രാഹുല്‍ ഈശ്വര്‍ വരെ സമ്മതിച്ചു; അങ്ങേര് സിംഹം പൂച്ചയായതിങ്ങനെ |narendra modi

  Рет қаралды 499,420

newsathouse

newsathouse

Ай бұрын

രാഹുല്‍ ഈശ്വര്‍ വരെ സമ്മതിച്ചു; അങ്ങേര് സിംഹം പൂച്ചയായതിങ്ങനെ

Пікірлер: 1 200
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@stanleythottakath2325
@stanleythottakath2325 Ай бұрын
മറ്റുള്ളവരെ കുറച്ചുനാൾ എടുത്തിട്ട് അലക്കിയതല്ലെ ഇനി അവർ എടുത്തിട്ട് അലക്കട്ടെ.
@santhoshprakash9817
@santhoshprakash9817 Ай бұрын
Swathandhraneyum kootti 100 allae. Aayikkottae saadharana allse.
@aabdullahamsa8943
@aabdullahamsa8943 Ай бұрын
സത്യത്തിൽ യുപിക്കാരെ പറ്റി പറയുമ്പോൾ ഒരുതരം പുച്ഛം ആയിരുന്നു മനസ്സിൽ. മഹത്തായ ഒരു രാജ്യത്തിലെ മഹത്തായ ഒരു ജനാധിപത്യം തിരിച്ചുകൊണ്ടുവരുവാൻ അവർ കാണിച്ച ആ ശുഷ്കാന്തി ഉണ്ടല്ലോ അതിന്റെ ഒരു ബിഗ് സല്യൂട്ട്
@sheela3602
@sheela3602 Ай бұрын
You are absolutely right
@m4tech794
@m4tech794 Ай бұрын
Yes
@anupamaanupama1232
@anupamaanupama1232 Ай бұрын
സത്യം. വിവരമില്ലാത്ത ഹിന്ദിക്കാർ കൊണ്ട് കുത്തിക്കൊടുക്കും എന്ന പഴയ പല്ലവി അവർ തിരുത്തി.
@beenavijay5545
@beenavijay5545 Ай бұрын
Ys
@jagadeeshvadayar4308
@jagadeeshvadayar4308 Ай бұрын
Yes❤
@sainudheenme561
@sainudheenme561 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ ഒരു ഒന്നൊന്നര ജനാധിപത്യ വിശ്വാസിയും നിരീക്ഷകനുമാണ്
@lyjachacko976
@lyjachacko976 Ай бұрын
Correct 💯
@najeebkp2450
@najeebkp2450 Ай бұрын
Yes
@nazneenbai2016
@nazneenbai2016 Ай бұрын
True
@UmmusalmaMp-ok8ug
@UmmusalmaMp-ok8ug Ай бұрын
Yes100%
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
yes
@firozfiroz5834
@firozfiroz5834 Ай бұрын
ലോകത്ത് ഒരു ദൈവങ്ങൾക്കും ഈ ഗതി വരുത്തല്ലേ ദൈവമേ
@user-nz6hk7zi6v
@user-nz6hk7zi6v Ай бұрын
😂😂😂😂😂😂
@jilovarughese6824
@jilovarughese6824 Ай бұрын
🤣🤣
@fazpa8963
@fazpa8963 Ай бұрын
😂😂😂
@mohammedkutty9478
@mohammedkutty9478 Ай бұрын
അല്ലാഹുവിന്ന് അദ്ദേഹത്തിന്റെ പണി ഇഷ്ട്ടപെട്ടില്ല എന്ന് തോനുന്നു ✅
@salimm4876
@salimm4876 Ай бұрын
😜😅😅
@user-ld4yd4uy9p
@user-ld4yd4uy9p Ай бұрын
ജനാധിപത്യം വിജയിക്കട്ടെ!
@SafiyNp-ry2kv
@SafiyNp-ry2kv Ай бұрын
Nice ആയി താഴെയിറക്കിയ ശക്തി ദൈവമാണ്
@mollymc74
@mollymc74 Ай бұрын
ബിഗ് സല്യൂട്ട് 😂😂😂❤❤❤
@nilaamazha4428
@nilaamazha4428 Ай бұрын
100%
@rasakperiyemkunnath
@rasakperiyemkunnath Ай бұрын
ദൈവത്തിൻ്റെ ഭൂരിപക്ഷം 5 ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായി കുറഞ്ഞു. അതിവിടെ ചർച്ച ചെയ്യണം
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
ദെവത്തിന് എന്തിനാടോ ഭൂരിപക്ഷം
@rasakperiyemkunnath
@rasakperiyemkunnath Ай бұрын
@@user-fh9su2vg1u യഥാർത്ഥ ദൈവത്തിന് മനുഷ്യരുടെ കയ്യിൽ നിന്ന് വോട്ട് പോയിട്ട് ഒന്നും തന്നെ ആവശ്യമില്ല. പക്ഷേ സ്വയം ദൈവമായ ചായ് വാലക്ക് ഭൂരിപക്ഷം കുറഞ്ഞാൽ അത് നാണക്കേടാണ്.
@MrinadM
@MrinadM Ай бұрын
Daivamenal modi😅😅😅😊
@thomasts9161
@thomasts9161 Ай бұрын
അത് രാമനെ വിറ്റതിൻറ ശാപമാണ്
@user-ue9xt3lt3t
@user-ue9xt3lt3t Ай бұрын
നേരത്തെ sp bsp കൊങ്ങി oyissi ഒക്കെ വേറെ candidate ആയിരുന്നു ഇപ്പോൾ അവർക്കു പൊതു സ്ഥാനാർഥി അതാണ് up യിൽ സംഭവിച്ചത് ഫൈസബാദ് മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലമാണ്
@anilanvanparambil2251
@anilanvanparambil2251 Ай бұрын
"മാളിക മുകളേറിയ മന്നന്റെ തോളിൽ........"
@bhargaviamma7273
@bhargaviamma7273 Ай бұрын
ചെരച്ചാജിയുടെ 65 വർഷ പര്യടനമല്ലേ?😅😅😅😅
@S44981
@S44981 Ай бұрын
S
@lalanv9354
@lalanv9354 Ай бұрын
ഉണ്ണി സാറേ ഒരു കാര്യം ശരിയാണ് മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ അവിടുത്തെ ജനപ്രതിനിധികൾക്ക് സമയം കൊടുക്കാതിരുന്ന കൂടിക്കാഴ്ചയ്ക്ക് സമയം കൊടുക്കാതിരുന്ന പ്രധാനമന്ത്രി നാണംകെട്ട് മറ്റുള്ളവരുടെ പുറകെ പോകുന്നു
@user-ys7dp8ov8i
@user-ys7dp8ov8i Ай бұрын
Amithamayal amrtham visham
@radhakrishnantp3876
@radhakrishnantp3876 Ай бұрын
ജനാധിപത്യം ഒരു പരിധിവരെ വിജയിച്ചു. അല്പം കൂടി മുന്നേറാൻ കഴിഞ്ഞില്ല എന്നത് ഒരു ദുര്യോഗം .. വലിയ ഭയത്തിലായിരുന്നു ഇന്ത്യൻ ജനത ....
@mcvagamon489
@mcvagamon489 Ай бұрын
It's happens only due to stupidity of Mamatha,Nithish Kumar,Mayawati,Naveen Patnayak...otherwise INDIA alliance would have reached 300+...
@sairashefeek6183
@sairashefeek6183 Ай бұрын
ദുര്രിയോഗം ഒരിക്കലും ജനങ്ങൾക്ക് അല്ല അധികാരത്തിന്റ മത്ത് പിടിപ്പിക്കുന്ന മധുരം മാത്രമേ മോദി അറിഞ്ഞിട്ടുള്ളു എന്നാൽ ഇനി അതെ അധികാരത്തിന്റെ കയിപ്പ് അറിഞ്ഞിട്ട് മാത്രമേ മോഡി എന്ന അവതാര പുരുഷനെ ജനങ്ങൾ താഴെ ഇറക്കു
@rasheedkothanganattu7824
@rasheedkothanganattu7824 Ай бұрын
ഇനിയും മാറ്റങ്ങള്‍ സംഭവിക്കുംപ്രിയസഹോദരാ😂ജനാധിപത്യം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചു വരും👍🏻
@nissarbadar5007
@nissarbadar5007 Ай бұрын
👍👍
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
ഇതിൽ നാല് പേർ ഇരിക്കുന്നതിൽ മൂന്ന് പേരെ മനസ്സിലായി അതിൽ നാലാമൻ വസ്ത്രം കൊണ്ടാണ് മനസ്സിലാക്കാം എന്നാ വിശ്വഗുരു പറഞ്ഞിരുന്നത് അപ്പൊ ഇയാളാരാ ഏതോ ഒരു പാകിസ്ഥാനിയാവും അല്ലേ അതോ റെയിൽവേ സ്റ്റേഷനിലെ ചായ്‌വാല യാണോ
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Ай бұрын
ഇന്ത്യയാകെ പടർന്നു പന്തലിച്ചു കിടക്കുകയാണ് നമ്മുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷം, അതിൻറെ തണലിൽ പലർക്കും പ്രവർത്തിക്കാൻ നല്ല അവസരമുണ്ട്, അതിനു ആവശ്യമായ വളവും വെള്ളവും നൽകി, ചുറ്റുമുള്ള പാഴ് ചെടികൾ പിഴുതെറിഞ്ഞ്, ഇപ്പോൾ കൂടുതൽ കരുത്തോടെ വളരുകയും ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്, നമുക്ക് സഹകരിച്ചു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആ വടവൃക്ഷത്തെ, ഇന്ത്യ മുന്നണിയെ സംരക്ഷിക്കാം, നന്ദി!!
@ajileshpa5278
@ajileshpa5278 Ай бұрын
99 seats vada vrisham 😂😂😂😂
@mollymc74
@mollymc74 Ай бұрын
ഒത്തിരി സന്തോഷം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ💕💕💕
@habelinfo981
@habelinfo981 Ай бұрын
കോൺഗ്രസ് പലപ്പോഴും സ്ഥാനം മറന്ന് തല്ല് കൂടുന്ന കാൽ വാരുന്നവർ വരെ ആയി തീരുന്നു എന്ന വേദനയാണ് ഉള്ളത്.
@user-ys7dp8ov8i
@user-ys7dp8ov8i Ай бұрын
👍
@pramods3933
@pramods3933 Ай бұрын
​@@ajileshpa5278മോദിയുടെ കാലം ഒന്നു കഴിയട്ടെ നമുക്ക് അപ്പോൾ കാണാം ഈ ബിജെപി യുടെ അവസ്ഥയും എങ്ങനാവുമെന്ന്😂.യോഗിയുടെ ഒക്കെ ജനപ്രീതി എത്രയുണ്ടെന്ന് ഇപ്പോൾ ശരിക്കും അറിഞ്ഞു. ഇപ്പോൾ തന്നെ ഒന്ന് പരുങ്ങി അപ്പോൾ പിന്നെ ഇനിയുള്ള കാലത്തു പറയാനുണ്ടോ
@rafeek9863
@rafeek9863 Ай бұрын
ജനാദിപത്യം നിലനിൽക്കട്ടെ
@KpBasheer-nh4cy
@KpBasheer-nh4cy Ай бұрын
ഉണ്ണി സാർ നിരീക്ഷണം ഗംഭീരമായി ജന മനസ്സറിഞ്ഞു കൊണ്ടുള്ള നിരീക്ഷണം
@abbasc.k9891
@abbasc.k9891 Ай бұрын
ജനാധിപഥ്യം വളരട്ടെ മതേതരത്വം ഉയരട്ടെ വർഗിയ വിഷങ്ങൾ തുലയട്ടെ ഭാരത് മാതാ കീ മഹാത്മാഗാന്ധീ കീ
@raheemk8449
@raheemk8449 Ай бұрын
ഹിന്ദുക്കൾ എല്ലാവരും തീവ്ര ഹിന്ദു വർഗീയത ഇഷ്ടപ്പെടുമെന്നാണ് ധരിച്ചത്.
@Balakrishnan-oe8gq
@Balakrishnan-oe8gq Ай бұрын
പച്ചേങ്കീ ഞമ്മക്ക് ആവാം 💪💪😁😄😂🤣🤓😎😝😝🖕
@kunhimoyip4465
@kunhimoyip4465 Ай бұрын
​@@Balakrishnan-oe8gqഞമ്മ ചങ്കികൾക്കാവാം.
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
അതല്ലേ മുസ്ലിമും ഹിന്ദുവും തമ്മിൽ ഉള്ള വ്യത്യാസം 👍
@nazarudeen9273
@nazarudeen9273 Ай бұрын
മനുഷ്യനെ മനുഷ്യനായ കണ്ടില്ലകിൽ എവനും വളരാൻ കഴിയില്ല.
@bhargaviamma7273
@bhargaviamma7273 Ай бұрын
123 വർഷം Pocso വാപ്പാൻ ജയിലിലായള് ഇത്തിരി മനുഷ്യത്വം കൂടിയതിനാലല്ലേ ?😅😅😅
@tinytot140
@tinytot140 Ай бұрын
​​@@bhargaviamma7273പോസ്കോ പ്രജ്വൽ ഉണ്ടാക്കിയ പോസ്കോ കണ്ടു സുഖിച്ച മോങ്ങിയും അമിട്ടും
@c.prajeev6129
@c.prajeev6129 Ай бұрын
ഈ ഇലക്ഷനിലെ ഏറ്റവും വലിയ കാര്യം നമ്മുടെ ദൈവങ്ങൾക്ക് രാഷ്ട്രീയ കാര്യത്തിൽ നിന്ന് കുറച്ച് മോചനം കിട്ടി ഒന്നു സമാധാനമായി ഉറങ്ങാം.
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
സത്യം 💯💯💯💯brother
@vijeeshv4329
@vijeeshv4329 Ай бұрын
Thrissur vadakkunnathan trapped now
@user-zf2lt7sb5w
@user-zf2lt7sb5w Ай бұрын
അയോദ്ധ്യ കൈവിട്ടു രാമൻ മതേതര സൗഹൃദങ്ങളാണ് ആഗ്രഹിക്കുന്നത് ഏകാധിപതികൾ ഒരുപാട് കാലം വാഴ്ന്ന ചരിത്രങ്ങളില്ല കാലം കണക്ക് തീർക്കും അത് നഗ്നമായ പ്രപഞ്ച സത്യമാണ്
@malimali20
@malimali20 Ай бұрын
*"രണ്ടോ നാലോ ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ. മാളിക മുകളിലിരിക്കുന്ന മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ. "*
@abbasecp
@abbasecp Ай бұрын
ദിവസങ്ങൾക്ക് മുന്നേ ഉണ്ണി ബാലകൃ്ണൻ സർ പറഞ്ഞിട്ടുള്ള മുഴുവനും നടന്നിട്ടുണ്ട്❤
@sebinantony6983
@sebinantony6983 Ай бұрын
ഗതികെട്ടാൽ പുലി പുല്ലും നിന്നും.
@vsa574
@vsa574 Ай бұрын
64 കൊടിയിൽ പരം ജനങ്ങളെ വോട്ട് ചെയ്തിട്ടുള്ളൂ,,,, പകുതിയോളം ജനങ്ങൾ വോട്ട് ചെയ്തിട്ടില്ല,,, മോഡി ബിജെപി ക്കുള്ള ജനങ്ങളുടെ SUPPORT കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് മനസ്സിലാക്കാം,,,
@Thug__fl
@Thug__fl Ай бұрын
ഇത് രാമൻ കൊടുത്ത ശിക്ഷ മുസ്ലിം പള്ളിയിൽ എന്നെ എന്തിന് പ്രതിഷ്ഠിച്ചു. എന്ന് രാമൻ
@Jesssco
@Jesssco Ай бұрын
​@@Thug__flavarude naati poyi ndinu oru mooslim palli paninu ennu thallaho 😂
@mubi_mubis
@mubi_mubis Ай бұрын
അതിൻ്റെ കാരണം ഇപ്രാവശ്യം പല വോട്ടർമാരേയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു ഇപ്രാവശ്യം പലർക്കും വോട്ട് ഇല്ലായിരുന്നു
@AnilKumar-lt7iq
@AnilKumar-lt7iq Ай бұрын
ഏറ്റവും വലിയ ഒറ്റ കക്ഷി bjp തന്നെയാണ്.. NDA യുടെ നേതൃത്വത്തിൽ നല്ല ഭരണം ഉണ്ടാകും.. നിങ്ങൾക്ക് 5 വർഷം കൂടി കരയാം... പക്ഷെ അവരുടെ അഹങ്കാരം ഒന്ന് മാറേണ്ടത് ഉണ്ടായിരുന്നു.. അത്രേ ഉള്ളൂ
@vijeeshv4329
@vijeeshv4329 Ай бұрын
Araashtreeya vaadhikal vote cheyyan poyirunnenkil India sakhyam ippo bharanathil varumayirunnu.. Araashtreeyatha prolsahippikunnath nallathalla.. Rashtraayam illathe aarkum jeevikkaan avilla enna sathiam avare bodhipikendath nammude ellaam kadam aanu
@user-mp7dr2yz6t
@user-mp7dr2yz6t Ай бұрын
ജനങ്ങൾക്ക് വിവരം വെച്ചൂട്ടാ ഇനി ഇങ്ങനെ തുടരട്ടെ
@jamesdavid6048
@jamesdavid6048 Ай бұрын
ജനങ്ങൾ തീരുമാനിച്ചാൽ പിന്നെ ആരും ഒന്നുമാകില്ല
@abudhabicars3279
@abudhabicars3279 Ай бұрын
Athanu democracy
@Shanavas450
@Shanavas450 Ай бұрын
ഇന്ത്യൻ ജനാധിപത്യം മരിച്ചിട്ടില്ല മരിക്കുകയുമില്ല അതാണ് മതേതര ഇന്ത്യ എൻെഇന്ത്യ നമ്മടെ ഓരോരുത്തരുടേയും ഇന്ത്യ
@Lakagx02
@Lakagx02 Ай бұрын
ഇതിനെല്ലാം കാരണം 'ധ്രുവ് രാതീ' എന്ന യൂ ട്യൂബർ.... ❤❤❤
@mollymc74
@mollymc74 Ай бұрын
ബിഗ് സലൂട്ട്👌👌👌👍👍👍
@sha15016
@sha15016 Ай бұрын
നിസ്സഹായനായ "ദൈവം "
@rejiniv.o6015
@rejiniv.o6015 Ай бұрын
Dhruv Rathee,the real Hero❤ you made it.
@mollymc74
@mollymc74 Ай бұрын
. Dhruv Rathee...big salute Bro❤❤❤
@Sneha-vk7nb
@Sneha-vk7nb Ай бұрын
Dhruv Rathee ,the true hero...
@nissarbadar5007
@nissarbadar5007 Ай бұрын
എല്ലാം ദൈവം സഹിക്കും. പക്ഷെ.... ദൈവത്തിനെ തള്ളിമാറ്റി ദൈവത്തിന്റെ കസേരയിൽ കയറിയിരുന്നു ഞാൻ ദൈവം എന്ന് പറഞ്ഞാൽ ദൈവം സഹിക്കുമോ? അപ്പോൾ ദൈവം വിചാരിച്ചു ഇവന്റെ അഹങ്കാരത്തിനു ചെറിയ ഒരുപണികൊടുക്കണം എന്ന് ആ പണിയാണ് ഈ പണി. Mr:മോദി താങ്കൾ സാദാരണക്കാരിൽ സാദാരണക്കാരനായ ഒരു മനുഷ്യനാണെന്ന് ഇനിയെങ്കിലും മനസിലാക്കുക.
@mollymc74
@mollymc74 Ай бұрын
അഹംങ്കാരിക്കു ആ പത്ത് കള്ളനു കാരാഗ്രഹം, ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം👍👍👍
@sabeethahamsa7015
@sabeethahamsa7015 Ай бұрын
പാവങ്ങളുടെ കണ്ണ് നീർ ദൈവം കുറെ ഒക്കെ കാണും ഒരുപാട് കാണാൻ ദൈവത്തിനു പറ്റില്ല അതാണ് ഇത്രയെങ്കിലും സമാധാനിക്കാൻ പറ്റിയത് ഇനിയും തുണക്കട്ടെ ആമീൻ
@sulaimanparakal7410
@sulaimanparakal7410 Ай бұрын
നല്ല വീഡിയോ❤ ഇനി മോഡിയുടെ കളി അത്ര നടക്കില്ല
@philominajoseph5534
@philominajoseph5534 Ай бұрын
ആരൊക്കെ വേഷം കെട്ടിയാലും സർവ്വ ശക്തൻ ഒരാൾ മാത്രം. ആ ശക്തി, എല്ലാവരെയും കാണുന്നു., അവരുടെ കണ്ണീർ കാണുന്നവനാണ് നെടുവീർപ് കേൾക്കുന്നവനാണ്..
@mollymc74
@mollymc74 Ай бұрын
വളരെ സത്യം തന്നെ❤❤❤
@jabbarabdulla7874
@jabbarabdulla7874 Ай бұрын
Ed യുടെ കാര്യം ഒരു തീരുമാനമാകും
@rajendranrahendran9437
@rajendranrahendran9437 Ай бұрын
😂 അതല്ലേ ധനകാര്യ വകുപ്പ് ചന്ദ്രബാബു നായിഡു വേണമെന്ന് പറഞ്ഞത്😅😅
@rahimmottammal8411
@rahimmottammal8411 Ай бұрын
Yes
@moideent9227
@moideent9227 Ай бұрын
ഇഡിക്ക് അൽപം വിശ്രമം ആവശ്യമാണ്.
@mollymathai9747
@mollymathai9747 Ай бұрын
​@@moideent9227😅
@mathamaithri
@mathamaithri Ай бұрын
ജനാതിപത്യം വാഴട്ടെ.. മോദ്യാധിപത്യം തുലയട്ടെ
@blackcarpet1723
@blackcarpet1723 Ай бұрын
ചിങ്കം 😂 തൂറ്റിയ സിംഗം😂😂 ഒരു വിശുദ്ധ ദൈവത്തിൻറെ ഗതികേട് നന്മയുള്ള ജനങ്ങളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ❤❤
@anaswnd
@anaswnd Ай бұрын
😂😂❤
@mollymc74
@mollymc74 Ай бұрын
Big salute 😂😂😂❤❤❤
@paulkaprem2285
@paulkaprem2285 Ай бұрын
വളരെമനോഹരം ആയി ഉള്ള റിയാലിറ്റി പറഞ്ഞു 😜
@user-xz9ir3uf5u
@user-xz9ir3uf5u Ай бұрын
കാട് വിറപ്പിച്ച പടയപ്പയെ പിടിച്ചുകൊണ്ടുവന്ന് നാട്ടിൽതടി പിടിക്കാൻ കൊണ്ടുവന്ന അവസ്ഥയാണ് ഇപ്പോൾ😆
@riyaskannur6531
@riyaskannur6531 Ай бұрын
ഇതാണ് പറയുന്നത് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും അതിന്റെ തെളിവുകൾ ആണ് ഈ കാണുന്നതൊക്കെ ഇനി കാണാനിരിക്കു നതും 😂😂😂 ഇനിയുള്ള കാലം ജനാധിപത്യം വിജയിക്കട്ടെ
@rosyjohn1611
@rosyjohn1611 Ай бұрын
Ramanum hindu rashtram venda..
@user-sw9um5yv9d
@user-sw9um5yv9d Ай бұрын
Excelent❤❤❤❤
@salihkt4298
@salihkt4298 Ай бұрын
Unnibalakrishnan analysis came true
@bijumathew540
@bijumathew540 Ай бұрын
ഇനിയും ചിത്രങ്ങൾ ബാക്കി....ജി യെ കാത്തിരിക്കുന്നു.
@teresaxavier1820
@teresaxavier1820 Ай бұрын
ജനാധിപത്യരാജ്യം ആണ് നമ്മുടെ എന്ന് മോങ്ങി മറന്നു പോയി
@diffwibe926
@diffwibe926 Ай бұрын
അങ്ങനെ മോഡിയെ കൊണ്ട് ചെയ്യിച്ചഅവസരത്തിൻറെ മുഴുവൻ ക്രെഡിറ്റും എന്റെ രാഹുലിനാണ് 😍😍😍😍👌👍
@mollymc74
@mollymc74 Ай бұрын
നമ്മുടെ രാഹുലിനെ ഒരു ബിഗ് സല്യൂട്ട്👍👍👍💕💕💕
@FathimaNazar-rg4mp
@FathimaNazar-rg4mp Ай бұрын
Big salute
@rubeenarubeenasaleem7775
@rubeenarubeenasaleem7775 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@noushadka5964
@noushadka5964 Ай бұрын
നമ്മുടെ pc യെ കുറിച്ച് ഒരറിവും ഇല്ലല്ലോ അടുത്ത എപ്പിസോഡ് അതായിക്കൂടെ 🙏🏻
@bhaskaranunnirs7044
@bhaskaranunnirs7044 Ай бұрын
ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയ PSC-യെക്കുറിച്ച് ഉറപ്പായും ഒരു എപ്പിസോഡ് വേണം...
@sebastiankottaram435
@sebastiankottaram435 Ай бұрын
ഇനി ശരിയായ ദൈവത്തിൻ്റെ ശിക്ഷ കിടക്കുന്നു അത് ജീവിച്ചിരിക്കുമ്പോൾ തന്നെ കിട്ടണമേ കിട്ടണമേന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@nasarujampadav9181
@nasarujampadav9181 Ай бұрын
കണ്ടുകൊണ്ടിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്ന തു...... മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവൻ കയറ്റുന്നതും ഭവൻ
@arbabujahan4677
@arbabujahan4677 Ай бұрын
Excellent ❤
@ramlaabdullah344
@ramlaabdullah344 Ай бұрын
Very good bless you
@sambatrich3572
@sambatrich3572 Ай бұрын
Explanation excellent
@padmanabhanks7499
@padmanabhanks7499 Ай бұрын
ദൈവം പറഞ 400 എവിടെ. കേരളത്തിൽ കോൺഗ്രസ് കാരുടേയും കരച്ചിൽ കേട്ട് മൂന്നാം വട്ടംചില സ്ത്രീ കളൂടേയുംഔദാരൃത്തിൽ കിട്ടിയതല്ലെ....
@krishnakumar26
@krishnakumar26 Ай бұрын
കൊടും വരൾചയിൽ ചാറ്റൽ മഴയുടെ ആശ്വാസമേ ആയിട്ടുള്ളു. അധികം ആശിക്കുന്നത് അബദ്ധമാവും ആ ന്ധ്ര ക്കും ബീഹാറിനും അപ്പുറം ലോകം അവസാനിക്കുന്നവരുടെ' അവർക്ക് വേണ്ടത് ലഭിച്ചാൽ എന്ത് തോന്നിവാസം ചെയ്താലും ഉടപെടില്ല ഫെഡറൽ സംവിധാനം അട്ടിമറിച്ചാലോ ഇതര സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ നടത്തിയാലോ ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന് ചിന്തിച്ച് മാറി നിൽക്കുന്നവരാണ്. അവർക്ക് പരമാവധി ബാർഗെയിൻ ചെയ്യാം
@starnstripes777
@starnstripes777 Ай бұрын
Especially Nitish Kumar.... He is a number one fraud!!
@AbdulMajeed-nx7is
@AbdulMajeed-nx7is Ай бұрын
ദൈവത്തിന് മൂന്നര ലക്ഷം വോട്ടിൻ്റെ കുറവ്!!!
@Okvteams
@Okvteams Ай бұрын
Unni balakisnan vilayiruthal polichu👌👍
@alicethomas4033
@alicethomas4033 Ай бұрын
All because of Manipur people's cry.
@mollymc74
@mollymc74 Ай бұрын
ശരിക്കും സത്യം അതു തന്നെയാണ്👍👍👍
@Malappurathe
@Malappurathe Ай бұрын
ഉണ്ണി സർ 🎉🎉🎉🎉
@rasheedkothanganattu7824
@rasheedkothanganattu7824 Ай бұрын
നേരത്തേതന്നെഅദ്ധേഹംരാജീവ്ചന്ദ്രശേഖരൻ്റചാനലിൽഇരുന്ന്ഇത്പറഞ്ഞിട്ടുളളതാണ്😂
@nice-worlds
@nice-worlds Ай бұрын
ഈ വീഡിയോ ഞാൻ സേവ് ചെയ്യുന്നു..😀
@umarcherooth4140
@umarcherooth4140 Ай бұрын
നല്ല വിശകലനം
@Subair-fq5hy
@Subair-fq5hy Ай бұрын
ദൈവങ്ങൾ നാര ദനോട് അഭിപ്രായം ചോദിച്ചിരുന്നല്ലോ
@user-pj8pj8pi3o
@user-pj8pj8pi3o Ай бұрын
❤ congrats..
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
ഇതിലും ഭേദം വീട്ടിലിരിക്കുന്നതാണ്. അതാണ് ഭംഗി. പക്ഷെ അതിന് എങ്ങനെ കഴിയും. അവതാരോദ്ദ്യേശം നടത്തണ്ടെ. അതിനും കഴിയില്ല. അപ്പോൾ ദൈബത്തിന് മടങ്ങാൻ നേരായി.
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
വീട്ടിലിരുന്നാ ED CBI വീട്ടിലേക്ക് തിരഞ്ഞ് വരും എന്ന ഒരു പേടിയും ഉണ്ടാവും
@samkp6941
@samkp6941 Ай бұрын
ഭരണം ആവശ്യമാണ് മോദിക്കും ഷാക്കും ഇല്ലെങ്കിൽ അകത്താകും
@valiyakam9400
@valiyakam9400 Ай бұрын
Correct 💯
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
അതു മാത്രമല്ല നെഹ്റുവിന് ഒപ്പമെത്തണം തുടർച്ചയായി മൂന്നാം വട്ടം പ്രധാനമന്ത്രിയാവുക
@sajeshvincentable
@sajeshvincentable Ай бұрын
well said
@balachandranpulikkuzhy9513
@balachandranpulikkuzhy9513 Ай бұрын
നല്ല അവതരണം .
@raveendranathmauvungal1909
@raveendranathmauvungal1909 Ай бұрын
നന്നായി. "താമര പൂതേൻ കുടിക്കുന്ന വണ്ടേ , നീ ചാണകമുരുട്ടുന്നതും ഞമ്മള് കണ്ടേ " ഈ പഴയ മാപ്പിളപ്പാട്ട് ഇപ്പോൾ ഓർക്കുന്നു. ചിരിക്കുന്നു. അഹങ്കാരത്തിന് കിട്ടിയ ദൈവശിക്ഷ ജനങ്ങളിലൂടെ നടപ്പായി. ഇനി ജനങ്ങൾ എന്തൊക്കെ കാണാനിരിക്കുന്നു. ചിരിക്കട്ടെ നന്നായി. ശ്രീരാമൻ ഇങ്ങിനെ പറ്റിക്കുമോ? ഇപ്പോൾ രാമനെ വിട്ടു. ഇനി ജഗന്നാഥായ നമ 'തല്ക്കാലം കുറച്ച് പള്ളികൾ പൊളിയാതെ കിടക്കുമല്ലോ? മ തേ തരത്വത്തിൻ്റെ വിജയം'. ജയ് ഹിന്ദ് -
@anaswnd
@anaswnd Ай бұрын
😂😂👍
@lillythomas822
@lillythomas822 Ай бұрын
😂😂😅
@Ithuvare
@Ithuvare Ай бұрын
one ലാക് subscribers പെട്ടെന്ന് ആവട്ടെ എന്നിട്ട് പാർട്ടി വേണം ❤
@ksyohannan864
@ksyohannan864 Ай бұрын
🎉 ദൈവീക സമനായ ഒരു േനതാ വിനെ ഇതുപോലെ അപമാനിക്കരുതേ..
@Sreeddevi
@Sreeddevi Ай бұрын
RaGa is the architect behind this. He is a honest/noble/royal and blessed human being
@aysha8721
@aysha8721 Ай бұрын
Abinanthanagal
@valiyakam9400
@valiyakam9400 Ай бұрын
Great democracy
@DaisyJose-do6cm
@DaisyJose-do6cm Ай бұрын
That's the beauty of democracy.... God exists🎉
@JoseJose-dw2nr
@JoseJose-dw2nr Ай бұрын
ഇത്തരം വീഡിയോ ഇനിയും ഉണ്ടാവട്ടെ .❤️👍🏽
@KhalidKhalid-gv7ff
@KhalidKhalid-gv7ff Ай бұрын
ഇതിനിടയിൽ EVM നെ മറക്കരുത്
@fasaludeenoasis5494
@fasaludeenoasis5494 Ай бұрын
ദൈവം ആരുടെ എല്ലാം കൽപിടിക്കണം, സർവകാരുടെ ജോലി ചെയണം 4:54
@pmfaisalfaisal8696
@pmfaisalfaisal8696 Ай бұрын
❤❤❤unni balkrishnan❤❤❤
@mzubi881
@mzubi881 Ай бұрын
വർഗീയ കാർഡ് ഇറക്കി ഇനി ഇവർ ഒന്ന് മെഴുകും കാരണം ചന്ദ്ര ബാബു , നിതീഷ് കുമാർ മതേതര ജനാധിപത്യ ഇന്ത്യ എന്ന ആപ്ത വാക്യം ഉപേക്ഷിക്കത്തവരാണ് . വിശ്വ ഗുരു കൂടുതൽ ഇളക്കം കാണിച്ചാൽ അവർ രണ്ടു പേരും തീരുമാനിക്കും ഇനി എങ്ങനെ എന്ന് ❤😊
@ronyjoseph7803
@ronyjoseph7803 Ай бұрын
Every actions has an opposite and equal reactions.
@Manoj-qe8un
@Manoj-qe8un Ай бұрын
പലപ്പോഴായി പലയിടങ്ങളിൽ അടിതെറ്റി. അവസാനം അടിതെറ്റി വലിയൊരു വീഴ്ച. ഏകാധിപത്യം നഷ്ടപ്പെട്ടു. ( ഞാ൯ തീരുമാനിക്കും, ഞാ൯ നടപ്പാക്കും അതിനി നടക്കില്ല.)
@malini107
@malini107 Ай бұрын
Indian n democracy is world no 1 democracy in the world,so dectarship
@mathukutty1778
@mathukutty1778 Ай бұрын
God is the supreme authority. Every one who thinks of super power, this is the answer. Praise God 🙏
@abdulazeez4900
@abdulazeez4900 Ай бұрын
ദൈവം കാലു പിടിക്കുകയൊ അസംഭവ്യം😊😊😊
@jinilpaul8675
@jinilpaul8675 Ай бұрын
Super 💯
@GeorgeWilson-wk4fc
@GeorgeWilson-wk4fc Ай бұрын
SUPPERUNNISIR❤❤⚘⚘🙏🙏🙏👍👌👌
@simonmathew2859
@simonmathew2859 Ай бұрын
Unnibalakrisha thanks
@bincyjose8431
@bincyjose8431 Ай бұрын
Verygood
@Nisamkalodi
@Nisamkalodi Ай бұрын
Thank god
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
Up yile hindu sahodaranmarku valiya thanks❤❤❤❤❤
@fahmi8702
@fahmi8702 Ай бұрын
അവതരണം വളരെ നന്നായി.അഭിനന്ദനങ്ങൾ 🌹🌹🌹
@sajidhaismail7532
@sajidhaismail7532 Ай бұрын
Saarinu 👍👍👍
@leenageorge8894
@leenageorge8894 Ай бұрын
സാധാരണ മനുഷ്യൻ അല്ലെങ്കിൽ എതിരാളികൾ ഉണ്ടാകുമായിരുന്നില്ല, ഭൂരിപക്ഷം പോലും കുറഞ്ഞുപോയി
@lissythomas158
@lissythomas158 13 күн бұрын
Thanks ബ്രോ ഇങ്ങനെ സത്യം സാധാരണ കാർക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നതിന്
@santhaamma5480
@santhaamma5480 Ай бұрын
ദുഷ്ടനെ പനപോലെ ഒയർത്തും എന്തിനാ, ഉയരം കൂടിയാൽ വീഴ്ച്ചയുടെ ആഘാതം കൂടു
@mikania007
@mikania007 Ай бұрын
Good
@jayasreemb7260
@jayasreemb7260 Ай бұрын
ശരിക്കും പറഞ്ഞാൽ ശരശയ്യയിൽ കഷ്ടം തന്നെ. ജനക്ഷേമം ആകണം ഭരണാധികാരിയുടെ മതം എന്ന് തെളിയിച്ച തിരഞ്ഞെടുപ്പ്😊
@anaswnd
@anaswnd Ай бұрын
പക്ഷേ അയോധ്യയിൽ പോയത്.. വലിയ തിരിച്ചടിയാണ്...
@mohammedali584
@mohammedali584 Ай бұрын
👌👌👌👌👌👌👍😍 പരമാർത്ഥം
@shajisebastian43
@shajisebastian43 Ай бұрын
Excellent 🙌 👍 and correct 👌
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
ഉണ്ണി ബാലകൃഷ്ണൻ കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏👍👍🙏🙏👍👍🙏🙏
@basheersaleem4135
@basheersaleem4135 Ай бұрын
അതാണ്. ജനങ്ങളുടെ. പവർ. ജനാധി പത്യം. 👍👍👍
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Allahu akbar allahu akbar allahu akbar❤❤❤
@sunnyabraham2138
@sunnyabraham2138 Ай бұрын
Power corrupts and absolute power corrupts absolutely....
@ammoottyk6669
@ammoottyk6669 Ай бұрын
ദുശ്ശകുനം ആന്റെണി ഡൽഹിയിൽ നിന്ന് കുടി ഒഴിഞ്ഞതോടെ കോൺഗ്രസ്റ്റ് തേരോട്ടം തു. ടങ്ങി 1976 ലെ പോലെ കോൺഗ്രസ്റ്റിന്റെ പതനം സ്വപ്നം കണ്ട ആന്റെണിക്ക രണ്ടാമതാ തെറ്റി അനിൽന്റെ തോൽവി🌹🌹🌹👍
@sirajnaina8124
@sirajnaina8124 Ай бұрын
സൂപ്പർ നിരീക്ഷണം
@MrHARIDAAS
@MrHARIDAAS Ай бұрын
ശരിയായ നിരീക്ഷണം😅
@femys
@femys Ай бұрын
Correct aanu Congress ine pidimurukkiyirunna kure Cancer kal ozhivayi
@genuinetrd7841
@genuinetrd7841 Ай бұрын
അങ്ങനെ ആണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു 😂
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 463 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН