രാഹുൽ ഗാന്ധിയുടെ നുണകളും അല്പത്തരവും ന്യായീകരിച്ചവരെ പൊളിച്ചടുക്കി യുവരാജ് ഗോകുൽ Yuvraj Gokul

  Рет қаралды 33,739

India Trends Live

India Trends Live

4 күн бұрын

രാഹുൽ ഗാന്ധിയുടെ നുണകളും അല്പത്തരവും ന്യായീകരിച്ചവരെ പൊളിച്ചടുക്കി യുവരാജ് ഗോകുൽ Yuvraj Gokul
Disclaimer:
This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live KZfaq channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Пікірлер: 255
@baburajchirayil121
@baburajchirayil121 2 күн бұрын
യുവരാജിനോട് മുട്ടാൻ നിങളൊന്നും ആയിട്ടില്ല മക്കളേ.....
@shanilkumarmattummal3978
@shanilkumarmattummal3978 2 күн бұрын
ഹാഷ്മി... പഴയതു പോലെ ഒന്നും ഏൽക്കുന്നില്ല അല്ലെ....യുവരാജ് ഗോകുൽ ആണ്.....😅😅😅😅
@user-hh3oq6jt6e
@user-hh3oq6jt6e 2 күн бұрын
നേർക്കുനേർ കൊമ്പുകോർക്കാൻ ഇന്ത്യമുന്നണിയിൽ ആരെങ്കിലുഇനിയുണ്ടോ ആരെങ്കിലും മുന്നിൽവാ യുവരാജ് ഇവിടെത്തന്നെയുണ്ട്
@Smithak-jr8ro
@Smithak-jr8ro 2 күн бұрын
😀
@achuaslam1259
@achuaslam1259 2 күн бұрын
അടുത്ത തവണയെങ്കിലും യുവരാജിനെ പാർലമെൻറിലെ ഒരു സീറ്റ് കൊടുക്കണം ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അദ്ദേഹം വേണം അദ്ദേഹം മത്സരിച്ചാൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും❤❤❤
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
രാഹുൽ എന്ന മന്ദബുദ്ധിയെ മനസ്സിലാക്കാൻ സാധിക്കാത്ത ഹാഷ്മി😂😂😂
@HariPriya-rc4li
@HariPriya-rc4li 2 күн бұрын
യുവരാജ് ഗോകുൽ 👍👍👍❤️
@jayans316
@jayans316 2 күн бұрын
യുവരാജ് ഗോകുലിനോടാണ് ചർച്ചയിൽ ഏറ്റുമുട്ടുന്നത് എങ്കിൽ അവതാരകനും ചർച്ചയിൽ പങ്കെടുക്കുന്നവരും വിയർക്കും
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
രാഹുലിൻ്റെ ............ താങ്ങേണ്ടിവന്ന ബ്രിട്ടാസിൻ്റെ ഒരു അവസ്ഥയേ😂😂😂😂😂😂😂😂😂😂
@user-dr5dx3wu1m
@user-dr5dx3wu1m 2 күн бұрын
യുവരാജ് 🙏പൊളിച്ചടുക്കി മോദി വീണ്ടും പ്രധാനമന്ത്രി ആയതിന്റെ കലിപ്പ് തിരുന്നില്ല 😂😂😂😂ആഷമിക്ക്
@vijayanair9634
@vijayanair9634 2 күн бұрын
ഇങ്ങനെയുള്ള ഈ മാധ്യമം മാധ്യമപ്രവർത്തകനെ എത്രയും പെട്ടെന്ന് പുറത്താക്കണം
@Subhaschandran-et4jy
@Subhaschandran-et4jy 2 күн бұрын
He is a PFI agent
@skn1727
@skn1727 2 күн бұрын
എന്താടോ ഹാശ്മി 😄😄 തനിക്കു വിവരം ഇല്ല അല്ലെ ജനങ്ങൾ തിരഞ്ഞെടുത്തത് പാർലമെന്റിൽ പോയി കൂവാൻ അല്ല വോട്ട് ചെയ്ത ആളുകൾക്ക് ഇപ്പോൾ മനസിലായി 😄😄ഇവനൊക്കെ ഭരിക്കാൻ കിട്ടിയാൽ എന്താവും സ്ഥിതി, അതുമനസിലാക്കാൻ കഴിയാത്ത മാപ്ര, ഹാശ്മി 😂😂
@user-go7cu8qb2b
@user-go7cu8qb2b 2 күн бұрын
>>> ശിവനും വിഷ്ണുവും ഒന്നാണ് - വിഷ്ണു ഭഗവാനിൽ നിന്നാണ് ഈ പ്രപഞ്ചത്തിലെ എല്ലാമെല്ലാം; ശിവ ഭഗവാൻ ഉൾപ്പെടെ ഉണ്ടായിട്ടുള്ളത്. അതേ, മോദിജിക്ക്‌ ഒപ്പമുണ്ട് God. തീവ്രവാദികളുടെ തോഴനായ പപ്പുവിന്റെ കൂടെ ഉള്ളത് Devil. ഇനി ശിവഭഗവാനെ കൂട്ട് പിടിച്ചാലും പിഎം ആവുകയില്ല.
@mohanannair7582
@mohanannair7582 2 күн бұрын
വിവരം ലേശം പോല ഉണ്ട് എങ്കിൽ ഈ സുഡാപി ആകുമോ
@shawridani
@shawridani 2 күн бұрын
Mulsim theetam alle.. Angiy varu
@ginesh-cw6uw
@ginesh-cw6uw 2 күн бұрын
സൂപ്പർ യുവരാജ് ജി 👌👌👌👌
@swamiatmaswarupananda2050
@swamiatmaswarupananda2050 2 күн бұрын
യുവരാജ്, അഭിനന്ദനങ്ങൾ. പപ്പു ഇപ്പോഴും തനി കോമാളി. പപ്പുവിനെ സർക്കസ് കമ്പനികൾക്ക് കിട്ടിയാൽ വലിയ നേട്ടമായിരിക്കും.
@rainynights4186
@rainynights4186 2 күн бұрын
On 🎯💯👏👏👏 .. യുവരാജിന് ഒരു കുതിര പവൻ... ഇരിക്കട്ടെ....
@ranipd8923
@ranipd8923 2 күн бұрын
ഹാഷ്മി എപ്പോഴും പറയുന്നതാണ് കോൺ ഹെ രാഹുൽ എന്ന് . ഹാഷ്മി നിങ്ങൾ സ്വന്തം വില കളയരുത്.
@rajisankar298
@rajisankar298 2 күн бұрын
എന്ത് വില 🤣🤣🤣🤣
@user-iu8xt9vo4n
@user-iu8xt9vo4n 2 күн бұрын
Chumma vailtonnunnatu kure vilichu paraunnatano tara parrivesham ee rahul indiail entu
@bijusi9432
@bijusi9432 2 күн бұрын
അവനു എന്ത് വില.... സുടാപ്പി
@illusartanddesign7062
@illusartanddesign7062 2 күн бұрын
പരാന്നജീവി രാഹുൽ 😃 543 ഇൽ 99 മാർക്ക് സൂപ്പർ വലിച്ചുകീറി ഉടുക്കൽ 🇮🇳🇮🇳💪💪
@sanumohan1446
@sanumohan1446 2 күн бұрын
യുവരാജ് യുക്തി പരമായി പറഞ്ഞു. ❤🔥👍🏻
@HariPriya-rc4li
@HariPriya-rc4li 2 күн бұрын
എലാവര്ക്കും അറിയാം രാഹുലിന്റെ ബുദ്ധി ഹാഷമിക് അറിയാത്തത് ഞങ്ങളുടെ കുറ്റം അല്ല
@Babu.A.rBabu.A.r
@Babu.A.rBabu.A.r 2 күн бұрын
ശിവരാജ് ഗോഗുൽ❤ സൂപ്പർ
@jeevajasasthri7983
@jeevajasasthri7983 22 сағат бұрын
???
@saluunnikrishnan2473
@saluunnikrishnan2473 2 күн бұрын
❤❤❤🎉🎉🎉യുവരാജ് ഗോകുൽ 👏🏻👏🏻👏🏻👏🏻👏🏻🤝🏻🤝🏻🤝🏻
@rajanellathuparambil9325
@rajanellathuparambil9325 2 күн бұрын
യുവരാജ് ഗോഗുൽ അഭിമാനം❤🙏
@manojthankappanpillai8993
@manojthankappanpillai8993 2 күн бұрын
യുവരാജ് . നീ തീ ആകുന്നു❤
@ckkesavanpotty1701
@ckkesavanpotty1701 2 күн бұрын
യുവരാജ് ഗോകുൽ ബ്രില്ലിയന്റ്
@mctmct2500
@mctmct2500 2 күн бұрын
പപ്പുമോൻ വിവരമില്ലാത്തത് മറ്റുള്ളവർ എന്ത് ചെയ്യാൻ 😂😂😂😂
@lahitharm7112
@lahitharm7112 2 күн бұрын
ബംഗാളിലെ സംഭവത്തിൽ ബംഗാൾ MLA മുസ്ലീം രാഷ്ട്രത്തിൽ ഇങ്ങനെ ശംഭിവിക്കും എന്ന് പറഞ്ഞപ്പോ ഹാശ്മിവഴി തെറ്റിച്ച് മഹുവ മോയ്ത്ര പാർലമെന്റ് ിൽ ഉലത്തിയത് പറഞ്ഞ് വഴി തെറ്റിച്ചു😂😂 അരമണികൂർ നേരം തൻ്റെ വളിച്ച നിലപാടുകൾ ശ്വാസം വിടാതെ പറഞ്ഞ് Encounter തുടങ്ങി കയ്യടി വാങ്ങിയാൽ മനസ്സിലെ വിഷം ഒളിപ്പിച്ച് വയ്ക്കാൻ പറ്റില്ല ഹാശ്മി..... ദിവസേന വായിട്ടലക്കുന്നവർക്ക് അവരുടെ ആക്ഷനിൽ മുഖഭാവത്തിൽ സ്വന്തം മനസ്സ് നാട്ടുകാരുടെ മുൻപിൽ തെളിയി ക്കേണ്ടി വരും ആദ്യകാലങ്ങളിൽ നിങ്ങളെ ഇൻട്രോ കണ്ട് പുളകിതയായിരുന്നു.. അന്ന് വാർത്തയുടെ Content മനസ്സിൽ പതിയില്ലായിരുന്നു... സ്ഥിരം കണ്ടുതുടങ്ങിയപ്പോൾ മനസ്സ് മനസ്സിലായി ആ മനസ്സും വച്ച് ഇനി ഇന്ത്യയിലെ ഏത് പ്രശ്നങ്ങളിൽ നിങ്ങൾ ഇൻട്രോ ഇട്ടാലും ഏശില്ല
@valsalababulal9332
@valsalababulal9332 2 күн бұрын
ഇന്നലെ shani prabhakar anchor ആയ വേറൊരു ചർച്ചയും കണ്ടു. അതിൽ ആ സ്ത്രീയും ഇതുപോലെ വഴി തെറ്റിച്ചു ഇതുപോലെ വായിൽ വരുന്നതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞു മൈക്കിന്റെ volume ഉം കൂട്ടി ആകെ ഒരു ശബ്ദകോലാഹലം സൃഷ്ടിച്ചു. ഇവരൊന്നും anchors അല്ല. കൃത്യമായ agenda യോടെ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യാൻ നിയുക്തരായ ആളുകൾ. അതിനുള്ള ഒരു വേദി മാത്രമാണ് ഇത്. Dhruv Rattiye പോലെ ഭരിക്കുന്ന govt ന്റെ ഒരു നല്ല വശവും കാണാത്ത paid workers
@Nagabhatta2
@Nagabhatta2 Күн бұрын
ഞാൻ പറയാൻ വരികയായിരുന്നു. ശ്രദ്ധ തിരിച്ചു വിടൽ ഇവന്മാരുടെ സ്ഥിരം അജണ്ട ആണ്. Club house ഇൽ ഒക്കെ ശ്രദ്ധിച്ചാലും അറിയാം
@manikantannair8981
@manikantannair8981 2 күн бұрын
പൊളിച്ചു യുവരാജ് ❤
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
എടോ ഹാഷ്മി , യുവരാജിനോട് ഏറ്റുമുട്ടാൻ നോക്കേണ്ട😂😂😂😂😂
@harimenon3437
@harimenon3437 2 күн бұрын
Counter ഇടുമ്പോൾ ഇടക്കിടക്ക് ഇളിക്കേണ്ടി വരുന്നത് നമ്മളും കാണുന്നുണ്ടെന്ന് മറക്കരുത്.
@SK00179
@SK00179 2 күн бұрын
ഹാഷ്മി ഇവിടെ എരുതീയിൽ എണ്ണ ഒഴിച്ച് കൊണ്ടിരിക്കുകയാണ്. കുത്തി കുത്തി ഉള്ളിലുള്ളത് പുറത്തെടുക്കാനുള്ള ശ്രമം.
@pradeepankk3736
@pradeepankk3736 2 күн бұрын
അഗ്നിവീറിൻ്റെ കുടുംബം പറഞ്ഞ കാര്യങ്ങൾ ഹസ്മിയുടെ ചാനലിൽ വരില്ല. സത്യം അറിയാൻ വേറെ ചാനലിനെ ആശ്രയിക്കണം നുണ കേൾക്കാൻ ഹസ്‌മിയുടെ ചാനൽ കാണണം.
@rameshramachandran6807
@rameshramachandran6807 2 күн бұрын
Yuvaraaj gokul adipoli
@sureshkonanath7012
@sureshkonanath7012 2 күн бұрын
Jinto.....yes Bharat is a Hindu Nation....no doubt.. We are proud to say we are Hindus. So keep quite.
@jayanvk3631
@jayanvk3631 2 күн бұрын
ചാനലുകൾ വാർത്താ ദാരിദ്ര്യത്തിലാണ് ഹാഷ്മി മാതു ഷാനി എന്നിവർ ആർത്തലച്ച് വാർത്തകൾ സൃഷ്ടിക്കാൻ സകല അഭ്യാസവും ആഭാസവും കാണിക്കുന്നത് ആരുടെ അച്ചാരം വാങ്ങിയ തലെങ്കിൽ നിലനിൽപ്പിൻ്റെ അവസാന ചാൻസാണ്
@RajeshPm-fs1kz
@RajeshPm-fs1kz 2 күн бұрын
Hashmi ku വാക്കുകൾ മുട്ടുമ്പോൾ ഇടയിൽ കയറി മറ്റുള്ളവരെ സംസ്സരികാൻ വിടില്ല ഇത് ഒരു സ്ഥിരം പരിപാടി ആയിരികുന്നു.
@bijusi9432
@bijusi9432 2 күн бұрын
യുവരാജ്‌ 👍👍👍👍👍🙏🙏🙏
@remeshbabu9108
@remeshbabu9108 2 күн бұрын
ഹാഷ്മി purchase ചെയ്യപ്പെട്ടു. നല്ല അവതാരകൻ ആയിരുന്നു.
@rajukunjupillai755
@rajukunjupillai755 2 күн бұрын
Excellent presentation sree yuvaraj 👌👌👌👌👌👌👌👌
@adhithyankl4168
@adhithyankl4168 2 күн бұрын
youvaraj thankal mass
@unnikrishnanvm2329
@unnikrishnanvm2329 2 күн бұрын
Yuvaraj👍👍
@MohanRaj-ee2tf
@MohanRaj-ee2tf 2 күн бұрын
🌹yuvaraj🌹
@r.rajendranunnithan7937
@r.rajendranunnithan7937 2 күн бұрын
പ്രധാനമന്ത്രി സംസാരിക്കുമ്പോൾ കൂകാൻ പ്രേരിപ്പിക്കുകയും ഷൂളമടിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അറപ്പുതോന്നുന്നു.
@soloworld.7757
@soloworld.7757 2 күн бұрын
യുവരാജ് ഗോകുൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💖💪💪.
@sreejithk.r4065
@sreejithk.r4065 2 күн бұрын
Yuvaraj fire🔥🔥🔥🔥
@jithinjosevj385
@jithinjosevj385 2 күн бұрын
പപ്പുവിന് 😮😢 ഈ കിട്ടിയതൊന്നും പോര😢എത്ര തോറ്റിട്ടും അവൻറെ അഹങ്കാരം മാറുന്നില്ല ..
@girijasuresh8687
@girijasuresh8687 2 күн бұрын
യുവരാജ്❤👍👏
@mohanramachandran8813
@mohanramachandran8813 2 күн бұрын
Brittas total mara vazha
@EAGLE.Gameing.edits.
@EAGLE.Gameing.edits. 2 күн бұрын
യുവരാജ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@madhupillai5920
@madhupillai5920 2 күн бұрын
Congratulations yuvaraj ❤
@sajils4209
@sajils4209 2 күн бұрын
യുവരാജ് 😍😍🔥🔥
@user-bn3xn9fg7s
@user-bn3xn9fg7s 2 күн бұрын
❤ YUVARAJ ❤
@roshnimenon1532
@roshnimenon1532 2 күн бұрын
Hats off Yuvraj Gokul...you gave right answer
@MANOJKUMAR-hu7mc
@MANOJKUMAR-hu7mc 2 күн бұрын
അടിപൊളി...യുവ രാജ്...
@harikumark.s1220
@harikumark.s1220 2 күн бұрын
യുവരാജ് ❤️❤️❤️
@remith8501
@remith8501 2 күн бұрын
Yuvaraj 🔥🔥🔥🔥🔥🔥
@sukumarannair3588
@sukumarannair3588 2 күн бұрын
എന്ത് വന്നാലും മിക്സർ, ഇന്ത്യ അഥവാ ഭാരതം ഭരിക്കാൻ ഞങ്ങൾ സമ്മതിക്കിക്കില്ല... നെ രെങ്ങിയത്, നെരങ്ങി ഇനി ഒരു... ഒലത്തും നടക്കില്ല..
@sudhakaranmv8379
@sudhakaranmv8379 2 күн бұрын
യുവരാജ് പുലിയാണ്
@mohanrailajapatharai2562
@mohanrailajapatharai2562 2 күн бұрын
543ൽ 99വാങ്ങിയ രാഹുൽ കിടന്നു മാപ്രകളുടെ bhashayil പറഞ്ഞാൽ ആഞ്ഞടിക്കുകയാണ്. 140ൽ 99സീറ്റ്‌ വാങ്ങിയ പിണറായി യുടെ pinnil നില്ക്കാൻപോലും യോഗ്യതയില്ലായില്ലാത്ത പപ്പുമോനെ നമ്മൾ എന്തുവിളിക്കണം.
@jvc6103
@jvc6103 2 күн бұрын
മ പ്ര... ഹാഷമി...😂😂😂... യെവനൊന്നും ഒരിക്കലും നന്നാകില്ല... ജനങ്ങൾ സോഷ്യൽ മീഡിയ സ്വീകരിക്കാൻ തുടങ്ങി
@sheenamanikandan7804
@sheenamanikandan7804 2 күн бұрын
Yuvaraj 🔥🔥🔥🔥
@reshmireeji21
@reshmireeji21 2 күн бұрын
Yuvaraj ❤❤❤❤
@sudheepmonu2778
@sudheepmonu2778 2 күн бұрын
Yuvaraj Gokul🔥🔥🔥🔥
@AjayKumar-uw6iq
@AjayKumar-uw6iq 2 күн бұрын
Yuvaraj Gokul 😊😊namaste 🙏
@raveendrantv7725
@raveendrantv7725 2 күн бұрын
ബ്രിട്ടസ രാഹുലിന്റെ നുണക്കു സപ്പോർട്
@rajisankar298
@rajisankar298 2 күн бұрын
54 വയസ്സായ യുവ നേതാവ്🤣🤣
@shawridani
@shawridani 2 күн бұрын
Yuvaraj.... Pole cheruppakarr...... Kerala leadershipp...... Maaaranam
@p.nvijayan6447
@p.nvijayan6447 2 күн бұрын
യുവരാജ് ♥️
@user-bp6rc9pz5q
@user-bp6rc9pz5q 2 күн бұрын
👌👌👌
@Smithak-jr8ro
@Smithak-jr8ro 2 күн бұрын
Yuvaraj💪💪💪💪
@ulluullas
@ulluullas 2 күн бұрын
തിരിച്ച് അണ്ണാക്കിൽ കിട്ടുമെന്ന് ഉറപ്പായിട്ടും ചർച്ചയ്ക്ക് വന്നുപോയതിനാൽ ചോദ്യം ചോദിച്ച ജിന്റോയുടെ മാനസികാവസ്ഥ 😂
@user-ej2lm2fy2h
@user-ej2lm2fy2h 2 күн бұрын
Super yuvaraj
@deepus4808
@deepus4808 2 күн бұрын
യുവരാജ്❤
@athulkrishnan.k4084
@athulkrishnan.k4084 2 күн бұрын
Hashmi mezhukunnu😂😂😂
@vinubinu1
@vinubinu1 2 күн бұрын
Gokul yuvraj🔥
@sreedevisree5232
@sreedevisree5232 2 күн бұрын
Yuvaraj Gokul👍👍👍👍👍👍
@Trixce._
@Trixce._ 2 күн бұрын
Hashmi ഉരുണ്ട് കളിക്കുന്നു 😂😂😂😂
@arungopaln1
@arungopaln1 2 күн бұрын
Paranjha കേട്ടോ , ഇനീം കത്തട്ടേ എന്നാണോ എന്ന് , ഹാഷ്മി .. കഷ്ടം
@tanmayjampala9178
@tanmayjampala9178 2 күн бұрын
Athalle ariyu
@sreelathakumari6872
@sreelathakumari6872 2 күн бұрын
ഹാച്ച്മി കരയാതെ
@gokulca3408
@gokulca3408 2 күн бұрын
Karyavivaram ulla aalu aan yuvraj gokul❤❤❤
@JishnuKyd-sw5pe
@JishnuKyd-sw5pe 2 күн бұрын
gokul ne pole kurachu perum kooode kerala bjp yil venamm
@babukv-uq7kn
@babukv-uq7kn 2 күн бұрын
കരിമ്പിൻ കാട്ടിൽ ആന ഇറങ്ങിയ പോലെ 😭😭😭😭😭😭
@user-ej2lm2fy2h
@user-ej2lm2fy2h 2 күн бұрын
Yuvaraj jai
@ranjithr9050
@ranjithr9050 2 күн бұрын
Yuvaraj ❤
@prasanthankarath2248
@prasanthankarath2248 2 күн бұрын
Yuvraj Polichuvallo..Idhaavanam Debate
@gopala3539
@gopala3539 2 күн бұрын
Brutus ആണ് ഇയാളെ കണ്ട് എന്തു പഠിക്കാൻ ഗോകുൽ.മൊയ്‌ത്രയേ....😅
@ajeeshaji6261
@ajeeshaji6261 2 күн бұрын
Yuvaraj 🔥🔥🔥
@user-ej2lm2fy2h
@user-ej2lm2fy2h 2 күн бұрын
Yuvaraj good person
@kumar.vajaya.v4545
@kumar.vajaya.v4545 2 күн бұрын
AVATHARAKAN ATHAM KAMMI ASHMI NUNAYAN
@sreelethaudayan-ot3sc
@sreelethaudayan-ot3sc 2 күн бұрын
Super chetta❤️🌹❤️❤️❤️🌹🌹🌹🌹❤️
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
ജിൻ്റോ കഷ്ടം 😂😂😂😂😂😂😂😂😂😂😂
@bhargavaraman2299
@bhargavaraman2299 2 күн бұрын
Wellsaid Yuvaraj👍
@sharobkumar235
@sharobkumar235 2 күн бұрын
Yuvraj Gokul❤️❤️❤️
@kannankk5374
@kannankk5374 2 күн бұрын
Puli❤
@jayasurya2339
@jayasurya2339 2 күн бұрын
കഷ്ടം ഹാഷ്
@rjrajmon4101
@rjrajmon4101 2 күн бұрын
youvraj❤❤❤❤
@nte9761
@nte9761 2 күн бұрын
ഹാഷ്മി അടിപൊളി താടി,മുടി പിന്നെ കോട്ട് പിന്നെ വളിച്ച ഒര് ചിരീം വേറെ ഒന്നും പറയാനില്ല 😢
@hareeshravi0078
@hareeshravi0078 2 күн бұрын
Yuvraj❤
@kjjineesh
@kjjineesh Күн бұрын
Wow! Supper yuva.. great🎉🎉🎉🎉
@snithinsnithin
@snithinsnithin Күн бұрын
❤❤gokul mass 🎉🎉🎉 maprayude vayadikki
@sasidharannairgk600
@sasidharannairgk600 2 күн бұрын
നിങ്ങൾ ഈ പറയുന്ന കരുത്തു രാഹുൽ കണ്ടി പാന്റ് വും ടീഷർട്ട് വും ഇട്ടു വന്നാൽ ഇതാണ് കരുത്തു എങ്കിൽ കഷ്ടം ആണ് നിങ്ങൾക്കു ഈ കാണുന്നത് ആണ് കരുത്തു എങ്കിൽ ഞങ്ങൾക്ക് മിമിക്രി ആയാണ് തോന്നിയത്
@madhupillai5920
@madhupillai5920 2 күн бұрын
Hasmi ur a fool 🤣
@manosujit
@manosujit 2 күн бұрын
Yuvaraj on fire❤❤❤
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 32 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН