രാജേട്ടന്റെ തട്ടുകട ഊണ് | Non-veg Meals @ Rajettante Thattukada | Palakkad street food lunch

  Рет қаралды 104,620

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Street food meals at Rajettante Thattukada: ഇത് പാലക്കാടുള്ള ഒരു വഴിയോരക്കടയാണ്. ഇവിടെ നോൺ വെജിറ്റേറിയൻ ഊണ് വളരെ പ്രശസ്തമാണ്. പാലക്കാട് നിന്ന് കൊച്ചി ഭാഗത്തേയ്ക്ക് പോരുമ്പോൾ ഇവിടെ നിന്ന് മീൻ വറുത്തതും ഊണും കഴിച്ച്‌ യാത്ര തുടങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചത് ആഷിഖിന്റെ അഭിപ്രായം അനുസാരിച്ചാണ്. നല്ല അടിപൊളി ഉച്ചയൂണ് ആയിരുന്നു. Rajettante Thattukada a roadside shop in Palakkad. This kiosk is famous for Non-vegetarian homely meals. Following my friend Ashiq's opinion, we decided to have our lunch from Rajettante Thattukada before starting our journey from Palakkad to Kochi, and the decision was perfect.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Rajettante kada (Thattukada), Palakkad 🥣
Location Map: maps.app.goo.gl/9THhZSYebPQU7...
Address: Kannadi-II, Kerala 678701
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊 (4.0/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😊😑 (4.5/5)
Parking facility: Yes
Google rating for this restaurant at the time of shoot: 4.1 (40reviews)
Contact Number: 7736892098
Price of the items that we tried at Rajettante Thattukada:
1. Meals with chicken kumbalanga: Rs. 70.00
2. Mutton botti: Rs. 70.00
3. Mutton thala curry: Rs. 70.00
4. Mutton liver: Rs. 70.00
5. Chicken curry: Rs. 90.00
6. Chicken liver: Rs. 70.00
#thattukada #streetfoodmeals #streetfoodkerala #keralastreetfood #streetfoodlunch #thattukadalunch #homelyfood #seafood
Timestamp:
0:00 Intro
2:10 Kitchen at Rajettande kada
5:24 Kozhi kumbalanga curry
7:32 Mutton thalacurry
10:31 Chicken liver curry

Пікірлер: 220
@shujahbv4015
@shujahbv4015 Ай бұрын
എബിൻ ചേട്ടാ നിങ്ങളുടെ വ്യൂസ് കൂടുമ്പോൾ നമുക്കും സന്തോഷം 4 മണിക്കൂർ കൊണ്ട് 10 ആയിരം കഴിഞ്ഞു മൃനാൾ ഒക്കെ ഫോളോ ചെയ്ത ഒരു വിധം ഫുഡ്‌ വീഡിയോ ഇഷ്ടം ഉള്ളവർ നിങ്ങളെ ആണ് ഇപ്പോൾ കൂടുതൽ ഇഷ്ടം ആവുന്നത് അത് എന്തെന്നാൽ എബിൻ ചേട്ടന്റെ ആ ചിരി സ്വഭാവം ഫുഡ്‌ explain ചെയ്യുന്ന രീതി എല്ലാം കൊണ്ടാണ് ഇന്നത്തേയും സൂപ്പർ വീഡിയോ ഹാ ഇതു കണ്ട കഴിഞ്ഞ ഉടനെ ഫുഡ്‌ കഴിക്കണം 😂
@FoodNTravel
@FoodNTravel Ай бұрын
Thank you so much for your kind words 💖💖
@sanithajayan3617
@sanithajayan3617 Ай бұрын
Adipoli none veg meal super aayittundu ebinchetta good video super
@FoodNTravel
@FoodNTravel Ай бұрын
So glad to hear that.. Thank you 😍
@Alpha90200
@Alpha90200 Ай бұрын
നാടൻ ഊണും മട്ടൺ വിഭവങ്ങളും അടിപൊളി 😋 സൂപ്പർ വീഡിയോ 😍🥰
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha90200
@Alpha90200 Ай бұрын
@@FoodNTravel 🥰😍
@nikhilaravind8871
@nikhilaravind8871 Ай бұрын
Kanditund thanne vaayil vellamoorunnu Ebbin chetta super presentation Video polichu taaa All the best ebbin chettayi
@FoodNTravel
@FoodNTravel Ай бұрын
Thank you so much.. Food 👌👌
@anandhusnair
@anandhusnair Ай бұрын
Adipoli Video chetta
@FoodNTravel
@FoodNTravel Ай бұрын
Thanks und Anandhu 😍
@Janemedia1
@Janemedia1 Ай бұрын
Kanditund thanne vaayil vellamoorunnu Ebbin chetta super presentation
@FoodNTravel
@FoodNTravel Ай бұрын
Valare santhosham dear
@shreyashshetty7061
@shreyashshetty7061 Ай бұрын
Super food journery sir waiting for more food blog😊😊😊
@FoodNTravel
@FoodNTravel Ай бұрын
👍👍
@bhavyabhaskar1606
@bhavyabhaskar1606 Ай бұрын
Simple and beautiful video 🥰🤗🤗
@FoodNTravel
@FoodNTravel Ай бұрын
Thank you so much 😊🤗
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
Super video.. 👍 Enjoy..
@FoodNTravel
@FoodNTravel Ай бұрын
Thank you 😍
@nijokongapally4791
@nijokongapally4791 Ай бұрын
ആഹാ സൂപ്പർ ❤👍
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ബ്രോ 🥰
@vishnuvs8413
@vishnuvs8413 Ай бұрын
Ebbin. Bro. super..naadan foods..5 years aayit video kaanunnu..annum innum..ningalu..poliyaanu..❤❤
@FoodNTravel
@FoodNTravel Ай бұрын
Thank you so much.. Othiri santhosham ❤️❤️
@58vikas49
@58vikas49 Ай бұрын
Super cheta❤
@FoodNTravel
@FoodNTravel Ай бұрын
Thanks und Vikas 🥰
@autoconcarpolish9632
@autoconcarpolish9632 Ай бұрын
രാത്രി 2.30ന്ന് വായിൽ നിറയെ വെള്ളവും ആയി കൊതിയോടെ വിശപ്പൊടെ വീഡിയോ കാണുന്നവർ ഉണ്ടോ 😂❤
@FoodNTravel
@FoodNTravel Ай бұрын
😄😄❤️
@suhailvlog1233
@suhailvlog1233 Ай бұрын
നാടൻ വിഭവങ്ങൾ എന്തായാലും കൊതിയായി 😋🥰
@FoodNTravel
@FoodNTravel Ай бұрын
🙂🙂
@razaksk6653
@razaksk6653 Ай бұрын
സൂപ്പർ 👍🏻👍🏻
@FoodNTravel
@FoodNTravel Ай бұрын
❤️❤️
@ebenzjo
@ebenzjo Ай бұрын
ചേട്ടാ❗ആഹാ❗ സൂപ്പർ ❗അടിപൊളി ❗ നിങ്ങളുടെ👌👌👌 ആളുകളുമായി 👏👏👏മികച്ച വീഡിയോ👍
@FoodNTravel
@FoodNTravel Ай бұрын
Thank you 🙂
@b4jmedia159
@b4jmedia159 Ай бұрын
Adipoli next time i will try👍🏻
@FoodNTravel
@FoodNTravel Ай бұрын
Ok👍👍
@anuroopvithura2022
@anuroopvithura2022 Ай бұрын
ഇ പാലക്കാട് തനി നാടൻ പഴമ ഇപ്പോഴും പോയിട്ടില്ല....ആ ഓലപ്പുര വാഴയില ഹോ നോസ്റ്റു അടിക്കുന്നു അതുപോലെ ഓണർ ഒരു പാവം സൂപ്പർ ഫുഡും എബിൻ ചേട്ടാ താങ്ക്സ്❤❤❤
@FoodNTravel
@FoodNTravel Ай бұрын
നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍
@jeffyfrancis1878
@jeffyfrancis1878 Ай бұрын
Super. 🙌🙌😍😍
@FoodNTravel
@FoodNTravel Ай бұрын
Thank you!
@58vikas49
@58vikas49 Ай бұрын
@FoodNTravel
@FoodNTravel Ай бұрын
😍🤗
@REJINANJU-th3ij
@REJINANJU-th3ij Ай бұрын
Super👍
@FoodNTravel
@FoodNTravel Ай бұрын
Thank you 🤗
@SubashKumar-xh3kl
@SubashKumar-xh3kl Ай бұрын
Poli super
@FoodNTravel
@FoodNTravel Ай бұрын
Thanks und Subash 🥰🥰
@tgno.1676
@tgno.1676 Ай бұрын
അടിപൊളി 🥰🥰🥰👌👌👌
@FoodNTravel
@FoodNTravel Ай бұрын
Thank you🥰
@BaijuTs-dv8ue
@BaijuTs-dv8ue Ай бұрын
അടിപൊളി 👌👌👌 💞💞💞
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 💖💖
@geethasuresh7273
@geethasuresh7273 Ай бұрын
Super🎉
@FoodNTravel
@FoodNTravel Ай бұрын
Thanks und Geetha Suresh 🥰
@athiraor9426
@athiraor9426 10 күн бұрын
Super chetta
@FoodNTravel
@FoodNTravel 7 күн бұрын
Thanks und Athira 🥰
@anilkumaranil6213
@anilkumaranil6213 Ай бұрын
നല്ല ഫുഡ്‌ 👍👌💖
@FoodNTravel
@FoodNTravel Ай бұрын
കൊള്ളാം 👍
@ashiqisham3133
@ashiqisham3133 19 күн бұрын
Tried today, good homely food🙂. Try Ruchi Panthal near Anakkapara when you get a chance 👍
@FoodNTravel
@FoodNTravel 19 күн бұрын
Sure 😊👍
@pudhukatilsadanandan1554
@pudhukatilsadanandan1554 Ай бұрын
Super Ebbin bro❤
@FoodNTravel
@FoodNTravel Ай бұрын
Thanks bro😍
@sreejithprakash6529
@sreejithprakash6529 Ай бұрын
It's a good spot, njn almost Ella weekend um pokum.. Avidethe ghee rice + mutton liver superb taste annu
@FoodNTravel
@FoodNTravel Ай бұрын
Thank you so much for sharing your experience😍👍
@greeshmapappy5254
@greeshmapappy5254 29 күн бұрын
പാർസൽ ഉണ്ടാവുമോ
@sreejithprakash6529
@sreejithprakash6529 29 күн бұрын
​​@@greeshmapappy5254 Yes,
@ismailch8277
@ismailch8277 Ай бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel Ай бұрын
Thanks und Ismail 😍😍
@srdpsdp4368
@srdpsdp4368 Ай бұрын
Nice video jose chetta
@FoodNTravel
@FoodNTravel Ай бұрын
Thanks bro 🥰
@sathyanathangopalakrishnan8348
@sathyanathangopalakrishnan8348 Ай бұрын
Adipoli. It's very close to my house. Hope you enjoyed the food.
@FoodNTravel
@FoodNTravel Ай бұрын
Yes👍👍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Ай бұрын
രാജേട്ടൻ്റെ തട്ടുകട കൊള്ളാം. മട്ടൻ വിഭവങ്ങൾ സൂപ്പർ...
@FoodNTravel
@FoodNTravel Ай бұрын
👍👍
@jiteshjayendran2638
@jiteshjayendran2638 Ай бұрын
Too good Ebbin 👍👍👍
@FoodNTravel
@FoodNTravel Ай бұрын
Thanks a lot Jitesh 😊
@sanalps7205
@sanalps7205 Ай бұрын
Super ebin chetta
@FoodNTravel
@FoodNTravel Ай бұрын
Thanks und Sanal 🥰
@mohammadfaizal8461
@mohammadfaizal8461 Ай бұрын
Nice...
@FoodNTravel
@FoodNTravel Ай бұрын
Thanks dear
@gadadharbobby
@gadadharbobby Ай бұрын
Kaziranga region uses a type of Guard ( very simlar to our kumbalanga) for cooking duck and pork, we thought it reduces the feel of animal feet without compromising the taste....
@FoodNTravel
@FoodNTravel Ай бұрын
👍
@0faizi
@0faizi Ай бұрын
Adipoli 😊❤😊❤😊❤😊❤
@FoodNTravel
@FoodNTravel Ай бұрын
Thanks bro ❤️
@arjunasok9947
@arjunasok9947 Ай бұрын
Ebbin chetta nice 👌 👍
@FoodNTravel
@FoodNTravel Ай бұрын
Thanks und Arjun ❤️
@shanoopvengad8167
@shanoopvengad8167 Ай бұрын
Poli❤️
@FoodNTravel
@FoodNTravel Ай бұрын
Thanks und Shanoop ❤️
@maheshr66
@maheshr66 Ай бұрын
Nice video Ebbin chetta😊
@FoodNTravel
@FoodNTravel Ай бұрын
Thank you Mahesh 😍
@pmshenoy3500
@pmshenoy3500 Ай бұрын
Very nice video
@FoodNTravel
@FoodNTravel Ай бұрын
Thanks dear
@sijisiji4583
@sijisiji4583 Ай бұрын
❤️❤️❤️❤️super
@FoodNTravel
@FoodNTravel Ай бұрын
Thank you
@jayamenon1279
@jayamenon1279 Ай бұрын
Bhakshanathinte Swad Aaswadichu Kazhikkan Pattunnathu Oru Bhagyam Thanneyanu Ente Swadukal Ariyanulla Kazhivu Nashtamayappolanu Enikkathu Manasilayathu 😞Adipoly Food 👌Nadan Food Super 👌👌Nice Video 👌👌
@FoodNTravel
@FoodNTravel Ай бұрын
Thank you Jayamenon 🙂
@dileepmk4877
@dileepmk4877 Ай бұрын
അടിപൊളി സൂപ്പർ 😍
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ഉണ്ട് ദിലീപ് 🥰
@lourdumarym8559
@lourdumarym8559 Ай бұрын
இதினும் பேதம் நின்ற தீட்டத்தெ நீ திந்நுன்னது போல வீடியோ செய்தால் நல்ல வருமானம் கிட்டுமடா செற்றே.​@@FoodNTravel
@ShajaHan-nd9qv
@ShajaHan-nd9qv Ай бұрын
Good ❤️♥️♥️👍😍
@FoodNTravel
@FoodNTravel Ай бұрын
Thank you ❤️
@123sethunath
@123sethunath Ай бұрын
പൊളിച്ചു 🎉🎉🎉🎉ആഷിഖ് ഉം പൊളിച്ചു
@FoodNTravel
@FoodNTravel Ай бұрын
Thank you so much 🙂
@shameerthaj
@shameerthaj Ай бұрын
Hajar broo❤
@FoodNTravel
@FoodNTravel Ай бұрын
😍😍👍
@mr.sports1879
@mr.sports1879 8 күн бұрын
Brother I am watching lot of your videos and I am coming to Palakkad September last I am from north India
@FoodNTravel
@FoodNTravel 7 күн бұрын
Great 👍👍
@mr.sports1879
@mr.sports1879 7 күн бұрын
I would love to taste Seva in Palakkad second thing I would love to taste Parotta with chicken or mutton curry because I doesn't eat beef
@perfect_okay_
@perfect_okay_ Ай бұрын
ഒരു ടേബിളിൽ തുടങ്ങിയ കട ഇന്ന് 10 ടേബിളിൽ നിറഞ്ഞ് ഇരിക്കുമ്പോൾ അവിടെയാണ് രാജേട്ടൻ്റെ ഭക്ഷണത്തിൻ്റെ സ്വാദും മണവും നമ്മൾ കാണേണ്ടതും ആശംസിക്കേണ്ടതും 😋👌
@FoodNTravel
@FoodNTravel Ай бұрын
വളരെ ശരിയാണ് 🥰👍
@sasikumar5157
@sasikumar5157 Ай бұрын
Nice vdo
@FoodNTravel
@FoodNTravel Ай бұрын
Thanks und Sasikumar 🥰
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,എബിൻചേട്ട,ആഷിക്ക്ബ്രോ,രാജൻചേട്ടന്റെതട്ട്കടയിലെഊണ്,സൂപ്പർ,❤
@FoodNTravel
@FoodNTravel Ай бұрын
അടിപൊളി ഊണ് ആയിരുന്നു 👍
@CSManoj2024
@CSManoj2024 Ай бұрын
Super food
@FoodNTravel
@FoodNTravel Ай бұрын
😍👍👍
@jismariyavipin467
@jismariyavipin467 Ай бұрын
Nice
@FoodNTravel
@FoodNTravel Ай бұрын
Thanks und Jismaria 🤗
@firosa7830
@firosa7830 Ай бұрын
കിടുക്കാച്ചി ഊണാണ് നോൺ വെജ് വിഭവങ്ങളുടെ മനസ്സ് നിറയുന്ന ഒരു സദ്യ❤
@FoodNTravel
@FoodNTravel Ай бұрын
Yes👍👍
@arjunpc3346
@arjunpc3346 Ай бұрын
😋😋😋😋😋😋
@arjunpc3346
@arjunpc3346 Ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@nisarmuhammad4297
@nisarmuhammad4297 Ай бұрын
Ebi cettaa etraa nalayi kanunnu. Foodnum shapp. Fodd wait chyennuuuuuuu7uyy
@FoodNTravel
@FoodNTravel Ай бұрын
🙂👍
@chethanreddy4547
@chethanreddy4547 Ай бұрын
Super Food Bro 🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel Ай бұрын
👍👍
@ramshadpalakkad2972
@ramshadpalakkad2972 24 күн бұрын
Bale besh ❤😂
@FoodNTravel
@FoodNTravel 23 күн бұрын
🙂🙂👍
@shahidafridi7365
@shahidafridi7365 Ай бұрын
❤❤
@FoodNTravel
@FoodNTravel Ай бұрын
Thanks bro 😍😍
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ഇന്നത്തെ ഊണ് ഗംഭീരം 👍 മട്ടൻ വിഭവങ്ങൾ പൊളി തന്നെ 🥰🥰 . രാജൻ ചേട്ടനും , ചന്ദ്രിക ചേച്ചിക്കും ഒരു ബിഗ് ഹായ് 🙏 നമ്മുടെ അഭിയും , മാർട്ടിനും ഒക്കെ എവിടെ ... സുഖം അല്ലേ ❤️ . പാലക്കാട് നല്ല സ്ഥലം ... ഇതുവരെ പോയിട്ടില്ല ... ആഗ്രഹാര തെരുവ് വീഥികളും ... കാണാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് ❤️❤️ . ഒരുപാട് ഇഷ്ട്ടം ഇന്നത്തെ ഊണും അങ്ങനെ പൊളിച്ചു .. കുമ്പളങ്ങ ചിക്കൻ ചാറു കറി ഇതുവരെ കഴിച്ചിട്ടില്ല 🥰🥰 . യൂട്യൂബിൽ നോക്കാം 👌
@FoodNTravel
@FoodNTravel Ай бұрын
Thanks for your comment.. ഊണ് അടിപൊളി ആയിരുന്നു 👌 മാർട്ടിൻ ജോലിത്തിരക്കിൽ ആണ്. അഭി കൂടെയുണ്ട് 🙂
@vinodkolithadam3144
@vinodkolithadam3144 Ай бұрын
വീഡിയോ സൂപ്പർ എബി ചേട്ടാ സപ്പോർട്ട് 🌹🌹🌹🌹
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ഉണ്ട് വിനോദ് 🥰
@sreekuttan2662
@sreekuttan2662 Ай бұрын
♥️😋
@FoodNTravel
@FoodNTravel Ай бұрын
Thanks bro💖
@dileepkaari9774
@dileepkaari9774 Ай бұрын
Ebin cettaa super
@FoodNTravel
@FoodNTravel Ай бұрын
Thanks und Dileep ❤️
@ajeshga4594
@ajeshga4594 Ай бұрын
👍
@FoodNTravel
@FoodNTravel Ай бұрын
😍🤗
@ajeeshgeorge4431
@ajeeshgeorge4431 Ай бұрын
😍
@FoodNTravel
@FoodNTravel Ай бұрын
🥰🥰
@johnraju3434
@johnraju3434 Ай бұрын
♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel Ай бұрын
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
@sumithsurendran4611
@sumithsurendran4611 Ай бұрын
😊
@FoodNTravel
@FoodNTravel Ай бұрын
😍
@Rakesh-vp4nl
@Rakesh-vp4nl Ай бұрын
❤❤❤❤❤
@FoodNTravel
@FoodNTravel Ай бұрын
Thanks und Rakesh ❤️
@madhudamodaran1158
@madhudamodaran1158 Ай бұрын
കൊതിപ്പിക്കാതെ എഴുന്നേറ്റു പോ മനുഷ്യ 😂😂👍🏻
@FoodNTravel
@FoodNTravel Ай бұрын
😂😂
@yakobjose4157
@yakobjose4157 Ай бұрын
❤️❤️❤️
@FoodNTravel
@FoodNTravel Ай бұрын
Thanks bro ❤️
@sonukpra6695
@sonukpra6695 Ай бұрын
😋😋
@FoodNTravel
@FoodNTravel Ай бұрын
🤗🤗
@reshmiks3140
@reshmiks3140 Ай бұрын
👌🥰🥰🥰
@FoodNTravel
@FoodNTravel Ай бұрын
Thank you
@ratheeshrnair6064
@ratheeshrnair6064 Ай бұрын
First comment dear ebbin❤
@FoodNTravel
@FoodNTravel Ай бұрын
❤️❤️
@ratheeshrnair6064
@ratheeshrnair6064 Ай бұрын
@@FoodNTravel dear ebbin...I am a old subscriber of food n travel channel....I wish to talk with you, can you please give me your contact number.... Via email.... thanks
@rehanavettamukkil7223
@rehanavettamukkil7223 Ай бұрын
👌👌👌👌
@FoodNTravel
@FoodNTravel Ай бұрын
❤️❤️
@shameemali9046
@shameemali9046 Ай бұрын
🎖️🎖️🎖️
@FoodNTravel
@FoodNTravel Ай бұрын
💖
@hareamz
@hareamz 24 күн бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 23 күн бұрын
Thank you 🙂
@sherinantony6667
@sherinantony6667 Ай бұрын
chettan enna irelandileku varunne waiting…
@FoodNTravel
@FoodNTravel Ай бұрын
Plan cheyyam 👍
@arun.a6851
@arun.a6851 Ай бұрын
🥰
@FoodNTravel
@FoodNTravel Ай бұрын
Thanks bro 😍
@arjunpc3346
@arjunpc3346 Ай бұрын
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel Ай бұрын
Thanks bro 😍
@harichitteth1
@harichitteth1 Ай бұрын
നിങ്ങൾ കൊതിപ്പിക്കാൻ വേണ്ടി കച്ച മുറുക്കി ഇറങ്ങേക്കുവാ അല്ലേ mashe
@FoodNTravel
@FoodNTravel Ай бұрын
😄😄
@sivaprasad8941
@sivaprasad8941 4 күн бұрын
Sunday open?
@FoodNTravel
@FoodNTravel 4 күн бұрын
Undennanu thonunnath. Descriptionil koduthitulla numberil vilichal ariyaam
@MuruganMurugan-gg8yz
@MuruganMurugan-gg8yz Ай бұрын
சூப்பர் அண்ணா ❤❤❤
@FoodNTravel
@FoodNTravel Ай бұрын
Thanks bro 🥰
@FoodiefrmPalakkad
@FoodiefrmPalakkad Ай бұрын
Ebbin etta adipoli video🔥🔥🫂🤩
@FoodNTravel
@FoodNTravel Ай бұрын
Thank you dear ❤️
@nishakannan4177
@nishakannan4177 Ай бұрын
🥰🥰🥰🥰🌹🌹🌹🌹👍👍👍👍
@FoodNTravel
@FoodNTravel Ай бұрын
😍🤗
@AadilSathyajith
@AadilSathyajith Ай бұрын
Super food ❤️❤️👌👌👍
@FoodNTravel
@FoodNTravel Ай бұрын
👍👍
@AadilSathyajith
@AadilSathyajith Ай бұрын
@@FoodNTravel 😊👍
@arjunpc3346
@arjunpc3346 Ай бұрын
🐟🐟🐟🐟🐟🐟🐟🐟🐟
@FoodNTravel
@FoodNTravel Ай бұрын
👌👌
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Good
@FoodNTravel
@FoodNTravel Ай бұрын
Thank you 🤗
@dreamchannel5657
@dreamchannel5657 28 күн бұрын
കമന്റ് ഇടുന്ന എല്ലാവർക്കും മറുപടി കൊടുക്കുന്ന തങ്ങളുടെ ഈ മനസിന്‌ നന്ദി
@FoodNTravel
@FoodNTravel 28 күн бұрын
🤗🤗
@mashoodabdullah
@mashoodabdullah Ай бұрын
ഇതാണോ ചിക്കൻ സാമ്പാർ 😅
@FoodNTravel
@FoodNTravel Ай бұрын
😄😄
@nandakumar4190
@nandakumar4190 Ай бұрын
ഞാൻ ഇവിടെ നിന്ന് 2 തവണ ഫുഡ്‌ കഴിച്ചിട്ടുണ്ട്. ഈ പറയുന്ന hike ഒന്നും ഇവിടത്തെ ഫുഡിന് ഇല്ല. പെരുമാറ്റം വളരെ നല്ലത്. നല്ല അമ്പിയൻസ് ആണ്. അതെല്ലാം നല്ലത് തന്നെ. പക്ഷെ ഫുഡ്‌ പോരാ. ഈ പറയുന്ന പൊക്കി പറച്ചിലിന്റെ ആവശ്യം ഒന്നും ഇല്ല. ഇതിനേക്കാൾ അടിപൊളി ഫുഡ്‌ പാലക്കാട് പലസ്ഥലത്തിലും കിട്ടാൻ ഉണ്ട്.
@FoodNTravel
@FoodNTravel Ай бұрын
Ok
@jithendranjithendran3843
@jithendranjithendran3843 Ай бұрын
ചിക്കൻ ചൂട് അഥവാ ഉഷ്ണ സ്വഭാവമുള്ള മാംസവും കുമ്പളങ്ങ തണുപ്പ് തരുന്ന പച്ചക്കറിയുമാണ് അതിനാൽ ഈ കറി കഴിച്ചാൽ ചിക്കൻ കഴിച്ചാൽ ഉണ്ടാവുന്ന വയറ്റിലും ശരീരത്തിനും അനുഭവപ്പെടുന്ന ഉഷ്ണ - എരിച്ചൽ അനുഭവപ്പെടില്ല -
@FoodNTravel
@FoodNTravel Ай бұрын
👍👍
@nandakumar4190
@nandakumar4190 Ай бұрын
റേറ്റും വളരെ കൂടുതൽ ആണ്.
@FoodNTravel
@FoodNTravel Ай бұрын
Ok
@38soorajsunil7
@38soorajsunil7 Ай бұрын
എന്റെ എബിൻ ചേട്ടാ പ്രവാസി ആയ എനിക്ക് ഇത് സഹിക്കുന്നില്ല... 😢. ഇനി നിങ്ങടെ വീഡിയോസ് കാണില്ല 😂
@FoodNTravel
@FoodNTravel Ай бұрын
അയ്യോ അങ്ങനെ പറയരുത് 😂 നമുക്ക് നാട്ടിൽ വരുമ്പോൾ പൊളിക്കാമെന്നേ 🤗
@38soorajsunil7
@38soorajsunil7 Ай бұрын
@@FoodNTravel 😂😂😂
@andrewakslee6441
@andrewakslee6441 Ай бұрын
Hot..summer..hot..meat
@FoodNTravel
@FoodNTravel Ай бұрын
🙂🙂
@ninjuanandhu9340
@ninjuanandhu9340 5 күн бұрын
വെയ്സ്റ് ഫുഡ്‌... No teast
@FoodNTravel
@FoodNTravel 4 күн бұрын
Ok
@Rajithpallikkara
@Rajithpallikkara Ай бұрын
ശ്ശോ ഞാൻ ഇന്ന് അത് വഴി പൊന്നെ ഉള്ളു.. അടുത്ത തവണ പോണം 🥰
@FoodNTravel
@FoodNTravel Ай бұрын
👍👍
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt Ай бұрын
@FoodNTravel
@FoodNTravel Ай бұрын
😍🤗
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 11 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Episode 542 | Marimayam |  "EGO"..be a bigger person skip the 'e' and let it 'go'
24:08
Marimayam | Episode  350 - 17 June 2018 | Mazhavil Manorama
22:28
Mazhavil Manorama
Рет қаралды 3,4 МЛН
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 654 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 11 МЛН