രാഹുലിന്റെ ലോക്‌സഭയിലെ പ്രസംഗം ഏറ്റു | അടിപതറി മോദി | മണിപ്പൂരില്‍ മറുപടി പറഞ്ഞു | Kemal Pasha

  Рет қаралды 32,847

The Prime Witness

The Prime Witness

16 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 127
@p.jignatius5262
@p.jignatius5262 14 күн бұрын
എന്ത് പ്രശ്നം ഉണ്ടായാലും ഉത്തരം മുട്ടിയാലും ഹിന്ദു ഹിന്ദു എന്ന് പറഞ്ഞ് മതവികാരം ഇളക്കി തടയിടാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന, ചോദ്യത്തിന് ഉത്തരം പറയാൻ പറ്റില്ലെങ്കിൽ ചോദിക്കുന്ന ഒരു യുവാവിനെ കൊച്ചാക്കി കളിയാക്കി ആളാകാൻ ശ്രമിക്കുന്ന ഒരു വൃദ്ധനെയാണൊ ഭാവി ഇന്ത്യയ്ക്ക് ആവശ്യം ?
@Tony_Montana659
@Tony_Montana659 14 күн бұрын
So how about Muslimcongress
@Newhopes123
@Newhopes123 14 күн бұрын
​Howaboutry@@Tony_Montana659
@Newhopes123
@Newhopes123 14 күн бұрын
​@@Tony_Montana659sanki IT cell member received 1 Re for this comment!!
@aboobackerberka1071
@aboobackerberka1071 14 күн бұрын
ദ അവിടെയും വർഗീയം നീയൊക്കെയാണ് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് നല്ലവരായ ഹിന്ദുക്കൾ ഇന്ത്യയിലുള്ളടത്തോളം കാലം ഇന്ത്യയ്ക്ക് ഒന്നു സംഭവിക്കില്ല അവരോടൊപ്പം മുസ്ലീങ്ങളും നല്ലവരായ ക്രിസ്ത്യാനികളും ഉണ്ടാകും സംഘികളും ആർഎസ്എസും ഒരുനാൾ ഇതിനെല്ലാം കണക്ക് പറയേണ്ടിവരും
@VenkatachalamA-vj8sm
@VenkatachalamA-vj8sm 14 күн бұрын
ഹിന്ദു മതത്തെ ലോക്സഭയിൽ കൊണ്ടുവന്നത് എന്തിനെ
@sureshk3283
@sureshk3283 14 күн бұрын
മോഡിയെ കൊണ്ട് രാഹുൽ വാ തുറപ്പിച്ചു എന്നതാണ് സത്യം. മോഡിയെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കാൻ ശക്തമായ ഇടപെടൽ വേണം എന്നത് കഷ്ടം ആണ്.
@Tony_Montana659
@Tony_Montana659 14 күн бұрын
R u Fool
@Chaos96_
@Chaos96_ 14 күн бұрын
​@@Tony_Montana659 nope. , he has a point , why are they reacting to rahuls allegations if they r not afraid 😊
@Moidheenkutty-bs6tc
@Moidheenkutty-bs6tc 12 күн бұрын
Qq2​@@Tony_Montana659
@syedatco1758
@syedatco1758 14 күн бұрын
സത്യ സന്ത്യ വാർത്തകൾ നൽകുന്ന കമൽ പാഷ കു ഒരു ബിഗ് സലൂട്ട്
@lessleyantony8449
@lessleyantony8449 14 күн бұрын
Very good speech sir congratulations
@varghesecheria1684
@varghesecheria1684 14 күн бұрын
കിഴവനു സ്വബോധം നഷ്ടപ്പെട്ടതാ... പാവം. 😢
@bijupavara2335
@bijupavara2335 14 күн бұрын
Very good topic sir ❤❤❤
@elizabethjacob6354
@elizabethjacob6354 14 күн бұрын
Rahul Gandhi is 54 and they call him Papu. Trying to pull him down. Rahul has got experience. Experience is the best teacher. So, Rahul is now well rounded person.
@ygmoni8140
@ygmoni8140 14 күн бұрын
Congratulations sir
@joypp1296
@joypp1296 14 күн бұрын
ബാലമനസ്സിൽ കള്ളവും ചതിയും വഞ്ചനയും ഇല്ല എന്നുള്ളത് മോദിയ്ക്കറിയില്ലല്ലോ? രാഹുൽ സംസാരിച്ചത് സത്യമാണ്. അത് സത്യസന്ധമാണ്.
@varghesecj8460
@varghesecj8460 14 күн бұрын
Good,voice of improved advice& criticize for India
@AbdulKader-dn1ks
@AbdulKader-dn1ks 14 күн бұрын
ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തിയതാ 😂
@hamzap2847
@hamzap2847 14 күн бұрын
❤❤❤Big salute sir
@ramlabeevi3185
@ramlabeevi3185 14 күн бұрын
💜💙💜 ബഹുമാനം കൊടുക്കാൻ പറ്റിയ ആൾ....ഒത്തൊരുമയോട് കൂടി ജീവിച്ച ഒരു ജനതയെ തമ്മിൽ അടുപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ.... 💜💙💜
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
yes..POCSO..PUPPET..must..be..thrown..out
@satyamevajayate-english9075
@satyamevajayate-english9075 11 күн бұрын
❤️💙❤️🔥🔥🔥💙❤️💙 ജനാധിപത്യ ഇന്ത്യയുടെ സ്വപ്നവും, പ്രതീക്ഷയും, ഇടിമുഴക്കവും, ഒരേയൊരു രാഹുൽ ഗാന്ധി.
@satheeshraghavan2584
@satheeshraghavan2584 14 күн бұрын
10 വർഷം വാ തുറക്കാത്ത ആൾ ആയിരുന്നു 😅
@VincentPaul-jh5zt
@VincentPaul-jh5zt 14 күн бұрын
Modi was never allowed to speak Rahul Gandhi in the parliament ...!
@Tony_Montana659
@Tony_Montana659 14 күн бұрын
Bunch of rice bag
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@chandrasekhar7090
@chandrasekhar7090 14 күн бұрын
You're right Sir. It is high time that the overaged politicians disregarding party affiliations, who enjoy power for a lifetime, should leave space for the young blood. Our politicians enjoy immunity in every area. They are above accountability, no educational qualifications, no stringent code of conduct, no robust due diligence process, no ethical employment practices, no regulatory compliance..............
@subaira8447
@subaira8447 14 күн бұрын
ബഹുമാനം എന്ന ഒരു വാക്ക് ഒരു കാരണവശാലും നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചാർത്തി കൊടുക്കാൻ പറ്റാത്ത ഒരു കാര്യമാണ് ബഹുമാനത്തിന്റെ ഒരംശം പോലും അയാൾ അർഹിക്കുന്നില്ല.. അതിന് യോഗ്യനും അല്ല യാണ് അയാൾ കാണിച്ചു കൂട്ടിയിട്ടുള്ളതും കാണിച്ചു കൊണ്ടിരിക്കുന്നതും പ്രത്യേകിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ രണ്ടുമൂന്നു ദിവസത്തിന് മുമ്പ് കാട്ടിക്കൂട്ടിയതും ഒക്കെ വച്ച് നോക്കുമ്പോൾ ശരാശരി മനുഷ്യന്റെ വിവരവും ബോധവും വച്ചിട്ടല്ല അയാൾ ഒരു സമൂഹത്തിനെ കുറിച്ച് അടച്ച് ആക്ഷേപിച്ചത് ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് അവിടുന്ന് മറ്റൊരു വേദിയിലേക്ക് ഒരു പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ഭൂമിയിൽ ചവിട്ടി താഴ്ത്തുകയായിരുന്നു ഒരു സമുദായത്തെ ആ ജനത ഒരിക്കലും ഒരാൾക്ക് മാപ്പ് കൊടുക്കില്ല ഇയാൾക്ക് സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ലോകം ചുറ്റി കോടികൾ വിലയുള്ള വിമാനവും ലക്ഷങ്ങൾ വിലയുള്ള വാച്ചും വസ്ത്രങ്ങളും കണ്ണാടിയും ചെരുപ്പും മറ്റും മറ്റും മറ്റും അണിഞ്ഞ് നാടുചുറ്റലാണ് ഇയാളുടെ ഹോബി. അതിൽ കവിഞ്ഞ് ഇന്ത്യയിലെ സാധാരണക്കാരൻ പ്രശ്നങ്ങൾ കാണാനും അറിയാനും നോക്കാനും അയാൾക്ക് താല്പര്യമില്ല ഇന്ത്യയുടെ ഭാവി വാഗ്ദാനമായ രാഹുൽ ഗാന്ധി ഏറ്റെടുത്ത് നടത്തുന്നു ഈ മനുഷ്യൻ ഒരു കാര്യത്തിലും ബഹുമാനം അർഹിക്കുന്നില്ല
@Tony_Montana659
@Tony_Montana659 14 күн бұрын
Hope you are from Kerala 😂
@Newhopes123
@Newhopes123 14 күн бұрын
😂😂😂😂😂​@@Tony_Montana659
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@x-factor.x
@x-factor.x 14 күн бұрын
unlike Modi , Rahul is well educated and that makes the difference !.
@hameedmlp5686
@hameedmlp5686 14 күн бұрын
പ്രധാനമന്ത്രി എന്താണാവോ പഠിച്ചത് അതെ അദ്ധേഹം പറയൂ. ഇത് മനസ്സിലാക്കാതെ വേദമോതിയിട്ടു ഒരു കാര്യവുമില്ല. പഠിച്ചത് ചെയ്യാനാണ് 400 സീറ്റു ചോദിച്ചത്. ഇന്ത്യൻ ജനത കൊടുത്തില്ല.. ഒറ്റക്ക് പൂരിപക്ഷമൊപ്പിക്കാനുള്ളജനാധിപത്യ വിരുദ്ധമായപ്രവർത്തനത്തിന്റെ പണിപ്പുരയിലാണ്എല്ലാ സമയത്തും BJP യും മോഡിയും. ഇന്ത്യൻ രാഷ്ട്രീയത്തെ തീർത്തു നിഷേധിക്കുന്ന പണി. ഇത് ജനങ്ങളിലെത്താത്ത കാലത്തോളം ഒരു ചർച്ചയും എങ്ങുമെത്തി ല്ല.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@prashanthvprasad2203
@prashanthvprasad2203 14 күн бұрын
മൗനം വിദ്വാനു ഭൂഷണം അതി മൗനംപൊട്ടന് തുല്യം😂😂😂
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@ayshasahala5012
@ayshasahala5012 14 күн бұрын
❤❤❤
@geevarghesekollarethu8234
@geevarghesekollarethu8234 14 күн бұрын
Njangalkkum
@RavoofIhsan
@RavoofIhsan 12 күн бұрын
👍👌
@thomasskariah1296
@thomasskariah1296 14 күн бұрын
@animathew1309
@animathew1309 14 күн бұрын
👏
@peterparathara6743
@peterparathara6743 13 күн бұрын
Great
@leopardtiger1022
@leopardtiger1022 14 күн бұрын
Sir very correct are all your words. Don't expect honest response from modi as we all know he bluffs and bluffs to fool poor HINDUS.
@kadarmochery4765
@kadarmochery4765 14 күн бұрын
❤❤❤❤
@Newhopes123
@Newhopes123 14 күн бұрын
❤️❤️❤️👍👍👍
@prabhakc2033
@prabhakc2033 14 күн бұрын
Correct
@balamurli9173
@balamurli9173 14 күн бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood
@davismenachery2239
@davismenachery2239 14 күн бұрын
👏👏👏👏👏👌🌹👍💪
@mathewchacko6980
@mathewchacko6980 14 күн бұрын
Very nice sir
@nazeertvm1280
@nazeertvm1280 14 күн бұрын
👌👌💪💪❤️❤️❤️❤️❤️❤️❤️❤️❤️
@rasheedtkabdul6833
@rasheedtkabdul6833 14 күн бұрын
യുദ്ധത്തിന് വൃദ്ധരായ നേതാക്കളെ അയച്ചു കൂടെ
@user-do1uz9rl4j
@user-do1uz9rl4j 14 күн бұрын
💗🧡💚💛💖💙💝💐
@musthafaan9844
@musthafaan9844 14 күн бұрын
💪🇳🇪👌🙏
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 14 күн бұрын
രാഹുൽ ഗാന്ധിക്ക് 56"ഇഞ്ചിന്റെ നെച്ചു വണ്ണം ഇല്ലന്ന് കരുതി രാഹുൽ പറയുന്ന സത്യത്തിൽ നിന്ന് ഒളിച്ചോടാൻ മോഡിക്ക് കഴിയുമോ?
@antonyvailatt3549
@antonyvailatt3549 14 күн бұрын
Rajul is almost 55. He speaks sense. He is the voice of millions of people. How can the so called PM look down on Rahul as childisg? He has no sense to listen to the wisdom of Rahul.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@RavikumarRamakrishna
@RavikumarRamakrishna 14 күн бұрын
55 years of old man is young, Don't foolish peoples
@patrickaustin3190
@patrickaustin3190 14 күн бұрын
In this age also he is younger than an average 30 year old Indian youth
@josephjohnkoreth4546
@josephjohnkoreth4546 14 күн бұрын
Better than fekus bastards
@georgemapilaparambil4310
@georgemapilaparambil4310 14 күн бұрын
ബഹു സാർ താങ്കൾ അഭിനന്ദനം അർഹിക്കുന്നു ❤❤
@thajdeenthjdeen2806
@thajdeenthjdeen2806 14 күн бұрын
Sar paranjathu nuru shathamanam sathyam
@cheriyanjoseph9642
@cheriyanjoseph9642 14 күн бұрын
പൊട്ടൻ എങ്ങനെ മിണ്ടും സർ?
@peterparathara6743
@peterparathara6743 13 күн бұрын
Gre
@peterparathara6743
@peterparathara6743 13 күн бұрын
Great
@peterparathara6743
@peterparathara6743 13 күн бұрын
Sorry
@peterparathara6743
@peterparathara6743 13 күн бұрын
Sorry
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 14 күн бұрын
😂😂😂
@preethapillai3930
@preethapillai3930 14 күн бұрын
സർ കോൺഗ്രസ് മണി പൂരിൽ ഭരി ച്ചപ്പോൾ ഉണ്ടായ സംഭ വങ്ങൾ കൂടി പറയൂ അതല്ലേ അതി ൻ്റെ ശരി
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 14 күн бұрын
ബുദ്ധിയും, വിവരവും, വിവേകവും ഇല്ലാത്ത ഒരു പ്രധാനമന്ദ്രിയേ നമുക്ക് ആവശ്യമില്ല, ആർജവമുള്ള, ധീരനായ, വിവരവും വിദ്യാഭ്യാ സവുമുള്ള രാഹുൽ ഗാഡി തന്നെയാകണം,പ്രധാന മന്ത്രി🌹💚🌹🌹
@user-lq7im9fq6h
@user-lq7im9fq6h 14 күн бұрын
Babri poliychathu Congress barikkumbole annu
@ushas504
@ushas504 14 күн бұрын
സൂത്രം കൊണ്ടു ഓട്ട അടയ്ക്കാൻ നോക്കണ്ട. ഭരിക്കുന്നവരെ അറിയിച്ചിട്ടാണോ സംഘികൾ ഈ തെമ്മാടിത്തരം കാണിച്ചതു.
@Rajappa-n5x
@Rajappa-n5x 14 күн бұрын
മൗനം വിഢ്ഡിക്കും ഭൂക്ഷണമാണ് സാറേ.........
@abdulnizar9415
@abdulnizar9415 11 күн бұрын
Rahul gandi ❤l❤❤l❤l❤l❤❤❤l
@user_64320_qouyjjh
@user_64320_qouyjjh 14 күн бұрын
Rahul evite MODI evite
@josephvarughese1754
@josephvarughese1754 14 күн бұрын
ഇവിടുത്തെ എല്ലാ ക്രിസ്താനികൾ അല്ല. ഇതിൽ കാസ
@josephjohnkoreth4546
@josephjohnkoreth4546 14 күн бұрын
The worst pm of Bharat in this century for the families of Manipur
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@josephjohnkoreth4546
@josephjohnkoreth4546 13 күн бұрын
One mohua lady is enough for fekus fraudsters ​@@seansanwhybaptisingmakesch1930
@abdullatheef1058
@abdullatheef1058 14 күн бұрын
Ath muttan maste
@naliniambat5402
@naliniambat5402 14 күн бұрын
നിങ്ങൾ എന്നും മോദിയുടെ എതിരാണ് അല്ലേ
@geethak6076
@geethak6076 14 күн бұрын
20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term 🎉
@user-lq7im9fq6h
@user-lq7im9fq6h 14 күн бұрын
Sir jannagal vote koduthathu modi kannu. Rahulnu alla. Athu manassilakku. Manipur problem Congress nte kallathu ondayirunnu
@SanthoshKumar-jq4ei
@SanthoshKumar-jq4ei 14 күн бұрын
കഴിഞ്ഞ 10 വർഷം നമ്മെ പുല്ലുപോലെ ആക്കി, സ്വന്തമായി ഉടുത്തൊരുങ്ങി, തന്റെ AA യ്ക്ക് വേണ്ടി. വിടുവേല ചെയ്തവൻ ബഹുമാന്യനോ 🤔
@Manoharan1234-tg6oz
@Manoharan1234-tg6oz 14 күн бұрын
Mury. Andy. Manippoor
@RaviKumar-mw8xh
@RaviKumar-mw8xh 14 күн бұрын
മിസ്റ്റർ, നിങ്ങൾ ഒരു ഹൈകോർട്ട് ജഡ്ജ് ആയിരുന്നില്ലേ എന്തിനു ചിലപ്പോൾ ഒരു വർഗീയ വാദിയു യും മറ്റുചിലപ്പോൾ കോൺഗ്രസ്‌ മണിയടിക്കാരനുമായി മാറുന്നത് നാണം തോന്നുന്നില്ലേ. ഇരുന്ന സ്ഥാനത്തിന് എങ്കിലും ഒരു ബഹുമാനം കൊടുത്തൂടെ. അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റിനു വേണ്ടിയാണു നിങ്ങളുടെ ശ്രമം എന്ന് തിരിച്ചറിയുന്നുണ്ട് കേരളത്തിലെ ജനങ്ങൾ
@tsgopalakrishnan
@tsgopalakrishnan 14 күн бұрын
@@RaviKumar-mw8xh ഇതാണയാളുടെ യഥാര്‍ത്ഥ മുഖം...ഉന്നം 2047, ഇസ്ലാമിക മതേതരത്വം.
@hasif5010
@hasif5010 14 күн бұрын
എന്ന് Supreme Court judge ന് സീറ്റ് koduthavar
@user-lq7im9fq6h
@user-lq7im9fq6h 14 күн бұрын
543 I'll 99 seat. Rahul talking much.10 years barichu Congress enthu cheyithu. Total corruption ayirunnu. 55 years young anno
@tsgopalakrishnan
@tsgopalakrishnan 14 күн бұрын
പൊട്ടത്തരം വിളമ്പാൻ ഒരു കോമാളി. ആ കോമാളിയെ ഒരു വല്യ സംഭവമായി മറ്റുവാൻ ഇതുപോലുള്ളവർക്കേ കഴിയു.
@Wrrt-tr7fz
@Wrrt-tr7fz 14 күн бұрын
നിങ്ങൾ പാർലമെന്റിൽ ഹിന്ദുവിനെ കുറിച്ച് പറഞ്ഞത് നിങ്ങളും കേട്ടില്ലേ രാഹുൽ പറഞ്ഞത്. അതിൽ.. നിങ്ങൾ ഹിന്ദുവാണെകിൽപറയൂ അതിൽ രാഹുൽ പറഞ്ഞതല്ലേ സത്യം 😂
@tsgopalakrishnan
@tsgopalakrishnan 14 күн бұрын
@@Wrrt-tr7fz ഇത് പറയാൻ പാർലമെന്റ് തന്നെ വേണോ? കാര്യങ്ങൾ അതർഹിക്കുന്ന രീതിയിൽ അവതരിപ്പിക്കാതെ സ്കൂൾ പിള്ളേരെ പോലെ മൈക്ക് ഓഫാക്കി എന്നും പറഞ്ഞ് നാടകം കളിക്കലാണോ ഇദ്ദേഹത്തെ ഏൽപ്പിച്ച ജോലി. കയ്യിൽ ശിവന്റെയും യേശു വിന്റേയും ചിത്രം പിടിച്ച് പ്രസംഗിക്കുന്നത് എന്ത് മതേതരത്വം. ഇതിന് വക്കാലത്ത് പിടിക്കുന്നവരുടെ താത്പര്യം പറയേണ്ട ആവശ്യമുണ്ടോ?
@Tony_Montana659
@Tony_Montana659 14 күн бұрын
😂😂😂😂😂😂😂 Keep Modi name yiu can get views, you rate paapu because mulsilmcongress
@vinayank2871
@vinayank2871 14 күн бұрын
വിഢിതൃം വിളിച്ചു പറയുന്നത് അതിഗംഭീരം 😅😅😅. മുസ്ലിം ങൾക് ഭയങ്കര ഇഷ്ടമായിരുന്നു. അവൻ സൃയം തെളിയിച്ചു അവൻ പപ്പു ആണെന്ന് 😅😅😅
@user-ji9tb2xh3c
@user-ji9tb2xh3c 14 күн бұрын
Pappu
@venugopalr2438
@venugopalr2438 13 күн бұрын
എന്റെ പൊന്നു സാർ നിങ്ങൾ എങ്ങനേ ഒരു, ജഡ്ജ് ആയി
@rajanm5543
@rajanm5543 14 күн бұрын
പോപ്പുലർ ഫ്രണ്ടുകാരന്റെ ആവേശം... 🤣🤣🤣ഇയാൾ മാത്രമേ ഈ കണ്ടു പിടിത്തം നടത്തിയിട്ടുള്ളു.. റോഡിൽ കൂടി ഏതെല്ലാം തരം ഭ്രാന്തന്മാർ എന്തെല്ലാം ഗോഷ്ടികൾ, ചെഷ്ടകൾ, സംസാരം ഇതൊക്കെ നടത്തുന്നു.. ലോകം മുഴുവൻ പപ്പുവിനെ അങ്ങനെയാണ് കണ്ടത്....
@anishpoyyeri3458
@anishpoyyeri3458 14 күн бұрын
ചോർച്ചാജി എന്നും ചോദ്യങ്ങളെ ഭയന്നിരുന്നു. ന്യായമായ ചോദ്യങ്ങൾ ചോദിക്കുന്നവരെ അക്ഷേപിക്കാനാണ് വാതുറക്കുന്നത്; വർഗീയത പറയാനും.
@VijayarajanSuku
@VijayarajanSuku 14 күн бұрын
10വർഷൊംകൊന്ദുരജ
@VijayarajanSuku
@VijayarajanSuku 14 күн бұрын
ജയ്‌ നരേന്ദ്രമോഡി ജയ്‌ ഇസ്രാഈൽ ജയ്‌. ജുധൻ
@josephantony9196
@josephantony9196 14 күн бұрын
😂Ab 400😂Mondi God Got 😂in UK 😂😂
@user-um7rg1np9g
@user-um7rg1np9g 14 күн бұрын
ബാലബുദ്ധി എന്നതും ബാലൻ എന്നതും തമ്മിലുള്ള അർത്ഥം അറിയാത്ത താങ്കൾ എന്ത് കൊണാപ്പാനാണ്.... അതോ താങ്കളും ബാലബുദ്ധിയായ മനുഷ്യൻ ആണോ...... രാഹുൽ ഗാന്ധി വെറുംമൊണ്ണ ആണ്.... ഓരോ സംശയവും വേണ്ട.....
@mohisinck9566
@mohisinck9566 14 күн бұрын
കമന്റിന്റെ കൂടെ ബുദ്ധിമാന്റെ ബുദ്ധി കൂടി വിളമ്പി കാണുന്നില്ല
@salikotayam6586
@salikotayam6586 14 күн бұрын
❤❤❤❤
@arkayg-s1393
@arkayg-s1393 14 күн бұрын
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 27 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН