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
@@lensmankrk7965 വെറുപ്പിന്റെ വ്യാപാരികൾക്ക് അങ്ങിനെ തുടരാം പക്ഷേ നിങ്ങളെയൊന്നും കാത്തു നിൽക്കില്ലെടോ ഇന്ത്യക്കാർ കാരണം എന്നും ഉണ്ടാകും കുറെ വാലാട്ടികൾ
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
@@lensmankrk7965 ജനങ്ങൾ വിഡ്ഢികൾ തന്നെയാണ് ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥ മൊത്തം അവതാളത്തിലാഴ്ത്തി തോന്നിയപോലെ കട്ട് മുടിച്ച് ഭരിക്കുമ്പോഴും അത് മനസ്സിലാക്കാൻ കഴിയാത്ത രാജ്യം നശിക്കാൻ കാരണമാകും എന്നറിയാത്ത വിഡ്ഢികളായ ജനങ്ങൾ ഒരു ഭരണകൂടത്തിനോട് നേരാംവണ്ണം ഭരിക്കടോ എന്ന് പറയാനുള്ള ആർജവം നഷ്ട്ടപ്പെട്ട ജനത അവരെ നോക്കി വരും തലമുറ വിളിക്കും രാജ്യം നശിക്കുമ്പോഴും നോക്കി നിന്ന ഷൂ ന...... കളെ എന്ന് എന്നാൽ അന്നും രാഹുൽ എന്ന വ്യക്‌തിയുടെ ഈ വിരൽ ചൂണ്ടൽ ഒറ്റപ്പെട്ടു കിടക്കും
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
@@lensmankrk7965 😂😂😂😀😀😀 ഇതെന്താ കേസ് എന്ന് വല്ല പിടിത്തവും ഉണ്ടൊ 😂😀 പേര് കേട്ട് രാജ്യം നശിപ്പിക്കുന്ന ഏതോ കേസാണെന്ന് തോനുന്നു 😂😂😀 മോദിജിയുടെ രീതിയിലാണെങ്കിൽ 😀റാഫേൽ ഡീലിൽ ചായ കുടിച്ച കണക്കു പോലെ ഒരു കേസ് അതും ആ പാവങ്ങൾ ഏറ്റെടുത്തത് 7 വർഷത്തോളമായി പൂട്ടിന് തേങ്ങ പോലെ ഈ കേസ് കൊണ്ട് വരും 😂😂ഒരു കാലത്തും തെളിയിക്കത്തും ഇല്ല 😂 പൊന്നു സഹോ ഈ ഭരിക്കുന്ന വിത്തുകൾ ആരായിരുന്നു എന്ന് താങ്കൾക്കും അറിയാഞ്ഞിട്ടല്ലല്ലോ കൈ കൊട്ടിക്കോളൂ 😏നിങ്ങളെപ്പോലെ ഉള്ളവർക്കും കൂടി വേണ്ടി കഷ്ടപ്പെടാൻ രാജ്യത്തെ സ്നേഹിക്കുന്ന കുറെ പേർ ഇന്നും രാജ്യത്ത് ബാക്കി ഉള്ളത് കൊണ്ട് മക്കൾക്കും പകർന്നു കൊടുക്കൂ ഈ പാദസേവ
@varattenokkam
@varattenokkam 2 жыл бұрын
രാഷ്ട്രീയമായി എതിരായിട്ടും രാഹുൽഗാന്ധിയെ സപ്പോർട്ട് ചെയ്യാൻ മനസ്സുകാണിച്ചതിനു നന്ദി .
@samiyousuf834
@samiyousuf834 2 жыл бұрын
200 millian മുസ്ലിങ്ങളെ പ്രകോപിപ്പിച്ചു RSS ആത്മഹത്യാക്ക് ഒരുങ്ങുകയാണ്. 1. ഖത്തർ ലോകകപ്പ് കഴിഞ്ഞ ഉടനെ ഇസ്രേയേൽ അറബികളുമായി ചേർന്നു ഇറാനെ നശിപ്പിക്കും.പിന്നീട് ഇസ്രായേൽ അറബികൾക്ക് നേരെ തിരിയും.അറബികൾ ജീവിക്കാനായി മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകും. 2. ഇവിടെ RSS അവരുടെ 1925 ൽ പ്ലാൻ ചെയ്ത അജണ്ട നടപ്പിൽ വരുത്താൻ ശ്രമിക്കും. മറ്റു മതസ്ഥരുടെ ആരാധന, വസ്ത്രധാരണം പോലും തടസ്സപ്പെടുത്തും.വംശ ഹത്യയിൽ ലക്ഷങ്ങൾ കൊല്ലപ്പെടും. എന്നാൽ കുറച്ചു വർഷംങ്ങൾക്ക് ശേഷം അക്രമികൾ തിരിച്ചടിയിൽ നശിക്കും. 3.യേശു ( ഈസാ നബി ) വീണ്ടും വന്ന് ദൈവത്തെ പരിചയപ്പെടുത്തും.ജന കോടികൾ അദ്ദേഹതോടൊപ്പം അണിനിരക്കും.40 വർഷം അദ്ദേഹം ലോകം ഭരിക്കും.(Appox 2.035-2075). 4. അദ്ദേഹത്തിനു ശേഷം ലോകം വീണ്ടും നാശമാവുകയും 40 വർഷത്തിനുള്ളിൽ ഭൂമി നശിക്കുകയും ചെയ്യും. (Appox.2104)
@rekhaj5757
@rekhaj5757 2 жыл бұрын
Thante thalayil cheliyano!? Ithil ival pappuvine support cheytho!!?? A Mandan parancha vivarakkedu Sunita transilate cheythu. Avalude chiriyil undu insult.
@sajimc1492
@sajimc1492 2 жыл бұрын
@@rekhaj5757 ninak hindi ariyumo modi oru moolayil aayadu ninak ariyumo
@fitrisaputri4552
@fitrisaputri4552 2 жыл бұрын
അടിപൊളി പ്രസംഗം
@rekhaj5757
@rekhaj5757 2 жыл бұрын
@@sajimc1492 thanneyum thante appaneyum Hindi padippikkam. Modiji ye moolayil akkan oru Krimi keedathinu sadhichenno. Mancha pathrangale....lalsalam. mallus enna fools.
@muhammedshabeebvp7172
@muhammedshabeebvp7172 2 жыл бұрын
*രാഹുൽ ഗാന്ധി തന്നെയാണ് എൻ്റെ ഹീറോ രാഷ്ട്രീയത്തിൽ അന്നും ഇന്നും എന്നും സത്യത്തിൻ്റെ കൂടെ ഉണ്ടാകും*💪💪💪🔥🔥
@user-Thinks
@user-Thinks 2 жыл бұрын
@@kkuttykallara1698 ചാണകത്തിൽ വീണില്ല 😌
@bijuum
@bijuum 2 жыл бұрын
@@kkuttykallara1698 ആരെന്ന് ഉടനെ അറിയാം
@user-Thinks
@user-Thinks 2 жыл бұрын
@@kkuttykallara1698 മോദി ഭക്തനല്ലേ 😌
@prabhamani2603
@prabhamani2603 2 жыл бұрын
എണീച്ചു പോടാ
@pariyarathmohammedkutty8681
@pariyarathmohammedkutty8681 2 жыл бұрын
നാടിന്റെ ഗതി സത്യം വിളിച്ചു പറഞ്ഞരാഹുലിനും സുനിത ക്കും അഭിനന്ദനങ്ങൾ
@Razakvengara
@Razakvengara 2 жыл бұрын
എന്റെ മുത്തച്ഛൻ 15 വർഷം ജയിലിൽ കിടന്നു. എന്റെ മുത്തശ്ശിക്ക് 32 തവണ വെടിയേറ്റു, എന്റെ പിതാവിന്റെ ശരീരം ചിന്നിചിതറി അതിനാൽ ഈ രാജ്യം എന്താണെന്ന് എനിക്കറിയാം രാഹുൽജി 🔥🔥🔥🔥
@linigeorge7628
@linigeorge7628 2 жыл бұрын
🔥🔥
@vinayatk4109
@vinayatk4109 2 жыл бұрын
👍👍🙏
@udayanudayan5987
@udayanudayan5987 2 жыл бұрын
ഹായ് സുനിത 💗 രാഹുൽ ഗാന്ധി പറഞ്ഞത് സത്യം ഇന്നത്തെ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ തുറന്ന് പറഞ്ഞു
@ummerfarook9154
@ummerfarook9154 2 жыл бұрын
ഇതിൽ രാഷ്ട്രീയമില്ലാതെ സുനിത ഇത് അവതരിപ്പിച്ചതിൽ.. വളരെ വളരെ നന്ദിയുണ്ട്... ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ഇനി രാഹുലിൽ മാത്രം... രാഹുലിനെ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ സപ്പോർട്ട് ചെയ്യാൻ വേണ്ടി തയ്യാറാവണം... വിഭാഗീയത ഇല്ലാതെ..
@vineetharmenon
@vineetharmenon 2 жыл бұрын
Paavapettavare chaakkil aakki vachirikkuvanallo Modi, oro thavanayum nuna paranju pralobhanangalil veezhthum. AVaru paavangal vishwasikkum. God aanu ennokke alle avarkku whatsppil varunna messages. Vishnu vinde avathaaram aanu ennu vishwasikunna kure aalkaarund North India yil.
@rpnassar
@rpnassar 2 жыл бұрын
അന്തം കമ്മികൾ ഇതൊന്നും സമ്മതിക്കില്ല
@hifluyt7528
@hifluyt7528 2 жыл бұрын
മോദിയെ ഭയമില്ലാത്ത . ഒരെയൊരു . രാ ടീയക്കാരൻ രാഹുൽ മാത്രം
@Jamaludheen353
@Jamaludheen353 2 жыл бұрын
Exactly
@avp2210016
@avp2210016 2 жыл бұрын
ആവേശകരം ... ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.... രാഹുൽ സംസാരിച്ചു തുടങ്ങിയത് പ്രതീക്ഷ നൽകുന്നു.
@abdhullakutty6248
@abdhullakutty6248 2 жыл бұрын
മലയാളത്തിൽ കേട്ടപ്പോൾ തന്നെ കോരിതരിച്ചു പോയി അടിപൊളി ജയ് ജയ് രാഹുൽ ഗാന്ധി
@anwarpalangara1174
@anwarpalangara1174 2 жыл бұрын
🇮🇳🇮🇳👌👌👌💜❤️
@annievarghese6
@annievarghese6 2 жыл бұрын
രാഹുൽ ഗാന്ധി യെപപ്പുയെന്നുവിളിച്ചുഅപമാനിച്ചുഅടിച്ചുതാഴ്ത്താനാണു സംഘികൾശ്രമിക്കുന്നതു.അദ്ദേഹത്തെഉയർന്നുവരാൻസമ്മതികില്ല.സോഷ്യൽ മീഡിയയിൽ കൂടിഅവഹേളിച്ചുഇല്ലാതാക്കാൻനോക്കുന്നു.ഈരാജ്യത്തൂനടക്കുന്നദ്രോഹങ്ങൾജനങ്ങൾ അറിയുന്നീല്ല.
@user-ls7lt7fl4p
@user-ls7lt7fl4p 2 жыл бұрын
തൂറി പോയില്ലലോ 🤣🤣🤣🤣
@saifudheenchirakkal9244
@saifudheenchirakkal9244 2 жыл бұрын
ഇന്ത്യ കാത്തിരിക്കുന്ന ഭാവി പ്രധാനമന്തി . അഭിവാദ്യങ്ങൾ രാഹുൽജി
@abdulraufam8995
@abdulraufam8995 2 жыл бұрын
@@lensmankrk7965 എന്തായാലും ഒരിക്കലും വിവരമില്ലാത്ത പ്രധാനമന്ത്രി ആവില്ല. ടെലി പ്രോംറ്റെർ ഉപയോഗിക്കേണ്ടി വരില്ല
@abdullaphabdulla1180
@abdullaphabdulla1180 2 жыл бұрын
EVM election commission
@Nagan6464
@Nagan6464 2 жыл бұрын
P00p മോൻ ഒരിക്കലും നടക്കാത്ത ആഗ്രഹം
@user-ls7lt7fl4p
@user-ls7lt7fl4p 2 жыл бұрын
😂😂😂😂😂😂 rip കോൺഗ്രസ്സ്
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
ബഹുമാനപ്പെട്ട സുനിത ദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. നമ്മുടെ ഇന്ത്യക്കാരുടെ പ്രതീക്ഷയായ രാഹുൽഗാന്ധിയുടെ പ്രസംഗം ലളിതമായ ഭാഷയിൽ പരിഭാഷപ്പെടുത്തി തന്നതിന്.
@mohamedunnimc8901
@mohamedunnimc8901 2 жыл бұрын
ഇത് പോലെ ഇന്ത്യ യെ കണ്ട ഒരു നേതാവ് ഇന്ത്യ യിൽ വേറെയില്ല. രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ ഇത് തെളിഞ്ഞു കാണാം
@abrahamlonappan1988
@abrahamlonappan1988 2 жыл бұрын
ഞങ്ങൾ ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന കാത്തിരിക്കുന്ന ഞങ്ങൾക്ക് അർഹതപ്പെട്ട സത്യസന്തനായ,നീതി,ധർമം,സഹോദര്യം,സമത്വം,ക്ഷമ,കരുത്ത്‌,പക്വത എന്നീ ഗുണങ്ങളുള്ള നേതാവ്.ആരെയും ചേർത്തുനിറുത്താൻ കഴിവുള്ള,കേൾക്കാൻ തയ്യാറുള്ള നേതാവ്.തുല്യം ലോകത്തിൽ കുറവ്
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
രാജീവ് ഗാന്ധി ജനങ്ങളെ educated aakki narasimha ravu ne othukkiyenkil north India ചാണകത്തില്‍ വീഴില്ലായിരുന്നു
@rajeshkongassery7071
@rajeshkongassery7071 2 жыл бұрын
എന്തൊരു ആസനം നക്കൽ
@sumamathew2705
@sumamathew2705 2 жыл бұрын
Jai jai jai jai congress Jai jai jai jai jai Rahul
@anupinkumar7398
@anupinkumar7398 2 жыл бұрын
Ha ha ha Finished partykkuuuuu jaiiiiii
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
കോണ്ഗ്റസ് ശക്തമാ്ക്കണം
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
മനുഷ്യത്വമുളള നേതാവ് ! അദ്ദേഹം PM ആയാൽ ജനങ്ങളുടെ ഭാഗ്യം . ഇപ്പോൾ ഭരിക്കുന്നയാൾ അദാനി - അംബാനിമാർക്ക് വേണ്ടി മാത്രം ആ കസേരയിൽ ഇരിക്കുന്നു.
@cppradish8742
@cppradish8742 2 жыл бұрын
അംബാനി വന്നത് മോദി കാലത്തു അല്ല ,അംബാനിയെ വളർത്തി വലുത് ആക്കിയത് കോണ്ഗ്രസ് ആണ്
@rekhaj5757
@rekhaj5757 2 жыл бұрын
U fools, corporate worldunu loan koduthu indiaye nashippichathu congress Anu. Anil Ambani sold huge property to pay loan once modi came in rule. Mallyas loan paid from his property attached by court. Go nd see in North, coal mine Kings become bankrupt, by paying loan which distributed by Congress nd kings property attached in Modi's rule. Mallus mancha pathram vayichu thalayil cheli nirancha thanikku oru Foolinte pulampal mahatbudam ennu thonniyal no wonder. Oru fool vicharichal ningal dream cheyyunna jihadi Rajyam kondu varan pattumennu chinthikkaye venda
@cppradish8742
@cppradish8742 2 жыл бұрын
രാജ്യം ഭരിക്കാൻ ബുദ്ധി വേണം
@rekhaj5757
@rekhaj5757 2 жыл бұрын
Adani ambanimaryde tax OC kku thinni mudikkunna Jihadi koottangal. 30_40% tax um ivaranu kodukkunnathu. Ninte vargathintw sambavana enthanu? Mattullorude tax puttadichu mattal..oru veettil 10_15.
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
@@cppradish8742ശരിയാണ്.ബുദ്ധിയില്ലാത്തവൻ ഭരിക്കുന്നത് കൊണ്ട് രാജ്യം മൊത്തം മോശമായി. എന്നിട്ടും അയാൾക്ക് ജയ് വിളിക്കാൻ കുറെ ചാണകങ്ങളും.
@sulaimanmajeed3489
@sulaimanmajeed3489 2 жыл бұрын
തമിഴ് നാട്ടി നൈയും തമിഴ് മക്കളെയും ഒരിക്കലും ഇൗ ഷൂ നക്കി പാർട്ടി ഭരിക്കാൻ പറ്റുകയില്ല...Even they may wait for decades...
@kaitavalappilrafi550
@kaitavalappilrafi550 2 жыл бұрын
രാഹുൽ ഗാന്ധി 👍👍👍👍👍👍👍
@gazzaliip8683
@gazzaliip8683 2 жыл бұрын
രാഹുലിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പക്ഷെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ടത്ര പി ന്തുണ ലഭിക്കുന്നില്ല എന്നതാണ് നിർഭാഗ്യകരം എങ്കിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം അന്തിമ വിജയം നേടുക തന്നെ ചെയ്യുമെന്ന് നമുക് പ്രതീക്ഷിക്കാം
@akbarsha4246
@akbarsha4246 2 жыл бұрын
Fasicam Thula um Congress thirichuvarum
@cppradish8742
@cppradish8742 2 жыл бұрын
രാഹുൽ വിവരം കുറവ് ആണ്
@littleflower7403
@littleflower7403 Жыл бұрын
Golden Heart. .Big salute.
@francisthomasthomas7503
@francisthomasthomas7503 2 жыл бұрын
മലയാളത്തിൽ തർജ്‌മ ചെയ്തതിനു thanks sunitha
@selvarajand9225
@selvarajand9225 2 жыл бұрын
A very big salute 🙏 to Hon'ble Member of Parliament Sri Rahul Gandhi Ji for his wonderful and very important speech 👍 touching all the aspects of political situation and functions/administration 🌹 and democratic and secular values of the country. He is a gentleman with high knowledge about the problems of the people/culture and tradition. 🌹👍🙏🙏🙏🙏🙏🎉🎉🎉👌🌹 Hat's off to Sunitha Madam for your presentation 👍 in Malayalam. 🙏🙏🙏🙏🙏
@AbdulSalam-mz6yt
@AbdulSalam-mz6yt 2 жыл бұрын
സാധാരണക്കാർക്ക് വേണ്ടി ഇത് പരിഭാഷ ചെയ്ത് തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ.
@shajivarghese6408
@shajivarghese6408 2 жыл бұрын
രാഹുൽ gandhi super speech. He touched all aspects of life,. A wonderful speech. Thank you sunithaji
@bijulamanoj8861
@bijulamanoj8861 2 жыл бұрын
Yes , he is very different leader. Empathetic, humanitarian, friendly, sensitive and so on. He is my favourite leader.🙏🙏🙏🙏❤❤❤❤
@starway9039
@starway9039 2 жыл бұрын
ഈ മനുഷ്യനെ തിരിച്ചറിയാൻ ഇന്ത്യക്ക് കഴിയുന്നില്ലല്ലോ ദൈവമേ..
@lsraj1
@lsraj1 2 жыл бұрын
വടക്കേ ഇന്ത്യ കാർ ഇവനെ പുറം കാലു കൊണ്ട് ചവിട്ടി ദൂരേ എറിഞ്ഞത് അറിഞ്ഞില്ല അല്ലേ . Good for nothing useless fellow
@josethomasolakkengil
@josethomasolakkengil 2 жыл бұрын
സുനിത ദേവദാസിനം ഒരു പാട് നന്ദി. ഇതാണ് യഥാത്ഥ മാധ്യമ ധർമ്മം !
@shakeelpc2010
@shakeelpc2010 2 жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ്, അത് ചെറുപ്പം മുതലേ,എന്ന് കരുതി മറ്റുപാർട്ടികൾ ചെയ്യുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കുകയും,ചെയ്യുന്ന നേതാക്കളെ ബഹുമാനിക്കുകയും ചെയ്യുന്നു അന്നും ഇന്നും,അന്ധമായ കോൺഗ്രസ്‌ സ്നേഹം ഇതിനൊന്നും തടസമായില്ല, ഒരുപാട് നേതാക്കൾ എതിർ പാർട്ടികളിൽ ഉണ്ട് എന്നത് സത്യം ആണ്, അതുപോലെ ഒരാൾക്കും ഉപകാരം ഇല്ലാത്ത സ്വന്തം പോക്കറ്റും, കുടുംബവും സാമ്പത്തികവും ഉണ്ടാക്കിയആവർ, ഒന്നുമറിയാത്ത കാലത്തു indiraji യുടെ മരണം എന്റെ കുഞ്ഞു മനസ്സിൽ ഒരുപാട് വേദനിപ്പിച്ചു, പിന്നീട് രാജീവ് ജി യുടെ അസാധാരണ മരണം ഇന്നും ഒരു വേദനയും നെട്ടലുമായി നിലനിൽക്കുന്നു.... അന്നും ഇന്നും പറയുന്നു രാഹുൽ ഗാന്ധി പപ്പുവാണെന്നു അതു ഏറ്റവും വേദനിക്കുക കദർ ഇട്ടു, കോൺഗ്രസ്‌ തണലിൽ തിന്നും കുടിച്ചും നടക്കുന്ന സ്വയം കോൺഗ്രസ്‌ കാരാണെന്നു പറഞ്ഞു നടക്കുന്ന നന്ദിയില്ലാത്തവന്മാർ പറയുമ്പോയ്‌ഴാണ്...... രാഹുൽ ഒരു കഴിവില്ലാത്ത ഒരു നേതാവാണെങ്കിൽ എന്തിന് എതിർപ്പാർട്ടിയിൽ ഉള്ളവർ അദ്ദേഹത്തെ ഇങ്ങനെ target ചെയ്യണം, അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിയിൽ വിട്ടാൽ പോരെ???? അയാൾ കാരണം വേറെ ഒരു പാർട്ടിക്കും ദോഷം ഉണ്ടാവില്ലല്ലോ???? അപ്പൊ അദ്ദേഹത്തില് എന്തോക്കെയോ ഇവരെയൊക്കെ ഭയപ്പെടുത്തുന്ന ഗുണങ്ങൾ ഉണ്ട്... വിദ്യാഭ്യാസം, അറിവ്, മനുഷ്യത്വവും നന്മയും മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാവപ്പെട്ടവനെ ഓർത്തു, പാവപ്പെട്ടവനു വേണ്ടി സംസാരിക്കാനും, വേദനിച്ചനും അറിയുന്ന മനസ്സ് അതു ഇന്ന് ഏതു നേതാവിനുണ്ട്???? ഫോട്ടോക്ക് വേണ്ടിപ്പോലും ഞാനും, നിങ്ങളും ചേർത്തിപ്പിടിക്കാനും കെട്ടിപ്പിടിക്കാനും മടിക്കുന്ന ഒരു പാട് തെരുവിലുള്ള ആൾക്കാരെ ചേർത്തുപിടിക്കാൻ നന്മ യുള്ള ഒരു മനുഷ്യനെ പറ്റുകയുള്ളു.... ഗാന്ധിജി കഴിഞ്ഞാൽ ഇത്രയും സാധാരണക്കാരെ ചേർത്തുപിടിച്ച ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്തിന് ഒരു ഫോട്ടോയ്ക്ക് പോലും...
@shijuind5696
@shijuind5696 2 жыл бұрын
Rahul egucatede alanu athu bjp ku ariyam ennal rahul uyarnu vanal pine pidichal kittilla athu blp ku ariyam athanu pappu ennu vilichu othukkan nokkumnathu
@advaithasubhash9538
@advaithasubhash9538 2 жыл бұрын
@Shakeel P C 💯
@annievarghese6
@annievarghese6 2 жыл бұрын
സത്യം സർ ലോക്ക്ഡൗൺതുടങ്ങിയദിവസങ്ങളീൽ രാഹുൽ ഗാന്ധി പാവങ്ങളെചേർത്തുപിടിച്ചതുനമ്മൾ കണ്ട താണു.ഡൽഹിയിൽ റേപ്പുചെയ്തുകൊന്ന ആപെൺകൂട്ടിയുടെസഹോദരനെ പഠിപ്പിച്ചു പൈലറ്റാക്കി ഇതൊക്കെ ആരൂംപറയില്ല.ബിജെപി യുടെ ഒരുഎംഎൽ എ.അഞ്ച് വർഷംകൊണ്ടുഅറുനൂറുകോടിയുടെ ആസ്തി ഉണ്ടാക്കിയതുനല്ലതുപോലെഅറിയാം കോൺഗ്രസ് കട്ടുമുടിച്ചെന്നുപറയുന്നവർ ഇതൊന്നുംഅന്യേഷിക്കില്ല.
@salmanukp8019
@salmanukp8019 2 жыл бұрын
രാജ്യം ശരിയായ ജനാധിപത്യത്തിലേക്ക് തിരിച്ചു വരട്ടെ
@cnalak5272
@cnalak5272 2 жыл бұрын
ഇന്ത്യ വിൽക്കാനുണ്ട് എന്ന പരസ്യത്തിന് ഇനി അതികനാളില്ല.
@jyothis8757
@jyothis8757 2 жыл бұрын
Rahul Gandhi super super
@trademarkxjohncena5107
@trademarkxjohncena5107 2 жыл бұрын
ഒത്തിരി ആദരിക്കുന്ന ഒരു നേതാവ്... ♥️♥️🙏🙏🙏ഒരിക്കൽ എങ്കിലും ഇദ്ദേഹം ഇന്ത്യ യുടെ പ്രധാന മന്ത്രി ആയിരുന്നെങ്കിൽ...
@lsraj1
@lsraj1 2 жыл бұрын
എന്നിട്ട് വേണം ഇൻഡ്യ നശിച്ചു പണ്ടാരം അടങ്ങാൻ . ഒരു area committee members ആകാൻ ഉള്ള യോഗ്യത പോലും ഇല്ലാത്ത കഴുത.
@abdulkabeerpdri
@abdulkabeerpdri 2 жыл бұрын
വിവേകത്തിന്റെ ശബ്ദം...👍
@sreekumarvelupillai6266
@sreekumarvelupillai6266 2 жыл бұрын
He is a very wise politetion, he is often silent and goomy because of his own incongrous party men not because of the opposition parties. He can easly switch over from one language to other and even after inturuptions from the ruling party he can keep his flow of ideas easly and effectively. 👍👍👍
@lsraj1
@lsraj1 2 жыл бұрын
He is not fit to b a politician he is in the party only because he was born in that family.
@merit423
@merit423 Жыл бұрын
@@lsraj1 ...then who is fit. tea seller Modi. What he is doing for the country?. Just licking ambanis feet. thats it
@saidalavi35chenakkal32
@saidalavi35chenakkal32 2 жыл бұрын
ഇത്രയും കാലം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഈ പറയുന്ന രാഹുൽഗാന്ധി അടക്കം എത്രയോ പ്രാവശ്യം ഇത് വിളിച്ചു പറഞ്ഞപ്പോൾ കളിയാക്കി അർമാദിച്ചു തുള്ളി ചാടി ഇരുന്നവർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ കൊടികൾ അടയാളങ്ങൾ എല്ലാം അവർ തന്നെ തീയിലിട്ടു കരിക്കാൻ തുടങ്ങിയിരിക്കുന്നു
@aboobackerp6876
@aboobackerp6876 2 жыл бұрын
Super Rahul Gandhi 👍👍👍👍👍
@ajimajim2671
@ajimajim2671 2 жыл бұрын
രാഷ്ട്രീയമായി മറ്റൊന്നാണ് ഞാൻ എങ്കിലും പുള്ളിയോട് ഒരു ബഹുമാനം സ്നേഹം അന്നും ഇന്നും...
@rasheedm8259
@rasheedm8259 2 жыл бұрын
എല്ലാ ഭാവുകങ്ങളും രാഹുൽ ഗാന്ധിക്ക്...
@shdparammal9618
@shdparammal9618 2 жыл бұрын
നമ്മുടെ ഇന്ത്യയുടെ ദുരവസ്ഥ രാഹുലിന്റെ ഓരോ വാക്കുകളിൽ മനസ്സിലാൻ സാധിച്ചു 👌👌👌
@subashmagllym
@subashmagllym 2 жыл бұрын
രാജ്യം വലിയ അപകടത്തിലാണ് എന്നു എല്ലാവർക്കും അറിയാം.
@lsraj1
@lsraj1 2 жыл бұрын
എന്നാല് പിന്നെ എന്തിന് ഇന്ത്യിൽ ജീവിക്കുന്നു . Pakistan safe aanenkil aangottu വിട്ടോ
@livesofjp
@livesofjp 2 жыл бұрын
കിടിലൻ സ്പീച്ച് ആയിരുന്നു!
@pkmsaleem
@pkmsaleem 2 жыл бұрын
ഈ മനുഷ്യനിൽ ആണ് ഇന്ത്യയുടെ പ്രതീക്ഷ.
@antonymtbinoy6201
@antonymtbinoy6201 2 жыл бұрын
One of the best speeches in the recent times.👍👍👍
@sajikumarpv7234
@sajikumarpv7234 2 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. പക്ഷേ ഇതുപോലെ ഒരു കോൺഗ്രെസ്സുകാരൻ ആണ് ഇന്ന് ഇന്ത്യയുടെ ആവശ്യം. പക്ഷേ ലീഡർഷിപ്പിൽ വരുമ്പോൾ അദ്ദേഹം പരാജയമാണ്... അതാണ് കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നത്. സുനിതമാഡത്തിന് അഭിനന്ദനങ്ങൾ... 🌹🌹🌹
@7start
@7start 2 жыл бұрын
Mr. Rahul *മറ്റാർക്കും ഇല്ലാത്ത ഒരേയൊരു കാര്യം നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ശബ്ദം, നിങ്ങളുടെ മനസ്സ്, നിങ്ങളുടെ കഥ, നിങ്ങളുടെ കാഴ്ചപ്പാട്*
@mohammadnazar8943
@mohammadnazar8943 2 жыл бұрын
സൂപ്പർ സാർ രാഹുൽഗാന്ധി
@hadilmadari9741
@hadilmadari9741 2 жыл бұрын
രാഹുൽ: നിങ്ങളാണ് ശരി ❤️
@DslV2022
@DslV2022 2 жыл бұрын
രാഹുൽ ഗാന്ധി ഇന്ത്യയിലെ മതവെറി യിൽ മനസ്സു മടുത്തു പോയ ഒരാൾ ആണെന്ന് ഞാൻ പറയും . ചൈനയും പാകിസ്താനും ഒന്നിക്കാൻ കാരണം മോദിയാണ്... ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്ത് രാജ്യം ആയിരുന്ന റഷ്യയെ അകറ്റിയിട്ടു അമേരിക്കയുടെ പാദസേവകനായി . അമേരിക്ക ഉപരോധം ഏർപ്പെടുത്തും എന്ന് പറഞ്ഞപ്പോൾ മുട്ടിടിച്ച മോദി. എന്റെ രാജ്യത്തിന്റെ സമുദ്ര അതിർത്തിയിൽ നിങ്ങളുടെ കപ്പലുകളോ സൈനികരോ കടന്നാൽ ഒരു സൈനികൻ പോലും ജീവനോടെ എന്റെ രാജ്യത്തിൽ നിന്നും തിരിച്ചു പോകില്ല എന്ന് പറഞ്ഞ് അമേരിക്കയെ വെല്ലുവിളിച്ച ഇന്ദിരാ ഗാന്ധിയുടെ ഇന്ത്യ ആയിരുന്നു. ഇന്ന് ബഡായി അടിക്കുന്ന ഒരു മോദിയാണ് ഇന്ത്യയുടെ ശാപം... വാക്കുകൾ മാത്രം പോരാ പ്രവർത്തിയും ഉണ്ടാവണം
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 жыл бұрын
56 inchkarane kuttappedutthalle
@usthadtirunelveli1489
@usthadtirunelveli1489 2 жыл бұрын
RSS British and Israel agent in india
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 жыл бұрын
@@lensmankrk7965 enkilum adheham thallimarikkunilla
@emergentcma6019
@emergentcma6019 2 жыл бұрын
Chinayum pakistanum ennum strategic partners anu. India orikalum Russia ye ozhivakilla. America bheeshani peduthiyitum india s400 purchase cheythu. MODI GOVT cheyyunna kutam petrol,lpg price kooti kollayadikunn.
@sksree
@sksree 2 жыл бұрын
This man has fire 🔥... Happy for his comeback
@ajithsebastian797
@ajithsebastian797 2 жыл бұрын
💪
@aneesh2679
@aneesh2679 2 жыл бұрын
@@lensmankrk7965 I bet atleast 25 seats will be won in UP
@makesense6616
@makesense6616 2 жыл бұрын
@@lensmankrk7965 അടുത്ത തിരഞ്ഞടിപ്പിൽ വയനാടിന്റെ പ്രധാന മന്ത്രി ആയി തുടർഭരണം പപ്പുക്കുട്ടന് കിട്ടുമോ എന്നാണ് സംശയം 🤔🤭🤣
@makesense6616
@makesense6616 2 жыл бұрын
@@lensmankrk7965 🤣😍👍
@makesense6616
@makesense6616 2 жыл бұрын
@@lensmankrk7965 അത് മനസിലാക്കാൻ കഴിയാത്ത മലയാളി കഴുതകളും 🤭🤣👍
@salima6913
@salima6913 2 жыл бұрын
ഒരു രാഷ്ട്രീയ ക്കാരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേ പുന സംഘടിപ്പിക്കാൻ ഉടൻ തന്നെ തയ്യാറാവണം.
@salamy4577
@salamy4577 2 жыл бұрын
ജയ് കോൺഗ്രസ്. ആദ്യം മതേതരബോധമുള്ള ജനാധിപത്യ വിശ്വാസികളാവൂ...
@voiceofmuni4620
@voiceofmuni4620 2 жыл бұрын
🔥🔥🔥🔥🔥 രാഹുൽ ❤️❤️❤️ ചേച്ചി അവതരണം പൊളി 👌🌹❤️
@faisaltp1179
@faisaltp1179 2 жыл бұрын
ഇന്ത്യ എന്റെ രാജ്യമാണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് ...(സങ്കികൾ ഒഴികെ )
@vigneshwaran1068
@vigneshwaran1068 2 жыл бұрын
Supporting from Tamil Nadu...
@basheerknp9938
@basheerknp9938 2 жыл бұрын
താടി മാമന്റെ teleprompter നോക്കിയുള്ള തള്ളല്ല എന്നുകൂടെ ഓർമിപ്പിക്കുന്നു
@niyas9041
@niyas9041 2 жыл бұрын
എന്താ പ്രസംഗം 👌👌 ശരിക്കും ഹൃതയസ്പർഷമായ
@Hail_569
@Hail_569 2 жыл бұрын
One of most famous speech in parliament 🔥
@abdulsalamkt9846
@abdulsalamkt9846 2 жыл бұрын
A lot of thanks Sunitha 👍🏽
@myview9782
@myview9782 2 жыл бұрын
RAHUL 🙏. IT IS A HISTORICAL SPEACH.
@viswaashok1624
@viswaashok1624 2 жыл бұрын
He has revealed the present struggle this country is facing today 👏👌
@sherieffparambadiyil2954
@sherieffparambadiyil2954 2 жыл бұрын
രാഹുൽ പ്രധാനമന്ത്രിയായാൽ നമ്മുടെ രാജ്യം വേറെ ലെവൽ
@muhammedrafi653
@muhammedrafi653 2 жыл бұрын
എന്റെ പ്രിയപ്പെട്ട നേതാവ് ♥♥
@sainulabide7412
@sainulabide7412 2 жыл бұрын
ഓരോ ഇന്ത്യക്കാരൻറയും മനസ്സ്'മന്ത്രിക്കുന്നത് ഈയൗവ്വനം ഇന്ത്യയെ തിരിച്ചു തരും എന്നായിരിക്കും, അതിന് ഇന്ത്യ നാളെ ഉണ്ടങ്കിൽ പ്രാർത്ഥിക്കാം
@johnasan3898
@johnasan3898 2 жыл бұрын
ഇതിൽക്കൂടുതൽ ലളിതമായി എങ്ങനെ പറയും 💕💙💕
@arshadebrahim3185
@arshadebrahim3185 2 жыл бұрын
തെളിഞ്ഞ ന്യായ ബോധവും നയവുമുള്ള നേതാവ്. പക്ഷെ ഇപ്പോ കൗശലം കുറച്ചു കൂടി ശരിയാകണം🌹
@komalakumarannair4039
@komalakumarannair4039 2 жыл бұрын
സുനിത നല്ല രീതിയിൽ ആണ് അവതരിപ്പിച്ചതിന് വളരെ സന്തോഷം.ബിഗ് സലൂട്ട്.
@samsheerpk8725
@samsheerpk8725 2 жыл бұрын
Rahulji 😍
@nasarify
@nasarify 2 жыл бұрын
രാഹുൽജി നേതൃത്വത്തിൽ നല്ലൊരു നാൾ ഇന്ത്യക്കു ഉണ്ടാവും എന്ന് ...പ്രതീക്ഷിക്കുന്നു
@pazhanim8717
@pazhanim8717 2 жыл бұрын
രണ്ട് ഇന്ത്യയുടെയും ഇടയിൽ ഒരു കടലിടുക്കുണ്ട് ആ ഇടുക്കിൽ പെട്ട് ഞെരുങ്ങുന്ന പാവങ്ങൾ എങ്ങിനെ രക്ഷപ്പെടും.?
@ahammedmadambillath2459
@ahammedmadambillath2459 2 жыл бұрын
Rahulji 😍 the proud of My India,,, Respect & Salute 😍🤝
@mohdthaha.d3582
@mohdthaha.d3582 2 жыл бұрын
രാഹുൽജി ഉയിർ🥰👍💪
@akhilaravind7185
@akhilaravind7185 2 жыл бұрын
അടിപൊളി അവതരണം 🔥
@delphygeorge7319
@delphygeorge7319 2 жыл бұрын
സുനിതാജീ.. You are evergreen. ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു.
@hussainm1805
@hussainm1805 2 жыл бұрын
ഉഗ്രൻ -ഉഗ്രൻ -
@musthaqichilangod4436
@musthaqichilangod4436 2 жыл бұрын
Rahul Gandhi ke jai
@apck9114
@apck9114 2 жыл бұрын
Rahul Gandhi Ji
@muhammedfahad1706
@muhammedfahad1706 2 жыл бұрын
രാഷ്ട്രീയത്തിൽ വിശ്വാസമില്ല. രാഹുൽ നല്ല നേതാവാണ്.... പക്ഷെ "പപ്പു..... പപ്പു " എന്നാ ഡീഗ്രേഡ് ആണ് അതിൽ ഏറ്റവും കടുപ്പം..... അതിനു കൂടുതൽ പ്രൊമോഷൻ കൊടുക്കാൻ ഇവിടുത്തെ പബ്ലിസിറ്റി ഏജൻസികൾക്കും കഴിഞ്ഞു.... അദ്ദേഹത്തെ സപ്പോർട്ട് ചെയ്താൽ ഒന്നുകിൽ സുടാപ്പി അല്ലേൽ കൊങ്ങി... പക്ഷെ ഇന്നലെങ്കിൽ നാളെ അയാളാണ് ശരി എന്ന് പറയും. 🙄🙄
@stefinchacko1823
@stefinchacko1823 2 жыл бұрын
അദ്ദേഹം തന്നെ പറഞ്ഞു എന്നെ നിങ്ങൾ കളിയാക്കും അത് എനിക്ക് അറിയാം ,പക്ഷെ ഇന്ത്യ പോകുന്നത് വലിയ അപകടത്തിലേക്ക് ആണ് സത്യത്തിന് വേണ്ടി നിലകൊള്ളുന്നു രാഹുൽ ഗാന്ധി❤️
@panthuvilaentertainments342
@panthuvilaentertainments342 2 жыл бұрын
Well done 👍🏻👌. Reality speech
@bazighaa
@bazighaa 2 жыл бұрын
ഞാൻ ജീവിതത്തിൽ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി. ❤️
@ahamedkuttypancharayil8508
@ahamedkuttypancharayil8508 2 жыл бұрын
Rahulji please be in n the same tempo. Wish you all the best.
@GreeneryInfo
@GreeneryInfo 2 жыл бұрын
നന്ദി സുനിത മാഡം.... നേരിന്റെ ശബ്ദങ്ങളും തുടർ ശബ്ദങ്ങളുമാവുന്നതിന്
@koderizainuddinvalppil6093
@koderizainuddinvalppil6093 2 жыл бұрын
ബിജെപിയെ നയിക്കുന്നത് rss എന്ന സവർണ്ണ ഫാഷിസ്റ്റ് വർഗീയ ഭീകരവാദ സംഘടനയാണ് അവരുടെ ലക്ഷ്യം എന്ന് പറയുന്നത് 1947ൽ നമ്മൾ കുഴിച്ചുമൂടിയ രാജഭരണം തിരികെ കൊണ്ട് വന്ന് രാജ്യത്തെ മതാടിസ്ഥാനത്തിലും ജാതീയാടിസ്ഥാനത്തിലും പല പല തുണ്ടങ്ങളാക്കി അതിന്റെ അധികാരം കയ്യാളുക എന്നതാണ് ലക്ഷ്യം അതിനവർ ഇന്ത്യൻ ഭരണഘടനയെ കീറിയെറിഞ്ഞു പകരം മനുസ്മ്രിതി ഭരണഘടനയായി കൊണ്ടു വരും അവിടെ ഇന്ന് ബിജെപിക്ക് വേണ്ടി ജീവൻ കളയുന്ന ഒരു അവർണ്ണനും സ്ഥാനം ഉണ്ടാവില്ല പഴയ നാട് വാഴി ജന്മിത്ത ഭരണം ആയിരിക്കും ഉണ്ടാവുക.
@hareeshkumarur3981
@hareeshkumarur3981 2 жыл бұрын
1999 മുതൽ 2004 വരെ ഭരിച്ചത് ആർ എസ് എസ് ആണ് . ഭരിച്ചത് അടൽ ബിഹാരി വാജ്‌പേയി ...! ആ കാലത്ത് ബിജെപി രാജഭരണം കൊണ്ട് വന്ന ഒരു സ്ഥലത്തിന്റെ പേര് പറയു .
@randomguyy5837
@randomguyy5837 2 жыл бұрын
@@hareeshkumarur3981 അല്ല അന്ന് ഭരിച്ചത് ബിജെപി ആണ്. ബാജ്പേയ് ഭരിച്ചപ്പോൾ ഇത്രയും വൃത്തികെട്ട ഭരണം അല്ലായിരുന്നു. ചരിത്രം എടുത്ത് നോക്കിയാൽ മതിയാവും.
@hareeshkumarur3981
@hareeshkumarur3981 2 жыл бұрын
@@randomguyy5837 അതിനു ഇപ്പോൾ എന്ത് വൃത്തികേട് ആണ് നടക്കുന്നത്. പണ്ടത്തെ പോലെ അല്ല, കുറെ ടിവി ചാനലുകളും ഓണ്ലൈന് മാധ്യമങ്ങലും കൂടി ഇന്ത്യയിൽ നടക്കുന്ന ഏതൊരു അലമ്പും മോദിയുടെ തലയിൽ കെട്ടിവെക്കുന്നു. അത്രേ ഒള്ളു.
@bobanthomas1893
@bobanthomas1893 2 жыл бұрын
Rahuljiiii👍👍👍
@sulaimanmkdperumpully7899
@sulaimanmkdperumpully7899 2 жыл бұрын
മതേതര ഇന്ത്യയുടെ പുനർ ജന്മം ഈ മനുഷ്യ സ്നേഹിയിലൂടെ ആയിരിക്കട്ടെ
@ansarimuhammed1597
@ansarimuhammed1597 2 жыл бұрын
അധികാരം ജനങ്ങളിലേക്ക് എന്ന ആശയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് ഒരു പരിധിവരെ കോൺഗ്രസ് വിജയിക്കുകയും ചെയ്തു ഇപ്പോൾ അതെല്ലാം തിരിച്ചെടുക്കുക യാണ് ബിജെപി
@mithranpalayil999
@mithranpalayil999 2 жыл бұрын
Ma'am, since long time, hope you are doing good?
@bennychacko5381
@bennychacko5381 2 жыл бұрын
RAHUL GANDHI , SUPER.
@sreekanthsreenivasanofficial
@sreekanthsreenivasanofficial 2 жыл бұрын
❤🙏
@nazeertvm1280
@nazeertvm1280 2 жыл бұрын
ബിഗ് സല്യൂട്ട് രാഹുൽജി💪💪
@tahayoosaf679
@tahayoosaf679 2 жыл бұрын
Thank you ❤️ Rahul and Sunitha for the great speech and translation, seems like it's not our country. We need great leaders to make our country that's the real make INDIA
@mysterioushistory1306
@mysterioushistory1306 2 жыл бұрын
Salute dear. Strong words....but EVM is also strong for ambani's monopoly
@nikhilm548
@nikhilm548 2 жыл бұрын
What about EVMs in kerala...is it for pranchiettans in kerala??? And evm in Bengal and TN???
@robincherian2235
@robincherian2235 2 жыл бұрын
@@nikhilm548 kop
@ibr2233
@ibr2233 2 жыл бұрын
ഗ്രേറ്റ് speech
@sunnythekkumpuram6282
@sunnythekkumpuram6282 2 жыл бұрын
He is real hero and sincere leader also humble person ❤️
@midhunabraham6457
@midhunabraham6457 2 жыл бұрын
Rahul Gandhi ❤️
@asharafkky
@asharafkky 2 жыл бұрын
ഇതാണ് രാജ്യ സ്നേഹം
@AbdulRaheem-ot2nx
@AbdulRaheem-ot2nx 2 жыл бұрын
Big salutes snitha. Thankyou
@abdullathieflathif9901
@abdullathieflathif9901 2 жыл бұрын
അഭിനന്ദനങ്ങൾ 💐
@DrGMANY
@DrGMANY 2 жыл бұрын
Super speech but he lacks consistency Be with the people when they need your support
@noushadkalliathodi9261
@noushadkalliathodi9261 2 жыл бұрын
He is a victim of BJP IT cell harrassment.He deserves the post of PM .He knows the constitutional values.our enemies knows we are devided
@faisalm9281
@faisalm9281 2 жыл бұрын
Very true 👍
@shamsudeenbasheer9031
@shamsudeenbasheer9031 2 жыл бұрын
thanks fórmate massage
@sirajudheenkp4475
@sirajudheenkp4475 2 жыл бұрын
Rahulji❤❤❤
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 539 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 94 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН